ആന കേരളത്തിന്റെ ദി റിയൽ ആറ്റിറ്റ്യൂഡ് കിംഗ് 🔥🔥അയ്യപ്പൻ 😍😍
@r1brighter7532 жыл бұрын
🥰🥰🥰🥰യാ 😘🥰🥰💥
@Resmi866442 жыл бұрын
Right 🤩🤩❤️
@SRG-11112 жыл бұрын
🥰🥰
@vishnumv72472 жыл бұрын
ഞാൻ ഏറെ കേൾക്കാൻ കൊതിച്ച അഭിമുഖം ❤️👌... മംഗലാംകുന്ന് അയ്യപ്പൻ VS കാവടി ആശാൻ 🥰👍
@r1brighter7532 жыл бұрын
Tx ബ്രോ 🥰😘😘ഇനിയും സപ്പോർട്ട് വേണം കേട്ടോ ബ്രോ
@sarathsrk Жыл бұрын
വേണാട് ആദികേശവൻ kzbin.info/www/bejne/jKSVeJmlp956o8U
@sanut89032 жыл бұрын
കടുവ ആശാൻ വരെ പറഞ്ഞിട്ടുണ്ട് അയ്യപ്പൻ seen ആണ് yennu 💥❤🔥
@gireeshchilamboli45952 жыл бұрын
ഗജരാജവൈഡൂര്യം❤️ മംഗലാംകുന്ന് അയ്യപ്പൻ❤️🔥
@sreelathamohanshivanimohan14462 жыл бұрын
അയ്യപ്പൻ ഏറെ ഇഷ്ടമുള്ള ആന ഇപ്പൊ കുറേ വർഷങ്ങളായി ശശി പൊന്നുപോലെ നോക്കുന്നുണ്ട് പറളി ബാലകൃഷ്ണനും ❤❤ആശാൻ പറയുന്ന കഥകൾ സൂപ്പർ വിഷ്ണു ശങ്കർ അദ്ദേഹത്തിന്റെ പ്രാണനായ ഒരാനയാണ്
@r1brighter7532 жыл бұрын
യാ 😘😍🥰
@devadasdasan88452 жыл бұрын
Yes
@jijopalakkad36272 жыл бұрын
മംഗലാംകുന്ന് അയ്യപ്പൻ 🔥🔥😘🖤🖤
@r1brighter7532 жыл бұрын
😘🥰
@sarathsrk Жыл бұрын
വേണാട് ആദികേശവൻ kzbin.info/www/bejne/jKSVeJmlp956o8U
@focusmind97212 жыл бұрын
അയ്യപ്പൻ എന്റെ ചങ്ക് ആണ് അടിപൊളി പ്രോഗ്രാം ആയിട്ടുണ്ട് ട്ടാ
@r1brighter7532 жыл бұрын
😘😘😘👍
@sambuklgd9247 Жыл бұрын
ആരെയും കൂസാത്ത... ആണ്പിറപ്പ്.. തമ്പുരാൻ കർണൻ ന്റെ പൊന്നനിയൻ...മംഗലംകുന്ന്. അയ്യപ്പൻ.. 💪💪💪💪💪💪💪💪💪💪💪💪💪
@r1brighter753 Жыл бұрын
❤️😍🥰💯💯💯✅️✅️✅️💪💪💪💪
@manukrishna92012 жыл бұрын
💞💞💞💞❤️❤️ അയ്യപ്പൻ ആൺകുട്ടി
@r1brighter7532 жыл бұрын
യാ 😘😍
@sreelathamohanshivanimohan14462 жыл бұрын
നന്നായി മോളെ ചോദ്യങ്ങൾ വളരെ കൃത്യമായത് കൊണ്ട് ഉത്തരങ്ങൾ അതിലേറെ നന്നായി... ഇത് പോലെ പോട്ടേ ആശംസകൾ കുഞ്ഞോൾ 😘😘
@r1brighter7532 жыл бұрын
😘😘😘😘ചേച്ചി😘😘😘😘😘😘😘😘😘😘😘😘😘😘ചേച്ചിയുടെയും, ഇവരോരുത്തരുടെയും ഓരോ പ്രാർത്ഥനയും, അഭിപ്രായവും മാണ് എന്റെ മുന്നോട്ടുള്ള യാത്രയിക്കു കൂടുതൽ ആവേശം കൂട്ടുന്നത് 😘😘ഒരുപാട് സന്തോഷം 😘😘
Athe.. അതായിരുന്നു.. ബന്ധം..❤.. ഇനി അയ്യപ്പൻറെ കഷ്ടകാലമാഗാതിരുന്നാൽ മതി.. പാവം..
@arunayyappan2888 Жыл бұрын
Evergreen Combination അയ്യപ്പൻ & കാവടി ആശാൻ 👑🔥🔥
@r1brighter753 Жыл бұрын
😍☺️☺️
@sreejithm65962 жыл бұрын
അയ്യപ്പൻ 💥💥💥
@Anoop-ht3cq2 жыл бұрын
എന്റെ മുത്തുമണി ബെൻസി...... Really Love Youuuuuu.....❤️
@r1brighter7532 жыл бұрын
എന്തോ 😘🥰😍💐😘😘
@ratheeshpm86902 жыл бұрын
ഒന്നും പറയാനില്ല പൊളിച്ച്
@r1brighter7532 жыл бұрын
Thank ഉ 😍😍😍
@naveensankar71022 жыл бұрын
എപ്പിസോഡ് അടിപൊളിയേ...❤ അയ്യപ്പൻ അത് പവർ അല്ലേ...🔥 പിന്നെ ആ കാക്കയോട് കുറച്ച് നേരം മിണ്ടാതിരിക്കാൻ പറയണം...🤗🤭
@r1brighter7532 жыл бұрын
😂🤣🫢🤭ഇനി ഞാൻ അവിടെ പോയാൽ കാകയോട് ഇത് പറഞ്ഞിട്ടേ വീഡിയോ എടുക്കാത്തൊള്ളൂ 😊🤭
@naveensankar71022 жыл бұрын
@@r1brighter753 🤗🤗🤗🤭
@sarathsrk Жыл бұрын
വേണാട് ആദികേശവൻ kzbin.info/www/bejne/jKSVeJmlp956o8U
@renjumr28472 жыл бұрын
അന്നും ഇന്നും അയ്യപ്പൻ സെൽഫ് റെസ്‌പെക്ട് യുള്ള ആന
@r1brighter7532 жыл бұрын
Ya 🥰🥰🥰🥰🥰
@alby_909 Жыл бұрын
ഇങ്ങേരിത് എന്ത് വാർത്തമാനമൊക്കെയാ പറയണേ.അയ്യപ്പനാനയെ വളരെ നന്നായിട്ടാണ് ശശിയേട്ടൻ നോക്കുന്നത്. പുള്ളി പേരെടുത്ത ഒരാനയെ വേറൊരാൾ നന്നായി കൊണ്ടുനടന്നാൽ പുള്ളിക്ക് സഹിക്കില്ല.അയ്യപ്പനാനയെ ഇപ്പോ ആരൊക്കെയോ കൊണ്ട് നടക്കുണ്ടെന്നാണ് പുള്ളി പറയുന്നത്. അത് ശശിയേട്ടനാണെന്നു പുള്ളിക്ക് അറിയത്തേ ഇല്ല🤔🤷♂️എന്തൊരു അസൂയയാണ് വാക്കുകളിൽ. ആനയുടെ കൊമ്പിനു കേടു വന്ന സമയത്തൊക്കെ ശശിയേട്ടൻ എങ്ങനെ ആ ആനയെ നോക്കിയെന്നു എല്ലാവർക്കും അറിയാം. പണ്ട് നല്ല കയ്യിലിരിപ്പ് ഉണ്ടായിരുന്ന ആനയെ ഒരു ബന്തോസ് പോലുമില്ലാതെ ഇന്ന് കൊണ്ടുനടക്കുന്നുണ്ടെങ്കിൽ അത് അങ്ങേരുടെ പ്രയത്നം കൊണ്ടും പിന്നെ ആനക്ക് അങ്ങേരോടുള്ള വിശ്വാസം കൊണ്ട് കൂടിയാണ്.നിങ്ങൾ ഒരു കാലത്തു അതിനെ നല്ല രീതിയിൽ കൊണ്ട് നടന്നിട്ടുണ്ടാവാം നിങ്ങൾ നല്ല ഒരു പണിക്കാരനുമായിരിക്കാം എന്നുവെച്ചു പിന്നെ വരുന്ന ഒരാളും അത്രയുമോ അല്ലെങ്കിൽ അതിലും നന്നായോ കൊണ്ട് നടക്കുന്നിലെന്നു പറയുന്നതിൽ അർത്ഥമില്ല.പിന്നെ നിങ്ങളും ഓരോ ആനകളെ ഒറ്റ ചട്ടമായി കൊണ്ടുനടന്നിട്ടില്ലേ?ഓരോ ആഴ്ച കൂടി ചട്ടക്കാർ മാറുന്ന ഈ കാലത്തു ഇങ്ങനെ നല്ല രീതിയിൽ കാലങ്ങളോളം നീണ്ടു പോകുന്ന കൂട്ടുകെട്ടുകൾ ഇങ്ങനെ ഓരോ ഇന്റർവ്യൂവിൽ വന്നു ആവശ്യമില്ലാത്തതു പറഞ്ഞു നശിപ്പിക്കാതിരിക്കുക. ഒരു ചട്ടക്കാരന്റെയും ആരാധകനായതുകൊണ്ട് പറയുന്നതല്ല. ഒരേ പ്രസ്ഥാനത്തിൽ ഉള്ളവർ ഇങ്ങനെ പരസ്പരം ചെളി വാരി എറിഞ്ഞു ഇത് നശിപ്പിക്കാതിരിക്കുക.മൊതലാണ് പ്രധാനം. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റു
@@r1brighter753ഇങ്ങനെയുള്ള വാർത്തമാനങ്ങൾ പറയുമ്പോൾ അത് തിരുത്തി കൊടുക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും.ഇവരൊക്കെ എന്ത് പറഞ്ഞാലും ചെയ്താലും അതിനെ ന്യായികരിക്കുന്ന പ്രവണത ശരിയല്ല. അങ്ങനെ ചെയ്തു ചെയ്തു ആനകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരികയാണ്. ഇവരുടെ കഷ്ടപ്പാടിനെയോ ആനയോടുള്ള സ്നേഹത്തയോ കുറച്ചു കാണുകയല്ല. എന്റെ അഭിപ്രായം പറഞ്ഞെന്നു മാത്രം.കുത്തിപൊക്കലുകളും മാറി മാറി ഉള്ള കെട്ടി അഴിപ്പും മൂലം ആനകൾ ഇന്ന് വളരെയേറെ പീഡിപ്പിക്കപെടുന്നുണ്ട്. അതിനെതിരെ ശബ്ദമുയർത്തിയെ പറ്റു.അതിനു ജീവനുണ്ടെന്നു ഇന്ന് നമ്മളിൽ പലരും മറക്കുന്നു.അന്ന് ഒളരിയാന ചെരിഞ്ഞപ്പോൾ ദൈവം അതിനു ആയുസ്സ് കൊടുക്കാത്തതുകൊണ്ടാണെന്നു പറഞ്ഞു നിങ്ങളുടെ ചാനൽ ന്യായീകരിച്ചു. അതിനെ മാറി മാറി വന്ന ചട്ടക്കാരെല്ലാം കൂടി തല്ലി കൊന്നതാണെന്നു സാമാന്യ ബോധം ഉള്ള എല്ലാവർക്കും അറിയാം. അതുകൊണ്ട് ശരിയായ ഒരു ആനപ്രേമി ആണെങ്കിൽ ഇങ്ങനെയുള്ള സംഭവങ്ങളെ ഒക്കെ ന്യായികരിക്കാതെ അതിനെതിരെ പ്രതികരിക്കാൻ കൂടി നിങ്ങളുടെ ചാനലിന് കഴിയട്ടെ
@mohammedshafiathe2183 Жыл бұрын
Crct ആണ് ബ്രോ പറഞ്ഞത്... ശശിയേട്ടൻ അയ്യപ്പനെ നോക്കിയത് പോലെ ഒരാളും നോക്കിയിട്ടില്ല...15 വർഷമായി പൂരം കാണുന്ന ഒരാളാണ് ഞാനും
@mallu_boy_8168 Жыл бұрын
Ayyapan +ശശി ഏട്ടൻ 💥
@kannanr-xu7qw1lr9o2 жыл бұрын
അയ്യപ്പൻ വിഷ്ണുശങ്കർ ഒക്കെ നല്ല ചട്ടക്കാർക്ക് പറ്റിയ ആനകൾ. രണ്ടാമനോട് അല്പം കലിപ്പ് കൂടും. ഒന്നാമനെ പെട്ടമ്മയെ പോലെ സ്നേഹിക്കും
@aryanjose16892 жыл бұрын
അതന്നെ 2മനെ കൊണ്ട് ആനയെ ചട്ടം ആകുകയാണെങ്കിൽ നലരീതിയിൽ കമ്പ് ഇടണം.അത് ആനക്ക് നല്ലതല്ല
@kannanr-xu7qw1lr9o2 жыл бұрын
@@aryanjose1689 yes ബട്ട് എന്നാലും അവരോടു അല്പം കലിപ്പ് കൂടും
