👍 11കൂൺ കൃഷിയെ കുറിച്ച് വിശദമായി തന്നെ പറഞ്ഞു തന്നു good sharing
@Shylasworld1973 Жыл бұрын
❤
@Bettystastebuds Жыл бұрын
കൂൺകൃഷിയെ പറ്റി നല്ല വിശദമായ വീഡിയോയിലൂടെ പറഞ്ഞു 👌👌
@Shylasworld1973 Жыл бұрын
👍🥰
@reshmamanthooppil90637 ай бұрын
വളരെ നന്നായി പറഞ്ഞുതന്നു. ഇനിയും കൂൺ കൃഷിയെ കുറിച്ചുള്ള വീഡിയോ ചെയ്യണേ..
@Shylasworld19737 ай бұрын
👍
@kareemchemmanam877 Жыл бұрын
നന്ദി 👍🏻
@Shylasworld1973 Жыл бұрын
👍
@manikandankandan50345 ай бұрын
👍👍qq
@VILLAGELIFEOFNEESHMA Жыл бұрын
Shylachech എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്നതിന് thanks dear ❤
@Shylasworld1973 Жыл бұрын
💖
@hamithareyas876 Жыл бұрын
Good class
@Shylasworld1973 Жыл бұрын
🥰
@rakhigirishworld8238 Жыл бұрын
Thanks paranju manasilakki thannu 🙏😍
@Shylasworld1973 Жыл бұрын
💖
@prashobbalan4003 Жыл бұрын
നല്ല അവതരണം.neat and clear❤
@Shylasworld1973 Жыл бұрын
Thankyou ❣️❣️
@hamithareyas876 Жыл бұрын
U r a good hard worker 👍
@Shylasworld1973 Жыл бұрын
❣️
@rajeevj1762 Жыл бұрын
Thankyou
@Shylasworld1973 Жыл бұрын
👍
@paruzzz844922 күн бұрын
കൂൺ കൃഷി y
@sunithakitchenworld8317 Жыл бұрын
4❤shaila neeru കുറഞ്ഞോ enikkum ethu pole enikkum kadannal kuthiyirunnu❤
@Shylasworld1973 Жыл бұрын
❤❤
@beingjo5 Жыл бұрын
വിശദമായി പറഞ്ഞു തരുകയും കാണിച്ചു തരുകയും ചെയ്തു. Thanku dear. കയ്യിലെ എങ്ങനെയുണ്ട് വേദനയും നീരും കുറഞ്ഞോ❤❤❤❤❤
@Shylasworld1973 Жыл бұрын
കുറഞ്ഞു ജോ🥰❤
@allinonenowmalayalam3429 Жыл бұрын
Spray cheyyumbol chlorine ulla (pipe water) vellam use cheyyamo
@Shylasworld1973 Жыл бұрын
Kuzhappamilla
@sindhus693 Жыл бұрын
Kachi il prepare cheyyanum aavik vakkunnath arakkapodi il cheithathu pole aano.part 2il arakapodi aavik vakunath kandirunnu
@Shylasworld1973 Жыл бұрын
👍
@myhomemadhavam732411 ай бұрын
മഴക്കാലത്തും വേനൽ കാലത്തും ഷെഡ്ഡിൽ എത്ര തണുപ്പും ഹുമിഡിറ്റിയും വേണം ചിപ്പി ക്കൂണിന്.
