ക്രൈസ്തവരുടെ നിലപാട് കൃത്യമായി അച്ഛൻ വിശദീകരിച്ചു അഭിനന്ദനങ്ങൾ ❤❤❤
@AnanduDineshАй бұрын
അച്ഛന്റെ എല്ലാ വീഡിയോകളും സ്ഥിരമായി കാണുന്നതുകൊണ്ട് വക്കഫ് എന്താണെന്നും എത്രമാത്രം അത് നാടിന് ആപത്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നാൽ ഇവിടുത്തെ വിവരംകെട്ട രാഷ്ട്രീയപാർട്ടികൾക്ക് ഇപ്പോഴും വോട്ട് ബാങ്ക് മാത്രമാണ് ലക്ഷ്യം
@jojimon1981Ай бұрын
സ്വന്തം ആയി കാര്യങ്ങൾ മനസിലാകുന്നതിനോട് ഒപ്പം ഇത് വരെ waqf എന്താണ് എന്ന് അറിയാത്ത മറ്റുള്ളവർക്കും ഇതൊക്കെ അറിയിക്കാൻ ഉള്ള ശ്രെമം ഉണ്ടാവണം
@SonaSunny-b6cАй бұрын
മുനമ്പത്ത് സഭ ഉറച്ചു നിന്നിരുന്നെങ്കിൽ രാഷ്ട്രീയക്കാർ നമ്മെ ചതിക്കില്ലായിരുന്നു
@rajanm3572Ай бұрын
ഉറക്കത്തിൽ. പോലും ഇവരെ വിശ്വസിക്കാൻ കൊള്ളില്ല.
@JothiGk-o3kАй бұрын
സൂപ്പർ..അച്ചന്റെ വീഡിയോകൾ സൂപ്പർ എല്ലാം വിശധമായാണ് പറഞ്ഞു തരുന്നത്
@bpi8940Ай бұрын
ഇസ്ലാം തകരേണ്ടത് ലോകസമാധാനത്തിന് അനിവാര്യമാണ് 👍
@കോക്കാച്ചിതവളАй бұрын
സ്വന്തം മതം വളരണം എന്നല്ല, ഇസ്ലാം മതം തകരണം എന്നൊക്കെയാണ് നീ പ്രാർത്ഥിക്കുന്നത്
@ponnunews4645Ай бұрын
Fr Antony Tharayakadavil Achan❤❤❤ great service congratulations 👏
@HelanAntony-s4qАй бұрын
❤ ക്രൈസ്തവരെ കബളിപ്പിക്കാനായി സതീശൻ സുവിശേഷ പ്രസംഗിക്കുമ്പോൾ വോട്ട് ചെയ്യാൻ പോകുന്ന ക്രൈസ്തവരെ പറഞ്ഞാൽ മതിയല്ലോ...കഷ്ടം തന്നെ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ
@JoseCP-x2cАй бұрын
വചനം പ്രഘോഷിച്ചിട്ട്. അതിനെ ഓറ്റ് ന്നവരാണ് യൂദ സ്.മാർ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസും ഇതുതന്നെയാണ് ചെയ്തത്. അവിടെയാണ് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത്. ശത്രു ശത്രുവായിട്ട് നിന്നാൽ തിരിച്ചറിയാം. ഇങ്ങനെ ഉള്ളവരെ ക്രൈസ്തവർ ഒരിക്കലും വിശ്വസിക്കരുത് 🙏🙏🙏🙏🙏🙏🙏
@godislove7605Ай бұрын
സ്വാർത്ഥ താത്പര്യത്തിന് വചനം ഉപയോഗിക്കുന്നവരെ തിരിച്ചറിയുക. കുറെ പാവങ്ങൾ അതിൽ വീഴുവാനിടയുണ്ട്.
@josukuttygeorge5643Ай бұрын
ഇക്കാലത്തെ പ്രവാചകനാണ് തറേക്കട വിലച്ചൻ
@libinkannur2588Ай бұрын
പാമ്പ്ലാനി പിതാവ് കൂടെ ഇതൊക്കെ കാണണം
@bennyjohn7275Ай бұрын
കാക്കയുടെ മുക്കാൽ തിരുമ്മി കൊടുക്കുന്ന പാമ്പ്ലാനിക്ക് ഇതുകണ്ടിട്ട് ഒരുമാറ്റവും വരാൻ പോകുന്നില്ല
@JessyChacko-x1mАй бұрын
ഇത് എന്നെ തന്നെയാ പറഞ്ഞത് എന്ന് മലക്കം മറിഞ്ഞ് V. D സദീശൻ. ഈ പ്രശ്നം നിൽക്കുമ്പോഴും പ്രിയങ്കയെ വിജയിപ്പിച്ചവർ അനുഭവിക്കട്ടെ
@johnythoppil24Ай бұрын
അവസരവാദികളും നെറികെട്ടവരുമായ ക്രിസ്ത്യാനികൾ ഉള്ളകാലം കോൺഗ്രസ് ഇന്നത്തെപ്പോലെ കേരളത്തിൽ മുന്നോട്ടു പോകും.
@കോക്കാച്ചിതവളАй бұрын
നിന്നെ പോലെ ഉള്ള വൃത്തികെട്ടവന്മാർ ആണ് മുഴുവൻ ക്രിസ്ത്യാനികളും എന്നാണോ നീ ഓർത്തിരിക്കുന്നത്
@yacobpo7688Ай бұрын
നിരന്തരം കബലിക്കപ്പെടുന്ന ഒരു സമൂഹമായി ക്രിസ്ത്യാനികൾ മാറി കഴിഞ്ഞു. സ്വയം ബോധ്യപ്പെട്ട് തിരുത്തിയില്ലെങ്കിൽ നമ്മൾ നശിക്കും.
@sajikuttappan3214Ай бұрын
ഇവരെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല നമ്മൾ കണ്ടതാണ് വയനാട് പാലക്കാട് ഇവന്മാർക്ക് വോട്ട് കൊടുക്കുന്ന നിങ്ങൾ തന്നെ അനുഭവിക്കണം
@kurianamАй бұрын
ദൈവ വചനം സ്വന്തം കാര്യ സാധ്യത്തിനായി ഏറ്റവും നന്നായി പ്രയോഗിക്കുന്നവൻ സാത്താൻ, വിവേകം ഇല്ലാത്ത ക്രിസ്തീയ നാമധാരികൾ അതുകേട്ടു കൈയ്യടിക്കും, ഇന്നലെ നിങ്ങളെ വഞ്ചിച്ചവർ നാളെ നിങ്ങളെ ക്രൂശിക്കാൻ അവസരം കാത്തിരിക്കുന്നവർ ഈ ചതിയന്മാരെ തിരിച്ചറിയാൻ വിവേകം ഉള്ളവരായിരിക്കുക
@manojm9176Ай бұрын
നമ്മുടെ ചില പിതാക്കന്മാർ CASA യെ പൊളിക്കാൻ ശ്രമിക്കുന്നത് കണ്ടു. . Good news tv ആർക്കോ വേണ്ടി തിളക്കുന്നു
@abrahamc.361Ай бұрын
Well spoken our beloved Rev. Father. Thank you very much. ✅👍👍🔥🔥🔥🙏🙏🙏
@scariakthomas5252Ай бұрын
രാഷ്ട്രീയക്കാരെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല.
@jojothomas6412Ай бұрын
സതീശൻ നീല കുറുക്കൻ
@xjn123Ай бұрын
പേടി സതീശൻ ആണ് താരം. .യുടാസിന്റെ റോൾ എടുക്കുന്ന താരം
@lizammathomas5797Ай бұрын
മെത്രാഭിഷേകം മുതലായ പരിപാടി ക്ക് ഈVD സതീശനേപ്പോലുള്ളവരെ വിളിക്കുന്ന സഭാനേത്രത്വത്തെപറഞ്ഞാൽമതിയല്ലോ സതീശൻ ദൈവവചനം പറയുന്നത് ക്രിസ്ത്യാനികളുടെ വോട്ടിനുവേണ്ടിമാത്രമാണ്.
@varghesekallarakkal5914Ай бұрын
ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കൾ ആണ് അവരൊക്കെ
@jamespaul7831Ай бұрын
നമ്മുടെ പുതിയ എംപി പ്രിയങ്ക ഗാന്ധി മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി പാലസ്തീൻ എന്ന് എഴുതിയ ഒരു വാനിറ്റി ബാഗ് ആയിട്ടാണ് പാർലമെന്റിൽ ചെന്നത്
@varghesekallarakkal5914Ай бұрын
ഇന്ന് വക്കഫ് ഒരു തരം അധിനിവേശം ആണ്. അതിനു ഇടതു വലതു രാഷ്ട്രീയ പാർട്ടികൾ പിന്താങ്ങുന്നു. കഷ്ടം തന്നെ. ഇതു തിരിച്ചു അറിയുക
@WilsonAbraham-ru8ltАй бұрын
കൊണ്ടാലും കൊണ്ടാലും പഠിക്കില്ല അച്ഛൻ മാർ and ക്രിസ്തിയാനി ഹിന്ദു
@rajuegsАй бұрын
Thanks Achaaa
@Outspoken684Ай бұрын
ഹൈബി ഈഡാ ...മോനേ നീ തീർന്നെടാ. ഈ ജന്മം നീ ഇനി ലോക്സഭ കാണില്ല
@thomasp.v3792Ай бұрын
പല മെത്രാൻ മാർക്കും പല നിലപാട്
@AMTstАй бұрын
Yes
@babyampatt468Ай бұрын
ഒരേ ഒരു രക്ഷ മോഡിജി മാത്രം ❤🕉️✝️🕉️✝️💪💪💪
@BijuMathew-db9ttАй бұрын
Jesus only
@rajvarghese6529Ай бұрын
@@babyampatt468 രാഷ്ട്രീയം പറയുന്നതിൽ തെറ്റില്ല' എന്നാൽ രക്ഷ നല്കുന്നത് മോഡിയല്ല. മോഡിയെ ആ കസേരയിൽ ഇരിക്കാൻ ഇപ്പോൾ അനുവദിച്ചവനാരോ ആ സർവ്വശക്തനായ ദൈവം ആ യേശുക്രിസ്തുവാണ് രക്ഷകൻ
@mathewjoseph193Ай бұрын
തമ്പ് നയിൽ നല്ലാതാ.....ഇപ്പോഴത്തെ ഇടയന്മാരെ നോക്കി പഠിക്കുന്ന രാഷ്ട്രീയക്കാർ....ലോകത്തിനു മാതൃകയാകേണ്ട ഇടയന്മാർ ഒന്നു ആത്മശോധന നടത്തുന്നത് നല്ലതാണ്.....ഇടയന്മാർ ജനത്തിൻ്റെ ഇടയിൽ നിന്ന് വന്നവരാണ്,അവർക്കും കുറവുകൾ ഉണ്ടാകാം എന്ന തക്കിയ വേണ്ടാ........ 😂😂😂🎉🎉
@sajikaithackalАй бұрын
VD സതീശനെ ഒരിക്കലും vishesikaruthe..സിപിഎം മിനെയും വിഷേസികരുത്തെ..അടുത്ത തിരഞ്ഞെടുപ്പിൽ മറുപടി കൊടുക്കാം
@mollytomy3581Ай бұрын
ഇവന്റെ സുവിശേഷം പറച്ചിൽ ഇനി ആരും വിശ്വസിക്കരുത്😢
@rajvarghese6529Ай бұрын
അതെന്താ സഹോദരി അങ്ങനെ ? അനീതിക്കെതിരേ പ്രതികരിക്കുന്നതും നീതിക്കു വേണ്ടി ശബ്ദമുയർത്തുന്നതും പ്രവർത്തിക്കുന്നതും സുവിശേഷം തന്നെയാണ് '
@dalysaviour6971Ай бұрын
👌👍👍👍
@judyjoseph1342Ай бұрын
മുനമ്പത്ത് വകഫ് എന്ന് അവകാശപ്പെടുന്ന ഭൂമിക്ക് തുല്യമായ ഭൂമി വേറെ എവിടെയെങ്കിലും കൊടുത്താൽ പ്രശ്നം തീരും. അതുകൊണ്ടാണ് നിയമപരമായി തീർക്കണമെന്ന് പറയുന്നത്.
@user-xb5pqАй бұрын
ഇവിടെ ആര് എത്ര ചാടിയാലും ചത്താലും ldf udf ഒന്നും ചെയ്യില്ല. ഇതു ചെയ്യണമെങ്കിൽ മോദിക്കെ സാധിക്കു. പക്ഷെ ചെയ്താലും ചെയ്തില്ലേലും ഞങ്ങളുടെ വോട്ട് ldf അല്ലെങ്കിൽ udf അത് പിണറായിക്കും സതീശനും അറിയാം 😂😂
@devasiak.s3898Ай бұрын
ഈന്തപഴവും ഫ്രീയായിട്ട് കിട്ടുന്ന അച്ചൻ്റെ ഭാഷയിൽ ഉള്ള "ജിഹാക്രികൾ " അച്ചനെ കുടുക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും നടത്തും
@joseph4991Ай бұрын
അച്ഛാ അപ്പോൾ കെ സി ബി സി ഈ waqf , ഈസ വിഷയത്തിൽ കേരളത്തിൽ ഒരു ഇടയാലേഖനം ഇറക്കേണ്ടതല്ലേ? ഇല്ലങ്കിൽ പിതാക്കന്മാർ അജഗണത്തെ വഴികേടിലേക്കും ചതിവിലേക്കും തള്ളിവിടലല്ലേ
@shajumv1618Ай бұрын
പ്രതിഷേധിക്കേണ്ടത് അത്യവശ്യം തന്നെ 'ഈ രണ്ട് കൂട്ടർക്കും വോട്ട് ചെയ്താൽ ജനങ്ങൾ വഴിയാധാരമാക്കും ഓരോ രാഷ്ട്രീയ പാർട്ടികളുടെയും മനസ്സി ലിരുപ്പ് ജന ങ്ങൾ ശ്രദ്ധി ക്കേണ്ടതുണ്ട് . രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് കിട്ടിയാൽ മാത്രം മതി 'ജനങ്ങൾ ' ഞാൻ കോൺഗ്രസു കാരനാണ് ഞാൻ മാർകിസ്റ്റ് പാർട്ടിക്കാര നാണ് എന്ന് പറഞ്ഞി ട്ട് കാര്യം ഇല്ല നിയമസഭ യിലും പാർലിമെൻ്റിലും പാസാക്കുന്ന നിയമങ്ങൾ ശ്രദ്ധി ച്ചില്ലെങ്കിൽ ജനങ്ങൾ വഴിയാധാരം മാത്രമാവുകയല്ല രാജദ്രോഹി കളാവുകയും ചെയ്യും ജാഗ്രത പാലിക്കണം . ആട്ടിൽ തോൽ അണിഞ്ഞ ചെന്നായ്ക്കളായ രാഷ്രീയക്കാർ
@JimsyAntonyАй бұрын
സതീശൻ വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചാൽ അത് പാസാക്കുകയാണെങ്കിൽ പിന്നീട് അവർ ചർച്ച ബിൽ കൊണ്ടുവരുമെന്നാണ് ചർച്ച് ബിൽ കൊണ്ടുവന്നാൽ എന്താണ് സതീശന് വല്ല കുഴപ്പവും ഉണ്ടോ
@thomasjoseph1832Ай бұрын
നിനക്ക് ഒകെ ഇത് വരണം നിനക്ക് ഓക്കേ സർപ്പതേപോലെ വിവേകം ഉണ്ടോ അവൻപറഞ്ഞതുചെയാതെ സ്വന്തം ഇഷ്ടത്തിന് തോന്നുന്നത് പ്രവർത്തിക്കുകയും തോമ നേട്ടോ മെത്രാന്റെ പുറകെ പോകുന്നതും നിർത്തുക
@joseph4991Ай бұрын
ഈ നിസ്സാർ കമ്മീഷൻ എഴുതിയ രാജ്യദ്രോഹി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?
അവനറിയാതെ ഒരു ഇല പോലും ചലിക്കില്ല എന്ന് പറയുമ്പോൾ അവനും നിങ്ങളെ ചതിച്ചു ഇല്ലേ അവൻ വിചാരിച്ചാൽ ഒരു സെക്കൻഡ് കൊണ്ട് മാറ്റാവുന്ന വിഷയമേ ഉള്ളൂ അതുകൊണ്ട് നിങ്ങൾ മുട്ടിപ്പായി പ്രാർത്ഥിക്കുക
@thelogic7664Ай бұрын
വില കൊടുത്ത് മുനംബം കാർ വാങ്ങിയ ഭൂമി എങ്ങിനെ വകഫ് ആകും ?
@sajivarghese8471Ай бұрын
വാരാപ്പുഴ പിതാക്കന്മാരോടു പോയി ആദ്യം വഖഫ് എന്താണന്നു പറഞ്ഞു പഠിപ്പിക്ക്. അവരും ബൈബിള്‍ വചനം പറഞ്ഞാ ജീവിക്കുന്നത്. അല്ലാത് വചനത്തിനുവേണ്ടി അല്ല ജീവിക്കുന്നത്😢
@JosekuttyJoseph-nj8ujАй бұрын
ആൻറണി അച്ചനാണ് എപ്പോഴും കാര്യങ്ങൾ സത്യസന്ധമായി ഭയമില്ലാതെ തുറന്നുപറയുന്നത്, ജോഷി മയ്യാറ്റിൽ അച്ചൻ ശക്തമായി പ്രവർത്തിക്കുന്നുണ്ട് പക്ഷേ…. സതീശനേയും, ഹൈബി ഈഡനേയും ഒക്കെ ക്രൈസ്തവരിലുള്ള കോൺഗ്രസ്സ് സ്നേഹം വച്ച് ഇപ്പോഴും വിശ്വസിക്കുന്നു, അവർക്ക് ചതി പറ്റിയതാണ് എന്നൊക്കെ പറഞ്ഞ് നൃായികരിക്കുന്നു. ക്രൈസ്തവ വോട്ടിന് വേണ്ടി മുതല കണ്ണിരെഴിക്കിയതിന് ശേഷം സതീശനും,ഹൈബിയും…etc..ഒക്കെ ഭിത്തിയുടെ മറവിൽ പോയി Muslim league മായി ചേർന്ന് കൈ കൊട്ടി 🤣 ചിരിച്ച് അവന്മാരെ (ക്രൈസ്തവരെ) നമ്മൾ പറ്റിച്ചേ എന്നും നമ്മൾ കോൺഗ്രസ്സും 🇵🇰☪️ ഒന്നല്ലേ അതിൽ സംശയമൊന്നും വേണ്ടാ.. ഈ വക്കഫ് നിയമം ഒക്കെ തന്നെ കോൺഗ്രസ്സിൻെ സ്രൃഷ്ടിയല്ലേ എന്ന്..അടുത്ത മുഖൃമന്ദ്രി ഞാൻ തന്നയല്ലേ.. എന്ന് സതീശൻ😁
@georgekuttyy-vf3cvАй бұрын
Vd സതിഷൻ അന്ന് കുർബാന അർപ്പിച്ചതിനു ശേഷമാണല്ലോ മുനമ്പകാർക്ക് സമാധാനം ആശിർ വദിച്ചത്
@damodaranem609Ай бұрын
അച്ച, കോൺഗ്രസ് ന് vote ചെയ്യാന്റിരിക്കു, അവരാണ് വഖഫ് ബോർഡ് ന് അനിയന്ത്രിത അധികാരം കൊടുത്തത്
@anilnair3064Ай бұрын
യു.പിയിൽ വഖഫ് ബോർഡ് അലഹാബാദിലെ ഒരു കോളേജ് വഖഫ് ഭൂമിയിൽ ആണെന്ന് അവകാശപ്പെട്ടു. യു.പി ഗവൺമെന്റ് തെളിവ് ആവശ്യപ്പെട്ടപ്പോൾ ഇല്ല. ഇപ്പോൾ യു.പി ഗവൺമെന്റ് യു.പിയിലെ എല്ലാ മസ്ജിദ് & മുസ്ലിം കബറിസ്ഥാൻ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടിരിക്കുകയാണ്.
@csnarayanan5688Ай бұрын
1970 ല് കേരള ഭൂ പരിഷ്കരണ നിയമം മൂലം 1921 ല് ഉണ്ടാക്കിയ HR CE act പേര് മാറ്റി ദേവസ്വം ബോർഡ് എന്നാക്കി ക്ഷേത്ര ഭൂമി പരിധി 15 ഏക്കർ എന്നാക്കി ബാക്കി മിച്ചഭൂമി ആയി സര്ക്കാര് റവന്യു ഭൂമി ആക്കി. പിന്നെ എങ്ങിനെ 600 ഏക്കർ ക്ഷേത്ര ഭൂമി നിസ്സാര പാട്ടത്തിന് എടുത്ത ഒരു ഗുജറാത്തി സേട്ട് സാഹിബ് ്ന് എങ്ങിനെ ഈ ഭൂമി വഖഫ് ഭൂമി ആക്കാൻ കഴിഞ്ഞു ഇതിനെ ഒറിജിനൽ ഡോക്യുമെൻ്റ് പരിശോധിക്കണം എത്ര രുപ കൊടുത്താണ് ഈ ക്ഷേത്ര ഭൂമി വാങ്ങിയത്. എന്ത് കൊണ്ട് ദേവസ്വം ബോർഡ് ്ന് ഇതേപോലെ നോട്ടീസ് അയക്കാൻ ദേവസ്വം ബോർഡ് ശ്രമിക്കാത്ത തു ക്ഷേത്ര ഭൂമിക്ക് അടിയാധാരം ഇല്ല കാരണം 1800 ലാണു ബ്രിട്ടീഷ് സര്ക്കാര് ഭൂമി സർവേ ചെയ്തു വിസ്തൃതി നോക്കി ഭൂമി രജിസ്റ്റർ ചെയ്തു രജിസ്ട്രേഷൻ നടത്തി ജന്മി മാരിൽ നിന്ന് കരം പിരിച്ചു അവർ ജനങ്ങളിൽ നിന്ന് പഴയ പാട്ടം (വിളവിൻ്റെ 3/2 ഭാഗം ജന്മി ക്ക്) പിരിക്കാൻ തുടങ്ങി. ഈ ഭൂമി ഒരു വ്യക്തിക്ക് എങ്ങിനെ വഖഫ് ആക്കാൻ കഴിയും.
@kepamission2041Ай бұрын
ലെത്തീൻ സഭയുടെ പിതാക്കൻമാർ പറയുന്നതും, തറേകടവിൽ അച്ചൻ പറയുന്നതും. രണ്ട് രീതിയിലാണല്ലോ / ലെത്തീൻ സഭക്കില്ലാത്ത വിഷമം അച്ചനെന്തിനാണ്. ?
@moncy156Ай бұрын
Latin Catholic fund blocked by the BJP government. That's why Latin Catholic TVM is against BJP.
സതീശനും ഗണേശനും ക്രിസ്ത്യാനിയെ സുഖിപ്പിക്കാൻ സ്ഥാനത്തും അസ്ഥാനത്തും ബൈബിൾ വാക്യ ങ്ങൾ ഉപയോഗിക്കുന്നു
@Outspoken684Ай бұрын
WAQF law amendment, Uniform Civil Code, CAA, One India One election . പുരോഗതിയിലേക്കുള്ള കാൽവയ്പ്പുകൾ. ക്രൈസ്തവ വോട്ട് BJPക്ക് 👍
@josepharackal1495Ай бұрын
Very correct congratulations
@samoommen2177Ай бұрын
ഇതു എഴുതിയ സഞ്ചി ഒരു വശം വകഫ് അല്ല, മറുവശം വക്കഗ് അണ്, കോൺഗ്രസ് കരുടെയ കൈയില് അതു ഉണ്ട് 😂
@sunnyjoseph9253Ай бұрын
ഇതിലും ഭേതം ആടുകളെ തമ്മിൽ അടിപ്പിക്കുന്ന മെത്രാന്മാർ
@JoseCP-x2cАй бұрын
വചനം പറഞ്ഞിട്ട് യൂദാസ് യേശുവിന്റെ കൂടെ നടന്നു. എന്നിട്ട് യേശുവിനെ ഒ റ്റി കൊടുത്തു. സതീഷിനും അത് തന്നെയാണ് ചെയ്തത്. കേരള നിയമസഭ മുഴുവനും.😂😂😂😂😂😂😂
@sudhakumary9590Ай бұрын
ഈ congress പറയുന്നതല്ല ചെയ്യുന്നത്. 75 വർഷമായി ഇവർ പറ്റിച്ചിട്ട് ഇന്നും കൃത്യമായി ഇവർ Congress വിശ്വാസം കൈവിട്ടുന്നില്ല. മനോരമ പത്രമാണ് ഇ നാട്ടിൽ കോൺഗ്രസ് സിനെ വളർത്തിയപ്പോൾ കേരളകൗമുദി കമൂണിസം വളർത്തി. അധികം താമസി യാതെ കേരളം മൊത്തം വക്കഫ് ആക്കി കഴിയുപോൾ നിലപാടു മാറ്റിയത് കൊണ്ട് ഒരു ഗുണവും വരില്ല. സർവ നാശം അമുസ്ലീമിനു വന്നു ചേരും.
@bernadjoseph1701Ай бұрын
അച്ഛാ വഖഫ് ബിൽ എന്നത് മുനമ്പം ബിൽ എന്നു വായിക്കാമോ?
@mathewjoseph193Ай бұрын
Never trust 3Ps....Priest, Politicians &Police....😂😂
@baburajan1844Ай бұрын
The question is why the bishops n priests fail to realise the fact that VD Sateesan quoting from the Holy Bible is only hypocrisy n opportunism. VD thinks that by quoting from the Bible, he can appease Christians n get their votes. His stand on Munambam is a clear indication of this.
@syamaladevi845Ай бұрын
Ippol aanu correct aayi parayunnu
@rajankaleekal2756Ай бұрын
ദൈവവചനം സഭക്കെ തന്നതാണ്.സഭയാണ് ദൈവവചനം വായിക്കണ്ടത്തെ. പരിശുതൽമാവിൽ ആണ്
@edisonselgin8426Ай бұрын
Blady,vd,satishan
@rosammamathew8894Ай бұрын
Kandalum kondalum padikkatha christsns
@frvincentchittilapillymcbs9291Ай бұрын
If a god promotes injustice it is or she or he is not God. Its followers are not double hunan beings .
@Sbn-007-n67Ай бұрын
Kerala 100% secured place enna dharana janangalk und…just think eppo india bharanam congress aayrunnel nthayrikkum situvation….?
@alexthomas5181Ай бұрын
കത്തോലിക്കാ സഭക്ക് - കാസമാത്രമാണ് - അവിശുദ്ധർ
@babymathew6550Ай бұрын
Sathsn agent of mus leag
@MuhammedAli-c2zАй бұрын
Manippoor vishayam parayu achaaya 😂😂
@n.ithomas5861Ай бұрын
You
@from.heart4Ай бұрын
വളരെ ശരിയാണ്😂ബൈബിൾ വചനം പറയാതെ നടക്കുന്ന ബൈബിൾ പറയുന്നവരെ ജയിലി ലടക്കുന്ന pure Rss രാഷ്ട്രീയക്കാരെ നമുക്ക് തിരഞ്ഞെടുക്കാം.
@jaisonaj8992Ай бұрын
ആവശ്യമില്ലാതെ മറ്റുള്ളവരുടെ വിശ്വാസത്തെ ചൊറിയാത്തിടത്തോളം ഇന്ത്യയിൽ ഒരു ന്യൂനപക്ഷത്തിന്റെയും നിലനിൽപ്പിനു ഭീഷണിയില്ല.എന്നാൽ അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ വംശനാശ ഭീഷണിയിലാണ് എന്നത് മറക്കരുത്
@lizammathomas5797Ай бұрын
സതീശൻ്റെ ദൈവവചനം ക്രിസ്ത്യാനികളുടെ വോട്ടിനുവേണ്ടിമാത്രമാണ്.
@from.heart4Ай бұрын
@@jaisonaj8992 സവർക്കറുടെ രാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് മനസിലാക്കാതതു കൊണ്ടാണ് താങ്കൾ ഇങ്ങനെ പറയുന്നത്. പിന്നെ മറ്റ് മതത്തെ ചൊറിയുക എന്നതിലെ ചതി ഒരാൾ തങ്ങളുടെ വിശ്വാസം പറയുബോൾ കേൾക്കുന്നയാൾക്ക് ചൊറിച്ചിലുണ്ടായാലും പ്രശ്നമാണ് എന്നതിലാണ്.
@jaisonaj8992Ай бұрын
@@from.heart4 എല്ലാവരെയും ഉൾക്കൊണ്ടിട്ടുള്ള ഒരു സംസ്കാരത്തിന്റെ മേന്മയാണ് ഞാൻ കാണുന്നത്. പ്രകൃതിയെ എന്തിന് കല്ലിൽ പോലും ദൈവചൈതന്യം കണ്ടെത്താൻ കഴിയുന്നവർക്ക് ആരുടേയും വിശ്വാസത്തെ ഉൾകൊള്ളാനുള്ള വിശാലതയുണ്ട്. പിന്നെ ഒരു രാഷ്ട്രമെന്ന നിലയിൽ നിലനിൽപ്പിനു അനിവാര്യമായ ദേശീയത എവിടെയെങ്കിലും കണ്ടെത്താൻ കഴിയുമെങ്കിൽ അത് ഹൈന്ദവസംസ്കാരത്തിലാണ്. പിന്നെ മറ്റുള്ളവർക്ക് എന്തിനെ കുറിച്ചൊക്കെ അറിവില്ല എന്നുള്ള താങ്കളുടെ മുൻവിധി ശരിയല്ല
@from.heart4Ай бұрын
@@jaisonaj8992രാജ്യത്തിൻ്റെ വികസനം പറയാതെ മത വിദ്വേഷം പറഞ്ഞ് വോട്ട് ചോദിക്കുന്ന രാഷ്ട്രീയം എതിർക്കപ്പെടേണ്ടതാണ്.