കാലം തെറ്റി വന്ന സിനിമകൾ 😂💥 | ഇത്തിരി ലേറ്റ് ആയിപ്പോയി 🤣 | Hit in Theatres | Troll after OTT

  Рет қаралды 306,656

Filmytalks

Filmytalks

Күн бұрын

Пікірлер
@Chiyaan714
@Chiyaan714 4 ай бұрын
ഞ്യാപകം..ഞ്യാപകം 🤣🤣🙏 അയ്യോ നിവിൻ വന്നില്ലെങ്കിൽ ആ പടം പൊട്ടിയേനെ Sure💥 പുള്ളിയാണ് ആ സിനിമയെ രക്ഷിച്ചത്💪
@adv_tu_be
@adv_tu_be 4 ай бұрын
Facts only💯
@NivedBSkmcd
@NivedBSkmcd 3 ай бұрын
Athe...Nivin illernnengi Nyabagam itt ang keriyenee...Pulli ollond kaanan aalu keri
@IrfanDxx
@IrfanDxx 12 күн бұрын
🥰
@Cute-d5u
@Cute-d5u 4 ай бұрын
ക്രിസ്ത്യൻ ബ്രദർസിലെ മാസ്സ് ഡയലോഗ് മറന്നോ "പോലീസിനെ പേടിച്ചു നിലവറയ്ക്കകത്ത് ഒളിച്ചു കഴിയുന്ന ഒരു ഭീരുവല്ല എന്റെ ഇച്ചായൻ ;അങ്ങേര് പണ്ടേയ്ക്ക് പണ്ടേ രാജ്യം വിട്ടിട്ടുണ്ടാവും"😂😂😂
@tvrashid
@tvrashid 4 ай бұрын
എനിക്ക് വേണമെങ്കിൽ നിങ്ങളെ ഇപ്പോ അറസ്റ്റ് ചെയ്യാം, പക്ഷേ അതിനുള്ള എവിഡൻസ് എന്റെ കയ്യിലില്ല 😅
@bibinkaattil
@bibinkaattil 4 ай бұрын
ഇപ്പൊ അമ്മ il ഉള്ള ചിലരെ കുറിച്ച് അന്നേ പറഞ്ഞ ഡയലോഗ് 😅
@NeymarJr-u8b
@NeymarJr-u8b 4 ай бұрын
Enik ninnod oru karyam parayan und. Pakshe ath ipo parayan kazhiyillaa varateee😌
@sharpiefatah3657
@sharpiefatah3657 4 ай бұрын
Nee poyi vakeeline vilik...😂
@SumeeshM-pn8rk
@SumeeshM-pn8rk 4 ай бұрын
Enittu avasanam manthriyude veetil thanne olichu irikum😂
@KarthuAadiBFF
@KarthuAadiBFF 4 ай бұрын
Ozler il a song aanu a true love nte feel thannathu..it was a good movie..😊
@ramkishore611
@ramkishore611 4 ай бұрын
ഒരു യമണ്ടൻ പ്രേമ കഥയിൽ ഹിറ്റ് ആയ ഒരു ത്രെഡ് ഉണ്ട് മഴ കട്ടൻ ചായ ജോൺസൺ മാഷ് ആഹ അന്തസ്സ്
@rohanrajesh5065
@rohanrajesh5065 4 ай бұрын
Sathyam 😁😅🤍
@aryastark9328
@aryastark9328 4 ай бұрын
Nd 🥜
@abhijith8122
@abhijith8122 4 ай бұрын
😂
@Ryukendo_Movies
@Ryukendo_Movies 4 ай бұрын
Appo omanakundi
@AshaqKhan-x1t
@AshaqKhan-x1t 4 ай бұрын
True👍
@angrymanwithsillymoustasche
@angrymanwithsillymoustasche 4 ай бұрын
ക്രിസ്ത്യൻ brothers സംഭവം ആ സീൻ മിക്കവരും ട്രോളുമെങ്കിലും ടീവിയിൽ ഒക്കെ വരുമ്പോൾ ലാലേട്ടന്റെയും ശരത് കുമാറിന്റെയും ഒക്കെ സീൻ രോമാഞ്ചത്തോടെ കണ്ട് ആസ്വദിക്കാറുണ്ട്. ✌🏻 ഏറ്റവും കഷ്ടം സൂര്യമാനസത്തിലെ മമ്മൂക്കയുടെ അവസ്ഥ ആണ് കൾട് ക്ലാസ്സിക്‌ ആയിട്ടും ട്രോളിന് കുറവില്ല.
@siyope4450
@siyope4450 4 ай бұрын
ശോകം
@prathyushprasad7518
@prathyushprasad7518 4 ай бұрын
ഏറ്റവും കിടിലൻ bgm കിട്ടിയത് ശരത്കുമാറിനായിരുന്നു...🔥🔥...
@anandr7593
@anandr7593 4 ай бұрын
Movie scene ah ❤
@libinbabu7853
@libinbabu7853 4 ай бұрын
1:16 😂
@alexthomas7555
@alexthomas7555 4 ай бұрын
Chila punch scene oke onnu mati pudichirunegil kolamayirunu ennu ipol thonunu
@ABINSIBY90
@ABINSIBY90 4 ай бұрын
യെമണ്ടൻ പ്രേമകഥ പോലൊരു കൂറ പടം ഞാൻ വേറെ കണ്ടിട്ടില്ല. ഈ സിനിമയിലെ ദുൽക്കറിനെ കാണുമ്പോൾ NRI പയ്യനെ കഷ്ട്ടപെട്ടു നാടൻ പയ്യനാക്കാൻ നോക്കിയതുപോലെ തോന്നും..
@movielover680
@movielover680 4 ай бұрын
സത്യം 😂💯
@ABINSIBY90
@ABINSIBY90 2 ай бұрын
@@aswanin116 Hi..
@ABINSIBY90
@ABINSIBY90 2 ай бұрын
@@aswanin116 hello..
@VineethNarayanan
@VineethNarayanan 4 ай бұрын
മാറ്റർപ്പീസിനെ ട്രോളുന്നതിൽ ഞങ്ങൾ റിയൽ ഫേറ്റേസിന് എതിർപ്പില്ല.
@MishalIsha-v7c
@MishalIsha-v7c 4 ай бұрын
😂😂😂
@cho-cho8141
@cho-cho8141 4 ай бұрын
Njangal royal warriors athinod yojikkunilla❌
@DarkNorthEmperor
@DarkNorthEmperor 4 ай бұрын
🤣🤣🤣
@sreemadhavandevanarayanan3333
@sreemadhavandevanarayanan3333 4 ай бұрын
😂😂😂😂😂😂mass underrated comment
@regal3992
@regal3992 4 ай бұрын
ഞങ്ങൾ റോയൽ varriers ആസ്വസ്ഥർ ആണ്
@ashwinmohan2534
@ashwinmohan2534 4 ай бұрын
ഞാൻ വിചാരിച്ചിരുന്നത് ജൂണിലെ അസുര എനിക്ക് മാത്രം ആണ് cringe ആയി തോന്നിയത് എന്നാണ് പക്ഷെ പിന്നീട് പലരും പറഞ്ഞു കേട്ടു ഈ പടത്തിൽ ഏറ്റവും വെറുപ്പിക്കൽ അസുര ആയിരുന്നു എന്ന് 😂🤣🤣🤣
@violetgirl478
@violetgirl478 4 ай бұрын
Athara
@VASU-
@VASU- 4 ай бұрын
Asura gang തീട്ടങ്ങളിൽ​ തീട്ടം @@violetgirl478
@Sun.Shine-
@Sun.Shine- 27 күн бұрын
യ്യോ.. ആ പടത്തിൽ കൊറേ cringe അടിച്ചിരുന്നതാ ഞാൻ 💀
@chethassachary1492
@chethassachary1492 4 ай бұрын
ഞാനും Christian brothers തീയേറ്ററിൽ കണ്ടതാ.. അന്ന് കണ്ടപ്പോൾ ഒന്നും തോന്നിയില്ല.. ഇപ്പോ കാണുമ്പോൾ തകിട തകിട തകിട താ.... 🤣🤣
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
🥲
@vipinpadmanabhan8766
@vipinpadmanabhan8766 3 ай бұрын
സുരാജിന്റെ scen ഒക്കെ വരുമ്പോൾ തിയേറ്ററിൽ തെറി വിളി ആയിരുന്നു 🤣🤣🤣
@rajeshv2466
@rajeshv2466 Ай бұрын
Salam kashmir papapaa kko Christian Brothers thakida thakidakko - arkkaa gold medal kodukkendathu?
@tevezpthankappan2646
@tevezpthankappan2646 4 ай бұрын
ഓമനക്കുട്ടി 😂 ചിത്ര ഗുപ്തൻ 😂 തിക്കുറിശ്ശി 😂 പാളി പോയ ട്രെൻഡ് Dialogues
@abhiyozz
@abhiyozz 4 ай бұрын
Kaliakunoda pattikalleeeeeeee😂😂😂
@ImC3unco
@ImC3unco 4 ай бұрын
Spark 😂 myre
@ALONE-gc4fb
@ALONE-gc4fb 4 ай бұрын
നീ പോ മോനേ ദിനേശാ 😍സവാരി ഗിരി ഗിരി 😍വാകസ്തേ 😍etc... മമ്മുണ്ണി ഇട്ടി കണ്ടപ്പൻ 😂😂😂പോടെ പോടെ പോടെ 😂😂😂
@MuhammedMuhthar-zf3gh
@MuhammedMuhthar-zf3gh 4 ай бұрын
Cringe😂
@thefanofhighflyers5173
@thefanofhighflyers5173 4 ай бұрын
ഒന്ന് മാത്രം ഹിറ്റ്‌ ആയി... "മഴ... കട്ടൻ ചായ... ജോൺസൺ മാഷ്.... ആഹാ അന്തസ്സ്..."
@adarshadarsh1264
@adarshadarsh1264 4 ай бұрын
9:16 ഇങ്ങനെ troll material ആയ പടം ആണ് നിറം 😂😂. പഴകുന്തോറും അവരാതം ആയി മാറിക്കൊണ്ടിരിക്കുന്ന പടം 💣
@siyope4450
@siyope4450 4 ай бұрын
തൊണ്ണൂറുകളിലെ മിക്ക ഫാമിലി പടങ്ങളും ഇങ്ങനെത്തന്നെ. പല ക്ലാസിക് മലയാള പടങ്ങളും ലോജിക് ഇല്ലാത്ത സാധനങ്ങളായിപ്പോയി, ചെലതൊക്കെ വല്ലാണ്ട് Dated, ആയിപ്പോയി.
@prathyushprasad7518
@prathyushprasad7518 4 ай бұрын
Cuteness overloaded...😂😂...പിന്നെ അതുകാരണമുള്ള cringe fest...😅😅....
@chethassachary1492
@chethassachary1492 4 ай бұрын
@@adarshadarsh1264 🤣🤣🤣... Correct..." എന്താടാ നമ്മൾ ഇങ്ങനെ?? "🤣
@adarshadarsh1264
@adarshadarsh1264 4 ай бұрын
@@siyope4450 കൊറച്ചു എണ്ണം മാത്രം. പഴയ സത്യൻ അന്തിക്കാട്, പ്രിയദർശൻ പടങ്ങളെല്ലാം എപ്പോഴും evergreen ആണ് ❤️
@rajkumarbinesh
@rajkumarbinesh 4 ай бұрын
​@@siyope4450 പേർസണലായിട്ട് പറയുവാണേൽ എനിക്ക് അന്നേ അവരാതമായി തോന്നിയ പടക്കം 🙏
@KeralianIndian
@KeralianIndian 4 ай бұрын
ഇതിൽ കൂറ റാങ്ക് കൊടുത്താൽ 1. തകിട തകിട താ 2. ചിത്രഗുപ്തൻ 3. ന്യാബഗം മോങ്ങുന്നേ 4. അസുര ഗാങ് 5. നീല ലൈറ്റ് 6. ഹലോ അലക്സാണ്ടർ
@Bangalore_Malayali
@Bangalore_Malayali 3 ай бұрын
എല്ലാം 1. എന്ന് നമ്പറിട്ട് എഴുതാൻ പറ്റുമോ?
@remyamanoj6669
@remyamanoj6669 Ай бұрын
Convinving star aanu thakidathakida alla
@prathyushprasad7518
@prathyushprasad7518 4 ай бұрын
Telugu make up style മലയാളത്തിലേക്ക് കൊണ്ടുവന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം...symmetrical നര , മേക്കപ്പിട്ടാലും 25 കാരൻ / കാരിയെപ്പോലെ ലുക്കുള്ള പ്രായം ചെന്ന characters.
@Showtimeframes
@Showtimeframes 4 ай бұрын
Ozler അത്ര കൊഴപ്പം ഉണ്ടെന്ന് തോന്നുന്നില്ല
@Truewaythink
@Truewaythink 4 ай бұрын
ഈ പൊട്ടന് തോന്നുന്നതെല്ലാം മറ്റുള്ളവർക്കും തോന്നും എന്നാണ് അവൻറെ വിചാരം
@akhilakhil2388
@akhilakhil2388 4 ай бұрын
💯
@Anagha-d90
@Anagha-d90 4 ай бұрын
Ozler aa song okke kidu feel aarn💯
@shradha8509
@shradha8509 4 ай бұрын
​@@Anagha-d90 sathym
@Hajakakakaam
@Hajakakakaam 4 ай бұрын
Ithrem oombiya padam ee varsham vere erangeettilla🤢
@maheshvs_
@maheshvs_ 4 ай бұрын
ഒരു യമണ്ടൻ പ്രേമകഥ ❌️ ഒരു മണ്ടൻ പ്രേമകഥ✅️
@Ashik12385
@Ashik12385 4 ай бұрын
😂
@ushaprasad8052
@ushaprasad8052 4 ай бұрын
😂😂
@soumyas4077
@soumyas4077 Ай бұрын
Sathiyam 😂
@Captain-x-America
@Captain-x-America 4 ай бұрын
Filimytalks നിങ്ങളുടെ കോൺടെന്റ് ഐഡിയ കൊള്ളാം എനിക്കിഷ്ടപെട്ടു. ഒരു വീഡിയോ കാണാൻ ഇടയായി പിന്നെ എത്ര വീഡിയോ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 😂
@PuthenAj-c4y
@PuthenAj-c4y 4 ай бұрын
പോലീസ് നെ പേടിച്ച് നിലവരക്ക് ഉള്ളിൽ പേടിച്ച് ഇരിക്കുന്ന ബീരുവല്ലാ എൻ്റെ ഇചായൻ.അങ്ങേരു പണ്ടേക് പണ്ടേ രാജ്യം വിട്ടിട്ടുണ്ടാകും😂😂😂😂😅 മാസ്സ്🔥🔥😂😂
@Legendssssss858
@Legendssssss858 4 ай бұрын
പണ്ട് ഞാൻ വിചാരിച്ചിരുന്നത് twenty twenty യുടെ സെക്കന്റ്‌ part ആണ് Christian brothers എന്ന്😂🤣😂❤
@ABINSIBY90
@ABINSIBY90 4 ай бұрын
ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച സിനിമ ozler ആണ്. Cringe ഒന്നും തോന്നിയില്ല.
@Thejas9369
@Thejas9369 4 ай бұрын
June varshangalkk shesham okke nalla cinema kal aan anganathe cinemakal ishtamullavar unfo enneppole😊
@jaysank657
@jaysank657 4 ай бұрын
Ozler was good... Pakshe athile kathapaathrangal vallathe air pidichu nikkumbol alochichu poyittundu, onnu shwasam vittude ennu...
@jaysank657
@jaysank657 4 ай бұрын
​@@Thejas9369Athil cringe scenes undenkilum, athil entho onnu vallatha connect cheyyunnundu... aa friendship theme thanneyanu...