@Shylasworld197311 ай бұрын
ഏകദേശം ഒരു 26 ഡിഗ്രി
@gopalakrishnan40033 ай бұрын
Spray ചെയ്യേണ്ടത് എപ്പോൾ ഒക്കെ
@Shylasworld19733 ай бұрын
💖
@gopalakrishnan40033 ай бұрын
Step by step പറയുമോ
@Shylasworld19733 ай бұрын
❤️
@gopalakrishnan40033 ай бұрын
സംശയങ്ങൾ തീർക്കണം
@Shylasworld19733 ай бұрын
ഞാൻ പല വീഡിയോകളിൽ ആയിട്ട് കൂൺയെകുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും വിവരിച്ചിട്ടുണ്ട്🥰 ഇപ്പോൾ കുറച്ച് തിരക്കിൽ ആയതുകൊണ്ടാണ് സമയത്ത് കമന്റുകൾക്ക് മറുപടി തരാൻ പറ്റാത്തത്. ബെഡ് കെട്ടി ഏകദേശം ഒരു 10 ദിവസം കഴിഞ്ഞിട്ട് സ്പ്രേ ചെയ്താൽ മതി
@Shylasworld19733 ай бұрын
രണ്ടു മണിക്കൂർ ഒന്നരമണിക്കൂർ ഒക്കെ ഇടവിട്ട് വെള്ളം സ്പ്രേചെയ്യാം മഴക്കാലം ആകുമ്പോഴേക്കും മൂന്നുനേരം ഒക്കെ മതിയാകും വേനൽക്കാലം സ്പ്രേ ചെയ്യുന്ന എണ്ണം കൂട്ടണം💖💖
@vinodinio.n4703 Жыл бұрын
Roomlanenkil fan ittu kodukkamo?
@Shylasworld1973 Жыл бұрын
Itt kodukkam🥰
@ramlavarikkodan6435 Жыл бұрын
ഇരുട്ടു മുറിവേറെ ഇല്ല . ഒരു ഷഡ് മാത്രമേ ഒള്ളു. അതിന്റെ ഒരു ഭാഗം കർട്ടൻ ഇട്ട് മറച്ചാൽ മതിയോ? കൂൺ ഉണ്ടാക്കാനുള്ള മാധ്യമം ആവികയറ്റുന്ന ഡ്രമ്മ എവിടുന്നാ കിട്ടു ക ? വൈകോലും ആവികയറ്റിയാൽ പോരെ ? എത്ര മണിക്കൂർ ആ വി കേറ്റണം?
@Shylasworld1973 Жыл бұрын
പെട്രോൾ പമ്പിൽ നിന്ന് വാങ്ങാൻ കിട്ടും ഡ്രം വൈക്കോൽ കയറ്റിയിട്ട് പിന്നെ നമ്മൾ പാകത്തിന് ഉണക്കി എടുത്താൽമതി മതി
@remadevip.r6271 Жыл бұрын
Green colour edaiku varunea endhu kondanu
@Shylasworld1973 Жыл бұрын
Infection ahnu.
@jeejamartin71933 ай бұрын
കൂൺ ബെഡ് 15ദിവസം കഴിയുമ്പോൾ തൊട്ട് നനച്ചു കൊടുക്കാൻ ആവശ്യം ഉണ്ടോ അതോ മുഴുവൻ വൈറ്റ് colour വന്നതിനു ശേഷം മതിയോ
@Shylasworld19733 ай бұрын
പത്ത് ദിവസം കഴിയുമ്പോൾ നനച്ചു കൊടുക്കണം
@sreyaskv8618 Жыл бұрын
ഹ്യൂമിഡിറ്റി, temparature ഇതിന് എന്തു ചെയ്തു
@Shylasworld1973 Жыл бұрын
ഫ്ലോറിൽ വെള്ളം നിർത്തി കൊടുക്കും 💕
@SajeethaLatheef-m4o2 ай бұрын
എനിക്ക് ചെയൻആഗ്രഹം ഉണ്ട്
@Shylasworld19732 ай бұрын
👌
@ponnusmottus1427 Жыл бұрын
Floor clean ചെയുമ്പോൾ bed ഉണ്ടെങ്കിൽ പ്രശ്നം ഉണ്ടോ? മാസത്തിൽ ഒരിക്കൽ ചെയുമ്പോൾ എന്തായാലും bed ഉണ്ടാകുമല്ലോ??
@Shylasworld1973 Жыл бұрын
കുഴപ്പമില്ല ❤ ഞാൻ ഇങ്ങനെയൊക്കയാണ് ചെയ്യ്ത് നമ്മൾ ഡെറ്റോൾ വെള്ളത്തിൽ കാലൊക്കെ കഴുകിയിട്ടാണ് കയറാറുള്ളത്. അതുകൊണ്ട് ഫ്ലോറിൽ ഒരുപാട് അഴുക്ക് ഒന്നും ഉണ്ടാകില്ല . ഫ്ലോറിലുള്ള അണുക്കളും നശിക്കുക അത്രമാത്രമേയുള്ളൂ 🥰
@ponnusmottus1427 Жыл бұрын
@@Shylasworld1973 thank u...
@seenashanavas5550 Жыл бұрын
Packing video idaamo
@Shylasworld1973 Жыл бұрын
Ath video cheythittundu 🥰
@rjkottakkal Жыл бұрын
Bed ethra divasam koodumbol nanakkanam
@Shylasworld1973 Жыл бұрын
10 ദിവസം കഴിയുമ്പോൾ തൊട്ട് നനച്ചു കൊടുക്കാം 🥰
@rjkottakkal Жыл бұрын
@@Shylasworld1973 seed kodukkunnundo?
@ramlavarikkodan6435 Жыл бұрын
ഷൈല കൂൺ ഷഡ്ഡ് എങ്ങനെയാണ് ആണു വിമുക്തമാക്കാറ് ?
@Shylasworld1973 Жыл бұрын
തുടങ്ങാൻ നേരത്ത് ആദ്യം നമ്മുടെ കുറച്ചുദിവസം കർപ്പൂരവും പച്ചമഞ്ഞളും കൂടെ പുകച്ചിട്ട് റൂം മൂന്നുദിവസം. അടച്ചിടും. അല്ലാത്തപ്പോഴും മാസത്തിൽ രണ്ടുമൂന്നു പ്രാവശ്യം ഡെറ്റോൾ ബ്ലീച്ചിങ് പൗഡർ ഇട്ട് ഫ്ലോർ കഴുകും
@ramlavarikkodan6435 Жыл бұрын
Ok Thanks
@akshayashok74810 ай бұрын
എലി ശല്യം എങ്ങനെ നിയന്ധ്രിക്കും
@Shylasworld197310 ай бұрын
എനിക്ക് എലിയുടെ ശല്യം ഇതുവരെ വന്നിട്ടില്ല
@sajinisuresh1638 Жыл бұрын
Ithinte marketing enganeyanu
@Shylasworld1973 Жыл бұрын
Marketing ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാകും💕
@viswanathanpillaiviswanath3594 Жыл бұрын
ഒരിക്കൽ ഉപയോഗിച്ച് വീണ്ടും റീ ബെഡ് ആക്കി മാറ്റാൻ പറ്റുമോ അത് തന്നെ ഉപയോഗിച്ച് വീണ്ടും ചെയ്യാൻ പറ്റുമോ
@Shylasworld1973 Жыл бұрын
Illa angane pattilla
@deepamadhu9959 Жыл бұрын
Vellam kettikidannal.payal pidikkille
@Shylasworld1973 Жыл бұрын
ഇടയ്ക്ക് ഫ്ലോർ ക്ലീൻ ചെയ്യും ബ്ലീച്ചിംഗ് പൗഡർ ഇട്ട് 🥰
@deepamadhu9959 Жыл бұрын
Good 👍
@Nachu_nani Жыл бұрын
ചേച്ചി വിത്ത് എവിടെ നിന്നും കിട്ടും
@Shylasworld1973 Жыл бұрын
കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ കിട്ടും 💖
@PoornimaGopika-fs8tj6 ай бұрын
Daily Rs 500 കിട്ടാൻ എത്ര bed ചെയ്യണം?
@thomasabraham68384 ай бұрын
ബെഡിനുപയോഗിക്കുന്ന മാധ്യമം എന്താണ്.പെല്ലെറ്റ് ആണോ.? ഇത് ചേർത്തലയിൽ എവിടെ കിട്ടും. നമ്പർ തരാമോ.
