National youth festival ഇൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടികളുടെ ഒരു അടിപൊളി നാടൻപാട്ട്.

  Рет қаралды 721,012

KAKKAPONNU

KAKKAPONNU

Күн бұрын

Пікірлер: 969
@kakkaponnu8510
@kakkaponnu8510 Жыл бұрын
തിത്തിനും തക താതിനും തക താതിനും തക തെയ്യാരാ തക താതിനുംതിമി തെയ്യാതിനുംതിമി താതിനും തിമി തെയ്യാരാ എൻ്റച്ചാ ചായെൻ്റെ പൊന്നച്ചാ ചായെൻ്റെ നെല്ലൊന്നു കുത്തിതാ പേറ്റിതായേ തക താരിക ഇഞ്ചത്തറയിലെ ജോണച്ചാച്ചാനെൻ്റെ വട്ടം പിടിച്ചെൻ്റെ നട്ടെല്ലൊടിഞ്ഞ് പോയേ തകതാരിക ചെറുകറുക ചെമ്പാവു ചെത്തി വിരിപ്പതു മുണ്ടകൻ നെല്ലതു പൊക്കാളി നെല്ല്... മുറ്റത്തടുപ്പില് ചെമ്പിലെടുത്തിട്ട് ചപ്പും ചവറും കത്തിച്ചു പുഴുങ്ങിട്ട് തീക്കുണ്ടം വെയിലത്തുണക്കിയെടുത്തിട്ടൊ രൊരലെടുത്തൊരൊലക്കയെടുത്തിട്ട് തക്കിട തരികിട താളം പിടിച്ചൊന്നു കുത്തിതാ താരിക ഒന്നു പേറ്റിതാ താരിക കുത്തിയെടുത്തരി പാത്രത്തിലാക്കിട്ട് വെള്ളമൊഴിച്ച് കഴുകിയെടുത്തിട്ടൊരഞ്ചട്ടെണ്ണത്തിന് വെച്ചുവിളമ്പാൻ പുത്തൻ കലത്തിലടുപ്പിലെടുത്തിട്ട് കൊതുമ്പും കോഞ്ഞാട്ടേം പോറക്കൊടിമിട്ട് കത്തിച്ചോ വേവിച്ചോ നാത്തൂനെ കുത്തിയെടുത്ത് മുറത്തിലെടുത്തിട്ട് പേറ്റിയെടുത്തുമി മാറ്റിയെടുത്തിട്ട് തവിടും താവലും തെള്ളിയെടുത്തിട്ട് ചക്കരേം പീരേം കൂട്ടിയിടിച്ച് കൊഴച്ച് കൊഴച്ചങ്ങ് കൂട്ടി പിടിച്ചിട്ട് തിന്നാനങ്ങട്ട് തോന്നണോ താത്തിക്കും നാത്തൂനും കൊച്ചു കിടാത്തിക്കും നാവിൽ കൊതി വെള്ളമൂറണോ ആരിയൻ കാവില് വേലക്കു പോകാൻ നീയൊന്നൊരുങ്ങടി കൊച്ചരി കാളി ഏ തക താരിക... ആരിയൻ കാവില് വേലക്കു പോയാൽ കൊട്ടുണ്ട് കുഴലുണ്ട് മുടിയാട്ടമുണ്ടങ്ങുഞ്ഞൂറു തൂക്കുമുണ്ടറുപതു ഗരുഡനു മാടിതിമിർക്കുവാൻ പാർവള്ളി പാട്ടുണ്ട് നീയൊന്നൊരുങ്ങടി കൊച്ചരി കാളി ഏ തക താരിക.... ഒന്നാം കുരുത്തോല തെങ്ങുംമേ കേറീതും കുരുത്തോല വെട്ടീട്ട് താഴത്തു വീണതും തൈയ്യോല കൊണ്ടൊരു കാതോല തീർത്തതും കാതിലിട്ടാട്ടീട്ട് താളം പിടിച്ചതും മുടിയഴിച്ചിട്ടിട്ട് കൈതപ്പു ചൂടീതും കാവിലെ മുടിയാട്ട പാട്ടൊന്ന് കേട്ടിട്ട് താളത്തിലാടി തിമിർത്തു കളിച്ചതും ഓർക്കെൻ്റെ പെണ്ണെ ഏതക താരിക
@sangeethap4088
@sangeethap4088 Жыл бұрын
Thkuuuu
@abhishekam2456
@abhishekam2456 Жыл бұрын
E lyrics and e audio same allalo
@sheejaanilkumar8940
@sheejaanilkumar8940 Жыл бұрын
Sheeja
@vijithaajanmuringaparambil3749
@vijithaajanmuringaparambil3749 Жыл бұрын
❤❤ 👍🏻👍🏻
@kakkaponnu8510
@kakkaponnu8510 Жыл бұрын
@@abhishekam2456 മത്സരത്തിന് സമയം ക്രെമീകരിക്കാൻ ചില വരികൾ ഒഴിവാക്കാറുണ്ട്. അത്രെ ഉള്ളൂ മറ്റ് വ്യത്യസങ്ങൾ ഒന്നുമില്ല
@lathikaravindran9303
@lathikaravindran9303 10 ай бұрын
മക്കളെ മനസിനും കാതിനും ഒത്തിരി കുളിര്മയുള്ള ഈ പാട്ട് കൊട്ടി പാടി അവതരിപ്പിച്ച നിങ്ങൾക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ.
@moidup441
@moidup441 10 ай бұрын
@manjupm5133
@manjupm5133 Ай бұрын
❤️❤️❤️❤️❤️❤❤
@Riyaaaa2
@Riyaaaa2 10 ай бұрын
ഞാൻ ഈ പാട്ട് പാടീറ്റ് 3നാം സ്ഥാനം ആണ് കിട്ടിയത് അത് ഈ പാട്ടിന്റെ ഒന്നും കൊറവല്ല. ഞങ്ങക്ക് ഇടക്ക് വച്ച് പാട്ട് മറന്നു പോയി പക്ഷെ ഞങ്ങക്ക് 3 എങ്കിലും കിട്ടിയത് നിങ്ങൾ കാരണം ആണ് 🔥🔥🔥🔥🔥
@kakkaponnu8510
@kakkaponnu8510 10 ай бұрын
😍🥰🥰🥰🥰🥰
@Amnaaahhh
@Amnaaahhh 4 ай бұрын
Paadan thudangiyappo enthaa paranje... Paatine kurich?
@SandhyaKm-m7g
@SandhyaKm-m7g Ай бұрын
മക്കളെ സത്യം പറയാലോ നിങ്ങള് പൊളിച്ച് ഇതേപോലെ എന്നും പാടാൻ നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നുണ്ടാവും 😊 ആ മെയിൻ ആയിട്ട് പാടി മോളെ സൗണ്ട് എന്ത് രസം പാടിയറും സൂപ്പർ
@menakamp5853
@menakamp5853 10 ай бұрын
നല്ല ശേലുണ്ട് പാട്ടു കേൾക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും കഴിവ് തെളിയിക്കാൻ അവസരങ്ങൾ ലഭിക്കട്ടെ 🙌
@neeraneeru8197
@neeraneeru8197 Жыл бұрын
പിന്നിലുള്ള സൂര്യകാന്തി പൂക്കൾ വിരിഞ്ഞ പോലെയുണ്ട് ട്ടോ മക്കളെ എല്ലാരും. ഒരുപാട് ഭാവിയുള്ള കുഞ്ഞുങ്ങളാണ് നിങ്ങൾ. എന്താണ് പറയാ... എന്നാലും കിടക്കട്ടെ 🙏🙏🙏🌹🌹🌹🌹
@kakkaponnu8510
@kakkaponnu8510 Жыл бұрын
ഒരുപാടു സന്തോഷം.
@Ash-xd7of
@Ash-xd7of 2 ай бұрын
ഈ നാടൻപ്പാട്ട് പാടീട്ട് First 🥇 കിട്ടി കഴിഞ്ഞവർഷം .അടിപൊളി പാട്ടായിരുന്നു ഇത്,നിങ്ങൾ പാടിയത് മനോഹരമായിട്ടുണ്ട്
@molipaleri9267
@molipaleri9267 Жыл бұрын
എന്റെ പൊന്നു മക്കളെ വളരെ മനോഹരമായ ഈ നാടൻപാട്ട് അതിമനോഹരമായ ശബ്ദത്തിൽ ആലപിച്ച എല്ലാ കൊച്ചു മിടുക്കികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@kakkaponnu8510
@kakkaponnu8510 Жыл бұрын
ഒരുപാട് പേര് ഈ പാട്ടിന്റെ വരികൾ ചോദിച്ചു നിരന്തരം contact ചെയ്യുന്നുണ്ട്. ഒരുപാട് സന്തോഷം ചന്തിരൂർ മായ നാടൻപാട്ട് സമിതിയിലെ ശ്രീ കമൽ ചന്തിരൂർ കണ്ടെത്തിയ ഈ പാട്ട് ഞങ്ങളിലൂടെ ഇത്രയധികം സ്നേഹമനസുകളിലേക്ക് എത്തിയത് എന്നതിൽ... ആവശ്യപ്പെട്ട വരികൾ മുകളിൽ പിൻ ചെയ്തിട്ടുണ്ട്.. ❤❤ തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു... സ്നേഹപൂർവ്വം ടീം കാക്കപൊന്ന് ❤
@sandeepdas4772
@sandeepdas4772 Жыл бұрын
Indiradasan👍👍👍👍👍👍👍👍👍👍👍👍🎉❤️❤️❤️❤️😄😄😄👍👍👍😂👍👍👍😂😂
@akhilshaju1472
@akhilshaju1472 Жыл бұрын
@kakkaponnu8510 ithinte vaa mozhi onnu parayamo
@jayachandranr5028
@jayachandranr5028 Жыл бұрын
👏🏻👍👌
@pachuzpachu5511
@pachuzpachu5511 Жыл бұрын
ഒരുപാട് സന്തോഷം.. നന്ദി ❤
@jishadiya1212
@jishadiya1212 11 ай бұрын
@സമന്വയം
@സമന്വയം 4 ай бұрын
സൂപ്പർ വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ
@elderborn4522
@elderborn4522 3 жыл бұрын
താതിനകം തക തെയ്യാരാ.... ❤❤❤ പിള്ളേരെ നിങ്ങള് തകർത്തൂട്ടാ... ദേശിയ തല ശ്രദ്ധ പിടിച്ചു പറ്റി ഒന്നാം സമ്മാനം നേടിയ ഈ നാടൻപാട്ട് ഹൃദയം കീഴടക്കിയിരിക്കുന്നു... പാടിയഭിനയിച്ച സഹോദരിമാർക്ക് ഒരായിരം സ്നേഹാശംസകൾ... ഈ വിസ്മയ കാഴ്ച സമ്മാനിച്ച കാക്കപ്പൊന്നിനും ഹൃദയം നിറഞ്ഞ ആശംസകൾ...❤❤❤
@__sneha__2133
@__sneha__2133 3 жыл бұрын
💓
@chikkusan2528
@chikkusan2528 Жыл бұрын
Ufff... ലീഡ് ചെയ്യുന്ന ആളുടെ സൗണ്ട് ഒരു രക്ഷ ഇല്ല.... കൊട്ടും പാട്ടും മൂവ്മന്റ്സും എല്ലാം ഒരേ പൊളി.... കോറസും എല്ലാം നല്ല കോർഡിനേഷനിൽ പാടുന്ന കേൾക്കാൻ തന്നെ എന്ത് രസാ.... Addicted to this song❤️❤️❤️❤️❤️
@kakkaponnu8510
@kakkaponnu8510 Жыл бұрын
Thanks 😍❤❤
@selinchacko6947
@selinchacko6947 Жыл бұрын
ഞങ്ങൾ KSFE തിരുവനന്തപുരം റിജിയൻ്റ കലാമത്സരത്തിൽ ഈ പാട്ടു പാടി. സമ്മാനം കിട്ടി. കാക്ക പൊന്ന് ടീമിന് നന്ദി. നിങ്ങടെ അഞ്ചയലത്ത് പോലും നമ്മൾ എത്തിയില്ല .നന്ദി ഒരിക്കൽ കൂടെ👍
@aneeshayyappan435
@aneeshayyappan435 Жыл бұрын
Ernakulam rural second
@thambi2478
@thambi2478 Жыл бұрын
🙂
@abhimessiah7338
@abhimessiah7338 5 ай бұрын
സൂപ്പർ പാട്ട് നമ്മുടെ schoolil first കിട്ടിയതാ ❤❤❤❤
@rasheedmarwa1526
@rasheedmarwa1526 Жыл бұрын
ഇപ്പോഴാണ് കേട്ടത്... രസിപ്പിച്ചു, അടിപൊളി ❤
@kakkaponnu8510
@kakkaponnu8510 Жыл бұрын
❤❤😍
@vadakkan_folk
@vadakkan_folk Жыл бұрын
Uff ippazhaanu ith kaanan idayaye❤️main leading sound uff oru rakshayilla…koode coures um koodi aayappo uff ore poli❤️🔥🔥🔥all the best team kakkaponnu…addicted to this song❤️
@ponnupriya5119
@ponnupriya5119 3 ай бұрын
ഞങ്ങടെ സ്കൂളിൽ ഈ പാട്ട് ഇതേ costumeൽ കുറച്ചു ചേച്ചി മാര് പാടിയിരുന്നു നല്ല രസമുണ്ടയിരുന്നു and നിങ്ങളുടെ പാട്ടും കൊള്ളാം ❤❤❤
@hibaharshad5214
@hibaharshad5214 Жыл бұрын
The leading one is wonderful can’t get out of this song❤
@ganasoman
@ganasoman Жыл бұрын
മക്കളെ ....... നല്ല ഇഷ്ടായി ട്ടോ ....❤️❤️❤️
@NikhilaK-ut3bh
@NikhilaK-ut3bh Ай бұрын
Super👌👌👌
@akshayaantony3829
@akshayaantony3829 Жыл бұрын
Ith njanghal paadi njanghalk first prize kitti thanks❤
@kakkaponnu8510
@kakkaponnu8510 Жыл бұрын
😍😍😍😍 ആശംസകൾ ❤❤
@ambilyps-sh9qq
@ambilyps-sh9qq Ай бұрын
ഞങ്ങൾ കലോത്സവത്തിന് ഈ പാട്ടണ് പാടുന്നത്❤
@nithinbalan4415
@nithinbalan4415 2 жыл бұрын
Kalaye ishtapedunna kalaakarikal. Song poliiii🥰🥰🥰♥️. Congress team kakkaponnu👌👌👌
@joyal8362
@joyal8362 2 ай бұрын
ഞങ്ങൾ ഈ വെളിയാഴ്ച്ച് ഈ പാട്ടാണ് പാടുന്നത് first കിട്ടാൻ പ്രാർഥിക്കണം 🙏
@dhanyasuresh6274
@dhanyasuresh6274 2 ай бұрын
Same❤
@saifupk3386
@saifupk3386 2 ай бұрын
Same 💥
@nehz1986
@nehz1986 2 ай бұрын
Lyrics tharo plssss urgent
@-Vedhas-Vlog
@-Vedhas-Vlog 2 ай бұрын
Same
@prajukiran7530
@prajukiran7530 3 жыл бұрын
Super👏👏👏👏👏👏👏👏👏👏👏 ellavarum nannayi perform cheythu... Manikkuttanum, koottaalikalkum sneham niranja asamsakal....
@sreekumargskurup
@sreekumargskurup Жыл бұрын
സഹോദരി മാരെ അടിപൊളി 👌👍👍❤നല്ല ഫീൽ, നല്ല ലൊക്കേഷൻ.... സൂപ്പർ വരികൾ......
@aneettapthomas1506
@aneettapthomas1506 3 ай бұрын
Ithavanathe school kalolsavathin ee paattu paadi First prize kitty 😊🎉
@SubashVA
@SubashVA 2 ай бұрын
ഇതാണ് നാടൻ പാട്ട് അടിപൊളിയാണ് ചേച്ചി ന്മാർപൊളിയാണ്👍👍👍
@ranjushap6060
@ranjushap6060 Жыл бұрын
Ellavarum souuperrr. Nannayittund.👏👏👏👏👏👏
@TradingNifty-mn4gj
@TradingNifty-mn4gj 2 ай бұрын
ഞങ്ങൾ ഇത് പാടാൻ പോവുകയാണ്..... Waiting for first prize..... Nalla effort eduthu.... Athinte result aavanam first prize
@kakkaponnu8510
@kakkaponnu8510 2 ай бұрын
🙌🏻 best of luck 🤞
@NikhilaK-ut3bh
@NikhilaK-ut3bh Ай бұрын
Wish you all the best👍🥰
@Sivanandha123-tc2cc
@Sivanandha123-tc2cc Ай бұрын
Evideya school
@anjanamdk986
@anjanamdk986 Жыл бұрын
Kett irinn ponn athreyum nalla ind.. Polichu🥰💖
@chandranvp307
@chandranvp307 2 ай бұрын
Adipoliyatto ith paadi njangalkku first kitti ❤❤
@jyothijayaprakash9963
@jyothijayaprakash9963 3 жыл бұрын
Suuuuuuuupper..... Congrats team kakkapponnu🥳🥳🥳🥳🥳......pilleru polichu..........
@kakkaponnu8510
@kakkaponnu8510 3 жыл бұрын
Thanks 🥰🥰😍😍
@SUhs-pk9gj
@SUhs-pk9gj 11 күн бұрын
Supper❤❤❤❤❤❤❤❤❤😂😂😂😂🎉🎉🎉🎉🎉
@akhilmm9511
@akhilmm9511 3 жыл бұрын
പറയാൻ വാക്കുകളില്ല 👏🏻👏🏻👏🏻go on
@kakkaponnu8510
@kakkaponnu8510 3 жыл бұрын
🥰🥰🥰🥰😍
@aggressivedogs9317
@aggressivedogs9317 3 жыл бұрын
Aah paadiya pennu nice ayitt paadi voice poli❤️
@shibilshabah5768
@shibilshabah5768 2 ай бұрын
Nalla paattu aaanu makkale..ningal ushaar aan🍼🔥🔥
@AbhinavAnil-vv6xd
@AbhinavAnil-vv6xd 5 ай бұрын
Welldone anjana & team we got 1 prize 🏆🥇 in nadan pattu
@kakkaponnu8510
@kakkaponnu8510 4 ай бұрын
@@AbhinavAnil-vv6xd sorry anjana & team alla. devika & team aanu anjana ithil pangeduthittilla❤
@jenatsindhujenatsindhu7503
@jenatsindhujenatsindhu7503 Жыл бұрын
Super chechi mare polichu🎉❤
@devotional_editz6174
@devotional_editz6174 Жыл бұрын
എന്റെ മക്കളെ സൂപ്പർ നിങ്ങളുടെ പരിപാടി സൂപ്പർ 👌👌👌👌👌👌👑👌👑👑
@kakkaponnu8510
@kakkaponnu8510 Жыл бұрын
😍😍😍
@jithup51
@jithup51 3 жыл бұрын
Kollam nice aaayitt paaadi ellavarum powlliche muthe 🥰❤️ 🥰
@tipsandtricks778
@tipsandtricks778 Жыл бұрын
Njngal youth festival inu ith padi first kitti Thanakyou❤
@manojpunnapra6839
@manojpunnapra6839 4 ай бұрын
അഭിനന്ദനങ്ങൾ 👍👍👍
@rakeshk.ckakkacholakkal2441
@rakeshk.ckakkacholakkal2441 Жыл бұрын
Polichadukkiyallo ningal vere levala😍😍👍👍👍👍👍
@rahmath3843
@rahmath3843 Жыл бұрын
Enthe ponno ee chechimar egane padicho enth resa kelkkan nagal eee patt eduttu padan payakkara tuff lied cheyunna chechi poli yan Thankyou ♥️♥️♥️♥️
@kakkaponnu8510
@kakkaponnu8510 Жыл бұрын
🤭.. പ്രാക്ടീസ് അതാണ്‌... 🥰
@RajamaPv
@RajamaPv 29 күн бұрын
Chechi ningal ee naadan patt ann paadunne .....😊
@deepamohandas847
@deepamohandas847 Жыл бұрын
സൂപ്പർ ❤
@jobkj6151
@jobkj6151 Ай бұрын
ഞങ്ങൾ കലോഝവത്തിന് പാടുന്നപ്പാട്ടാണ് ഇത്❤❤
@jubairiyajubi-qm1ov
@jubairiyajubi-qm1ov Жыл бұрын
2023 കലോത്സവത്തിൽ ഞങ്ങൾ ഈ നടൻ പാട്ട് ആണ് പാടുന്നത് 😊 👍 സൂപ്പർ പാട്ട് ആയിട്ടുണ്ട്
@kakkaponnu8510
@kakkaponnu8510 Жыл бұрын
😍😍❤❤ best of luck ❤❤❤
@latheeflatheef9370
@latheeflatheef9370 Жыл бұрын
Nagalum
@jockerjo1205
@jockerjo1205 Жыл бұрын
Njngalum ee paataan padnnth
@Oreoo..
@Oreoo.. Жыл бұрын
😹
@ROYAL100K22
@ROYAL100K22 3 ай бұрын
Super njnketa nadan patil entavum adipoli patu anu ith🎉❤❤❤❤
@NishaNisha-du6zh
@NishaNisha-du6zh Жыл бұрын
Super music video ❤❤❤
@AkberVkd
@AkberVkd Ай бұрын
❤️🎉🎉🎉🎉🎉🎉super song 😊
@Kannappan-fx2rx
@Kannappan-fx2rx 5 ай бұрын
Kollaam,makkale.Adipoli❤❤❤❤❤
@amalfareed3450
@amalfareed3450 3 ай бұрын
Guyss naale aahn njangade naadan paattu 😁 njangal ithaa paadanee🤩🤩
@ammurajendran3128
@ammurajendran3128 3 жыл бұрын
അടിപൊളി.... പിള്ളേർ പൊളിച്ചടുക്കി ❤️😘🥰
@kakkaponnu8510
@kakkaponnu8510 Жыл бұрын
🥰🥰thanks
@Nisuzz736
@Nisuzz736 2 ай бұрын
Ee patu padiyathil first nagalude teaminu ayirunnu❤
@_Definitelynotthenu
@_Definitelynotthenu 3 ай бұрын
Nalla paatu ! 👍
@SahiraRafi-y4t
@SahiraRafi-y4t Ай бұрын
Alhamdulillah ith school il paadi first kitty eni subjilla unda kittan
@kakkaponnu8510
@kakkaponnu8510 Ай бұрын
ആശംസകൾ 🥰
@byshapv6715
@byshapv6715 Жыл бұрын
Entha resam kelkan.. Super song ❤️❤️❤️❤️❤️
@padminipv4541
@padminipv4541 7 ай бұрын
അടിപൊളി മക്കളെ ഞങ്ങ8 ഈ പാട്ട് പഠിക്കുന്ന ണ്ട്
@padminipv4541
@padminipv4541 7 ай бұрын
ഇനിയും ഇത് പോലുള്ള പാട്ടുകൾ പഠിച്ച് കാക്കപ്പൊന്ന് പരിപാടി ഉഷാറാക്കണം
@sixonsixon9946
@sixonsixon9946 Ай бұрын
ഞങ്ങൾ II തിയതി ഞങ്ങൾ ജിപടാണ് ഞങ്ങൾ പടുന്നത് I St അടിക്കുവൻ ഞങ്ങൾക്ക് വേണ്ടി പാർതികണം പേകുന്നത് പോർ വേണ്ടി പാർ തിക്കണം ഞാൻ അഭേഷികുന്നു❤❤❤❤
@kakkaponnu8510
@kakkaponnu8510 Ай бұрын
തീർച്ചയായും.. 😍
@narayanananan3064
@narayanananan3064 Жыл бұрын
സൂപ്പർ അടിപൊളി ❤️
@shahidanoushad2766
@shahidanoushad2766 4 ай бұрын
Njangal nale ith padan povan☺️
@kakkaponnu8510
@kakkaponnu8510 4 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰
@anusreem4388
@anusreem4388 7 ай бұрын
Ithinu oru intro venm....about the origin of song, instruments , etc pls
@Arfan-pg7bv
@Arfan-pg7bv 4 ай бұрын
Oru 3 like tharomo guy's
@niwinkunju5046
@niwinkunju5046 4 ай бұрын
Enthina monew like
@mse4910
@mse4910 2 ай бұрын
Njangal kalolsawaathin paadii🥰2 nd place kitty 🤍 thnk youuu🧁
@premalenin4102
@premalenin4102 3 жыл бұрын
Ellarum adipoli 🤩devuu 🥰
@TeenaVinod-t9w
@TeenaVinod-t9w 2 ай бұрын
Patte adipoli 👍👍👍👍👍👍👍👍
@wafiandhadu
@wafiandhadu Жыл бұрын
Chechimarilellavarum polichadukki Super 🎉 I like it ❤🎉
@seenak.s629
@seenak.s629 2 ай бұрын
Super🌹👍👍👍
@jayamohannarayanan5236
@jayamohannarayanan5236 Жыл бұрын
Adipoli 👌😍😍👌
@SakkeerHussain-i8n
@SakkeerHussain-i8n 3 ай бұрын
Super song ❤
@SajiSaji-m4l
@SajiSaji-m4l Ай бұрын
സൂപ്പർ ഞങ്ങൾ ഈ പാട്ടു സബ് ജില്ലാ കാലോസവത്തിൽ പാടും കേട്ടോ താങ്ക്സ് 😊❤🎉😢😮😂😅😘🥰♥️🫂😊🤍💙❤️❤️❤️❤️❤️❤️❤️❤️👍👍👍🎂👍🎂🎂😚😚😚🙏🙏🙏🙏😍🙏🙏😍😍😍😍😄😄😄🙂🙂🙂😁😁🤣🤣
@SuneeraS-v1x
@SuneeraS-v1x 5 ай бұрын
സൂപ്പർ സോങ്
@AkberVkd
@AkberVkd Ай бұрын
I liket this song😊❤🎉
@AMEGHAR.K
@AMEGHAR.K Жыл бұрын
Adipoli ❤ we are singing this song by ammu
@karthikeyankj2017
@karthikeyankj2017 11 ай бұрын
ഹായ്
@AMEGHAR.K
@AMEGHAR.K 10 ай бұрын
.
@shameenaali556
@shameenaali556 Жыл бұрын
കൊളളാം❤❤❤❤❤🎉🎉🎉🎉🎉😅
@ajayakumarpk8799
@ajayakumarpk8799 3 жыл бұрын
❤❤❤❤❤ഗംഭീരം 👍👍👍മനോഹരം 💕💕💕💕അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@kakkaponnu8510
@kakkaponnu8510 3 жыл бұрын
Thanks chetta
@kiranmc8192
@kiranmc8192 Жыл бұрын
Adi poli so super sisters songs🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@anjanaachu5793
@anjanaachu5793 3 жыл бұрын
Adipoli makkale 😘
@mayamalooty6907
@mayamalooty6907 Жыл бұрын
ഞാൻ ഒരു സ്കൂൾ അധ്യാപിക ആണ്....കോളജ് ഫെസ്റ്റിന് എൻ്റെ ഗ്രൂപ്പിലെ കുട്ടികൾ പാടിയത് ഈ നാടൻപാട്ട് ആയിരുന്നു.. അവർക്ക് first കിട്ടി.....❤🥰🥰
@kakkaponnu8510
@kakkaponnu8510 Жыл бұрын
ഒരു പക്ഷെ ഈ വർഷം ഏറ്റവും ആണോ സന്തോഷം കൂടുതൽ മത്സരങ്ങളിൽ അവതരിപ്പിക്കപ്പെട്ടു സമ്മാനം വാങ്ങുന്ന ഒരു പാട്ട് ഈ പാട്ട് ആയിരിക്കും ❤😍
@SARANYASARANYA-ws5xt
@SARANYASARANYA-ws5xt 2 ай бұрын
Super 👍👍👏👏👌🙏👌👌🙆🙆😯😲☺️☺️
@ShejaaK
@ShejaaK Ай бұрын
Njangalum ee pattanu padan pokunath😅
@reshmijayakumar5887
@reshmijayakumar5887 11 ай бұрын
ഒരു രക്ഷയും ഇല്ല പൊളിച്ച്❤😊😊
@mochigirl5420
@mochigirl5420 2 жыл бұрын
😍ellarum pwoli.....chandru super💜
@kakkaponnu8510
@kakkaponnu8510 2 жыл бұрын
Chandru njagalude muthanu
@JOYJOY-rz7zu
@JOYJOY-rz7zu Жыл бұрын
Poli patt ellarum polichu
@anandukumar3739
@anandukumar3739 3 жыл бұрын
Adi adi adipowliii🔥🔥🔥🔥🔥🔥 well done 😍😍😍
@monoostech489
@monoostech489 Жыл бұрын
Polli paattu 🌹🌹🌹🌹🌹🌹♥️♥️🌹🌹🌹🌹🌹
@aiswaryamt1990
@aiswaryamt1990 Жыл бұрын
ഇതിന്റെ introduction എന്താ പറയേണ്ടത്?
@giftymariya402
@giftymariya402 10 ай бұрын
?
@samyukthsamyukth6123
@samyukthsamyukth6123 Жыл бұрын
അടിപൊളി ❣️❣️❣️❣️❣️❣️
@-jeswin15
@-jeswin15 11 ай бұрын
Nice ❤️
@MumthasParambil
@MumthasParambil 2 ай бұрын
Thanks lyrics vittu thannadh❤
@leenasaji8451
@leenasaji8451 2 ай бұрын
Super
@nizza8838
@nizza8838 4 ай бұрын
Super❤️❤️👍🏻
@alishaelizabathjohn6883
@alishaelizabathjohn6883 23 күн бұрын
Chechimare ith eath pradeshathe anu ennu paranju tharamo😢
@kakkaponnu8510
@kakkaponnu8510 23 күн бұрын
@@alishaelizabathjohn6883 ആലപ്പുഴ ജില്ലയിൽ നിലവിലുള്ള കൃഷി പാട്ടാണ് 🥰
@alishaelizabathjohn6883
@alishaelizabathjohn6883 20 күн бұрын
@abhi10443
@abhi10443 Жыл бұрын
😂❤super
@LaluV.O
@LaluV.O Ай бұрын
Nalakazhinju njan ith paadan pova ❤❤
@revathygk8865
@revathygk8865 Ай бұрын
Thanks for song
@AshaDevi-ye7pm
@AshaDevi-ye7pm Ай бұрын
☺️
@MaheshKumar-vk7qo
@MaheshKumar-vk7qo Ай бұрын
Ith padiyitt 1 st kitti❤️thankyou dears🥰
@kakkaponnu8510
@kakkaponnu8510 Ай бұрын
എല്ലാവിധ ആശംസകളും
@MaheshKumar-vk7qo
@MaheshKumar-vk7qo Ай бұрын
@utharamenon943
@utharamenon943 3 жыл бұрын
Pwoli pwolii❤️❤️🤩🤩🥰🥰😘😘
@kakkaponnu8510
@kakkaponnu8510 3 жыл бұрын
ഈ അവതരണത്തിലെ പ്രഥാന കുറവുകളിലൊന്ന് അഞ്ജനയും നീയുമാണ്❤️❤️
@meghakm1304
@meghakm1304 4 ай бұрын
Thankyou very much for lyric
@neethuzzabhizz4561
@neethuzzabhizz4561 Жыл бұрын
Thudakathil parayunna oru discription tharuoi ee songinte?
@kakkaponnu8510
@kakkaponnu8510 Жыл бұрын
ആലപ്പുഴ ജില്ലയിൽ തീര ദേശ മേഖലയിലെ പുലയ സമുദായത്തിൽ പാടി വരാറുള്ള ഒരു തനതു കൃഷിപാട്ടാണ് ഇത്.പുന്നെല്ലും തവിടുമെല്ലാം വഴിയാവണ്ണo വേർതിരിച്ചു ചക്കര ചേർത്ത് പോഷക സമ്പുഷ്ടമായ ഭക്ഷണ പഥർത്തങ്ങൾ ഉണ്ടാക്കുന്ന ഒരുക്കു ശീലുകളാൽ വ്യത്യസ്തമാണ് ഈ പാട്ട്.. ഒറ്റശ്വാസത്തിൽ പരമാവധി വാക്കുകൾ ചേർത്ത് പാടാവുന്ന രീതിയിൽ ആണ് ഈ പാട്ട് ചിട്ടപെടുത്തിയിരിക്കുന്നത്. പാട്ടിനു അകമ്പടിയായി പുലയരുടെ തനതു വാദ്യമായ തുടിയുo, കുഴിത്താളവും ഈ പാട്ടിനൊപ്പം ഞങ്ങൾ ഉപയോഗിക്കുന്നു..
@LaluV.O
@LaluV.O Ай бұрын
Suprb song🎉🎉
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 38 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 14 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 49 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 67 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 38 МЛН