ചെമ്മീനും അച്ചിങ്ങ പയറും കൊണ്ടൊരു പഴയ കാല വിഭവം | Traditional Prawns dish |Annamma chedathi special

  Рет қаралды 90,346

Annammachedathi Special

Annammachedathi Special

2 жыл бұрын

ചോറിനു കൂട്ടാൻ അമ്മച്ചിയുടെ ഒരു കിടിലൻ തോരൻ

Пікірлер: 88
@aparna3441
@aparna3441 Жыл бұрын
ഞങ്ങൾ കൊച്ചിക്കാർക്കു ചെമ്മീൻ ഇടാത്ത മെഴുക്കു പുരട്ടി വളരെ വിരളം ആണ് ..ഇതൊരു പഴയ കറി ആയിരിക്കും ..പക്ഷെ ഞങ്ങൾ ഇന്നും ഇത് follow ചെയ്യുന്നു 😊
@sreelathasivan
@sreelathasivan 2 жыл бұрын
കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്നു അടിപൊളി...
@leelamaniprabha9091
@leelamaniprabha9091 2 жыл бұрын
Adipoly. ഇതുപോലെയുള്ള വിഭവങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു
@anuthararajan7945
@anuthararajan7945 9 ай бұрын
Ammachi, njan inn ith ivide undakki. Love from uk❤
@sureshnair2393
@sureshnair2393 2 жыл бұрын
Nice tasty food blog. Thanks
@renijohn5111
@renijohn5111 2 жыл бұрын
Adi poli recipe. Kollaam. Must try. 👌
@daliyasabu5563
@daliyasabu5563 2 жыл бұрын
ഞങ്ങള്കൊച്ചിക്കാർ കുറെ തരം പച്ചകറി യിലും ചെമ്മീൻ ഇട്ട് വേക്കുന്നെ നല്ല ടേസ്റ്റ് ആണ് ചീര, ചേന, പീച്ചിങ്ങ, കൂർക്ക എല്ലാം ചെമ്മീൻ ഇട്ട് വെയ്ക്കാം അടിപൊളി ആണ്
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 2 жыл бұрын
അമ്മച്ചിയെ നല്ല മെഴുക്ക് പുരട്ടി ആയിരുന്നു 👍ഒരുപാട് ഇഷ്ടം. കഴിച്ച ഒരു പ്രതീതി 😊അടിപൊളി ഡിഷ്‌ 👍👍👍
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
അമ്മച്ചി ആദ്യമായി കാണുന്ന കറി തന്നെ നന്നായിട്ടുണ്ട്. സുഖാണോ .
@umadevi-fj2zc
@umadevi-fj2zc 2 жыл бұрын
ഞങൾ ഇത് ഉണ്ടാക്കാറുണ്ട്, ഇതിൽ പച്ചക്കായായും ചേർത്ത് ഉണ്ടാക്കിയാൽ ഇതിലും taste ആണ് 😋😋
@sijukalavarakkaran5601
@sijukalavarakkaran5601 2 жыл бұрын
എന്റെ അമ്മച്ചി.. ഒരു രക്ഷയുമില്ല.. പൊളി item👌👌
@unnikrishnananarayanan9612
@unnikrishnananarayanan9612 2 жыл бұрын
Ammachi Ammachi njangalude kottayam kari anennu parayan bhayangara abhimanam thonninnu ❤️❤️❤️❤️❤️❤️❤️❤️
@Gkm-
@Gkm- 2 жыл бұрын
Woww super 👌 👍🏻 😍
@raninair6065
@raninair6065 2 жыл бұрын
ഒരു vareity മെഴുക്കുപുരട്ടി. അമ്മച്ചി അര നൂറ്റാണ്ടിനു ശേഷവും ഈ രുചികളോക്കെ ഓർത്തിരിക്കുന്നല്ലോ. അത് ഞങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാണ് .❤️❤️❤️❤️
@adhidevvlogs2378
@adhidevvlogs2378 2 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കും. ചെമ്മീൻ ഫ്രിഡ്ജിൽ ഇരിപ്പുണ്ട്. 😍😍😍😍😍
@rachelthomas7045
@rachelthomas7045 2 жыл бұрын
Super dish Ammachi!
@aparnadevi3277
@aparnadevi3277 2 жыл бұрын
Amma ithoru puthiya dish aanu jnangalkku. 🥰🥰🥰. Ee pidipayar ammadae veg garden il ondayathano.
@sreeranjinib6176
@sreeranjinib6176 2 жыл бұрын
കൊള്ളാം അമ്മച്ചി , സച്ചിനെ കണ്ടിട്ട് കുറേക്കാലമായി
@mgc4207
@mgc4207 2 жыл бұрын
Kothipikkuvaanalo😍 😘
@geethaaravindan2693
@geethaaravindan2693 2 жыл бұрын
Ammachi super 😍😍😍
@lissythekkel731
@lissythekkel731 2 жыл бұрын
Super Ammachy 👌👌
@sujavarghese2770
@sujavarghese2770 2 жыл бұрын
