പണ്ട് രാമൻ സ്ഥിരമായി തിടബ് എടുത്തിരുന്നതാ കൂടൽമാണിക്യം ഉത്സവത്തിന്,അന്ന് സാധാരണ ഒരു ആന വന്നു പൂരം എടുത്തു പോകുന്ന പോലെ പോയിരുന്നു ഇപ്പോ സോഷ്യൽ മീഡിയ വന്നപ്പോൾ ആനയുടെ പേരും പ്രശസ്തിയും കൂടി അത് കൊണ്ട് ആനക്ക് ഫാൻസും കൂടി അതാണ് രാമൻ വന്നപ്പോൾ
@thiriyadans4u Жыл бұрын
അവിടെ നടന്ന സംഭവങ്ങൾ ആസൂത്രിതം ആണ് എന്നാണ് ഇപ്പൊ മനസിലാക്കുന്നത്. എല്ലാം രാമന്റെ കുറ്റം ആയി കണ്ട് രാമനെ ഒഴിവാക്കാൻ ആരൊക്കെയോ പ്ലാൻ ചെയ്ത തിരക്കഥ. അല്ലങ്കിൽ ഇല്ലാത്ത ഒരു വിലക്ക് കഥ വരില്ലല്ലോ
@manojmanoj-jz6tl Жыл бұрын
Kavalappara aanayude . Swantham mannaa. Vi sangmesabhoomi raaman vangi pokatte
@manikandank.k9847 Жыл бұрын
അതെ 90 കളിൽ
@venkitankarandramadom4901 Жыл бұрын
ഏറെ വർഷങ്ങൾക്ക് മുൻപ് ഒട്ടേറെ ആനകളെ നീരിൽ നിന്നും അഴിച്ചാൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ഒരു നേരത്തെ ശീവേലിക്ക്, അത് പ്രഭാത ശീവേലി അല്ലെങ്കിൽ അത്താഴ ശീവേലി ആദ്യം എഴുന്നള്ളിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു
@venkitankarandramadom4901 Жыл бұрын
അങ്ങനെ എല്ലാ ആനകളും വന്നിരുന്ന കൂട്ടത്തിൽ ഈ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഉം വന്നിരുന്നു, വളരെ കൃത്യമായി. അന്നത്തെ അപേക്ഷിച്ച് ഇപ്പോൾ ആ ആനയെ കാണുമ്പോൾ സങ്കടം ആണ് തോന്നുന്നത്
@Binoymotivationalspeaker Жыл бұрын
കേരളത്തിലെ എല്ലാ ആനയും ഇടയും രാമന് മാത്രം അനാവശ്യ നിയന്ത്രണം
@thiriyadans4u Жыл бұрын
മുൻകരുതൽ നല്ലതാണ്. ചിലരുടെ കോപ്രായങ്ങൾ ആണ് സഹിക്യതത്
@manjuhari511 Жыл бұрын
തീർച്ചയായും രാമനോടുള്ള ആരാധന നല്ലതാണ് പക്ഷേ ഭഗവാനേ മറന്നാവരുത് ആനയോട് ആരാധന
@thiriyadans4u Жыл бұрын
പാവം ആനയെന്ത് പിഴച്ചു. രാമ വിളി നിർത്താൻ സാധിക്കില്ല. പക്ഷെ ആനയുടെയും മേളക്കാരുടെയും മെക്കിട്ട് കയറ്റം നിർത്തണം
@manjuhari511 Жыл бұрын
@@thiriyadans4u വിവരംകൂടിയാലും തെറ്റാണ് പണ്ട് വളരേ പരിപാവനമായി നടത്തിയിരുന്ന പല ക്ഷേത്രോത്സവങ്ങളും ഇത്തരം ചില ആളുകൾ കാരണം അലങ്കോലമായിരിക്കുന്നു
@renukag3222 Жыл бұрын
അതെ ആനേ സ്‌നേഹിക്കുന്നവർ ഭഗവാനെ marakkunillallo
@shyninm4714 Жыл бұрын
പറഞ്ഞിട്ട്.. കാര്യമില്ല.... ഹൃദയം കൊളുത്തിയെടുത്ത ഒരിഷ്ടം.... അനയെന്ത് പിഴച്ചു....
@reshmasivadasreshmasivadas5232 Жыл бұрын
എന്താണ് ഉദേശിച്ചത്
@appunishadkv9483 Жыл бұрын
ഉത്സവം ലാസ്റ്റ് എപ്പോഴാ
@thiriyadans4u Жыл бұрын
12 ന്
@afzalg6935 Жыл бұрын
തൃപ്രയാർ, വടക്കുനാഥൻ, പോലെ രാമൻ വരുന്ന വലിയ പരിപാടിക്ക് അഡിഷണൽ സ്‌ക്വാഡ്, പോലീസ് ഒക്കെ ഉണ്ടാവുമല്ലോ ഇവിടെ ഒന്നും കണ്ടില്ല
@thiriyadans4u Жыл бұрын
ഉണ്ടായിരുന്നു.
@punyalan588 Жыл бұрын
Shennam Annu ipo prayathintea annuuu
@thiriyadans4u Жыл бұрын
M
@ramram76291 Жыл бұрын
Final Decision ന്താണ്??
