കാലടി | ആദിശങ്കര ജന്മഭൂമിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ | KALADY ADISHANKARA BIRTH PLACE

  Рет қаралды 27,994

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

KALADY ADISHANKARA BIRTH PLACE
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 92
@Dipuviswanathan
@Dipuviswanathan Жыл бұрын
ഈ വിഡിയോയിൽ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്.കത്തിയമ്പലം എന്നു.പറയുന്നത് തിരു വെള്ളാമാൻ തുള്ളി ശിവക്ഷേത്രം അല്ല. മറ്റൂർ തൃക്കയിൽ ശിവക്ഷേത്രമാണ് അതുപോലെ ടിപ്പുസുൽത്താന്റെ പടയാളികൾ വെട്ടിയ ശിവലിംഗവും ഈ ക്ഷേത്രത്തിലാണ് .ദയവായി തിരുത്തി മനസ്സിലാക്കുക🙏🙏
@sajithaprasad8108
@sajithaprasad8108 8 ай бұрын
Ok sir 👍
@aayishaniyas5909
@aayishaniyas5909 3 ай бұрын
👍🏻❤
@prsubramanium6423
@prsubramanium6423 11 ай бұрын
🙏 THANKS FOR THIS EXCELLENT VIDEO.
@Dipuviswanathan
@Dipuviswanathan 11 ай бұрын
Thank you🙏
@krishnanmohanan3736
@krishnanmohanan3736 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. 28 ആം മിനുട്ടിലെ തെറ്റു തിരുത്തുക. കത്തിയമ്പലം എന്ന പേരിലറിയപ്പെടുന്നത് തിരുവെള്ളമാൻ തുള്ളി ക്ഷേത്രമല്ല. സമീപമുള്ള തൃക്കയിൽ ശിവക്ഷേത്രമാണ്. തൃക്കയിൽ തന്നെയാണ് ശിവലിംഗത്തിൽ ടിപ്പുവിന്റെ വെട്ടിന്റെ അടയാളവും ഉള്ളത്. തിരുവെള്ളമാൻ തുള്ളി ക്ഷേത്രത്തിൽ ഞാനുൾപ്പെടുന്ന മൂന്നു തലമുറ പൂജ കഴിച്ചിരുന്നതും തൃക്കയിലും കാർപ്പിള്ളിക്കാവ് ക്ഷേത്രങ്ങളിലും പൂജ കഴിക്കുവാൻ ഭാഗ്യം സിദ്ധിച്ച വ്യക്തിയെന്ന നിലയിലുമാണ് മേൽ കാര്യങ്ങൾ ഉറപ്പിച്ചു പറയുന്നത്.
@amaljoy5336
@amaljoy5336 Жыл бұрын
🙏🙏🙏
@sarathgangadharan2965
@sarathgangadharan2965 Жыл бұрын
🙏🏻🙏🏻🙏🏻
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ശങ്കരാചാര്യരുടെ അമ്മ ശ്രീആര്യഅംബാ, ശ്രീകൃഷ്ണ ഭഗവാനെ, അമ്മയും ശ്രീകൃഷ്ണ ഭഗവാനും എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ, ഓം ശ്രീ ശങ്കരാചാര്യയ് നമഃ 🙏🙏🙏
@sindhukn2535
@sindhukn2535 Жыл бұрын
I have heard of all these places from my north Indian friends. They and their family used to visit these places. Thank you for sharing .
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you madom🙏🙏
@vasudevanmenon5038
@vasudevanmenon5038 Жыл бұрын
Jay Hind,Jay Bharat,Jay Shree Adi Shankara🕉️🇮🇳🙏.
@sreehari3127
@sreehari3127 10 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@pamaran916
@pamaran916 3 ай бұрын
Please read it Vishwakarma and his descendants by Albert Edward Robert chapter number 3
@Prasannauv
@Prasannauv 6 ай бұрын
ശങ്കരമഹിമ കുറേയേറെ അറിയാനായി നമസ്തേ'♥️🙏
@prabeeshv8164
@prabeeshv8164 Жыл бұрын
ഹരേ മഹാവിഷ്ണു 🌍👉🙏🏻 🐂🐄🐂🐄🐂🐄 ഹരേ കൃഷ്ണ ഹരേ അമ്മേ ശരണം നാരായണായ നമഃ "ഓം നമഃ ശിവായ:" മഹേശ്വരന് കുവളത്തിൽ ഇലകൾകൊണ്ട് മാലയാണ് ഏറ്റവും പ്രധാനം ....
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ശങ്കരാചാര്യ സ്തൂപത്തിൽ 1989 -ൽ ഞാൻ കയറിയിട്ടുണ്ട്. 34 വർഷങ്ങളാകുന്നു. പെരിയാറിന്റെ തീരത്ത്. അവിടുത്തെ ശങ്കരാചാര്യരുടെ ജന്മസ്ഥല ക്ഷേത്രം അവിടെയും ഞാൻ കയറിയിട്ടുണ്ടായിരുന്നു. ഒരു ആശ്രമത്തിന്റെ പ്രതീതി ആയിരുന്നു അവിടെ,...അവിടെ നാഗലിംഗ മരം നിപ്പുണ്ട്. നിറയെ പൂക്കൾ പിടിച്ചു കിടക്കുന്ന ഒരു സമയമായിരുന്നു അന്ന്. ആ പൂ ഞാൻ എന്റെ കയ്യിൽ എടുത്തിട്ടുണ്ടായിരുന്നു വലിയ പൂക്കൾ ആയിരുന്നു ആ മരം നിറയെ പൂക്കൾ പിടിച്ചു കിടക്കുകയായിരുന്നു. 💞💐🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@nayanvaishnav8922
@nayanvaishnav8922 Жыл бұрын
Finally a content on Shanskaracharya! sadly most of malayali youth got no idea who he was or he is from kerala!
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@nithinbabu637
@nithinbabu637 Жыл бұрын
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ
@rajeevpalora775
@rajeevpalora775 5 ай бұрын
മനോഹരം 🕉️🙏🏻.
@Rakhirasna
@Rakhirasna Жыл бұрын
മഞ്ഞപ്ര അല്ല മണിക്കാമംഗലം
@subhashkoovery
@subhashkoovery Жыл бұрын
കൊല്ലൂർ മൂകാംബിക അമ്മയുടെ സന്നിധിക്ക് അടുത്തുള്ള ഗുഹ ക്ഷേത്രത്തെ ക്കുറിച്ച് ഒന്നു പറഞ്ഞു തരുമോ 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
പിന്നെന്താ ഒന്നു പോവുന്നുണ്ട് മൂകാംബികക്
@Sreeprayag
@Sreeprayag Жыл бұрын
Good video
@Dipuviswanathan
@Dipuviswanathan Жыл бұрын
Thanks
@shobha5218
@shobha5218 3 ай бұрын
❤❤ what a explaination
@Dipuviswanathan
@Dipuviswanathan 3 ай бұрын
🙏🙏❤️
@chithras4416
@chithras4416 Жыл бұрын
🙏Great... May God bless you 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thanks a lot
@dipuparameswaran
@dipuparameswaran Жыл бұрын
നല്ല വീഡിയോ 👌👌
@ToBeJustAndFearNot
@ToBeJustAndFearNot Жыл бұрын
Thanks for taking the viewers to Kaladi.🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you manu🙏🙏
@nithinbabu637
@nithinbabu637 Жыл бұрын
എറണാകുളം തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ
@ramachandran.p7199
@ramachandran.p7199 Жыл бұрын
As the State Govt. Will not be interested to develop Kalady, the birth place of Sri Sankaracharya, please seek support from Central Govt. for making the sacred place a model town.
@ramyatk882
@ramyatk882 Жыл бұрын
നന്നായി അവതരിപ്പിച്ചു 💐💐
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@srk8360
@srk8360 Жыл бұрын
Om namah shivaya 🙏💐💐💐💐💐
@pamaran916
@pamaran916 Жыл бұрын
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിട ദേശം ബ്രാമണരിൽ ശ്രേഷ്ഠൻ വിശ്വബ്രാമണൻ 🙏🙏
@nkunnikrishnankartha6344
@nkunnikrishnankartha6344 7 ай бұрын
Very informative. Aum namah Shivaya
@Dipuviswanathan
@Dipuviswanathan 7 ай бұрын
Thank you so much 🙂
@bindujayakumar6196
@bindujayakumar6196 9 ай бұрын
Nalla avatharanam
@Dipuviswanathan
@Dipuviswanathan 9 ай бұрын
Thank you🙏
@nithinbabu637
@nithinbabu637 Жыл бұрын
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ
@sarathsaseendran7480
@sarathsaseendran7480 Жыл бұрын
athum prasidham ala
@shivaramansiva6029
@shivaramansiva6029 Жыл бұрын
🙏🙏
@sajithaprasad8108
@sajithaprasad8108 8 ай бұрын
🙏🙏🙏🙏വന്ദനം sir
@Dipuviswanathan
@Dipuviswanathan 7 ай бұрын
നമസ്തേ🙏🙏
@amaljoy5336
@amaljoy5336 Жыл бұрын
Goood
@rajanpp3332
@rajanpp3332 Жыл бұрын
ക്ഷമിക്കണം എന്റെ അറിവ് അനുസരിച്ച് ശ്രീ ശങ്കരാചാര്യ സ്വാമിയുടെ ജന്മസ്ഥലം പിറവം ആണ് കാലടിയിൽ അദ്ദേഹം വളർന്ന സ്ഥലമാണ് അദ്ദേഹത്തിന്റെ അച്ഛന്റെ വീട് കാലടിയും അമ്മയുടെ വീട് പിറവത്തുമാണ്
@Dipuviswanathan
@Dipuviswanathan Жыл бұрын
അങ്ങു പറഞ്ഞത് ശെരിയാണ്‌ അങ്ങനെയാണ് കേട്ടിട്ടുള്ളത്.ചെറുപ്പകാലവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണിവ 🙏🙏
@bhriguvb6131
@bhriguvb6131 Жыл бұрын
Exactly
@seethan6847
@seethan6847 4 ай бұрын
l ശങ്കരനെ പ്രസവിച്ചത് പിറവത്തു തന്നെ. പക്ഷേ വളർന്നത് അച്ഛൻ്റെ സ്ഥലമായ കാലടി തന്നെ.
@kiranpillai
@kiranpillai Жыл бұрын
പ്രണാമം 🙏🏻🙏🏻🙏🏻
@sunilkumarp3741
@sunilkumarp3741 7 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@nithinbabu637
@nithinbabu637 Жыл бұрын
എറണാകുളം രവിപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്
@sarathsaseendran7480
@sarathsaseendran7480 Жыл бұрын
Alla
@p.nvijayan6447
@p.nvijayan6447 Жыл бұрын
ശരിക്കും കാലടി ആണോ സങ്കരചര്യ ജന്മ സ്ഥലം? അമ്പല്ലൂർ അല്ലെ
@Dipuviswanathan
@Dipuviswanathan Жыл бұрын
മേൽപ്പാഴൂർ മന പിറവം അച്ഛന്റെ ഇല്ലമാണ് കാലടിയിൽ ചെറുപ്പകാലം ഇവിടെ ആയിരുന്നിരിക്കണം.ആ ഒരു സങ്കല്പത്തിലുള്ള തീർഥാടന കേന്ദ്രങ്ങൾ കൂടുതലും കാലടിയിൽ തന്നെയാണ്
@p.nvijayan6447
@p.nvijayan6447 Жыл бұрын
@@Dipuviswanathan ശരിക്കും ജന്സ്ഥലം അമ്പല്ലൂർ ആണ് . പിറവത്തു ninnum8 കെഎം. ഇപ്പോൾ ഈ melpazhoor mana chinmya മിസ്സൺ ആണ് നടത്തുന്നത്
@Dipuviswanathan
@Dipuviswanathan Жыл бұрын
എന്താണവിടുത്തെ ചരിത്രം സ്ഥലം.കൃത്യമായി ഒന്നു പറയാമോ
@p.nvijayan6447
@p.nvijayan6447 Жыл бұрын
@@Dipuviswanathan താങ്കൾ വൈക്കം കാരനല്ലേ ? വൈക്കം ത്തുനിന്നും മുളൻതുരത്തിയിലോ, തൃപ്പൂണിത്തുറയിലോ എത്തുക അവിടെ നിന്നും പിറവം ബസ്സിൽ കയറുക പേപ്പതി കവല യിൽ ഇറങ്ങുക അവിടെ നിന്നും ഓട്ടോ കാരനോട് പറയുക 2km ഉണ്ട് സങ്കരചര്യയുടെ അമ്മ വീട്ടിൽ എത്തിക്കും
@Dipuviswanathan
@Dipuviswanathan Жыл бұрын
ക്ഷമിക്കണം ആദ്യത്തെ മറുപടി കൃത്യമായി മനസ്സിലായില്ലായിരുന്നു.മേൽപ്പാഴൂർമന അല്ല അങ്ങുദ്ദേശിച്ചത് എന്നാണ് ആദ്യം കരുതിയത്.അവിടുത്തെ ചരിത്രം എനിക്കറിയാം ഒന്നു പോവുന്നുമുണ്ട്.ആമ്പല്ലൂർ എന്നു കേട്ടപ്പോ വേറെ സ്ഥലം ഉണ്ട് എന്ന് കരുതി🙏🙏
@arunpm1054
@arunpm1054 Жыл бұрын
സർവം ശിവ മയം..കാലാകാലങ്ങളായി മഹാദേവനോളം പൂജിതൻ മറ്റാരുമില്ല ചരിത്രം പരിശോധിച്ചാൽ അത് മനസിലാകും...ഭഗവാനെ മനസിലാക്കിയവർ ജ്ഞാന തപസ്വികൾ ആയി മാറുന്നതിൽ അത്ഭുതം ഇല്ല...ശങ്കരനെ ആചരിക്കുന്നവർക്ക് മോക്ഷം സുനിശ്ചിതം.... ഹര ഹര മഹാദേവ്...🙏🙏🙏🙏
@narayananmaruthasseri5613
@narayananmaruthasseri5613 Жыл бұрын
🙏
@vishnupc665
@vishnupc665 Жыл бұрын
@Dipuviswanathan
@Dipuviswanathan Жыл бұрын
❤️❤️
@seethan6847
@seethan6847 4 ай бұрын
മനസിലാക്കാൻ കഴിയാത്ത ഒരു കാര്യം. ശങ്കരൻ അമ്മ അച്ഛൻ എല്ലാവരും കേരള ബ്രാഹ്മണർ പക്ഷേ ആഘോഷങ്ങൾ ഭരണം പ്രചാരം എല്ലാം തമിഴ് ബ്രാഹ്മണന് സ്വന്തം ഈ ഒരു മാറ്റം എങ്ങിനെ വന്നതാണ്. ചിലർ കനകധാരാ സ്തുതിയിൽ കാണുന്ന ചിത്രത്തിൽ പുടവയുടുത്ത സ്ത്രീയെ കാണിക്കുന്നു. മലയാളബ്രാഹ്മണൻ ആയ ശ്രീശങ്കരൻ്റെ മഠങ്ങൾ എങ്ങിനെയാണ് പരദേശി ബ്രാഹ്മണന് കൈമാറ്റം ചെയ്യപ്പെട്ടത്.
@seethan6847
@seethan6847 4 ай бұрын
ഒരു സംശയം കൂടിയുണ്ട്. ശങ്കരൻ്റെ അമ്മ വിധവയായിരുന്നു. വിധവകളോടു പരിഗണന കാണിക്കുന്നതിനു പകരം കാലടിയിലെ ആശ്രമത്തിൽ ശങ്കര ജയന്തി ആഘോഷിക്കുമ്പോൾ ശങ്കരാചാര്യ പദവിയിലുള്ള സ്വാമി തീർത്ഥം ഭക്തർക്കു നൽകും. പക്ഷേ ഭക്തരായ തമിഴ് ബ്രാഹ്മണരുടെ കൂട്ടത്തിൽ വിധവകൾ നിഷിദ്ധരാണ്. ഒരു വിധവയെ കണ്ടാൽ സ്വാമിജി അപ്പോൾ തന്നെ ഓടിപ്പോയി മുറിയിൽ പോയി കതകടച്ച് മൗനവ്രതം ആചരിക്കും. ഭക്തർ ആരും തന്നെ തൊട്ടു കൂട. ചണ്ഡാലനിൽ നിന്ന് ആത്മജ്ഞാനംസ്വീകരിച്ച ശങ്കരൻ്റെ പരമ്പരയിൽ 68-69 ലൊക്കെ ഈ അനാചാരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എങ്ങിനെയെന്നറിയില്ല നാടൊട്ടുക്കു ക്ഷേത്രപ്രവേശന വിളംബരം അംഗീകരിച്ചു കഴിഞ്ഞു. മനുഷ്യൻ മാറിയിട്ടില്ല. ചില ക്ഷേത്രങ്ങൾ ആഘോഷങ്ങളിൽ ജാതിവ്യവസ്ഥ ഇപ്പോഴും നിലനിർത്തുന്നു.
@nithinbabu637
@nithinbabu637 Жыл бұрын
എറണാകുളം തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@pamaran916
@pamaran916 Жыл бұрын
ആദി ശങ്കരൻ വിശ്വബ്രാമണർ ആണ് നംപൂതിരി അല്ല
@anandamadamtaliparamba4521
@anandamadamtaliparamba4521 Жыл бұрын
ശിവഗുരുക്കൾ ?
@padmanabhannairg7592
@padmanabhannairg7592 Жыл бұрын
എന്തിനാ േടാ ഇതി െന്റ ഇടയില് ജാതികുത്തിതിരിപ്പുമായി ഇറങ്ങിയത്? അ ൈദ്വതാചാര്യന് ഏത് ജാതി?അ േദ്ദഹ െത്ത ഊരുവിലക്കിയവരിലും എല്ലാത്തരം ബ്രാഹ്മണരും ഉണ്ടായിരുന്നു. അ േദ്ദഹത്തി െന്റ അമ്മ മരിച്ച േപ്പാ ഒറ്റക്ക് ശവസംസ്കാരം നട േത്തണ്ടി വന്നു. ഒരു വിശ്വബ്രാഹ്മണനും, നമ്പൂതിരി ബ്രാഹ്മണനും സഹായിക്കാനുണ്ടായില്ല. ഇ േപ്പാ, അവകാശവാദവുമായി ഇറങ്ങിയിരിക്കുന്നു. ആചാര്യസ്വാമികള് ഒരു ജാതിയു േടതുമല്ല. മുഴുവന് വിശ്വത്തി േന്റതൂമാണ്. അ േദ്ദഹ െത്ത െവറു േത വിടൂ.
@govindanm4914
@govindanm4914 Жыл бұрын
താങ്കളുടെ ഫോൺനമ്പർ തരാമോ
@Dipuviswanathan
@Dipuviswanathan Жыл бұрын
Description ൽ കൊടുത്തിട്ടുണ്ട്.🙏
@rajeshiyer6597
@rajeshiyer6597 Жыл бұрын
Same as in All case Kerala Hindus people Not visiting the Holy temple Kalady. Here most upper caste Tamil, Andra, Telughana, Karnataka, North Indians are coming to temple. Kerala government not done much for Math. Sabarimala pilligmage time outside state people are visiting but no fascinating only harvesting done By Kerala
@jeetjayaprakesh2006
@jeetjayaprakesh2006 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@user-SHGfvs
@user-SHGfvs Жыл бұрын
കേന്ദ്രസർക്കാരിന് ASI യെ ഉപയോഗിച്ച് ഗവേഷണം നടത്തി ശങ്കരാചര്യരുടെയും സനാതനധർമ്മത്തിന്റെയും ഹിസ്റ്ററിയിലേക്ക് കൂടുതൽ തെളിവുകൾ കണ്ടെത്താവുന്നതെ ഉള്ളു ഉജ്ജയിനിയിലും കാശിയിലും ഒക്കെ കുറെ പ്രതിമകളും കെട്ടിടങ്ങളും നിർമിച്ചു ബോട്ട് service ഉണ്ടാക്കിഎന്നല്ലാതെ ഭാരത സംസ്കാരത്തിന്റെ പഴക്കം നിർണയിക്കാൻ വേണ്ട ഗവേഷണങ്ങൾക്ക് so called ഹിന്ദുസർക്കാർ ഒന്നും ചെയ്യുന്നില്ല അതുകൊണ്ടാണ് ശങ്കരന്റെ കാലം കൃത്യമായി നിർണയിക്കാൻ കഴിയാതെ ഇന്നും myth um ഐതിഹ്യവും ഒക്കെ ആയി കിടക്കുന്നത്
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@nithinbabu637
@nithinbabu637 Жыл бұрын
എറണാകുളം രവിപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്
@treesakurian7039
@treesakurian7039 Жыл бұрын
🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@treesakurian7039
@treesakurian7039 Жыл бұрын
@@Dipuviswanathan 🌹
@jayapradeep7530
@jayapradeep7530 Жыл бұрын
🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@mohanavt252
@mohanavt252 9 ай бұрын
🙏🙏🙏
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Flowers Top Singer 2 | Meghna | Thiruvegappurayulla..
13:41
Flowers Comedy
Рет қаралды 1,5 МЛН