കോല്‍ക്കളിയുടെ ഈറ്റില്ലമായ കുറ്റ്യാടിയിലെ കളി | kERALA KOLKALI

  Рет қаралды 35,448

Vision India TV

Vision India TV

Күн бұрын

Watch LIVE all the Latest Malayalam News and updates here at Vision India Mobile TV
At Vision India Mobile TV, we provide you with latest news and updates in Politics, Nation, World, Entertainment, Business and Sports categories and delivers reliable information directly to your smart devices. We are the pioneers in Online Live Streaming Internet based complete TV Programs at your finger tips .
#visionindiamobiletv #MalayalamNews #KeralaNews #LivemalayalamNews #Livedebate #liveinterviews #serials #movies #sports
For more news and updates visit our official website : visionindiamob...
Follow Us On: Facebook: / visionindiamobiletv
Instagram: / visionindiamobiletv

Пікірлер: 14
@vijeesh1613
@vijeesh1613 7 ай бұрын
'ചിലമ്പ് കോൽക്കളി സംഘത്തിന്' അഭിനന്ദനങ്ങൾ 🙏 25 കൊല്ലം മുൻപ് ഞാനും പഠിച്ചിരുന്നു. ഇപ്പോൾ നാട്ടിൽ നിന്നും അന്യം നിന്നു പോയിരിക്കുന്നു ഈ കലാരൂപം. ഈ വീഡിയോ കണ്ടപ്പോൾ മൺമറഞ്ഞ് പോയ ഗുരുക്കൻമാരെ ഓർത്തു പോയി 🙏 കൃത്യമായ ചുവടുകളും കോലിണക്കവുമാണ് കോൽക്കളിയെ മനോഹരമാക്കുന്നത്. ഗണപതി വന്ദനത്തിൽ തുടങ്ങുന്ന ഒരുപാട് മനോഹരമായ പാട്ടുകളും ❤ "പോരണ്ട സീതെ വനത്തിലേക്ക്, കാട്ടാനയുണ്ട് കരടിയുണ്ട്...." , "ഒന്നാം മണി ചെപ്പിൽ എഴുതി നിറം കഥ..." തുടങ്ങി ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു ഈ കോൽക്കളി പാട്ടുകൾ. ❤ From Perambra ❤
@sajeeshvp1555
@sajeeshvp1555 6 ай бұрын
കോല്‍ക്കളിയില്‍ വിവിധ ഇനങ്ങളുണ്ട്. കോല്‍ ഉപയോഗിക്കാതെ കളിക്കുന്ന തച്ചോളി കളി എന്ന ദിനം വളരെ രസകരവും മികച്ച വ്യായാമവുമാണ്. ശ്രീകൃഷ്ണ ലീലകള്‍ വിവരിക്കുന്ന മായാ മാനുഷന്‍ , ചെഞ്ചോല കിളിപ്പെണ്ണേ തുടങ്ങിയ പാട്ടുകളും കളികളും ഒക്കെ തികച്ചും ക്ലാസിക് കലകളെ വെല്ലുന്നവയാണ്. മഹാഭാരതം കഥയെ ആസ്പദമാക്കിയുള്ള രാജസൂയം പന്ത്രണ്ടോളം കളികള്‍ ചേര്‍ന്നതാണ്. വളരെ ശാസ്ത്രീയ പരിശീലനം വേണ്ടവ. കോല്‍ക്കളി പാട്ടുകള്‍ കേട്ടു വളര്‍ന്ന കുട്ടിക്കാലം. ഇപ്പോഴും ഞങ്ങളുടെ നാട്ടിലൊക്കെ കുട്ടികളെ പാടിയുറക്കാന്‍ കോല്‍ക്കളി പാട്ടുകള്‍ ഉപയോഗിച്ചു വരുന്നു. അതിനോളം മികച്ച പാട്ടുകള്‍ വേറെ എവിടെയും കാണാറുമില്ല.
@KumaranPp-ei1vm
@KumaranPp-ei1vm 3 ай бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ പഴയ കാലം ഓർമ്മയിൽ വരുന്നു. തിരിച്ചു വരണം ഇത്തരം കലാരൂപങ്ങൾ. കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ.❤❤❤❤
@thajudheenthajudheen1103
@thajudheenthajudheen1103 2 жыл бұрын
Edeham evideya, Vadakara aano
@prakashak6024
@prakashak6024 3 жыл бұрын
Super
@MLxHUNTER555
@MLxHUNTER555 2 жыл бұрын
@sreenivasanvp3866
@sreenivasanvp3866 3 жыл бұрын
നല്ലത്
@latheefkp7345
@latheefkp7345 Жыл бұрын
Awonderousmusicalmarshalart
@parvathy7627
@parvathy7627 Жыл бұрын
ഇതിലെ നാണു ആശാന്റെയോ, മറ്റ് ആരെങ്കിലുടെയോ contact ചെയ്യാൻ കഴിയുമോ? 🙏🏼
@pramodkm1905
@pramodkm1905 Жыл бұрын
🙏🙏🙏
@binukk2916
@binukk2916 3 жыл бұрын
ഇഷ്ടയിട്ടോ സൂപ്പർ
@sugunanknair8726
@sugunanknair8726 Жыл бұрын
നമ്മുടെ കളിക്ക് കാണാൻ ആളില്ലാതെ പോയി. എനിക്ക് തോന്നുന്നത് പാട്ട് ഇന്നത്തെ മോഡൽ ആക്കണം രാഷ്ട്രീയഹാസ്യം ചേർത്ത്.
@sajeeshvp1555
@sajeeshvp1555 6 ай бұрын
കോല്‍ക്കാളിയില്‍ വിവിധ ഭാവങ്ങളിലും താളങ്ങളിലുമുള്ള നിരവധി പാട്ടുകള്‍ ഉണ്ട്. അതിനോളം മികച്ചവ എവിടെയെങ്കിലും കാണുക പ്രയാസം. പുതിയ ആളുകള്‍ക്ക് ഇതൊന്നും അറിയില്ലെന്നു മാത്രം. അവര്‍ ഏതാനും നാടന്‍ പാട്ടുകളില്‍ ഒതുക്കി കളയുന്നതു കൊണ്ട് വിശാലമായ കോല്‍ക്കളി ഗാന ശാഖയെ കുറിച്ച് പലര്‍ക്കും ഇന്ന് അറിവില്ലാതെ പോയി.
@balakrishnannambiar9628
@balakrishnannambiar9628 2 жыл бұрын
ഇതൊക്കെ അന്യം നിന്നു പോകുന്നു.
Edarikode team plays kolkali -  Pathinalam Ravu Grand Finale -18
9:41
MediaoneTV Live
Рет қаралды 339 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 150 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Journey Of Art | EPISODE -9 |KOLKALI | 2021
9:43
jwala Entertainment
Рет қаралды 10 М.
Chandrathara Kolkali Sangam Kolottimoola kuzhivelippady
54:27
Noufal Muhammed
Рет қаралды 487 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 150 МЛН