@kannanr-xu7qw1lr9o2 жыл бұрын
അതെ ശ്രെദ്ദിച്ചു കൈകാര്യം ചെയ്യണം
@anjoanjo42746 ай бұрын
Ayyappan.avan.aankuttya❤❤❤❤❤❤❤❤❤❤❤❤
@vishnukannan30322 жыл бұрын
Benzy ningalude videos kandirikkumbhol thanne oru odukathe sukhaanu 🔥🔥🔥🔥♥️❤️❤️❤️❤️
@r1brighter7532 жыл бұрын
❤️🔥🌹🔥
@appu28382 жыл бұрын
Ayyappan ❤❤❤
@r1brighter7532 жыл бұрын
🥰😍
@ashiqzain18692 жыл бұрын
ചുള്ളി ആശാനും കൂട്ടുകെട്ട് ഇനിയും vrnm 🔥
@sreejithm65962 жыл бұрын
ചേച്ചി അയ്യപ്പന്റെ കൂടുതൽ കാര്യങ്ങൾ ചോതികണം. പേടി ഉണ്ടോ എന്ന് ചോതിച്ചാൽ അത് എന്താ എന്ന് ചോതിക്കുന്ന ഐറ്റം ആണ്
@ArunPiravomvlog2 жыл бұрын
ആയപ്പനാന പവർ അല്ലെ.. വൈഡുര്യം തന്നെ അല്ലെ ഇപ്പോൾ ശശി ഏട്ടൻ കൊണ്ട് നടക്കുന്നത് പോലെ ആണ് അന്ന് കുറച്ചു നാള് ആണെങ്കിലും ആശാൻ കൊണ്ട് നടന്നത്... പവർ 🔥ആനയാണ് അയ്യപ്പൻ.
@r1brighter7532 жыл бұрын
യാ 😔😔😔🥰😍👍🙏🙌🔥❤️🔥💐🔥💥
@ArunPiravomvlog2 жыл бұрын
@@r1brighter753 ❤😄🥰🔥🔥🔥🔥💓💛
@jayakrishnanr34442 жыл бұрын
Kavadi power👍😍
@r1brighter7532 жыл бұрын
😍🥰
@sreekumarpa33742 жыл бұрын
എന്റെ ചേട്ടാ കാവടി ആശാൻ സൂപ്പർ അല്ലെ എളിമ അതാണ് ചേട്ടൻ ഇപ്പോൾ ശരത് ആയിരുന്നെകിൽ തള്ളി കൊന്നേനെ
@shijunr41582 жыл бұрын
ആശാനെ സൂപ്പർ👍👍
@r1brighter7532 жыл бұрын
😘😍
@devadasdasan88452 жыл бұрын
Aashan pwoli❤️❤️❤️
@PappuPappu-iy5tp8 ай бұрын
Kavadi asan എന്റെ നാട്ടുകാരൻ അന്ന് bro♥️
@abyantony785617 күн бұрын
ആശാൻ ♥️
@anoop.panoop59002 жыл бұрын
വിഷ്ണു ശങ്കറും ആശാനും വീണ്ടും ഒന്നിക്കും എന്ന് ചിന്തിക്കുന്നവർ ഉണ്ടോ
@കരിയഴക്ആന2 жыл бұрын
Yes 😍
@kamalrajr72222 жыл бұрын
Illa
@abyantony78562 жыл бұрын
Athe ollu
@abyantony78562 жыл бұрын
Vishnu aasante kayil karangi ethumm urappaaa✌️
@EGR_Drums2 жыл бұрын
Inni ndhayalum undakilla
@sidharthtv35282 жыл бұрын
Mambi asane olari chothik 🔥🔥🔥🔥🔥🔥🔥🔥
@r1brighter7532 жыл бұрын
ചോദിക്കാലോ 🥰🥰👍
@sidharthtv35282 жыл бұрын
@@r1brighter753 Interview eduthille eni eppa
@dhanielsiriyac2320 Жыл бұрын
അയ്യപ്പൻ ❤️❤️❤️
