എത്രയോ കൃഷി channels kandu .ഇങ്ങനെ ഒരു ഐഡിയ ഇവിടെയും കണ്ടില്ല.എത്ര നന്നായിരിക്കുന്നു
@VARGHESEPULPALLY3 жыл бұрын
Orupad thanks
@haris.panicker92043 жыл бұрын
ചിട്ടയായിട്ടു തന്നെ ചെയ്തിട്ടുണ്ട് മറ്റൊരാൾ ഈ മേഖലയിലേയ്ക്ക് കടന്നു വരുവാൻ ഉത്തേജനം നൽകുന്ന കൃഷിരീതി തന്നെ ഭംഗിയായിട്ടുണ്ട് ഏറേ കാര്യങ്ങൾ പഠിക്കുവാനും കഴിഞ്ഞു നന്ദി!
@VARGHESEPULPALLY3 жыл бұрын
നല്ല വാക്കുകൾ പറഞ്ഞതിന് ഒരുപാട് നന്ദി
@geethanjaliok6313 жыл бұрын
വർഗീസേട്ട വളരെ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് വർഷം ഇതു പോലെ പലപല കൃഷിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ കൂടെ ഞങ്ങൾക്ക് അറിവ് തരാനും നമിക്കുന്നു വർഗീസേട്ട
@VARGHESEPULPALLY3 жыл бұрын
നല്ല വാക്കുക്കൾ പറഞ്ഞതിനു ഒരുപാട് നന്ദി അറിയിക്കുന്നു
@shestechandtalk23123 жыл бұрын
വളരെ വൃത്തിയായി ഉള്ള കൃഷി. സാധാരണ പടർന്നു കിടക്കുന്ന ഉരുളകിഴങ്ങ് വള്ളി ഇതുപോലെ മേലോട്ട് നിക്കുന്നത് കണ്ടപ്പോ ഭംഗി തോന്നി..ഞാൻ കിഴങ്ങ് കിലിർക്കാൻ വെച്ചിട്ടുണ്ട്..ഇതുപോലെ തന്നെ നട്ടു ഞാനും vdo idaam.tag ചെയ്യാം.ഇഷ്ടായി..അപ്പച്ചാ ... കൃഷി എൻ്റെ ഏറ്റവും ഇഷ്ടം ഉള്ള ഹോബി ആണ്... ഇനി ഒരുമിച്ച് മുൻപോട്ട്..കൂട്ടായി...
@VARGHESEPULPALLY3 жыл бұрын
Orupad santhosham. Full support👍👍👍
@shestechandtalk23123 жыл бұрын
കൂൺ ബെഡ് ചെയ്യുന്ന method ഓർത്തുപോയി.😀😀👌👌💞💞💞💞💞❣️💯☑️☑️
@mercyjacobc6982Ай бұрын
നല്ല ഭംഗിയുള്ള ഒരു കൃഷി, യൂസ്ഫുൾ ആണ്, വീട്ടിൽ തന്നെ ഉരുളൻ കിഴങ്ങ് 👌🏼🥰
@eart-1234-2 ай бұрын
സൗമ്യമായ രീതിയിൽ അവതരിപ്പിച്ചു.. ഇ വീഡിയോ ഞാൻ കുറച്ചു പേർക് shere ചെയ്യും
@suajith62473 жыл бұрын
വർഗീസ് ചേട്ടാ സൂപ്പർ.....
@VARGHESEPULPALLY3 жыл бұрын
Thanks😍😍
@jiljianto3078Ай бұрын
ഞാനിത് ഉണ്ടാക്കിയിട്ട് നല്ല വലുപ്പത്തിൽ ചെടി ഉണ്ടായി കായ് ഒന്നുമുണ്ടായില്ല ഇന്ന് വർഗീസ ചേട്ടൻറെ പരിപാടിപരീക്ഷിച്ചു നോക്കണം
@manojminnoos35643 жыл бұрын
സൂപ്പർ വിളവെടുപ്പിനായി കാത്തിരിക്കുന്നു ചേട്ടാ,,
@VARGHESEPULPALLY3 жыл бұрын
👍
@jameelamanikoth4390 Жыл бұрын
നല്ല അവതരണം. ഇങ്ങനെ ഞാനും ചെയ്തു നോക്കും.ഇൻശാ അള്ളാഹ്.
