കോമാളി കരയരുത്; കോമാളി ചിരിക്കണം എങ്കിലെ കാണികൾ സന്തോഷിക്കൂ...! | M.V Govindan

  Рет қаралды 16,699

On Air

On Air

Күн бұрын

ഗോവിന്ദൻ വക
അധികത്തിൽ ഒരു ഹ...
#mvgovindanmaster #politics #cpim #pvanvar #politicalsatire #me007

Пікірлер: 66
@ഭക്തിമാർഗം
@ഭക്തിമാർഗം Күн бұрын
കേൾക്കുന്നവരെയെല്ലാം ഇരുത്തിച്ചി ന്തിപ്പിക്കുന്ന ഈ പ്രയോഗങ്ങളെല്ലാം താങ്കൾക്ക് ഇത്രപെട്ടെന്ന് എവിടെനി ന്നുകിട്ടുന്നു.അനർഗളം പ്രവഹിക്കു ന്നഈ ശബ്ദത്തിന്നും അതിലെആ ക്ഷേപഹസ്യത്തിന്നും എന്റെ അഭിനന്ദ നങ്ങൾ.
@kkpoduval8935
@kkpoduval8935 Күн бұрын
കോന്നനും ദാസനും ഉള്ളതുവരെ ജനങ്ങൾക്ക് ചിരിക്കാൻ ( കരയാനും) വേറെ വക തേടേണ്ടതില്ല!
@lathikadevi4623
@lathikadevi4623 Күн бұрын
നല്ല,അനർഗ്ഗള,നിർഗ്ഗളമായ ഭാഷാ ശൈലി കൈമുതലായ അനിലിന്റെ ആക്ഷേപഹാസ്യം ഉഗ്രൻ
@sureshm1808
@sureshm1808 Күн бұрын
കാക്കക്കൂട്ടിൽ വിരിഞ്ഞ കുയിൽ 😂😂😂സൂപ്പർ 😂😂😅ഹ ഹ ഹ, ഹാ ഹാ ഹാ 😂. അഭിനന്ദനങ്ങൾ ❤❤❤അനിൽ.
@radharajan2770
@radharajan2770 Күн бұрын
അടിപൊളി വിവരണം...ഈ വിവരണം കേൾക്കാൻ കാത്തിരിക്കുന്നു.....
@kmthomas7263
@kmthomas7263 Күн бұрын
അടിമ മൂത്താൽ ഇങ്ങനെ ഇരിക്കും.....!!!??
@sidheeksidheek7467
@sidheeksidheek7467 Күн бұрын
സിപിഎം അണികൾക്കു ഒരു പുതിയ മുദ്രാവാക്യം "ഹ ഹ ഹ
@treesapb5330
@treesapb5330 Күн бұрын
പത്തു ചോദ്യത്തിനു०കൂടി ഒറ്റ ഉത്തര० മാത്രം. ഹ ഹ ഹ😂😂😂😂😂
@mohanmohanancv666
@mohanmohanancv666 22 сағат бұрын
അങ്ങനെ രായാവ് സിരിച്ചു..... ആഘോഷിപ്പിൻ അടിമകളെ സത്യമായിട്ടും പൂടാഞ്ചിഫിക്കേഷൻ വന്നു ആ ഹ ഹ ഹ കേട്ടപ്പോൾ.
@GvNair-up9ct
@GvNair-up9ct Күн бұрын
Wonderful vocabulary Mr.Anil.
@viswanathan2743
@viswanathan2743 Күн бұрын
ബൈഡൻ കേരള വീരനെ കണ്ട് പേടിച്ചിരിക്കയാണ്.
@VijayaraghavanPR
@VijayaraghavanPR Күн бұрын
മനോരമ, അൻവർ, കേരളത്തിൽ ചോദ്യം ചോദിക്കാൻ യോഗ്യതാ പട്ടം ഇദ്ദേഹം, കൊടുത്തു, പറയുമ്പോൾ ചിരിക്കുന്നുമില്ല, കര യുന്നുമില്ല, ഇവർ, സർട്ടിഫിക്കറ്റ്, അടിച്ചു നൽകും, നമ്മൾ അത് നോക്കി മനസ്സിലാക്കി പോയി കൊള്ള ണം, ആരെയും എന്തും വിളിക്കും പറയും മധ്യമധർമ്മം പുച്ഛവും ,പരിഹാസവും, ബാ ക്കി എല്ലാവരും , ബുദ്ധി കുറഞ്ഞവർ നു ണ, കഥ,പറച്ചിൽ നാലാം തൂൺ ,ഉറങ്ങാതിരിക്കാൻ
@RadhamaniNk-dq4qg
@RadhamaniNk-dq4qg Күн бұрын
സൂപ്പർ 👍👍👍
@BalachandranK-c4p
@BalachandranK-c4p Күн бұрын
Strongly 👌🏼🌞
@sinysuresh6684
@sinysuresh6684 Күн бұрын
😂😂😂😂നമുക്കും ഈ പേകൂത്ത് കണ്ടു ചിരിക്കാം😂😂😂😂
@velayudhanpa
@velayudhanpa Күн бұрын
O v വിജയൻ ധർമ്മ പുരാണം എഴുതിയത് പിണറായിയേയും ഗോവിന്ദ നെയും ഉദ്ദേശിച്ചായിരിക്കം.
@venugopal6508
@venugopal6508 22 сағат бұрын
ഉദരനിമിത്തം ബഹുകൃത വേഷം
@anskumar3731
@anskumar3731 Күн бұрын
ഹ ഹ ഹ ഹ
@geofryleboyhiskia584
@geofryleboyhiskia584 19 сағат бұрын
പാർട്ടിക് പറ്റിയ വലിയ തെറ്റ് (ഗോവിന്ദൻ എന്ന പേരിൽ അറിയപ്പെടുന്ന കോമാളി മാഷ്😂😂😂😂😂😂😂😂😂😂😂
@tkrajan4382
@tkrajan4382 19 сағат бұрын
ഹ ഹ ഹ.....❤❤❤❤
@GeethaGMenon-bs6wj
@GeethaGMenon-bs6wj 19 сағат бұрын
Anil Sir nte Avatharanam Super ❤👍
@radhakrishnanvykundam5252
@radhakrishnanvykundam5252 Күн бұрын
ഞങ്ങൾ വിളിക്കും ഉറക്കെ യുറക്കെ ഹഹ ഹഹഹഹഹ
@vijayank1129
@vijayank1129 20 сағат бұрын
❤🎉Sir.Very.Good.🎉❤
@NazarudeenS-l7x
@NazarudeenS-l7x Күн бұрын
🙏🙏🙏
@IndhiraMohanan-m8e
@IndhiraMohanan-m8e 21 сағат бұрын
പിന്നെ അടിമ കണ്ണ് മറ്റെന്തു പറയാൻ. ഇവൻ വെറും നന്ദിയുള്ള ഭൃത്യൻ മാത്രം. അതിനിയും തുടരും.
@SibipjSibipj
@SibipjSibipj Күн бұрын
😁👍
@N.CMichael
@N.CMichael 21 сағат бұрын
👌👌👌
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 19 сағат бұрын
Super ji Congrats
@renininan3037
@renininan3037 21 сағат бұрын
സിയ്യാറാ ലിയോൺ ഒരു വലിയ സാമ്രാജ്യത്ത ശക്തി തന്നെ ആണ്😂
@rajajjchiramel7565
@rajajjchiramel7565 20 сағат бұрын
Good evening Sir
@babykuttymathew8644
@babykuttymathew8644 Күн бұрын
Chumadu thangi :::: correct :
@sridevinair4058
@sridevinair4058 Күн бұрын
👌👌👌❤️🙏👏👏👏🤣🤣🤣
@sivadaspc3015
@sivadaspc3015 23 сағат бұрын
❤❤❤
@BabuUdumattu
@BabuUdumattu Күн бұрын
😂😂😂😂😂❤❤❤
@paulsonvg1617
@paulsonvg1617 5 сағат бұрын
ഗോവിന്ദൻറ എലിചിരി
@BabuJacob-rl5uc
@BabuJacob-rl5uc 19 сағат бұрын
ഗോപിഇന്തേൻ പലതും പറയുംഅയാൾ . പിണറായിയുടെ ശിപായി മാത്രം
@mariammathew4832
@mariammathew4832 Күн бұрын
😂😂😂
@haridasmenon1928
@haridasmenon1928 20 сағат бұрын
Kovindhante appam ha ha ha ha,🥺😃🥺
@neelakantan8483
@neelakantan8483 21 сағат бұрын
അനിൽ സാറേ എങ്ങിനെ ആണു ഇതൊക്കെ കഴിയുന്നത്
@chandranpillai7162
@chandranpillai7162 Күн бұрын
Ivarude chiriyil olinjirikkunna rahasyam ariyavunna madhyama prevarthakar athanusarichulla chodhyamanu chothikkunnathu ,ah chiri kanunna prekshakarkku manasilakum chodhyakarthakkale arachukalakki sevichathinu shesham vidunna empakka chiriyanu nethakkanmar chirikkunnathennu
@krishnankuttykrishnan9817
@krishnankuttykrishnan9817 21 сағат бұрын
😄👌👍
@vilangilathujoykutty4332
@vilangilathujoykutty4332 20 сағат бұрын
I think these days cpim leader's are laughing too much, something worse is going to happen
@JasmonMK
@JasmonMK 16 сағат бұрын
ഞങ്ങളൊക്കെ രാവിലെ 7 മണിക്ക് പണിക്കു പോയി,, വൈകുന്നേരം 6-7 മണിക്ക് വീട്ടിൽ വന്നു കേറും... ഗോവിന്ദം എപ്പോ എറങ്ങുന്നു,,, എപ്പോ കേറുന്നു ? വീട്ടു ചെലവൊക്കെ? അറിയാൻ താൽപ്പര്യമുണ്ടോ ആർക്കെങ്കിലും ?
@Observer75487
@Observer75487 20 сағат бұрын
Sammathikkunnu thangaludae vak vaibhavam!
@TJSREKUMAR
@TJSREKUMAR 19 сағат бұрын
Chavayil koydan
@TJSREKUMAR
@TJSREKUMAR 19 сағат бұрын
Ooth pd satheesan
@mammedpadikkal1856
@mammedpadikkal1856 Күн бұрын
😄😄😄😄😄😄😄😄
@shijuvelliyara9528
@shijuvelliyara9528 23 сағат бұрын
😂😂😂
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
когда не обедаешь в школе // EVA mash
00:51
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,2 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН