ട്രെൻഡ് ആയ പല സംഭവങ്ങൾ സിനിമയിൽ 😳😲| Viral Trent things in Cinema |Box office

  Рет қаралды 335,647

Box Office

Box Office

8 ай бұрын

This Video is All About Viral Trend things in Movies that You missed while watching
Watch Like Subscribe If u Like😇
Malayalam Movie| Unanswered Questions | Unknown facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies| Mollywood | Trolls | Malayalam troll video | Funny | Trending | Trend | Salary | Remuneration | Art Direction
#unknownfacts #questions #hiddendetails #mistakes #mistakesinmovies #malayalamdialogue #dialogue #dialoguestatus #kamalhaasan #malayalamcinemanews #malayalammovienews #mohanlal #mammootty #sureshgopi #jayaram #rajnikanth #unknownfacts #latestnews #mallutroll #malayalamtroll #malayalamtrollvideo #droppedmovies #filmytalk #trending #trendinmovies
#moviefacts #mistakesinmovies #mistakesinmalayalammovies #dileep #dileepcomedyscenes #dileepmovie #mohanlal #lalettan #mohanlalcomedyscene #mohanlalmovies #mohanlalwhatsappstatus
#keralalotteryresult #malayalamnewmovies #kannursquad #mammookka #malayalamfullmovies #malayalamfullmovies2023 #malayalamtrollvideo #malayalamtroll #malayalammoviemistakes
#karthika #cottonsarees #cottonsaree #mohanlal #rambaan #chembanvinodjose #chembanvinod #joshiy #lalettan #asai #ajith #ajithkumar #thala #thalaajith #143 #premam #nivinpauly #alphonseputhren #saipallavi #aaramthamburan #mohanlal #shajikailas #mammootty #jayaram #prithviraj #dileep #empuran #dileepmovie #vaaranam_aayiram #suriya #rolex #gauthammenon #gvm #harrisjayaraj #leo #lokeshkanagaraj #lokeshkangaraj #lokiverse2 #saltnpepper #saltandpepper #aashiqueabu #asifali #lal #shwethamenon #swethamenon #runway #dileep #dileepcomedyscenes #inhariharnagar #risbava #johnhonai #siddique #siddiquelal #malayalamserial #asianetserial #kudumbavilakkuserial #kudumbavilakkupromo #sukhamodevi #bandra #bandratrailer #tamannaah #garudan #bijumenon #sureshgopi #ottmalayalammovies #antony #antonytrailer #jojugeorge
#keralalotteryresult #keralalottery #kalamassery #bombblast #kerala
#malayalamtroll #malayalamtrollvideo #malayalamnews #malayalamnewslive #malayalamlatestnews #movieroast #moviereview #prank #viral #viralvideo #viralshorts #latestnews #unknownfact #malayalamtrollvideo #malayalamnews #malayalamcomedy #malayalamcomedy #malayalamcomedyscenes #boxoffice #boxofficemalayalamchannel #questions #malayalammovie
#mollywood #mollywoodactor #malayalam #malayalammovienews #movies #Droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalamovie #latestnews #moviefacts #unknownfacts
.
This video is made for entertainment purpose and also for showcasing the editing skills of an individual. so if there any problems please DM
.
.
follow us on instagram
celluloid_frame...
.
.
.
please Like share subscribe and comment

Пікірлер: 630
@deepplusyou3318
@deepplusyou3318 8 ай бұрын
ക്ലാസ്സ്‌ മെട് സിനിമ ഇറങ്ങിയതിനു ശേഷം ആണ് പൂർവ വിദ്യാർത്ഥി സംഗമം എന്ന ഒരു ആശയം വ്യാപകമായി കേരളത്തിൽ വന്നത്
@rissa_creates6585
@rissa_creates6585 7 ай бұрын
To my knowledge, reunions happened in the 90s too. I remember my seniors having reunions. It was probably not as widespread, but the concept isn't that current either.
@deepplusyou3318
@deepplusyou3318 7 ай бұрын
@@rissa_creates6585 ഞാൻ പറഞ്ഞത് കൂടുതൽ ആയി വന്നത് ക്ലാസ്സ്‌ മറ്റ് സിനിമ വന്നതിനു ശേഷം എന്നാണ്. കമെന്റ് മുതലാളി മലയാളം ഒന്നുകൂടി വായിച്ചു നോക്കുക
@sathyaki
@sathyaki 7 ай бұрын
Nope.
@sankarskutty4150
@sankarskutty4150 7 ай бұрын
Athodu koodi avihitham koodi....
@cinemaclub749
@cinemaclub749 7 ай бұрын
96 movie kanditum undayite und kazhina 3yrs ulluil
@jeenaslifeworld4874
@jeenaslifeworld4874 8 ай бұрын
മാമാട്ടി കുട്ടിയുടെ hair style അന്നും ഇന്നും trend ആണ്
@mercyanto2391
@mercyanto2391 8 ай бұрын
കാർത്തിക ട്രെൻഡ് ആക്കിയ മറ്റൊരു കാര്യമാണ് വലിയ വട്ട പൊട്ട് ♥️♥️♥️♥️
@devidevi4709
@devidevi4709 8 ай бұрын
Especially black
@nidhvchandu1984
@nidhvchandu1984 8 ай бұрын
കറക്റ്റ് 👍🏻👍🏻
@aaimpsc
@aaimpsc 7 ай бұрын
❤❤
@shilpap2534
@shilpap2534 7 ай бұрын
appo Nadia maidu oo.. avar alle adhyam trend akiyath
@mercyanto2391
@mercyanto2391 7 ай бұрын
@@shilpap2534 First of all karthika entered into film industrt by 1984 but nadia was by 1985.second thing karthika in her 99.9 999% movies but I think all films she had that big round 'pottu ' whereas nadia had only less than 1%. So after karthika it became trend and signature. Everyone at that period considered it is wow with all type of dresses and even today karthika is continuing that signature ♥️♥️♥️♥️♥️
@niyaash9742
@niyaash9742 8 ай бұрын
മുഖക്കുരു ഉള്ള പെൺകുട്ടി ട്രെൻഡ് ആയതും പ്രേമം ഇറങ്ങിയപ്പോൾ ആണ് 😜
@aswanikrishna333
@aswanikrishna333 8 ай бұрын
No... അത് trend ആയത് തൂവാനത്തുമ്പികളിലൂടെ ആണ് 😊
@nissarpa1259
@nissarpa1259 7 ай бұрын
ചുരുണ്ട തേനീച്ച കൂടു പോലത്തെ മുടി പെണ്ണുങ്ങൾക്ക്‌ fashionable ആക്കിയത് പ്രേമത്തിൽ ആണ്, പക്ഷെ ആണുങ്ങൾക്ക് തേനീച്ച കൂടു പോലത്തെ മുടി fashionable ആക്കുന്നത് ustad hotel ൽ ഉള്ള ഒരു നടൻ ആണ്.
