2017 il ആണ് ഞാൻ കേക്ക് ഉണ്ടാക്കാൻ ആരംഭിച്ചത്. Beker ആകാൻ കുറച്ച് തടസ്സങ്ങൾ ഉണ്ടായിരുന്നു. 2024 il എല്ലാ തടസ്സങ്ങളും മാറി home beker ആയി. ദൈവത്തോട് നന്ദി പറയുന്നു. വൈകി ആണെങ്കിലും home beker ആകാനുള്ള ആഗ്രഹം സാധിച്ചല്ലോ.
@jithusdine3 ай бұрын
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ
@aadhyanimishangal191924 күн бұрын
@@jithusdine hai chechi. Ith ee glass top stove il vekkan patto? Ee glass top il azhuthit undalo , bake cheyan Padilla ennu. Onnu paranju tharo chechi. Njan bake cheyar undayirnu, pine glass stoveil engage kandapol Njan baking nirthi. 😢
@jithusdine24 күн бұрын
@aadhyanimishangal1919 ഞാൻ ഗ്ലാസ് ടോപ്പിൽ ആണ് bake ചെയ്യുന്നേ... കുഴപ്പമില്ല ട്ടോ
@aadhyanimishangal191924 күн бұрын
@@jithusdine thankyou chechi.
@Nava-craft29 күн бұрын
Hi, ഞാൻ നിങ്ങളുടെ ചാനൽ കണ്ടിട്ട് കേക്ക് ഉണ്ടാക്കി, ആദ്യമായി ആണ് ഞാൻ കേക്ക് ചെയ്യുന്നത്, നന്നായി കേക്ക് ഉണ്ടാക്കി, വീട്ടിൽ ഏല്ലാവർക്കും ഇഷ്ട്ടം ആയി, Thank you,
@jithusdine29 күн бұрын
🥰❤️😍👍👍👍👍
@RAINBOW-it2fz3 ай бұрын
Nokki nadakuvarunnu cake tin kurichu thanks dear ❤
@jithusdine3 ай бұрын
@@RAINBOW-it2fz 🫶❤️
@dhanyaajesh10703 ай бұрын
Nannayitund
@jithusdine3 ай бұрын
Thank u😍
@sainukitchen10413 ай бұрын
കേക്ക്അടിപൊളി🎉
@jithusdine3 ай бұрын
😍❤️
@Devansworld86123 ай бұрын
നല്ല അവതരണം, നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നു❤️❤️❤️... ഞാനും യൂട്യൂബ് നോക്കി പഠിച്ചു പഠിച്ചു 4 years കൊണ്ട് കേക്ക് sale ചെയുന്നു 💞
@jithusdine3 ай бұрын
🫶❤️🫶
@beekushan1433 ай бұрын
😍👍👍👍
@jithusdine3 ай бұрын
@@beekushan143 😍
@aswathyv8513Ай бұрын
Thank You So much. Kore thavana cake indakan try cheythitund. Onnum sheri ayilla. First time aanu cake nannayi kittunnath.
@jithusdineАй бұрын
Wow😍🥰🥰
@BinshadKottathodi3 ай бұрын
Hai 👍
@jithusdine3 ай бұрын
Hi😍😍
@Ddaffodils3 ай бұрын
Cake tin and oven use chethe orannam cheyumo
@jithusdine3 ай бұрын
ചെയ്യാം
@febinasulfikar3 ай бұрын
😋😋
@jithusdine3 ай бұрын
@@febinasulfikar 👍
@aryasvlog95043 ай бұрын
Cake tinil undaki kanikooo❤❤❤❤
@jithusdine3 ай бұрын
Sure
@bencyjoppan25643 ай бұрын
❤❤❤❤❤
@jithusdine3 ай бұрын
🥰🥰🥰
@smithaks33333 ай бұрын
Mixide jaril beat cheythal mathiyo
@jithusdine3 ай бұрын
മിക്സിയിൽ ചൂടാവുന്നത് കൊണ്ട് fluffy ആവില്ല,
@smithaks33333 ай бұрын
Ok
@NaufiyasudheerSudi3 ай бұрын
Hi jithu, njanum eth പോലെ തന്നെയാ ആദ്യമൊക്കെ cake ഉണ്ടാക്കിയിരുന്നത്. നല്ല രീതിയിൽ ഒന്നുമല്ല കേക്ക് കിട്ടിയിരുന്നത്. എന്നാലും കേക്ക് ഉണ്ടാക്കൽ നിർത്തിയില്ല. ഉണ്ടാക്കി കൊണ്ടേ ഇരുന്നു. കേക്ക് ഉണ്ടാക്കാൻ ആവശ്യമായ ഓരോ items കൾ വാങ്ങിച്ചു. എന്നിട്ടും കേക്ക് ശെരി ആയില്ല. അവസാനം ഞാൻ ഒരു തീരുമാനം എടുത്തു. ഇനി കേക്ക് ഉണ്ടാക്കിയിട്ട് തന്നെ കാര്യം. അവസാനം എല്ലാം sucsses ആയി. ഇപ്പോ ഞാൻ ഒരു home beker ആണ്. Jithude sponge ആണ് ഞാൻ എൻ്റെ കേകിന് use ആകുന്നത്. ❤
@jithusdine3 ай бұрын
സ്നേഹം 🫶🫶🫶
@fathimabeevi25213 ай бұрын
Chechiiii ee black kismis vechitulla oeu cake ille athonu chaythu kanikumooo munthiri cake eniku bayankara ishtamanu athu onnu chaythu kanikaneeeeee❤❤❤❤❤❤❤❤❤❤ ❤❤❤❤
@jithusdine3 ай бұрын
Set👍🫶
@SS-ex4bp2 ай бұрын
ജിത്തുക്കുട്ടി ❤ chocolate sponge ഉണ്ടാക്കാൻ എത്ര മൈദ മാറ്റി എത്ര cocoa powder ചേർക്കണം?
@jithusdine2 ай бұрын
കൃത്യമായ അളവ് വെക്കാറില്ല.. ഞൻ ഇപ്പോ ഒരു vdo അപ്ലോഡ് ആയി kondirikua.. ഇതിന്റെ ആൻസർ അതിൽ ഉണ്ട് 🫣😂🥰🥰🥰
@SS-ex4bp2 ай бұрын
@ ആഹാ! ഞാൻ കാത്തിരിക്കും ട്ടോ💓
@aminamuhammad495028 күн бұрын
Ithil muttade manja ittittillallo alle
@jithusdine28 күн бұрын
ഉണ്ടെല്ലോ.. Vdo ൽ കാണിക്കുന്നുണ്ടല്ലോ 👍
@rasheedafaizal84223 ай бұрын
Beeter use cheyd ovenil ith pole indakkan pattumo please reply
@jithusdine3 ай бұрын
Sure👍👍👍
@Fathima-j7v16 күн бұрын
❤
@jithusdine16 күн бұрын
❤️🥰
@rajianil262426 күн бұрын
Mediumflame lano full flame lano bake cheyyan vaykunnath
@jithusdine26 күн бұрын
Medium flame
@rajianil262426 күн бұрын
Thank you Jithu mole
@jithusdine26 күн бұрын
@rajianil2624 🫶🫶🫶
@arifrazeenaarif69632 ай бұрын
Viniger lemon onum vende
@jithusdine2 ай бұрын
@@arifrazeenaarif6963 ഈ റെസിപ്പി പെർഫെക്ട് ആണ്
@nirmalarohit2073 ай бұрын
കുക്കറിന്റെ അടപ്പിൽ എയർ പോകുന്നിടത്തു തുണിയോ ടിഷ്യൂ ഏതെങ്കിലും വച്ച് അടച്ചു വയ്ക്കാമോ ❤❤
@jithusdine3 ай бұрын
@@nirmalarohit207 വേണ്ട അത് ഇടയ്ക്ക് തുറന്നു നോക്കിയതാ പ്രശ്നം
@Parvathikitchen-k2v2 ай бұрын
Nettipattam chechi oddakkiyathano
@jithusdine2 ай бұрын
അതെ.. അതും sale ഉണ്ട് 👍
@sanjanaworld84403 ай бұрын
😊❤❤❤❤
@jithusdine3 ай бұрын
❤️👍
@anjumathew5308Ай бұрын
ithuse .... oru 1 kg 2kg cake okke undakkan motham batter ethra venam ennonn parayaamo??
@jithusdineАй бұрын
Icing ഇല്ലാതെ sponge മാത്രം one kg aano
@anjumathew5308Ай бұрын
@ athe
@anjumathew5308Ай бұрын
@ icing illathe 1kg plum nu ethra venam ?? athe pole with icing num onn parayamo
@jithusdineАй бұрын
@ sure
@Parvathikitchen-k2v2 ай бұрын
Bread bananacake doll cake carrot browni allam video edu