കേക്ക് വിവാദം; ഹമീദ് ഫൈസിക്കെതിരെ കുഞ്ഞാലിക്കുട്ടി

  Рет қаралды 45,204

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер
@HarisHariskv
@HarisHariskv 13 күн бұрын
സമസ്ത നിലകൊള്ളുന്നത് ഇങ്ങനെയുള്ള തെറ്റുകൾ തിരുത്താൻ വേണ്ടി തന്നെയാണ് നിലകൊള്ളുന്നത് സാഹിബ
@Musafir-e8v
@Musafir-e8v 14 күн бұрын
ദീൻ പറഞ്ഞാലും ഇതാണ് അവസ്ഥ 🤣🤣 രാഷ്ട്രീയകാർക്ക് എന്തും ആവാല്ലോ ന്യായീകരിക്കാൻ കുറെ പേര് വന്നോളും 👍🏻
@raheemokl9317
@raheemokl9317 14 күн бұрын
പറയാൻ യോഗ്യത വേണം
@Althaf_Abdutty
@Althaf_Abdutty 13 күн бұрын
​@@raheemokl9317തങ്ങൾ മാരെ കുറിച്ച് പറയാൻ ന്ത്‌ യോഗ്യത ആണ് വേണ്ടത് തെറ്റ് ആര ചെയ്താലും തെറ്റ് തന്നെ ആണ്
@artvkd
@artvkd 13 күн бұрын
യോഗ്യത അലക്കുന്ന മീറ്റർ ഒന്ന് പറയണം 🙄 വാങ്ങി വെക്കാൻ
@safarullaMannil
@safarullaMannil 12 күн бұрын
ദീൻ പറയരുത് ☝🏼സുഹാബികൾ ഇളകും r
@safarullaMannil
@safarullaMannil 12 күн бұрын
കാലഘട്ടം അല്ല. ഇത്തരം നേതാക്കൾ സ്വയം നിയന്ത്രിക്കുക. മത പണ്ഡിന്മാരും രാഷ്ട്രീയ ക്കാരും ഒരേ പോലെ എന്ന തെറ്റിധാരണ ആദ്യം കുഞ്ഞാപ്പ മാറ്റുക
@krmkadoopuram8891
@krmkadoopuram8891 13 күн бұрын
ദീൻ പറയേണ്ടത് മത പണ്ഡിതന്മാരാണ് അത് രാഷ്ട്രീയ നേതാക്കളല്ല
@abdulsathar979
@abdulsathar979 10 күн бұрын
അത് വിവരമില്ലാത്ത ആളുകൾക്ക് വിവരം വെക്കാതെ ഒന്നു പറഞ്ഞാൽ മനസ്സിലാകില്ല നിങ്ങളൊക്കെ ഏതു ലോകത്തിലാണ് വയസ്സ് കൂടുന്നതിനനുസരിച്ച് രാഷ്ട്രീയത്തിൽ കാര്യം പറയുന്നത് ആരെയും ഭയപ്പെടേണ്ടതില്ല
@Abbas-en1zm
@Abbas-en1zm 14 күн бұрын
കുഞ്ഞാലി രാഷ്രീയം പറയുക.മതസൗഹാർദ്ദമല്ല വേണ്ടത് മനുഷ്യസൗഹാർദ്ദമാണ്.
@younasvm1340
@younasvm1340 14 күн бұрын
കുഞ്ഞാലിക്കുട്ടി രാഷ്ട്രീയം പറയുക... മതം പണ്ഡിതന്മാർ പറയും
@hakeemabelasharjah5389
@hakeemabelasharjah5389 14 күн бұрын
ആണോ
@mansoorahmedahmed7246
@mansoorahmedahmed7246 14 күн бұрын
അവസാന കാലത്ത് ആകാശത്തിന് കീഴിൽ ഏറ്റവും നികൃഷ്ട ജീവികൾ എന്റെ ഉമ്മത്തിലെ പണ്ഡിതന്മാരായിരിക്കും
@AbdulGafoorpp-k3j
@AbdulGafoorpp-k3j 14 күн бұрын
രാഷ്ട്രീയക്കാരോ​@@mansoorahmedahmed7246
@raeesm5474
@raeesm5474 13 күн бұрын
പണ്ഡിതന്മാർക്ക് പല അഭിപ്രായവും ഉള്ളതാണ് പ്രശ്നം. ഏത് പണ്ഡിതന്മാരെ സീകരിക്കണം..
@saidalavim639
@saidalavim639 13 күн бұрын
@@younasvm1340 മതപണ്ഡിതൻമാർ തന്നെ ഈ കാര്യത്തിൽ വ്യത്യസ്ഥ അഭിപ്രായമാണ് പറയുന്നത്.
@haneefamoulavi9127
@haneefamoulavi9127 14 күн бұрын
ഇതിന് മുമ്പും ഇവിടെ തങ്ങൻമാരും ക്രിസ്മസും ഉണ്ടായിരുന്നു
@raeesm5474
@raeesm5474 13 күн бұрын
അന്നും കേക്ക് തിന്നിരുന്നു
@FathimathKasim
@FathimathKasim 13 күн бұрын
​@@raeesm5474 Salafi moori leeg
@saidalavim639
@saidalavim639 13 күн бұрын
@@haneefamoulavi9127 ഇതിന് മുമ്പും പാണക്കാട് തങ്ങൻമാർ പോകാറുണ്ടായിരുന്നു...
@JafarSaqafi
@JafarSaqafi 8 күн бұрын
ഇത്തരം കാര്യങ്ങൾ പറയാനാണ് സമസ്ത നിലകൊള്ളുന്നത്
@saidudheen4199
@saidudheen4199 14 күн бұрын
പാണക്കാട് PMSA പൂക്കോയതങ്ങൾ കേക്ക് മുറിച്ചാണോ അതുല്യ മതസൗഹാർദ്ദം നിലനിർത്തിയത്? ഇന്നുള്ളതിൻ്റെ പത്ത് മടങ്ങ് സൗഹാർദ്ദം അന്നുണ്ടായിരുന്നു.
@volvovol4379
@volvovol4379 14 күн бұрын
Kalam Mari bro ellavareyum cherth i povannam e kettakalath
@MuhammedHaneef654
@MuhammedHaneef654 13 күн бұрын
വോട്ടിന് വേണ്ടി എന്ത് നെറികേടും ചെയ്യും മുസ്‌ലിം ലീഗ്​@@volvovol4379
@BabuCalicut-gn3qk
@BabuCalicut-gn3qk 13 күн бұрын
നിൻറെ വാപ്പയുടെ മുട്ട മുറിച്ചിട്ടു ഉണ്ടോ
@saidalavim639
@saidalavim639 13 күн бұрын
@@saidudheen4199 അന്ന് കേക്കിന് പകരം ചക്ക മുറിച്ചിട്ടുണ്ടാകും ...... അന്ന് അവർക്കെതിരെ വാ തുറക്കുമായിരുന്നില്ല. ഇന്ന് വായയിൽ വരുന്നത് കോതക്ക് പാട്ട് എന്ന പോലെ എന്ത് സയ്യിദ്......എന്ത് പാണക്കാട് ......!
@Fyz-l5b
@Fyz-l5b 14 күн бұрын
ഒരു കേക്ക് മുറിച്ചിട്ടില്ലെങ്കിൽ തകരുന്നതാണോ മതസൗഹർദ്ധം
@raeesm5474
@raeesm5474 9 күн бұрын
@@Fyz-l5b ഒരു കേക്ക് മുറിച്ചത് കൊണ്ട് ഇസ്ലാമിന്ന് പുറത്ത് പോവുമോ
@MuhammedaliFaizy
@MuhammedaliFaizy 14 күн бұрын
ഹമീദ് ഫൈസി💯💯💯💯💯💯💯✅
@hussainpaloli5507
@hussainpaloli5507 14 күн бұрын
ദീനിൻ്റെ കാര്യം പണ്ഡിതൻമാർ പറയണം രാഷ്ട്രിയം ഇടപെടണ്ട
@shaphique-wayanad7888
@shaphique-wayanad7888 14 күн бұрын
Kundinmthanmar..... Not pandithmar...
@madeenanilav6142
@madeenanilav6142 14 күн бұрын
ഹമീദ് ഫൈസി അമ്പലക്കടവ് ദീൻ പറഞ്ഞു
@JahfarKolapatta
@JahfarKolapatta 14 күн бұрын
ലീഗ് രാഷ്ട്രീയ നിലപാട് പറയുക സമസ്ത ഇസ്ലാ ലാമിന്റെ നിലപാട് പറയും
@nizarnzar7337
@nizarnzar7337 14 күн бұрын
കട്ട അമ്പലക്കടവല്ല ദീൻ പറയൽ😂😂😂
@Dravidian412
@Dravidian412 13 күн бұрын
സമസ്ത പറഞ്ഞില്ലേൽ ഇവിടെ ദീൻ ഉണ്ടാകില്ലേ
@rahimshanep9332
@rahimshanep9332 14 күн бұрын
പറയേണ്ടത് ഇനിയും പറയും തത്കാലം മിണ്ടാതിരുന്നോളീ
@jerinantony106
@jerinantony106 13 күн бұрын
Pakistanilotu pokkolu
@nasarmkd7271
@nasarmkd7271 14 күн бұрын
Pc ജോർജിനെ പറ്റി കുഞ്ഞാലികുട്ടി വല്ലതും പറഞ്ഞോ...😊
@ShihabudheenAsharithodika
@ShihabudheenAsharithodika 14 күн бұрын
അതും പറഞ്ഞൽ വേറെ പറഞ്ഞില്ലല്ലോ😄
@saidalavim639
@saidalavim639 13 күн бұрын
@@nasarmkd7271 എല്ലാം കുഞ്ഞാലിക്കുട്ടി പറയണോ..... മുസ്സിയാക്കൻമാർക്ക് ബാധ്യതയൊന്നുമില്ലേ ......
@ZubairN.m
@ZubairN.m 14 күн бұрын
കേക്ക് മുറിക്കാതെയും സൗ ഹാർദം നില നിറുത്താം കല്യാണത്തിന് പോകാം എന്തെല്ലാം പരിപാടി ഉണ്ട് അത് കൊണ്ട് കാലത്തിനു അനുസരിച്ചു കോലം കെട്ടാൻ നമ്മോട് കല്പിച്ചിട്ടില്ല ഓരോ രുത്തർക്കും അവരുടേതായ മത അജാരങ്ങൾ ഉണ്ട് അത് അവനവന്റേത് അവനവൻ ചെയ്യുമ്പോൾ മാത്രമാണ് സൗഹർദം അവർ എന്തിനു ഇവിടെ ഇടപെടണം നമ്മൾ എന്തിനു അവിടെ ഇടപെടണം അല്ലെങ്കിൽ നമ്മൾ അവരോട് ഷഹാദത്തു ചൊല്ലാൻ പറഞ്ഞാൽ അവർ ചൊല്ലുമോ സൗ ഹാർദത്തിന്റെ പേരിൽ എന്റെ മതം എനിക്കും അവന്റെ മതം അവർക്കും പ്രധാന പെട്ടതാണ് അത് കൊണ്ട് കുഞ്ഞാലി കുട്ടിയുടെ property താങ്കൾ ആർകെങ്കിലും എഴുതി കൊടുക്കുമോ സൗ ഹാർദത്തിന്റെ പേരിൽ അതിനേക്കാൾ പ്രധാന മാണ് വിശ്വാസം.😊
@thalhathn2810
@thalhathn2810 14 күн бұрын
കുഞ്ഞാലി ദീന്‍ പറയണ്ട, അതിന് ഹമീദ് ഫൈസിയെ പോലെ ആന്‍ കുട്ടികളുണ്ട് ,കുഞ്ഞാലി റജീനാ വിഷയം കൈകാര്യം ചെയ്താല്‍ മതി
@optimist8060
@optimist8060 14 күн бұрын
നീ കൂടുതൽ അഭിപ്രായം പറയണ്ട കുട്ടാ 😂😂😂
@nizarnzar7337
@nizarnzar7337 14 күн бұрын
പിന്നെ ദാറുന്നജാത്തിൽ നിന്ന് പൈസ കട്ട അമ്പലക്കടവല്ലേ. ദീൻ പറയേണ്ടത് കോമാളി പറയല്ലേ...😂😂😂
@saidalavikaithara4537
@saidalavikaithara4537 14 күн бұрын
പൊന്നു കുഞ്ഞാപ്പ കേക്ക് മുറിക്കുമ്പോൾ ശ്രദ്ധിക്കണം വിധി പറയുമ്പോൾ അത്തും പിത്തും പറഞ്ഞിട്ട് കാര്യമില്ല ട്ടോ
@basheermusliyarmt8664
@basheermusliyarmt8664 8 күн бұрын
കുഞ്ഞാലികുട്ടി എന്തിനാണ് ഇത്ര കാര്യഗളിൽ ഇടപെടുന്നത്, അത്രയും കാര്യയങ്ങൾ പറയാൻ ഇവിടെ പണ്ഡി തന്മാറുണ്ട്
@wahabdarimitp4306
@wahabdarimitp4306 14 күн бұрын
ഹമീദ് ഫൈസി ദീനാണ് പറഞത്.... സമദ് സാഹിബാണ് തുടങ്ങിയത്
@faizu.kollamchina
@faizu.kollamchina 14 күн бұрын
നബിദിനത്തിൽ ഒരു അന്യ മതസ്ഥർ എന്തെങ്കിലും സഹായമോ ഭക്ഷണമോ നൽകിയാൽ മതേതരത്വം മറ്റു മതസ്ഥരുടെ ആഘോഷത്തിൽ പങ്കെടുത്താൽ അതിനെ വിമർശിക്കുകയും എന്തുവാടേ ഇത്
@nizarnzar7337
@nizarnzar7337 14 күн бұрын
💯
@haris7727
@haris7727 14 күн бұрын
നബിദിനത്തിൽ സഹകരിക്കണോ വേണ്ടയോ എന്നത് അവരുടെ വിശ്വാസ പ്രകാരം കുഴപ്പമില്ലെങ്കിൽ പിന്നെ നമുക്കെന്താണ് കുഴപ്പം അതേ സമയം മറ്റു മതസ്ഥരോട് അവരുടെ മതപരമായ ആഘോഷത്തിലും ആചാരത്തിലും പങ്കെടുക്കരുത് എന്നാ ഇസ്‌ലാം പറയുന്നത് അവരോട് സഹകരിക്കരുതെന്നോ അവരെ സഹായിക്കരുതെന്നോ അവർക്ക് ദാനം ചെയ്യരുതെന്നോ ഇസ്‌ലാം പറയുന്നില്ലന്ന് മാത്രമല്ല അതെല്ലാം പുണ്യമാണെന്ന് കൂടി പറയുന്നുണ്ട്
@shibinmoosa2169
@shibinmoosa2169 14 күн бұрын
​@@haris7727 അതേ അവരുടെ വിശ്വാസത്തിന് നമ്മുടെ കൂടെ കൂടുന്നതിന് പ്രശ്നമില്ല, പക്ഷേ നമ്മുടെ വിശ്വാസത്തിന് അവരുടെ ഒന്നിലും കൂടാൻ പറ്റൂല 😂 സദ്യ തിന്നുമ്പോഴും കേക്ക് മുറിക്കുമ്പോഴും കാണുന്ന വിശ്വാസ പ്രശ്നത്തിന്റെ അത്ര പ്രശ്നം ഒന്നുമില്ല പുതിയങ്ങാടി നേർച്ചക്ക്.
@sabiyanisar4339
@sabiyanisar4339 13 күн бұрын
ലീഗിന്റെ ഒരു മഞ്ഞപ്പിത്തം 🤣🤣. കാര്യം മനസിലാക്കാനുള്ള കഴിവ് ഇല്ലാത്ത പാർട്ടി 😂🫣എന്തൊരു പരാജയം
@kkshaji090
@kkshaji090 14 күн бұрын
superb 👍👍 ഈ കാലത്തു എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിക്കുക
@thasneemjannah4825
@thasneemjannah4825 13 күн бұрын
അത് കൊണ്ട് എല്ലാവരും അമ്പലത്തിലും പള്ളിയിലും പോകുക 😂😢
@MUHAMMEDKUTTY-lt5li
@MUHAMMEDKUTTY-lt5li 13 күн бұрын
നിൻ കാര്യം പണ്ടിതന്മാർ പറയുക തന്നെ ചെയ്യും അത് അവരെ ഏൽപിക്കപെട്ട ജോലിയാണ്😂😂😂😂😂😂😂
@shareefkc9493
@shareefkc9493 13 күн бұрын
ദീൻ പറയുന്നതിന് ലീഗ് എന്തിനാ ഇടപെടുന്നത്... ദീൻ പറഞ്ഞു കൊണ്ടേയിരിക്കും..ദീൻ പറയാൻ ഒരു രാഷ്ട്രീയ ക്കാരന്റെയും വക്കാലത്തു ആവശ്യമില്ല ല്ലോ.... അല്ലെങ്കിലും ഈ ലീഗുകാർക്ക് എന്താ ദീൻ പറയുന്നതിൽ.... ലീഗ് രാഷ്ട്രീയം പറയട്ടെ പറയട്ടെ.. സമസ്തയും പണ്ഡിതരും ദീനും പറയട്ടെ..
@NajiNajiya-g8j
@NajiNajiya-g8j 14 күн бұрын
ദീൻ പറയുന്നവർ ദീൻ പറയും അതിന് ആര് എതിർത്താലും ശരി
@nizarnzar7337
@nizarnzar7337 14 күн бұрын
അമ്പലക്കടവിൻ ഇടക്ക് ഇടക്ക് ദീൻ പറഞ്ഞ് കൊണ്ടിരിക്കേണ്ടിവരും കുറേ ലക്ഷങ്ങൾ കട്ടതല്ലേ പിണറായിയേ തൃപ്തിപ്പെടുത്തണ്ടേ
@sakkirhussain128
@sakkirhussain128 14 күн бұрын
കള്ളനാണോ ദിൻ പറയുന്നത്
@shaphique-wayanad7888
@shaphique-wayanad7888 14 күн бұрын
Kutbubudheen.... Vetavaliyanmar...
@BmBava-z2q
@BmBava-z2q 14 күн бұрын
കുഞ്ഞാപ്പക്ക് ഈ ലോകത്ത് സ്ഥലം കിട്ടിയാൽ മതി നാളത്തെ കാര്യം കുഞ്ഞാപ്പ ചിന്തിക്കാറേയില്ല ദീന്..... രാഷ്ട്രീയം പോലെ തന്ത്രം കുതന്ത്രം ഉപയോഗിക്കാറില്ല അതിനെ എഴുതിക്കൂട്ടാനോ കുറക്കാനോ പറ്റില്ല അതാണ് ഇസ്ലാം ദീൻ...... കുഞ്ഞാപ്പക്ക് അത് അറിയില്ല പണ്ഡിതന്മാർ പറയേണ്ട സ്ഥലത്ത് തന്നെ പറയണം പണ്ഡിതന്മാർ മൂക്കുത്തി പോലെ ആവരുത് നേർവഴി സത്യമായി തന്നെ പറയണം പണ്ഡിതസഭ...
@AbdhurhmnT
@AbdhurhmnT 9 күн бұрын
കേക്ക് തൊണ്ടയിൽ കുടുങ്ങിയിട് ഒരു മാസം കഴിഞ്ഞു ഇപോഴും കേക്കുമായി സമസ്തക്കാർ നടക്കുന്നു
@SulfikarVlp
@SulfikarVlp 14 күн бұрын
കുഞ്ചലിക്കുട്ടി ആളാവൻ നോക്കണ്ട ലീക്‌ നിങ്ങളുടേ തറവാട് സ്വത്തല്ല
@NoorM-e6k
@NoorM-e6k 13 күн бұрын
പണ്ഡിതന്മാർ ദീൻ പറയും, പറയട്ടെ ❤️
@najeebpk7848
@najeebpk7848 14 күн бұрын
കുഞ്ഞാപ്പ പറയാത്ത കാര്യങ്ങൾ മീഡിയവൺ കൂട്ടിച്ചേർത്ത് അകലം കൂട്ടാൻ ശ്രമിക്കുന്നതെന്തിനാണ്😢
@muhammedsameeh43
@muhammedsameeh43 13 күн бұрын
സമസ്ത നിലകൊള്ളുന്നത് ഇങ്ങനെയുള്ള തെറ്റുകൾ തിരുത്താൻ വേണ്ടി തന്നെയാണ്
@ayyobps2557
@ayyobps2557 14 күн бұрын
അൽഹംദുലില്ലാ ഫൈസിയുടെ വാക്ക് അല്ലാഹു തൃപ്തിപ്പെട്ട വാക്കാട്ടെ
@AbdulAzeez-sx6jf
@AbdulAzeez-sx6jf 13 күн бұрын
😢ഇ ങ്ങനെ എങ്കിൽ ലീഗും, മാർക്കിസ്റ്റും തമ്മിൽ എന്താ വിത്യാസം.... 🥸🥸🥸🥸🥸🥸
@dastagirabdussalam9029
@dastagirabdussalam9029 13 күн бұрын
CPMൽ നിന്നും പണം വാങ്ങിയാണോ ചില തലെക്കെട്ടുകാർ പ്രവർത്തിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബേക്കറിയിൽ നിന്നും വാങ്ങുന്ന കേക്ക് ആര് തന്നാലെന്താ?
@AhamedAt
@AhamedAt 14 күн бұрын
കണ്ണൂരിൽ എന്തിന് ആവിഷയം പൂക്കോട്ടൂർ പറഞ്ഞു വേറെ വിഷയം പറഞ്ഞാൽ പോരായിരി ന്നോ അപ്പോൾ പൂക്കോട്ടൂർ മാരുടെ ലക്ഷ്യം ദീൻ അല്ല ഒരു കുത്തി ത്തിരിപ്പ് ഉണ്ടാകുക എന്നാണ് അപ്പോൾ പണ്ഡിതൻ മാർ ദീൻ പറയേണ്ടി വരും
@AshrafDarimi-f4z
@AshrafDarimi-f4z 14 күн бұрын
ദീൻ പറയട്ടെ
@NuhmanVariyath
@NuhmanVariyath 13 күн бұрын
*രാഷ്ട്രീയ തമ്പ്രാക്കൻമാർ രാഷ്ട്രീയം പറയുക, പണ്ഡിതൻമാർ മതം പറയുക അത് അവർക്ക് വിട്ട് കൊടുക്കുക രാഷ്ട്രീയക്കാർ മതം പഠിക്കാതെ എന്തെങ്കിലും വിളിച്ച് പറയരുത്*
@salmanpm262
@salmanpm262 14 күн бұрын
*അമ്പലക്കടവിനും,മുക്കത്തിനും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ പലതും പറയും, സമസ്തയുടെ നിലപാട് ബഹു:ജിഫ്രി തങ്ങൾ പറഞ്ഞോളും* 👍
@subairmambad6760
@subairmambad6760 14 күн бұрын
ജിഫ്രി തങ്ങൾ പറഞ്ഞാ പിന്നെ നീ കുഞ്ഞാപ്പു പറയട്ടെ പറയില്ലേ 🤣🤣
@hamifazi7210
@hamifazi7210 14 күн бұрын
തങ്ങള് ലീഗിൻറെ പ്രസിഡണ്ട് മാത്രമല്ല ഒരുപാട് മഹല്ലിന്റെ കാലിയും കൂടിയാണ് അപ്പോ മതവിധി
@mohammedalicp9880
@mohammedalicp9880 14 күн бұрын
അത് താൻ നിശ്ചച്ചാൽ മതിയോ കോന്തൻ സുമുജാ.....
@abdulrahoofp6462
@abdulrahoofp6462 13 күн бұрын
സമസ്തയുടെ നിലപാട് ജിഫ്രി തങ്ങൾ പറയും അന്നേരം ഒച്ച വയ്ക്കരുത് രാഷ്ട്രീയക്കാർ രാഷ്ട്രീയക്കാരെ പണി നോക്കുക 0:08
@abdulrahoofp6462
@abdulrahoofp6462 13 күн бұрын
മതപണ്ഡിതർ മതത്തിൻ്റെ നിയമങ്ങൾ എവിടെവച്ചും എപ്പോഴും പറയും അതിന് രാഷ്ട്രീയ തമ്പുരാക്കൻമാരുടെ ആശിർവാദം ആവശ്യമില്ല തമ്പുരാക്കന്മാരുടെ
@TpQatar
@TpQatar 14 күн бұрын
പരിശുദ്ധ ദിനിന്റെ നിയമങ്ങൾ ഏത് കുബേരന്റെ മുന്നിലും നട്ടെല്ല് നിവർത്തി പറയാൻ സമസ്തക് ഓര് രാഷ്ട്രീയകാരുടെയും സമ്മതം ആവശ്യം ഇല്ല
@MujeebRahman-qt9wk
@MujeebRahman-qt9wk 10 күн бұрын
ഹമീദ് ഫൈസി യും ഉമർ ഫൈസി പറഞ്ഞതും ദീനാണ് ഇനിയും പറയും....
@anvarfaizykavungalvoice7714
@anvarfaizykavungalvoice7714 13 күн бұрын
മതനേതാക്കൾ മതവിധികൾ പറഞ്ഞു കൊണ്ടേയിരിക്കും
@AhammedHassan-u4f
@AhammedHassan-u4f 14 күн бұрын
ദീന് പിന്നെ ആര് പറയും ചെയ്യുന്ന കാര്യങ്ങും ശ്രദ്ധിക്കണം
@BabuCalicut-gn3qk
@BabuCalicut-gn3qk 13 күн бұрын
നിൻറെ ബാപ്പയെ കൊണ്ട് പറയിപ്പിക്കാം എന്താ
@jerinantony106
@jerinantony106 13 күн бұрын
Ninte vapp parayum
@artvkd
@artvkd 13 күн бұрын
​@@jerinantony106നീ എന്തിനാ ഇപ്പോൾ അവന്റെ വാപ്പാനെ വിളിച്ചത് 🙄
@tech4malayali633
@tech4malayali633 13 күн бұрын
​@@jerinantony106ഈ സംസ്കാരം ആണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
@noufalpke2645
@noufalpke2645 12 күн бұрын
മമ്പുറം തങ്ങളുടെ കാലത്ത് വല്ലതും ഹമീദ് ഫൈസി ഉമ്മർ കാക്കേ ആരെങ്കിലും ജീവിച്ചിരുന്നെങ്കിൽ തങ്ങളെയും വെറുതെ വിടില്ലായിരുന്നു കളിയാട്ടത്തിന് സ്ഥാനം കാണിച്ചു കൊടുത്ത നമ്പറും ഞങ്ങളുടെ പാരമ്പര്യം ഈ കേരള മണ്ണിൽ നിലനിൽക്കും
@generalvisionmalabar8018
@generalvisionmalabar8018 13 күн бұрын
Kolittu കുത്തുന്ന ഏർപ്പാട് നിർത്തലാണ് കുട്ടീ നല്ലതു
@AbdulRahma-qi8ls
@AbdulRahma-qi8ls 14 күн бұрын
ഹമീദ് ഫൈസി പറഞ്ഞട് ദീനാണ്.
@abdulkadervaliyakath5068
@abdulkadervaliyakath5068 13 күн бұрын
അയാൾ പറഞ്ഞത് സമസ്തയിലെ ഗ്രൂപ്പിലെ അഭിപ്രായം ആണ്. അരിവളി നോടാല്ലോ ഇഷ്ടം.
@saidalavim639
@saidalavim639 13 күн бұрын
@@AbdulRahma-qi8ls ഇത് എന്ത് ദീൻ ...... പരസ്യമായി സയ്യിദൻമാരെ അവഹേളിക്കുന്നതാണോ ദീൻ.......
@abdurahiman115
@abdurahiman115 14 күн бұрын
വളരെ വളരെ ശെരിയാണ് ചില പണ്ഡിതന്മാർ വല്ലാതെ സമൂഹത്തിൽ ആളാകുന്നു
@mansoorahmedahmed7246
@mansoorahmedahmed7246 14 күн бұрын
കുറച്ചു നാറികൾ ദീനിനെ പറയിപ്പിക്കാൻ
@mohammedalicp9880
@mohammedalicp9880 14 күн бұрын
ഒന്ന് പോടോ ജാഹിലെ
@HashimKm-w2k
@HashimKm-w2k 14 күн бұрын
ഈ ഭൂമിയിൽ കുറച്ചുകാലമേ നമ്മളെല്ലാവരും ഉണ്ടാവുള്ളൂ മതം നോക്കണ്ട മനുഷ്യന്മാർ എല്ലാവരും ഒരുമിച്ചു നിൽക്കണം
@nizarnzar7337
@nizarnzar7337 14 күн бұрын
ഇവരോടൊക്കെ പറയുന്നതിന് പകരം പൂച്ചയോടൊ നായയോടോ പറഞ്ഞാൽ അവർ വാലെങ്കിലും ആട്ടും ലീഗിൻ്റെയും സമസ്തയും എല്ലാ സുഖസൗകര്യങ്ങളും ലാഭവും ഉമ്മത്തിൻ്റെ വിയർപ്പും ഭക്ഷണവും കഴിച്ച് ഏമ്പക്കം വിട്ടുന്നവരോട് എന്ത് പറയാൻ😂😅
@NoushadHaneefi
@NoushadHaneefi 13 күн бұрын
ദീന് പറയണമെങ്കിൽ ലീഗ് ഓഫീസിൽ നിന്ന് സമ്മതം വേണം എന്തൊരു കഷ്ടം
@generalvisionmalabar8018
@generalvisionmalabar8018 13 күн бұрын
അതിനല്ലേ എക് സമസ്തയെ പുല്ലും punnakkum കൊടുത്തു വളർത്തുന്നത്
@kunhimuhammedkunhi8882
@kunhimuhammedkunhi8882 13 күн бұрын
കേക്ക് മുറിച്ചാൽ മാത്രമേ ഒരുമിച്ചു പോകാൻ പറ്റുകയുള്ളൂ
@SubairAshrafi-jw6lm
@SubairAshrafi-jw6lm 13 күн бұрын
ഒരുഉദ്ധേശ്യവും ഇല്ല . ദീൻ പറഞ്ഞില്ലങ്കിൽ പിന്നെ എന്താണ് പണ്ടിതൻമാർ ചെയ്യേണ്ടത്
@ibthisaamonline5449
@ibthisaamonline5449 14 күн бұрын
കേക്ക് മുറിച്ചിട്ടില്ല. തിന്നാൻ പാടില്ലെന്ന് വിവരമുള്ള മൊയ്ല്യാര് പറയില്ല
@shareefkk875
@shareefkk875 13 күн бұрын
ഹമീദ് ഫൈസി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@razack413
@razack413 10 күн бұрын
സാദിഖലി തങ്ങളെ സമസ്തയുടെ എല്ലാ സ്ഥാനത്തിൽ നിന്നും ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമേയൊള്ളു
@PMPR-o8t
@PMPR-o8t 13 күн бұрын
കുഞ്ഞാലിക്കുട്ടിക്ക് എന്ത് അറിയാം മതവിധി അവര് രാഷ്ട്രീയം പറയട്ടെ... പണ്ഡിതന്മാർ മതം പറയട്ടെ....
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 13 күн бұрын
ശിഹാബ് തങ്ങൾ നേതൃത്വം കൊടുത്തിരുന്നപ്പോൾ അദ്ദേഹതിന്റെ കീഴിൽ പ്രവർത്തിച്ച ലീഗ് മന്ത്രാർ നിലവിളക്ക് പോലും കൊളുത്തുന്നതിൽ വിമുഖരായിരുന്നു. ഇന്ന് കുത്തഴിഞ്ഞ ലീഗ് പുതിയ നേതൃത്വത്തിനു കീഴിൽ 🙄
@AliCT-yz4ci
@AliCT-yz4ci 13 күн бұрын
പച്ച കളവ് പറയുന്നു പച്ച കളവ് ഹമീദ് ഫൈസി പറഞ്ഞത് ഒരു തങ്ങൾക്ക് എതിരെയും അല്ല അത് കേട്ട് പഠിച്ചു വാ ആദ്യം
@ashrafasaru7172
@ashrafasaru7172 14 күн бұрын
പൂക്കോട്ടൂർ കാരൻ പറഞ്ഞത് കേട്ടാരുന്നോ
@abdurahmanK78633
@abdurahmanK78633 10 күн бұрын
എത്ര വാഹഹാബികൾ തങ്കമാരെ കുറ്റം പറഞ്ഞു അപ്പോയൊക്കെ നിയൊക്കെ എവിടെ ആയിരുന്നു നിങ്ങളുടെയൊക്കെ സൂക്കേട് വേറെ യാണ് അത്‌ ചികിൽസിച്ചു മാറ്റാതെ ഇവിടെ ഒരു ഐക്യവും വരൂല
@techwindow8315
@techwindow8315 14 күн бұрын
അപ്പോ കുഞ്ഞാപ്പാ ഹൈദരലി തങ്ങളും ഉമറലി തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും ഓണ- ക്രിസ്തുമസ് ആഘോഷ പരിപാടികളിൽ പങ്കെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നല്ലോ ! അവർ വർഗ്ഗീയ വാദികളായിരുന്നു എന്നു വരില്ലേ ? അതിനെ എങ്ങനെ കുഞ്ഞാപ്പ പ്രതിരോധിക്കും?
