ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@TheBlue.Monk. Жыл бұрын
കാറ്റത്ത് ആന പറന്ന് പോയ കഥ പറയുമ്പോഴാണ് അവന്റ കോണകം പാറിയ കഥ
@@kiransivadas7982 ആരുപറഞ്ഞു use ഇല്ലെന്ന്. ഇത് നടത്തുന്നവൻ അരി വാങ്ങിക്കുന്നില്ലേ?
@ashrays775 Жыл бұрын
@@kiransivadas7982Enne 1k aakan sahayikumo plz..
@georgemathew340 Жыл бұрын
This guy Dhyan is street smart he will survive and grow in the industry....
@jishnujm3651 Жыл бұрын
💯 kittumbo adikkanm ,, othungaanm ariyaam. Ath mathremalla kurik kodukkanum ariyam without being provoked 👌
@preethakj Жыл бұрын
@@jishnujm3651exactly 😂
@SwathiSasidharan Жыл бұрын
Yes…he is 100 💯 street smart.. he will survive
@vishnu_unnikrishnan8661 Жыл бұрын
Hiderali ee scenil show kanikan thudangyapo thane Dyan scene ayi apo Ali othungy
@HalalChikkan-vw6iy Жыл бұрын
kzbin.infogr4arnzrWhs 🔥
@StatuS-world1623 Жыл бұрын
അശ്വന്ത് കൊക്ക് രണ്ടുമൂന്ന് സിനിമകളുടെ നെഗറ്റീവ് റിവ്യൂ പറഞ്ഞ സിനിമ പിന്നീട് കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായതാണ്..ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിനിമകളുണ്ടായാൽ സിനിമ വിജയിക്കും .എത്ര നെഗറ്റീവ് റിവ്യൂ ആര് പറഞ്ഞാലും .
@shajivismayam7308 Жыл бұрын
കൊളള സിനിമ ക്കോക്ക് മോശം പറഞ്ഞതാണ്. എന്നാൽ അത് മികച്ച ചിത്രം മാണ്.
@Anandu__ Жыл бұрын
@@shajivismayam7308ayye shokam movie
@binuklpm Жыл бұрын
പിന്നെ കണ്ടത് ടെലെഗ്രാമിൽ അല്ലേ..... ഇവന്റെ review കണ്ടതു കൊണ്ടല്ലേ തിയേറ്റർ പോയി കാണാഞ്ഞേ...
@sudhimonks1725 Жыл бұрын
രണ്ടു പേരെയും വിശ്വാസമില്ല, ഒരു സിനിമ കാണുമ്പോൾ എന്റെ ആസ്വാദന രീതിയിലാണ് എനിയ്ക്ക് വിശ്വാസം🤗❤
@JtubeOne Жыл бұрын
അശ്വന്ത് ഒഴികെ ബാക്കി മിക്ക റിവ്യൂവേഴ്സും സിനിമക്ക് കുഴപ്പമില്ലാത്ത അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്!
@minnalcharlie8849 Жыл бұрын
Unni vlogs negative aan paranjath
@arunsreenivasan6366 Жыл бұрын
@@minnalcharlie8849yes... Avar ullath alle parayne 💯
@Anhar_Yunus_ Жыл бұрын
@@minnalcharlie8849 Avn atra negative alla parajath one time watchable pole
@bineeshnt2908 Жыл бұрын
Thats why people follow KoK
@sooryasangeeth7489 Жыл бұрын
but the moviewas good.apazho@@bineeshnt2908
@anjanaanjuzz6361 Жыл бұрын
Dyan പറഞ്ഞത് ശെരിയാണ്,എല്ലാവർക്കും ഒരു film ഇഷ്ടായില്ലേൽ അത് തുറന്ന് പറയാം, bt അതിനോടൊപ്പം ചിന്തിക്കണ്ട ഒരു കാര്യം കൂടി ഇണ്ട്, സിനിമ എന്ന് പറയുമ്പോൾ അവിടെ പേർസണൽ opinion കൂടി വരനിണ്ട്, ഓരോരുത്തരുടേം interest വേറെ ആകും, അത്കൊണ്ട് തന്നെ film criticise ചെയ്യുമ്പോൾ അതൊരു healthy way ൽ കൊണ്ട് പോകണം, അല്ലാണ്ട് അതിൽ അഭിനയിച്ച എല്ലാരേം directorem producers നേം ഒക്കെ കോമാളികളാക്കി കുറെ awards കൊടുത്തു review ചെയ്യണതിനോട് യോജിക്കണേ ഇല്ല്യ
@Cheravamsham Жыл бұрын
ധ്യാൻ പറഞ്ഞത് 100% ശരി ആണ്
@the_chainsaw_man Жыл бұрын
എന്ത് ശരി 🙄 അവൻ അവന്റെ അച്ഛനേം ചേട്ടനേം കണ്ട് പഠിക്കട്ടെ. ഒരു സിനിമ എന്നത് കലയാണ് , ഇവനൊക്കെ അതിനെ നശിപ്പിക്കാൻ വരുന്ന വാണകിണ്ടികളാണ് (nepo kid)
Dhyan is calculative, smart and knows what he is doing. He is the most cunning nepo kid. I won't fall for his charm or pretended innocence. He gets away from doing mediocre things.
@jayansreekanth Жыл бұрын
He sure knows what he is doing
@yellowwb4183 Жыл бұрын
I don’t get it Dhyan or (any movie actor ) just makes movies . They don’t keep people on gun point to watch movies . No one have to pay even 1% of his income to watch one . Movie reviews have become pure personal revenge sort of thing as if a nuclear war is going on
@MiaSiam Жыл бұрын
okay that is a different matter altogether. I am only talking about Dhyan based on my observations. Dhyan is a nepo kid who gets away by being irresponsible. @@yellowwb4183
@shihabea6607 Жыл бұрын
സത്യം.. മടിയനും കള്ളനും സുഖിമാനും..
@pyli3960 Жыл бұрын
Let him cook
@AK_111. Жыл бұрын
Not every movie is everyone's cup of tea❤
@Green-hydrogen4future Жыл бұрын
നമ്മുടെ ഓളി, ഹൈഡ്രോളി 😂
@5015pranav Жыл бұрын
Kok review 95 % correct ആവാറാണ് പതിവ് so എന്റെ വിലപ്പെട്ട 500 രൂപ നിങ്ങടെ സിനിമയിൽ invest ചെയ്ത് ഒരു പരീക്ഷണം നടത്താൻ താല്പര്യമില്ല we are going to book mark antony.
@mediacometrue7751 Жыл бұрын
Padam kollam, enkkishttaettu especially climax 🥰😍❤
@ABDUL-ni2mw Жыл бұрын
Well said👏👏👏
@aswin655 Жыл бұрын
Well said 🙌
@ltframes659 Жыл бұрын
എന്തൊക്കെ പറഞ്ഞാലും മലയാളം സിനിമ നിലവാര തകർച്ചയിലൂടെയാണ് പോയി കൊണ്ടിരിക്കുന്നത്. പല സിനിമകളും തിയേറ്ററിൽ മുഴുവനും കണ്ടിരിക്കാൻ പറ്റുന്നില്ല. അസഹനീയം 🙏🏻
Ella industry ilum Flop um Hit varun und. Move alle ellam hit aavnde
@Keralarajyam452 Жыл бұрын
KOK നെ ക്കുറിച്ച് ധ്യാൻ പറഞ്ഞത് കൃത്യം! പുള്ളി ഒരു +2 അധ്യാപകനാണ്, എന്നിട്ട് പോലും ഒരു In-depth review നുള്ള കഴിവുള്ളതായി തോന്നിയിട്ടില്ല! Layman reviewer!
@shaggy9824 Жыл бұрын
In depth റിവ്യൂ ചെയ്യുന്ന നല്ല അറിവുള്ളവർ ഒക്കെ അപൂർവം ആയെ മലയാള സിനിമകൾക്ക് നല്ലത് പറയുന്നത് കേട്ടിട്ടുള്ളൂ... കുറച്ചെങ്കിലും നല്ലത് പറയാറുള്ളത് ഇവിടെ ഉള്ള independant ഫിലിംസ്നേ കുറിച്ചാണ്... ചുരുക്കി പറഞാൽ താത്വിക അവലോകനം നടത്തുന്ന reviewersഇന് ഇവിടെ viewsum കിട്ടില്ല അനുമോദനവും കിട്ടില്ല...
@rasheedk6166 Жыл бұрын
സിനിമക്ക് പോകുന്ന സാധാരണക്കാരന്റെ ക്യാഷ് നഷ്ടമാകാതിരിക്കാൻ Layman റിവ്യൂ ആണ് ബെസ്റ്റ്.
@ronaldapyt Жыл бұрын
Layman reviewer, exactly, that's his USP
@ഞാനൊന്നുപറയട്ടെ007 Жыл бұрын
കട്ട സപ്പോട്ട് ധ്യാൻ 100% ഇവരൊക്കെയാണ് മലയാള സിനിമയെ നഷിപ്പിക്കുന്നത്
@vishnur6556 Жыл бұрын
Frustrated ആയിട്ടുള്ളെ നമ്മൾ യുവാക്കൾക് ഒരു relaxation മാത്രം ആണ് KOK.. കാരണം അങ്ങേരും frustrated ആണ്. അതാണ് കുറച് negative കണ്ടാലും എലാം ഇങ്ങനെ പുച്ഛിക്കുന്നത് 💯
Avan puchichote ayinn thanik ntha.. Avan alla malayalam cinema industry Bariikunnee 😂
@user-wy4dt2kc3m Жыл бұрын
Correct observation. Ppl want entertainment. If reviews give that more than movies ppl will prefer movies
@noorudheenpt8311 Жыл бұрын
It’s correct ✅
@NavasIndia Жыл бұрын
കോക്കിന്റെ റിവ്യൂ ഞാൻ ആദ്യമായി കാണുന്നത് ജവാൻ കണ്ടതിനു ശേഷമാണു. അത് അയാൾക്ക് ഇഷ്ടപ്പെട്ടിട്ടെ ഇല്ല എന്നാണ് പറയുന്നത്, എന്നാൽ ജയ്ലർ അയാളുടെ അഭിപ്രായത്തിൽ മികച്ച സിനിമയും 😄 അയാളുടെ വ്യക്തിപരമായ ഒരു അഭിപ്രായപ്രകടനം ആയി മാത്രം കണ്ടാൽ മതി
@fineaqua4481 Жыл бұрын
അങ്ങനെ എല്ലാവരും കാണുന്നില്ല. അതൊരു കൾട്ടായി മാറിയിരിക്കുന്നു. പുള്ളിയുടെ കമൻറ് ബോക്സിൽ കണ്ടാലറിയാം അങ്ങേയറ്റം ഹെയ്റ്റ് ആണ്
@Sonu-ny3bs Жыл бұрын
100% correct👍🏼
@anifuntech3836 Жыл бұрын
100% well said
@jithinit Жыл бұрын
ഹൈഡ്രോളി കരയുകയാണല്ലോ 😂🤏
@queenofhearts2475 Жыл бұрын
Kok very over rated. ആളുകൾക്ക് എല്ലാവരേം നെഗറ്റീവ് പറയാനും കരിവാരി തേക്കാനും ആണ് കൂടുതൽ ഇഷ്ടം. അത്കൊണ്ട് തന്നെ review hit ആകും
@a.run143 Жыл бұрын
നിങ്ങൾ തന്നെ പറയുന്നു... Kok degrades ചെയ്തിട്ടും ഭീക്ഷമ പർവം വിജയിച്ചു ന്..... പിന്നെ എന്തിനു kok നെ ഭയപ്പെടുന്നു
@dailyvlogs7379 Жыл бұрын
Ath Arun mon produce cheythale manasilakoo
@ashash2458 Жыл бұрын
Ath mammootide padam.. Koodathe nalla star castum.
@gemsree5226 Жыл бұрын
Itharam cheriya cinemakalkk review badhikkum
@neeraj_kb Жыл бұрын
ആരാ ഭയപ്പെട്ടത്? പുള്ളി തൻ്റെ അഭിപ്രായം അല്ലേ പറഞ്ഞത്?
@nandhutony1495 Жыл бұрын
Ade mammootty padam .. aa padam negative paranjal ade defend cheyan mammootty fans unde .. ingorude padam paranjal ingorea ulo
@ammu_.jujubii Жыл бұрын
An amazing factor concerning the two brothers is the spontaneity in their words 🤌 അനർഗ നിർഗളം ഒഴുകുക ennokke parayunna pole😂 Very smart, valaree thoughtful yet funny ആയിട്ട് ഉള്ള കാര്യങ്ങൾ, ചില സമയത്ത് കേൾക്കുന്നവർക്ക് process ചെയ്യാവുന്നതിലും സ്പീഡിൽ ആണ് communicate ചെയ്യുന്നത്. ചിലതൊക്കെ ആളുകളെ ഇരുത്തി ചിന്തിപ്പിക്കുന്നത്.. ചിലത് ഇരുത്തി ചിരിപ്പിക്കുന്നത്. ചിലത് വളരേ deep ആയത്. The way they communicate.. Clarity of thoughts 🔥 പ്രേക്ഷകരുടെ മനസ്സിൽ നല്ലൊരു സ്ഥാനം നേടി എടുക്കുന്നതിൽ ഇവരുടെ ഇന്റർവ്യൂസിനും ഇത്തരം talk showkkum നല്ല പങ്കുണ്ട്. ഈ കാര്യത്തിൽ 2 സഹോദരങ്ങളും firebrand തന്നെ 🔥👏
@vision2116 Жыл бұрын
💯 well said Aswanth kok overrated I like this movie
@Jkjustkidding-b9j Жыл бұрын
Overratwd parja pora verum ooola aan evan aar actrosina harrascheyan avare kond sadhikila eth sadhikila patilal pryn ee mon aaran.. Verum oola. Evane ello epalenkilu police pokkum💯
@arun93chm Жыл бұрын
😂😂😂
@ashrays775 Жыл бұрын
@@arun93chmEnne 1k aakan sahayikumo plz..
@lakshmimspadikkal2573 Жыл бұрын
True. Me also really liked this film, a simple family film with lot of space for humour.
@ashrays775 Жыл бұрын
@@lakshmimspadikkal2573 Enne 1k aakan sahayikumo plz..
@nandadevsr6122 Жыл бұрын
Well said dhyan 👏👏
@ഷാനുThangal Жыл бұрын
Hyder ikka😂 vallatha sangadamundu ketto😂😂😂
@ashtagfirulla123 Жыл бұрын
Why that name?
@baluvijay4761 Жыл бұрын
Well Said Dhyan❣️👏🏻👏🏻
@thakkali_official Жыл бұрын
Dhyan ❤️🔥❤️🔥
@Vivekj176 Жыл бұрын
കോക്കിനെ സോപ്പിടാൻ നോക്കി അത് നടന്നില്ല 😂😂😂 വിനീത് + ധ്യാൻ പടത്തിന് waiting.. അത് നല്ലതായിരിക്കും..ഇത് പോരാ 😅
@baadshah1118 Жыл бұрын
Dei ninak istepettilla enn karuthi film mosham akuvoo kure postive reviews vanna film ann .
@swafvanjafar313 Жыл бұрын
നീ പറയുന്നത് കേട്ടാൽ തോന്നും kok നല്ലതാണെന്നു പറഞ്ഞാൽ കേരളം മൊത്തം തീയേറ്ററിലേക്ക് ഓടുമെന്ന് 😂 feel good മൂവീസ് ഒന്നും ആരും തിയേറ്ററിൽ പോയി കാണാൻ മെനക്കെടുന്നില്ല ഇപ്പൊ
@Green-hydrogen4future Жыл бұрын
@@swafvanjafar313അത് കറക്റ്റ്... നല്ല സൗണ്ടും visuals ഒക്കെ ഉള്ള action, thriller, horror, adventure, fantasy genres ആണ് തിയേറ്റർ എക്സ്പീരിയൻസ്.. ഡ്രാമ, ഫീൽ ഗുഡ് ഒക്കെ ott ആയാലും കുഴപ്പം ഇല്ല..
@greenwoodeastland5457 Жыл бұрын
Nee padam kando ?
@gokulm8997 Жыл бұрын
@@greenwoodeastland5457 kandu oomfiya padam mark antonykk poya mathiyarnn
@user-su4vi Жыл бұрын
പക്ഷെ മിക്കവാറും പടം കണ്ടു കഴിഞ്ഞു പുള്ളിടെ റിവ്യൂ കാണുമ്പാഴാണു ഇയാള് പറഞ്ഞത് എല്ലാം ശെരിയാണല്ലോ എന്ന് തോന്നിപോകുന്നത്..പിന്നെ ആ സിനിമ കണ്ടതിന്റെ ക്ഷീണം കൊറെയൊക്കെ തീരും പുള്ളിടെ റിവ്യൂ കാണുമ്പോ..പിന്നെ ഹൈദരലി കൊക്കിനോട് ചോദിച്ച മേടിച്ചതാ..അതിനു കെടന്ന് കരഞ്ഞിട്ട് കാര്യമൊന്നുമില്ല..
@dream___catcher____3846 Жыл бұрын
Athe.. almost same opinion aakum!! Nammal close friends and circle-il engnae aan samsarikunne film kaanumpo, athe pole aan review parayunnath. Athaan ithra ishtam review kelkaan.
@rashidmahamood7445 Жыл бұрын
കോക് പുല്ല് അവനു നാട്ടിൽ ഒരു വിലയും ഇല്ലാത്തവൻ ആണ്
@Rightthought562 Жыл бұрын
may be you don’t have your own stand
@user-su4vi Жыл бұрын
naatil vila veno review cheyan.. @@rashidmahamood7445
വന്നു വന്നു kok റിവ്യൂ വിശ്വസിക്കാൻ പറ്റില്ല ഈ സിനിമ ഞാൻ കണ്ടതാണ് നല്ല സിനിമ ആണ്
@nidhungl9334 Жыл бұрын
Pulli paranjath correct. Even Kok accepts this in most of his videos. Even this movie's reviews. He specificied it was boring doesn't mean it shouldn't be for others. But i hat these interviewers like hyder ali who justs wants to pour more oil over fire. Kudos to dhyan for managing this.
@reliveadream Жыл бұрын
ഒരാളെ താഴ്ത്തി കെട്ടുമ്പോൾ മലയാളികൾക്ക് പൊതുവെ ഉണ്ടാവുന്ന ഒരു ആശ്വാസം ഉണ്ട്. അത് ചൂഷണം ചെയ്ത് കൈയ്യടി വാങ്ങുന്ന ആളാണ് കൊക്ക്.
@prajup6789 Жыл бұрын
ഈ മൂവി നല്ല മൂവി ആണ്... എനിക്ക് ഇഷ്ടമായി...
@ridhishrajendran1236 Жыл бұрын
Enki onnukudi poy kaan
@prajup6789 Жыл бұрын
@@ridhishrajendran1236 ഒന്നും കൂടി കാണണോ എന്നു എനിക്ക് തോന്നിയാൽ കാണും.. താങ്കൾ താങ്കളുടെ കാര്യം നോക്ക്...
@kichuvlogs733 Жыл бұрын
@@prajup6789 ridhish എന്റെ അയൽവാസി ആണ് ഇവിടെ എല്ലാരും ഊക്കി വിടാറുണ്ട് നമ്മൾ സീരിയസ് ആയി ഓരോന്ന് പറയും അപ്പോ ഈ ridhish വന്നു ഓരോ കൊണ അടിക്കും ഊക്ക് വാങ്ങും
സത്യത്തിൽ സാധാരണക്കാർ മാസത്തിൽ ഒന്നോ രണ്ടോ പടങ്ങൾ കാണാൻ പോയാൽ ഉള്ള പോലെ അല്ല ആഴ്ചയിൽ ഇറങ്ങുന്ന 2-3 പടം വച്ച് കാണുന്നത്.. കാരണം അത് റിവ്യൂ ചെയ്യാൻ കാണുന്നവർക്ക് കണ്ട് മടുക്കും.. എനിക്ക് കാസർഗോൾഡ് ഇഷ്ടപ്പെട്ടു.. പക്ഷെ കോക്ക് അത് വളരെ മോശം എന്നാണ് പറഞ്ഞത്.. ഇവർ ഒക്കെ മാസത്തിൽ 10-12 പടങ്ങൾ ആണ് കാണുന്നെ..
@hemanthkumar-bq3zq Жыл бұрын
Kasergold same opinion.. kok parenjapoley atra mosham allaa...
@greenwoodeastland5457 Жыл бұрын
Very valid opinion💯
@deepakdevg2000 Жыл бұрын
Correct ഇവരൊക്കെ ഒരുപാടു സിനിമകൾ കാണുന്നവർ ആണ്.. അതുപോലെ ഇവർ സിനിമയുടെ എല്ലാ വശങ്ങളും നോക്കും... But സാധാരണ കാർ oru entertaintment വേണ്ടിയാണു പടം കാണാൻ പോകുന്നത്.. അവർ ഇതൊന്നും നോക്കില്ല... But kok ഇന്റെ റിവ്യൂ മാത്രം കേട്ടു സ്വന്തം ആസ്വാധനം nashtapeduthathirikkuka
@shan1993.... Жыл бұрын
പടം കൊള്ളാമെങ്കിൽ ആൾ കയറും...... പഴയ കാലം ഒന്നുമല്ലാ ചുമ്മാ കയറി പടം കാണാൻ.......ticket rate തന്നെ നോക്കിയാൽ അറിയാം 👍🏻.......ബാക്കി എല്ലാ ഇൻഡസ്ടറിയും വരുമ്പോൾ എവിടെ കുറേ ബോംബ് ഇറക്കി താന്ന് കൊണ്ട് ഇരിക്കുന്നു..... കുറേ short film stories എടുത്ത് സിനിമ ആകുകയാണ് ഇപ്പോ 👍🏻
@ratheeshtv8597 Жыл бұрын
Adipoli movie 🥰🥰❤️
@Vkeeey53 Жыл бұрын
Kok next level innovative movies aanu varan agrahikunath, but ഇതിൽ ഓരോ വ്യക്തികളും പല ഇഷ്ടങ്ങളാണ് ആണ് നമ്മൾക്ക് കൂറ എന്ന് തോന്നുന്നത് പലർക്കും ഇഷപ്പെടുന്ന പടങ്ങളാണ് 💯
@sunilnambiar77 Жыл бұрын
Dhyan mentioned 'Bheeshmaparvam' in between..i am strongly agree with Ashwant Kok on his opinion on that movie. The first half built was nice and watchable, but the second half was painfully predictable and cliché..!! no suspense...no twist nothing , if it's became a hit then it's only coz of Mammookka...other than mammookka, the movie was below avarage.
@anirudh6386 Жыл бұрын
Mainly its bgm and making
@heebaali250 Жыл бұрын
It's making was entertaining...and the reference of bheeshma story was crearly said before the release itself so question of second half being predictable doesn't arise... One who knows bheesma from Mahabharata will know how the story will end in the beginning itself.. And the core of cinema is not story or making or anything as such... At the end of the day a film should be entertaining for the time we audience spend on watching it... And it won because it was entertaining for a majority audience... You didn't like the movie it's ok because you fall on that category who didn't find it entertaining which is also normal for a movie... Some will like some may not... Based on their taste and preference and look on the way a movie should be built... Mass audience who only depend on entertainment watched it so neither you or the ones who liked it are wrong...both are just right for them...
@iamthevengeance4766 Жыл бұрын
It's bgm was a big factor
@oru_malayaleezombie7329 Жыл бұрын
Uva aa oolekaka onum ariyatha namale polola alkara lakshyam vachu Malayalam padam review cheyan pattum, Vella English padamo,animeyo,game o onnum review cheyan puliku dhairyamundavilla, atheka poyi review cheytha pulide average audiencinu pakaram athinteka fandoms vanu puleena valichu keeritu pokum.
@Thrissur2022 Жыл бұрын
True...i skipped second half
@sanubalakrishnan3989 Жыл бұрын
Dhyan is loosing his credibility..this was not he said about KoK in the last interviews. The review from KoK was not plain..it seems like a believable review...repeated flops should make dhyan rethink the way he thinks about movies...
@sooryasangeeth7489 Жыл бұрын
ith nalla movie anu.enikishtapettu
@adhil1001 Жыл бұрын
Enikum ishtayi.. its a good small movie
@heebaali250 Жыл бұрын
Dhyan said exactly same about him before also... This movie is not excellent but not as boring as he said in his review... So basic understanding should be everybody's taste of film is different..
@_Johnny_BRAV0 Жыл бұрын
Strategic & psychological move against Kok dint work, as they had expected. Kok was straight & sharp and that seems.. has caused frustration in dyan&team for the failure of their strategic attempt. Importance of review & scarcity of worthy cinema is evidently visible.
@sigmarules9429 Жыл бұрын
100%
@ashrays775 Жыл бұрын
@@sigmarules9429Enne 1k aakan sahayikumo plz..
@BlenderNannami Жыл бұрын
ഒരാള് വന്നാലും എന്റെ സിനിമയെ തകർക്കാൻ പറ്റില്ല എന്നൊരു ഒറ്റക്കാൽ വിശ്വാസം..... Thats enough...... ഈ സിനിമ വിജയിക്കാൻ...... ഒരു കോക്കിനെ കൊണ്ടൊന്നും എന്റെ film തകർക്കാൻ പറ്റില്ല എന്നൊരു big പ്രതിരോധം..... ശ്രീനിവാസൻ sir ന്റെ high risk quality......
@divyanandu Жыл бұрын
ധ്യാൻ ഇത്രകാലം ഇങ്ങനെ അല്ലല്ലോ പറഞ്ഞിരുന്നത്. Review പറയുന്നവരെ full support ആയിരുന്നല്ലോ. ഇപ്പൊ എന്താ ഇങ്ങനെ ഒരു dialogue. അറിയാതെ മനസ്സിലിരിപ്പ് പുറത്ത് വന്നതാണോ😂😂 reviews കാണാറുണ്ട്. സിനിമയെ പറ്റി ഒരു idea കിട്ടും. പക്ഷെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ ചുമ്മാ ഏതെങ്കിലും സിനിമക്ക് വേണ്ടി കളയാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ ഒരുപാട് പ്രേക്ഷകർ വിശ്വസിക്കുന്നത് mouth publicity ആണ്. അല്ലാതെ ധ്യാനിനെയോ മറ്റു സിനിമക്കാരെയോ review പറയുന്നവരെയോ അല്ല. മാത്രമല്ല must theatre watch movies മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം ott ൽ കാണാനുള്ള സൗകര്യവും ഉണ്ട്.
@muhammedrikasrikas3638 Жыл бұрын
Dyan ithrayum kaalam angane thanneyane paranjadhe
@eminazza9579 Жыл бұрын
Njan dhyanine vishwasich cinimakk povunnu...
@ambareeshmmuraleedharan5230 Жыл бұрын
ഇദ്ദേഹം പറഞ്ഞത് കൃത്യമാണ്..........! മാഹാവീര്യർ സിനിമ കണ്ടിട്ട് പുള്ളി ചൂണ്ടിക്കാട്ടിയ കുഴപ്പം "ആസിഫ് അലി ബോധിധർമ്മൻ പോലെ" എന്ന് പറഞ്ഞൂ.........! ഇതെന്ത് റിവ്യൂ ആണ് സിനിമയിൽ ചിന്തിക്കാനും,മനസ്സിലാക്കാനും കലാപരമായും, സാങ്കേതിക പരമായും ഒരുപാട് കാര്യങ്ങൾ ഉണ്ട്.........! അതൊന്നും പരാമർശിക്കാറ് പോലുമില്ല........!
@@Abbasmkhaanപടം കാണാതെ എലാവരും kok നെ വിശ്വസിച്ചു എന്നാകോ അപ്പോ 😂😂
@ajtt3803 Жыл бұрын
@@Abbasmkhaan കോക് പോസിറ്റീവ് പറഞ്ഞാലും കാണില്ല
@madhup1958 Жыл бұрын
ᴡᴏᴏᴡᴡ
@anupama5101 Жыл бұрын
ഹെൽത്തി ആയിട്ട് 100 പെർ വേറെ ചെയ്യുന്നുണ്ടല്ലോ, അപ്പോൾ അതുവെച്ച നന്നാക്ക്, പിന്നെ ഇറങ്ങിയ പടം നിങ്ങൾ പിന്നെ നന്നാക്കി ഇറക്കുമോ? അടുത്ത പടം നന്നാക്കണോ വേണ്ടയോ എങ്ങനെ എടുക്കണം എന്നൊക്കെ നിങ്ങൾ തീരുമാനിക്കണം, kok മാത്രം അല്ല ഉണ്ണി പറഞ്ഞതും ബോംബ് പൊട്ടിക്കുന്ന ഡിസ്ഫ്യാണിന്റെ നനഞ്ഞ പടക്കം ആണ് ചീറ്റി പോയ പടക്കം എന്നൊക്കെ ആണ്, അതുപോലെ പല അഭിപ്രായം പറഞ്ഞ ഒരുപാട് പെർ ഉണ്ടല്ലോ.ഞാനും പടം കണ്ടു കോക് പറഞ്ഞപോലെ ആണ് എനിക്കും പലതും തോന്നിയത്, ധ്യാനിന്റെ മുൻപത്തെ ബോംബികളുടെ അത്ര എഫക്ട് ഇല്ലെന്നേ ഉള്ളൂ അജു നന്നായിട്ടുണ്ട്, ധ്യാനും മെച്ചപ്പെട്ടിട്ടുണ്ട്
@Aravindanil119 Жыл бұрын
പടം ഇറങ്ങുന്നതിനു മുൻപ് കൊക് ടെ review കണ്ടിട്ട് padathinu പോകാൻ പറഞ്ഞ ആള ഇപ്പോ ദാ കിടക്കുന്നു.....
@blacknight7643 Жыл бұрын
Yes. But use your common sense too. What if you like a movie this Aswanth doesn't like?
@nidhinrag9727 Жыл бұрын
yes He is Destructive
@rahulvs123 Жыл бұрын
Review കണ്ടിട്ട് പോകാനാല്ല പറഞ്ഞത്. സിനിമ കണ്ടിട്ട് റിവ്യൂ ഇടണം എന്ന ധ്യാൻ പറഞ്ഞത് . ആ റിവ്യൂ കണ്ടിട്ട് സിനിമ കാണാൻ എവിടെ പറഞ്ഞു
@@blacknight7643എനിക്ക് നേരെ തിരിച്ചാണ് തോന്നിയിട്ടുള്ളത് പല ചവർ പടത്തിനും കൊക്ക് ഭയങ്കര review ആയിരുന്നു -eg - രോമാഞ്ചം, അതെ സമയം കൊള്ളില്ല എന്നെ പറഞ്ഞ പടം എല്ലാം correct ആയിരിന്നു
@SreejithSasidharan-kx9wo Жыл бұрын
Roger Ebert Rip Legend Critic
@superdragon9128 Жыл бұрын
Dhyan Robert ennaa paranjeee, Roger ebert aanu udeshichathu...
@chako3179 Жыл бұрын
ധ്യാനെ ഇപ്പോ നിന്റെ കോൺഫിഡൻസ് പോയ... കഴിഞ്ഞ ദിവസം കോക്കിന്റെ interew കണ്ടിട്ട് പ്രേക്ഷകര് സിനിമ കാണാൻ പോയ മതി എന്നല്ലെ പറഞ്ഞത്...🤔
@Jaseelkp Жыл бұрын
Film kand nalla review idan vendi mathram aaaan ann aaa interview kodthath thannne
@Delta_del Жыл бұрын
Dhyan actually kokine trapiyan nokkiyatha...kokinu aarem aayitu oru friendship keepiyarilla.....do oru souhridham indayal reviewil ithiri mayam indavumnu ee madayan karuthi...but nadannilla..Ivan vichariche..Ivan hit aavumnu vicharichal hitavumnani..but movie appalum average aayi😅. So dhyanu athu sahikkan pattilla...ippo aswanthinte reviewing system nallathanennu paranja Ivan thanne..m0lan work out aavanjappo maati parayunnu.😅
@aswathyachu866 Жыл бұрын
എന്തൊക്കെ പറഞ്ഞാലും kok ഉള്ളത് കൊണ്ട് ഞങ്ങളുടെ 150ഉം 200 രൂപ ഒകെ safe ആക്കി തരുന്നു ...ധ്യാൻ നിങ്ങള് പൈസക് വേണ്ടി ചവറു പടങ്ങൾ ചെയ്യാതെ selective ആയി ചെയ്യാൻ നോക്കു😂🙏
@kichuvlogs733 Жыл бұрын
അത് കൂട്ടി വെച്ച് ഫാനക്കാരൻ aavaalo
@greenwoodeastland5457 Жыл бұрын
@@kichuvlogs733😂😂
@Deadpoolwolverine143 Жыл бұрын
അതിൽ കൂടുതൽ കള്ള് കുടിക്കാൻ ചിലവാക്കുന്നുണ്ടല്ലോ. സന്തോഷം
@soorajthampy5220 Жыл бұрын
സിനിമ കാരുടെ ഇടക്കും star ആയി kok sir ആണ് നമ്മുടെ super star 😍
@anfast3652 Жыл бұрын
Myran
@MikeVijayan-2.0 Жыл бұрын
🤩
@chacheB Жыл бұрын
Kok nte mangandi
@MunnaAjmal-q1s Жыл бұрын
Unda avan pole ullavere okke poki pidich nadanno
@sivaaaa8528 Жыл бұрын
ellareyum veruppichuu avasanam pani kittathee nokkikkoo😂😂
@Jayalekshmisunil-1977 Жыл бұрын
ആരൊക്കെ റിവ്യൂ ഇട്ടാലും സിനിമ എന്നു പറയുന്നത് ഒരുപാട് പേരുടെ ഉപജീവന മാർഗമാണ്
@nickblue11 Жыл бұрын
Not Robert Ebert its Roger Ebert 😂
@anifuntech3836 Жыл бұрын
അശ്വന്ത് കോക്ക്, ചെകുത്താന്റെ വേറൊരു വേർഷൻ അത്രേ ഉള്ളൂ.. 😏😏😏
@midhuntkarthikeyan4231 Жыл бұрын
Kok ഉം ഉണ്ണിയും വന്നു വന്നു നെഗറ്റീവോളി ആയി മാറിയിരിക്കുന്നു 😂
@AK-ow1rf Жыл бұрын
മലങ്കൾട്ട് സിനിമകളിൽ നിന്നും സാധാരണക്കാരെ രക്ഷിക്കുന്നവൻ KOK
@baluu3315 Жыл бұрын
കണ്ണീര് തുടച്ചിട്ട് പറ😂😂
@rn4519 Жыл бұрын
ധ്യാൻന്റെ അടുത്തിരിക്കുന്ന ആ ചേട്ടന് ഉല്ലാസ് പന്തളത്തിന്റ നല്ല രൂപസാദാർശ്യം......
@iam_aashi__ Жыл бұрын
DHYAN❤
@iamthevengeance4766 Жыл бұрын
Most streetmart person in malayalam industry
@juststarvlog. Жыл бұрын
😄 ഞങ്ങൾക്ക് വിശ്വാസം കൊക്കിനെ. കൊക്കിന് വിട്ട് ഒരു കളി ഞങ്ങൾക്കില്ല സിനിമ കാണാൻ 👍
@sandeepp6194 Жыл бұрын
ഇന്ന് രാത്രി വരെ കോകിന്റെ റിപ്ലൈ കാത്തിരിക്കുന്ന ഞാ😁
@utuberootx1054 Жыл бұрын
Ath crct🔥
@AdithyaSankar13 Жыл бұрын
Dhyan can be a great film maker.
@anshi672 Жыл бұрын
മി.ധ്യാൻ... ആരെ വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കും ആണ്.. എല്ലാം തുറന്നു പറയുന്ന ആളുകൾക്കും അവരുടേതായ അജണ്ടയുണ്ട് എന്ന് മനസ്സിലാക്കാൻ മിനിമം ബുദ്ധി മതി..
@megabyte6745 Жыл бұрын
Sathyam paryunnthil enthnn hidden agenda 😂😂
@king_army304 Жыл бұрын
Adipoli aann shooting kandinn👍
@dreamshore9 Жыл бұрын
Kok qulaity passed review🔥 no plan to change no plan to impress 😍
@fridge_magnet Жыл бұрын
Dhyan പറഞ്ഞത് സത്യം ആണ്. Kok in depth റിവ്യൂ ഒന്നും അല്ല. കുറെ ഒക്കെ പുള്ളിയുടെ prejudice um ഉണ്ട്. ഹൈദരാലി ക്ക് വിഷക്കോൾ പാപ്പി എന്ന് വിളിച്ചത് correct aanu
@dream___catcher____3846 Жыл бұрын
Aadyamoke Film kanditaan, Kok review kandirunnath. Almost every opinions are same. So why should we waste our money and time if we can use it in other quality things? Ipo adyam kok review nokum. Pranayavilasam movie, kok paranjath climax, ending feel good aan. Athvare mamtha n arjun ashokan scenes oke bore aan ennaan. Ath correct alle? Viewers-inte perceptions okke mareetund. Ivide Positive comments & reviews parayunnavar film fieldil ullavaro, chances nokkunnavaro aayirikkum
@cmcfaseeh9272 Жыл бұрын
വ്യക്തി ഹത്യ പറയുന്നത് അലങ്കാരമായി കൊണ്ട് നടക്കുന്നയാളാണ് Aswanth kok
@mainlystudies1303 Жыл бұрын
Thaan evidunna varunne...swantham Kaash mudakki kanda padam ishtapettila ennu ayalkk parayaan right und
KOk ..KOk...KOk they said more about him than the movie😂
@Sallar62 Жыл бұрын
നദികളിൽ.... സൂപ്പർ സിനിമ ആണ്
@Myopinion-hv5bb Жыл бұрын
Dhyan ee paranjathinod ottum yojikaan pattilya. Top reviewrae arinjalo allenkil avarudae work analyse cheytha mathrae oraalk review cheyyan pattullu?Dhyan world classic padam okae kand athilae ella nadanmarem analyse cheythitano abhinayikunae? Dhyan ee kaanichath verum orumathiri high profile show aayi poyi.
@lm7773 Жыл бұрын
😂😂 ni pottan aano pulli eppozha review cheyyan paadilla enn paranjath ?
@thetruth1682 Жыл бұрын
Very true. Ayal oru reviewer alla verum destruction. E parayuna alu dhamaka cinema yil abinayichu enito katta bore arkum athu manasilaya polum ella kandim ella enitanu baki ullavare defaming. Ignore him to the core.
@zarkatreya2131 Жыл бұрын
This guy just❤
@cmcfaseeh9272 Жыл бұрын
തീർച്ചയായും,kok ന്റെ റിവ്യൂ കണ്ടാൽ സിനിമയോട് തന്നെ വെറുപ്പ് തോന്നിട്ടുണ്ട്, കഴിഞ്ഞ 1. വർഷത്തിനിടയിക്ക് 5, 6 പടങ്ങളാണ് നല്ലതെന്ന് പുള്ളി പറഞിട്ടുള്ളത്. പറയുന്നത് പുള്ളിയുടെ അഭിപ്രായമാകാം പക്ഷെ കാണുന്ന ചിലർക്കെങ്കിലും അരോചകരമായി തോന്നുന്നു.- വേണ്ടെങ്കിൽ skip ചെയ്തൂടെ എന്ന് പറയുന്നവരോട്. നാളെ ഒരു പക്ഷെ നമ്മളും സിനിമയുടെ ഏതെങ്കിലും മേഖലയിൽ ഭാഗമായാൽ ..നമ്മൽ ചെയ്ത വർക്ക് ഒറ്റ റിവ്യുകൊണ്ട് താഴ്ത്തി പറഞാൽ? മോശമാകണെ എന്ന് കരുതീട്ട് ആരും പടം ചെയ്യുന്നില്ലല്ലൊ.. നഷ്ടം നിർമ്മാതാവിന് മാത്രം .. എല്ലാവർക്കും പറഞ്ഞ കാശ് കിട്ടും .. ഈ kokന് വരെ നല്ലൊരു KZbin റെവന്യും കിട്ടും
@NoisyWaves892 Жыл бұрын
But cinema kanda prekshante cash poyille..??? Adh aaar kondu varum...??
@@cmcfaseeh9272അപ്പോ ചുരുക്കി പറഞ്ഞാ കോകിനോടാൻ ഈ വിരോധമീൻ........... എന്റെ പൊന്നു ഭായ് ഈ പറയുന്ന ധ്യാൻ തന്നെ പറഞ്ഞിട്ടുണ്ട് ഇവന്റെ സിനിമയൊക്കെ പ്രൊഫൈറ്റബിൾ ആണെന്ന്, പിന്നെ എല്ലാ സിനിമാക്കാർക്കും നല്ല ലാഭം തന്നെയാണ് ആർക്കും നഷ്ടമൊന്നും ആകുന്നില്ല.......... ഇത് പണ്ടത്തെപ്പോലെ പറ്റിക്കാൻ പറ്റുന്നില്ല അതാ, ഇന്ന് ആദ്യത്തെ ഷോ കഴിഞ്ഞാൽ തന്നെ റിവ്യൂ ജനങ്ങളുടെ മുന്നിലെത്തും പന്തങ്ങനെയല്ലല്ലോ........ പിന്നെ ഈ സിനിമാക്കാർ തന്നെ നല്ല pr വർക്സ് നടത്തുന്നുണ്ട് ട്രോൾ പേജിസിലൊക്കെയായായി സിനിമ എങ്ങും മികച്ച അഭിപ്രായമെന്ന് പറഞ്ഞു............ എന്നിട്ട് തല വെക്കുന്ന ഒരുപാട് ആളുകളുണ്ട്