#കാലൻ_വാള_പിടുത്തം

  Рет қаралды 155,647

fresh water

fresh water

Күн бұрын

Пікірлер: 174
@christianclubhousedebates
@christianclubhousedebates 3 жыл бұрын
ഹായ് ഈ രീതിയിൽ ഉള്ള മീൻപിടിത്തം ഇത് ആദ്യമായി കാണുകയാണ്.. ഇത് നിരോധിത മത്സ്യ ബന്ധനം ആണോ എന്നൊന്നും അറിയില്ല.. പ്രായം ചെന്ന ആ ആളുകൾ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ വിഷമം തോന്നി.....ഈ പ്രായത്തിലും അവർ ജീവിക്കാൻ വേണ്ടി അല്ലെ.... വല്യ വല്യ കുറ്റങ്ങൾ കണ്ടില്ലന്നു നടിക്കുന്ന നമ്മൾ ഇതൊക്കെ ഇത്ര വലിയ issue ആയി കാണേണ്ടതുണ്ടോ..... കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ തോന്നിയ കാര്യം......
@shyam-fr6ul
@shyam-fr6ul 3 жыл бұрын
അതു നിയമ വിരുദ്ധമാണ് ചേട്ടാ.. അവര് ആ കലകുന്നത് ബ്ലീച്ചിങ് പൗഡർ ആണ്. അങ്ങനെ ചെയുമ്പോൾ അവര് പോയി കഴിയുമ്പോൾ എത്രയോ മീനുകൾ അവിടെ ചത്തു പൊങ്ങുമെന്നു അറിയുമോ.. ചെറിയ ചെറിയ മീനുകൾ വരെ ആ വലയിൽ കുടുങ്ങും അതിനെ പോലും അവർ വെറുതെ വിടുകയില്ല.. ഇവരെ കൂടാതെ പുഴയിൽ നിന്നും മീൻ പിടിച്ചു ജീവിക്കുന്ന വേറെ ആളുകൾ ഉണ്ട് അവരുടെ അന്നം കൂടി മുടങ്ങും ഇവരിങ്ങനെ മീൻ പിടിക്കുമ്പോൾ.. പുഴയിൽ വിഷം കളികയും, ഷോക് അടിപ്പിച്ചും മീൻ പിടിക്കുന്നത് കണ്ടിട്ടുണ്ടോ അവരും , ഇവരും തമ്മിൽ വലിയ വെത്യേസമൊന്നുമില്ല. അതുകൊണ്ടാണ് കോട്ട വഞ്ചികരെ ഒരു പുഴയിലും അടുപ്പിക്കാത്തത്. അതുപോലെ ഇവരെയും കണ്ടാൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുക, അല്ലെങ്കിൽ ഫിഷറീസ്.. ആ മീൻ പിടിച്ചു നിങ്ങൾ കഴിച്ചാലും നിങ്ങൾക്കു വേറെ അസുഖങ്ങൾ വരും. ഫ്രഷ് മീൻ പിടിച്ചിട്ടു ബീച്ചിങ് പൗഡറിൽ ഇട്ടു കുറച്ചു നേരം വെച്ചു നോക്കു അപ്പൊ അറിയാം
@indianfishing4358
@indianfishing4358 3 жыл бұрын
Ingane engane anuvadhichu koduthaal pinne varunna thalamuraku kanaan pala meenukalum baki undakilla
@geethakumaridr6469
@geethakumaridr6469 3 жыл бұрын
000000
@sandeepas4182
@sandeepas4182 3 жыл бұрын
കുമ്മായം ആണ്
@rahulpv5453
@rahulpv5453 3 жыл бұрын
സുഹൃത്തേ ഇവർ ചെയ്യുന്ന,നിങ്ങൾ പറയുന്ന ഈ ചെറിയ തെറ്റ് മൂലം ഒരു ആവാസ വ്യവസ്ഥ തന്നെ നശിക്കയാണ് അവർക്ക് ശേഷമുള്ളവർക്കും മീൻപിടിക്കണം സുഹൃത്തേ അല്ലാതെ എനിക്ക് ശേഷം പ്രളയം എന്ന് കരുതിയില്ല ജീവിക്കേണ്ടത്
@livevibes1180
@livevibes1180 2 жыл бұрын
പൊളി സാനം 👌
@freshwater1
@freshwater1 2 жыл бұрын
Thankyou bro♥️♥️
@AbdulSalam-us9nz
@AbdulSalam-us9nz 3 жыл бұрын
അടക്കംകൊല്ലി വലയാണ് ഇത് നിരൊധിച്ചക്കുന്നതാണ് അതുമല്ല അവർ യൂസ്സ് ചെയ്യുന്നത് ബ്ളീച്ചിങ്ങ് പൗഡറാണ്.......ചേട്ടൻ വീഡിയോയിൽ പറഞത് സത്യസന്ധമായിട്ടാണെങ്കിൽ ഇത് ഫിഷറീസിൽ ഹാജരാക്കണം...പിന്നെ ഒരു പ്രാവശ്യത്തിൽ കൂടുതൽ ഇടാൻ അവിടെ മീനുണ്ടായിട്ട് വേണ്ടേ....അത് കൊണ്ടാണ് ഗവണ്‍മെന്റ് ഇത് നിരോധിച്ചിട്ടുള്ളത്.....കല്ലിന്റെ ഓട്ടകളിൽ ബ്ളീച്ചിങ് പൗഡർ ഇട്ടത് കൊണ്ട് ഓക്സിജൻ കിട്ടാതെ പൊത്തുകളിൽ നിന്ന് ചാടിയത്....ചാലക്കുടി ഭാഗത്തേക്ക് ഇവർ ഇപ്പോൾ വരാറില്ല വന്നപ്പോളൊക്കെ വിവരം അറിഞ്ഞിട്ടുണ്ട്.......ചതിയന്മാർ
@angler8538
@angler8538 3 жыл бұрын
ഇഡി വല എന്ന് പറയും ഞങ്ങളുടെ നാട്ടിൽ 😍✌🏻
@choondapremi1561
@choondapremi1561 3 жыл бұрын
ചേട്ടാ അടിപൊളി 🎣🎣🥰👍👌
@shajic3001
@shajic3001 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ അടക്ക൦ കൊല്ലി എന്ന് പറയാറുണ്ട്,ഏഴിക്കര,എറണാകുളം ജില്ലാ,വടക്കൻ പറവൂർ
@janikkaathavan
@janikkaathavan 3 жыл бұрын
ഇങ്ങനെ ഒരു ഐറ്റം ഞാൻ ഇതുവരെ ഞാൻ കണ്ടിട്ടില്ല എന്റെ വീടിനോട് ചേർന്ന ഭാരതപ്പുഴ ഉണ്ട് ഞാൻ ഇങ്ങനെ ഒരു ഐറ്റം കണ്ടിട്ടിലാ പൊളി ❤️‍🔥❤️‍🔥❤️‍🔥
@freshwater1
@freshwater1 3 жыл бұрын
Thanks bro♥️♥️♥️♥️♥️♥️
@steephenp.m4767
@steephenp.m4767 2 жыл бұрын
Good fishing and good presentation , thank you
@freshwater1
@freshwater1 2 жыл бұрын
Hi
@freshwater1
@freshwater1 2 жыл бұрын
Thankyou 🤩🤩🤩🤩
@hariprasad-bi4cj
@hariprasad-bi4cj 3 жыл бұрын
Ee channel kandu muttan vaiky broo.onnum ParayaAn ella broo superb video.....❤️❤️❤️
@mahendramanic4947
@mahendramanic4947 3 жыл бұрын
Supparoo supper video thalaiva
@freshwater1
@freshwater1 3 жыл бұрын
😍😍😍😘😘😘
@subashkinalur9556
@subashkinalur9556 3 жыл бұрын
Helloo aniki othiri othiri ishtamayi aaameen atha
@freshwater1
@freshwater1 3 жыл бұрын
Hai സുഭാഷ് bro അത് വാള ആണ്. വീഡിയോ ഇഷ്ടമായകിൽ സപ്പോർട്ട് ചെയ്യണേ ♥️♥️♥️😘😘😘😘
@achuachu770
@achuachu770 3 жыл бұрын
Muthe njan adhimayittaannu video kananathu polliii💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
@freshwater1
@freshwater1 3 жыл бұрын
Hi 🥰🥰🥰🥰🥰🥰🥰🥰🥰
@ushammanp2254
@ushammanp2254 3 жыл бұрын
സൂപ്പർ മോനേ
@freshwater1
@freshwater1 3 жыл бұрын
Thankyou 😄😄
@Stg1441
@Stg1441 3 жыл бұрын
വാളക്കറി ഭയങ്കര ലാഗ് ആണല്ലോ ഭായി
@creativelifeskills
@creativelifeskills 3 жыл бұрын
Supperbb broww 👍👍
@freshwater1
@freshwater1 3 жыл бұрын
Thanks 😄😄😄😄
@SATHEERTHYAARTS
@SATHEERTHYAARTS 3 жыл бұрын
Adipoli bro.
@freshwater1
@freshwater1 3 жыл бұрын
താങ്ക്സ് മച്ചാ 😍😍
@devadath4031
@devadath4031 3 жыл бұрын
Bro videos okkkaaa poliyanaeee
@freshwater1
@freshwater1 3 жыл бұрын
Thanks bro😘😘😘😘😘😘😘😘
@sumas4479
@sumas4479 3 жыл бұрын
Supper
@jpj369
@jpj369 3 жыл бұрын
അടക്കംകൊല്ലിയിയാലും എന്തായാലും ആ ചെയ്യുന്നവരുടെ കഷ്ടപ്പാടെനിക്കറിയാം. മണിക്കൂറുകളോളം വെള്ളത്തിൽ കഴിയേണ്ടിവരും വൈകിട്ടത്തെ അടുപ്പ് പുകയ്ക്കാൻ അവർക്ക്. തിരുവല്ല ചങ്ങനാശ്ശേരി റൂട്ടിൽ ഒരു സാബുച്ചേട്ടനുണ്ട് ഇതുപോലെ പിടിച്ചു വിൽക്കുന്നത്. ഞാൻ സ്ഥിരം വാങ്ങുമായിരുന്നു. ഇപ്പോൾ കാണാനില്ല ആ സ്പോട്ടിൽ.
@freshwater1
@freshwater1 3 жыл бұрын
Thanks ചേട്ടാ 👍👍👍👍👍👍👍
@anandr7785
@anandr7785 3 жыл бұрын
Kidu video bro😍😍😍
@freshwater1
@freshwater1 3 жыл бұрын
Hi anand bro 😍😍
@muhammedrafeeq6955
@muhammedrafeeq6955 3 жыл бұрын
പണ്ട് ഞങ്ങളുടെ നാട്ടിൽ ( മണ്ണാർക്കാട് ) ഇത്തരത്തിലുള്ള അരിപ്പക്കാര് വന്നു മീൻപിടിച്ചിരുന്നു എന്ന് മുതിർന്നവർ ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്.... അതുകൊണ്ട് തന്നെ ഇപ്പൊ പുഴയിൽ വലിയ മൽസ്യങ്ങൾ ഒന്നും ഇല്ല.... ഇത് നല്ലത് അല്ലാ ആര് ചയ്താലും....
@sachu6012
@sachu6012 3 жыл бұрын
കൊള്ളാം bro♥
@freshwater1
@freshwater1 3 жыл бұрын
Thanks ബ്രോ
@malialwefag8284
@malialwefag8284 3 жыл бұрын
തൻ റ്റാടി എന്നും പറയും
@sensor4485
@sensor4485 3 жыл бұрын
അടക്കം കൊല്ലി നെറ്റ്... നിയമ വിരുദ്ധം 😲
@MyLife-ms4nk
@MyLife-ms4nk 3 жыл бұрын
Fantastic👌👌👌👌👌 video, keep going👍👍👍👍
@shafijan6491
@shafijan6491 3 жыл бұрын
Suppar
@soulofribzJ09
@soulofribzJ09 3 жыл бұрын
First
@freshwater1
@freshwater1 3 жыл бұрын
Njn link koduthitundu
@nishammaliqu5841
@nishammaliqu5841 3 жыл бұрын
Vala arippikal
@steephenp.m4767
@steephenp.m4767 4 ай бұрын
Super !!!!!
@indianfishing4358
@indianfishing4358 3 жыл бұрын
Ee paripadi cheyyunnath niyama virudham aanu,adakkam kolli vala upayokikkaan padilla
@teekeybabutk2679
@teekeybabutk2679 3 жыл бұрын
മീൻ പിടിക്കുന്നത് കൊള്ളാം പക്ഷെ വെള്ളത്തിൽ വിഷം കലക്കരുത്
@freshwater1
@freshwater1 3 жыл бұрын
😘😘😘😘
@debudev9899
@debudev9899 3 жыл бұрын
It was a wonder full episode never ever seen...
@freshwater1
@freshwater1 3 жыл бұрын
Thanks sir
@antonygeorge5051
@antonygeorge5051 3 жыл бұрын
I was waiting for the 2nd part. Thank you.
@freshwater1
@freshwater1 3 жыл бұрын
Thanks bro😍😍😍😍😍😍😍😍
@ushakumari8816
@ushakumari8816 3 жыл бұрын
POLI
@freshwater1
@freshwater1 3 жыл бұрын
Thanks 😋😋😋😋😋😋😋😋😄😄😄😄
@dinesankovilparambil6879
@dinesankovilparambil6879 3 жыл бұрын
Kandadivala trichurr
@jabirjabi5534
@jabirjabi5534 3 жыл бұрын
ente natil onnum ippo ee reethiyil ulla meen pidutham nattukare thadayarund
@45saarangs39
@45saarangs39 3 жыл бұрын
second part wait cheythavar undo👍
@freshwater1
@freshwater1 3 жыл бұрын
😘😘😘😘😘😘😘😘😘😘😘😘
@paulsonphilip811
@paulsonphilip811 3 жыл бұрын
നല്ല വീഡിയോ... 👌👌👌
@freshwater1
@freshwater1 3 жыл бұрын
Thanks bro😍😍😍😔😍😍
@krishnanc.k.v.204
@krishnanc.k.v.204 3 жыл бұрын
ഈ ഒര് പിടുത്തം തന്നെയാണ് ഇപ്പോൾ മനുഷ്യർക്കും സംഭവിക്കുന്നത്.... ലക്ഷക്കണക്കിന് മനുഷ്യർ കൊറോണ എന്ന വലയിൽ വീണ് ശ്വാസം കിട്ടാതെ പിടയുന്നുണ്ട്.
@subashnr9511
@subashnr9511 3 жыл бұрын
അടക്കം കൊല്ലി വല എറണാകുളം ജില്ലയിൽ
@freshwater1
@freshwater1 3 жыл бұрын
Ohoooo താങ്ക്യൂ bro
@anilthomasplavelil4076
@anilthomasplavelil4076 3 жыл бұрын
Stalam eavideyanu meenpidikkunna stalam
@freshwater1
@freshwater1 3 жыл бұрын
ഇത് തിരുവല്ല chathankary ആണ് bro
@sebastianouseph8894
@sebastianouseph8894 3 жыл бұрын
Incredible amazing
@freshwater1
@freshwater1 3 жыл бұрын
താങ്ക്യൂ bro
@infotechksa2841
@infotechksa2841 3 жыл бұрын
👍🏻🥰
@akhilvarghese2101
@akhilvarghese2101 3 жыл бұрын
Evammarakkandal meen pidikkan anuvadikkaruthu...
@salmanfaris_p
@salmanfaris_p 3 жыл бұрын
Valich kootta
@dreamtraveler6146
@dreamtraveler6146 3 жыл бұрын
ബ്രോ ഒരു 4 വർഷത്തിന് ആ ഭാഗത്തേക്ക് ഇനി മീൻ പിടിക്കാനായിട്ടു പോകണ്ട.
@Mhdyasarr
@Mhdyasarr 3 жыл бұрын
അതെന്ത
@dreamtraveler6146
@dreamtraveler6146 3 жыл бұрын
ഇനി എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ പിടിക്കാൻ.ഈ പിടിക്കുന്നവന്മാരു തന്നെ മിനിമം മൂന്നു കൊല്ലം കഴിഞ്ഞിട്ടേ ഇനി ആ ഭാഗത്തേക്ക് വരൂ...
@Mhdyasarr
@Mhdyasarr 3 жыл бұрын
@@dreamtraveler6146 oh
@tinusvlog6788
@tinusvlog6788 3 жыл бұрын
ബ്രോ കുമ്മായം അടിച്ചാൽ മീൻ കിട്ടും ഇത് എത്ര നല്ലത അല്ല അടക്കം കോലീ പരുപാടി
@JBfoodntravel
@JBfoodntravel 3 жыл бұрын
Sooooooper
@freshwater1
@freshwater1 3 жыл бұрын
🥰🥰🥰🥰🥰🥰
@prakeerthkumar2003
@prakeerthkumar2003 3 жыл бұрын
Valichuneettathe parayu
@HameedHameed-he3zx
@HameedHameed-he3zx 3 жыл бұрын
super oru rakshyumilla
@ajimanoj7129
@ajimanoj7129 3 жыл бұрын
ഈ രീതിയിൽ മീൻ പിടിക്കുന്നതിനെ അടക്കംകൊല്ലി വല എന്നാണ് നോർത്ത് പറവൂർ ഭാഗത്തു പറയുന്നത്, ഇവിടെ സാധാരണം.
@surendradas6850
@surendradas6850 3 жыл бұрын
Exellant....nammude pavam fisherman's jeevikkatte..best wishes..i am also from kuttanadu
@freshwater1
@freshwater1 3 жыл бұрын
Thankyou
@deathisjustastart7695
@deathisjustastart7695 3 жыл бұрын
Andavala
@shihabshihab8471
@shihabshihab8471 3 жыл бұрын
അരിപ്പുവല
@ajtrooll-
@ajtrooll- 3 жыл бұрын
ഇവര് മീൻ വിക്കുന്ന വീഡിയോ കൂടി ഇടരുന്നു
@freshwater1
@freshwater1 3 жыл бұрын
Bro adutha പ്രാവിശ്യം ചെയ്യാം
@sangeeth.m.s2234
@sangeeth.m.s2234 3 жыл бұрын
അടകാംകൊല്ലി
@anandukrishnan6145
@anandukrishnan6145 3 жыл бұрын
Cheruthokke release chythude 1kg thazhe ullath
@jabirjabi5534
@jabirjabi5534 3 жыл бұрын
ingane muyuvan aayi vaari edukkunnath kondane malsya sambath kuranj ponnath. ingane okke ulla meen pidutham niyamathinte paruthiyil aaki. pidikkan pattunna size okke release cheyyan okke niyamam varannam. njn aadyamayane ingane valaye pidikkunnath kanunnath
@freshwater1
@freshwater1 3 жыл бұрын
Bro ഇവിടെയും ഇങ്ങനെ മീൻ പിടുത്തം വളരെ കുറവാണു . പിന്നെ വളരെ യഥാർഷികമായി കണ്ടതാണ്
@lathikasurendran5955
@lathikasurendran5955 3 жыл бұрын
Jivikkan. Vandni Alla. Kashttappadunnath
@freshwater1
@freshwater1 3 жыл бұрын
♥️♥️♥️♥️♥️♥️🥰🥰🥰🥰
@abdulrahimanvadakkankariyi5263
@abdulrahimanvadakkankariyi5263 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതിന് ഞെരി വല എന്നാണ് പറയുന്നത്
@thomaskoshy7591
@thomaskoshy7591 3 жыл бұрын
ഒരു കെയ്സ് മിക്കവാറും വരും
@kausoottyvlogs4568
@kausoottyvlogs4568 3 жыл бұрын
ഈ രീതിയിൽ മീൻ പിടിക്കുന്നത് Govt: നിരോധിച്ചിരിക്കുന്നത് അല്ലെ
@aruncmenon1
@aruncmenon1 3 жыл бұрын
Valakunjine aquariathil valarthi ath chathu poittu,nalukalai oru kunjine thappi nadakuanu njan ......... ith kandu kazhiyumbo serikkum sankadam verunnu bro.... :(
@freshwater1
@freshwater1 3 жыл бұрын
😄😄😄😄😄
@sudheeshks5898
@sudheeshks5898 3 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ കലക്കി മീൻ പിടിക്കുക എന്ന് മലയാളത്തിൽ പറയും
@lifeoffishingtvm2055
@lifeoffishingtvm2055 3 жыл бұрын
Hi bro 👍🎣🎣😍
@freshwater1
@freshwater1 3 жыл бұрын
😄😄😄😄 ♥️♥️♥️♥️
@akhilvarghese2101
@akhilvarghese2101 3 жыл бұрын
Evammakkumatram pidichamathiyo ...
@bijeshcb792
@bijeshcb792 3 жыл бұрын
AC roadile ee meenukalkku bhayangara rate aanu.
@freshwater1
@freshwater1 3 жыл бұрын
അതെ ഭയകര വിലാണ് 👍👍👍👍👍
@ranjithvishwanathan2360
@ranjithvishwanathan2360 3 жыл бұрын
ഈ type of fishing illegal ആണ്..... വെള്ളത്തിൽ ഒന്നും കലക്കി മീൻ പിടിക്കാൻ പാടില്ല... ഫിഷറീസ് കണ്ട പണി കിട്ടും...
@mjcreation2.0uyire8
@mjcreation2.0uyire8 3 жыл бұрын
KL 33 💥🔥
@Commentoli-Manushyan
@Commentoli-Manushyan 3 жыл бұрын
ഇതിനോക്കെ വംശനാശം വരാതിരുന്നാൽ കൊള്ളാം
@akhilakhil553
@akhilakhil553 3 жыл бұрын
Eeee seasonil ishtam pole vaala undayrunnu bro
@biomedst9abey886
@biomedst9abey886 3 жыл бұрын
We know about Each types of fish and Fish curry. I am from TDY. I have all type of equipment also with me in different sizes. 💃💃
@thomasfrancis4378
@thomasfrancis4378 3 жыл бұрын
ഹായ് നിങ്ങൾ മീൻ ആറ്റിൽനിന്ന് പടിക്കുന്നത് യഥാർത്ഥമായി കണിച്ചത് നന്നായിട്ടുണ്ട് പക്ഷെ വളർത്ത് മീനെ വളരെ താഴ്ത്തി പറഞ്ഞത് ശരിയായില്ല, മീൻ വളർത്തി വിൽക്കുന്നത് മോശമാണ് എന്ന അഭിപ്രായം ശരി അല്ല.
@fincynaseermb162
@fincynaseermb162 3 жыл бұрын
എന്റെ പൊന്ന് ചേട്ടാ ചേട്ടൻ മീനിനെയും മീൻ പിടുത്തവും ഇഷ്ട പെടുന്നുണ്ടെങ്കിൽ ഇതിനെ ഒന്നും പ്രോത്സാഹിപ്പിക്കരുത് 😡😡😡😡😡😡
@ajmalbabu7541
@ajmalbabu7541 3 жыл бұрын
Location onnu parayamo next fishing nu varan
@freshwater1
@freshwater1 3 жыл бұрын
ചാത്തങ്കേരി
@justinrajkesari1083
@justinrajkesari1083 3 жыл бұрын
Video length take short video
@freshwater1
@freshwater1 3 жыл бұрын
Ok bro ഇനി ഞൻ ശ്രദ്ധിക്കം 👍👍👍
@MrNitheesh-jk2er
@MrNitheesh-jk2er 3 жыл бұрын
ഇടി വല
@freshwater1
@freshwater1 3 жыл бұрын
താങ്ക്സ് bro
@MyLife-ms4nk
@MyLife-ms4nk 3 жыл бұрын
Nammal avarodu bargain chaiyumbol,.... Ethrayum kashtapadu undennu nammal ariyunnillallo😔🙏🙏🙏
@AbdulSalam-us9nz
@AbdulSalam-us9nz 3 жыл бұрын
വലയിട്ട് പിടിച്ചോട്ടെ അതിനിടക്ക് അവർ ഉപയോഗിക്കുന്നത് പോയ്സണാണ്....കക്കാ പൊടിച്ചത് എന്ന് പറയുന്നത്
@sreyasreeya1414
@sreyasreeya1414 3 жыл бұрын
വാള എന്നു ഏത്ര പ്രാവശ്യം പറഞ്ഞുകാണും??
@freshwater1
@freshwater1 3 жыл бұрын
😄😄😄😄😄😄😄😄😄
@chackonebu2307
@chackonebu2307 3 жыл бұрын
It is banned in certain areas ,,,,,
@josephpp3785
@josephpp3785 3 жыл бұрын
Thandadi.vala
@mihdunpakkath7772
@mihdunpakkath7772 3 жыл бұрын
ദിനു ചിലത് ചില പേരുകൾ പറയും ചട്ട വല കൂട് വല
@josephthomas5808
@josephthomas5808 3 жыл бұрын
Where is this
@freshwater1
@freshwater1 3 жыл бұрын
തിരുവല്ല
@sreejuvavasreejuvava4355
@sreejuvavasreejuvava4355 3 жыл бұрын
Machane ee kuruva choondakku pidikkal enthu theetayanu nallathu
@freshwater1
@freshwater1 3 жыл бұрын
തേങ്ങ ഇട്ടാൽ mathi
@anandukrishnan6145
@anandukrishnan6145 3 жыл бұрын
Kaalan vala aetha
@sajithkumar5939
@sajithkumar5939 3 жыл бұрын
Kala ellam valaya Kanan vayyayo
@chackonebu2307
@chackonebu2307 3 жыл бұрын
They kill all the small fishes ... this type of fishing should be banned ,,,, sad .....
@AbdulSalam-us9nz
@AbdulSalam-us9nz 3 жыл бұрын
ഇത് ആൾറെഡി ബാൺഡ് ആണ്....നാട്ടുകാര് ശ്രദ്ധിച്ചാ തീരും ഇല്ലെങ്കി തിന്ന് കഴിഞ്ഞ് ആശുപത്രീ പോകേണ്ടി വരും
@sharonphilip5576
@sharonphilip5576 3 жыл бұрын
Enthonede ithu ingane meen pidikkan paadila ennu arijoode
@anugrahasujith695
@anugrahasujith695 3 жыл бұрын
ഇത് എന്തിന ചേട്ട മീൻ പിടിക്കുന്നേ
@nazeeribrahimkutty8397
@nazeeribrahimkutty8397 3 жыл бұрын
പാവം മീനുകൾ ജീവൻ രക്ഷിക്കാനുള്ള പെടാപ്പാടു പെടുന്നത് കാണുമ്പോൾ ഒരു മനോവിഷമം..
@سرتههندي
@سرتههندي 3 жыл бұрын
Athonda sir meenonnum kazhikkathirikkuvalle
@vinummathew6916
@vinummathew6916 3 жыл бұрын
വെള്ളം എടുക്കാനോ? വെള്ളം അല്ല എയർ എടുക്കാൻ ആണ്
@freshwater1
@freshwater1 3 жыл бұрын
Ohoooo😄😄😄 അത് ശരിയാണ്
@haripeechempilly5173
@haripeechempilly5173 3 жыл бұрын
Bro അടുത്ത പ്രാവശ്യം വെള്ളം കുറയുമ്പോ വിളിക്കു ഞങ്ങൾ വരാം
@vibes44444
@vibes44444 3 жыл бұрын
Aaaa areaaa nashippichuuu ellathinem konnuu kondupoyallo
@sonuprasad7271
@sonuprasad7271 3 жыл бұрын
മാഷേ കുമ്മായം അടിച്ചു മീൻ പിടിക്കുന്ന ഇതൊക്കെ cheee
@vimodmohan5713
@vimodmohan5713 3 жыл бұрын
Manimale attil evida ...njan manimala
@freshwater1
@freshwater1 3 жыл бұрын
ചാത്തങ്കേരി
@vimodmohan5713
@vimodmohan5713 3 жыл бұрын
@@freshwater1 😍😍😍
@freshwater1
@freshwater1 3 жыл бұрын
Thanks bro🥰🥰🥰🥰
@harikumar4760
@harikumar4760 3 жыл бұрын
എന്തവതരണമാണ് ഭായി.കേൾക്കുന്നവർക്ക് ബോറടിക്കും. വീഡിയോ കൊള്ളാം. ഇല്ലീഗലാണ് കേട്ടോ.
@jeffreyjames3427
@jeffreyjames3427 3 жыл бұрын
This type of fishing will destroy our natural fish resources
@scariahabraham4422
@scariahabraham4422 3 жыл бұрын
കാക്കപ്പൊടി എന്ന് പറയുന്നത് എന്താണ്. അതുപോലും അറിയാതെ അവർ എന്താണ് ചെയ്യുന്നതു എന്നുപോലും നിങ്ങൾക്കു അറിയാതെ ആണോ ഈ പണിക്കു പോയതു ഇത് കുമ്മായം ആണ് സുഹൃത്തേ എന്തൊരു കഷ്ടം
@pradeepradeepcraghunandana2051
@pradeepradeepcraghunandana2051 3 жыл бұрын
അടക്കം കൊല്ലി നിയമവിരുദ്ധമാണല്ലോ ... ഇത് അതല്ലേ
@freshwater1
@freshwater1 3 жыл бұрын
അല്ല എന്നു തോനുന്നു
@pradeepradeepcraghunandana2051
@pradeepradeepcraghunandana2051 3 жыл бұрын
@@freshwater1 ചെറിയ മീനുകളെ കണ്ടത് കൊണ്ട് ചോദിച്ചതാണ് ... എനിക്കും അതിനെക്കുറിച്ച് അറിയില്ല ... താഴെ കമൻ്റിൽ കണ്ടു
@AbdulSalam-us9nz
@AbdulSalam-us9nz 3 жыл бұрын
ഇതാണ് അടക്കം കൊല്ലി...അവർ കക്കാപൊടി എന്ന് പറഞ് ഇടുന്നത് ബ്ലീച്ചിങ്ങ് പൗഡറും
@pradeepradeepcraghunandana2051
@pradeepradeepcraghunandana2051 3 жыл бұрын
@@AbdulSalam-us9nz ഇതൊക്കെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരേണ്ട കാര്യമാണ് .. കുഞ്ഞുമത്സ്യങ്ങളെപ്പോലും വളരാൻ അനുവദിക്കാത്തവർ ... ശിക്ഷിക്കപ്പെടുക തന്നെ വേണം...
@Antoalpho
@Antoalpho 3 жыл бұрын
Adakkam kolli valathanneyanu!!!😢
@nazarnaazu3220
@nazarnaazu3220 3 жыл бұрын
ഇതെന്ത് അവതരണം ആണ്.. പോര. Usaar ആകൂ
മഴയത്ത് ഒരു മീൻ പിടുത്തം
15:30
Earth lovers media
Рет қаралды 380 М.
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 60 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33