വലിച്ച് നീട്ടി ഇങ്ങനെ പറഞ്ഞാൽ video മുഴുവന്‍ കാണാന്‍ തോന്നില്ല.
@steephenjohn1328 Жыл бұрын
സത്യം ഒന്നാമത് സമയം വളരെ കുറവാണ്
@mtsaburajanhemadri4455 Жыл бұрын
ശരി തന്നെ. ഇന്നത്തെ കാലത്ത് ഇത് പറ്റില്ല. അവർ ഇത് കണ്ട് മനസ്സിലാക്കിയാൽ കൊള്ളാം.
@lakshmyraam4552 Жыл бұрын
ഞാൻ ഇവരുടെ videoകാണാറില്ല. ഇവർ U tube earning moneyഉണ്ടാകാനാണ് അര മണിക്കൂർ video ഉണ്ടാകുനനതു.
@lakshmyraam4552 Жыл бұрын
.ഇതു ഇവരുടെ nature ആണ്. Publicity
@rameshr1982Ай бұрын
You dont know how its important for me and the people who are suffering this!! each words are important for me
@mujeebok551511 ай бұрын
Thans dr
@mubeenamp8634 Жыл бұрын
👍🏻
@PrakashKumar-xo1ef Жыл бұрын
Thanks
@sajilasulaiman4041 Жыл бұрын
I want cpap mention res med
@speedofsoul5019 Жыл бұрын
കഫംക്കെട്ട് ഉള്ളോണ്ട് ആണോ
@sakkeerkizhakkekkara726 Жыл бұрын
ഒരിക്കലും മാറില്ല
@lakshmyraam4552 Жыл бұрын
Till half an hour wasted with unnecessar talk.half hour video creating for U tube money !🤔
@BaijusVlogsOfficial Жыл бұрын
എന്റെ പൊന്നു സുഹൃത്തേ നമ്മൾ എല്ലാത്തരം വിഡിയോയും ചെയ്യുന്നുണ്ട് ഷോർട് വീഡിയോ അതുപോലെ അത്യാവശ്യ കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ പിന്നെ ഇതുപോലെ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു ഒരു ടോപ്പിക് അതിന്റെ എല്ലാ വശങ്ങളും ഉൾപ്പെടുത്തിയുള്ള വീഡിയോ .ഇത് ഓരോന്നും ഓരോതരം ഓടിയൻസിനുള്ളത് ആണ് ചിലർക്ക് ജസ്റ്റ് ബ്രീഫ് മാത്രം മതിയായിരിക്കും പിന്നെ മറ്റുചിലർക്ക് അത് കുറച്ചു വിശദമായി വേണം ചിക്കോളർക്കു കാര്യങ്ങൾ വളരെ കൃത്യമായി പോയിന്റ് മുതൽ പോയിന്റ് വരെ അറിയണം .ഇത് പോയിന്റ് മുതൽ പോയിന്റ് വരെ അറിയാൻ താല്പര്യമുള്ളവർക്ക് വേണ്ടി മാത്രമുള്ള വീഡിയോ ആണ് ഇതിന്റെ ചെറിയ വേർഷൻസ് നമ്മുടെ ചാനലിൽ കിടപ്പുണ്ട് .പിന്നെ താങ്കൾ ഈ യൂട്യൂബ് മാണിയെ ഉദ്ദേശിച്ചു ആണോ ഇങ്ങനെ ലോങ്ങ് വീഡിയോ എന്ന് ചോദിച്ചത് മനസ്സിലായില്ല .യു ട്യൂബ് പണം ലക്‌ഷ്യം വെക്കുന്ന ഒരാൾ ഇത്ര റിസ്‌ക് ചെയ്തു ഇത്ര സമയം ചിലവാക്കി ഇതുപോലെ ഒരു വീഡിയോ ചെയ്യേണ്ട കാര്യമുണ്ടോ സുഹൃത്തേ .കുറഞ്ഞ പക്ഷം ഇതുപ[ഒലെ ഡീറ്റെയിൽ ആയ ഒരു വീഡിയോ ഉണ്ടാക്കാൻ എടുത്ത സമയം എത്രയുണ്ടാകും എന്ന് എങ്കിലും ഒന്ന് ആലോചിക്കുക .പിന്നെ ഇട്ടു കാശിനു ആണെങ്കിൽ ഇതേ വീഡിയോ അഞ്ചു മിനിട്ടുള്ള ചെറിയ വീഡിയോ ആക്കി ഓരോ കാര്യങ്ങൾ മാത്രം ഓരോ വിഡിയോയിൽ ഉൾപ്പെടുത്തിയാൽ മിനിമം പത്തു വീഡിയോ ആകും ആ പത്തു വിഡിയോയിൽ വരുന്ന വ്യൂ അല്ലങ്കിൽ അതിൽനിന്നും വരുന്ന വരുമാനം ഈ വീഡിയോയിൽ കിട്ടുമോ ഒന്ന് ചിന്തിച്ചു നോക്ക് .എന്ത് കണ്ടാലും ഇങ്ങനെ വിമർശിച്ചു ഒരു കാര്യം ചെയ്യുന്നവരുടെ ഊർജം ഇങ്ങനെ കെടുത്തല്ലേ .പിന്നെ സുഹൃത്ത് ഒന്നുകൂടെ മനസിലാക്കുക യൂട്യൂബ് പണം കൊടുക്കുന്നത് വീഡിയോയുടെ നീളത്തിനോ അതെല്ലല്ലങ്കിൽ സബ്ബിനോ ഒന്നും അല്ല വീഡിയോ കണ്ട സമയത്തു ഏതെങ്കിലും പരസ്യം കാണിച്ചിട്ടുണ്ട് എങ്കിൽ ആ പരസ്യത്തിൽ നിന്നും അവർക്കു വരുന്ന വരുമാനത്തിന്റെ ഒരു പങ്കു ആണ് .പിന്നെ ഒന്നൂടെ മനസിലാക്കുക വരുമാനത്തിനായി വീഡിയോ ചെയ്യാൻ ഇത്ര കഷ്ടപ്പെടേണ്ട ഒരു കാര്യവും ഇല്ല ആളുകളെ പെട്ടെന്ന് ആകർഷിക്കുന്ന എന്തെങ്കിലും ആണ് ചെയ്യേണ്ടത് മെഡിക്കൽ കണ്ടന്റ് ഒന്നും അല്ല അത് എങ്കിലും മനസിലാക്കുക .ഒപ്പം ഫ്രീ ആയി അധ്വാനം ഇല്ലാതെ ക്യാഷ് ഉണ്ടാക്കാൻ ഒരു വഴിയാണ് യൂട്യൂബ് എന്ന് തോന്നുന്നു എങ്കിൽ ഒന്ന് ട്രൈ ചെയ്തൂടെ അറിയാല്ലോ മൂട്ടിൽ തീ പിടിക്കുവോ അതോ ക്യാഷ് കിട്ടുമോ എന്ന് .ഒന്ന് ഒരു അഞ്ചുമിനിറ്റ് ഒരു വീഡിയോക്കു വേണ്ടി ഒന്ന് പ്രീപെയർ ചെയ്യുക എന്നിട്ടു അത് എഡിറ്റ് ചെയ്യുക എന്നിട്ടു അതൊന്നു പബ്ലിഷ് ചെയ്യുക എന്നിട്ടു വന്നോന്നു കമന്റിടാമോ യൂട്യൂബ് വെറുതെ ഇരുന്നു പണം കായ്ക്കുന്ന മരം ആണ് എന്ന്