@Gowtham_G_Vasudev
@Gowtham_G_Vasudev 8 ай бұрын
ജീവിതത്തിൽ ഒരിക്കലും മദ്യം പുകവലി മറ്റ് ലഹരി പഥാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കില്ല എന്ന് തീരുമാനം എടുക്കാൻ കാരണമായ സിനിമ *"വാരണം* *ആയിരം"* ..❤️
@alien_oid
@alien_oid 8 ай бұрын
😂😂😂😂 daddy beedi😂😂😂😂
@cinemakudukka7451
@cinemakudukka7451 8 ай бұрын
പട്ടാളത്തിൽ ചേരാൻ താല്പര്യം തോന്നിപ്പിച്ച സിനിമ❤
@divinshyami
@divinshyami 8 ай бұрын
പ്രേമം സിനിമയ്ക്ക് മുന്നേ ഡ്രസ്സ്‌ code ട്രെൻഡ് ആക്കിയത് നമ്മുടെ തീപ്പൊരിചേട്ടനും കുടുംബവും ആയിരുന്നു... പുലിവാൽ കല്യാണം ❤
@fasirashi9323
@fasirashi9323 7 ай бұрын
😂
@shyma3038
@shyma3038 7 ай бұрын
Kalyanaraman shirts
@deepakachari5296
@deepakachari5296 8 ай бұрын
നരസിംഹത്തിലെ ഒറ്റ കളർ ലുങ്കിയും , ചെരുപ്പും, വാച്ചിൻ്റെ സ്ട്രാപ്പ് ഉം ഭയങ്കര ട്രെൻഡ് ആയിരുന്നു.😊
@Mubiabid
@Mubiabid 8 ай бұрын
കയ്യെത്തും ദൂരത്തിലെ short top ചുരിദാർ trend ആയിരുന്നു. സിനിമക്ക് മുൻപ് അതുണ്ടായിരുന്നെങ്കിലും സാധരണ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത് അപ്പോൾ ആയിരുന്നു 😃
@user-in3sk6br5s
@user-in3sk6br5s 8 ай бұрын
അതെ. ഞങ്ങളുടെ നാട്ടിലൊക്കെ ആ ഡ്രെസ്സിനെ കയ്യെത്തും ദൂരത്ത് എന്ന് തന്നെയാണ് വിളിച്ചോണ്ട് ഇരുന്നത്, ഷോട്ടപ്പ് എന്നും പറയുമായിരുന്നു.
@Mili937
@Mili937 7 ай бұрын
​@@user-in3sk6br5syou are right
@arjungopal2365
@arjungopal2365 8 ай бұрын
ആട് ഒറു ഭീകര ജീവി Shaji Paapan കളർ മുണ്ട് ❤️👊🏻
@arjunk2777
@arjunk2777 8 ай бұрын
മലയാള സിനിമാ ഗാനങ്ങളിൽ ഇംഗ്ലീഷ് റാപ്പ് ട്രെൻഡ് ആയത് Jassie അണ്ണന്റെ 4 the പീപ്പിൾ ന് ശേഷം ആണ്...
@nanduvpn1795
@nanduvpn1795 8 ай бұрын
😍😍🔥🔥
@jijeeshminerva
@jijeeshminerva 8 ай бұрын
അതിനു മുൻപേ വോക്കിങ് in the മൂൺ ലൈറ്റ്.... സോങ് വന്നിരുന്നു
@Ren_-zl3dt
@Ren_-zl3dt 7 ай бұрын
​@@jijeeshminervaഅതിനും മുമ്പ് യുവജനോൽസവം എന്ന മോഹൻലാൽ സിനിമയിലെ പാടാം നമുക്കു പാടാം എന്ന Song ന്റെ ഇടയിൽ Let us sing the Song of Love എന്നു തുടങ്ങുന്ന വരികൾ ഉണ്ടായിരുന്നു....
@SabuXL
@SabuXL 3 ай бұрын
​@@Ren_-zl3dtപക്ഷേ ഇവയൊന്നും ജാസ്സി മഹാശയൻ ചെയ്ത പോലെ ട്രെൻഡ് ആയില്ല ഓർക്കണം ചങ്ങാതീ.❤😂
@roby-v5o
@roby-v5o 8 ай бұрын
സഹോ എന്ന വിളി ഉണ്ടായത് കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമ വന്നതിനു ശേഷമാണ്
@legendwarkingherowarkinglo7156
@legendwarkingherowarkinglo7156 8 ай бұрын
Shariya angalaye pashcatya English bro Was then trend Till Athuvare
@KJSinu
@KJSinu 8 ай бұрын
കോപ്പാണ്
@jishnukp2255
@jishnukp2255 8 ай бұрын
മ്്. ഏറെക്കുറെ 😂😂
@mrandmrsfilmytalks
@mrandmrsfilmytalks 8 ай бұрын
😊
@Saranyavineesh370
@Saranyavineesh370 8 ай бұрын
രതീഷ്
@antojames9387
@antojames9387 8 ай бұрын
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലെ പൂർണിമയുടെ hairstyle കോളേജിൽ പഠിച്ചിരുന്ന സമയത്ത് പെമ്പിള്ളേരുടെ ഇടയിൽ ഒരു trend ആയിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതേപോലെ 'നോക്കെത്താദൂരത്തു കണ്ണുംനട്ട്' എന്ന സിനിമയിലെ നാദിയ മൊയ്‌ദുവിന്റെ outfits ആ ടൈമിൽ ഒരു ട്രെൻഡ് ആയിരുന്നു എന്ന് അച്ഛന്റെ ഏറ്റവും ഇളയ പെങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്.
@AnasJRahim-2.0
@AnasJRahim-2.0 8 ай бұрын
നദിയ മൊയ്തു ഹെയർ സ്റ്റൈൽ, കൂളിംഗ് ഗ്ലാസ് ഒക്കെ ട്രെൻഡ് ആയിട്ടുണ്ട്.
@MrRajsajin
@MrRajsajin 8 ай бұрын
'ഇടിവള' എന്ന് പറയപ്പെടുന്ന, പഞ്ചാബികളുടെ 'കട' മോഹൻലാൽ ആദ്യമായി ഉപയോഗിച്ചത് 1991 ൽ റിലീസായ വിഷ്ണുലോകത്തിൽ ആണ്.
@sunil-cp1ih
@sunil-cp1ih 8 ай бұрын
ഞ്ഞാൻ പറയാൻ വന്നത്
@binoypg630
@binoypg630 8 ай бұрын
ഞാൻ പറയാൻ വന്നതാണ്.... അവസാനം മോഹൻലാൽ അതുപയോഗിച്ച് ഇടിക്കുന്നുണ്ട്. അങ്ങനെയാണ് ഇടിവള എന്ന പേര് വന്നത്
@manoj.mankind8582
@manoj.mankind8582 7 ай бұрын
അപ്പോ അഭിമന്യു വോ
@jayanpkjayanpk2664
@jayanpkjayanpk2664 8 ай бұрын
ഹിറ്റ്ലർ - ഷർട്ട്‌ ഇഷ്ടം - ഷർട്ട്‌ അനിയത്തിപ്രാവ് - സ്പ്ലണ്ടർ ബൈക്ക് ചോക്ലേറ്റ് - ഡ്രസിങ് സ്റ്റൈൽ
@princejoseph8280
@princejoseph8280 8 ай бұрын
Kalyanaraman shirt also
@nazeerv.b9473
@nazeerv.b9473 8 ай бұрын
​@@princejoseph8280enikum undyrnu 😌
@prajithkarakkunnel5482
@prajithkarakkunnel5482 8 ай бұрын
​@@princejoseph8280കല്യാണ രാമൻ ഷർട്ട്‌ പോലെ ഹിറ്റ്‌ ആയ ഒരു ഡ്രസ്സ്‌ ഇല്ല
@jithesheg5287
@jithesheg5287 8 ай бұрын
രാജമാണിക്യം മുണ്ട്,
@sameenasameena6264
@sameenasameena6264 8 ай бұрын
Pulimurugan, chappal Salt N prpper, midi Nadiya moudu. Style
@A4agrotech
@A4agrotech 8 ай бұрын
നരസിംഹത്തിനു ശേഷമാണ് കളർമുണ്ടുകൾ ജാതിമതഭേദമന്യേ എല്ലാവരും ഉപയോഗിക്കാൻ തുടങ്ങിയത് അതിന് മുമ്പ് കറുപ്പ് ചുവപ്പ് പച്ച നീല തുടങ്ങിയ നിറങ്ങൾ ആചാരത്തിന്റെ ഭാഗമായല്ലാതെ ആരും ഉപയോഗിച്ചിരുന്നില്ല.
@truthor.......4186
@truthor.......4186 8 ай бұрын
​@user-pq6cs7xt9fpls delete your comment......😢
@harikrishnant5934
@harikrishnant5934 8 ай бұрын
@user-pq6cs7xt9fkoyamaarude kaaryam enthinu nammude rajyathu parayunnu
@Nepolian164
@Nepolian164 8 ай бұрын
​@user-pq6cs7xt9fJay kottham 😂😂😂
@UnniAppu-tr6kz
@UnniAppu-tr6kz 8 ай бұрын
"തേപ്പ് "എന്ന വാക്ക് ട്രെൻഡിങ്ങിൽ കൊണ്ടുവന്നത് ഫഹദ് ഫാസിൽ മൂവി " റോൾ മോഡൽസ് " ൽ ആയിരുന്നു... 😁 അതിനു മുൻപ് കാലഹരണപ്പെട്ടുപോയ വാക്ക് " വഞ്ചന ".😂
@arunmdaz8476
@arunmdaz8476 8 ай бұрын
അക്കരെ അക്കരെ ൽ തേച്ചു എന്ന് പറയുന്നുണ്ട് 😊
@Ren_-zl3dt
@Ren_-zl3dt 7 ай бұрын
ആ വാക്ക് പറഞ്ഞു തുടങ്ങിയിരുന്നു പിന്നെയാണ് സിനിമയിൽ ഉപയോഗിച്ചത്....
@Dpprr
@Dpprr 14 күн бұрын
Tvpm pande parayunnatha
@deepplusyou3318
@deepplusyou3318 8 ай бұрын
നരസിംഹം ഇറങ്ങിയപ്പോൾ അതിൽ ലാലേട്ടൻ ഉടുത്ത കൈലി വലിയ ഹിറ്റ്‌ ആയി. ആറാം തമ്പുരാൻ സിനിമയിലെ മഞ്ജു വറിയർ ഉടുത്ത സാരി.
@user-gv9nq4kq7v
@user-gv9nq4kq7v 8 ай бұрын
ബാബു ആന്റണിയുടെ ഹെയർ സ്റ്റൈൽ ഉണ്ടാക്കിയ ഓളം ഒന്നും ഒരുസിനിമയിലും ആരും ഉണ്ടാകിയിട്ടില്ല
@kiran_t_karthik
@kiran_t_karthik 8 ай бұрын
ട്രെൻഡ് എന്ന് കേൾക്കുമ്പോൾ dhoom മൂവിയിലെ song "doomachale" ഒരുകാലത്തു ഒരു ഭയങ്കര ട്രെൻഡ് ആയിരുന്നു. Twowheeler റൈഡഴ്സിന്റെ ഇടയിൽ. അതൊക്കെ ഒരു കാലം😔
@muneerali45
@muneerali45 8 ай бұрын
Dhoomil jhon അബ്രഹാമിന്റെ മുടിയും ഒരു ട്രെന്‍ഡ് ആയിരുന്നു...
@mohammedafsalmokkath4271
@mohammedafsalmokkath4271 8 ай бұрын
pinne aa bgm um ufff
@umeshgopi3115
@umeshgopi3115 8 ай бұрын
Classmate Film- Get Together
@rokingvibe1855
@rokingvibe1855 8 ай бұрын
Yes👍
@kuttanarattu7498
@kuttanarattu7498 8 ай бұрын
Correct ippolum thudarunnu
@adhilma4246
@adhilma4246 8 ай бұрын
ഉസ്താദ് ഹോട്ടൽ ഈ സിനിമ വന്നതിന് ശേഷം ആണ് കേരളത്തിൽ മിക്ക ഹോട്ടലിനും ഈ പേര് വന്നു 😍🥰
@maheshmmaheshms696
@maheshmmaheshms696 7 ай бұрын
🤣🤣🤣🤣
@richuzzzz371
@richuzzzz371 7 ай бұрын
Correct
@akshay58666
@akshay58666 8 ай бұрын
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ നദിയാ മൊയ്തുവിന്റെ ഡ്രസ്സ്‌, ഹെയർ സ്റ്റൈൽ ഒക്കെ ആ കാലത്ത് വൻ ട്രെന്റ് ആയിരുന്നു എന്ന് എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
@secretspeaker4465
@secretspeaker4465 7 ай бұрын
Big B വന്ന ശേഷം ആണ് ഒരു type look, slow walking, എന്ന പല styles ഉണ്ടായത്, more over at that time CHOTRA MUMBAI , gave more information on FORT KOCHI LIFE STYLE
@siyadcs2014
@siyadcs2014 8 ай бұрын
ലാലേട്ടൻ....... ചെരുപ്പ്, സ്ട്രാപ്പ് വാച്ച്, മുണ്ട്.....മീശ പിരി.......എല്ലാം ട്രെൻഡ്......💪💪💪💪
@Dasappan-chanel_
@Dasappan-chanel_ 8 ай бұрын
Rai ban glass
@Foxtrot_India
@Foxtrot_India 8 ай бұрын
ഇത്രേം കിടിലൻ ട്രെന്റ് സെറ്റ് ചെയ്തിട്ടും humble ആയി നില്‍ക്കുന്ന നിവിൻ പോളി 🔥
@vpsproduction7983
@vpsproduction7983 8 ай бұрын
Chocolate movie യിൽ പ്രിത്വിരാജ് ഉപയോഗിച്ച ബെൽറ്റ്‌ അന്ന് trend ആയിരുന്നു 😊
@josephvibin4253
@josephvibin4253 8 ай бұрын
HONEY BEE വന്നതിനു ശേഷമാണ് "ബ്രോ" വിളി കേട്ടു തുടങ്ങിയത്....ആദ്യം ഒരു അരോചകമായി തോന്നി പിന്നിട് ഹിറ്റ് ആയി (ESPECIALLY SOCIAL MEDIA)
@yeldoyoutubification
@yeldoyoutubification 8 ай бұрын
സ്വപ്നകൂടാണ് വിദേശ സോങ് ഷൂട്ടിങ് ട്രെൻഡ് ആക്കിയ മലയാള സിനിമ.
@baadalchanganaashey2440
@baadalchanganaashey2440 8 ай бұрын
അതിലെ ഏതു പാട്ട്?
@binoypg630
@binoypg630 8 ай бұрын
​@@baadalchanganaashey2440ഒരുപൂ മാത്രം ചോദിച്ചു
@user-lh8ue2uj2l
@user-lh8ue2uj2l 8 ай бұрын
@@baadalchanganaashey2440karupine azyake
@adithyajineev2179
@adithyajineev2179 8 ай бұрын
Aa cinema kku munne thanne dileep movies songs il vidhesha rajyangal prathyakshamakunnund
@yeldoyoutubification
@yeldoyoutubification 7 ай бұрын
@@baadalchanganaashey2440 എല്ലാ പാട്ടുകളും
@Akhil178
@Akhil178 8 ай бұрын
Bodybuilding തുടങ്ങിയത് വാരണം ആയിരം എന്ന സിനിമയ്ക്ക് ശേഷം അല്ല ഗജനി സിനിമയ്ക്ക് ശേഷമാണ്.. സിക്സ് പാക്ക് 8 പാക്ക് എന്ന കൺസെപ്റ്റ് വന്നത്
@kavilsajithkumar
@kavilsajithkumar 8 ай бұрын
സൽമാൻ ഖാൻ says Hi..
@tinoallu
@tinoallu 8 ай бұрын
ശരത് കുമാർ says halo എങ്കിൽ
@akbarsha.
@akbarsha. 8 ай бұрын
6 pack എന്ന word ശ്രദ്ധിച്ച് തുടങ്ങിയത് ഷാരുഖാന്റെ ഓം ശാന്തി ഓം ഇറങ്ങിയതിന് ശേഷമാണ്.
@badhusha9906
@badhusha9906 8 ай бұрын
കല്യാണ രാമൻ ഷർട്ട്‌ മറക്കാൻ പറ്റോ 90 കിഡ്‌സിന് ❤
@pravisvlog78
@pravisvlog78 7 ай бұрын
അത്പോലെ ദുബായ് shirt
@nissarpa1259
@nissarpa1259 7 ай бұрын
അതെങ്ങനെ 90 ആകും? അതു 2002 ൽ അല്ലേ ഇറങ്ങിയത്. Hitler എന്ന movie യിൽ ആണ് mammootty അതു കൊണ്ട് വരുന്നത്...
@Ren_-zl3dt
@Ren_-zl3dt 7 ай бұрын
​@@nissarpa125990's Kids ന്റെ School കാലഘട്ടം ആണത് അല്ലാതെ 2K Kids ന്റെ അല്ല....
@richuzzzz371
@richuzzzz371 7 ай бұрын
Athethaaa,?
@adithyaanirudh5500
@adithyaanirudh5500 8 ай бұрын
It’s wasn’t Runway which started the trend, When Swapnakoodu was released in 2003, most of the people rushed to theatre only because of the karupinazhku song .
@forappalikochi8621
@forappalikochi8621 6 ай бұрын
Exactly
@santhoshsebastian1548
@santhoshsebastian1548 8 ай бұрын
പേട്ടൻ വിദേശത്ത് പോയതിന്റെ ലക്ഷ്യം നിഗൂഢ ആയിരുന്നു 😅😅😅
@abdulrazak3999
@abdulrazak3999 7 ай бұрын
👍 ആ രംഗം പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം അതുതന്നെയായിരുന്നു
@reravz
@reravz 7 ай бұрын
പൾസർ ബൈക്ക് അതും ബ്ലാക്ക് കളർ എടുക്കാൻ കാരണം ധനുഷിന്റെ പൊല്ലാതവൻ എന്ന സിനിമ ആയിരുന്നു
@sampreethpanicker
@sampreethpanicker 8 ай бұрын
പ്രേതങ്ങളുടെ വെള്ള സാരി - ഭാർഗ്ഗവി നിലയം
@offroaderzuk
@offroaderzuk 8 ай бұрын
ലോകത്ത്‌ ഏറ്റവും വലിയ ട്രെൻഡ് സെറ്റെർ മൈക്കിൾ ജാക്സൺ ആണ് അയാളുടെ റെക്കോർഡ് ആരും ഇന്നു വരെ തകർത്തിട്ടുമില്ല
@legendwarkingherowarkinglo7156
@legendwarkingherowarkinglo7156 8 ай бұрын
What were all his trends 😢😮
@legendwarkingherowarkinglo7156
@legendwarkingherowarkinglo7156 8 ай бұрын
Dangerous ennath allathe vere oru trend um illa 😂
@abysonhopz.15yearsand
@abysonhopz.15yearsand 8 ай бұрын
​@@legendwarkingherowarkinglo7156athu ninak ariyanjitta international artist kal upayogikkunnna styling patterns mj yude style factors innu vareyum inspire cheythirukkunnu live concert vare ippozhum pulliyude patterns aanu
@abysonhopz.15yearsand
@abysonhopz.15yearsand 8 ай бұрын
​@@legendwarkingherowarkinglo7156 ഇത് വളരെ വലിയ subject aanu lifestyle,musicproduction ,mixing standards, dance, live concert production, costumes, etc ellam
@legendwarkingherowarkinglo7156
@legendwarkingherowarkinglo7156 8 ай бұрын
@@abysonhopz.15yearsand oh kay
@jintuvshaji
@jintuvshaji 8 ай бұрын
കല്യാണ രാമൻ ഇറങ്ങുമ്പോ ഞാൻ 4 ആം ക്ലാസ്സിൽ ആയിരുന്നു. അന്ന് ബുധനാഴ്ച യൂണിഫോം അല്ലാതെ കളർ ഡ്രസ്സ്‌ ഇടാരുന്നു അന്ന് ക്ലാസ്സിൽ പഠിച്ച കുട്ടികൾ കല്യാണരാമൻ film ഷർട്ട്‌ ഇട്ടോണ്ട് വന്നത് ഞാൻ ഓർക്കുന്നു 😅
@nihalpulikkal
@nihalpulikkal 8 ай бұрын
ഗജിനി... റിലീസ് ആയപ്പോൾ കുറെ പേര് gym ഇൽ ഓടി കയറി....
@vivek5204
@vivek5204 8 ай бұрын
Varanam aayiram😌
@deepuparayath4921
@deepuparayath4921 8 ай бұрын
Thalayil vara ittu
@Karimpalooraan
@Karimpalooraan 8 ай бұрын
നിറം സിനിമ കൊണ്ട് ആണ് ഒരുപാട് ഐറ്റംസ് ഹിറ്റ് ആയത്... ഫ്രണ്ട്ഷിപ് ബാൻഡ്, Reebok ബാഗ്, വെൽവേറ്റ് മാല, വെൽവേറ്റ് ഡ്രസ്സ്‌, Reebok ക്യാപ് അങ്ങനെ ഒരുപാട്... ഉണ്ട്
@lakshmiayaan9035
@lakshmiayaan9035 8 ай бұрын
Kuch kuch hota hai
@ENiGM
@ENiGM 7 ай бұрын
വിദേശത്ത് പോയി പാട്ട് സീൻ ഷൂട്ട് ചെയ്യാൻ തുടങ്ങിയത് റൺവേയിൽ അല്ല, സ്വപ്നക്കൂടിൽ ആയിരുന്നു. അതിന് മുമ്പും വിദേശത്ത് ഷൂട്ട് ചെയ്ത ഗാനങ്ങൾ മലയാളത്തിൽ ഉണ്ടായിരുന്നു എങ്കിലും, ആ നാട്ടിൽ നടക്കുന്ന കഥയുടെ ഭാഗം ആയിട്ടാണ് ഉണ്ടായിരുന്നത്. ലവ് in സിംഗപ്പൂർ, അക്കരേയക്കരേയക്കരെ, യോദ്ധ... ഒക്കെ
@humblewiz4953
@humblewiz4953 8 ай бұрын
6:50 *1997 il ഇറങ്ങിയ പൂനിലാ മഴ എന്ന സിനിമയിലെ ഏറെ പ്രശസ്തമായ 'ആട്ടു തൊട്ടിലിൽ' എന്ന song shoot ചെയ്തിരിക്കുന്നത് Seychelles il വെച്ചാണ്* 🇸🇨 anyway nice content bruh👍
@champion37728
@champion37728 8 ай бұрын
Broh honey😅
@baadalchanganaashey2440
@baadalchanganaashey2440 8 ай бұрын
ആ സിനിമ പൊട്ടിപ്പോയി
@vision8298
@vision8298 8 ай бұрын
Idi vala - Vishnulokam Mohanlal One ear cross - Johny walker ( swamy) Hair side coloring - Kizhakkan pathrose Bagi pant - salman khan
@ashreef.r35
@ashreef.r35 8 ай бұрын
donno about others.. but i totally agree about nivins beard.. bcz thats when i noticed people actually started keeping dark beards as trend..
@sreekumar2548
@sreekumar2548 8 ай бұрын
മോഹൻലാൽ സിനിമകളിലെ വേഷം എല്ലാകാലത്തും ട്രെൻഡ് ആകുമായിരുന്നു.
@jithesheg5287
@jithesheg5287 8 ай бұрын
ആണോ
@murshidaishaq7273
@murshidaishaq7273 8 ай бұрын
എല്ലാ കാലത്തും ഒരു ഡ്രസ്സ്‌ ആയിരുന്നു എന്ന് പറയുന്നതല്ലേ ശരി
@rahinrahi6628
@rahinrahi6628 8 ай бұрын
നരസിംഹത്തിലെ ഓം മാല ട്രെൻഡ് ആയിരിന്നു ബ്ലാക്ക് ഷർട്ട് ,plain colour shirt മാസ്സ് കഥാപാത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് ദേവാസുരം സ്ഫടികം സിനിമയിലൂടെയാണ്
@arunaswathi4965
@arunaswathi4965 8 ай бұрын
പണ്ട് 'ഗൗതം മേനോൻ ' ഡയറക്ട ചെയ്ത എല്ലാ സിനിമയിലും. ഹീറോക്ക് വള use ചെയ്യുമായിരുന്നു.. ആ ട്രെൻഡ് ഇപ്പൊ ലോകേഷും കൊണ്ട് വരുന്നു..
@prasanthpj5092
@prasanthpj5092 8 ай бұрын
വാരണം ആയിരം തീ 🔥🔥🔥 ആണ്. മറക്കാൻ പറ്റില്ല. 😢😭😭
@sajinm2060
@sajinm2060 8 ай бұрын
Baby shalinoyude mamattikutty hair cut ❤
@sakkariyashimna3323
@sakkariyashimna3323 8 ай бұрын
പ്രേമം എന്ന സിനിമ നൽകിയ മറ്റൊരു ട്രെൻഡുകൾ ഉണ്ട് ബ്ലാക്ക് ഷർട്ടും വൈറ്റും മുണ്ടും
@CODMunrecognized
@CODMunrecognized 7 ай бұрын
Big b - Chain pant.. Aadu 2 - Double colour mundu.. Bangluru days - Headband
@JijuVSeban
@JijuVSeban 8 ай бұрын
Varanam ayiram :- അനിയത്തിയുടെ കൂട്ടുകാരിയെ പ്രേമിച്ച് കല്യാണം കഴിക്കാൻ inspiration ആയ സിനിമ 🤣🤣
@jus-in-bts
@jus-in-bts 8 ай бұрын
കാർത്തിക കോട്ടൻ സാരി യെടുത്ത അഭി നയിച്ചത് താങ്കൾ പറഞ്ഞത് മുഴുവൻ ശെരിയല്ല മെലിഞ്ഞ ശെരിര ഘടനയുള്ള കാർത്തികക്ക് കോട്ടൻ സാരിയെടുത്താൽ കുറച്ചുകൂടി തടി തോന്നിക്കുംആ ചുരിദാർകാലഘട്ടത്തിൽ ചുരിദാർ ഒരിക്കലും അവര്ക് ചേരില്ലായിരുന്നു.a
@foodand-foodie
@foodand-foodie 8 ай бұрын
എനിക്കുമുണ്ടായിരുന്നു കല്യാണരാമനിലെ ഒരു പച്ച ഷർട്ട്😂
@jeenesak6550
@jeenesak6550 7 ай бұрын
മങ്കാത്ത എന്ന സിനിമക്ക് ശേഷം ആണ് ആളുകൾ (ആണുങ്ങൾ) തലയിൽ ഡൈ അടിക്കുന്നത് നിർത്തിയത് 😂
@sinugeorge5164
@sinugeorge5164 8 ай бұрын
Long hair of Babu Antony was the biggest trend setter in 90's
@movieworldwide3002
@movieworldwide3002 8 ай бұрын
ലവ് ഇൻ സിംഗപ്പൂർ എന്ന ജയന്റെ പഴയകാല സിനിമയിലെ Njan Raja.. Maharaja... സോങ് കണ്ടാ മതി അപ്പോൾ അവിടെ തീരും റൺവേയിലൂടെ ദിലീപ് കൊണ്ടുവന്ന ട്രെൻഡ്😅
@angamalydiary5058
@angamalydiary5058 8 ай бұрын
Correct
@skedits879
@skedits879 8 ай бұрын
അന്ന് അത് ട്രെന്‍ഡ് ആയിരുന്നോ ?
@baadalchanganaashey2440
@baadalchanganaashey2440 8 ай бұрын
അത് പുറത്ത് ഷൂട്ട്‌ ചെയ്ത സിനിമ ആയിരുന്നു. പാട്ടിനു വേണ്ടി മാത്രം വിദേശത്തു പോയ സിനിമകളുടെ കാര്യം ആണ് ഇവിടെ പറഞ്ഞത്.
@poppoyi
@poppoyi 8 ай бұрын
​@@baadalchanganaashey2440negative spread chyan varunnavark chindikkam ulla bodham illa
@binoypg630
@binoypg630 8 ай бұрын
അത് ട്രെൻഡയില്ല
@sreehari3127
@sreehari3127 8 ай бұрын
3:30 ഞാൻ ആലോചിച്ചത് 143 എന്ന് ആർക്കെങ്കിലും കൊടുത്തു അവർ ചോദിക്കാൻ വരുമ്പോൾ I love you എന്നല്ല I hate you എന്നാണ് ഉദ്ദേശിച്ചത് എന്ന് പറയാലോ എന്നാ
@jishnuskrishnan1152
@jishnuskrishnan1152 7 ай бұрын
" അന്നും ഇന്നും ട്രെൻഡ് മാസ്റ്റർ കുഞ്ചൻ സാർ തന്നെ🥰🥰🥰🥰
@SudheerKumar-eb3sj
@SudheerKumar-eb3sj 8 ай бұрын
തേപ്പു എന്ന വേർഡ് ഫഹദ് അഭിനയിച്ച മൂവിയിൽ ആണ്
@deepplusyou3318
@deepplusyou3318 7 ай бұрын
റെയ്ബാൻ ഗ്ലാസ് കൂടുതൽ ചെറുപ്പക്കാർ കൂടുതൽ ഉപയോഗിച്ചത് സ്പടികം വന്നതിനു ശേഷം ആണ്. രമായനക്കാ റ്റെ എന്ന സോങ് ഹിറ്റ്‌ ആയതിനു ശേഷം റെഡ് കളർ മുകളിലേക്കു സിന്ദൂര പൊട്ട് ഹിറ്റ്‌ ആയതു.80സ് കിഡ്‌സിന് അറിയാം
@bjc8815
@bjc8815 8 ай бұрын
പ്രേമത്തിൽ George ഓണത്തിന് വെള്ള മുണ്ടും കറുപ്പ് ഷർട്ടും cooling ഗ്ലാസ്സും വച്ചേ പിന്നെ വീട്ടിൽ ഓണത്തിന് ഓണക്കോടി എടുക്കേണ്ടി വന്നിട്ടില്ല. എല്ലാ വർഷവും ഇത് തന്നെ 😅
@ananthrishabham8068
@ananthrishabham8068 8 ай бұрын
Trent of shooting in overseas started with Swapnakoodu Released in 2003. Almost all the songs are shot in Vienna...
@ABHINAV-xt7eu
@ABHINAV-xt7eu 8 ай бұрын
ABCD DQ Hair Style Charlie Palaza Pant & DQ Dresing Style പിന്നെ ആ താടി 👍❤️‍🔥 2nd Part Chyyamo Bro
@shanisharaf9542
@shanisharaf9542 8 ай бұрын
ഓരോ പരുപാടി ക്ക് ഡ്രസ്സ്‌ കോഡ് വന്നതും പ്രേമം vannathinu ശേഷമാണ്‌
@shibinlal9201
@shibinlal9201 8 ай бұрын
അല്ലാ എന്നാണ് എൻ്റെ അഭപ്രായം..2010 കാലത്ത് തന്നെ തന്നെ കോളജുകളിൽ ഡ്രസ്സ് കോഡ് ഉണ്ട്..
@aswathyvs2917
@aswathyvs2917 8 ай бұрын
Pinneee😂
@shaziyanousha
@shaziyanousha 8 ай бұрын
2009 le dress code und nammal college l padikkumbol
@dhananjayan1896
@dhananjayan1896 8 ай бұрын
അല്ല
@shibinlal9201
@shibinlal9201 7 ай бұрын
@@aswathyvs2917 അന്ന് കോളജിൽ പഠിച്ച ചേട്ടന്മാർ ചേച്ചിമരോട് ചോദിച്ചാൽ മതി.... കോഴിക്കോട് ജില്ലയിൽ തന്നെ 11,12 കാലത്ത് ഇത് കൂടുതൽ ഉപയോഗിച്ചിരുന്നു
@augustinobinoy
@augustinobinoy 8 ай бұрын
6:50 is not runway. It’s swapnakood released in 2003. The song was karapinuazaku
@ZoyaKhan-pd4zi
@ZoyaKhan-pd4zi 8 ай бұрын
Oru poo mathram
@krishnaprasadz
@krishnaprasadz 8 ай бұрын
പേട്ടൻ വിദേശത്ത് പോയത് എന്തിനെന്ന് ആരുമായാണ് പോയതെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും😂😂
@santhoshsebastian1548
@santhoshsebastian1548 8 ай бұрын
ചെറിയ ലീല വിലാസത്തിനാണ് പേട്ടൻ പോയത്
@mdhunt5305
@mdhunt5305 8 ай бұрын
True
@BLJ-iv5pg
@BLJ-iv5pg 8 ай бұрын
🤔🤣
@Aathiathira6003
@Aathiathira6003 8 ай бұрын
😂😂
@sandraalex134
@sandraalex134 8 ай бұрын
ചിത്രം movie climax scene ranjini use ചെയ്ത yellow സാരി with black borders ആ സമയത്തു trending ആയിരുന്നു എന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്.. പിന്നീട് different colours with black borders sarees ഇറങ്ങിയിരുന്നു എന്നും എന്റെ അമ്മ പറഞ്ഞിട്ടുണ്ട്...
@ltz2192
@ltz2192 7 ай бұрын
Salt n papper ൽ 'തട്ടിൽ കുട്ടി ദോശ' ട്രെൻഡ് ആയിരുന്നു. അതു പോലെ unnai thandi varuvaya സിനിമ യിലെ തൃഷ യുടെ ചുരിദാർ സ്റ്റൈൽ.
@jidinrock
@jidinrock 8 ай бұрын
Box office കുറ്റിക്കടാ സ്പടികത്തിലെ rayban മറന്നാൽ നിന്റെ കാല് ഞാൻ വെട്ടും......
@jrjtoons761
@jrjtoons761 8 ай бұрын
നരച്ച തല ഉള്ള യുവാക്കൾ , മങ്കാത്ത അജിത് 😂
@kabhinabhin3989
@kabhinabhin3989 8 ай бұрын
Kaarthika ishtam❤ aa valiya pottum❤️
@maxdiazduke200
@maxdiazduke200 8 ай бұрын
And yes if you're talking about trend and style back in the 90's almost 80% of the styles were inspired from MICHAEL JACKSON... period.... His hairstyle... His costumes... His lofer shoes... Ray-Ban sunglasses... Everything was inspired from M.J. LONG LIVE THE KING.
@praveenvasudevan2236
@praveenvasudevan2236 8 ай бұрын
സ്വപ്നകൂട് ആണ് ആദ്യമായി പുറത്ത് പോയി ഷൂട്ട്‌ ചെയ്തത്
@01abhilash
@01abhilash 8 ай бұрын
Correct
@hansiyashiyas7607
@hansiyashiyas7607 8 ай бұрын
God father filim, mukesh pookaalam song, flower shirt👍
@raghuradhakrishnan8918
@raghuradhakrishnan8918 8 ай бұрын
I think trend of shooting songs abroad in Malayalam cinema was started by swapnakkoodu and not runway. Before that there were songs shot abroad, but the story also was happening abroad.
@risalaparvin4599
@risalaparvin4599 7 ай бұрын
No, it was happening on the border of kerala& Tamil Nadu.
@dreamshore9
@dreamshore9 8 ай бұрын
മയബസാർ shirt, പലവട്ടം song ഡോളർ $ ബെൽറ്റ്‌, ചോക്ലേറ്റ് കാള ബെൽറ്റ്‌, hitler, rajamanikyam മുണ്ടുകള്, big b ചങ്ങല jeans, cid moosa shirt പട്ടിയെ doctor ഏ കാണിക്കാൻ കൊണ്ട് പോകുമ്പോൾ ഉള്ളത്, great father mask,charlie താടി and shirt, usthad ഹോട്ടൽ ടീഷർട്, തട്ടത്തിൻ മറയത്തു വലിയ curchief, bangalore dq carf,പിന്നേ എല്ലാ കാലത്തും ഉള്ള ചെഗുവേര curchief, gajini hair cut, honeybee hair cut,100 days love costume and hair cut,
@Shamskazmi786
@Shamskazmi786 8 ай бұрын
Choclate ലെ കാള ബെൽറ്റ്‌ ആ സിനിമയിൽ ഇറങ്ങുന്നതിനും ഒരു വർഷം മുമ്പേ കാസറഗോഡ് ജില്ലയിൽ ഇറങ്ങിയിരുന്നു.. അതുപോലെ ബിഗ്ബിയിലെ ജീൻസ്.. ബോംബെ based ആയി വരുന്ന എല്ലാ costume trendum ആക്കാലത്ത് ആദ്യം കേരളത്തിൽ എത്തുന്നത് കാസറഗോഡ് ജില്ലയിലൂടെയാണ്.. ഇപ്പോൾ സോഷ്യൽ മീഡിയ ഒക്കെ സജീവമായത് കൊണ്ട് എല്ലാ trndum പെട്ടെന്ന് തന്നെ എല്ലായിടത്തും എത്തുന്നുണ്ട്..
@anoopip5606
@anoopip5606 7 ай бұрын
സ്ഫടികം: ലാലേട്ടന്റെ റൈബൻ ഗ്ലാസ്‌ പിന്നെ നരസിംഹത്തിലെ: നീ പൊ മോനെ ദിനേശാ എന്ന വിളിയും പിന്നെ നീ കുട്ടിയാണ്. സവാരി ഗിരി ഗിരി 🔥
@jhaishg
@jhaishg 7 ай бұрын
രാജമാണിക്യം കൈലി 🔥
@winit1186
@winit1186 8 ай бұрын
റൺ സിനിമ - പൾസർ ബൈക്ക് നരസിംഹം - മുണ്ട്, watch strap കാതൽ ദേശം - അബ്ബാസ് hair cut
@nsknashakath8619
@nsknashakath8619 8 ай бұрын
ചാർളി, DQ ഫുൾ ട്രെൻഡ് ആയിരുന്നില്ലേ കോസ്റ്റും താടി ഫുൾ ട്രെൻഡ് ആയിരുന്നില്ലേ.
@Dan16919
@Dan16919 8 ай бұрын
എന്നാൽ കേരളം കണ്ട ഏറ്റവും വലിയ ട്രെന്റ് ഇതൊന്നുമല്ല . ബാംഗ്ലൂർ ഡേയ്സ് കണ്ട ശേഷം പിള്ളേര് ബൈക്കിന്റെ ടാങ്കിൽ ഇരുന്ന് പുഷ് അപ്പ് അടിക്കുന്ന പോലെ ബൈക്കോടിക്കുന്നതാണ്😂
@sajeesh_s
@sajeesh_s 8 ай бұрын
'ഇടിവള ' ട്രൻ്റ് ആദ്യം കൊണ്ടുവന്നത് വിഷ്ണുലോകം സിനിമയാണ്.
@ArunKumar-po2or
@ArunKumar-po2or 8 ай бұрын
Njan ath adyam paranjittundu
@deepakachari5296
@deepakachari5296 8 ай бұрын
അതെ
@pinkman259
@pinkman259 8 ай бұрын
​@@user-pq6cs7xt9fമമ്മൂക്കയുടെ ഷഡി 😂
@pinkman259
@pinkman259 8 ай бұрын
@@user-pq6cs7xt9f നിന്റെ തള്ളേടെ മുലയിൽ ആണ് കഴിഞ്ഞ ഓണത്തിന് ഞങ്ങൾ ഊഞ്ഞാൽ ആടിയത്.. അത് കൊണ്ട് അവൾക്ക് കൊടുത്താ മതി 😁😂
@Shamskazmi786
@Shamskazmi786 8 ай бұрын
വിദേശത്തെ song ട്രെണ്ടാക്കിയത് റൺവേ മൂവി അല്ല.. സ്വപ്നക്കൂട് മൂവി ആണ്..
@secretspeaker4465
@secretspeaker4465 7 ай бұрын
Highway എന്ന malayalam movie വന്ന കാലം ശേഷം colourful yellow GYPSY , OPEN TOP style
@abd5082
@abd5082 8 ай бұрын
മോഹൻലാലും മമ്മൂട്ടിയും വരെ താടി നീട്ടാൻ തുടങ്ങിയത് പ്രേമത്തിന് ശേഷമാണ്
@secretspeaker4465
@secretspeaker4465 7 ай бұрын
Dhoom സിനിമ വന്നതിന് ശേഷം പല ചെറുപ്പക്കാര്‍ MODIFIED BIKES trend കൊണ്ട് വന്ന്.... from 2003 onwards....
@edm8549
@edm8549 6 ай бұрын
V hair cut - Aadhavan movie Spike hair - aadhavan Skin fit jeans - aadhavan Balloon fit jeans - 7 am arivu, maattran Straightened front hair - Anjaan
@anonymous-er7ow
@anonymous-er7ow 8 ай бұрын
ആട് ഒരു ഭീഗര ജീവി എന്ന സിനിമയിലെ ഷാജി പാപ്പന്റെ മുണ്ടും ഷർട്ടും ട്രൻഡ് ആയിട്ടുണ്ടായിരുന്നു
@redmis196
@redmis196 8 ай бұрын
7:17 എല്ലാം കാവ്യയെ പണിയാൻ വേണ്ടി മാത്രം..😂😂😂
@hizan_haneefa
@hizan_haneefa 8 ай бұрын
Premam White mundu + black shirt + beard
@romanrock3612
@romanrock3612 8 ай бұрын
രാജമാണിക്കം - കളർ മുണ്ടുകൾ.. ബാംഗ്ളൂർ days ദുൽകർ വെക്കുന്ന cap
@rinshadrinu9008
@rinshadrinu9008 8 ай бұрын
Ranway ക്ക് മുൻപ് സ്വപ്നക്ക്കൂട്
@Boyish_girl_army729
@Boyish_girl_army729 7 ай бұрын
Anjan movie യിൽ surya use ചെയ്തിരുന്ന pendant ഉം chain ഉം...1 rupee coin pendant
@ansarmohammed5091
@ansarmohammed5091 8 ай бұрын
ആട് സിനിമയിലെ കളർ മുണ്ടുകൾ...അനിയത്തി പ്രാവിലെ splender ബൈക്ക് ...ഹിറ്റ്‌ലർ ,കല്യാണരാമൻ ഷർട്ടുകൾ....നമ്മൾ സിനിമയിലെ endizer ബൈക്ക്.....എല്ലാം ട്രെൻഡ് ആയിരുന്നു
@Shafeekk7
@Shafeekk7 8 ай бұрын
Bro nice content 👍🏻🔥
@majesticmahi123
@majesticmahi123 8 ай бұрын
Lalettan ❤
@hhnandu
@hhnandu 7 ай бұрын
Super video.. ❤
@jijovarghese5693
@jijovarghese5693 8 ай бұрын
വിദേശത്തു പാട്ട് ഷൂട്ട് ചെയ്യൽ ട്രെൻഡ് ആകാൻ തുടങ്ങിയത് സ്വപ്നക്കൂട് (2003) മുതൽ അല്ലെ?..
@shebinpachu7158
@shebinpachu7158 8 ай бұрын
പ്രേമം ഇറങ്ങിയേറെ black ഷർട്ടും വൈറ്റ് മുണ്ടും മാത്രമായി എല്ലാരും 😂😂
@anwart7054
@anwart7054 8 ай бұрын
അർത്ഥം എന്ന സിനിമയിൽ മമ്മുട്ടിയുടെ ഹെയർ സ്റ്റയിൽ
@jm-qm8if
@jm-qm8if 7 ай бұрын
തമിഴിൽ നോക്കിയാൽ: 1.സിങ്കം സിനിമയിൽ സൂര്യയുടെ മീശ ഒരു പ്രത്യേക സ്റ്റൈലിൽ ആയിരുന്നത് ആ കാലത്തൊക്കെ തമിഴ്നാട്ടിൽ trend ആയിരുന്നു. 2. പോക്കിരിയിൽ വിജയുടെ (ഒറിജിനൽ തെലുങ്ക് വേർഷനിൽ മഹേഷ്‌ ബാബുവിന്റെയും) doctor സ്ലീവ് ഷർട്ട് അന്നൊക്കെ, ഒരുപക്ഷേ ഇന്നും തമിഴ്നാട്ടിലും ആന്ധ്രയിലും ഒക്കെ trend എന്ന് പറയാം. 3. മങ്കാത്തയിൽ അജിത് തമിഴ് സിനിമയിൽ കൊണ്ടുവന്ന salt n pepper hair സ്റ്റൈൽ തമിഴ്നാട്ടിൽ trend ആയിരുന്നു. അതിനു ശേഷമാകും ഒരുപക്ഷേ വിക്രം ഒക്കെ കടരം കൊണ്ടൻ,ധ്രുവ നക്ഷത്രം പോലുള്ള പടങ്ങളിൽ ഇപ്പോൾ നരച്ച മുടിയുമായി വരാൻ തുടങ്ങിയത് എന്ന് തോന്നുന്നു..
@SanthoshKumar-xn3wi
@SanthoshKumar-xn3wi 8 ай бұрын
A mistake in this....not Runway....Song shooting abroad was setted by Kamal by his hit movie Swapnakoodu in 2003...Should correct
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 18 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 31 МЛН
Foreshadowing Brilliance in Malayalam Movies
8:04
KhanMax Malayalam
Рет қаралды 55 М.