ജാതി മതം ഭേദമില്ലാതെ സംഗീതത്തെ സ്നേഹിക്കുന്ന ഈ കുടുംബത്തിന് ആയിരിക്കട്ടെ 👍👍👍❤
@mahadvahab5073 Жыл бұрын
❤❤❤
@nasernellichode38324 ай бұрын
ഇവിടെ താൻ സംഗീതം ആണോ അസ്വദിച്ചത്
@Discobeat03 жыл бұрын
ഈ മനുഷ്യ സ്നേഹികൾ ആണ് ഇന്നത്തെ കേരള മണ്ണ്... എന്നും ഈ മൈത്രി നില നിൽക്കട്ടെ....
@thouheedsunnath48583 жыл бұрын
ഈ കലങ്ങി മറിഞ്ഞകാലഘട്ടത്തിലും ഈ മദ്ഹ് ഘാനം വെളിച്ചം മേഗട്ടേ 4 പേർക്കും അഭിനന്ദനം
@AbdulKareem-ri5sl Жыл бұрын
ഞാൻ ഇപ്പോഴാണ് ഈഗാനംകേൾക്കാൻഇടവന്നത്.സത്യംപറയാലോ.....ഈഗാനവുംഇതിന്റെആലാപനരീതിയും.എന്നെവല്ലാതെആഗർഷിച്ചു.നിങ്ങൾക്ക്ഒരുപാട്നന്ദി.ദൈവംനിങ്ങളുടെകുഡുംബത്തിൽഅനുഗ്രഹംവർഷിക്കട്ടെ നബി(സ) പുകഴ്ത്തി പറഞ്ഞവർക്കുംപാടിയവർക്കും.ദൈവാനുഗ്രഹം.ലഭിക്കുമെന്നത് കാലംതെളിയിച്ചസത്യമാണ്.അദ്ദേഹംഅവസാനനാളിൽപറഞ്ഞൊരു വാക്യം...ദൈവമേ....എന്നെമറമാടുന്നയസ്ഥലംജനങ്ങൾആരാധിക്കുന്ന ഒരുസ്ഥലമാക്കരുതേ...... അതിൽ നിന്നും മനസ്സിലായതെന്താണെന്നോ.ഒരിക്കലും പ്രശസ്തിയുംപെരുമയുംഇഷ്ടപ്പെടാത്തൊരുവ്യക്തി........
@RaseekPC-d6b4 ай бұрын
എന്നും വിജയം ഉണ്ടാകട്ടെ സ്നേഹമാണ് ഏറ്റവും വലിയ മതം
@amna89103 жыл бұрын
മോളും, മോനും, അച്ഛനും, അമ്മയും ഉഷാറായി പാടി. ഇനിയും പാടാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ. പെരുന്നാൾ ദിനത്തിൽ എല്ലാ ഗ്രൂപ്പിലും വന്നിരുന്നു. അപ്പൊ തന്നെ ഇഷ്ട്ടപെട്ടു
@muhammedshameem1584 Жыл бұрын
തിരു നബിയെ അങ്ങയെ ഞങ്ങൾ ഒരുപാടു ഇഷ്ടപ്പെടന്നു
@saleempk4633 жыл бұрын
നല്ലൊരു കുടുംബം നന്മയുടെ വാതിൽ തുറക്കട്ടെ
@ചന്ദ്രകാന്തം3 жыл бұрын
ശെരിക്കും ഓരോരുത്തരുടെയും അത്ഭുതതോന്നിപോകുന്ന ശബ്ദം..... എത്ര നല്ല മധുരമാണ്...... 🥰 ഈ പാട്ട് വീടിനെ നാളെ ഹൃദയങ്ങൾ കീഴടക്കും.... നിറഞ്ഞ നന്മയുടെ ആശംസകൾ ❤️❤️❤️
@automotive_crazer9076 Жыл бұрын
ഈ❤❤❤❤❤❤😢
@hami...hameed6698 Жыл бұрын
Wow super 💯🔥. ഒറിജിൽ👌 കേൾക്കുന്ന ഫീൽ .❤️👏👏👏
@PAREETHPALIYAR3 жыл бұрын
നിങ്ങൾ നാല് പേരും മനോഹരമായിപ്പാടി👌🏻👌🏻👌🏻, നബി (സ) മദ്ഹ് ഗാനം കണ്ണടച്ചിരുന്ന് കേട്ടപ്പോൾ കുറച്ച് സമയത്തേക്ക് വല്ലാത്ത അനുഭൂതിയിലായിപ്പോയി .
വാട്സാപ്പിൽ വന്നിട്ട് ഇഷ്ട്ടപ്പെട്ടു യൂട്യൂബിൽ അടിച്ചു നോക്കിയതാ. സൂപ്പെറായിട്ടുണ്ട്. ഒരുപാട് തവണ കേട്ടു
@rahmathizuilliasrahma15383 жыл бұрын
Njahum
@sharafu243 жыл бұрын
Njanum
@hamdanabdulla85073 жыл бұрын
ചെക്കന്റെ സൗണ്ട് 👌
@abdullatheef2211 Жыл бұрын
ഈ കുടുംബത്തിന് ഒരായിരം അനുഗ്രഹങ്ങൾ, good song
@khshuvo99383 жыл бұрын
Your fan from bangldesh
@qaismirash56893 жыл бұрын
സൂപ്പർ.പറയാൻ വാക്കുകൾ ഇല്ല.കരഞ്ഞ് പോയി😢🤲🤲
@AbdulSamad-er2wp Жыл бұрын
അച്ചനും അമ്മയും മകനും മകളും ആണെന്ന് മനസിലായി, 1000 ലൈക്ക്, അസ്സലായി പാടി, അഭിനന്ദനങ്ങൾ,,,
@naseernasser25853 жыл бұрын
എന്ത് പറയണമെന്ന് അറിയില്ല.....അത്രയ്ക്ക് ഇഷ്ട്ടമായി.... റബ്ബ് തുണയ്ക്കും.. ഉറപ്പായും ആ മോളയും കുടുംബത്തെയും
@travelling8693 жыл бұрын
ഇത്രയും നന്നായി വെറെ ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല👌
@freaks22903 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰
@faisalkoppali27453 жыл бұрын
Eid mubarak ഇതാണ് കേരളം
@zmm45543 жыл бұрын
ഈ ഗാനം കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു മനസ്സും സന്തോഷത്താൽ നിറഞ്ഞു . നിങ്ങൾക്ക് ഒരായിരം നന്ദി❤️❤️❤️❤️❤️❤️
@Asharafmohammed-j5c5 ай бұрын
നാം ഒന്നാണ് അഭിനന്ദനങ്ങൾ 💐💐💐💐
@hashimnabeel11443 жыл бұрын
നല്ല പാട്ട് നല്ല കുടുംബം ഇപ്പൊഴും നന്നായിരിക്കട്ടെ
@rahiyathahir76443 жыл бұрын
Masha allah....veendm veendm kelkkn kodiyavunnu
@mobilecitykallara796810 ай бұрын
MASHA ALLA ALHAMDHULILLA SUPER ADIPOLI MAKKALE ALLAHUVE KAKKANE RABBE AMEEN YA RABBILLALAMEEN ❤❤❤❤
@musthafamannethodi10364 ай бұрын
ഈ കാലഘട്ടത്തിന്റെ സംഗീതം, അഭിനന്ദനങ്ങൾ, എല്ലാ ഭക്തി ഗാനങ്ങളും, എല്ലാവരും പാടട്ടെ
@rafeeqrafeeq4452 жыл бұрын
ഈ പാട്ട് നിങ്ങളിൽ നിന്നും കേട്ടപ്പോൾ വല്ലാത്തൊരു അനുഭവം തന്നെ... ഒരുപാടിഷ്ടമായി ശബ്ദവും പാട്ടും.. പാട്ടിൽ പറഞ്ഞ പോലെ അവിടുത്തെ സലാം നിങ്ങളിലും ഉണ്ടാവട്ടെ...
@kammappakarim11163 жыл бұрын
Nice vedio super👌👌👌👌ellavarum polihcu
@anayakutty1235 Жыл бұрын
ഈ പാട്ട് ഞാൻ പല തവണ കേട്ടത്.. പക്ഷെ നിങ്ങൾ പാടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 🙏🙏നിങ്ങൾക്ക് എന്റെ ബിഗ് സലൂട്ട്.. സർവ്വ നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲
@KuttapiKuttan10 ай бұрын
Onnum parayanilla..super
@mohammedrafeeq8401 Жыл бұрын
ഒരു കുടുംമ്പത്തിലെ എല്ലാവർക്കും പാടാനുള്ള കഴിവ് കിട്ടുക എന്ന് പറഞ്ഞാൽ തീർച്ചയായും അത് വലിയ ദൈവാനുഗ്രഹമാണ് പൊളിച്ചു
ഞാൻ kma kareem, ഇടുക്കി ജില്ല, തൊടുപുഴ. ഞാൻ ഈ ഗാനം എത്ര തവണ കേട്ടു എന്നെനിക്കറിയില്ല. ഈ ഗാനം എനിക്ക് പതിനേഴു വയസ്സുള്ളപ്പോൾ ഒരു ഗാനമേളക്ക് ഞാൻ പാടി അന്ന് നോട്ടുമാല ഇട്ടാണ് ജനങ്ങൾ എന്നെ ആദരിച്ചത്. അതിന്റെ തനിമ നിലനിർത്തിക്കൊണ്ട് ഭംഗിയായി ഇവിടെ ആലപിച്ചിരിക്കുന്നു. സല്യൂട്ട് 👍ഞാൻ ഒരു രചയിതാവാണ്. തമ്പികണ്ണന്താനം സംവിധാനം ചെയ്ത ഫ്രീഡം എന്ന സിനിമയിൽ ഒരു ഗാനം ഞാൻ എഴുതിയിട്ടുണ്ട്.ദേവീ പ്രസാദം എന്ന ഹിന്ദു ഭക്തിഗാനആൽബം എന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. എന്തായാലും ഒരിക്കൽക്കൂടി സല്യൂട്ട് 🌹🌹🌹🌹
@naseervayappurath77313 жыл бұрын
വാട്സ്ആപ് ൽ ഒരുപാട് തവണ കേട്ടു, മതിയാവുന്നില്ല... അഭിനന്ദനങ്ങൾ അർപ്പിക്കാൻ വേണ്ടി യുട്യൂബിൽ കേൾക്കുന്നു.... 🌹🌹🌹🌹
@visitmediasong17943 жыл бұрын
മനോഹരമായിട്ടുണ്ട് ❤️❤️❤️❤️ജാതി മതം നോക്കാതെ പാടിയതിൽ വളരെ സന്തോഷം ❤️❤️❤️❤️
@madappallisameer95283 жыл бұрын
Super❤️👍.. ഒരുപാട് തവണ കേട്ടു.ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ.❤️👍 സ്നേഹം സന്തോഷം ❤️❤️❤️❤️
@muthu170281 Жыл бұрын
Eid Mubarak 2023
@shamsishamshad84583 жыл бұрын
Wats app status kand vannathaan adipoliiyaaaannttooo 😍😍👍🏻👍🏻👍🏻
Good ..try more songs ...morethan 10 times heared this song today itself...
@madappallisameer95283 жыл бұрын
Yes me too...❤️
@tbsh..chelembra31273 жыл бұрын
സൂപ്പർ..മോളൂസ്...മോനൂസ്...അച്ഛൻ അമ്മ.....ദീർഘായുസ്..നൽകട്ടെ സർവ്വ ശക്തൻ...... .
@rithinp.prithinp.p15413 жыл бұрын
ഒരുപാട് തവണ കേട്ട് ഇരുന്നു പോയി... waiting for your next song
@shajifarida62942 жыл бұрын
സൂപ്പർ സോങ് ❤❤🌹
@abdulbasheer7149 Жыл бұрын
നന്നായി പാടി,,,,, ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു,,,,❤
@Sk.RAFIAHMED2 жыл бұрын
MASHA ALLAH very nice good
@abdulsathar63792 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@afazkadri80903 жыл бұрын
, shandar...i have heard it twenty times within 24 hours...i have no word about it please give name of thease great singers
@santoshkayarat1553 жыл бұрын
Really enjoyed. Best wishes to the family. Excellent presentation
@abdulsathar63792 жыл бұрын
സല്ലല്ലാഹു അലൈഹിവസല്ലം വളരെ ഉഷാറായി
@mahamoodmahamoodprince87473 жыл бұрын
Very nice and beautiful. God bless you brothers ❤🌹
@ahammedirfal81283 жыл бұрын
kure thavana kettu .valare santhosham ...
@Kadalundikaran4 ай бұрын
നന്നായി പാടി ❤❤❤❤ ഇനിയും ഇത് പോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 🎉🎉🎉🎉🎉🎉🎉
@abduazeezvp7622 Жыл бұрын
Hi super 👌👌👌❤️❤️❤️🌹🌹🌹🙏🙏🙏
@assaina92073 жыл бұрын
സൂപ്പർ മക്കളും ചേട്ടനും ചേച്ചിയും ആ പാട്ടിന്റെ ആവേശം ഉൾക്കൊണ്ട് തന്നെ വളരെ മധുരമായി പാടി.. ദൈവം ഇനിയും ഒരു പാട് ഇത് പോലോത്ത ജാതി മത വേലിക്കെട്ടുകൾ പൊളിച്ചടുക്കിയുള്ള പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ എന്ന് വളരെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@abdulrafeeq69293 жыл бұрын
വളരെ നന്നായിട്ടുണ്ട് ഒരുപാട് തവണ കേട്ടു👍👍
@277423253 жыл бұрын
എല്ലാവരും അടിപൊളി🌹🌹
@user-nk6ly8er2d3 жыл бұрын
Super.. ചേച്ചിയുടെ എല്ലാപാട്ടും ഞാൻ കണ്ടു super
@shazashifashazashifa67363 жыл бұрын
Masha Allah suuuuuuuuupppppppppppppoer ❤️❤️❤️
@TKThaju-ki2cb3 жыл бұрын
ഇന്നലെ (13-05-2021) ഈദ് ദിനത്തിൽ WhatsApp ൽ viral ആയ video . എല്ലാവരും വളരെ നന്നായി പാടി . അഭിനന്ദനങ്ങൾ 🌹
@sereenakk9462 Жыл бұрын
നല്ല സ്വരം. നല്ല അക്ഷരസ്ഫുടത 👍👍
@muhammedkoyakoya564810 ай бұрын
Very super.....
@shakirhameed233 жыл бұрын
അതിമനോഹരമായി പാടി പറയാൻ വാക്കുകളില്ല🙏🙏🙏🙏വാട്സപ്പിൽ പാട്ടുകേട്ട് യൂട്യൂബിൽ നോക്കി വന്നതാ👍🙏🙏👍🙏
@raveenatm1503 жыл бұрын
Aiwaaa❤️❤️😍😍😍 adipolii
@saleemthekkeveettilkoranga21663 жыл бұрын
Supper 💖
@sheebaafsal32143 жыл бұрын
Masha Allah... Super.....👌👌👌
@favasok3152 Жыл бұрын
വളരെ ഇഷ്ടമായി നന്നായി പാടി
@3rddimensionalagency3182 ай бұрын
Njan orupadu thavana kettu padachavan anugrahikkatte kalankamillatha family
@musthafaelavally62153 жыл бұрын
എല്ലാവരും നന്നായി പാടി... അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ....
@ashikthalakara31412 жыл бұрын
Well done 👏 ✔ team 👏 👍 keep it up 💯
@kalathilkunhimon954 Жыл бұрын
ഇവരെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല കേൾക്കാൻ ഇമ്പമാർന്ന ശബ്ദത്തിന്റെ ഉടമകൾ സത്യത്തിൽ ഈ കുടുംബത്തിനോട് അസൂയ തോന്നുന്നു ഇത്രയും നന്നായി പാടാൻ കഴിവുള്ള ഈ കുടുംബത്തിന് എങ്ങനെ അഭിനന്ദിക്കണം എന്ന് പറയാൻ സാധിക്കുന്നില്ല നൂറ് നൂറ് അഭിനന്ദനങ്ങൾ
@nibunibu84553 жыл бұрын
ഒരുമയുടെ വിളക്ക് എന്നും അണയാതിരിക്കട്ടെ 🌹🌹👌
@sinannizam31422 жыл бұрын
Very good 👍🏽 👌🏽 amazing ❤ 👏 God bless you and your family 🤲🤲🤲🤲
@officialMAP3 жыл бұрын
It is amazing combination. What a sweet voice you got. All are highly talented. You got a very bright future. I pray and wish The Almighty give all that, which you wish to get in your life. In particular, the children. All are singing honestly from the depth of their hearts. Great job. All the Best.
@carecare11282 жыл бұрын
അതി മനോഹരം👍
@saleenasaleenashanavas65842 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല...നിങ്ങൾ എല്ലാവരും എത്ര മനോഹരമായി പാടി 🥰🥰
@shibili43183 жыл бұрын
ഇത് പോലെയുള്ള സംഘഗാനം ഇനിയും പ്രതീക്ഷിക്കുന്നു എന്ന് ഒരു ശ്രോതാവ്...
@haneefadubai253626 күн бұрын
❤❤❤ ഈ കുടുമ്പത്തിന് പ്രത്യകം സലാം
@maalimulirfanofficial18463 жыл бұрын
ماشاءاللہ
@Seekerboys68652 жыл бұрын
വാക്കുകൾ ഇല്ല... വളരെ മനോഹരം... കേട്ടിട്ട് മതിയാവുന്നില്ല 🥰❤️😘
@najeebfono3 жыл бұрын
Sper Song Congrats....
@rismimol29533 жыл бұрын
Daivam anugrahikkattae
@jithindas19033 жыл бұрын
Loved this song totally❤️ kore pravasyam kettu . Aniyante portion nannai ishtappettu❣️🙌 ath status m ittitund✌️ all the best 🌟🌼
@shahidsk85793 жыл бұрын
Ketal mathivarunnilla Orupadu ishtamayi
@Psycho_Analyst3 жыл бұрын
Heavenly vocal mix. God bless the fam!
@suhailshail87123 жыл бұрын
Adipoli dears
@abidshaikh22773 жыл бұрын
Nice 👍👍👍
@nissammnc3 жыл бұрын
Allahu eee kudumathin idayath nalkatee..
@sulaikhap7853 Жыл бұрын
Poli Famili Poli ഒന്നും പറയാനില്ല. ഇതാണ് മത സൗഹാർദം ഇതുപോലെ എനിയും മതുഹ് ഗാനം പാടാനും ഞങ്ങൾക്ക് കേൾക്കാനും കഴിയട്ടെ. ഈ ഫമിലിക്ക് ഇരിക്കട്ടെ ലൈക്ക്.👍👍👍👍👍👍 നാല് പേർക്ക്7m Aafiyathum Aarogiyavum നന്മയും നൽകു Marakette പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🤲🤲🤲🤲❤️❤️❤️❤️👌👌👌👌👏👏👏🥰🥰🥰🥰👍👍👍👍🌹🌹🌹🌹💯💯💯💥💥💥⭐⭐💫💫💫🌟🌟🌟✨✨✨🙋🙋🙋🙋