@midhunleo1472 жыл бұрын
Aashaan 😍😍😍😍
@jegeshorkayath8582 жыл бұрын
Adipoli,👌
@r1brighter7532 жыл бұрын
😘😍🥰
@gokulcryzz1692 жыл бұрын
ചേച്ചി വീഡിയോസ് poli ആണ് tta മാമ്പി ഒളരിക്കര kalidasanteyum oru video cheyyumo
@r1brighter7532 жыл бұрын
തീർച്ചയായും ചെയ്യർട്ടോ ബ്രോ 😍👍
@sabarisureshel99112 жыл бұрын
അയ്യപ്പൻ 🥰🥰🔥🔥
@r1brighter7532 жыл бұрын
😘😍
@rinan72662 жыл бұрын
നമ്മുടെ ആശാന്റെ ചുള്ളിപോഴില്ലേ😭
@devadasdasan88452 жыл бұрын
Kavadi❤️❤️❤️
@sreejithsree2745 Жыл бұрын
Angana arelum alla kondu nadakkunnathu ayyappane.. Nammude sasiyettan anu🔥🔥
@abhijithjithu4302 жыл бұрын
😍
@ചെല്ലംചൊല്ല്2 жыл бұрын
മോളു 😘🥰🥰👍
@r1brighter7532 жыл бұрын
😘😘
@dhaneeshsm69552 жыл бұрын
👍🏻👍🏻👍🏻
@sujithsunil38012 жыл бұрын
വള്ളുവനാടിന്റെ വൈഡൂര്യ ശോഭ 🔥
@ajithajithrajan81922 жыл бұрын
Ashan 🙏🥰
@r1brighter7532 жыл бұрын
😘😘😍
@maneshkesavan2 жыл бұрын
ഗജരാജവൈധൂര്യം🥳🥳🥳
@r1brighter7532 жыл бұрын
🥰😍
@midhunkrishnan10052 жыл бұрын
എല്ലാർക്കും കൊണ്ട് നടക്കാൻ പറ്റും എന്ന് പറഞ്ഞു ചെന്ന് കേറി കൊട് 😂
@r1brighter7532 жыл бұрын
🙄🙄
@merfinroodhi2 жыл бұрын
Next videok katta waiting 🥰😍
@sajeevkumar35462 жыл бұрын
Ashan parajath epo arokeyo kondu nadakunnu annanu agane orikalum parayaruth nammude sasi chettan 15 varshathinte aduthayi kondu nadakunnu ayyapane ponnu pole nokkinadakunnu
@muhammadshibu66052 жыл бұрын
Bensy uyir 🔥🔥😘😘😘😘♥️❤️
@r1brighter7532 жыл бұрын
😘🙌🥰🥰🥰
@sandeepasokan29282 жыл бұрын
❤️❤️👌🏼👌🏼
@r1brighter7532 жыл бұрын
🥰
@karnnan85692 жыл бұрын
🔥🔥🔥🔥
@vinodvipin8032 жыл бұрын
എപ്പിസോഡ് തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല ...കേട്ടു കണ്ടു ഇരുന്നുപോയി 🥰super ..!waiting for next episode! ചേച്ചിയുടെ vead എവിടെയാ ?
Mic kurachu noice und athum koode carect akiyal interview vishayam akum 🥰 so sound quality improve
@SathishkumarPalanii Жыл бұрын
Chechi episode 4 mathiramea ullo poi thapppano???
@r1brighter753 Жыл бұрын
ഓർമയില്ല മുത്തേ നോക്കട്ടെട്ടോ 😍
@sivasrs79112 жыл бұрын
AdutthA episode eppo
@r1brighter7532 жыл бұрын
ന്നാലെ ഉണ്ടാകും കേട്ടോ ബ്രോ 👍😘
@sajeevkumarsaji36962 жыл бұрын
Chechi oru agraham und ayyappante oru interview adukamo plsss
@r1brighter7532 жыл бұрын
ഏത് അയ്യപ്പന്റെയാ ഏട്ടാ
@ranjithkk14332 жыл бұрын
വാഴക്കുളം മനോജേട്ടന്റെ. വീഡിയോ ചെയ്യണം.. 🤗
@r1brighter7532 жыл бұрын
ഉറപ്പായും ചെയാട്ടോ ബ്രോ 😍👍
@ajig7622 Жыл бұрын
Nagade ambalithil vanna aana🥰❣️
@sreejithsree2745 Жыл бұрын
Ayyappanteum sasiyettanteum oru interview edukkamo
@vishnuabhilechu2 жыл бұрын
ചേച്ചികുട്ടി ഒരു മുന്നറിയിപ്പുമില്ലാതെ വീഡിയോ ഇട്ട് ഇല്ലേ പോ 😔
@r1brighter7532 жыл бұрын
അയ്യോ 😔😔ശരിയാണ് 😔സോറി ചക്കരെ മറന്ന് പോയതാണ് ബ്രോ ക്ഷമിക്കു 🙏🙏🙏അടുത്ത പ്രാവശ്യം കളർ ആകാലോ 😘😘
@RoshithC-k8k Жыл бұрын
🥲🥲🥲
@abyantony78562 жыл бұрын
Thechikodante, chunq gopaljiyude interview chiyo
@r1brighter7532 жыл бұрын
ചെയാലോ ബ്രോ 🥰😍😘
@abyantony785617 күн бұрын
Enna chiyaaa@@r1brighter753
@AnandNedumchirayil2 жыл бұрын
പണ്ട് ഇങ്ങേര് അയ്യപ്പൻ ആനയെ കൊണ്ട് നിലവ് നിക്കുന്ന ഒരു pic കണ്ടിട്ടുണ്ട് തല പറിഞ്ഞു ആനടെ നിപ്പ്. അത് പോലെ ആനയെ കണ്ടിട്ടില്ല. ബട്ട് അയ്യപ്പൻ ആന ശശി ഏട്ടൻ വേറെ leval ആണ് കഴിഞ ദിവസം ഒരു പരുപാടിക് കൊണ്ട് വന്നിട്ട് ഒരു bandhosum ഇല്ലാത്ത വലിയ കോൽ മാത്രം വെച്ച് റോഡ് സൈഡിൽ ആനയെ നിർത്തി 🔥. അപ്പോ മനസിൽ ആയി അവർ തമ്മിൽ ഉള്ള ബന്ധം
@r1brighter7532 жыл бұрын
ശരിയാണ്, അവർ തമ്മിലുള്ള ഒരു കൂട്ട് അത് വേറെ തന്നെയാണ്, പൊളി
@ahammadroshan59852 жыл бұрын
Kollam ashane.... Aashan ippol evideya
@Sarathkumarnair2 жыл бұрын
Kanan evide ponam
@sajeevkumar35462 жыл бұрын
Vaidooryam mk ayyappan
@r1brighter7532 жыл бұрын
😘😍
@ramachandrananedath44392 жыл бұрын
രാമനെയും രമെട്ടനെയും ചൊദിക്കമൊ 🙏
@r1brighter7532 жыл бұрын
നെക്സ്റ്റ് എപ്പസോഡിൽ ചത്തിക്കാട്ടോ ബ്രോ 😍🥰👍
@abhinav.r2 жыл бұрын
Manarkkad sasiyettante video cheyyoo
@r1brighter7532 жыл бұрын
ചെയാം കേട്ടോ bro😍🥰
@ajithajithrajan81922 жыл бұрын
Nalla oru thozilkaaran🙃😇
@r1brighter7532 жыл бұрын
👍👍
@SathishkumarPalanii Жыл бұрын
Subscribe cheiythu from tamil nadu
@r1brighter753 Жыл бұрын
Thank യൂ മുത്തേ 😘😘😘😘😘😘
@tonyphilipose48862 жыл бұрын
ഏട്ടൻ എന്ന് വിളിക്കാതെ . ആശാൻ എന്ന് വിളിക്കാമായിരിന്നു .
എന്റെ പൊന്നു മക്കളെ ഏട്ടൻ എന്ന് വിളിക്കുന്നത് ഇത്രമാത്രം മോശമാണോ? 🤔ഞാൻ അറിഞ്ഞില്ലാട്ടോ, നിങ്ങൾ ഇങ്ങിനെ പറയുന്നത് കേട്ടാൽ ഞാനെന്തോ ആളെ പേര് എടുത്തു വിളിച്ചത് പോലെ ഉള്ള തെറ്റ് പോലെ യാണ് നിങ്ങളുടെ പറച്ചൽ😔 എന്തായാലും തെറ്റായങ്കിൽ ക്ഷമിക്കണം കേട്ടോ 🙏🙏🙏
@anandhudinesh59432 жыл бұрын
Chechi njan angana paranja alla aasante prayam vachu paranjenne ullu
@aneeshbalan1762 жыл бұрын
കടുവ വേലായുധൻ ചേട്ടനെ പറ്റി ചോദിക്കാമോ?
@r1brighter7532 жыл бұрын
ചോദിക്കാലോ ബ്രോ 👍👍👍sure
@vishnuabhilechu2 жыл бұрын
വീഡിയോ ഇട്ടിട്ട് എന്തിന് പ്രൈവറ്റ് ആക്കിയ ചേച്ചി
@r1brighter7532 жыл бұрын
ഏതു വീഡിയോ കുട്ടാ 🤔
@vishnuabhilechu2 жыл бұрын
@@r1brighter753 ഇന്നലെ വീഡിയോ നോട്ടിഫിക്കേഷൻ വന്നല്ലോ നോക്കിയപ്പോ വീഡിയോ പ്രൈവറ്റ് ആക്കി എന്ന് കാണിച്ചു
@robinthankachan2 жыл бұрын
ഇനി മംഗലാംകുന്നിൽ എല്ലാമായി അയ്യപ്പൻ മാത്രം അല്ലെ ഉള്ളു 🥲.. പ്രമുഖർ എല്ലാം കളം ഒഴിഞ്ഞില്ലേ
@r1brighter7532 жыл бұрын
😔😔😔
@vishnummohan3449 ай бұрын
Ayyapan ennanu 2 alkk vazhi ayirunnath.. Bihar il ninnum vanna kalam thott ana otta chattam aan..
@ratheeshpm86902 жыл бұрын
എല്ലാ ദിവസവും വീഡിയോ ചെയ്തുടെ. അതാ നല്ലത്
@r1brighter7532 жыл бұрын
ചെയാട്ടോ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് 😔ഇപ്പോൾ അതോണ്ട് വീഡിയോ വരാൻ വെഴുകും ക്ഷമിക്കണം കേട്ടോ 🙏
@visakhv56912 жыл бұрын
അയ്യപ്പൻ ഇപ്പോൾ ഒതുങ്ങി ഒക്കെ നിൽക്കുന്നത് ആണ്, ആരും അങ്ങനെ ഫ്രണ്ടിൽ കൂടെ നടക്കുന്നത് ഇഷ്ട്ടം അല്ല എന്ന് തോന്നുന്നു അയ്യപ്പന്,പഴയ സ്വഭാവം ആണ് എങ്കിൽ എടുത്തു ശരി ആക്കി വിട്ടേനെ
@r1brighter7532 жыл бұрын
പ്രായമായപ്പോൾ പഴയ സ്വഭാവം എല്ലാം കുറച്ച് മാറ്റിവെച്ചതാണ് എന്ന് തോന്നുന്നു അവൻ
@visakhv56912 жыл бұрын
@@r1brighter753 വീഡിയോ എല്ലാം പൊളി, അടുത്ത വീഡിയോസ് പ്രതീക്ഷിക്കുന്നു
@sarathraj70202 жыл бұрын
Sk neelakandane patty chodhikkanam
@r1brighter7532 жыл бұрын
ചോദിക്കാലോ
@rjkottakkal9 ай бұрын
ഇയാൾ മംഗലംകുന്ന് ഉമ്മമഹേശ്വരനെ ഇട്ടു ഓടിയതാ
@akhilaakhila34072 жыл бұрын
Dii valladhe mindalle
@midhunmathew97222 жыл бұрын
കാവടി ആശാനും & കായംകുളം ശരത്തും കൂടി ഒരുമിച്ച് ചുള്ളിപറമ്പില്‍ വിഷ്ണുശങ്കറിനെ കൊണ്ട് നടക്കാം എങ്കില്‍ നല്ലത് ആയിരിക്കും. വിഷ്ണുശങ്കറിന്റെറ ആരോഗ്യത്തിനും....