@Shylasworld19734 ай бұрын
അറക്കപ്പൊടിയും വൈക്കോലും ആണ് ഉപയോഗിക്കുന്നത് 💕
@ramlavarikkodan6435 Жыл бұрын
പത്ത് ദിവസം കഴിഞ്ഞ് ടാർക്ക് റൂമിൽ നിന്ന് വെളിച്ചമുള്ള റൂമിലേക്ക് മാറ്റിയാൽ ബഡ്ഡ് കീറി കൊടുക്കണോ?
@Shylasworld1973 Жыл бұрын
കീറണ്ട ചെറിയ ഹോൾ ഇട്ടാ മതി
@anjubijith20866 ай бұрын
@@Shylasworld1973എന്ത് ഉപയോഗിച്ചാണ് ചേച്ചി ഹോൾ ഇടുന്നത്, ഒരു ബെഡിൽ പോലും കീറൽ ഇട്ടു കണ്ടില്ല.
@mekayees Жыл бұрын
ഇത് എങ്ങനെയാണ് വെഡ് വെ ളത്തി ഇരുകുന്നത് നങ്ങൾ ചെയ്യു തു സരിയാകുന്നില്ല
@Shylasworld1973 Жыл бұрын
അത് നല്ല രീതിയിൽ ശ്രദ്ധിച്ച് ചെയ്താൽ മതി❤❤
@raihanaraihana33 Жыл бұрын
എവിടെ യാണ് നിങ്ങളുടെ സ്ഥലം
@Shylasworld1973 Жыл бұрын
ആലപ്പുഴയിൽ ചേർത്തല
@mekayees Жыл бұрын
ഈ വെള്ള കളർ ആകുന്നത് എങ്ങനെയാണ്
@Shylasworld1973 Жыл бұрын
Video cheyam💖
@chillhouseentertainment5435 Жыл бұрын
നിങ്ങൾ എത്ര ബെഡ് ആണ് ഇട്ടിരിക്കുന്നത്?
@Shylasworld1973 Жыл бұрын
ബെഡ് കൂടുതലുണ്ട് എണ്ണം എടുക്കാറില്ല 🥰🥰🥰
@nisamans5236 Жыл бұрын
ടെറസിന്റെ മുകളിൽ ചെയ്യുമ്പോൾ വെള്ളം കെട്ടി നിന്ന് ടെറസിന് കേടുവരില്ലേ
@Shylasworld1973 Жыл бұрын
ടെറസിൽ ആണെങ്കിൽ വെള്ളം കെട്ടി നിർത്താൻ പാടില്ല അല്ലെങ്കിൽ വല്ല ടൈലും ഒട്ടിക്കണം എന്നിട്ട് വെള്ളം നിർത്താൻ പറ്റും
@ramlavarikkodan6435 Жыл бұрын
ഷൈല എന്റെ ഷഡ്ഡിന്റെ നിലം സിമന്റ് ഇട്ടതാണ്. അവിടെ വെള്ളം നിർത്താനാണ് ഉദ്ദേശിക്കുന്നത്. ആ വെള്ളം എത്രദിവസം കഴിയുമ്പോഴാണ് മാറിക്കൊടുക്കേണ്ടത്?
@Shylasworld1973 Жыл бұрын
ഒരുപാട് വെള്ളം അങ്ങനെ നിർത്തണമെന്നില്ല നമ്മൾ കുറേശ്ശെ വെള്ളം ഒഴിക്കുക അത് താനേ വറ്റി വരുന്ന സമയത്ത് വീണ്ടും വെള്ളം ഒഴിച്ചു കൊടുക്കുകഅത്രയും മാത്രം മതി. മഴക്കാലത്ത്അങ്ങനെ ഒഴിക്കണം എന്നില്ല വേനൽക്കാലം അത് കൂടുതലായിട്ട് ചെയ്യേണ്ടതുള്ളൂ. എവിടെയാണ് ഇത് സ്ഥലം
@ramlavarikkodan6435 Жыл бұрын
സിമ്മന്റ് ഇട്ട നിലമാണ് അവിടെ വെള്ളം നിർത്തിയാൽ മതിയോ?