കാലിക്കറ്റ് യൂണിവേർസിറ്റി ഇൻറർസോൺ | നാടൻപാട്ട് | ഒന്നാം സ്ഥാനം | Victoria college palakkad
Пікірлер: 71
@ezhuthumkuthum Жыл бұрын
ആ നിമിഷങ്ങൾ വാക്കുകൾക്കതീതമാണ്. പനിച്ചൂടിലും നമ്മൾ പാടി. ഒരുപാട് മനുഷ്യരുടെ പ്രാർത്ഥനകളും സപ്പോർട്ടും കൂടെച്ചേർന്നപ്പോൾ പല വേദനകളും വയ്യായ്മകളും നമ്മൾ മറന്നു. നന്ദി എന്ന ഒരു വാക്കിൽ ആ കടപ്പാടുകൾ ഒതുക്കാനാവില്ല, എങ്കിലും.... പ്രിയപ്പെട്ട ഗുരുനാഥന്മാരെ സ്മരിക്കുന്നു.... Thanks Soul of Folk
@akshay.vakshay44110 ай бұрын
🥺♥
@athiravava942010 ай бұрын
But ith ingane allallo padarullath. Lyrics orupad mistake undallo
@ezhuthumkuthum10 ай бұрын
@@athiravava9420 ഈ പാട്ട് കാട്ടുനായ്ക്ക സമുദായത്തിന്റേതാണ്. ആ സമുദായത്തിലുൾപ്പെട്ടവർ തന്നെയാണ് ഞങ്ങളെ പഠിപ്പിച്ചത്. 😊
@jithinraja92509 ай бұрын
@@athiravava9420lyrics please send
@user-bb8qs9fh8h22 күн бұрын
@@ezhuthumkuthumlyrics ayakooo plzzzzz
@sreejithkrishna793010 ай бұрын
Superb.. proud be a victorian❤❤❤ Old Memories Back❤