പന്നിയിറച്ചി ഞാൻ കഴിക്കില്ല.. എന്നാലും അമ്മച്ചിയുടെ പാചകം കാണാൻ വേണ്ടി വന്നതാണ്... ഒരു എപ്പിസോഡ് പോലും കാണാതിരിക്കില്ല... അമ്മച്ചിയെ ഒത്തിരി ഇഷ്ടമാണ്.. ❣️❣️❣️
@neenaneenanair32283 жыл бұрын
Nammalum ithu kazhikkilla engilum kaanaamallo
@fahishahfahidashahul75254 жыл бұрын
നോട്ടിഫിക്കേഷൻ വന്നാൽ കണ്ടിട്ടേ ഉള്ളു ബാക്കികാര്യം എനിക്കൊരു ലഹരിയാണ് അമ്മച്ചിയുടെ സംസാരവും കുക്കിങ്ങുമൊക്കെ കാണുന്നത്
@deenadp55184 жыл бұрын
Enikkum.ammayiye orma varum
@fahishahfahidashahul75254 жыл бұрын
@@deenadp5518 അമ്മായി അമ്മച്ചിയെ പോലെയാണോ
@sheebalouis57444 жыл бұрын
എന്റെ മാതാവേ, കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലേ 😀😀 എന്റെ കൊതി കിട്ടും. സച്ചിന് ആദ്യം
@mohdfarookseeyar4 жыл бұрын
ആഹാ.. അന്നമ്മച്ചേടത്തിയുടെ വീഡിയോ നാവിൽ വെള്ളമൂറാതെ കാണാൻ കഴിയുന്നില്ല 😋👍
@mariammak.v42734 жыл бұрын
Sorry,me l never eat pork.nno comments.
@anoopantony52474 жыл бұрын
ഞാൻ ഇത് ചെയ്ത് നോക്കിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്
@vaisakhmangalassery31024 жыл бұрын
ബാബു ചേട്ടൻ ഫാൻസ് like
@sheroncorreya32804 жыл бұрын
God bless ammachi. Love to see her and amachi's talk. Both son and mother soo loving. God bless both and keep healthy..
@rajivrajasekharan50554 жыл бұрын
Amachi adipoli.. kazhicha kaalam marunnu. Pakshe ee video kande pinne naavil pandathe ruchi vannu! Nanni amachi!
@benjaminchacko35824 жыл бұрын
അമ്മച്ചി ഇങ്ങനിട്ട് കൊതിപിക്കരുതെ... ഒരു രക്ഷയും ഇല്ല.. കപ്പൽ ഓടിക്കുക മാത്രം 😍🤩🐖🐖🐖
@coolempethy1004 жыл бұрын
ഒരമ്പത് വയസ്സിനോടടുക്കുമ്പോഴേക്കും അകാല വാർദ്ധക്യം സ്വയം സ്വീകരിച്ച് , അവിടെ വേദന .. ഇവിടെ വേദന എന്ന് ചിന്തിച്ച് ഇനി നമ്മളെക്കൊണ്ടൊന്നിനും പറ്റില്ലേയ്..., എന്നും പറഞ്ഞ് നാട്ടിൻ പുറത്തെ സാധാരണ സ്ത്രീകൾ വീടിനുള്ളിലേക്ക് ഒതുങ്ങി കൂടുന്ന കാലത്താണ് , ഒരമ്മച്ചി പയറുപോലെ നിന്ന് കിടുക്കാച്ചി ഐറ്റംസുകളുമായ് വൈവിദ്ധ്യമാർന്ന വിഭവങ്ങൾ അതി മനോഹരമായ് അവതരിപ്പിക്കുന്നത് ( ബാബുവും സച്ചിനും പോലും അമ്മച്ചിയുടെ ഒരടി പിറകിലേ.. എത്തുന്നുള്ളൂ) ശരിക്കും സ്ത്രീ ശാക്തീകരണം നടപ്പിലായത് ഇവിടെയാണ് , ചെറുപ്രായത്തിലേ തുടങ്ങിയ കഠിനാധ്വാനമാണ് ഇന്നും അമ്മച്ചിയുടെ ഊർജ്ജമെന്ന് വ്യക്തമാണ്.ന്യൂ ജെൻ പിള്ളേർക്ക് ചിന്തിയ്ക്കുവാണേൽ ഒരുപാട് ദൃഷ്ടാന്തം വാരിയെടുക്കാം. അമ്മച്ചിയ്ക്കും ബാബുവിനും "സച്ചി-ഞ്ച്വാദികൾക്കും " ആയുരാരോഗ്യ സൗഭഗ്യങ്ങൾ എന്നെന്നും ഉണ്ടായിരിക്കട്ടെ
@AnnammachedathiSpecial4 жыл бұрын
😍😍😍
@rami44674 жыл бұрын
I am a pure vegetarian; still watch all episodes for two reasons: 1. Mother & Son combo not many and their affection, 2. Annamma Chettathi (with great respect) talk and great smile.
@bindhuliju62804 жыл бұрын
Ohhh ! ഞങ്ങൾ അങ്കമാലി ക്കാരുടെ വിഭവം ആണുട്ടോ കൂർക്ക and പന്നി. ഞാനൊരു പ്രവാസിയാണ് കൊതിപ്പിക്കല്ലേ ammacheeeeee😋😋😋😋
@rohiths19834 жыл бұрын
ഞാൻ ഖത്തറിൽ ആണ്... കോട്ടയം ആണ് നാട്..എന്നും കാണും.. ചേട്ടനെയും അമ്മമെയും ഒത്തിരി ഇഷ്ടമാണ്.. ഇനി നാട്ടിൽ വരുമ്പോൾ ഞാനും ഭാര്യയും വരട്ടെ കൊതികൊണ്ട🥰😍🤭
@muraligokul57324 жыл бұрын
Ammachi paranju thruntha tip ellm supper
@ambily44 жыл бұрын
അമ്മേ, ബാബു ചേട്ടാ അങ്ങോട്ട് വരാനുള്ള വഴി പറഞ്ഞു തരൂ...ഇവിടെ ഇരുന്നു കൊതി വിടാൻ വയ്യേ..😀😃😄😁😋
Adipoliyeee🤩 ammachiii love u😘meen mappas koodi onnu kanikkanee
@jaisyvarghese66344 жыл бұрын
Kothippichu kollalle. Ammachi
@joyalbiju10584 жыл бұрын
അടിപൊളി... അമ്മച്ചി ഒരു സംശയം സച്ചിന് ഇഷ്ടമില്ലാത്തത് എന്താണ്. അമ്മച്ചീ എന്തുണ്ടാക്കിയാലും ഗേണപതിക്കു കൊടുക്കുംപോലെ മുമ്പിൽ ഉണ്ട്. ഒരു പ്രോഗ്രാമിൽ സച്ചിനെ കണ്ടില്ലാരുന്നു. എനിക്ക് ലാസ്‌റ് സച്ചിനെ കണ്ടില്ലേൽ ഒരു സുഖവും തോന്നില്ല.
@antonyf20234 жыл бұрын
കലക്കി... ഗംഭീരം... ആ സച്ചിന്റെ പോസ്റ്റ് കിട്ടാൻ ഏത്ര മുടക്കണ്ടി വരും...? എത്ര koടുത്താൽ ഒഴിവായി തരും ? ഭാഗ്യവാൻ.... നല്ലത് വരട്ടെ...
@minnudavid5094 жыл бұрын
Ithil itta irachi masala ennu parayunna item ready made vaangaathe engane undaakkum ..
@similyjose73224 жыл бұрын
Hai njan pork kazhikkilla,but kandappol ariyam taste, god bless you ammachi
@@kamaleshba6032 നിന്നെപ്പോലെ ഉള്ളവൻമാരാ ഈ നാട്ടിൽ വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്
@sreekuttypratheepsreekutty71294 жыл бұрын
Hai ammachi ,babu chetta, najan pork kazhikathila ennalum ,ammachiye kanan vendi ethum kandu ketto.ente monte name parayan parajirunnu ,babu chettan parayukayum chaithu ,valare thanks.
Ammachi anikku sachinodu asuya thonnunnu, whatever ammachi cooks, sachin is able to eat, chila alukalkku bhagyam , undu, I miss my ammammachi dearly, when I see This, I don't eat pork ammachi, infect never ate, but when I saw this , I thought of cooking and giving it to my 3 sons.
@lijiniyad54074 жыл бұрын
Kanditt kothiyaavunnu 🤤Ith beef vach undakkavo??
@babustphn14 жыл бұрын
Yes
@jeweljoshuadiarysvarghese69914 жыл бұрын
ammachy love u umma aa presentation kandale ariyam food adipoliyanennu. njanippol ammachye anu follow cheyyunne
@babustphn14 жыл бұрын
Thankyou Jincy
@jmathew39424 жыл бұрын
Koorkka cut cheyatae onnu kanikkamo?
@anasputhiyottil85954 жыл бұрын
Ammachi.,,, ethu njhammalkkuuu pattulaaaaa... Haram aan..., but Ammachi cooking njhal kanduttooo.. njhal potthuerachiii ettu koorkkaaa vakkum... super aanttooo
@pradeepchandran69504 жыл бұрын
Kothippikkuka anallow ammachi😋😋
@amsvlogeswithsanoj98014 жыл бұрын
കൂർക്ക പോർക്ക് കറി സൂപ്പർ
@sinuk.j90694 жыл бұрын
Ente eeshoye. Nigalellavarim kudi manushyane kotipich kollullo
@praveennair98364 жыл бұрын
വളരെ ഇഷ്ടം ആയി അമ്മച്ചി, ഇനിയും നാടൻ വിഭവങ്ങൾ പ്രദിക്ഷിക്കുന്നു
Ammachikke Sachin chettanodano ithiri kooduthal sneham enne enik matram ano thonniyath.
@jozinsijo47214 жыл бұрын
Ammachi .. njagalum enu porku as kootiye..🥰😍
@anoopmohan1834 жыл бұрын
Ammachi panni enganay vaykumbol vaykaan aythra time aydukum??
@valsalavijayan69004 жыл бұрын
കണ്ടു.. അമ്മച്ചി. സൂപ്പറാണ്
@peeluprince77824 жыл бұрын
Ammachi kothipichaloooo
@SantoshKumar-us8nj4 жыл бұрын
Superrrrr. Kothiyakunnu
@earnestcruz85984 жыл бұрын
എത്ര വയറു നിറഞ്ഞവനും ഇത് കണ്ടാൽ ഒന്നു തൊടാതെ പോകില്ല
@Rakhi27983 жыл бұрын
Njan kazhikkilla ammachiay kanan vannathaaa
@christabeldsilva89504 жыл бұрын
Njangal vinegar idum
@sheebalouis57444 жыл бұрын
എന്റമ്മോ കൊതി കൂടി കൂടി ഞാൻ ചാകും. നാട്ടിൽ വന്നു ഇതൊക്കെ ഒന്ന് ഉണ്ടാക്കി കഴിക്കണം. കൂർക്ക എനിക്ക് ജീവനാണ്. ഞാനിപ്പോൾ ഉള്ള നാട്ടിൽ കൂർക്കയൊന്നും കിട്ടില്ല ☹️☹️