@thiriyadans4u Жыл бұрын
ആറാട്ട് കഴിയാറായി. ഇനിയെന്ത്. കുറച്ചു പേരുടെ ഗെയിം അത്രേന്നെ
@manikandank.k9847 Жыл бұрын
വിവാദത്തിനു വേണ്ടി മാത്രം ചില പ്രത്യേക കമ്മിറ്റിയെ ചില വ്യക്തികൾ നിയോഗിച്ചിട്ടുണ്ട്
@thiriyadans4u Жыл бұрын
അതാണ്
@SubairKp-vc3cc Жыл бұрын
ചേട്ടാ ഈ ഗോപാൽജിയെ പറ്റി കൂടുതൽ അറിയാൻ ഒരു ആഗ്രഹം
@thiriyadans4u Жыл бұрын
രാമന്റെ റിയൽ ആരാധകൻ. പിടുത്തം തരില്ല കാമറക്
@afzalg6935 Жыл бұрын
നിലവിൽ ഒരു തീരുമാനവും ദേവസ്വം എടുത്തിട്ടില്ല എന്നാണ് തെച്ചിക്കോട്ടുകാവ് dewasom പ്രസിഡന്റ് പറയുന്നത്
പറയുമ്പോൾ എല്ലാം പറഞ്ഞു നായികരിക്കുക. ഇവറ്റകൾ ന്തു പ്രേമം ആണ് കാണിച്ച കൂട്ടുന്നത്. ഇവറ്റകൾ കാരണം ആണ് മിക്കടുത്തു ആന വട്ടം തിരിയുന്നത്. ആന ഒന്നു മുന്പോട്ട് ചാടിയ തീരുന്ന സൂക്കേടെ ഉള്ളു e കൂട്ടങ്ങൾക്കു
@thiriyadans4u Жыл бұрын
അവിടെത്തെ പ്രശ്നം ഞാൻ മനസിലാക്കിയത് പുറമെ ഉള്ളവർ അല്ല. ആസൂത്രിതമായി പ്ലാൻ ചെയ്ത കാര്യങ്ങൾ പോലെയാണ് തോന്നിയത്. കാരണം രാമൻ വരുന്നതിനെ എതിർക്കുന്ന പലരും അവിടെ ഉണ്ടായിരുന്നു. കോലം കേറ്റുന്നതിനു മുന്നേ അവിടെ വെള്ളമടിച്ചു അലമ്പ് തുടങ്ങിയിരുന്നു. അതിന്റെ ബാക്കി ആകണം എല്ലാം. രാമൻ രാമൻ എന്ന് ഓരി ഇടുന്നത് എല്ലായിടത്തും ഉള്ളതാ. പക്ഷെ ഇവിടെ ആ ഓരി അല്ല വിഷയം, ആനക്കാരും വാദ്യക്കാരും ഉൾപ്പെടെയുള്ളവരുടെ മേലേക്ക് കയറിയത് ആര്??? അതെല്ലാം രാമന്റെ മേലേക്ക് കുറ്റം ആയി ആരോപിക്കുകയും ഇനി അങ്ങോട്ട് കൊണ്ടുവരേണ്ടതില്ല എന്നു തീരുമാനം രാത്രി തെന്നെ മീറ്റിംഗ് കൂടി എടുത്തു എന്നൊക്കെ പറയുമ്പോൾ ഈ സംശയങ്ങൾ ബലപ്പെടുന്നു
@aneesh_sukumaran Жыл бұрын
പെരുമ്പാവൂർ സംഭവത്തിന് ശേഷം ആനയുടെ പുറകെ കൂടിയ ഫാൻസാണ് ആനയ്ക്ക് മനസമാധാനം കൊടുക്കാതെ പുറകെനടക്കുന്നത് അല്ലാതെ പാവം ആ ആനയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. തൃശ്ശൂർ പൂരത്തിനും, ഇവിടെയുമാണ് ആന നല്ലൊരു തലേക്കെട്ട് കെട്ടി പൂരത്തിന് കാണാൻ സാധിച്ചത് ❤
@rajaniakak5562 Жыл бұрын
Raman
@tpsankaran6750 Жыл бұрын
ഇനി ഈ ആന ഉണ്ടെങ്കിൽ ആ ദിവസം ഉത്സവത്തിന് പോവില്ല, തീർച്ച..
@thiriyadans4u Жыл бұрын
പോകരുത്.. വീട്ടീന്ന് പുറത്ത് ഇറങ്ങരുത്. ആന ചമ്മി പോട്ടെ
@reshmasivadasreshmasivadas5232 Жыл бұрын
എന്ത് പറ്റി.. രാമൻ ചേട്ടനെ ചവിട്ടിയോ 😮😮
@tpsankaran6750 Жыл бұрын
@@thiriyadans4u നിങ്ങൾ ആന പ്രേമികളെക്കൊണ്ടുള്ള ശല്ല്യം കൊണ്ടാണ് ഹേ ഉത്സവത്തിന് പോകാൻ തോന്നാത്തത്.... അപ്പൊ സ്വയം ഒന്ന് നന്നാവാൻ നോക്കുന്നതല്ലേ നല്ലത്?????
@abhijithjithu430 Жыл бұрын
ആരേലും നിർബന്ധം പറഞ്ഞോ ഉത്സവത്തിന് വരാൻ വേണേ വന്നാമതി താങ്കൾ വന്നില്ലേലും ഇതൊക്കെ നടക്കും..
@tpsankaran6750 Жыл бұрын
കൂക്കി വിളിക്കാൻ തക്ക ആന ഭ്രാന്ത് ഇല്ലല്ലോ.... പിന്നെ ഈ കോപ്രായം ഇല്ലാത്ത nalla പൂരങ്ങൾ വേറെ ഉണ്ട് താനും