@subairmambad6760
@subairmambad6760 14 күн бұрын
അത് തന്നെ ഞാനും ചോദിക്കുന്നത്
@nizarnzar7337
@nizarnzar7337 14 күн бұрын
ഇതിലും നല്ലത് വർഗീയവാദി ആകുന്നതാ കരു പൊട്ടുത്തുണ്ടല്ലോ...
@SadiqShihab
@SadiqShihab 14 күн бұрын
മതപണ്ഡിതർ മതം പറയട്ടെ
@majeedsaqafi6389
@majeedsaqafi6389 13 күн бұрын
വിഭാഗീയ പരാമർശം ഉണ്ടാകാൻ നിമിത്തമാകുന്ന പ്രവർത്തനം എല്ലാവരും ഖാ ളി മാരും താങ്കന്മാരും മുസ്‌ലിയാർ ക്കാമാരും നിർത്തി യാൽ അതാണ്‌ നല്ലത് 📢📢📢q📢📢📢
@moosatp7473
@moosatp7473 14 күн бұрын
കേക്ക് മുറിക്കൽ ഇസ്ലാം അനുവദിക്കുന്നുണ്ടോ, ഹമീദ് ഫൈസി പറഞ്ഞത് അവിടെ നിൽക്കട്ടെ.
@pookkupmpookkupmpookku399
@pookkupmpookkupmpookku399 14 күн бұрын
സഹോദരാ കേക്ക് മുറിച്ചാൽ തകരുന്ന ദീനല്ല അല്ലാഹുവും റസൂലും പഠിപ്പിച്ച ദീൻ മുആവിയൻ മതത്തിൽ പലതും കാണും
@moosatp7473
@moosatp7473 13 күн бұрын
@@pookkupmpookkupmpookku399 സഹോദരാ, ചോദ്യം അന്യമതത്തിന്റെ ആചാരമായ കേക്ക് മുറിക്കൽ മുസ്ലിം നേതൃത്വത്തിൽ ഇരിക്കുന്നവർ മുറിച്ചാൽ അത് തെറ്റാണോ അല്ലെ എന്നാണ് ചോദ്യം.
@thasneemjannah4825
@thasneemjannah4825 13 күн бұрын
​@@pookkupmpookkupmpookku399അമ്പലത്തിൽ പോയി മാലയിട്ടാലും ഇസ്ലാം പോകുമോ 😂
@NoushadHaneefi
@NoushadHaneefi 13 күн бұрын
അന്ന് ശംസുൽ ഉലമ പറഞ്ഞത് എത്ര വലിയ സത്യമാണ് ദീനും ലീഗും ഒന്നല്ല ഡോ
@sabithbaqaviabuthazi6522
@sabithbaqaviabuthazi6522 13 күн бұрын
പണ്ഡിതന്മാർ പറയുന്നത് ദീനാണ്, നിങ്ങൾ ഈ തലമുറയുടെയും വരാൻ പോകുന്ന തലമുറകളുടെയും ദീൻ നശിപ്പിക്കാൻ കാരണമാവരുത്. പരലോകവും ഉണ്ട് എന്ന കാര്യം ഓർക്കുക.,
@ShakirAli-fi8gl
@ShakirAli-fi8gl 13 күн бұрын
ദീൻ പറയാൻ സമയവും കാലവും ഇല്ല സർ രാഷ്ട്രീയ നേതാക്കന്മാർ ആ പണി ചെയ്‌താൽ മതി ദീൻ പറയാൻ പണ്ഡിതന്മാർ ഉണ്ട് അത് അതിന്റെതായ സമയത്തു അവർ പറഞ്ഞോളും ഇത്രയും തരാം താന്ന പ്രസ്താവനകൾ നടത്തി സമൂഹത്തിനിടയിൽ ഇളിഭ്യനാകരുത് ഓരോ സമ്മേളനങ്ങൾ കഴിയും തോറും മനസ്സിലാകുന്നുണ്ട് പൊതുസമൂഹം ആരെയാണ് അവജ്ഞതയോടെ കാണുന്നതെന്ന് ഇനിയെങ്കിലും ഒന്ന് ചിന്തിച്ചൂടെ വെറുതെ എന്തെങ്കിലും പറഞ്ഞു ആളാകാൻ നിൽക്കുന്ന സമയം കൊണ്ട്
@anshadkm6687
@anshadkm6687 14 күн бұрын
യുഡിഫ് തിരിച്ചു വരും പക്ഷേ ലീഗ് കഴിഞ്ഞ ടേമിലേയും താഴേയ്ക്കു പോകും
@paduvil5662
@paduvil5662 8 күн бұрын
കുഞ്ഞാലിക നിങ്ങൾ പറയുന്നത് രാഷ്ട്രീയം പണ്ഡിധൻമാർ പറയുന്നത് ദീൻ.
@abdulgafoormadathil-oo4vv
@abdulgafoormadathil-oo4vv 12 күн бұрын
വിവാദം ഉണ്ടാക്കുന്നകാര്യങ്ങൾചെയ്യുന്നവരല്ലേ സാറേ ശ്രദ്ധിക്കേണ്ടത് ?
@hashimazhari407
@hashimazhari407 10 күн бұрын
കുഞ്ഞാ കുഞ്ഞ ഓ....മദ സൗഹാർദം എന്നത് മടങ്ങൾ തമ്മിൽ ആശയ ആദർശം കൈമാറി കോട് അല്ല
@HarisRahman-z7b
@HarisRahman-z7b 14 күн бұрын
ഇസ്ലാമിന്റെ നിയമം പറയുന്നതിന് കാലഘട്ടം നൊക്കണോ ഏത് കാലഘട്ടത്തിലും ഒരു നിയമം അല്ലേ
@ibrahimpibu3490
@ibrahimpibu3490 14 күн бұрын
കുഞ്ഞാപ്പ വില കളയുന്നു
@ffgirl4251
@ffgirl4251 14 күн бұрын
എന്താണ് ഇപ്പോൾ ethu❤️പറയാൻ കാരണം കണ്ണൂർ ഒര് പരിപാടിയിൽ സമദ് സാഹിബിന്റെ പ്രസംഗതിന്ന് ഉള്ള മറുപടിയാണത് സമദ് സാഹിബിനെ തിരിത്തിയതാണത് അതെങ്ങനെയാ സാദിക്കലി തങ്ങൾക്കുള്ള മറുപടിയാകുന്നത് ഇവിടെ എന്ത് പറഞ്ഞാലും സാദിക്കലി തങ്ങക്കെതിരെ യാക്കി തീർത്ത് സമുദായത്തിൽ അനയ്ക്യം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം ഒര് മത വിധി ഇവിടെ പറയാൻ വയ്യ എന്താണ് ഇത് കാലം
@nizarnzar7337
@nizarnzar7337 14 күн бұрын
നിൻ്റെ ന്യായീ കരണം ഇവിടെ ആവശ്യമില്ല😭
@ffgirl4251
@ffgirl4251 14 күн бұрын
@nizarnzar7337 എന്നാൽ നിന്റേത് ആയിക്കോട്ടെ
@saidalavim639
@saidalavim639 14 күн бұрын
ഹമീദ് ഫൈസിയുടെ ഉദ്ദേശം വേറെയാണ്. സ്വാദിഖലി തങ്ങൾ ക്രിസ്തുമസ് ആഘോഷിച്ചു എന്ന തരത്തിലേക്ക് ഹമീദ് ഫൈസിയും കൂട്ടരും കൊണ്ട് പോകുന്നത് എന്തിനാണ്......? നബിദിനാഘോഷത്തിൽ അന്യമതസ്ഥർ ഒരാരാർപ്പണം നടത്തിയാലും വല്ല സ്വീകരണവും നടത്തിയാലും അതിനെ മഹത്വവത്കരിച്ച് സംസാരിക്കുകയും, എന്നാൽ മറ്റു മതസ്ഥർ അവരുടെ ആഘോഷങളിലേക്ക് ക്ഷണിച്ചത് പ്രകാരം ആ ക്ഷണം സ്വീകരിച്ചാൽ അത് വലിയ അപരാതവുമാകുന്ന ഈ ഇരട്ടത്താപ്പ് വെച്ച് പൊറുപ്പിക്കാനാവില്ല. ഇന്നമൽ അഹ്മാലു ബിന്നി യ്യാത്ത് എന്ന് പഠിപ്പിച്ചവർ തന്നെ മറ്റുള്ളവരെ എന്തർത്ഥത്തിലാണ് അവഹേളിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. മറ്റുള്ളവരുടെ ആരാധന ചെയ്യുക എന്ന ഉദ്ദേശം വെച്ചാണെങ്കിൽ അത് തെറ്റായിരിക്കാം ......സൗഹാർദപരമായി പങ്കെടുക്കുന്ന ഇത്തരം ചടങ്ങുകളെ ആ ഗണത്തിൽ കാണുന്നതിന് പകരം, അവരെ തേജോവദം ചെയ്യുക എന്നത് പണ്ഡിത ധർമ്മമല്ല.
@NisarVadakkethil
@NisarVadakkethil 14 күн бұрын
ഇന്നാ ലില്ലാഹ്. ഇന്നാ ലില്ലാഹ്..
@Alchemist337
@Alchemist337 14 күн бұрын
ദീന് ദീനാണ് അത് ലീഗിന്റെ തങ്ങള് ആയത് കൊണ്ട് മാറ്റാന്ർ കഴിയില്ല
@thasneemjannah4825
@thasneemjannah4825 13 күн бұрын
എല്ലാവരും അമ്പലത്തിൽ പോയി മാലയിടണം അപ്പോഴാണ് സൗഹൃദം ക്ലിയറാവുക
@saidalavim639
@saidalavim639 13 күн бұрын
@@thasneemjannah4825 അമ്പലത്തിലെ പരിപാടിക്കും പോകാറുണ്ട്. അവർ ഇങ്ങോട്ട് വരാറുമുണ്ട്. ഇസ്ലാം സൗഹൃദത്തിൻ്റെ സമാധാനത്തിൻ്റെയും മതമാണ് അല്ലാതെ തീവ്രചിന്താഗതി വെച്ച് പുലർത്തുന്നത് ഇസ്ലാമികമല്ല.
@Epitome_of_Excellence
@Epitome_of_Excellence 13 күн бұрын
എന്ത് വർഗീയത.... മതാചാരങ്ങളിൽ പങ്കെടുക്കലല്ല സൗഹാർദം എന്ന് പറഞ്ഞതിനോ... മത പണ്ഡിതന്മാർ മതം പറയും.രാഷ്ട്രീയ ലാഭത്തിന് വേണ്ടി അല്ല അവർ മതം പറയുന്നത്
@krmkadoopuram8891
@krmkadoopuram8891 13 күн бұрын
മതപണ്ഡിതന്മാർ ദീനിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും അതിന്റെ മസ്അലയെ കുറിച്ചും രാഷ്ട്രീയക്കാർ അവരുടെ പണിയെടുത്താൽ മതി
@ashlar-p2q
@ashlar-p2q 14 күн бұрын
ഇപ്പോഴത്തെ ചില ഉസ്താദ് മാർക്ക്‌ takva ഇല്ല sankarshamundaakal മാത്രം ജോലി
@shahulhameed713
@shahulhameed713 10 күн бұрын
കുഞ്ഞാപ്പാ സമസ്ത ദീനാണ് പറഞ്ഞത് താനാണ് ഇത് വഷളാക്കുന്നത്
@KunjuMandalam00
@KunjuMandalam00 13 күн бұрын
ഇത് വിവാദപരം അല്ലജാഹിൽകുഞ്ഞാപ്പാ നിന്റെ നേതാവ് വിവരക്കേട് കാണിച്ചു അതിനെ ന്യായീകരിച്ചപ്പോൾ പണ്ഡിതർ അവരുടെ ധർമ്മംനിർവഹിച്ചതാ
@moideenc4634
@moideenc4634 14 күн бұрын
കള്ളന്മാർ എന്ത് ദീനാണ് പറയുന്നത് അവർ പറയുന്ന ദീൻ ആരാണ് കേൾക്കുന്നത്
@muhammedanas449
@muhammedanas449 10 күн бұрын
കുഞ്ഞാലിക്കുട്ടി രാഷ്ട്രീയം പറഞ്ഞോ . മതം പറയാൻ പദിതന്മാർ ഉണ്ട്
@IBRAHIMm-c2z
@IBRAHIMm-c2z 14 күн бұрын
ലീഗ് രാഷ്ട്രീയം പറയുക മതം പണ്ഡിതന്മാർ പറയും
@AbdullaOman-zk1em
@AbdullaOman-zk1em 14 күн бұрын
ഈ സമയത്ത് പറയേണ്ടതാണോ ഹമീദ് ഉസ്താദ് പറഞ്ഞത്
@Abdukka703
@Abdukka703 14 күн бұрын
ഈ ഹമീദോ പണ്ഡിതൻ?
@nizarnzar7337
@nizarnzar7337 14 күн бұрын
പൈസ കട്ട ഹമീദോ പണ്ഡിതൻ
@AbdulAzeez-sx6jf
@AbdulAzeez-sx6jf 13 күн бұрын
ലീഗും മാർക്കിസ്റ്റും എന്താ വിത്യാസം.........
@shifankp7157
@shifankp7157 13 күн бұрын
aaa മോയന്ത് തങ്ങളോട് കാളി സ്ഥാനം രാജി വെച്ച് കേക്ക് മുറിക്കാൻ പറയണം
@AshrafAli-cp6cs
@AshrafAli-cp6cs 14 күн бұрын
കുഞ്ഞാലിക്കു മന്ത്രി കുപ്പായം ഇടാൻ വേണ്ടി നടക്കുമ്പോൾ ദീനൊന്നും വിഷയമല്ല.ഡൽഹിക്ക് പോയി വഴിക്ക് ഇറങ്ങി തിരുവനന്തപുരം ബസ്സിൽ കയറി നോക്കിയതല്ലേ
@shaphique-wayanad7888
@shaphique-wayanad7888 14 күн бұрын
Onnu podepa....
@ahammedkabeervk8012
@ahammedkabeervk8012 12 күн бұрын
ഞാൻ ഒരു ലീഗ് കാരൻ പക്ഷേ ദീനിൻ്റെ കാര്യം പണിതൻമാർ പറയുന്നിടത്ത് നിൽക്കും. ലീഗിൻ്റെ കാര്യം താങ്കൾ പറഞ്ഞാൽ ഒരു പാർട്ടിക്കാരൻ എന്ന നിലക്ക് അതും സ്വീകരിക്കും.
@hussainpaloli5507
@hussainpaloli5507 14 күн бұрын
രാഷ്ട്രീയം അവസരവാദം
@Vavaikochu
@Vavaikochu 14 күн бұрын
കുഞ്ഞാലി രാഷ്ട്രീയം പറയുക മതം ഉസ്താദുമാർ പറയും പിന്നെ കുഞ്ഞായികുട്ടിയോട് നിങ്ങൾ പറഞ്ഞാൽ നിർത്താനുള്ളതല്ല ദീൻ അത് കൊണ്ട് നിങ്ങളുടെ അഭിപ്രായം അർഹിക്കുന്ന അവജ്ഞയോടെ ചവറ്റു കോട്ടയിലേക്ക് തള്ളുന്നു
@balankt7414
@balankt7414 14 күн бұрын
പി. കെ. കെ.... ബിഗ്... സല്യൂട്ട്...
@Alchemist337
@Alchemist337 14 күн бұрын
കുഞ്ഞാലിക്കുട്ടിക്ക് എന്ത് ദീന് .... രാഷ്ട്രീയം ആണല്ലോ വലുത്
@nazeemnaaz3582
@nazeemnaaz3582 14 күн бұрын
ഹമീദ് ഫൈസിയുടെ കേസ്ന് സിപിഎം support നൽകാൻ വേണ്ടിയുള്ള പാച്ചിലിൽ ആണ്
@nizarnzar7337
@nizarnzar7337 14 күн бұрын
💯
@ashlar-p2q
@ashlar-p2q 14 күн бұрын
Mukkavum hameedfisiyum eppoozhum LDF ntenakkapicha pratheeshichu nilkkunnavar matram
@zubairedassery5847
@zubairedassery5847 11 күн бұрын
ഒരു മിനിമം ദീൻ മനസ്സിലായില്ല
@anaspottchola1652
@anaspottchola1652 14 күн бұрын
👍👍👍
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi 13 күн бұрын
Good news 🎉🎉🎉super
@beerankutty4819
@beerankutty4819 13 күн бұрын
സമസ്തയിലെ "വർഗീഗയ വിഷ ജീവി. " ഹമീദ്
@irshadpulpatta4915
@irshadpulpatta4915 13 күн бұрын
മീലാദ് ആഘോഷത്തിൽ നിലപാട് എന്താണ്
@AhamedAt
@AhamedAt 14 күн бұрын
ദീൻ അതാണ് പ്രധാനം അത് രാഷ്ട്രീയ ക്കാർ പറയേണ്ട പണ്ഡിതൻ മാർ മതം പറയട്ടെ രാഷ്ട്രീയ ക്കാർ രാഷ്ട്രീയം പറയട്ടെ അത് വ്യക്തി യിൽ അതി ഷ്ഠിത മാക്കേണ്ട മത സൗഹർദ്ധം അത് എല്ലാവരും കാത്ത് സൂക്ഷിക്കുക മുസ്ലിംകൾക്കും പൊതു സമൂഹത്തിനും വേണ്ടി രാഷ്ട്രീയ ക്കാർ സംസാരിക്കുക ഓരോ കാര്യങ്ങൾ ഓരോരുത്തർ ചെയ്യുമ്പോൾ ഒരു കള്ള് കുടിക്കുന്ന ആൾ കള്ള് കുടി ഇസ്ലാമിക വിരുദ്ധ മാണെന്ന് പണ്ഡിതൻ മാർ പറയുമ്പോൾ അത് എന്നെക്കുറിച്ചാണെന്ന് പറഞ്ഞാൽ അത് പറയാതിരിക്കാൻ പണ്ഡിതൻ മാർക്ക് കഴി യില്ല
@nizarnzar7337
@nizarnzar7337 14 күн бұрын
സമസ്തയുടെ നിലയും വിലയും സമൂഹത്തിൽ കളഞ്ഞവൻ
@shaphique-wayanad7888
@shaphique-wayanad7888 14 күн бұрын
Eneetu poda maire
@nissammukam6140
@nissammukam6140 14 күн бұрын
കുഞ്ഞാലിക്കുട്ടി പൂക്കോട്ടൂർ മാഷിനോടും നാസറിനോടും പോയി പറയുക
@shahulshahul6907
@shahulshahul6907 14 күн бұрын
ചില ആളുകൾ ലൈവായി നിൽക്കാൻ
@haneefamoulavi9127
@haneefamoulavi9127 14 күн бұрын
ചെയ്യാം പറയരുത്
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН