അവിടുത്തെ കാര്യം എനിക്ക് അറിയില്ല കൊല്ലംജില്ലയിൽ റബ്ബർ ഉണ്ടാകും
@sunithakitchenworld8317 Жыл бұрын
Shaila ബയോളജി klasil erunnpole thonni god teecher❤❤😂
@Shylasworld1973 Жыл бұрын
🥰💖
@vivekvivekam1 Жыл бұрын
Rubber arakkapodi evidunna kittuka,? Cocopeat use cheyammo?
@Shylasworld1973 Жыл бұрын
Cocopeat👍
@myminiworld32099 ай бұрын
❤arakka poddi endindedan. Enn paranhilla. Pinne seed evdn kittum
@Shylasworld19739 ай бұрын
റബ്ബറിന്റെ അറക്കപ്പൊടിയാണ് ഉപയോഗിക്കുന്നത് സീഡ് കുമരകത്ത് കിട്ടും
@shabananoufal7065 Жыл бұрын
Koon krishi cheytha vaikol enthucheyyabnavum njn 8 bed cheythu 1 edukaaan thudangi ethra naal 1 bed vekaam paranjutharaamo
@Shylasworld1973 Жыл бұрын
മറ്റേ ഇൻഫെക്ഷൻ ഒന്നുമില്ല ഒന്നുമില്ലെങ്കിൽ മൂന്നുമാസം നമുക്ക് ഉപയോഗിക്കാൻ പറ്റും ❣️ ഇതിൻറെ വേസ്റ്റ് നമുക്ക് പച്ചക്കറിക്ക് വാഴക്ക് ഒക്കെ ഇട്ട് കൊടുക്കാം
@shabananoufal706511 ай бұрын
@@Shylasworld1973 ok thank you re use pattumo
@hamithareyas876 Жыл бұрын
Was waiting,,,,nice chechi ,,,,,
@Shylasworld1973 Жыл бұрын
👍🥰❣️
@Gayathri-- Жыл бұрын
അത്പോലെ വിത്ത് എവിടെ വാങ്ങാൻ കിട്ടും
@devnam90943 ай бұрын
Iruttu roomil veykkande
@Shylasworld19733 ай бұрын
വച്ചില്ലെങ്കിലും കുഴപ്പമില്ല 💖💖💖
@saleenahassainar80293 ай бұрын
ഈ അറക്കപൊടി ഒരു പ്രാവസ്യം മാത്രമേ പിന്നെ ഈ ആദ്യം ഉഭയോഗിച്ചു പൊടി പിന്നെ പാറ്റുകയില്ലേ
@Shylasworld19733 ай бұрын
Illa🥰🥰🥰
@viswanathanpillaiviswanath3594 Жыл бұрын
ഒരിക്കലുപയോഗിച്ച് ബെഡ് വീണ്ടും ആ ബെഡ് മാറ്റി ഉപയോഗിക്കാൻ പറ്റുമോ
@Shylasworld1973 Жыл бұрын
Illa
@shibiprasad442510 ай бұрын
Uri enganane kettunnathe
@Shylasworld197310 ай бұрын
വീഡിയോ ചെയ്തു കാണിക്കാം 💖
@Gayathri-- Жыл бұрын
Shylechi അപ്പോ dettol ന്റെ മണം വരുമോ കൂണുകളിൽ
@Shylasworld1973 Жыл бұрын
Illa, ❤
@sabijabi3043 Жыл бұрын
Hi, chechi seed eviden kittum
@Shylasworld1973 Жыл бұрын
കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ കിട്ടും
@sindusabu4513Ай бұрын
വിത്ത് എവിടെ കിട്ടും
@Shylasworld1973Ай бұрын
Kumarakam
@shibumanipparashibukj855 Жыл бұрын
അറക്കപ്പൊടി എങ്ങനെയാണ് സ്റ്റെബിലൈസ് ചെയ്യുന്നത്
@Shylasworld1973 Жыл бұрын
Video cheythittundu🥰
@Charrytocalife9 ай бұрын
ടെറസ് ന്റെ മുകളിൽ ഷെഡ് കെട്ടി ചെയ്യാൻ പറ്റുമോ
@Shylasworld19739 ай бұрын
മഴക്കാലത്ത് ആകുമ്പോ വലിയ കുഴപ്പമില്ല എന്നാ വേനൽക്കാലത്ത് ബുദ്ധിമുട്ടാകും 💖
@Flowersnbutterflies11 ай бұрын
അറക്ക പൊടി എവിടുന്നു കിട്ടും. എത്ര രൂപ ആണ്
@Shylasworld197311 ай бұрын
Kottayam
@dheekshusworld3579 Жыл бұрын
Rubbernte podi mathre upayogikkan pattullu, വേറെ മരത്തിന്റെ പൊടിയിൽ ചെയ്യാൻ പറ്റോ