Looks very tasty, thank you for the recipe❤️❤️
@ranibabu4175
@ranibabu4175 2 жыл бұрын
ഞങ്ങളും ഇങ്ങനെ ഉണ്ടാക്കാറുണ്ട് 👍👍
@pattathilsasikumar1391
@pattathilsasikumar1391 2 жыл бұрын
Ammachi, A old nadan recipe 👌👌👌
@sujarajesha.c.5005
@sujarajesha.c.5005 2 жыл бұрын
Wow super Ammachi
@jinsmidhu
@jinsmidhu 2 жыл бұрын
എന്റെ അമ്മയുടെ മെയിൻ ഡിഷ്‌...
@chrisjomusics6920
@chrisjomusics6920 2 жыл бұрын
Hi Ammachy. മുന്തിരിക്കൊത്തു ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒരു video ചെയ്യാമോ
@Aniestrials031
@Aniestrials031 2 жыл бұрын
എനിക്ക് ഇത് വളരെ ഇഷ്ടാണ്
@Amamichu
@Amamichu 2 жыл бұрын
Ammachi Super 😘😘😘
@metildadavid2113
@metildadavid2113 2 жыл бұрын
Amachie 👌 nanum try seia poghunu
@shereenfarhana6814
@shereenfarhana6814 Жыл бұрын
Super Ammammeee
@laisafrancis8503
@laisafrancis8503 2 жыл бұрын
Superb 👌👌
@amsvlogeswithsanoj9801
@amsvlogeswithsanoj9801 2 жыл бұрын
അടിപൊളി കറി
@geethakd3130
@geethakd3130 2 жыл бұрын
Super👌
@varadharajanmurugappan3222
@varadharajanmurugappan3222 2 жыл бұрын
அன்னம்மா சேட்டத்தி வணக்கம் 🙏... அரும்சுவை நிறைந்த கேரள பாரம்பரிய உணவு முறைகளை இளைய தலைமுறை களுக்கு கற்று தருவது போற்றுதலுக்குரியது. தாங்கள் சேவை தொடர வாழ்த்துகிறோம். நன்றி 🙏
@thushara1313
@thushara1313 2 жыл бұрын
പുതിയ കറിയോ??ഇവിടെ വൈപ്പിൻ ഉള്ളവർ പാവയ്ക്കാ ഒഴിച്ച് ബാക്കി എല്ലാ പച്ചക്കറിയിലും ചെമ്മീൻ ഇട്ടില്ലേൽ ഒരു സമാധാനം ഇല്ലാത്തവർ ആണ് 😂😂.
@minnusworld5739
@minnusworld5739 2 жыл бұрын
സത്യം
@healthandwellness-thewayfo5445
@healthandwellness-thewayfo5445 2 жыл бұрын
Yes, njangal paravoor karum mezhukku purattiyl ചെമ്മീൻ ചേർക്കും
@aparna3441
@aparna3441 Жыл бұрын
Sathyam..njangal കൊച്ചിക്കാർ ചെമ്മീൻ ഉപയോഗിച്ച് ഉണ്ടാകാത്ത മെഴുക്കു പുരട്ടി വളരെ വിരളം 😂
@ithentestyle
@ithentestyle 2 жыл бұрын
ഇത്‌ എറണാകുളത്ത് എല്ലാരും ഉണ്ടാക്കും.
@elizabethdenzil2987
@elizabethdenzil2987 2 жыл бұрын
We boil it first. Also dont add garlic
@arunmathew9453
@arunmathew9453 2 жыл бұрын
അടിപൊളി 👍👍👍👍👍
@kalicheppu
@kalicheppu 2 жыл бұрын
Super 👌👌👌👌
@rajukrishna8443
@rajukrishna8443 2 жыл бұрын
Veraitey item
@sreejithsahya9136
@sreejithsahya9136 2 жыл бұрын
സൂപ്പർ... 🥰
@threesammajose2820
@threesammajose2820 Жыл бұрын
Md.
@vijayarajan8242
@vijayarajan8242 2 жыл бұрын
Very good
@rani-ut3bb
@rani-ut3bb 2 жыл бұрын
Adipoli
@ranisudheer7769
@ranisudheer7769 2 жыл бұрын
Ammoo super ammachi.
@geetanair5952
@geetanair5952 2 жыл бұрын
Super🙏👍👍👍
@vinoythomas4464
@vinoythomas4464 2 жыл бұрын
Super
@nishasurendran18
@nishasurendran18 2 жыл бұрын
Mezhukkupuratty super. Ippozhanengil chemmeen ishtampole kittanund. Athukond undakkii nokkam. Ithupoleyulla ammayude nadan currikal iniyum ormayilundakum. Thankyou.
@Jeenaram
@Jeenaram 2 жыл бұрын
Hi Ammachy, Babuvetta, Super curry!. Thank you so much for showing this curry.
@milanbiju2056
@milanbiju2056 2 жыл бұрын
Very tasty 🥰🥰🥰
@sreekumar9664
@sreekumar9664 2 жыл бұрын
അമ്മച്ചി സൂപ്പർ
@shinyphilip1428
@shinyphilip1428 2 жыл бұрын
Sachinte vannam kuranjallo entha rahasyam
@jennasworldmrj
@jennasworldmrj 2 жыл бұрын
ഉണ്ടാക്കി നോക്കാവേ
@ragesh.p.k2109
@ragesh.p.k2109 2 жыл бұрын
അമ്മച്ചീ...പുതിയ വിഭവം കലക്കി 👍👍👌👌😋😋
@binuthomas1459
@binuthomas1459 2 жыл бұрын
Hi super woooo
@lekhasaju7264
@lekhasaju7264 2 жыл бұрын
സൂപ്പർ കറി അമ്മ💜💜
@sreelatha642
@sreelatha642 2 жыл бұрын
അമ്മച്ചി superrr സച്ചിൻ മെലിഞ്ഞു പോയി
@sisilythomas3739
@sisilythomas3739 2 жыл бұрын
Lemon juice enthina ammachi cherkunne
@induvimal2489
@induvimal2489 2 жыл бұрын
😋😋😋😋
@sumithsurendran4611
@sumithsurendran4611 Жыл бұрын
😊
@ajimolprasanth8528
@ajimolprasanth8528 2 жыл бұрын
👌👌👌
@minnusworld5739
@minnusworld5739 2 жыл бұрын
ഇത് ഞാൻ സ്‌തിരം ഉണ്ടാക്കുന്ന കറി
@prasanthr3634
@prasanthr3634 2 жыл бұрын
M fv കൊതിയായിട്ടു വയ്യ
@lucythomas2512
@lucythomas2512 2 жыл бұрын
👍👍👍
@efrinthomas3399
@efrinthomas3399 2 жыл бұрын
ഇപ്പോൾ എന്താണ് വീഡിയോ കുറവ് ആണല്ലോ ബിന്ദു ചേച്ചി വീഡിയോ കാണുന്നില്ല
@ajikurian5962
@ajikurian5962 2 жыл бұрын
❤️
@shahithabashi6366
@shahithabashi6366 2 жыл бұрын
👌👌👌👌👌
@anthonysworld6290
@anthonysworld6290 2 жыл бұрын
Yummy
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
❤❤❤
@drivermachan8086
@drivermachan8086 Жыл бұрын
🤤🤤🤤🤤🤤
@mollydaniel2789
@mollydaniel2789 2 жыл бұрын
നല്ല ഒരു മെഴുക്കു പെരട്ടി. ഉണ്ടാക്കാൻ നോക്കും.ഇന്ന് വരെ കേട്ടിട്ടില്ല. നന്ദി അമ്മച്ചി ഗ്രൂപ്പ്
@amaniscreativeworld
@amaniscreativeworld 2 жыл бұрын
Unakka chemmeen ittum undakkum
@abinbabu5294
@abinbabu5294 2 жыл бұрын
Ammachiyeee chemanum achinjavum babuvettente talalum , amachi pandu vallo onakaminarikum kazhichattu, babuvettan antaa talal, view ok kuranjalee, varity konduvannilel u people will be out very soon
@chithravs4059
@chithravs4059 2 жыл бұрын
അമ്മച്ചി. അടിപൊളി ❤️🌹
@sumaiyamt5341
@sumaiyamt5341 2 жыл бұрын
A machinde video k and it Orpad ai.
@kunjumolkunjumon3982
@kunjumolkunjumon3982 2 жыл бұрын
അച്ചിങ്ങക്ക് പകരം കോവക്കയും ചേർത്ത് ഇതുപോലെ ഉണ്ടാക്കാം
@reenajose5528
@reenajose5528 2 жыл бұрын
Achiga. Pacha. Odi payer. Allea
@anishantonyba
@anishantonyba 2 жыл бұрын
Hi
@roshynj
@roshynj 2 жыл бұрын
😣😣😣😣😣😣😣😣😣😣😣
@roshynj
@roshynj 2 жыл бұрын
കൊതി ആകുന്നു
@ethammajoseh9643
@ethammajoseh9643 7 ай бұрын
Super
@Mudakkalizzworld
@Mudakkalizzworld 2 жыл бұрын
Super
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 10 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
ചെമ്മീൻ അച്ചാർ ഉണ്ടാക്കുന്ന വിധം
11:12
S K vloges vattakkara you tube channel
Рет қаралды 633
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 45 МЛН
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 4,7 МЛН
Зловив цю істоту в себе на городі
0:26
РІКАРДО
Рет қаралды 2,1 МЛН