ഏകീകൃത കുർബാനഅർപ്പിക്കാത്ത വൈദികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർസഭ ആസ്ഥാനത്ത് പ്രതിഷേധം

  Рет қаралды 13,054

24 News

24 News

Ай бұрын

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ സഭ ആസ്ഥാനത്ത് പ്രതിഷേധം
Protest at Syro-Malabar Church headquarters demanding dismissal of priests who do not offer unified mass

Пікірлер: 31
@roydavis4537
@roydavis4537 29 күн бұрын
സഭ അംഗീകരിക്കുന്ന കുർബാന അർപ്പിക്കാത്തവർക്ക് എതിരെ കടുത്ത നടപടിത്തനെ സ്വീകരിക്കണം 🙏🙏🙏
@crows.qwords3665
@crows.qwords3665 29 күн бұрын
Than podo
@bernardthome9003
@bernardthome9003 29 күн бұрын
വളരെ ന്യായമായ ആവശ്യം❤
@georgegeorge4731
@georgegeorge4731 29 күн бұрын
ഗുഡ് മക്കളെ നിങ്ങൾക്ക് പിന്തുണാ 100%
@BabuJacob-rl5uc
@BabuJacob-rl5uc 29 күн бұрын
ഒന്നും നടക്കില്ല!
@abrahomjoseph1321
@abrahomjoseph1321 29 күн бұрын
ഇതാണോ ക്ഷമിക്കുന്ന സ്നേഹം 😂
@antokattikkaran8650
@antokattikkaran8650 29 күн бұрын
Why waste time, do something creative
@vargheseedathiruthikaran9244
@vargheseedathiruthikaran9244 29 күн бұрын
Quite obvious that it must get them out the vimathar. If it happened in a family, pukanja kolli purathu 😮😮
@tencymonr8027
@tencymonr8027 29 күн бұрын
സഭ യോട് ഒപ്പം പോപ്പിന് ഒപ്പം
@rosmabiscutcups6381
@rosmabiscutcups6381 29 күн бұрын
കടുത്ത നടപടി എന്നല്ല പുറത്താക്കുക.. Simply kick them out.... 🙄 no more excuses. ഇല്ലെങ്കിൽ കാർദിനാൾ സ്ഥാനം ഒഴിയുക...
@joms-f2o
@joms-f2o 29 күн бұрын
Adyam jomon arakuzha ye purathakanam
@simonabraham9645
@simonabraham9645 29 күн бұрын
Kshemikkuka 🙏🙏 mathapithakkale anusarikatha makkale veettil ninnum purathakkan pattumo 🤔🤔🤔????!!!! Avar madangi vannekkam prarthikkuka ✝️✝️✝️🙏🙏✝️
@joms-f2o
@joms-f2o 29 күн бұрын
Kaldhayarku mount il enthu karyam?😅
@sageralias
@sageralias 29 күн бұрын
ഒന്നു നടക്കാൻ പോകന്നില്ല.😂😂
@davymookken4585
@davymookken4585 29 күн бұрын
പുകഞ്ഞ കൊള്ളി പുറത്ത്.
@ppgeorge5963
@ppgeorge5963 28 күн бұрын
സെന്റ് തോമസ് മൗണ്ട് അല്ല....മൗണ്ട് സെന്റ് തോമസ്
@lincy2796
@lincy2796 29 күн бұрын
ഉപരോധം, സമരം ഇത്യാദി പദങ്ങൾക്കൊന്നിനും ഇവിടെ സ്ഥാനമില്ല. വിമതക്കോമരങ്ങളുടെ നേതൃത്വത്തിലാണ് ഇതെല്ലാം അരങ്ങേറുക. കരിങ്ങായിൽ, കുപ്പിയേറ്, തെറി വിളി ഇതൊന്നും നല്ല നസ്രാണികൾക്ക് ചേർന്നതല്ല. അതുകൊണ്ടു തന്നെ കത്തോലിക്കാ സഭയുടെ യഥാർത്ഥ വിശ്വാസികളെ ഇടക്ക് കാണിക്കുന്നത് നല്ലതാണ്
@thomasvarghese6825
@thomasvarghese6825 29 күн бұрын
24 ലെ റിപ്പോർട്ടേഴ്സിനെ ആരാണ് എണ്ണാൻ പഠിപ്പിച്ചത്🤣
@koottunkaljoseph
@koottunkaljoseph 29 күн бұрын
The do called rebels are the true priests
@user-gp4sk1oc2v
@user-gp4sk1oc2v 28 күн бұрын
Mtns മാര്പാപ്പമാർ കുർബാന ചൊല്ലും
@bindumartin142
@bindumartin142 28 күн бұрын
രാവിലെത്തെ കുർബാന ഏകീകൃത കുർബാന അർപ്പിക്കണം. ഇതൊക്കെ ആർക്കുവേണ്ടിയാണ് .ഇവർ കുർബാന അർപ്പിക്കാൻ ആണൊ, അല്ലെങ്കിൽ അലങ്കോലപെടുത്താനോ. ആരെ പ്രീതിപ്പെടുത്താൻ ആണ്.സാത്താൻ സേവ ക്കാരെ ആണോ.തമ്പുരാനേ സ്തുതിക്കാൻ നേരമില്ല.സമരഥ്തിനാണ് നേരം.അവർക്ക് ആവശൃമുള്ള കുർബാന കണ്ടാൽ പോരെ .
@nobinpeter6481
@nobinpeter6481 29 күн бұрын
Avasana chance anu Onnu shine cheyan MTNS chettanmarku. Epol ella issues solve ayii. The MTNS team didn’t get that expected reach compared to EKM Media and Shiju Antony.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 28 күн бұрын
😂
@augustinejoseph5300
@augustinejoseph5300 29 күн бұрын
കൽദായർ പുറത്തുപോകണം
@josephchacko8422
@josephchacko8422 29 күн бұрын
ഏകീകൃത കുർബാന ചൊല്ലാത്തവന്മാരെ സഭ തൂക്കിയെടുത്തു പുറത്തോട്ടിടണ൦.
@joshydevassy5567
@joshydevassy5567 29 күн бұрын
First ivanmaray adichu. Purathakkau
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН