കോലിഞ്ചി കൃഷിയിൽ വിജയം കൊയ്ത് പെരുമ്പെട്ടിയിലെ സോമേട്ടൻ | Kolinchi

  Рет қаралды 37,083

Agri TV

Agri TV

Күн бұрын

കാട്ടുപന്നിശല്യം പേടിക്കേണ്ട , കോലിഞ്ചി കൃഷിയിൽ വിജയം കൊയ്ത് പെരുമ്പെട്ടിയിലെ സോമേട്ടൻ
റബ്ബർ തോട്ടത്തിലെ ഇടവിള കൃഷിയിൽ നിന്ന് ലഭിച്ചത് 10 ടണ്ണിന് മുകളിൽ വിളവ്
കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Garden
കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• VegetableFarming
കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Fish Farming
കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
• Ornamental Fish
Follow on Facebook / agritvindia
Visit Our Website agritv.live/

Пікірлер: 57
@bijubalakrishnan6847
@bijubalakrishnan6847 2 жыл бұрын
ഇത് എവിടെ കൊണ്ട് വിൽക്കും ഞങ്ങളുടെ നാട്ടിൽ ഇത് പറിച്ച് കളയുന്ന സാധനമാണ്
@abdulharshadcm9625
@abdulharshadcm9625 Жыл бұрын
Evide
@vivekradhasasakhisir
@vivekradhasasakhisir Жыл бұрын
Please contact number
@kollakkaran...
@kollakkaran... 6 ай бұрын
അങ്ങാടി കടയിൽ എടുക്കും
@lige8299
@lige8299 Ай бұрын
ഞങ്ങളുടെ ഇടുക്കിയിൽ പണ്ടുകാലത്ത് ഇതുപോലെ തന്നെ പറിച്ചു കളയുകയായിരുന്നു അതുമല്ലെങ്കിൽ വെറുതെ പറമ്പിൽ നിൽക്കും പക്ഷേ ഇപ്പോൾ ഇവിടെ എല്ലാം മലഞ്ചരക്കുകടകളുകളിലും എടുക്കും
@abdurassack5654
@abdurassack5654 2 жыл бұрын
ഞങ്ങൾ കുറച്ച് ക്രഷി ചെയ്ത മാങ്ങ ഇഞ്ചി : എന്ന് പറയും. കുറേ നഷ്ടമായി .......: . ഇത് Relaince fresh 20 രൂ എടുത്തു.... പിന്നെ അവർക്ക് വേണ്ട... പരാജയമായിരുന്നു..... അ.ച്ചാർ ഇടാം. ഞാൻ ഈ കൃഷിയിൽ അബദ്ധത്തിൽ പെട്ടു. ചിലവ്. കുറവാ....പക്ഷെ. മാർക്കറ്റ് ഇല്ല.....
@jobin6131
@jobin6131 2 жыл бұрын
ഇത് കോലിഞ്ചി ഇവിടെ 85rs ഉണക്ക
@pramissac
@pramissac 7 ай бұрын
ഇത് വിൽക്കുന്ന സ്ഥലം പറയൂ
@pramissac
@pramissac 7 ай бұрын
നിന്ന് കഥാപ്രസംഗം പറയാതെ എവിടെ വിൽക്കാം എന്ന് പറ. അല്ലെങ്കിൽ നമ്പർ എങ്കിലും താ
@sliceoflifeytofficial
@sliceoflifeytofficial 3 ай бұрын
Pathanamthitta...chittaril vilkkaam
@sliceoflifeytofficial
@sliceoflifeytofficial 3 ай бұрын
Pathanamthitta jillayil chittar enna sthalathu edukkum.
@sliceoflifeytofficial
@sliceoflifeytofficial 3 ай бұрын
Pathanamthitta... Chittar enna sthalathu edukkapedum.
@kannansnair007
@kannansnair007 7 ай бұрын
ഇത് എവിടെ വിൽക്കും
@pradeepkumar203
@pradeepkumar203 5 ай бұрын
Good
@sajiv.s9750
@sajiv.s9750 2 жыл бұрын
ഞാൻ ചെയ്തു നല്ല ലാഭം
@libytjoseph9144
@libytjoseph9144 16 күн бұрын
Contact number
@tvarghese5433
@tvarghese5433 2 жыл бұрын
ഇതു എവിടെ വിൽക്കും.
@vidhyakuzhippally2948
@vidhyakuzhippally2948 Жыл бұрын
Malayinji kolinji 2ഉം ഒന്നാണോ
@jaisonk.i4610
@jaisonk.i4610 Жыл бұрын
I need more than 2 ton fresh kolinji for planting.
@posiralgeorge4472
@posiralgeorge4472 Жыл бұрын
സോമേട്ടാ എനിക്ക് 2 ടൺ വിത്ത് തരാമോ. എവിടെയാണ് സ്ഥലം. ഫോൺ നമ്പർ തരാമോ?
@rajeshmoothedath3104
@rajeshmoothedath3104 Жыл бұрын
Number kittumo
@MV-yl8lw
@MV-yl8lw 2 ай бұрын
കൊക്കോയുടെ ഇടവിളയായി നട്ടാൽ കുഴപ്പം ഉണ്ടോ
@libytjoseph9144
@libytjoseph9144 16 күн бұрын
illaa
@juliemartin819
@juliemartin819 2 жыл бұрын
Where can i get this for medical use please reply
@sudheeshkm5549
@sudheeshkm5549 2 жыл бұрын
Nadanulla vith kodukanundo
@lalletvg4146
@lalletvg4146 2 жыл бұрын
ഇത് മലയിഞ്ചി എന്ന് പറയുന്ന സാധനം ആണോ . എന്നാലും അത് എന്തിനാ ഉപയോഗിക്കുന്നെ എവിടെ കൊണ്ടേ വിൽക്കും
@raheemibri4844
@raheemibri4844 2 жыл бұрын
അവിടെ യാണ് സ്ഥലം
@j.rmedia7342
@j.rmedia7342 2 жыл бұрын
👌👌👌
@posiralgeorge4472
@posiralgeorge4472 2 жыл бұрын
ചേട്ടാ ദയവായി ചേട്ടൻറെ നമ്പർ തരൂ
@babukg4932
@babukg4932 2 жыл бұрын
Please inform your phone no and address
@AbdulSaleem-fo3gk
@AbdulSaleem-fo3gk 2 жыл бұрын
Vith ayachu tharumo..
@muhamedshibilycm4807
@muhamedshibilycm4807 2 жыл бұрын
number kittan vazhi undoo??
@mayasupreme
@mayasupreme Жыл бұрын
ഇദ്ദേഹത്തിന്റെ phone നമ്പർ തരുമോ?
@khdkutty1664
@khdkutty1664 2 жыл бұрын
Vithkal ?. Phone no. ?
@muhammedimran131
@muhammedimran131 Жыл бұрын
ഇതെവിടെയാണ് വിൽക്കുന്നത് നമ്മുടെ പുരയിടത്തിൽ ഇത് ഉണ്ട് നമ്മൾ ഇതിന്റെ ഇല പശുവിന് കൊടുക്കും ഇഞ്ചി വെറുതെ കിടക്കുകയാണ് ഇത് എവിടെയാണ് വിൽക്കുന്നത്
@noushiabdulazeez3465
@noushiabdulazeez3465 Жыл бұрын
തൈ കിട്ടുമോ??
@vivekradhasasakhisir
@vivekradhasasakhisir Жыл бұрын
Please contact number your location
@libytjoseph9144
@libytjoseph9144 16 күн бұрын
​@noushiabdulazeez3465 yes
@johnythomas2893
@johnythomas2893 2 жыл бұрын
അത് അരത്തയാണ്
@rajanmathoor6366
@rajanmathoor6366 2 жыл бұрын
Bethe avede kettim
@roymonyelavilayil2056
@roymonyelavilayil2056 2 жыл бұрын
Avida vilkan patum chatta
@mpradeepan5547
@mpradeepan5547 2 жыл бұрын
മാങ്ങാ ഇഞ്ചി എന്ന് പറയുന്ന ഇനം ഇത് തന്നെയാണോ?
@rajanbhargavan5722
@rajanbhargavan5722 2 жыл бұрын
അല്ല
@പന്നിപിറപ്പ്
@പന്നിപിറപ്പ് 2 жыл бұрын
നഷ്ട കൃഷി
@sunnymathew6140
@sunnymathew6140 2 жыл бұрын
No of the farmer, please
@AbdulSaleem-fo3gk
@AbdulSaleem-fo3gk 2 жыл бұрын
Kolinchiyude 5 thai ayachu tharamo....
@libytjoseph9144
@libytjoseph9144 16 күн бұрын
9188313269
@jollychacko3600
@jollychacko3600 7 ай бұрын
ഇത് എന്തിനാണ് ഉപയോഗിക്കുന്നത്
@varthatoday1029
@varthatoday1029 2 жыл бұрын
എന്തായാലും ഷാജി യുടെ അത്ര ലാഭം കിട്ടി കാണില്ല
@johnyak3373
@johnyak3373 Жыл бұрын
മലയിഞ്ചിയും കോലിഞ്ചിയും ഒന്നാണ്. മലയിഞ്ചി വേറെയാണ് - അത് അഞ്ചാറിന് ഉപയോഗിക്കുന്നതാണ്
@Angry-Ram
@Angry-Ram 2 жыл бұрын
ഇയാളുടെ കോൺടാക്ട് അഡ്രസ്സ് കിട്ടുമോ?
@almanaltr3746
@almanaltr3746 2 жыл бұрын
ഞാൻ വിചാരിച്ചു കോലീബി
@j.rmedia7342
@j.rmedia7342 2 жыл бұрын
👌👌👌
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН