No video

കാക്കിക്കുള്ളിലെ കലാകാരൻ തകർത്തു പാടിയ മാപ്പിളപ്പാട്ട് | Kerala Police Ganamela Stage Show

  Рет қаралды 979,812

Malabar Music Band

Malabar Music Band

Күн бұрын

കാക്കിക്കുള്ളിലെ കലാകാരൻ തകർത്തു പാടിയ മാപ്പിളപ്പാട്ട് | Kerala Police Ganamela Stage Show | Mappila Pattu
#Ganamela
#KeralaPolice
#MappilaPattukal

Пікірлер: 2 400
@ShahanaBand
@ShahanaBand 3 жыл бұрын
ഈ പാടുന്ന സാറിൻ്റെ പേര് എന്താ ആർക്കെങ്കിലും അറിയുമോ
@jomolmol6186
@jomolmol6186 3 жыл бұрын
സ് ശ്യാം.tvm. എന്റെ.ഫാമിലി.കുടുബം.ആണ്
@ShahanaBand
@ShahanaBand 3 жыл бұрын
@@jomolmol6186 ഫുൾ നമ്മെ പറയൂ ടൈറ്റിൽ എഴുതിച്ചേർക്കാൻ ആണ്
@syamrenj8322
@syamrenj8322 3 жыл бұрын
I am SYAM RENJ . Thanks for sharing
@ShahanaBand
@ShahanaBand 3 жыл бұрын
@@syamrenj8322 sarano padunath
@rishuttya5959
@rishuttya5959 3 жыл бұрын
@@syamrenj8322 Suuper sir Hats off
@ganeshancp4225
@ganeshancp4225 3 жыл бұрын
ഒരു പട്ടാളക്കാരനായ ഞാൻ ജമ്മു കശ്മീരിൽ നിന്നും ബിഗ് സല്യൂട് 🙏🙏🙏🙏🌹🌹
@abdulnazer8862
@abdulnazer8862 3 жыл бұрын
ഞങ്ങൾക്ക് വേണ്ടി ഉറങ്ങാതിരുന്ന അങ്ങേയ്ക്കും ഒരു ബിഗ് സല്യൂട്.. ജയ് ജവാൻ..
@muhammedaflah9831
@muhammedaflah9831 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@hameedballari9557
@hameedballari9557 3 жыл бұрын
Javan big salute
@najeebp5107
@najeebp5107 3 жыл бұрын
Jai javaaan
@ShahanaBand
@ShahanaBand 3 жыл бұрын
ഒരു പട്ടാളക്കാരനയ താക്കൾക്ക് എൻ്റെ ഒരു ബിഗ് സല്യൂട്ട്
@kunjolktkl7314
@kunjolktkl7314 3 жыл бұрын
റസൂളളാൻറ പാട്ട് പാടിയ പോലീസിന് എൻറ്റെ ഒരായിരം അഭിനദനം
@anithakumariamma4502
@anithakumariamma4502 3 жыл бұрын
Abhinandanangal
@naseemavk170
@naseemavk170 3 жыл бұрын
👍👍👍
@nahanmonoos3812
@nahanmonoos3812 3 жыл бұрын
@@anithakumariamma4502 ആര്യ മാഡം ഗുരുടെ അമ്മ സൂപ്പർ
@abdulrahmanthiroor6482
@abdulrahmanthiroor6482 3 жыл бұрын
ഇതാ നമ്മുടെ നിയമ പാലകർ ഇ ങ്ങിനെ വേണം ഒരായിരം ബിഗ് സല്യൂട്
@antonyg9172
@antonyg9172 3 жыл бұрын
ഈ മനോഹരമായ പാട്ടും അവരുടെ ഹൃദയവും ലോകമുസ്ലിം സഹോദരങ്ങൾ നെഞ്ചിലേറ്റേണ്ടതല്ലേ. ഈ ലോകത്തെ ജനങ്ങളെല്ലാം സഹോദരന്മാരായി സന്തോഷത്തോടെ കഴിയുന്നത് കാണാൻ വരും തലമുറയ്ക്കെങ്കിലും കഴിയട്ടെയെന്നാഗ്രഹം 👏😔
@muhammadshafi2562
@muhammadshafi2562 3 жыл бұрын
എല്ലാവരെയും സഹോദരീ സാഹോദരന്മാരായി കാണാൻ വരും തലമുറകൾക്കെങ്കിലും കഴിയട്ടെ വർഗീയത മത ഭ്രാന്ത് തുലയട്ടെ
@nahanmonoos3812
@nahanmonoos3812 3 жыл бұрын
സൂപ്പർ പാട്ട് ആര്യ മാഡം സൂപ്പർ റായി പാടും ശ്വ o സർ
@Adil-gf1ke
@Adil-gf1ke 3 жыл бұрын
❤️
@nahanmonoos3812
@nahanmonoos3812 3 жыл бұрын
തന്നെ ഞാൻ ഇത് എത്ര വട്ടം കണ്ടു എന്ന് റിയില്ല > അത്ര എൻ്റെ മനസിൽ തറച്ചു ഫീൽ
@abdurahimane3759
@abdurahimane3759 3 жыл бұрын
@@muhammadshafi2562 and
@ibrahimkallatra244
@ibrahimkallatra244 3 жыл бұрын
ഇതെന്തൊരു കേരളമാണ് - ഇവിടം ജനിപ്പിച്ച ആള്ളാഹുവിന് നന്ദി -
@muhammedfasal5605
@muhammedfasal5605 3 жыл бұрын
മനസ്സിൽ തട്ടിയുള്ള പാട്ട് ഒരു രക്ഷയുമില്ല 👍 പോലീസ്സു കാർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂറ്റ്റ്
@ismailkunju5479
@ismailkunju5479 3 жыл бұрын
മതനിരപേക്ഷ കേരളം... കമ്മ്യൂണിസ്റ്റ് കേരളം....
@shehimshehim4429
@shehimshehim4429 3 жыл бұрын
Chila Patti polic und parayippikkaan
@justinjustin6019
@justinjustin6019 3 жыл бұрын
@@shehimshehim4429 നീ ആദ്യം പോയി പോലീസ് എന്ന് നേരെ എഴുതി പടി
@shehimshehim4429
@shehimshehim4429 3 жыл бұрын
@@justinjustin6019 podi
@naseernasser2585
@naseernasser2585 3 жыл бұрын
സത്യം പറഞ്ഞാൽ ഈ പോലീസ് ഉദ്യോഗസ്ഥർക്ക് പറയാൻ ഒരു വാക്ക് കിട്ടുന്നില്ല... എന്നാലും എൻ്റെ നെഞ്ചിൻകൂടിനകത്തു നിന്നും പറയുന്നു റബ്ബേ ഈ ഉദ്യോഗസ്ഥരെ നീ കാക്കണേ റബ്ബേ....
@sakeenakareemsakeenathadat3775
@sakeenakareemsakeenathadat3775 3 жыл бұрын
👌👌👍
@naseemavk170
@naseemavk170 3 жыл бұрын
ആമീൻ
@gaminggirl828
@gaminggirl828 3 жыл бұрын
ആമീൻ❤️❤️❤️❤️
@aznaaziya9807
@aznaaziya9807 3 жыл бұрын
Ameeeen
@adnochq7432
@adnochq7432 3 жыл бұрын
A big salute.
@saifusaifu3961
@saifusaifu3961 Жыл бұрын
ഈ പാട്ട് പാടിയ കാക്കിക്കുള്ളിലെ സാറന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️🤝🤝🤝💪💪💪തകർത്തു പാട്ടു പാടി എന്റെ big salute സാറന്മാരെ 👍👍👍👍👍👏👏👏👏👏👏👏
@muhammedshareef7924
@muhammedshareef7924 3 жыл бұрын
സൂപ്പർ ഒറിജിനൽ പാട്ടുതന്നെ. മുത്ത് നബിയേ കുറിച്ച് പാടിയതിന് ഒരായിരം നന്ദി.
@babumonthruth.ofthru1540
@babumonthruth.ofthru1540 3 жыл бұрын
എന്റെ സഹപ്രവർത്തകർക്ക് കൊല്ലം.ഇസ്റ്റ് പോലിസ് സ്റ്റേഷന്റെ. അഭിനന്ദനങ്ങൾ 👏👏👏👍👍
@ffjinn5595
@ffjinn5595 3 жыл бұрын
🌙عيد مبــــــــــــــــــــارك🌙 💕تقبل الله منا ومنكم صالح الأعمال 💕
@kappilashraf3824
@kappilashraf3824 3 жыл бұрын
സാർ എൻ്റെ ഒരു ബിഗ് സല്യൂട്ട് എല്ലാവരേയും അറിയിക്കണം'ഞാൻ അഷ്റഫ് മേലാറ്റൂർ
@ansariansari3025
@ansariansari3025 3 жыл бұрын
എന്റെയും.... ❤❤❤❤❤❤
@syamrenj8322
@syamrenj8322 3 жыл бұрын
Thanks Bro
@kascori8845
@kascori8845 3 жыл бұрын
Sir. Ee eminent personalities names
@safwangaming12319
@safwangaming12319 3 жыл бұрын
യുണിഫോമിട്ടാലും എല്ലാ മതത്തെയും കൂട്ടിപ്പിടിക്കുന്ന പോലീസുകാർ നമ്മുടെ ചങ്കാണ്. ബിഗ് സല്യൂട്ട് 👍
@ibrahimkuttykutty6216
@ibrahimkuttykutty6216 3 жыл бұрын
ഇതാണ് കേര തിങ്ങും കേരളം കലയെ പ്രോൽസാഹിപ്പിക്കുന്ന കേരളം സല്ല്യൂട്ട്
@Anitha.K.Daniel
@Anitha.K.Daniel 3 жыл бұрын
എന്താ ഫീൽ ദൈവമേ.. ശബ്ദം ഗംഭീരം. പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കാൻ തോന്നും ഓഫ് ചെയ്താലും ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു ഈ പാട്ട്.പറയാതിരിക്കാൻ വയ്യ കോറസ് ഉഗ്രൻ. ഫീമെയിൽ വോയിസ്‌ സൂപ്പർബ് 👍👍
@bus.....------premi2.0
@bus.....------premi2.0 3 жыл бұрын
ഈ പോലീസുകാർക്ക് ഒരു Big Salute
@JiluTalks
@JiluTalks 3 жыл бұрын
ഇങ്ങനെ ആവട്ടെ നമ്മുടെ പോലീസ് . കുട്ടൻമാർ സാർ. ബിഗ് സല്യൂട്ട്👍👍👍💪💪💪
@kunshuvlog6938
@kunshuvlog6938 3 жыл бұрын
💪💪💪💪💪💪💪
@khmalikhmali8355
@khmalikhmali8355 3 жыл бұрын
Good
@jinusoman479
@jinusoman479 3 жыл бұрын
അഭിമാനമാണ് എന്നും നമ്മുടെ കേരളാപോലീസിനോട് എല്ലാ വിധത്തിലും....BIG SALUTE....
@opopm2163
@opopm2163 3 жыл бұрын
ആ വേഷത്തിൽ പാടുമ്പോൾ.. അത് വേറെ ലെവൽ ആയി.. സാർ.. അങ്ങ് കേരള പോലീസിന് മാതൃക.... നിങ്ങളിലെ സർഗ്ഗത്മക ശേഷികൾ പുറം ലോകമെത്തട്ടെ
@aadhisajeev3767
@aadhisajeev3767 3 жыл бұрын
മനസ്സിൽ വല്ലാത്ത സന്തോഷം ഈ പാട്ട് കേട്ടപ്പോൾ നമ്മുടെ കേരളം ദൈവത്തിന്റ സ്വന്തം നാട് തന്നെ മികച്ച ഗായകരെ പോലും കടത്തി വെട്ടുന്ന രീതിയിൽ ആയിരുന്നു ആലാപനം 👌👌👌👌👌👌👌👌ഇതിൽ പ്രവർത്തിച്ച കേരളപോലീസിന് ബിഗ് സല്യൂട്ട്
@abdulkadersunaifca9800
@abdulkadersunaifca9800 3 жыл бұрын
😊
@SalinBabu9181
@SalinBabu9181 3 жыл бұрын
സത്യം.. വളരെ സന്തോഷം തോന്നുന്നു
@peerbashababooz9321
@peerbashababooz9321 3 жыл бұрын
സത്യം എല്ലാവരും പൊളിച്ചതിക്കി 👍👍👍
@nasirmumbai9118
@nasirmumbai9118 3 жыл бұрын
👍
@rappichaa823
@rappichaa823 3 жыл бұрын
👌👌👌👌👌👌👌👌👌
@bisher.cchannel9898
@bisher.cchannel9898 3 жыл бұрын
കേരള പോലീസിന്റെ അഭിമാനികൾ എന്നെന്നും നീണാൾ വാഴട്ടെ
@manumani1867
@manumani1867 3 жыл бұрын
👍
@shahidaalikutty9288
@shahidaalikutty9288 3 жыл бұрын
ഇ പാടിയവരെ നേരിൽ കാണാൻ കൊതി ആകുന്നു 👍സൂപ്പർ
@user-fl3tj7cw5t
@user-fl3tj7cw5t Жыл бұрын
Whaaaa 🎉🎉🎉അടിപൊളി സൗണ്ട്.... ഇവരെയൊക്കെ എന്തെ ലോകം അറിയാതെ പോയി.... കലാകാരന്മാർക്ക് ഒരു പാട് അഭിനന്ദനങ്ങൾ
@MalabarMusicBand
@MalabarMusicBand Жыл бұрын
♥️♥️
@blackcarpet1723
@blackcarpet1723 3 жыл бұрын
അഭിമാനമാണ് എൻറെ കേരളം എന്നും എപ്പോഴും നാടിനുവേണ്ടി അഹോരാത്രം പാടുപെടുന്ന പോലീസുകാർക്ക് അഭിവാദ്യങ്ങൾ
@habeebhabi8081
@habeebhabi8081 3 жыл бұрын
Super
@jamsheerjamshi6573
@jamsheerjamshi6573 3 жыл бұрын
14 വർഷ० മുമ്പ് നബിദിനത്തിന് ഞാൻ പാടി 1st prize വാങ്ങിയ പാട്ട് ....😘😘😘😘😘ഓർക്കാൻ അവസരം തന്ന കേരള പോലീസ് സഹോദരങ്ങൾക്ക് നന്ദി.. 🌹🌹🌹
@safari1216
@safari1216 3 жыл бұрын
ഞാനും 😛
@majeedkaranthur339
@majeedkaranthur339 3 жыл бұрын
Alhamdulillah. Soopar
@hai751
@hai751 3 жыл бұрын
Njaanu
@shabnaasifp9239
@shabnaasifp9239 3 жыл бұрын
Masha allah..super
@ansariansari3025
@ansariansari3025 3 жыл бұрын
Great ഡെര്സ് ❤❤🙏💪
@unnikrishnanp935
@unnikrishnanp935 3 жыл бұрын
🌹🌹🌹കേരളാപോലീസിന്റെ ഈ ടീമന് എന്റെ ബിഗ് സല്യൂട്ട്. ഇങ്ങനെ ആവട്ടെ നമ്മുടെ പോലീസ് സേന. അഭിനന്ദനങ്ങൾ.🌹🌹🌹🌹
@musiclab8531
@musiclab8531 3 жыл бұрын
പോലിസ് ഡിപാർട്ട്മെൻ്റിൽ ഇങ്ങനെ ഉള്ളവർ ഉണ്ട് എന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ
@nibunibu8455
@nibunibu8455 3 жыл бұрын
കൊറോണ വൈറസ് കൊണ്ട് വേദന അനുഭവിക്കുന്ന ആളുകൾക്ക് സാന്ത്വനം ആയിരിക്കട്ടെ ഈ സോങ് (ബിഗ് സലൂട്ട് )
@asharafmkasrumk2164
@asharafmkasrumk2164 3 жыл бұрын
Sathyam
@kunshuvlog6938
@kunshuvlog6938 3 жыл бұрын
Sathyam
@Anees741
@Anees741 3 жыл бұрын
നല്ല സൗണ്ട് പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം ഉണരുകയാണ്
@nasera5952
@nasera5952 3 жыл бұрын
ബഹുമാനപെട്ട.. കേരള. പോലീസ് നും.. അതിൽ.. ഉപരി. ഇത്. പാടിയ. ശ്യം. സാറിനും.. സപ്പോർട്. തന്ന.. മറ്റു. പോലീസ്. കാർക്കും.. എന്റെ. മനസ്സിൽ. തട്ടി യ. ബിഗ്. സല്യൂട്ട്.. സാർ.... 👍👍👍👍🌹🌹🌹🌹🌹👌👌👌👌👌❤❤❤❤❤👍👍👍
@saidalavi35chenakkal32
@saidalavi35chenakkal32 3 жыл бұрын
കളങ്കം ഇല്ലാത്ത മനസ്സിനെ ഉടമകളായിരിക്കും ഇവർ അതുകൊണ്ടുതന്നെ ഇവരുടെ ജോലിയിലും നിഷ്പക്ഷത പ്രതിഫലിക്കും
@nizarkv3942
@nizarkv3942 3 жыл бұрын
Sure.
@seenathsathar5850
@seenathsathar5850 3 жыл бұрын
👍
@pvkishorkumar1973
@pvkishorkumar1973 3 жыл бұрын
🙏👍സെക്യുലറിസം എന്നും ഉയർത്തിപ്പിടിക്കുന്ന നാടാണ് കേരളം, ഈ പോലീസുദ്യോഗസ്ഥർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@Adil-gf1ke
@Adil-gf1ke 3 жыл бұрын
❤️😘
@mohammedkodakkattil7099
@mohammedkodakkattil7099 3 жыл бұрын
എന്നും ഇത് പോലുള്ള മത മൈത്രി ഗാനങ്ങൾ നമ്മുടെ നല്ലവരായ നീതി പാലകരിൽ നിന്നും ഉയരട്ടെ. എല്ലാ അഭിനന്ദനങ്ങളും പാട്ട് സൂപർ ർ ർ ർ
@neethusibin9806
@neethusibin9806 3 жыл бұрын
സാർ , നല്ല സൗണ്ട് ആരും കേട്ടിരുന്നു പോകും . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@saleemv9495
@saleemv9495 6 ай бұрын
Masha Allah Sir: good voice all singers. Allah Bless all of Kerala police Congratulation.
@ninu_jidu4996
@ninu_jidu4996 3 жыл бұрын
ഈ കോവിഡ് കാലം വന്നതോടെ പോലീസ്കാരോട് ഇഷ്ട്ടം കൂടിയിട്ടുണ്ട് .എന്തുമാത്രം അവര് നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു .പാവം .പാട്ട് സൂപ്പർ ഒന്നും പറയാനില്ല 👌
@nahnrnahnr1211
@nahnrnahnr1211 3 жыл бұрын
മതിയാവില്ല പറഞ്ഞാൽ ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ കാക്കിക്കുള്ളിലെ കലാകാരൻമാർ നന്ദി
@abbasbharathglass5635
@abbasbharathglass5635 3 жыл бұрын
നല്ല സൗണ്ട്
@shailendranshshailendran4307
@shailendranshshailendran4307 3 жыл бұрын
കലാകാരന്റെ മനസ്സ് കളങ്കം ഇല്ലാത്തതാണ് ഈ പട്ടുപാടുന്ന അവരെ പോലെ ആയിരുന്നെങ്കിൽ നമ്മുടെ എല്ലാം പോലിസ് സാറന്മാരും എന്ന് ആഗ്രഹിക്കുകയാണ് ഈ പാട്ടു പാടിയ എല്ലാവർക്കും എന്റെ സ്നേഹംനിറഞ്ഞ ചെറിയപെരുന്നാൾ ആശംസകൾ ❤❤❤❤❤❤
@mohammedfaizal3145
@mohammedfaizal3145 3 жыл бұрын
കാക്കിക്കുള്ളിലെ കലാകാരന്മാർ ബിഗ് സല്യൂട്
@nishanchinnu4267
@nishanchinnu4267 3 жыл бұрын
❤❤
@jishupoovottil1987
@jishupoovottil1987 3 жыл бұрын
👍👍👍
@reenareena1138
@reenareena1138 3 жыл бұрын
സൂപ്പർ ബിഗ് സല്യൂട്ട്
@faizizaraz3119
@faizizaraz3119 3 жыл бұрын
Endhoru feel👍👍
@gafoormktrithala
@gafoormktrithala 3 жыл бұрын
ഈ പാട്ടിനോട് വല്ലാത്തൊരു ആത്മബന്ധമുണ്ട്. സ്കൂൾ പഠനം കഴിഞ്ഞു നിൽക്കുമ്പോൾ അടുത്ത പ്രദേശമായ മേഴത്തൂരിൽ നടന്ന മദ്രസ പൂർവവിദ്യാർഥികളുടെ നബിദിന മത്സരത്തിൽ ഞാനും കൂട്ടുകാരും ഈ പാട്ട് പാടി പ്രൈസ് വാങ്ങിയിരുന്നു. 35 വർഷം മുമ്പ്. ഞങ്ങൾ ഇപ്പോഴും അക്കാര്യം ഇടയ്ക്കിടെ പറയും. വർഷങ്ങൾക്ക് ശേഷം കുവൈറ്റിൽ എത്തി IYA യുടെ കലാമൽസരത്തിൽ ഈ പാട്ട് പാടി സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടി. പോലീസ് പാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹 ഒറിജിനലിനേക്കാൾ നന്നായി പാടി 👍👍👏👏😍😍
@beenams7248
@beenams7248 3 жыл бұрын
Sir ഉം കൂടെ ഉള്ളവരും തകർത്തു പാടി സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈവ സ്വല്ലം
@ismayikkunju8059
@ismayikkunju8059 3 жыл бұрын
👌🙌🙌🙌✋✋✋👍👍👍👌👌👌👌👏👏👏👏💚💚💚💚💚💙💙💙💟💟💟💟💜💜💜💛💛💛
@jayasreedevaraj356
@jayasreedevaraj356 3 жыл бұрын
കാക്കി ഉള്ളിലേ ഈ കലാകാരനെ ഒരു വലിയ സല്യൂട്ട്
@sainabakanjikode1130
@sainabakanjikode1130 3 жыл бұрын
കാഖികുപ്പായത്തിലും ഒരു കലയുണ്ട് ഒരു കലാകാരനുണ്ട്.... 👌👌♥️♥️♥️
@sainabam7345
@sainabam7345 3 жыл бұрын
Wow adipoli sog
@ashikmohammedq385
@ashikmohammedq385 3 жыл бұрын
ബിഗ് സല്യൂട്ട് സർ സാറിനെ നേരിൽ കണ്ടു അഭിനന്ദനങ്ങൾ അറിയിക്കണം എന്നുണ്ട്
@shamsudheenpa8519
@shamsudheenpa8519 3 жыл бұрын
എന്റെ വിവാഹത്തിന് video യിൽ ചേർതത പാട്ടാണ് ഇത്.32 വർഷം പഴക്കം .ഇപ്പോൾ കേട്ടപ്പോൾ വളരെ സന്തോഷം big സലൂട്ട്.പ്രോഗ്രാമിന്
@godsowncountry9718
@godsowncountry9718 3 жыл бұрын
എവിടെയാ വീട്.... വീഡിയോ അയക്കുമോ
@noushadcherakkad211
@noushadcherakkad211 3 жыл бұрын
വീഡിയോ ഉണ്ടോ no.തന്നാൽ അയച്ചുതരുമോ 32 years old ആയത് കൊണ്ടാ
@sameerasaleem3896
@sameerasaleem3896 3 жыл бұрын
വളരെ നന്നായി പാടി നിങ്ങൾ എല്ലാവരും പോലീസ് കാർ ആയത് കൊണ്ട് ഇനി ഇതിന്റപിന്നിൽ നിങ്ങൾ എന്തൊക്കെ കേൾക്കേണ്ടി വെറുമാവോ അല്ലേ 🥰🥰
@thesignatur8264
@thesignatur8264 3 жыл бұрын
@@sameerasaleem3896 ennaathinaa kelkkunne ??🤔
@maharoofvc6320
@maharoofvc6320 10 ай бұрын
ഒത്തിരി ഇഷ്ടമുള്ള പാട്ട്... നമ്മുടെ കാവൽക്കാർ എന്ത് രസമായാണ് പാടിയത്.. 👏👏 മെയിൻ ഗായകൻ സാറിനും മറ്റു ഗായകർക്കും ബിഗ് സല്യൂട്ട്... 👏👏👍❤💙💙
@travelmates100
@travelmates100 2 жыл бұрын
ഇതാണ് മലയാളിയും കേരളാപോലീസും ലോകത്തിന് മാതൃക ❤❤❤👍👍👍
@rufsanabava8050
@rufsanabava8050 3 жыл бұрын
കേരള പോലീസ് ന് ഒരായിരം അഭിനന്ദനങ്ങൾ
@IrshadKhan-tr6ex
@IrshadKhan-tr6ex 3 жыл бұрын
കേരള പോലീസിന്റെ ഇ നല്ലദിനങ്ങളിലെ ഗാനങ്ങൾ പൊളിച്ചു. കേരള പോലീസിന് എല്ലാവിധ ഭാവകളും nerunn
@faizijijameela4983
@faizijijameela4983 3 жыл бұрын
ബിഗ് സല്യൂട്ട് അടിപൊളി
@abduljabbarkkjabbarkk898
@abduljabbarkkjabbarkk898 3 жыл бұрын
Super
@premavp9702
@premavp9702 3 жыл бұрын
ഹൃദയത്തിൽ നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും പാടണം. താങ്കൾ ഒരു വലിയ പാട്ടുകാരരൻ തന്നെ.. കൂടെ പാടിയവരും സൂപ്പർ
@user-cy1pd9sh7v
@user-cy1pd9sh7v 10 ай бұрын
ഇവർക്ക് നേരിട്ട് ഒരു solute നൽകാൻ എന്താ വഴി?
@vpmstar5554
@vpmstar5554 3 жыл бұрын
കലാകാരന്റെ മനസ്സിൽ കളങ്കം ഇല്ലാത്തതാണ്., അതൊരു പോലീസുകാരൻ കൂടിയാവുമ്പോൾ എന്ത് രസമായിരിക്കും... ഞാൻ ഒരു കേരളീയൻ ആയതിൽ അഭിമാനിക്കുന്നു.... 100തവണ കേട്ടു.. സൂപ്പർ
@dreamcatcher9095
@dreamcatcher9095 3 жыл бұрын
മാഷാ അല്ലാഹ്... കാക്കിക്കുളിലെ ഗായകരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ... അത്രക്കും നന്നായി പാടി എല്ലാവരും... ബിഗ് സല്യൂട്ട് കേരള പോലീസ് 🤝🤚
@sudhamurali2486
@sudhamurali2486 3 жыл бұрын
Supper
@nizarr1435
@nizarr1435 3 жыл бұрын
കേരള പോലീസിൻറെ അഭിമാന നിമിഷം ഇതു പോലുള്ള കലാകാരന്മാർ കേരള പോലീസിൽ നീണാൾ വാഴട്ടെ റംസാൻ ആശംസകൾ
@sheejasathyan2470
@sheejasathyan2470 3 жыл бұрын
പാട്ട് നന്നായിരുന്നു നല്ല സ്വരം നാടിന് വേണ്ടി സേവനം ചെയ്യുന്ന ഈ പോലീസുകാർക്ക് അഭിനന്ദനങ്ങൾ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@siddiqknpala6022
@siddiqknpala6022 3 жыл бұрын
ഈ പാട്ട് എനിക്ക് വളരെയേറെ ഇഷ്ടമായി .... ഇത് പാടിയ സാറിനും കൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ !
@sabeenanaushad3518
@sabeenanaushad3518 3 жыл бұрын
നമ്മുടെ കൊച്ചു കേരളത്തിന്റെ നന്മ എന്നും നിലനിൽക്കട്ടെ
@ramlaabbas3640
@ramlaabbas3640 3 жыл бұрын
യഥാർത്ഥ ത്തിൽ നിങ്ങളാണ് ജനഗീയ പോലീ സ് സന്തോഷ മായി
@krishnendukumar1418
@krishnendukumar1418 3 жыл бұрын
Superb❤🙏
@salimsayed7377
@salimsayed7377 Жыл бұрын
ശ്യാം സർ...ഒരു വർഷം മുൻപ് സാറിന്റെ ഈ പാട്ട് കേട്ടു. യാദൃഷികമായി ഇന്നും. ഈ പാട്ടിനു ശേഷം വീണ്ടും അങ്ങ് ഏതെങ്കിലും ഓപ്പൺ സ്റ്റേജിൽ പാടിയിട്ടുണ്ടോ. ഏതായാലും പാട്ടു വഴി മറക്കാതിരിക്കുക.അടുത്ത വർഷത്തെ ഈദിന് സാറിൽ നിന്ന് മറ്റൊരു സൂപ്പർ ഹിറ്റ്‌ പ്രതീക്ഷിച്ചോട്ടെ. എല്ലാവിധ ആശംസകളും ഇവിടെ uae യിൽ നിന്ന് 🙏
@navasmm8609
@navasmm8609 3 жыл бұрын
എന്ത് നല്ല ശബ്ദം.... സാറിന്റെ... Chorus... സൂപ്പർ.... ഇതൊക്കെ കാണുമ്പോൾ ആണ് മതേതര കേരളം അർത്ഥവത്താണല്ലോ ന്നു ഓർത്തുപോകുന്നത്..... ഈ സുന്ദര കേരളത്തിൽ ജനിപ്പിച്ച അല്ലാഹുവിനു സർവ്വ സ്തുതിയും
@yousufahmed6830
@yousufahmed6830 3 жыл бұрын
കണ്ണ് നിറഞ്ഞുപോയി സാറന്മാർക്ക് എല്ലാ നന്മകളും റബ്ബ്‌ നല്കട്ടെ
@hishamrasheed5379
@hishamrasheed5379 3 жыл бұрын
ചെറുപ്പകാലത്ത് കേട്ടു മറന്ന പാട്ട്, ഒരുപാട് ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും കിട്ടാതെ പിന്നീട് എപ്പഴൊ അന്വേഷണം നിർത്തി.. ഒടുവിൽ അത് വീണ്ടും കേട്ടു, അതും വളരെ മനോഹരമായി ഒരു പോലീസുകാരൻ പാടുന്നത്... Thank you..
@azeezansar5597
@azeezansar5597 3 жыл бұрын
ഒ സൂപ്പർ കാക്കി കുള്ളിലെ ഗായകർ സൂപ്പർ 'സൂപ്പർ സൂപ്പർ ഇതിനും 428 ഡിസ് ലൈക്ക് അടിച്ചവരുടെ മനസ്സ് എന്തായിരിക്കും ഇല്ലേ ചിന്തിക്കാൻ കൂടി വയ്യ
@nafsalnafsalhp7619
@nafsalnafsalhp7619 3 жыл бұрын
Super team work 👍👍👍
@arunprasad952
@arunprasad952 3 жыл бұрын
കേട്ടപ്പോ വലിയ സന്തോഷം തോന്നുന്നു 👌👌👌👌🙏💞💞💞💞🙏
@alik5454
@alik5454 3 жыл бұрын
എന്റെകേരളം എന്റെഅഭിമാനം. ലോകം കണ്ടുപഠിക്കട്ടെ. ഇവിടെ മനുഷ്യർമാത്രം മറ്റു ചിന്ത ഇല്ലേയില്ല
@rahmanrahman5280
@rahmanrahman5280 3 жыл бұрын
Super..big saluit
@shamsuparappuram8196
@shamsuparappuram8196 3 жыл бұрын
റസൂലിന്റ മദ്ഹ് പാടിയ ഇവർക്ക് ജോലിയിൽ ഉയർച്ച നൽകട്ടെ 👌👌👍👍👌
@UbaeedK-el1pr
@UbaeedK-el1pr 10 ай бұрын
മനസ്സിൽ. നന്മയുള്ള. ഇവരാണുപോലീസുകാർ. ഒരായിരം. അഭിനന്ദനങ്ങൾ.
@muhthar0792
@muhthar0792 3 жыл бұрын
കേരളത്തിൽ #ജനിച്ച് #ജീവിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് സ്തുതി 👍😍 hats of entire team #keralapolice
@yoonusbabukunnummal3394
@yoonusbabukunnummal3394 3 жыл бұрын
മനോഹരം 👌 voice കിടു വളരേ നല്ല ഫീലോടെ പാടി കേരള പോലീസ് അഭിമാനം 😍 ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@muhammadk2841
@muhammadk2841 3 жыл бұрын
അസ്സലാമു അലൈക്കും എന്താണ് പറയാൻ വാക്കുകൾ ഇല്ല സാർ നിങ്ങളും നിങ്ങളുടെ കൂട്ടുകാരും ഇനിയും പോലീസ് യൂണിഫോമിൽ നല്ല ഇമ്പമാർന്ന മത ഭക്തിഗാനങ്ങൾ ദേശഭക്തിഗാനങ്ങൾ ഇനിയും പാടി കൊണ്ടിരിക്കുവാ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലെ പോലീസുകാർക്കും ചേട്ടൻ വാടിയാ ഈ പോലീസ് ഓഫീസർമാർ റമളാൻ ആശംസകൾ ബിഗ് സല്യൂട്ട് മാതൃകയാവട്ടെ ഈ മുസ്ലിം ഭക്തിഗാനം പാടിയ
@njanorupravasi7892
@njanorupravasi7892 3 жыл бұрын
കേരളവും മലയാളിയും ലോകത്തിന് അൽഭൂതമാണ് പൂർവ്വികർ എഴുതി വെച്ച ദൈവത്തിൻ്റെ സ്വന്തം നാട് അതിനെ ഇന്നും നെഞ്ചൊട് ചേർത്ത് വെച്ച് ലോകത്തിന് മാതൃകയാണെൻ്റെ കേരളം കേരളം എൻ്റെ അഭിമാനം
@mohammedchelarimommed119
@mohammedchelarimommed119 Жыл бұрын
സാർ പാട്ട് . വളരെ ഉഷാറായി വീണ്ടും പ്രതീക്ഷികുന്നു ...നന്ദി.
@sidheekdhudiyan8685
@sidheekdhudiyan8685 Жыл бұрын
ശ്യാം സാർ നിങ്ങൾക്കും ടീമിനും കോടി അഭിനന്ദനങ്ങൾ 🌹🌹🌹 ഇതിൽ നിന്നും കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ എന്റെ പൊന്നു സാറെ അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🙏🙏
@moosamoosa3702
@moosamoosa3702 3 жыл бұрын
മഹത്തായ ഗാനം അപാരം കേട്ടു കണ്നീർ ഇററി പോയി എല്ലാവർക്കും അഭിനന്ദനം
@yoosufmohammed6353
@yoosufmohammed6353 3 жыл бұрын
Hai
@kadarkv9791
@kadarkv9791 3 жыл бұрын
Welcom to. Kerala.polic
@ksmoulavimkkurussi5407
@ksmoulavimkkurussi5407 3 жыл бұрын
സത്യം. സത്യം
@ksmoulavimkkurussi5407
@ksmoulavimkkurussi5407 3 жыл бұрын
കണ്ണു നീര് ചാലിട്ടു ഒഴുകി നമ്മുടെ കേരളം നമ്മുടെ പോലീസ്
@nizarkv3942
@nizarkv3942 3 жыл бұрын
Nammude..kerala.police.
@hamzakthamzakaruvallythodi4266
@hamzakthamzakaruvallythodi4266 3 жыл бұрын
ഇതാണുകേരളം ഇവിടെയാണ് ജനാധിപത്യം നിലനിൽക്കുന്നനാട് മതേതര കേരളം മതമൈത്രി നിലനിൽക്കട്ടെ ഗാനം ആലപിച്ച പോലീസ് സാറുമാർക്ക് ഒരു ബിഗ്സല്യൂട്ട് 🇮🇳🇮🇳🇮🇳
@haneefshirozshiroz516
@haneefshirozshiroz516 3 жыл бұрын
ഇവരൊക്കെ നാടിനും നാട്ടുകാർക്കും ഉപകാരമുള്ള ഉദ്യോഗസ്ഥർ. ഇവരെ പേരുകേൾപ്പിക്കാനും കുറെ അലവലാതികൾ സർവീസിൽ ഉണ്ട്. ഇവർക്ക് നല്ലത് വരട്ടെ.
@trinitysciencecentre3110
@trinitysciencecentre3110 3 жыл бұрын
Degree യ്ക്ക് പഠിക്കുമ്പോൾ അന്ന് നടന്ന Program-ൽ പാടിയ പാട്ടാണ് - വളരെയധികം സന്തോഷമായി. പാടിയ എല്ലാ സാർമാർക്കും അഭിനന്ദനങ്ങൾ.
@babuedk2189
@babuedk2189 3 жыл бұрын
അള്ളാഹു ഇനിയും പാടാനുള്ള ആഫിയത്തുള്ള ദീർഖാ ഹിസ് നെൽകുമാറാവെട്ടേ....ആമീൻ
@muhammadshahid5830
@muhammadshahid5830 3 жыл бұрын
Ameen
@jishupoovottil1987
@jishupoovottil1987 3 жыл бұрын
ആമീൻ
@abdullahmkabdullah2203
@abdullahmkabdullah2203 3 жыл бұрын
ആമീൻ
@bisher.cchannel9898
@bisher.cchannel9898 3 жыл бұрын
ആമീൻ
@sameerasaleem3896
@sameerasaleem3896 3 жыл бұрын
ആമീൻ
@sajithasajitha9941
@sajithasajitha9941 3 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം. എല്ലാവരും നന്നായിട്ടു പാടി. 👌👌👎👎❤️❤️❤️🙏God bless you.
@Fathima___sana1237.
@Fathima___sana1237. 2 жыл бұрын
എന്ത് പറയണമെന്നറിയില്ല, ഒറിജിനൽ ഒരുപ്പാട് തവണ കേട്ടു, ബിഗ് സെല്യൂട്
@abdulbariabdulbari3672
@abdulbariabdulbari3672 Жыл бұрын
Syam renj സാറിനും മറ്റു സാറന്മാർക്കും ബിഗ് സല്യൂട്ട്.വല്ലാത്ത ഫീൽ 👌👍
@thekiller5244
@thekiller5244 3 жыл бұрын
Full പ്രോഗ്രാം 1hr ഉണ്ട്... റമളാൻ സ്പെഷ്യൽ...ഇശൽ നിലാവ്... 1st song പാടിയത് ADGP sreejith IPS... Full കാണണം അടിപൊളി പരിപാടി.. Big സല്യൂട്ട് കേരള പോലീസ്..... 👏👏👏👏
@kenzaflowercokenza396
@kenzaflowercokenza396 3 жыл бұрын
Link undo pls
@aljtnr3625
@aljtnr3625 3 жыл бұрын
Link undaggil vidu pls
@mhdalthafopmatfop6363
@mhdalthafopmatfop6363 3 жыл бұрын
Police ishal nilavu Malayalam search cheyy
@Mr-ko8jq
@Mr-ko8jq 3 жыл бұрын
Ee paripadi enn nadannath aan?
@asuaslu7755
@asuaslu7755 3 жыл бұрын
kzbin.info/www/bejne/imSwqIhorql0fqM
@musthafaaslam71
@musthafaaslam71 3 жыл бұрын
തെളിമയാർന്ന ഹൃദയത്തിൽ നിന്നാണ് തെളിമയാർന്ന ഈണം വരുക ബിഗ് സല്യൂട്ട് കേരള പോലീസിന്👍🌹
@nahanmonoos3812
@nahanmonoos3812 3 жыл бұрын
സൂപ്പർ സാർ
@susu-ej1ow
@susu-ej1ow 2 жыл бұрын
ഒരു പാട് പാടി ഒരുപാടു യരങ്ങളിലെത്തട്ടെ എല്ലാവരും Super
@farhanp5143
@farhanp5143 3 жыл бұрын
സാറിനും പിന്നെ സഹ പ്രവർത്തകർക്കും എന്റെ ബിഗ് സല്യൂട്ട് ബെസ്റ്റ് ഓഫ് ലക്ക്
@hami...hameed6698
@hami...hameed6698 3 жыл бұрын
സൂപ്പർ പാട്ടാണ്. സാർ അത്. അടിപൊളി ആയി. പാടി. സല്ല്യൂട്ട്. സാർ. ഒരു പാട് കാലമായി. അന്വേഷിച്ചിരുന്ന ഗാനം
@azeez.7454
@azeez.7454 3 жыл бұрын
എങ്ങിനെ അഭിനന്ദനങ്ങൾ അറിയിക്കണമെന്ന് അറിയില്ല. ഇത്രയും മനോഹരമായ ഗാനം തിരഞ്ഞെടുത്തു പ്പാടിയതിൽ ഒരു പാട് ആശംസകൾ.എന്റേയും കുടുംബത്തിന്റേയും ബിഗ് salute. പാടിയ പോലീസ് സാറിനും കൂടെ പാടിയ കൂട്ടു കാർക്കും 🌹🌹🌹🌹🙏👌👌🌹🌹🌹🌹🌹🙏🌹
@hamzamuttil1868
@hamzamuttil1868 3 жыл бұрын
ഈ പോലീസുകാർക്കും പോലീസ് ചേച്ചിമാർകും ഒരായിരംസലാം വളരെ ഇഷ്ട്ടപെട്ടു ബക്രീദ് ആശംസകൾ ഇനിയും ഇതുപോലെ പ്രദീക്ഷിക്കുന്നു ഒരായിരം നന്മകൾ നേരുന്നു
@kcmmedia2020
@kcmmedia2020 3 жыл бұрын
എല്ലാവരും മനോഹരമായ് ആലപിച്ചിട്ടുണ്ട് ആശംസകൾ അഭിനന്ദനങ്ങൾ👌👌👌👍👍👍🌷🌷🌷
@thasliya
@thasliya 3 жыл бұрын
സാറെ ......സാറും കൂട്ടരും തകർത്തു ഒന്നും പറയാനില്ല. ഗംഭീരം!!!!
@tajuddentaju8059
@tajuddentaju8059 3 жыл бұрын
Good by police
@hdhdhhjrjrjr5479
@hdhdhhjrjrjr5479 3 жыл бұрын
എല്ലാവരും അടിച്ചു പൊളിച്ചു. Asi sir, വനിതാ കോൺസ്റ്റബിൾ സും ഒന്നിനൊന്നു മെച്ചം. Thanks for all.. ഇതാവണം നമ്മുടെ പോലീസ് 👏👏👏
@faznaputhalath6365
@faznaputhalath6365 3 жыл бұрын
Super 10 times otta irippinu kettu. Great sir
@bijuvithura5554
@bijuvithura5554 3 жыл бұрын
എത്ര കേട്ടാലും മതി വരില്ല സൂപ്പർ ....... കോറസ് അടിപൊളി
@akkkk4362
@akkkk4362 3 жыл бұрын
കൊല്ലം സ്വദേശി SI മുഹമ്മദ് റാഫി സാറും കൂട്ടരും 👍👍👍
@latheefrose8893
@latheefrose8893 3 жыл бұрын
ഇതാണ് കേരളത്തിന്റെ ഒത്തൊരുമ. . ... നമ്മുടെ ചങ്കായ കേരള പൊലീസിലെ പ്രിയങ്കകരരായ ഈ ഗായകർക്കെല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.
@lachuizna255
@lachuizna255 2 жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ സൂപ്പർ സാറിന് എന്നും നല്ലത് വരട്ടെ ആമീൻ നല്ലവോയ്സ്
@mhd_salih
@mhd_salih 3 жыл бұрын
ഇങ്ങനെ ഒരുപാട് റ്റെലെന്റ് ആയ ഒരുപാട് സർക്കാർ ജീവനക്കാർ ഉണ്ട് നമ്മുടെ കേരളത്തിൽ ബിഗ് സല്യൂട്ട് 💛💛🥰💛🥰💛
@habeebhabz2956
@habeebhabz2956 3 жыл бұрын
ഒറിജിനലിനോട് കട്ടക്ക് പിടിക്കുന്ന ഐറ്റം😍😍😍😍😍😍
@tasteandvibes9584
@tasteandvibes9584 3 жыл бұрын
ഒരു രക്ഷയും ഇല്ല....., തകർത്തു
@vaduthalaangadikkm
@vaduthalaangadikkm Жыл бұрын
ഈ പാട്ട് എങ്ങനെ പാടാൻ ആരും ധൈര്യം കാണിക്കില്ല വളരെ പ്രയാസമാണ് പാടി തീർക്കാൻ സാർ പൊരിച്ചു
@basheeram9433
@basheeram9433 3 жыл бұрын
കാക്കിക്കുള്ളിലെ കാലാ ഹൃദയങ്ങൾക് ആയിരമായിരം അഭിനന്ദനങ്ങൾ.....
@bavas9568
@bavas9568 3 жыл бұрын
രണ്ട് പ്രാവശ്യം കേട്ടു ഇനിയും കേൾക്കാൻ കൊതി അടുത്ത പാട്ടും വരട്ടെ Super
@shafeequekizhuparamba
@shafeequekizhuparamba 3 жыл бұрын
തകർത്തു ... സൂപ്പർ... സൂപ്പർ എന്ന് പറഞ്ഞാൽ സൂപ്പർ... കോറസ് അതി ഗംഭീരം ... കോറസ് പാടുന്നത് കേൾക്കാൻ എന്താ ഒരു ഭംഗി ... ഒരു രക്ഷയുമില്ല സാറൻ മാരെ....
@NasarktKandothara
@NasarktKandothara Жыл бұрын
ഈ മാപ്പിളപ്പാട്ട് പാടിയ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 67 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Police Team by Sreejith IPS singing on Christmas Eve kerala
6:01
GRACE CHURCHES IN
Рет қаралды 181 М.
khairul varaya seyyidi....Ramsan Special Song 🎶🎶🎤🎤🎧
5:08
SRUTHIRAMESHAN MANDUR
Рет қаралды 81 М.