@anuragkg7649
@anuragkg7649 4 ай бұрын
വെറും ശോകം ആണ്. ക്‌ളീഷേ മാത്രം. അവിടെ ഞാപകം ആണെങ്കിൽ ഇവിടെ പൂമാനമേ. ഉഫ് ദുരന്തങ്ങൾ
@Ak_724
@Ak_724 4 ай бұрын
Myr theater experience 💩
@4s1na
@4s1na 4 ай бұрын
Christian Brothers will forever remain an all-time favourite. no matter how many memes they make now, we all once enjoyed it.
@enald321
@enald321 4 ай бұрын
💯💯💯
@Dheeraj-y4f
@Dheeraj-y4f 4 ай бұрын
thakida..thakida effect
@remyamanoj6669
@remyamanoj6669 2 ай бұрын
Athu convincing star kaaranam troll aayatha pinneedu mattucinemalak koodi trollilpettu
@Cute-d5u
@Cute-d5u 4 ай бұрын
Bro അല്ലേ ഏഷ്യാനെറ്റ്‌ ലെ സ്റ്റാർ സിങ്ങർ ന്റെ Anchor❤❤❤❤
@crownedfilmmaniac
@crownedfilmmaniac 4 ай бұрын
4:27 Ullu Reference.! അതെനിക്കിഷ്ടപ്പെട്ടു ❤️😁🙌🏻
@ajith-j9j
@ajith-j9j 4 ай бұрын
Hii bro
@Hiranaswara
@Hiranaswara 4 ай бұрын
Athentha sambhavam
@crownedfilmmaniac
@crownedfilmmaniac 4 ай бұрын
​@@Hiranaswara Adult Webseries Streaming Platform 😁❤️
@Hiranaswara
@Hiranaswara 4 ай бұрын
@@crownedfilmmaniac 🫢
@Scrollninjax
@Scrollninjax 4 ай бұрын
​@@Hiranaswaraninak swargam 😂
@gamemasteruj7709
@gamemasteruj7709 4 ай бұрын
മറ്റേ അനുരാഗിണി സോങ്, ചായ മഴ ജോൺസൻ മാഷ് scene ട്രെൻഡ് ആയിരുന്നു
@RahulbeastRahul-tb2ju
@RahulbeastRahul-tb2ju Ай бұрын
Convincing fan ivide assemble
@user-mr_riyas
@user-mr_riyas 4 ай бұрын
എന്തൊക്കെ പറഞാലും ന്യാപകം പോലത്തെ ഒന്ന് ഇനി ഉണ്ടാവോ 😂
@ParuPraveen
@ParuPraveen 4 ай бұрын
😂😂😂😂😂
@jovinthomas3359
@jovinthomas3359 4 ай бұрын
യെമണ്ടൻ പ്രേമ കഥ എങ്ങനെ തിയറ്ററിൽ വിജയിച്ചു എന്നാണ് ഞാൻ ആലോചിച്ചത്
@alwnnnn
@alwnnnn 4 ай бұрын
Dq power
@fayistla4036
@fayistla4036 4 ай бұрын
തിയേറ്റർ flop ആയിരുന്നു
@Budget_backpacker
@Budget_backpacker 4 ай бұрын
Theatre ilm flop aayrnn😂
@nk2523
@nk2523 4 ай бұрын
Who told​@@Budget_backpacker
@hareeshm3413
@hareeshm3413 4 ай бұрын
Comedy
@AkhilMathew-xf8hh
@AkhilMathew-xf8hh 4 ай бұрын
Ozler athrem air il onnum keriyillaa..... Pinne Mammootty oru padam aayikkotte enn karuthi aano🤔
@Molamma-t3h
@Molamma-t3h Ай бұрын
സത്യം ആണ് എകിലും പക്ഷേ ഇതിന് മുന്നിൽ പ്രേവർത്തിച്ചവരുടെ കഷ്ടപ്പാട് കാണാതെ എടുക്കരുത് ഒരു സിനിമ എടുക്കണം എകിൽ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്
@RosheStyle-r2b
@RosheStyle-r2b Ай бұрын
Oru kalath christhian brothers undakiya olam onnum oru movie um malayalam Industry ill indakitilla🔥🔥
@roshangeorge8578
@roshangeorge8578 4 ай бұрын
Adhyam aayittu 1 st like and comment 🎉🎉🎉
@ROB_LUCCI_6000
@ROB_LUCCI_6000 4 ай бұрын
Wow fresh.....
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
ആഹാ 😅❤
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 4 ай бұрын
​@@filmytalksmalayalamബ്രോ നിറം movie മറന്നുപോയോ
@sandeepmohan8010
@sandeepmohan8010 4 ай бұрын
സിനിമയുടെ പേര് പറയുന്നില്ല.. ഒരു ക്ലൂ തരാം : "സഞ്ജീവൻ ദൈവമാണ്!! " 😌😌
@VASUDEVAPPU
@VASUDEVAPPU 4 ай бұрын
കടുവ എനിക്ക് ഇഷ്ട്ടപെട്ടു. പക്ഷെ അതിന്റെ മെയിൻ പ്രശ്നം എന്നത് അതിന്റെ ആക്ഷൻ സീൻസ് തെലുഗ് പടത്തിലെ FIGHT സീൻ പോലെ തോന്നിപോയി. LOGIC തീരെ ഇല്ലാതെ ആണ് MAKING ചെയ്തത്
@Reactsiam
@Reactsiam 4 ай бұрын
തെലുഗ് ആക്ഷൻ നല്ലതാ മലയാളം ആണ് ബോർ
@delvindavis8800
@delvindavis8800 3 ай бұрын
എത്രയൊക്കെ ട്രോൾ വന്നാലും 'ക്രിസ്ത്യൻ ബ്രദേഴ്സ്' ഇപ്പോഴും ഇഷ്ടപ്പെട്ട് ത്രില്ലടിച്ചു കാണുന്ന പടമാണ്. 🔥
@RahulbeastRahul-tb2ju
@RahulbeastRahul-tb2ju Ай бұрын
Convincing Star 🌟
@marlboromp-4
@marlboromp-4 4 ай бұрын
വർഷകൾക് ശേഷം theatre poli ayirunu🔥🔥
@remyamanoj6669
@remyamanoj6669 Ай бұрын
Ayye
@Sinister-o8k
@Sinister-o8k 4 ай бұрын
വർഷങ്ങൾക്ക് ശേഷം hit ആകാൻ കാരണം ആവേശം ആണെന്ന എന്റെ ഒരു ഇത് ആവേശം ടിക്കറ്റ് കിട്ടാത്ത ആളുകൾ കയറി കണ്ടത് ആകാനാ ചാൻസ്
@AsharafAsharaf-cj3pj
@AsharafAsharaf-cj3pj 4 ай бұрын
Chance alla crct annu but aa samayath +ve padam aayirunnu
@Sarath-or8uu
@Sarath-or8uu 4 ай бұрын
പുലിമുരുഗൻ തോപ്പിൽ ജോപ്പൻ രണ്ടും സിനിമയും പോലെ
@abhijithbinoy3646
@abhijithbinoy3646 4 ай бұрын
Illa njn oke vs kanan poyatha
@jafarkallu9995
@jafarkallu9995 4 ай бұрын
🤣🤣
@cynilernest8776
@cynilernest8776 Ай бұрын
​@@Sarath-or8uuathine thoppil joppan housefull polum aayitila aadhya show thottu apozha hit viralil ennavunna aalukal. Aarkum vendatha padam pole aayirunnu.
@harithasuresh6397
@harithasuresh6397 4 ай бұрын
'June' theatre ilum ottilum -- one of my favourite ❤.
@KaleidosKopeMedia
@KaleidosKopeMedia 4 ай бұрын
😂
@christy4821
@christy4821 4 ай бұрын
മമ്മൂട്ടിയുടെ masterpiece ഇത് പോലെ ആണ് അതിലെ gang😂
@pjm1965
@pjm1965 4 ай бұрын
First time kandapo violence korachu kooduthal aai thonny but repeat value ulla filim aanu
@sjarundharan
@sjarundharan 4 ай бұрын
​@@pjm1965ikka fan akam but ingane mandan akaruth
@Jan-lo3wt
@Jan-lo3wt 4 ай бұрын
Rajadhiraja, bag vekkaan poyi don aayi😹
@riderlitty
@riderlitty 4 ай бұрын
@christy4821 നിന്റെ അമ്മ നിന്റെ അപ്പന്റെ അണ്ടി കണ്ടപ്പോളും അങ്ങനെയാ പറഞ്ഞെ ഞാൻ നാട്ടുകാർക്ക് കൊടുത്ത് കുളമാക്കിയ 🌼റ്റിൽ നിന്നെ എങ്ങനെ നിന്റെ അപ്പൻ ഉണ്ടാക്കും എന്ന് 😂😂
@RRR-p4l
@RRR-p4l 3 ай бұрын
Real fighters vs Royal Warriors 💀
@HUMBLEHUSTLE757
@HUMBLEHUSTLE757 4 ай бұрын
OZLER mattu padangale pole athratholam air il keriyittilla....just negative review kandirunn after OTT release enne ullu...but VARSHANGALKK SHESHAM, ORU YAMNDAN PREMAKADHA okke kalaa kaalngal vech ookkanulla troll material aayi...😅😂
@cynilernest8776
@cynilernest8776 Ай бұрын
Ozler theatril irangiyapo thanne negative reviews undu rakshasan (Tamil), anjaampathira copy orupadu pinnidum irangi anjaampathira ku pinnale
@Thed_here
@Thed_here 2 ай бұрын
യമണ്ടൻ പ്രേമകഥ കാണാൻ ഞാൻ തിയേറ്ററിൽ പോയപ്പോൾ ആകെ അവിടെ ഉണ്ടായിരുന്നത് ഞാനും എന്റെ ഫ്രണ്ട് വേറെ രണ്ട് പിള്ളേർ ഒരു 4 പേരുള്ള ഫാമിലിയും 🫡
@bibinjacquard9274
@bibinjacquard9274 4 ай бұрын
4:28 Ullu webseries & മുകേഷ് 😂😂😂 best combo 😂😂
@ABINSIBY90
@ABINSIBY90 4 ай бұрын
വർഷങ്ങൾക്കു ശേഷം കൂറ പടമാണെങ്കിലും ഈ സിനിമ എന്തോ എന്നെ രസിപ്പിച്ചു. അതാണ് ഈ സിനിമയയുടെ വിജയവും..
@wisdomkicks
@wisdomkicks 4 ай бұрын
Pavam. Budhikku 2 paisa kuravulla aalaannu.
@ABINSIBY90
@ABINSIBY90 4 ай бұрын
@@wisdomkicks ബുദ്ധിക്കു 10 വയസു കൂടുതലുള്ള ചേട്ടന് പറ്റിയ സിനിമയാ ഇത്.
