നാട്ടിലെ ഉത്സവത്തിന് പേരാമംഗലം വല്ല്യാന ശ്രീനിവാസന് വലത്തേ കൂട്ടും, തിരുവമ്പാടി കുട്ടിശങ്കരൻ ഇടത്തേ കൂട്ടും ആയി നിന്ന് എഴുന്നെള്ളിച്ച ഓർമ്മകൾ ഇന്നും മനസ്സിൽ നിന്നും മായുന്നില്ല ❤❤❤❤❤❤😍😍😍
@mkchannelonline2 жыл бұрын
❤️
@ValluvanadanKL482 жыл бұрын
ഇതേ ശ്രീനിവാസൻ ആനയെ ഇടത്തെ കൂട്ട് നിർത്തി കോലം കയറ്റി എഴുന്നള്ളിച്ചിട്ടുണ്ട് പേരാമംഗലം ആന
@vaishakhpachu304211 ай бұрын
❤@@mkchannelonline
@nishantha.g30152 жыл бұрын
ശ്രീനിവാസൻ പറയുമ്പോൾ തന്നെ കുളിരുകോരും... ഇനി ഉണ്ടാകുമോ അതേപോലെ ഒരു ആന ❤❤
@vishnuiv19832 жыл бұрын
ആനപ്രേമത്തിന് ആക്കം കൂട്ടിയ ആന. വൈക്കത്തും തൃപ്പൂണിത്തുറയിലും തുറവൂരുമൊക്കെ ശ്രീനിവാസൻ ആനയെ കാണാൻ മാത്രം പോയി കൊണ്ടിരുന്ന ഒരു കാലം. എന്നും പ്രിയപ്പെട്ടവൻ സ്വന്തം ശ്രീനി ❤️
@mkchannelonline2 жыл бұрын
❤️
@sujeeshambadi86582 жыл бұрын
F
@sujeeshambadi86582 жыл бұрын
F
@sujeeshambadi86582 жыл бұрын
F
@sujeeshambadi86582 жыл бұрын
F
@kiranjyothish59342 жыл бұрын
അഹങ്കാരം ലെവലേശം ഇല്ലാത്ത രസികനായ ഒരു അടിപൊളി തോളിൽക്കാരൻ ❤❤❤
@mkchannelonline2 жыл бұрын
❤️
@sreelathamohanshivanimohan14462 жыл бұрын
ആനക്കഥകൾ എന്നും അത്ഭുതമാണ് ഒരേ കഥ തന്നെ ഓരോരുത്തരും പറയുമ്പോൾ അത് ഓരോ പുതിയ അനുഭവം തന്നെ കടുക്കൻ ബൈജു സൂപ്പർ ഇഷ്ടം ഈ ആനച്ചരിത്രം.. നല്ലൊരു എപ്പിസോഡ്
@mkchannelonline2 жыл бұрын
❤️
@vishnumohan7812 жыл бұрын
തിപ്പൊരി കൂട്ടുകേട്ട് ആയിരുന്നു ശ്രീനിവാസനും ബൈജുവേട്ടനും 💪 തീക്കൊത്ത തീപ്പൊരി തന്നേ രണ്ടു മൊതലുകളും ❤
@mkchannelonline2 жыл бұрын
❤️
@കല്ലൂസൻ2 жыл бұрын
രാജശേഖരൻറെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു😍😍
@mkchannelonline2 жыл бұрын
❤️
@akhilshajianpathil94312 жыл бұрын
ആനപ്രേമത്തിന് തിരി കൊളുത്തിയവൻ ശ്രീനിവാസൻ...❤️ ഓരോ അഷ്ടമികാലം വന്നെത്തുമ്പോഴും മനസ്സ് ഇന്നും ശ്രീനിവാസനെ തിരയും...
@mkchannelonline2 жыл бұрын
❤️
@badaribadari60462 жыл бұрын
ഞാൻ ശ്രീനിവാസൻ ആന ഉദയനാപുരത്ത് നിന്ന് വരുന്നത് കണ്ടിട്ടില്ലങ്കിലും ബൈജുചേട്ടന്റെ പറച്ചിലിൽ നമ്മുടെ മനസ്സിൽ ആ വരവൊക്കെ ഒരു വീഡിയോ പോലെ കാണാൻ പറ്റുന്നുണ്ട് സുപ്പർ episode ഒന്നും പറയാൻ ഇല്ല അടിപൊളി . ഇതൊക്കെ കാണതിരുന്നാൽ വലിയ നഷ്ടമാണ്.ഒരോ കാര്യവും കളങ്കമില്ലാതെ സത്യസന്ധമായിട്ടാണ് പറയണത്👏
@mkchannelonline2 жыл бұрын
❤️
@adarsh30412 жыл бұрын
ശ്രീനിവാസൻ.... അവനായിരുന്നു ആന ❤️👌
@mkchannelonline2 жыл бұрын
❤️
@Anoopkumar-rp3sp2 жыл бұрын
😍ശ്രീനിയും💖ബൈജു ഏട്ടനും power🔥❤️
@mkchannelonline2 жыл бұрын
❤️
@mohanankk60802 жыл бұрын
ചിരവരമ്പത്കാവ് ഞങ്ങളുടെ പൂരം 😍ഒരുപാട് കാലം ശ്രീനി ഞങ്ങള്ക് തിടമ്പ് ഏറ്റി ❤️
@kiranjyothish59342 жыл бұрын
എടുത്തു പറയാനുള്ളത് തങ്കളുടെ അവതരണം ❤ ❤❤ ഒരുപാട് ഇഷ്ട്ടം
@mkchannelonline2 жыл бұрын
❤️
@dhanishsasi76022 жыл бұрын
അഭിമുഖം ശരിക്കും ആസ്വദിച്ചു, യഥാർത്ഥ വ്യക്തിത്വം. മറ്റുള്ളവരെപ്പോലെയല്ല, തനിക്ക് ഭയമുണ്ടെന്ന് സത്യസന്ധമായി പറയുന്നു❤❤❤
@mkchannelonline2 жыл бұрын
💯
@fawasnalakath19932 жыл бұрын
ഈ ചേട്ടൻ്റ് സംസാരം കേട്ടിരിക്കാൻ നല്ല രസം നിർത്താത്ത സംസാരം super ആണ്🥰😍
@mkchannelonline2 жыл бұрын
❤️
@subishkk29112 жыл бұрын
ബൈജു ചേട്ടാ താങ്കളുടെ.. സംസാരം.. സൂപ്പർ ആട്ടോ... സൂപ്പർ ആനക്കാരൻ.. അടുത്ത എപ്പിസോഡിന് ആയി... കട്ട വെയ്റ്റിംഗ്.. കൊഴുക്കുള്ളി കാരൻ സുബീഷ്
@mkchannelonline2 жыл бұрын
❤️
@satheeshsatheesh28932 жыл бұрын
ഒന്നും പറയാനില്ല തീപ്പൊരി മുതൽ 🔥🔥🔥🔥
@mkchannelonline2 жыл бұрын
❤️💯
@manuappuzz91732 жыл бұрын
ബൈജു ചേട്ടൻ കഴിഞ്ഞ ദിവസം ഞങ്ങടെ നാട്ടിൽ വന്നു ആള് പൊളിയാണ് 🔥🔥💥💥💥💥💥💥💥💥💥💥💥💥
@sonuabhi81282 жыл бұрын
ഉദയനാപുരത്തപ്പന് എന്നും പ്രിയപ്പെട്ടവനായിരുന്നു ശ്രീനിവാസൻ❤️
@mkchannelonline2 жыл бұрын
❤️
@rishikeshrishi98594 ай бұрын
ഉദയനപുരത്തപ്പന്റെ കോലമാണ് ഏറ്റവും ഭാരം കൂടിയ കോലം അത് ആകെ എടുത്ത് ശ്രീനിവാസനം പാറമേക്കാവ് ശ്രീ പദ്ന്മനാഭനും മാത്രമാണ് വേറെ ഒരാനയും എടുത്തിട്ട് patittilla
@ashif92010 ай бұрын
Srini oru azhagu thanne ❤
@saneeshak4032 жыл бұрын
ബൈജു ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@mkchannelonline2 жыл бұрын
❤️
@kannanks64832 жыл бұрын
എന്റെ ആന പ്രേമം തുടക്കം ശ്രീനിയിൽ നിന്നും ഷേണായി ശ്രീനിവാസൻ 💕
@kiranjyothish59342 жыл бұрын
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤
@mkchannelonline2 жыл бұрын
❤️
@കല്ലൂസൻ2 жыл бұрын
ഇങ്ങേര് ചിരിപ്പിച്ചു കൊല്ലുംല്ലോ😂😂🙏🙏
@mkchannelonline2 жыл бұрын
❤️
@AnandNedumchirayil2 жыл бұрын
ഞാൻ ഒരു വൈക്കം കാരൻ ആണ്. ഒന്നും പറയാൻ ഇല്ല ഉദായനപുരത് അപ്പന്റെ തിടമ്പും ആയിട്ട് വടക്കെ ഗോപുര നട കടന്നു വരുന്ന ഒരു വരവ് ഉണ്ട്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ആഢ്യത്വം ഉള്ള ആന. ശ്രീനി പിന്നെ അതിനെ അവിടെ കഴുകാൻ കിടത്തുമ്പോൾ കൂടുന്ന ആന പ്രേമികൾ. വേറെ ഒരു ആനക്കും അത്രേം കണ്ടിട്ടില്ല. ഇന്നോളം പകരം വെക്കാൻ ഇല്ലാത്ത ഒരു അപൂർവ്വ ജന്മം 💯
@anandhubabu75822 жыл бұрын
🔥🥰Rocky bhai🥰🔥 power🔥
@mkchannelonline2 жыл бұрын
❤️
@rkunny17992 жыл бұрын
ഷേണായിയുടെ കയ്യിലിരിക്കുമ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചുതുടങ്ങിയ ആനയാണ് ശ്രീനിവാസൻ തൃപ്പൂണിത്തുറ ഉത്സവത്തിനുവരുമ്പോൾ മതിൽക്കട്ടിനുള്ളിൽ വടക്കുവശത്താണ് ശ്രീനിവാസനും അവന്റെ കൂടപ്പിറപ്പ് മുറിവാലൻ ഗോപാലനും നിൽക്കാറ് ഇന്നവിടെ എണ്ണ കൗണ്ടറാണ്.
@mkchannelonline2 жыл бұрын
❤️
@avinashalappattu72232 жыл бұрын
ശ്രീനിവാസൻ ❤️❤️❤️🙏
@umeshjayakumar51952 жыл бұрын
Njangalude thuravoor temple ulsavam e ana ayirunnu sthiram 90 kids 😌😌
14:58 Camera man Athyavsyam vayar indenn thonanu 😃
@kannanr-xu7qw1lr9o2 жыл бұрын
ഗുരുവായൂർ പത്മനാഭൻ, നാണു എഴുത്തച്ഛൻ ശ്രീനിവാസൻ, തിരുവമ്പാടി കുട്ടിശങ്കരൻ, മംഗലാംകുന്ന് ഗണപതി, കോങ്ങാട് കുട്ടിശങ്കരൻ, ചീരോത് വലിയ രാജീവ് ഒക്കെ ഒരു കാലത്ത് ആനക്കേരളം അടക്കി ഭരിച്ച ഗജരാജാക്കന്മാർ. പങ്ങു ആശാൻ പത്മനാഭനിൽ താമസിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്
@mkchannelonline2 жыл бұрын
❤️
@POOCHANDI-st5or2 жыл бұрын
പട്ടത്ത് ശ്രീകൃഷ്ണൻ, കണ്ടംപുള്ളി വിജയൻ, ബാലനാരായണൻ, പാറമേക്കാവ് ശ്രീ പരമേശ്വരൻ, തിരുവമ്പാടി വലിയ ചന്ദ്രശേഖരൻ
ശ്രീനി മറക്കാൻ പറ്റില്ല ആ ഗജസൗന്ദര്യം. കൊടുങ്ങല്ലൂർ ഗിരീശൻ ആന കഴിഞ്ഞാൽ ഇന്നും ഓർമയിൽ നിൽക്കുന്ന എണ്ണം പറഞ്ഞ മുതൽ. നാടൻ ആനകൾ അരങ്ങു വന്നിരുന്ന നാട്ടിൽ മറുനാട്ടിൽ നിന്നും വന്ന് വെല്ലുവിളിച്ച മറുനാടൻ ആന ചന്തം, കിളിമൻഗലം രാധേട്ടൻ കൂട്ടുകെട്ട് ശ്രീനി ആനയുടെ പ്രൗഡി എടുത്തറിയിച്ചിരുന്നു. ബൈജു ചേട്ടനും ശ്രീനിയും അവസാനം ആയി കണ്ടത് തൃപ്പൂണിത്തുറ മരട് താലപ്പൊലിക്കാണ്. കൊച്ചി പള്ളുരുത്തിയിലെ പണ്ടത്തെ ആന പ്രേമികളുടെഓർമയിൽ ഇന്നും അഭിമാനത്തോടെ പറയുന്ന കൂട്ട് ആണ് ഷേണായ് ശ്രീനിവാസനും പിറവം കക്കാട് മണിച്ചേട്ടനും
@mkchannelonline2 жыл бұрын
❤️
@sajid974732 жыл бұрын
Kuzhur swaminathan, puthusseri prabu, mangalamkunnu sharanayyapan, e aankale kurich chothikkanam
@yadhukrishnak43152 жыл бұрын
🔥❤️🔥
@smijithvadassery2 жыл бұрын
❤️❤️❤️❤️
@mkchannelonline2 жыл бұрын
❤️
@sabeeshsabeesh50632 жыл бұрын
ബൈജു ചേട്ടന്റെ പോഗ്രാം കണ്ടിരുന്നു പോകും
@mkchannelonline2 жыл бұрын
❤️
@HariKrishnan-vn8yq2 жыл бұрын
😍🥰🥰🙏🏼
@reshmimanoj1042 жыл бұрын
❤️🔥
@jithinrajpurappillikavu50272 жыл бұрын
ശ്രീനിവാസനെ പറ്റി കൊല്ലൻ രാമക്യഷ്ണൻ ചേട്ടൻ പറഞ്ഞിട്ടുണ്ട് ഒരു പഞ്ചായത്തിലെ പട്ടയം വെള്ളവും വേണം എന്ന്
@a_dhu2 жыл бұрын
💥🥰
@mkchannelonline2 жыл бұрын
❤️
@renjithmrrajan51412 жыл бұрын
🥰🥰🥰❤️❤️❤️
@latheeflatheef80502 жыл бұрын
Bajuchettan..super
@rinshadpodimon12492 жыл бұрын
❤😘
@sureshappuvallanghy42472 жыл бұрын
ശ്രീനിവാസനാക്കി മുമ്പ് അത് കഴിഞ്ഞിട്ടോ എന്നെനിക്കറിയില്ല ശങ്കരനാരായണനെ അയച്ചുണ്ടായിരുന്നു അതിനെപ്പറ്റി പറഞ്ഞില്ലല്ലോ
@vinodkumar95712 жыл бұрын
👌❤❤❤❤
@sajithkumarm50462 жыл бұрын
👍👍👍
@ravikumarravi41212 жыл бұрын
👍👍👍👍👍💝💝💝💝💝
@anandnair31062 жыл бұрын
Gvr Rajeshekaran nnne patti video ile.....
@mkchannelonline2 жыл бұрын
❤️
@saneeshak4032 жыл бұрын
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@balan86405 ай бұрын
Biharirajakyu prenamam
@balan86405 ай бұрын
Cheriya thipori
@pramodp55372 жыл бұрын
Sanjesh sreeniyil undayirunnile?
@mkchannelonline2 жыл бұрын
ഉണ്ടായിരുന്നു
@sudhikb9372 жыл бұрын
ഞാൻ കാണുമ്പോഴൊക്കെ കടുക്കന്റെ കൈയ്യിൽ വളയുണ്ട്.. അന്നും ഇന്നും.. ഒരു മണിച്ചേട്ടൻ സ്റ്റൈൽ തന്നെയാണ്..
@bijup25992 жыл бұрын
കക്കാട് മണിച്ചേട്ടനും ഈ ആനയിൽ കയറിയിരുന്നു!
@mkchannelonline2 жыл бұрын
❤️
@bijup25992 жыл бұрын
മണി ചേട്ടൻ്റെ വീഡിയോ ചെയ്യാൻ പറ്റുമോ?
@rajuav13352 жыл бұрын
,, ബൈജുവും പാൻപരാഗും കൂടി വൈക്കം ചന്ദ്രശേഖരൻ ആനയെ അഴിച്ച് കെട്ടിയതാണ് അതിനെ കുറിച്ച് ഒന്നും പറയുന്നില്ലേ