സത്യമാണ് sponge reddy ആയൽ എല്ലാം ok ആയി. നല്ല ക്ലാസ് ആയിരുന്നൂട്ടോ. ഇത് പോലെ ആരും പറഞ്ഞു തന്നിട്ടില്ല. എനിക്ക് അറിയാവുന്ന കാര്യമാണെങ്കിൽ കൂടി ഞാൻ ഈ ക്ലാസ് കെട്ടുട്ടോ. കാരണം ഓരോരുത്തരിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ ആണ് കിട്ടുന്നതത്. ഞാൻ എല്ലാ ബേക്കേഴ്‌സ്ൻ്റെ ക്ലാസ് കേൾക്കുട്ടോ . പുതിയ അറിവുകൾ കിട്ടാൻ. പക്ഷെ ഈ ക്ലാസ്സിൽ നിന്നും വ്യത്യസ്തമായ കര്യങ്ങൾ ആണ് കിട്ടിയത്. ❤
@@nasirafeek കാണുന്നവരൊക്കെ പറയുന്നത് കേട്ട് ഒരു സമയത്ത് ഞാൻ caring start ചെയ്തു പിന്നെ കഥ മൊത്തം മാറി അതുവരെ ഇല്ലാത്ത വിധം മുടി ഇല്ലാതാവാൻ തുടങ്ങി caring നിർത്യപ്പോ പിന്നെ വല്യ പ്രശ്നം ഇല്ല സത്യം
@nasirafeek3 ай бұрын
@@jithusdine aano 😄👍👍👍
@RAINBOW-it2fz3 ай бұрын
Cake packing and pricing nte oru vedio edumo ❤
@jithusdine3 ай бұрын
ഉറപ്പായും
@bismibismi51893 ай бұрын
അടിപൊളി ക്ലാസ് ഇതിപ്പോ ഞാൻ നിങ്ങളെ വീട്ടിൽ വന്നാണോ നിങ്ങൾ എന്റെ വീട്ടിൽ വന്നാണോ ക്ലാസ് എടുക്കുന്നെ എന്നു തോന്നി പോവും 🥰😍😍😍😍 ഇങ്ങൾ അടിപൊളി ആണ് ഇങ്ങളെ കേക്കും റസിപിസും അടിപൊളി ആണ് 👍👍👍👍
@jithusdine3 ай бұрын
@@bismibismi5189 നിങ്ങളൊക്കെ സ്വത്ത് അല്ലെ 😍
@k-kbroz3 ай бұрын
Super class
@jithusdine3 ай бұрын
@@k-kbroz ഇന്നലെ ലൈവ് ൽ കണ്ടില്ലലോ
@k-kbroz3 ай бұрын
@@jithusdine kurachu thirakkil aayi poyi
@Rinkithraj3 ай бұрын
🎉
@jithusdine3 ай бұрын
@@Rinkithraj 🥰🥰
@Rinkithraj3 ай бұрын
❤
@jithusdine3 ай бұрын
@@Rinkithraj മൂടാടി ആണല്ലേ ഇതാരായിരുന്നു
@SaleenaSaleena-j5m3 ай бұрын
Side brown colour avathirikkan ntha cheyya rply tharamo
@jithusdine3 ай бұрын
Banana കേക്ക് vdo ഒന്നു കണ്ടു നോക്കു 😍 ഡീറ്റെയിൽസ് ക്ലാസ്സിൽ ഉം പറയാം 👍
@@ashasubash5796 അതും കൂടെ വഴിയേ നമുക്ക് ക്ലാസ്സിൽ പറയാം ട്ടോ
@AnshidPk-nn5zg3 ай бұрын
❤❤
@jithusdine3 ай бұрын
😍😍
@VijinaRanjith.3 ай бұрын
❤❤❤vava vlikunnu
@jithusdine3 ай бұрын
വാവക്ക് അത് തന്നെ പണി 😂🥰
@Yum-Spot6 күн бұрын
Home backer aakaan licence aavashyam undo
@jithusdine6 күн бұрын
ഉണ്ട് 👍
@Devansworld86123 ай бұрын
❤️❤️❤️
@jithusdine3 ай бұрын
🥰🥰
@maithilyk98313 ай бұрын
ആ ഫുഡ് കളർ എങ്ങനെയാ ഭിത്തിയിൽ അറേഞ്ച് ചെയ്തേക്കുന്നത്?
@jithusdine3 ай бұрын
ഓൺലൈൻ വാങ്ങിയതാ അതിന് കൂടെ hooks കൂടി ഉണ്ട്
@maithilyk98313 ай бұрын
@@jithusdine മാറ്റി മാറ്റി വയ്ക്കുന്ന ടൈപ്പാണോ
@MansoorAnsy3 ай бұрын
Hi
@jithusdine3 ай бұрын
@@MansoorAnsy 🥰🥰
@shinydaisondaison877223 күн бұрын
ചേച്ചി പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേരത്തെ ഒരു ചെറിയപേപ്പറിൽ എഴുതി പോയിന്റ് ചെയ്യുക,വീഡിയോ യിൽ എല്ലാം പറഞ്ഞു എന്ന് ഉറപ്പാക്കുക... ചിലപ്പോൾ ഒക്കെ സമയം വേസ്റ്റ് ആകുന്നു......
@jithusdine22 күн бұрын
അതെ 👍👍...
@gurunathan95002 ай бұрын
Hihi❤🎉❤❤❤❤
@jithusdine2 ай бұрын
👍🥰
@Yum-Spot5 күн бұрын
ജീത്തു എനിക്ക് ഒരു ഹെൽപ്പ് വേണം എനിക്ക് ഒന്ന് സംസാരിക്കാൻ പറ്റുമോ? Pls
@jithusdine5 күн бұрын
Insta l msg idumo
@ksravichandran22262 ай бұрын
രാവിലെ 5: 19്ന് വീഡിയോ കാണുന്ന ഞാൻ ,കാക്കെ മിണ്ടാതിരി