@wisdomkicks
@wisdomkicks 4 ай бұрын
@@ABINSIBY90 enikum normal aayittulla aalukalkum ee padam ishtapettitila. Ninakalle vallaande angu ishtapettathu
@wisdomkicks
@wisdomkicks 4 ай бұрын
@@ABINSIBY90 ninaku ullupundo comments delete cheyyan. Urappu venam.
@abhijithbinoy3646
@abhijithbinoy3646 4 ай бұрын
Athe enikum theateril kandappo isttapettarnnu
@prince.t.u2872
@prince.t.u2872 4 ай бұрын
11:00 Masterpiece... Real Fighters and Royal Warriors😂
@AshleyThomas144
@AshleyThomas144 4 ай бұрын
June athra mosham aayirunno? New faces, it exactly does nt become cringe with new actors
@ajaykillg617
@ajaykillg617 4 ай бұрын
വല്യേട്ടൻ... മോനെ ഇത്തിക്കണ്ടപ്പ 😂പോ മോനെ ദിനേശാ പോലെ ഹിറ്റാക്കാൻ നോക്കിയ ഷാജി കൈലാസ്
@ushaprasad8052
@ushaprasad8052 4 ай бұрын
ധ്യാൻ ഇങ്ങനെ ഇന്റർവ്യൂ ചെയ്യുമ്പോ എല്ലാം അങ്ങ് സമ്മതിക്കും...😂😂... എന്നിട്ട് പിന്നേം അത് തന്നെ ചെയ്യും...😅😅...മിസ്റ്റേക്ക് പറ്റിയാൽ കറക്റ്റ് ചെയ്യുക എന്നതാണ് ബോധമുള്ള ഒരാള് ചെയ്യുക. ഇന്റർവ്യൂ സ്റ്റാറിന്റെ ഇത്രയും പടങ്ങൾ പൊട്ടിയിട്ടും ഇങ്ങേർക്ക് പടം ചെയ്യാൻ എങ്ങനെ നിർമ്മാതാക്കളെ കിട്ടുന്നു എന്നോർത്ത് wonder ആവുന്നു...😅😅...നല്ല ഒരു പടം ധ്യാൻ എന്നെങ്കിലും തരുമായിരിക്കും... 🙂🙂...
@Ak_724
@Ak_724 4 ай бұрын
Nice content njan orupad vattam aalochichathan Ith💯
@vijilavijayan1215
@vijilavijayan1215 4 ай бұрын
Yamandam പ്രേമകഥ നല്ല film ആണ് but dulquer ആണ് അതിലെ നെഗറ്റീവ്
@SATHYAN-KS
@SATHYAN-KS Ай бұрын
4:37 😂😂😂
@DB-rl6ql
@DB-rl6ql 4 ай бұрын
4:29 അതിനിടക്ക് ഉള്ളു 😅 ഒരു കില്ലാഡി തന്നെ.
@Simon_Nadar
@Simon_Nadar 4 ай бұрын
Ozler valare nalla paddam aanu oru avasyam illathe Kure scene and dailog made it worse
@subzro5
@subzro5 4 ай бұрын
Enik ariyula enik kaduva othiri ishtam anu thenks 😅
@Mitzvibe
@Mitzvibe 4 ай бұрын
Ozler, christian brothers & June are still favourites man
@vaishnavsm7903
@vaishnavsm7903 4 ай бұрын
Still Christian Brothers Is A Kidilam Padam🔥
@bhajanoo7876
@bhajanoo7876 Ай бұрын
ക്രിസ്ത്യൻ brothers climax lu sharath kumar inte varav💥
@rajmonraju2640
@rajmonraju2640 4 ай бұрын
കഥയുടെ സാരാംശം സിനിമയുടെ പേരിൽ തന്നെ വ്യക്തമാക്കി തന്ന വിഷ്ണു ഉണ്ണികൃഷ്ണനോടും ബിബിൻ ജോർജിനോടും വളരെ നന്ദിയുണ്ട്... Ya"mandan" Prema Kadha😂😂😂
@kannan73833
@kannan73833 4 ай бұрын
A su ra enik problem feel cheythilla...last feel good ayi
@Akshyy13
@Akshyy13 4 ай бұрын
ഇന്നത്തെ സിനിമകൾ 10-15 വർഷം കഴിയുമ്പോൾ cringe തോന്നും 😅😇😂
@Farhanaparvin7
@Farhanaparvin7 4 ай бұрын
6:19 ......Brother eeehhh 😂😅
@samar2164
@samar2164 4 ай бұрын
ഏത് ന്യാബഗം വന്നാലും ആ 'ഓമന കുട്ടി' യുടെ തട്ട് താഴ്ന്ന തന്നെ ഇരിക്കും.
@nithincdas778
@nithincdas778 4 ай бұрын
കടുവ സിനിമ ലൈറ്റ് പ്രശ്നം മാത്രം ഉള്ളു പ്രകൃതി സിനിമ കൾ വച്ച് നോക്കുമ്പോൾ വർക്ക് ആയ സിനിമ ആണ് 🔥 ഇപ്പോഴും ടിവിയിൽ വന്ന് ൽ കാണും( ഷാജി കൈലാസനാ ലൈറ്റിന്റെപ്രസ്സൻസ് എല്ലാം ഫ്രയിം കുത്തിക്കയറ്റണമെന്ന് തോന്നിയത് അമൽ നീര്ദന ക്യാമറ ഉപയോഗിച്ചിട്ടും ലൈറ്റ് അപ്പ്‌ ചെയ്യാൻ അറിയാം പക്ഷെ കടുവയുടെ ക്യാമറമാൻ അഭിനദൻ രാമാനുജനത്തിന് ആ വർക്ക് അറിയില്ല 🙏
@braj_C
@braj_C 4 ай бұрын
Captivating presentation👍
@KAYKAYMUS
@KAYKAYMUS 4 ай бұрын
11:39 പറയരുത്.... പറയരുത്.... പറഞ്ഞു 😅
@logan8933
@logan8933 4 ай бұрын
വർഷങ്ങൾക്ക് ശേഷത്തിൽ നിവിൻ വെറും ശോകം പണ്ടത്തെ പവറില്ല 😂😂😂
@sreekuttan2004
@sreekuttan2004 4 ай бұрын
Ozler was a good movie even after OTT release..I dont know what people are expecting !!