@Useri53024 күн бұрын
👍👍👍
@AVIYALMediabyDasPakkat3 жыл бұрын
തീർച്ചയായും ഞാൻ ഇത് പരീക്ഷിക്കുന്നുണ്ട്...
@VARGHESEPULPALLY3 жыл бұрын
ഒരുപാട് സന്തോഷം
@muhammadbabu55703 жыл бұрын
ഇത് പരിപാടി കൊള്ളാമല്ലോ
@ambikapushparajan13403 ай бұрын
എനിക്കും കുറെ കൃഷിയുണ്ട് അത്യാവശ്യം മുളക് , വഴ, കച്ചിൽ, ചേമ്പ്, കപ്പകിഴങ്ങു 1 ചതുര പയർ, ഇഞ്ചി, കുറ്റി കുരുമുളക് കോവൽ കച്ചിൽ ഒത്തിരി മുട് ഉണ്ട്. അച്ഛന്റെ കിഴങ്ങ് കൃഷി ഞാനും ഉടനെ ചെയ്യും. പക്ഷേ നട്ടെല്ലിനും നടുവിനും തേയ്മാനം കാരണം കട്ടിപ്പണി ചെയ്താൽ രണ്ടാഴ്ച കിടപ്പിലാണ്. എന്നാലും കൃഷി ആവേശമാണ്
@SandhyaKuttappanАй бұрын
കഴിയും പോലെ ചെയ്യൂ, നല്ലതേ വരൂ കൃഷിയെ സ്നേഹിച്ചാൽ അവർ തിരിച്ചും സ്നേഹിക്കും അസുഖം തന്നെ മാറും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@sujachandran71433 жыл бұрын
Varghese ചേട്ടാ വളരെ നല്ല രീതിയിൽ ഉള്ള ഉരുളക്കിഴങ്ങ് കൃഷി കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു ഇത് പോലെ ചെയ്യാൻ ശ്രമിക്കും.
@VARGHESEPULPALLY3 жыл бұрын
😍😍😍
@valsavarghese64313 жыл бұрын
Simple and useful
@HardFarmer3 жыл бұрын
നല്ലൊരു അറിവ് പകർന്നു തന്നു നൈസ്
@VARGHESEPULPALLY3 жыл бұрын
Thanks
@lythitan882 ай бұрын
This reminds me of the importance of appreciating the simple things in life
@Beena_manoj3 жыл бұрын
നന്നായിട്ടുണ്ട് 👍
@VARGHESEPULPALLY3 жыл бұрын
Thanks
@MyDreamsMyHappiness3 жыл бұрын
അടിപൊളി method ആണല്ലോ 👌👌
@SadasivanMB3 жыл бұрын
കൊള്ളാം, ഒരു പുതിയ അറിവ് കിട്ടി❤️
@bsuresh2793 жыл бұрын
Good Idea 👍
@waheethajafer18283 жыл бұрын
Chetta super setting for potato neat and clean n so attractive. Harvesting video expect cheyyunnu
@VARGHESEPULPALLY3 жыл бұрын
Sure vilavedupp kanikkum
@suajith62473 жыл бұрын
അടിപൊളി
@desikalakar21303 жыл бұрын
Onnum parayan illa. Hats off.....
@VARGHESEPULPALLY3 жыл бұрын
♥️♥️♥️
@rajanvarghese76782 ай бұрын
Northindiyalb oru badhapadum. ellathe mannil veruthe kuzhichittal kottakanakinu undakum
നന്നായിട്ടുണ്ട് അപ്പച്ചാ 👍 കൃഷി ചെയ്യാൻ എനിക്ക് ടെറസ്സ് മാത്രമ്മേ ഉള്ളൂ. അതാണ് സങ്കടം.
@VARGHESEPULPALLY2 жыл бұрын
അവിടെയും ഇത് പോലുള്ള കൃഷി ചെയ്യാമല്ലോ
@rajishadinesh38273 жыл бұрын
സൂപ്പർ ചേട്ടാ. പാകി 10 ദിവസം ആയ തൈകൾക്ക് വേപ്പെണ്ണ വെളുത്തുള്ളി മീശ്രിത തളിക്കാമോ
@VARGHESEPULPALLY3 жыл бұрын
20 ദിവസം ആകുമ്പോഴേക്കും തളിക്കാം
@sanilkumar75773 жыл бұрын
നല്ലൊരറിവ് കിട്ടി
@VARGHESEPULPALLY3 жыл бұрын
😍😍😍
@jisjacob38353 жыл бұрын
Super chetta.....
@VARGHESEPULPALLY3 жыл бұрын
😍😍
@madhu.smadhu.s51443 ай бұрын
വളരെനല്ല അറിവ് നല്ല അവതരണം
@remyamathew63903 жыл бұрын
Kuduthal sthalathu kuduthal ennam cheyyu...
@VARGHESEPULPALLY3 жыл бұрын
Sure ayittum👍👍👍
@jkj14592 жыл бұрын
First layer kazhinju veendum kachy Idanamo?
@VARGHESEPULPALLY2 жыл бұрын
Adyam cheytha pole thamne same cheyyanam
@ummerchirakkattil49833 жыл бұрын
supper 👍👍👍🌿🌿🌿
@James-yq9ed2 ай бұрын
വറുഗീസ് ചേട്ടൻ്റെ വീടിന് അടുത്തു ബഹു നില ഫ്ലാറ്റ് ഒണ്ട്.?അല്ലെ.?അത് കണ്ടിട്ട് ഒരു ഫ്ലാറ്റ് സിസ്റ്റത്തിൽ ഒരു കൃഷി.? എന്തായാലും സൂപ്പർ ആയിരിക്കുന്നു.കൺഗ്രടുലേഷൻസ്.❤
@sajeevanps9132Ай бұрын
Super video ❤
@t.hussain62783 жыл бұрын
Very good
@chippansvlog Жыл бұрын
അടിപൊളി ഐഡിയ suprrr 👍👍👍
@nakulant9583 жыл бұрын
soopper..dooper!👌👍
@VARGHESEPULPALLY3 жыл бұрын
😍😍
@vavasavi91733 жыл бұрын
Thank you sir🙏🏻🙏🏻🙏🏻🙏🏻
@VARGHESEPULPALLY3 жыл бұрын
😍
@jijimj6417Ай бұрын
Super 👍
@pss47793 ай бұрын
Enchi. Yude. Tara. Pole. Tarayilane. Urula. Kizange. Nadunnathe
@paachakaveedu3 жыл бұрын
Super
@mujeebrahman85893 жыл бұрын
Acha nannayittund
@VARGHESEPULPALLY3 жыл бұрын
😍😍😍
@aleyammathomas39143 жыл бұрын
Super Idea
@VARGHESEPULPALLY3 жыл бұрын
😍😍😍
@sachuworld94723 жыл бұрын
👍
@MohanKNair3 жыл бұрын
വളരെ നല്ല വളരെ പുതുമയുള്ള കൃഷി രീതി തന്നെ... സമ്മതിക്കണം. വിളവെടുപ്പ് വീഡിയോയും കണ്ടു . പക്ഷേ ഒരു സംശയം, ചേട്ടൻ നട്ട 120 വിത്തും വിളവെടുപ്പ് നടത്തിയ വിളയും തൂക്കി നോക്കിയാൽ എന്തെങ്കിലും പ്രയോജനം ഉണ്ടോ???
@VARGHESEPULPALLY3 жыл бұрын
വിളവെടുപ്പ് വീഡിയോ വലകൂടിൽ നട്ട ഉരുളക്കിഴങ്ങിന്റെ ആണ്. അത് ആദ്യത്തെ പരീക്ഷണം ആയിരുന്നു. കവുങ്ങിന്റെ വാരിയിൽ ഇപ്പോൾ നട്ടതെ ഉള്ളു. വിളവെടുപ്പ് ആകുമ്പോൾ കാണിക്കും.
@universalroos92003 жыл бұрын
Good
@kpbalagopalakurupkurup4051Ай бұрын
ഗുഡ്
@augustusmathew222Ай бұрын
ഇത് വൈക്കോൽ കൊണ്ട് Ring ആക്കി ഇറക്കിയാൽ എളുപ്പമാവില്ലേ?
@sarammamc47483 жыл бұрын
ചേട്ടാ, video ഇഷ്ടപ്പെട്ടു, ഞാൻ growbag ൽ നട്ടത് ചീഞ്ഞു പോയി,എന്തായിരിക്കും കാരണം?
ഗ്രോബാഗിൽ ഒരു പ്രശ്നം ഉണ്ട്. ബാഗിൽ വെയിൽ അടിക്കുകയും ചൂട് ആവുകയും അങ്ങനെ ബാഗിലെ മണ്ണ് ചൂടാവുകയും ആ ചൂട് വേരിനെ ബാധിക്കുകയും ചെയ്യുന്നു. ഇത് ചെടിയെ ബാധിക്കുന്നു. ഞാൻ ഇത് മനസ്സിലാക്കി മണ്ണിട്ടു മൂടിയപ്പോൾ ശരിയായി. ബാഗുകൃഷി മൊത്തത്തിൽ ലാഭകരഅല്ല. ടൈം പാസ് ആയി ചെയ്യാം. കാശു ഉണ്ടെങ്കിൽ.
@reshooslifestyle40633 жыл бұрын
@@t.hussain6278 ok
@anandarajk63683 жыл бұрын
വിളവ് എടുക്കാൻ എത്ര മാസം ? ഏത് കാലാവസ്ഥ യിൽ നടണം ?
AADMA NIRBHAR VEGETABLES KERALAM INTRODUCED BY VARGHESE CHETTAN
@VARGHESEPULPALLY2 жыл бұрын
😍😍😍
@ushakumariushakumari1503 жыл бұрын
ഞാൻ എന്തുമാത്രം ശ്രമിച്ചു. കുറച്ചു വളർന്നിട്ട് വാടി കുഴഞ്ഞ് നശിച്ചു പോകുന്നു.കാരണവും പ്രതിവിധിയും പറഞ്ഞു തരുമോ.ഉരുളകിഴങ്ങ് കൃഷി ആണ് ഉദ്ദേശിക്കുന്നത്
@VARGHESEPULPALLY3 жыл бұрын
വെള്ളിച്ച ശല്യം തന്നെയാണ് പ്രധാനം ആയിട്ട് വരുന്നത്. പിന്നെ potash kuranchalum thand cheenju pokum
@haleemanissar16983 жыл бұрын
With ayacho
@VARGHESEPULPALLY3 жыл бұрын
Numberil onn vilikkavo allenkil whatsapil oru msg vidumo
@kabeerm5243 жыл бұрын
സത്യം പറഞ്ഞ ൽ താങ്കളെപ്പോലുള്ളവർക്കാണ് അവാർഡ് തരേണ്ടത്
@VARGHESEPULPALLY3 жыл бұрын
😍😍😍
@remyamathew63903 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@ജാനകിമീരമീര3 жыл бұрын
ഞാൻ ഇത് ചെയ്തു നല്ല വിളവ് എടുത്ത്
@muhammadaliap39653 жыл бұрын
ഇങ്ങനെ എല്ലാ ഉരുളക്കിഴങ്ങ് കൃഷി രീതി
@aniyanvarghese2882 ай бұрын
ഉരുളക്കിഴങ്ങ് ഇല വിഷം ആണ് അത് കൂടി പറയാം.അഭിനന്ദനം
@janardhananm51042 ай бұрын
വേപ്പെണ്ണ മിശ്രിതം തയ്യാറാക്കുന്നത് എങ്ങനെയാണ് ഞാൻ ഉരുളക്കിഴങ്ങ് പലപ്പോഴും നട്ട്നോക്കിയിട്ടുണ്ട് ചീഞ്ഞുപോവാറാണ് പതിവ് ഇപ്രാവശ്യവും പരീക്ഷണാർത്ഥം ഒരെണ്ണംനട്ടിട്ടുണ്ട് താങ്കളുടെ അവതരണം പ്രചോദനംതരുന്നു അഴുകുന്നതിനെന്താ പ്രതിവിധി ദയവായിപറഞ്ഞുതരണം
@Alex_Thomas_examwinner3 жыл бұрын
Krishi oru vikaram ann
@VARGHESEPULPALLY3 жыл бұрын
😍😍😍
@vedamanthraa3 жыл бұрын
🌹👍👍👍👍🌹
@soniavincent15173 жыл бұрын
ഉരുളക്കിഴങ്ങ് മുറിച്ചു നടുമ്പോൾ കിളിർക്കുന്നതിനു മുമ്പ് ചീഞ്ഞു പോകുന്നു. എന്തായിരിക്കാം കാരണം.
ചേട്ടാ നിങ്ങളുടെ കൃഷി എനിക്ക് ഒന്ന് കാണണമെന്നുണ്ട് വന്നാൽ കുഴപ്പമുണ്ടോ ചേട്ടന്റ നമ്പർ തരാമോ
@VARGHESEPULPALLY3 жыл бұрын
ഒരു കുഴപ്പവും ഇല്ല. 9744367439
@sobhanakumari7484 Жыл бұрын
വലക്കൂട്ടിന്റെ അടിഭാഗത്ത് പ്ലേറ്റ് വക്കണോ ? അല്ല എങ്കിൽ മണ്ണ് ചോർന്ന് പോകില്ലേ?
@sivaramankumaran7289Ай бұрын
നോർത്ത് ഇൻഡ്യയിലും ഇങ്ങനെയാണോ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്🎉🎉🎉
@sebastianantony96283 ай бұрын
ഉരുളകിഴങ്ങിന് വെള്ളം അല്പം മാത്രം മതി.
@Balakri153 жыл бұрын
നട്ടിറ്റ് എത്ര മാസം വേണം വിളവെടുക്കാൻ
@VARGHESEPULPALLY3 жыл бұрын
3 മാസം venam
@shestechandtalk23123 жыл бұрын
വെയിറ്റിംഗ്..വിളവെടുപ്പ്
@VARGHESEPULPALLY3 жыл бұрын
Sure
@kmjayachandran40623 жыл бұрын
ചട്ടികളിൽ നടാൻ പറ്റില്ലേ? നമ്മുടെ ആവശ്യം എങ്കിലും നടക്കുമല്ലോ. വാരം കോരി നടാമോ?
@VARGHESEPULPALLY3 жыл бұрын
നടാം. ചട്ടിയിലും ഗ്രോബാഗിൽ ഒക്കെ നടാം. വാരം മാടി നടാം നല്ല മണൽ ഉള്ള മണ്ണ് ആണെങ്കിൽ
@hasankottapuram97102 ай бұрын
കെട്ടുന്നതിനേക്കാൾ നല്ല മുടയുന്നത് ആണ്
@sebastianantony96283 ай бұрын
ഈ കെട്ടുന്ന സാധനങ്ങളും പണികൂലിയും ഉണ്ടെങ്കിൽ കടയിൽ നിന്നും ഇതിനേക്കാൾ കൂടുതൽ ഉരുളകിഴങ്ങു കിട്ടും.
@madhu.smadhu.s51443 ай бұрын
കൃഷിച്ചേയുനവന്റെ ആ മനസ് അതുതന്നെയാണ് നീ കടയിൽനിന്നും വാങ്ങുന്നതും ഒരുചുവടു എന്തങ്കിലും നാട്ടുപിടിപ്പിച്ചുനോക് അപ്പൊ അറിയാം എന്തുകൊണ്ടാണ് ഇത്രയും മെനകെടുന്നത് എന്ന് ❤
@eart-1234-2 ай бұрын
അതിലും വില കുറവിൽ വിഷം കിട്ടും, ഊളെ, താങ്കൾക് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. നല്ല മനസ്സുള്ളവർക് കർഷകൻ ആവാൻ പറ്റുകയുള്ളു... ഇദ്ദേഹം എത്ര നാള് കാത്തിരിന്നു ഇ വീഡിയോ കംപ്ലീറ്റ് ചെയ്യാൻ..
@KrishnaKumar-lj1xe2 ай бұрын
ഇതാടോ മലയാളിയുടെ കുഴപ്പം
@eldhosevarghese50542 ай бұрын
അയ്യോ വില കൂടുതൽ ആണേ സർക്കാർ ഒന്നും ചെയ്യുന്നില്ലേ ...... അയ്യോ പച്ചക്കറി വിഷമടിച്ചതാണേ ...... ഇത്രയും കഷ്ടപ്പെടണ്ടേ കടയിൽ മേടിക്കാൻ കിട്ടുമേ ---- എന്തോരും തരം മൈരന്മാരാണല്ലെ നാട്ടിൽ ?
@discovertheend9791Ай бұрын
Ivanodikke endu parayaan...
@t.hussain62783 жыл бұрын
എന്ത്കൊണ്ട് ഒരു ഉരുള കിഴങ്ങുഫാക്ടറി തുടങ്ങുന്നതിനെ പറ്റി ചിന്തിച്ചുകൂടാ? സ്ഥലം അധികം വേണ്ടാ. വിളവെടുക്കാനും എളുപ്പം. കോൺഗ്രാറ്റ്ലഷൻസ്
@VARGHESEPULPALLY3 жыл бұрын
അത്രയ്ക്ക് ഒക്കെ വേണോ. ഒരു ചെറിയ കർഷകൻ അല്ലേ. നല്ല വാക്കുക്കൾക് ഒരുപാട് നന്ദി
@t.hussain62783 жыл бұрын
@@VARGHESEPULPALLY ഞാൻ പറഞ്ഞത് തമാശയായിട്ടല്ല. കാര്യമായിട്ട് തന്നെയാണ്. ചെറുതായി തുടങ്ങിയാൽ പതുക്കെ പതുക്കെ വലുതായികൊള്ളും. മുതൽ മുടക്കു വലുതായി വേണ്ട. ലക്ഷ്യം മാത്രം മതി. കൃഷി ലാഭകരമാവുകയും നില നിൽക്കുകയും ചെയ്യും. ജോലിക്കാർക്ക് മാന്യമായ ശമ്പളവും കൊടുക്കുവാൾ സാധിക്കും.തീരെ ചെറിയ സ്ഥലത്തു നിന്നും വളരെ കൂടുതൽ വിളവ് കിട്ടുമ്പോൾ വ്യവസായ മായി തന്നെ മാറും. ഗുഡ് ലക്ക്.
@VARGHESEPULPALLY3 жыл бұрын
Othiri thanks und nalla idea paranch thannathinu. 😍😍😍
@SGFMalappuram3 жыл бұрын
അധ്വാനവും മറ്റും കണക്ക് കൂട്ടുമ്പോൾ വല കൂട് ആണ് ലാഭം