കടക്കെണിയിൽ തകർന്നുപോയ ജീവിതങ്ങൾക്കായി ഒരു പുതുവഴി | BR SANTHOSH KARUMATHRA

  Рет қаралды 7,019

Shekinah News

Shekinah News

Күн бұрын

കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചുപോയി...കടക്കെണിയിൽ തകർന്നുപോയ ജീവിതങ്ങൾക്കായി ഒരു പുതുവഴി ദൈവം തുറക്കുന്നു...കേൾക്കാതെ പോകരുതേ....| BR SANTHOSH KARUMATHRA | SANTHOSH KARUMATHRA | BR SANTHOSH | PROPHESY | PRAYER
#brsanthoshkarumathra #santhosh_karumathra #prophesy #prayer
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Prophetic words of BR SANTHOSH KARUMATHRA
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 133
@SimiSimishaju
@SimiSimishaju 8 күн бұрын
കടബാധ്യതയിൽനിന് ഞങ്ങളെ രക്ഷിക്കണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@rosymathew7394
@rosymathew7394 8 күн бұрын
ഈശോയെ എന്റെ സാമ്പത്തിക ബാധ്യതകൾ എല്ലാം മാറ്റി സാമ്പത്തിക പുരോഗതി നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@jenetjoshy0123
@jenetjoshy0123 8 күн бұрын
ഞങ്ങൾ കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു ദൈവ കൃപയാൽ വിജയിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@TMP710
@TMP710 8 күн бұрын
സാമ്പത്തിക ബാധ്യതയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും കർത്താവെ അങ്ങ് അനുഗ്രഹിക്കേണമേ.... 🙏🏻
@joychanjohn6537
@joychanjohn6537 8 күн бұрын
സ്ഥലം വില്പന നടന്നു കിട്ടി താങ്ങാനാവാത്ത എന്റെ സാമ്പത്തിക കടങ്ങൾ മാറാൻ പ്രാർത്ഥന ചോദിക്കുന്നു 🙏🙏
@jenetjoshy0123
@jenetjoshy0123 8 күн бұрын
എന്റെ അനിയത്തി യുടെ സാമ്പത്തിക പ്രതി സന്ധി മാറ്റികൊടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@gladisbiju9996
@gladisbiju9996 8 күн бұрын
30 ലക്ഷം കട ബാധ്യതയുണ്ട്. ഞങ്ങൾക്ക് വീട് പണിയാൻ ലോൺ എടുത്ത് എല്ലാ വഴികളും അടഞ്ഞു ;പരിശുദ്ധാന്മാവെ ഞങ്ങൾക്ക് ഒരു വഴി തുറന്ന് തരണേ ,കട ബാധ്യത ഉള്ള്തു കൊണ്ട് മാനസിക സമ്മർദ്ദം സഹിക്കാവുന്നതിലപ്പുറമായിരിക്കുന്നു!
@Xylemeditz3606
@Xylemeditz3606 8 күн бұрын
ഞങ്ങളുടെ അവസ്‌ഥ വളരെ mosamanu
@ranivarghese8787
@ranivarghese8787 7 күн бұрын
ഞങ്ങളുടെയും അവസ്ഥ മോശമാണ് ദൈവമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ🙏🙏🙏
@bennetbpullan8b779
@bennetbpullan8b779 6 күн бұрын
ഈശോ ഞങ്ങളെ സഹായിക്കേണമേ കടബാദ്ധ്യത മാറി സമ | ധനപരമായ ഒരു ജീവിതം തരണമേ❤
@joyalxavier-uv3uq
@joyalxavier-uv3uq 8 күн бұрын
ഈശോയെ പ്രതിക്കൂല സാഹചര്യങ്ങളിൽ അകപ്പെട്ടിരിക്കുന്നവരെ അങ്ങയുടെ പൊങ്കരത്താൽ താങ്ങണമേ. ആമേൻ 🙏
@PrincySaji-bp6jm
@PrincySaji-bp6jm 7 күн бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു
@sobhajose9250
@sobhajose9250 7 күн бұрын
Eshoye kadabadyathayil ninnu njangale rakshikaname🙏🏻
@shirlyjacob2700
@shirlyjacob2700 8 күн бұрын
ഈശോയേ കടബാധ്യത ഏറ്റെടുക്കേണമേ 🙏🙏
@Rose-zs4hx
@Rose-zs4hx 7 күн бұрын
Yeshuve...njangalude saambhathika mekhala anugrahikkaname..kada bhadyathayum...joli mekhalayum...bhavanathinte bhandhangalum..neegi pokaan Parishudhathmaaval nirakkaname
@shinyraphel
@shinyraphel 7 күн бұрын
യേശുവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടന്ന ഞങ്ങളെ രക്ഷിക്കണമേ സ്വന്തമായി ഒരു ഭവനംവക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല ദൈവമെ ഞങ്ങൾക്ക് ഭവനം നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാത്ഥിക്കുന്നു
@PrincyBenny-z2e
@PrincyBenny-z2e 7 күн бұрын
സാമ്പത്തിക തകർച്ചയിൽ നിന്ന് എന്നെ രക്ഷിക്കണമേ
@SandhyabijuBiju-j3y
@SandhyabijuBiju-j3y 6 күн бұрын
Yesuve hallelujah aamen hallelujah aamen
@rejimathew2761
@rejimathew2761 6 күн бұрын
കർത്താവെ എന്റെ കടങ്ങൾ മാറി കിട്ടണേ ജോലി റെഡിയാക്കണേ ഞാൻ ഉപവാസം നോക്കാം കർത്താവെ 🙏🏻
@aswiniantony7036
@aswiniantony7036 7 күн бұрын
Kadafaram matti oru phavamam nalki anugrahikkename amenu 🙏🙏🙏
@AnnammaRoy-i1h
@AnnammaRoy-i1h 7 күн бұрын
കർത്താവേ, അപ്പൊ ഞങ്ങളെ അനുഗ്രഹിക്കണമേ
@AncyJomon-z7s
@AncyJomon-z7s 8 күн бұрын
ഈശോയെ സ്തുതി ❤❤❤ നന്ദി ❤❤
@thomadal8447
@thomadal8447 7 күн бұрын
യേശുവേ വാവച്ചൻ ചേട്ടൻ തരാനുള്ള പണം തിരികെ നൽകി അനുഗ്രഹിക്കട്ടെ
@NikhilXavier-z4k
@NikhilXavier-z4k 8 күн бұрын
എനിക്ക് 2 ലശംരൂപയുടെ കടം മാർച്ച്‌ മാസം കൊടുക്കണം ഒരുവായിയുമില്ല ജോലി ഇല്ല ഇശോ യെ എന്റ കുടുംബതെ സഹായിക്ക ണ മേ
@thomadal8447
@thomadal8447 7 күн бұрын
യേശുവേ യേശുവേ യേശുവേ എന്റെ കടം മാറ്റിത്തരാണമേ
@salybenny5420
@salybenny5420 7 күн бұрын
കടബാധ്യതയിൽ നിന്നും ബിസിനസ് തകർച്ചയിൽ നിന്നും പരിശുദ്ധആത്മാവേ!!ഞങ്ങളെ രക്ഷിക്കണമേ!!🙏🙏🙏
@salybenny5420
@salybenny5420 7 күн бұрын
പരിശുദ്ധ ആത്മാവേ!!🙏രക്ഷിക്കണേ!!🙏എന്നോടും എന്റെ കുടുംബത്തിന്റെ മെലും കരുണയായിരിക്കണമേ!!🙏🙏🙏
@thomadal8447
@thomadal8447 7 күн бұрын
യേശുവേ എന്റെ കുടുംബത്തിൽ കടം മാറ്റ് തരണേ
@SmithaTony-b7e
@SmithaTony-b7e 8 күн бұрын
Ente familyude financial problems mattitharaname karthave karuna thonnane anugrahikkaname പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ
@BeenaWilson-rr3tn
@BeenaWilson-rr3tn 7 күн бұрын
ഈശോയെ കടബാധ്യത യിൽനിന്നുംമകനെരക്ഷിക്കണമെ
@shinyraphel
@shinyraphel 7 күн бұрын
ദൈവമെ ഞങ്ങളുടെ കടം വീട്ടുവാൻ കൃപ തരണമെ. എനിക്ക് സ്വന്തമായി ഭവനം ഇല്ല വീടുവെക്കാൻ വരുമാനമാർഗം മില്ല യേശുവേ നല്ലോരു ഭവനം നൽകി അനുഗ്രത്തിൻ്റെ ഭവനം നൽകി എന്നെ അനുഗ്രഹിക്കണമേ 7
@sijinaigy2699
@sijinaigy2699 7 күн бұрын
കടഭത്യതകളെ സമർപ്പിക്കുന്നു. 🙏🏻.
@user-tb6ur7gq5f
@user-tb6ur7gq5f 7 күн бұрын
Eshoye ente kadabhadhadha matti thanne appa
@sherlyds6029
@sherlyds6029 8 күн бұрын
Yenikku കടബാധ്യതയുമുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ തകർന്നു പോയിരിക്കയാണ്‌
@ValsammaAlex-sb8sx
@ValsammaAlex-sb8sx 7 күн бұрын
Sambathika prathisanthiyil ninnum rekshikaname
@ChinnammaPalackal
@ChinnammaPalackal 8 күн бұрын
സ്ഥലം വിൽക്കുന്നതിനും സാമ്പത്തീക ബുദ്ധിമുട്ട് മാറുവാനും പ്രാർത്ഥന സഹായം ചോദിക്കുന്നു
@antonypaulthattil1733
@antonypaulthattil1733 7 күн бұрын
എൻ്റെ കുടുംബത്തിന് 5 കോടി രൂപയുടെ കട ബാധ്യത, എൻ്റെയും മാതാപിതാക്കളുടെയും വീടുകൾ ജപ്തിയിലാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@merlyngoveas1299
@merlyngoveas1299 7 күн бұрын
Ente karthave
@jessyukkru4458
@jessyukkru4458 8 күн бұрын
സാമ്പത്തികബാധ്യത മാറ്റി തരണമേ. കുടുംബത്തെ രക്ഷിക്കണമേ
@salomyvarghese1363
@salomyvarghese1363 7 күн бұрын
വലിയ കടബാധ്യതയാ🙏🏻🙏🏻🙏🏻
@annievarghese1571
@annievarghese1571 8 күн бұрын
Br പറഞ്ഞ എല്ലാ അവസ്ഥയിൽ ആണ് ഞാനും കുടുംബവും പിന്നെ ചെക്ക് കേസ് അറസ്റ്റ് പേടിച് മാറിനിൽക്ക ഏതെങ്കിലും നല്ല ആൾ പലിശ ഇല്ലാതെ ഒന്ന് സഹായിക്കാൻ കടന്നു വരണേ 🙏 വാങ്ങിച്ച പണത്തിടെ മൂന്ന് ഇരട്ടി പലിശ കൊടുത്തു br എന്നിട്ടും നാട്ടിൽ നില്കാൻ പറ്റാത്ത വിധം നാണം കെടുത്തി കേസും കൊടുത്തു ഇതിൽ നിന്നും മോചനം കിട്ടാൻ prathikanea 🙏🙏
@seenathomas6462
@seenathomas6462 8 күн бұрын
ഈശോയെ എന്റെ ബ്രദറിന് സാമ്പത്തിക അഭിവൃത്തി നല്കണമേ 🙏
@sheebageorge9721
@sheebageorge9721 8 күн бұрын
ജാമ്യം നിന്നതിന്റെ ഫലമായി രണ്ടു പേർ തുക അടയ്ക്കാതെ എന്റെ കയ്യിൽ നിന്നു കൊടുക്കേണ്ട അവസ്ഥ.. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഞാൻ തർന്നിരിക്കുകയാണ് . പ്രാർര്ഥിക്കണമേ
@jessylawrence6830
@jessylawrence6830 7 күн бұрын
എന്റെ brother ന്റെ ബിസിനസ്സ് അനുഗ്രഹിച്ച് കടബാധ്യത തീര്‍ത്ത തരണേ എന്ന് പ്രാര്‍ത്ഥിക്കുന്നു
@JancyGeorge-td3zq
@JancyGeorge-td3zq 8 күн бұрын
സ്വന്തമായ ഒരുവീടില്ല ഇതിനുവേണ്ടിപ്റാർത്ഥിക്കണേ
@ranivarghese8787
@ranivarghese8787 7 күн бұрын
ഞങ്ങൾ കട കെണിയിലാണ് പക്ഷേനിരാശയില്ലദൈവത്തിൽ വിശ്വസിക്കുന്നുസങ്കടമുണ്ട്ദൈവം കൈവിടില്ലെന്ന് പ്രത്യാശയുംആമേൻ
@shynajose4429
@shynajose4429 7 күн бұрын
Sarvasakthanaya daivame Sibichente yum Shynyudeyum kadabadhyatha etteduthe anugrahikkaname
@kvcherian6750
@kvcherian6750 7 күн бұрын
എന്റെ മകന് വിശ്വാസം കൊടുക്കേൺമേ. ജോലി നഷ്ടപ്പെട്ട് അവൻ ആരോടും മിണ്ടാതെ മുറിയിൽ അടച്ചരിപ്പാണ്. 🙏🙏🙏
@MathaTeam
@MathaTeam 8 күн бұрын
Parisuthmave, Sakaikaname, Rekshikaname, Edapedane, Njangale Mogippikkane, Karunaiku Vendi Prarthikkunnu 🙏
@elsebethsabu432
@elsebethsabu432 8 күн бұрын
Esoye ,,,,,parishudhathmavinal Ente kudumbhathe vazhi ndathane Ente.makkale ettedukkane
@marykk6610
@marykk6610 7 күн бұрын
Praying for the financial freedom
@shynajose4429
@shynajose4429 7 күн бұрын
Essoye njagalude kudumbathe etteduthe anugrahikkaname
@rithutheresasebastian3922
@rithutheresasebastian3922 7 күн бұрын
ബ്രദർ 35 ലക്ഷം രൂപ കടം ഞങ്ങൾക്കുണ്ട്.. സ്ഥലം വിൽപ്പന ദൈവം നടത്തി തന്നാൽ അപമാനത്തിൽ നിന്നും ആത്മഹതിയയിൽ നിന്നും രക്ഷപെടുവാൻ സാധിക്കും.. ദൈവം ഈ ബന്ധനം എടുത്തുമാറ്റാൻ ഒന്ന് പ്രാർത്ഥിക്കണേ 😭😭😭
@salybenny5420
@salybenny5420 7 күн бұрын
സുഭാഷിതം :24:25 ഈ വചനത്തിനെ ഓർത്തു പരിശുദ്ധ ആത്മാവേ നന്ദി!!🙏സ്തുതി!!🙏സ്തോത്രം!!🙏🙏🙏
@AnithaFrancis-qd9xh
@AnithaFrancis-qd9xh 8 күн бұрын
ഭർത്താവി ന് ജോലി ഇല്ലാ മക്കൾക്കു കുറെ ലോണും കടങ്ങളും ഉണ്ട് എന്തു ചെയ്യുമെന്ന് അറിയില്ല ഞങ്ങള്ക്ക് സാമ്പത്തിക സ്വാ തത്രം തരണമേ അഭിഷേകം ചെയ്യണമെന്ന് പ്രാർ ത്തി ക്കു ന്നു ഈശോയെ നന്ദി
@rithutheresasebastian3922
@rithutheresasebastian3922 7 күн бұрын
ഈശോയെ ഒരു വർണന മാർഗം ഞങ്ങൾക്ക് തന്നു സഹായിക്കണേ അപ്പാ 😭😭
@mercyfrancis8907
@mercyfrancis8907 8 күн бұрын
കർത്താവേ, അവിടുത്തെ തിരുരക്ത്താൽ ഞങ്ങളെ കഴുകണമേ
@MeryPoulose
@MeryPoulose 7 күн бұрын
cooperative നിന്നെടുത്ത loan emi അടയ്ക്കാ ള്ള പണം ഉണ്ടാകാൻ ദൈവമേ അനുഗ്രഹിക്കണേ!
@lianajohn9983
@lianajohn9983 8 күн бұрын
ഹല്ലേലുയ
@jaimyrojan7986
@jaimyrojan7986 7 күн бұрын
Please pray for my family situuation kadabadha health problems and monu oru job kittan veedu vilkanan elderson skin problems marran please pray 🙏🙏🙏🙏
@celinfrancis1439
@celinfrancis1439 7 күн бұрын
Kadam veeduvan vazi kanikanam, Marriage of Tresa 31 yrs., Kudumam vishu Dee karikan. 8 members
@georgevarghese4401
@georgevarghese4401 8 күн бұрын
Pray for my family
@Heavengem2016
@Heavengem2016 7 күн бұрын
Kadabadyada matti tharanee
@ShelviKunjumon
@ShelviKunjumon 8 күн бұрын
Ente veedu vilkanvendi prarthikyaname
@Tissybinoy
@Tissybinoy 8 күн бұрын
Please prey for my family
@SmithaTony-b7e
@SmithaTony-b7e 8 күн бұрын
Tinonent financial problems mattitharaname karthave karuna thonnane anugrahikkaname പരിശുദ്ധാത്മാവ് കൊണ്ട് nirakkkaname
@sheebakuriachan6590
@sheebakuriachan6590 5 күн бұрын
Kadabadida maraname
@devasiathomas4382
@devasiathomas4382 Күн бұрын
🙏🔥🔥🔥🙏
@SabuMd-rs8ry
@SabuMd-rs8ry 8 күн бұрын
യേശുവേ kadangalil നിന്ന് ഐഡി viduvikkename
@swapnajohn4693
@swapnajohn4693 7 күн бұрын
Please pray for my financial crisis and a job for my son-in-law.
@theressaalexander7202
@theressaalexander7202 8 күн бұрын
Yesuveeee sthothram
@gracydevasia164
@gracydevasia164 8 күн бұрын
Esoyee, raidukase matitharaname,. Karunaayirikaname
@user-tb6ur7gq5f
@user-tb6ur7gq5f 7 күн бұрын
Ente brotherinte kadabhadhdda mattane appa
@MathaTeam
@MathaTeam 8 күн бұрын
Amen amen 🙏 Amen Hallelujah 🙏 My God 🙏 My Jesus ,
@kochuthresiakg8849
@kochuthresiakg8849 8 күн бұрын
Praise the Lord 🙏🙏🙏🙏 Amen.Come holy Spirit,make us, change us, guide us, save from our enemies.Halleluah.
@chintujoseph9514
@chintujoseph9514 7 күн бұрын
Ammen
@minijose851
@minijose851 7 күн бұрын
Pĺs pray for my family
@nessiegeorge8054
@nessiegeorge8054 7 күн бұрын
Please pray for us to end all court battles
@alphonsajohny5269
@alphonsajohny5269 8 күн бұрын
Please pray financial problems 🙏🙏🙏
@philominasibi3404
@philominasibi3404 7 күн бұрын
Praying for my son to get a job 🙏🙏🙏🙏
@jainimmaadharanjalekal5150
@jainimmaadharanjalekal5150 7 күн бұрын
Kadabharagal. Mattanama. Eshoya
@lalsmegasalescorporationth4580
@lalsmegasalescorporationth4580 6 күн бұрын
please pray for us ,very tragic situation , financial crisis
@vincyanand3450
@vincyanand3450 6 күн бұрын
Kadangal ellam adachu theerkkan sadhikkane
@shynajose4429
@shynajose4429 7 күн бұрын
Essoye njagalude jeevithatha margamaya factory anugrahikkaname
@annmariajohnson7965
@annmariajohnson7965 7 күн бұрын
🙏🙏
@jessylaji4333
@jessylaji4333 7 күн бұрын
Please. Pray. For. My. Family
@josemercy4065
@josemercy4065 8 күн бұрын
Vasthuvilkanulla thadsam maran prathikanam
@jacquilineflayid5375
@jacquilineflayid5375 7 күн бұрын
Please pray for my family financial problem 🙏🙏
@simonjoseph2416
@simonjoseph2416 8 күн бұрын
Jeevitha margamai kada thudangi.bankil kadamkoodi adakan pattunnilla oriu kidni patient aanu medicine vangan thikayunnilla sthalam vilkan kazhiunnilla pls pray for me❤❤❤
@leelabhaskaran2794
@leelabhaskaran2794 6 күн бұрын
Brother ente kudumba thinu vendi ente makkal avarude kudumbangalkuttikal avarku vendi prarthikkaname
@soniajoseph5755
@soniajoseph5755 7 күн бұрын
Please pray for my family and my new job
@anusebastian-kp5du
@anusebastian-kp5du 8 күн бұрын
Enikku 10laksh kadam undu.joli ella..muthoot financial ninnu 5 laksham..athinte emi 3rd Feb adakanam ..holy spirit sahayikanam...pls Jesus help me to recover financial crisis..
@sonyannafrancis1223
@sonyannafrancis1223 8 күн бұрын
Ishoye Njangalude kadabadyatha neekithannu sambathika swathanthryam nalkaname
@SheelaSajeev-w9p
@SheelaSajeev-w9p 7 күн бұрын
25 lashomkadam undu prrarthikkaname
@lianajohn9983
@lianajohn9983 8 күн бұрын
Amen
@lianajohn9983
@lianajohn9983 8 күн бұрын
Indus trading എന്ന കമ്പനി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ
@MaryJoseph-h6r
@MaryJoseph-h6r 6 күн бұрын
Jolly vallikkattil 10 lakshan rupa kadam maran prarthanne
@beenamathew5060
@beenamathew5060 5 күн бұрын
Eandea kadbharam maran prarthikaneaa
@annakuttyaugustin85
@annakuttyaugustin85 7 күн бұрын
Enteeashunada.entemakanumkadamveetan.sthalmvilkansadikathe.valiyadukthilanu.pinnyumpinnyum.ororutharodumkadmedikunu.entekudumbathinuvendiprarthikenme.
@pushkaranpushkaran7911
@pushkaranpushkaran7911 5 күн бұрын
വീടും സ്ഥലവും ബാങ്ക് ജെപെതി ആകാൻ പോകുന്നു സ്ഥലം വിറ്റ് കടം തീർക്കാൻ പ്രാർത്ഥിക്കണം
@இசைதென்றல்கள்-ந5ப
@இசைதென்றல்கள்-ந5ப 8 күн бұрын
Jewels kadam maranum,building rent nu pokanum prarthikkane.pls pray for us and our family
@anujojo9687
@anujojo9687 8 күн бұрын
Sthala kachavadam nadathi kadabhadhyatha matti tharane
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.