@tomjosephscaria6833
@tomjosephscaria6833 4 ай бұрын
Bro please make June/July/August movies box office performance video even if it just the main movies. It was a very good series.
@GokulGovindan-k9s
@GokulGovindan-k9s 2 ай бұрын
എനിക്കതല്ല അളിയാ കോമഡി സൂര്യയുടെ light അല്ലെ അത് 😂😂😂
@rijooz8474
@rijooz8474 Ай бұрын
“ഒത്തിരി” ചേട്ടൻ വന്നല്ലോ
@vishnuprakashs7919
@vishnuprakashs7919 4 ай бұрын
Christian brothers movie kanan kuzhppam onnum ilallo👀.. Chila dialogue mohanlal intro oke durandham anelum moviebluzhpm ia
@AshleyThomas144
@AshleyThomas144 4 ай бұрын
athinte rantu roast video 2 minute kandaal theerunna prasname ollu
@a5lm_mdk-20
@a5lm_mdk-20 4 ай бұрын
Story kidu aan
@Brockey-r7n
@Brockey-r7n 4 ай бұрын
​@@a5lm_mdk-20aliyan karanam don aavunna mohanlal kidilam story💯
@s6hra3vz2
@s6hra3vz2 4 ай бұрын
@@Brockey-r7n athum oru urumbine polum noovikkatha aal jailil ninn erangiyitt 2 varsham kond bombay nagarathe kidukidaa virappicha don.... Sooo trustable🤣🤣🤣🤣
@speedy_gonzales01
@speedy_gonzales01 2 ай бұрын
​@@s6hra3vz2Eth "mass" padangalk aan trustable aayt thonniyath. Different aan enn kaanikaan vendi veruthe kuttamparayam. Oru 10-15 years munpolla movies alle...Oro era , Oro reethiyil aavm.
@fayistla4036
@fayistla4036 4 ай бұрын
Cristian brothers അന്നും ഇന്നും favorite ആണ് ❤️
@nisashiras6309
@nisashiras6309 4 ай бұрын
ഞങ്ങൾ സന്തുഷ്ടരാണ് was such a movie.....
@v.v.vishal3780
@v.v.vishal3780 4 ай бұрын
Best content aanu bro ithu
@minato0o...678
@minato0o...678 4 ай бұрын
Bro just seriously 'Omanakutied' us at the last 😮
@10mashood
@10mashood 4 ай бұрын
കടുവ ott വന്നിട്ട് ആരാ ഊക്കിയത്... ഇപ്പോഴും നല്ല vibe ആണ് കടുവ... Fight n bgm ഒക്കെ സൂപ്പർ ..
@pranavprasad5320
@pranavprasad5320 4 ай бұрын
Christian brothers better than other movies in this list
@remyamanoj6669
@remyamanoj6669 2 ай бұрын
Christian brothers ന് പകരം chinatown മതിയായിരുന്നു
@cynilernest8776
@cynilernest8776 Ай бұрын
​@@remyamanoj66692um 2011ile 1st 2st sthanathulla movies aanu blockbuster movies
@ShibinNk-c8q
@ShibinNk-c8q 2 ай бұрын
Kaduva kollam... watchable movie aanu
@nices5581
@nices5581 4 ай бұрын
Ozler, kaduva വലിയ കുഴപ്പം തോന്നിയില്ല
@Kerala_secret_boy
@Kerala_secret_boy 4 ай бұрын
Athe🔥
@ShamnaShafeeq-lt2dt
@ShamnaShafeeq-lt2dt 3 ай бұрын
Randum enik ishtamam❤
@cynilernest8776
@cynilernest8776 Ай бұрын
Kaduva oke ethra kalamayitu pazhakiya story aadhyam mohanlal cheythu athupole mammootty prithviraj ennivarum cheythu athrathanne Rakshasan, anjaampathira, ozler angane pokum etc
@Ansarvkrdd
@Ansarvkrdd 4 ай бұрын
Nyabakam itt verpikkalle Anna 😂😂 Marannu varaynum pulluu
@CarzReviewTech-7021
@CarzReviewTech-7021 4 ай бұрын
1:33 1:43 1:54 2:39 4:06 4:45 ഈ സോങ് കേൾക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി😂
@harikrishna5851
@harikrishna5851 4 ай бұрын
Actually Christian brothers interval block oru vibe unddd (Strictly personal)🏃🏻‍♂️
@aksheyck
@aksheyck Ай бұрын
9:53😂😂
@melvin9340
@melvin9340 3 ай бұрын
CONVINCING STAR 🌝🔥
@im_alone
@im_alone 4 ай бұрын
വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ പോയി കണ്ടവരെ സമ്മതിക്കണം ക്ഷമയ്ക്കുള്ള അവാർഡ് അവർക്ക് കൊടുക്കണം 🤣🤣🤣
@jaysank657
@jaysank657 4 ай бұрын
Njan Theater poyi kandathanu, with family.. Chila story choices and characterization cringe aanelum, appol aa filminodu entho oru ishtam thonni... I could relate my relationship with my close friend with the story... with ups and downs in that relationship between leads was relatable to me. Also valya stress illathe kaanan pattiya movie... pakshe I respect others who don't feel the same...
