നമ്മളൊക്കെ കണ്ണ് കെട്ടാതെ കളിച്ചിട്ട് തന്നെ ഇടക്ക് കൊട്ടിന് അടി കിട്ടലും കാല് കുടുങ്ങി പോവലൊക്കെ ആയിരുന്ന് 😃😃😃😃...ഇത് പൊളി ,,...😍😍😍😍
@shajanerumely Жыл бұрын
ഞാൻ കോൽക്കളി പഠിപ്പിച്ച് കുട്ടികളെ കലോൽസവത്തിന് പങ്കെടുപ്പിക്കുന്നതിന് പ്രാപ്തരാക്കുന്ന ആളാരുന്നു. കഴിഞ്ഞ 10 വർഷമായി ഞാൻ ഇപ്പോൾ ചെയ്യുന്നില്ല. എന്നാൽ ഈ വീഡിയോ കണ്ട ശേഷം എന്തോ ഒരു നഷ്ടബോധം. തുടങ്ങണം ❤ എന്നൊരു തോന്നൽ . തുടങ്ങും ഉറപ്പ്.
@Siddiq5 Жыл бұрын
❤
@shihabalichembarathi976022 күн бұрын
തുടങ്ങ്
@junaisekwayanad1340 Жыл бұрын
പൊളിച്ച് മക്കളെ പൊളിച്ച് ഒന്നും പറയാനില്ല ഒന്നും രണ്ടും പറയാനില്ല ഹൈ ബല്ലാത്ത ജാതി😮
@Sha--kannur Жыл бұрын
കേരളം വീണ്ടും ലോകത്തെ ഞെട്ടിക്കുന്നു😂😂😂😂
@abdurahimanpp8356 Жыл бұрын
കോൽക്കളി പഠിച്ച ഒരാളുടെ മുഖത്ത് മറ്റൊരാൾക്ക് അടിക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല! - ഒരു കോൽക്കളി കലാകാരൻ!
@liyahudheenskp118511 ай бұрын
,
@bazm-e-sukoon58423 күн бұрын
Siddu gurukkal Ente monte idhehathinte . Student aaan🎉❤mashaallah
@firoskhan-ty7wn Жыл бұрын
നവ്യ ചേച്ചി ❤️
@sidheekhick2844 Жыл бұрын
കളരിയിലെ ഒരു മുറയാണ് സൗണ്ട് ആണ് ശ്രദ്ധിക്കണം. 👍👍👍👍👍
@ramlathramlu97725 ай бұрын
ഇവർക്ക് lndia Book Of Record കിട്ടിയിട്ടുണ്ട്
@semeenaa525 Жыл бұрын
എന്റെ മോൻ kolkalik സ്കൂളിൽ നിന്ന് പോവാറുണ്ട് വളരെ റിസ്ക് ആണ് ഒരാൾ തെറ്റിച്ചാൽ ഫുൾ ഗ്രൂപ്പ് കളി തെറ്റും ആ സ്ഥാനത്തു കണ്ണ് കെട്ടിയുള്ള ഈ കളി കണ്ട് രോമാഞ്ചം വന്നു തരിച്ചു നില്ക്കാന് ഒന്നും പറയാനില്ല പൊളിച്ചടുക്കി
@afnankajahussain1938 Жыл бұрын
Sidhu gurukkal kallai❤❤
@akamajeed8310 Жыл бұрын
നവ്യയുടെ നികാഹ് സൂപ്പർ 👍👍👍🌹🌹🌹
@madhyamalabarkolkali7533 Жыл бұрын
🙏🏻😍
@makboolkp97275 ай бұрын
ത തകർത്ത 👌👌👌👌സൂപ്പർ
@suharapalakkal323811 ай бұрын
❤👌
@aseeuppa Жыл бұрын
കിടിലൻ കലക്കി അഭിവാദ്യങ്ങൾ
@AmeenNoora Жыл бұрын
Kolkkali❤️🔥🤍itoru pretteka vikaram an ate kalicha kalakaran markke ariyu pinne itepole oru kala vere kanilla itine pidikkan oru kalaikkum pattulla❤️🔥🤍❤️🩹
@sabuneenu9689 Жыл бұрын
👍👍👍👍👍പൊളിച്ചു മക്കളെ
@BlackCat809l Жыл бұрын
Congrats navya nair mukeshji..
@HarisMp-c5t11 ай бұрын
❤❤❤❤❤awesome
@user-zk3qs8sn3n Жыл бұрын
ആമു ഗുരുക്കൾ ♥️🥹
@dreemledy2558 Жыл бұрын
Sooper...... 😍
@bavaarakkal9120 Жыл бұрын
❤❤❤❤❤സൂപ്പർ
@hathikkarkoya5655 Жыл бұрын
Woow super❤❤❤❤
@alithanikad725 Жыл бұрын
പൊളിച്ചു
@afsumedia9878 Жыл бұрын
😍🤩❤🔥
@AsifAli-hw2ls Жыл бұрын
Superb 👌👌👍👍❤️❤️🌹🌹
@shazsheri8266 Жыл бұрын
Masha allah
@manafabdul3826 Жыл бұрын
Wow സംഭവം തന്നെ good 👍🏻
@madhyamalabarkolkali7533 Жыл бұрын
🙏🏻😍
@rifad1780 Жыл бұрын
May vayakkam venam😊
@faisal5519811 ай бұрын
Wowww.. പൊളിച്ചു മക്കളെ......🎉❤
@SameeraAshraf-i9c3 ай бұрын
🎉🎉🎉❤
@susuvlogstvm4415 Жыл бұрын
Super
@mujeerana9101 Жыл бұрын
Wow Poli team
@asmaraheem8132 Жыл бұрын
Super കോല്‍ക്കളി 👍👍
@kunmolechery2897 Жыл бұрын
ലേ കൊൽക്കലി കളിച്ചു പഠിക്കുന്ന ഞാൻ 🙄🙄🙄😮😮😮
@jasimashii9900 Жыл бұрын
Super❤
@rifad1780 Жыл бұрын
Kolkali ❤
@ifour3210 Жыл бұрын
Poli kali
@kunjimmukunjappu8949 Жыл бұрын
❤️❤️❤️❤️
@saheermajeed601 Жыл бұрын
👍🤲❤️❤️❤️
@rasheedcm44 Жыл бұрын
Alhamdulleella
@ansithafaisal5243 Жыл бұрын
🔥🔥🔥
@AbdullaAbd-jg2fd Жыл бұрын
❤️🌹👍
@musthfamusthafa9730 Жыл бұрын
❤❤❤❤❤❤🎉🎉🎉🎉🎉
@jabirkomath4061 Жыл бұрын
😍🔥
@siru2010 Жыл бұрын
കൊൽക്കളി കോൽ ആവശ്യമുള്ളവർ ബന്ധപെടുക.... മലപ്പുറം....😊