@marlboromp-4
@marlboromp-4 4 ай бұрын
Ath ni poyi kathoda myra engne parayune
@m.v.sreyas
@m.v.sreyas 4 ай бұрын
Njan aa cinema theatril poyi kandathanu. Enikk ath ishtappettu
@jabir7286
@jabir7286 4 ай бұрын
Ormippikalle ponne🥲😢
@abhijithbinoy3646
@abhijithbinoy3646 4 ай бұрын
Thatreil poyi kandu isttapettarnn ❤
@satheesh98b
@satheesh98b 4 ай бұрын
Ozler movie, jayarm abhinayam pokkayerunnu, charachter similar to Prolithvitaj cherector in memories. Ennal Jayaram athene emotional akkan nokki ellathakki
@vj_kiran8088
@vj_kiran8088 3 ай бұрын
Ozler is not that bad… Even that song placing also
@russelramachandran6740
@russelramachandran6740 4 ай бұрын
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കാൻ നോക്കി പ്രണവിനെയും കല്യനിയെയെയും കൊണ്ട്...irritated 😢
@duncanfreeman1644
@duncanfreeman1644 4 ай бұрын
Bro Guruvayoor Ambalanadayil ithupole ott irangiyappol ookk kittiyirunnu
@Filmuniverese189
@Filmuniverese189 4 ай бұрын
Yes aravind nte entry 😂 but kollam❤
@abidhsidheeq738
@abidhsidheeq738 3 ай бұрын
Ozler അടിപൊളിയാണ്..
@RathishKumarRatthi
@RathishKumarRatthi 4 ай бұрын
Guruvayoor Ambalanadayil ithil varanam ayirunnu
@മീശവാസു-റ3ര
@മീശവാസു-റ3ര 4 ай бұрын
Comment ൽ ഗുരുവായൂർ അമ്പലനടയിൽ, എന്തേ ആരും recommend ചെയ്യാത്തത് എന്ന് വിഷമിച്ച് ഇരിക്കുകയായിരുന്നു.... അതിലെ പാട്ടുകൾ ട്രോളന്മാരുടെ കണ്ണിൽപ്പെട്ടില്ല എന്നത് അത്ഭുതം!!!
@aadhen--..
@aadhen--.. 4 ай бұрын
First comment❤️‍🔥
@Shahhzzz
@Shahhzzz 4 ай бұрын
രോമാഞ്ചം ott വന്നപ്പോൾ പൊട്ടിപ്പോയി 🎉
@cutefamily7869
@cutefamily7869 Ай бұрын
Ozler kollamayirunu paatu thalliketithmatram borayithonni
@-A-LiV-InG-Being-
@-A-LiV-InG-Being- 4 ай бұрын
ഒരു തമിഴ് kootukaran ഉണ്ട് എനിക്ക് അവന്‍ ഇപ്പൊ മലയാളത്തിലെ എന്നോട് chodikku.. ഓർമ്മ ഉണ്ടോ bro എന്ന്. ഇല്ലെങ്കില്‍ 👊
@GradientCUTS-H2O
@GradientCUTS-H2O 4 ай бұрын
'ഷൈലോക്ക്' എ മാസ്സ് അവരാതം 'പ്രജ' ടീവിയിൽ ഇട്ടാൽ ചാനെൽ മട്ടൻ സാധിക്കുമോ സാക്കിർ ഭായിക്ക് ബട്ട് ഐ ക്യാൻ ഡു ഇറ്റ്‌ .
@മീശവാസു-റ3ര
@മീശവാസു-റ3ര 4 ай бұрын
പ്രജ സിനിമയുടെ ഒരുപാട് സീനുകൾ കട്ട് ചെയ്ത്, അര മണിക്കൂറോളം ചുരുക്കിയിട്ടുണ്ട്, താങ്കളുടെ പോലുള്ള പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച്!!!!
@shyambhasi
@shyambhasi 4 ай бұрын
Aavesham kondu aakum 09:41 Kai vittu poye 😂😂😂
@sujithmn5881
@sujithmn5881 4 ай бұрын
വർഷങ്ങൾക്കു ശേഷം സിനിമയിൽ ബേസിലും നന്നായിരുന്നു. ആ സിനിമക്ക് ഒരു അനക്കം വയ്ക്കുന്നത് നിവിനൊപ്പം ബേസിൽ കൂടി വരുമ്പോഴാണ്
@Tintu-j3j
@Tintu-j3j 3 ай бұрын
"Mass cool"dialogue Cool lipnte promotion advertisement ayitt edukkakam
@jkkj2k03
@jkkj2k03 4 ай бұрын
4:28 pandaram kudicha vellam thuppipoy 😂😂😂😂😂
@USER-x2t7y
@USER-x2t7y 4 ай бұрын
ന്യാപകം മോഗുതെ 🎶 ❌ NYAPAKAM IS MOGGING 🗿✔️
@stalinthomas9470
@stalinthomas9470 4 ай бұрын
My favorite channel
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН