എല്ലാവർക്കും 10,000 രൂപ പെൻഷൻ.... ജനം തെരുവിലേക്ക് I One india One pension movement

  Рет қаралды 33,004

Marunadan Malayali

Marunadan Malayali

Күн бұрын

എല്ലാവർക്കും 10,000 രൂപ പെൻഷൻ.. വീണ്ടും ചൂടുപിടിക്കുന്നു.. ജനം തെരുവിലേക്ക്
#oiop #pension #keralagovernment #indiangovernment
#mm001 #me001

Пікірлер: 499
@dineshanpp2150
@dineshanpp2150 3 сағат бұрын
60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ കിട്ടണം ഇത് ഔദാര്യമല്ല അവകാശ മാണ്
@adwaith.sadvika.s6558
@adwaith.sadvika.s6558 2 сағат бұрын
അവകാശം തന്നെ
@vmsivasankaran1832
@vmsivasankaran1832 2 сағат бұрын
എല്ലാ പെൻഷനും നിർത്തലാക്കണം
@sunilndk
@sunilndk 2 сағат бұрын
എന്ത് പണി എടുത്തിട്ടാണ് നിനക്ക് പെൻഷൻ അരിയും തിപ്പട്ടിയും വാങ്ങിയതിനോ 😂😂
@sunilndk
@sunilndk 2 сағат бұрын
സർക്കാർ ജോലിക്കാർക്ക് അടക്കം പെൻഷൻ എന്ന പേരിൽ ഊബി തിന്നാൻ കിട്ടണം പണി എടുത്ത് തിന്നടാ
@catlov97
@catlov97 Сағат бұрын
പതിനായിരത്തിന്റെ കണക്കു എവിടെന്ന് വന്നു. അല്പം കൂടിയാൽ മുഷിയുമോ സർ?? 😲
@സേവിയർ
@സേവിയർ 2 сағат бұрын
ഈ ജാഥ കടന്നുവരുന്ന എല്ലാ വഴികളിലും ആളുകൾ സ്വീകരണങ്ങൾ നടത്തുക ആവേശം തുളുമ്പട്ടെ❤❤❤❤❤❤❤❤❤❤❤
@mskalim8409
@mskalim8409 40 минут бұрын
Athe
@Hari-rs7ai
@Hari-rs7ai 14 минут бұрын
ഉവ്വ 😂 കുറെയെണ്ണം ഫണ്ട് പിരിവ് നടത്തി പറ്റിച്ചു അവസാനം പിളർന്നു കുറെയെണ്ണം ആയി 😂😂
@innerMan-q7f
@innerMan-q7f Сағат бұрын
ജനം കൂടെ നിൽക്കും വിശ്വാസ്യത നഷട്ടപ്പെടുത്താതിരുന്നാൽ ....❤ എല്ലാ ഭാവുകങ്ങളും 😊 നിർബന്ധമായും ഷാജനും കൂടണം 🎉
@Hari-rs7ai
@Hari-rs7ai 11 минут бұрын
വിശ്വാസ്യത ഒക്കെ നഷ്ടപ്പെട്ടു ഇലെക്ഷൻ ആകുമ്പോൾ തലപൊക്കും ഇത്തരം വ്യാജവാഗ്ദാനങ്ങൾ അത് കഴിഞ്ഞാൽ പൊടിപോലും ഇല്ല 😂
@reenachacko921
@reenachacko921 3 сағат бұрын
സർക്കാർ ശമ്പളം കൊടുക്കുന്നവർ മാത്രം ഇനി മുതൽ നികുതി കൊടുത്താൽ മതിയെന്ന് ജനങ്ങൾ തീരുമാനിക്കണം. അവർക്ക് അതിൽനിന്നും ശമ്പളമോ കിമ്പളമോ കൊടുത്തോട്ടെ😡😡😡😡😡😡😡
@Kappenen3852
@Kappenen3852 Сағат бұрын
NO TAX NO CURRENT NO ROAD etc
@anilnair3064
@anilnair3064 56 минут бұрын
സർക്കാർ ശമ്പളം കിട്ടി ടാക്സ് അടക്കുന്ന വർക്ക് മാത്രം കുറഞ്ഞ് ചിലവിൽ ഇലക്ട്രിസിറ്റി. ബാക്കി ഉള്ളവർക്ക് ₹7.20ന് ഒരു യൂണിറ്റ്.
@tkchandrasekaranofficial8671
@tkchandrasekaranofficial8671 2 сағат бұрын
പൂർണ്ണവിജയം ആശംസിക്കുന്നു ഈ സംരംഭത്തിനു
@sanketrawale8447
@sanketrawale8447 2 сағат бұрын
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ കൈ പറ്റുന്ന സർക്കാർ ജോലിക്കാർ കേരളത്തിലാണെന്ന് തോന്നുന്നു. ബാക്കി പാവങ്ങൾ ഒരു മാരകരോഗം വന്നാൽ എങ്ങിനെ face ചെയ്യണമെന്നറിയാതെ ആത്മഹത്യ പോലും ആലോചിക്കുന്ന ഇക്കാലത്ത് , ഇത്തരം ചിന്തകൾ ഉണ്ടാവുന്നത് തന്നെ സ്വാഗതാർഹം🙏🙏👍👍
@mvbaby6249
@mvbaby6249 2 сағат бұрын
നികുതി അടക്കുന്നതിൽ വെത്യാസം ഇല്ലെങ്കിൽ പെൻഷൻ കാര്യത്തിലും വെത്യാസം പാടില്ല.
@realvoice3722
@realvoice3722 Сағат бұрын
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും-- കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും-- എന്നാലും തികയില്ല -
@anilnair3064
@anilnair3064 58 минут бұрын
നികുതി അടുക്കുന്നതിൽ വ്യത്യാസം ഉണ്ടല്ലോ. 7 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് ഇൻകം ടാക്സ് ഇല്ല. 15 ലക്ഷത്തിൽ അധികം വരുമാനം ഉള്ളവർക്ക് 30% ഇൻകം ടാക്സ്.
@EMANSGROUP971
@EMANSGROUP971 3 сағат бұрын
ഇവിടെ മാത്രം അവശേഷിക്കുന്ന ഈ കമ്യൂണിസം ഇവിടെ ഇല്ലാതാവണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ
@ANIL-tt5hq
@ANIL-tt5hq 3 сағат бұрын
ഞാൻ ഉണ്ട്, ഇത്രയും നാൾ ഇടതു പാർട്ടികൾക്ക് മാത്രം വോട്ടു ചെയ്തു വന്ന ഞാൻ
@RosilyBaby-og7yi
@RosilyBaby-og7yi 2 сағат бұрын
Goodidiea
@vmsivasankaran1832
@vmsivasankaran1832 2 сағат бұрын
കമ്മ്യൂണിസം ഇല്ലാതായാൽ മാസം പത്തായിരം കിട്ടുമോ?
@MPV9486
@MPV9486 2 сағат бұрын
എല്ലാവരും സഹകരിക്കുക.
@praveena2015
@praveena2015 2 сағат бұрын
👍
@lahitharm7112
@lahitharm7112 Сағат бұрын
സാധാരണ ജനങ്ങളുടെ കാര്യങ്ങൾ നടത്താനാണ ല്ലോ ജീവനക്കാർ സാധാരണ ജനങ്ങളും അധ്വാനിച്ചിട്ടാണ് നികുതി കൊടുത്തിട്ടാണ് കുടുംബം പോറ്റുന്നത് ബിസിനസ്സ് കാരും കർഷകരും പ്രൈവറ്റ് ജോലിക്കാരും സർക്കാർ ഉദ്ദ്യോഗസ്ഥരേക്കാൾ കൂടുതൽ അധ്വാനിച്ചാലേ ചെറിയൊരു വരുമാനം ഉണ്ടാക്കാൻ പറ്റുന്നുള്ളൂ എന്നിട്ടും പ്രായമായാൽ ദുരിത ജീവിതം ഇതു മാറണമെങ്കിൽ ഇത്തരം മൂവ് മെൻ്റുകൾ പ്രോൽസാഹിപ്പിക്കണം❤❤❤
@viswanathante599
@viswanathante599 2 сағат бұрын
തീർച്ചയായു० എല്ലാവരും പെൻഷന് അർഹരാണ് അടിയന്തിരമായി ഉടനെ ഒരു തീരുമാനം ഉണ്ടാവണ० തീർച്ചയായു० എന്റെ സപ്പോർട്ട്
@jeevanasamskriti7362
@jeevanasamskriti7362 2 сағат бұрын
ഇവിടെ കൂട്ടിച്ചേർക്കേണ്ടന്ന ഒരു ആശയം കൂടിയുണ്ട്. ഇത് സർക്കാർ ഉദ്ധ്യോഗസ്ഥർക്ക് എതിരല്ല, ഈ നിദ്ദേശം, അവർക്കും വേണം പെൻഷൻ, അതിനൊരു സീലിംഗ് വെക്കണം. ഇന്നത്തെ പോലെ, അവരുടെ ശമ്പള സ്കെയിലിന് ആനുപാതമാവാൻ പാടില്ല. രണ്ടോ, മൂന്നോ ഗ്രയിഡ് ആക്കാം. ഏതായാലും സീലിംഗ് വേണം. പത്തായിരം, പതനഞ്ചായിരം, ഇരുപതിനായിരം എന്നീ മൂന്ന് ഗ്രയിഡുകൾ മതി. ഈ നിർദേശം സ്വീകരിക്കാൻ സർക്കാർ ഉദ്ധ്യോഗസ്ഥർ സ്വയം പ്രേരിതർ ആവണമെന്നാണ് അപേക്ഷിക്കുന്നത്. വോട്ട്ബാങ്ക് എന്നും പറഞ്ഞാണ് അനഹമായ ഈ പിടിച്ചുപറി നടക്കുന്നത്. അതിന് ഈ പെൻഷൻ അർഹൻ ഒറ്റക്കെട്ടായി നിന്നാൽ, നമുക്ക് ഒരു വോട്ട് ബാങ്കായി മാറാം. ഒത്ത് പിടിച്ചാൽ ഭരണവും പോരും.
@unnikrishnannairk8056
@unnikrishnannairk8056 2 сағат бұрын
ഏറ്റവും ഉചിതമായ നിർദേശം ഞാൻ ഈ പദ്ധതിയെ പിൻതുണക്കുന്നു
@sivaniengineeringwork9770
@sivaniengineeringwork9770 Сағат бұрын
ഇതിനോട് ഞാൻ യോജിക്കുന്നു . കാരണം ആരോഗ്യമുള്ള കാലത്തോളം നാടിനും വീടിനും വേണ്ടി പണിയെടുത്തു ആരോഗ്യമില്ലാതാകുമ്പോൾ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാടിനും വീടിനും ഉണ്ടാകേണ്ട നിയമവും വേണം❤❤❤
@reenachacko921
@reenachacko921 3 сағат бұрын
ഈ ഭൂമിയിൽ എല്ലാവർക്കും തുല്യ അവകാശം ഉണ്ട്. സർക്കാർ ഉദ്യാഗസ്ഥർക്ക് മാത്രം ജീവിച്ചാൽ പോരാ. നമ്മുടെ നികുതി പണത്തിൻ്റെ സിംഹഭാഗവും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളമായി കൊടുക്കുന്നു. കർഷകർക്കും പാവപ്പെട്ടവർക്കും ഇവിടെ ഒരു വിലയുമില്ല 😢😢😢😢😢😢
@gopalakrishnankunjupanicke840
@gopalakrishnankunjupanicke840 2 сағат бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് കൂടിയാൽ 25000 രൂപ വരെ പെൻഷൻ കൊടുത്തിട്ട് ബാക്കി 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കുറഞ്ഞത് 10000 രൂപ പെൻഷൻ കൊടുക്കണം.
@adwaith.sadvika.s6558
@adwaith.sadvika.s6558 2 сағат бұрын
👍👍👍
@gyprotech7703
@gyprotech7703 Сағат бұрын
ഇല്ല നക്കാപിച്ച തരും കേരളത്തിൽ 😭😭😭😭മാറിമാറി വന്ന ഒരുത്തനും ജനങ്ങളെ സഹായിക്കില്ല അവരുടെ പോക്കെറ്റിൽ എല്ലാം
@Chacko-pm8mq
@Chacko-pm8mq Сағат бұрын
പോരാ സാധാരണക്കാരനും വിലയുണ്ടാകണം 👌🏼👌🏼👌🏼🙏🏼🙏🏼🙏🏼
@ravanraja8079
@ravanraja8079 Сағат бұрын
സർക്കാർ ഉദ്യോഗസ്ഥർ എങ്ങനെയാണ് ജോലി കരസ്ഥമാക്കിയത് എന്ന് ആരും ചിന്തിക്കുന്നില്ല. എത്ര പരീക്ഷകൾ, ടെസ്റ്റുകൾ പരീക്ഷണങ്ങൾ! ഉറക്കമിളച്ചു പഠിച്ച ദിനങ്ങൾ! ആ അധ്വാനത്തിന് ഒരു വാല്യൂവും ഇല്ല എന്ന കാഴ്ചപ്പാട് അപ്രായോഗിക കേവല സോഷ്യലിസം അടിസ്ഥാനമാക്കി ഉള്ളതാണ്. Please understand that they get their deferred salary as pension.
@JamesBondRJ707
@JamesBondRJ707 3 сағат бұрын
ഒന്നുകിൽ പെൻഷൻ ഏകീകരിക്കുക, എല്ലാവർക്കും തുല്യ പെൻഷൻ 60 വയസ്സ് കഴിഞ്ഞാൽ... ഇനിയത് സാധ്യമല്ല സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് മാത്രമേ പെൻഷൻ കൊടുക്കുകയുള്ളൂ എന്നാണെങ്കിൽ വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാവർക്കും സർക്കാർ ഉദ്യോഗം കൊടുക്കാൻ സർക്കാർ തയ്യാറാകണം..
@meghaas1561
@meghaas1561 2 сағат бұрын
Gov service pension nirthalakkuka. Joli cheyyunna kalath salary undallo. Athu mathi
@hrithikeshg.s4597
@hrithikeshg.s4597 2 сағат бұрын
ഇപ്പോഴുള്ള സർക്കാർ ജീവനക്കാരിൽ എഴുപത് ശതമാനവും സ്വന്തം ശമ്പളത്തിന്റെ പത്ത് ശതമാനം എടുത്താണ് പെൻഷൻ വാങ്ങാൻ പോകുന്നത് NPS..സാറിന് അറിയില്ല എന്നുണ്ടോ..
@SathyanPk-v9d
@SathyanPk-v9d 2 сағат бұрын
തുല്ല്യ പെൻഷൻ കൊടുക്കാൻ കഴിയില്ല എങ്കിൽ ഒരു വീട്ടിൽ ഒരാൾക്ക് കേന്ദ്ര ഗവൺമെന്റിലോ. സംസ്ഥാന ഗവൺ മെന്റിലോ ജോലി കൊടുക്കുക
@appuappus8049
@appuappus8049 2 сағат бұрын
​ശമ്പളത്തിന്റെ പകുതി പെൻഷൻ കിട്ടുന്നില്ലേ. പത്തു ശതമാനം അല്ലെ പിടിക്കുന്നത്.. എല്ലാവർക്കും ജീവിക്കണ്ടേ സേട്ടാ.... സർക്കാർ ഉദ്യോഗസ്തർ കൊടുക്കുന്നതിനേക്കാൾ അധികം നികുതി സർക്കാരിന് നൽകുന്നവരാണ് ഡ്രൈവർമാരും വണ്ടിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരും കച്ചവടക്കാരും എല്ലാം... എല്ലാവരും മനുഷ്യരല്ലേ
@josephphilip3634
@josephphilip3634 Сағат бұрын
​@@hrithikeshg.s4597 പുതിയ പെൻഷൻ കാരാണോ ഭൂരിപക്ഷം അതോ പഴയതോ '
@viswambarank.m8737
@viswambarank.m8737 43 минут бұрын
നല്ല ആശയം നൂറുശതമാനവും വിജയിക്കട്ടെ എല്ലാ ആശംസകളും പ്രത്യേകിച്ച് മറുനാടൻ മലയാളിക്ക്
@GeethaMk-dp9cl
@GeethaMk-dp9cl 49 минут бұрын
വൺ ഇന്ത്യ വൺ പെൻഷ്യൻ തീരുമാനത്തിൽ എത്തിക്കണം നല്ല തീരുമാനം ഇത് നടപ്പിലാക്കപ്പെടട്ടെ
@lissammajoseph1892
@lissammajoseph1892 Сағат бұрын
Jai Jai OIOP... എല്ലാ വിജയാശംസകളും !!!!!
@Hari-rs7ai
@Hari-rs7ai 10 минут бұрын
ജയ് ഓലപ്പീപ്പി 😂
@thulasi-gt5jy
@thulasi-gt5jy Сағат бұрын
One india one pention inte വാഹന ജാഥക്ക്,, എല്ലാ ആശംസകളും നേരുന്നു ❤️🌹🌹🌹🙏🏻
@udaya9902
@udaya9902 2 сағат бұрын
പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എത്ര ലക്ഷങ്ങളാണ്, നികുതിയടച്ചിട്ട് അവസാനം സർക്കാർ ഒന്നും നൽകുന്നില്ല, ഇത് വലിയ അനീതിയാണ്.
@kuttupara8697
@kuttupara8697 Сағат бұрын
ഗവണ്മെന്റ് ജോലിക്കാരുടെ പെൻഷൻ കുറച്ചു എല്ലാർക്കും 60 വയസ്സ് കഴിഞഞ്ഞാൽ 10000 ഏകീകരിക്കുക
@NjGh-og2ch
@NjGh-og2ch 2 сағат бұрын
1,600 ₹കൊടുക്കാൻ ഗതിയില്ലാത്ത സർക്കാരാണ് പതിനായിരം, രൂപാ കൊടുക്കാൻ പോകുന്നത്
@Gopalan-e5p
@Gopalan-e5p 2 сағат бұрын
ഇനീതിനുവേണ്ടിസമരംചെയ്യേണ്ടിവരും. അല്ലാതെ സർക്കാർ അനങ്ങാപ്പാറപോലെ ഇരിക്കും
@radhamanivs7433
@radhamanivs7433 2 сағат бұрын
ഉയർന്ന ശമ്പളം ഉള്ള വർ പെൻഷൻ ആയാൽ അവരുടെ അവസാനശമ്പളം അനുസരിച്ചു പെൻഷൻ ചിലർ 85000 രൂപ വരെ പെൻഷൻ അത് മരിക്കും വരെ പഠിച്ചു പരിക്ഷ എഴുതി ഒത്തിരി കഷ്ടപ്പെട്ട് ജോലി വാങ്ങിക്കുന്നത് എന്നാലും പാവങ്ങളും ഒരു വരുമാനം ഇല്ലാത്ത വരും ജീവിക്കണം അപ്പോൾ ഇത് ഒരു നല്ല പദ്ധതി ആണ് 👍മന്ത്രി മാരുടെ P A രണ്ടര വർഷം ജോലി പിന്നെ മരിക്കും വരെ പെൻഷൻ ഉടനെ അടുത്ത ആളിനെ അവർക്ക് ഇഷ്ട മുള്ള വരെ വീണ്ടും രണ്ടര വർഷം പിന്നെ പെൻഷൻ ജനങ്ങളുടെ നികുതി ഖജനാവിൽ നിന്ന്
@nadar7
@nadar7 20 минут бұрын
85000 രൂപ പെൻഷൻ ഉള്ളവർ കേന്ദ്ര സർക്കാർ ജീവനക്കാർ ആകാനാണ് സാധ്യത
@lenamathew5516
@lenamathew5516 18 минут бұрын
എല്ലാ മനുഷ്യരെയും വർദ്ധക്യകാലത്തു സംരക്ഷിക്കണം, സർക്കാരിന് ബാധ്യതയുണ്ട്. ഗുണകരമായ സംരംബങ്ങൾ തുടങ്ങി വെച്ചതിനു നന്ദി. നമ്മൾ വികസനത്തിലേക്കു നടന്നു കയറുന്ന രാജ്യമാണ്, അപ്പോൾ വികസിതമായി തന്നെ ചിന്തിക്കാം, പ്രവർത്തിക്കാം.
@imotions1902
@imotions1902 Сағат бұрын
എല്ലാവർക്കും തുല്ല്യ പെൻഷൻ ആക്കണം. എല്ലാവിധ സപ്പോർട്ടും
@kdiyan_mammu
@kdiyan_mammu 2 сағат бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ഏകീകരിക്കണം എങ്കിലെ നാട് നന്നാവും ആവശ്യത്തിൽ കൂടുതൽ അനാവശ്യ പെൻഷൻ കൊടുക്കുന്നതുകൊണ്ടാണ് ഒരു ഉയർച്ചയും നാടിന് ഇല്ലാത്തത്
@PremKumar-re7xj
@PremKumar-re7xj 3 сағат бұрын
A good thought and idea, each and everyone will get benefited
@anandank5880
@anandank5880 Сағат бұрын
ഇന്നത്തെ സാമ്പത്തിക അവസ്ഥ അനുസരിച്ചു ഒരു ലക്ഷത്തിൽ അധികം ശമ്പളം ഒരു സർക്കാർ ഉദ്യോഗത്തിനും കൊടുക്കാതിരിക്കുക. ഗവണ്മെന്റ് പെൻഷൻ ഏകീകരിക്കുക. സർക്കാർ ജോലി ഇല്ലാത്ത ഇൻകം ടാക്സ കൊടുക്കാത്ത 60 കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ കൊടുക്കുക. ഗവണ്മെന്റ് ജോലി ഇല്ലാത്തവർക്കും ഇവിടെ ജീവിക്കണ്ടേ.
@thambyjacob8797
@thambyjacob8797 45 минут бұрын
OIOP ആണ് ആദ്യമായി പെൻഷൻ നിലവിൽ വരുവാൻ ശ്രെദ്ധയാകർഷിച്ചത്, ഇത് ഒട്ടുമിക്ക രാജ്യത്തും നിലവിൽ ഉള്ളതാണ്, ഇത് അനിവാര്യമത്രെ, 👍
@jayarajanm9663
@jayarajanm9663 2 сағат бұрын
മിനിമം 10000 രൂപ പെൻഷൻ എന്നുള്ളത് നല്ല തീരുമാനം തന്നെയാണ്. ബേങ്കിൽ നിന്നും റിട്ടയർ ചെയ്ത എത്രയോ പേർ 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവരുണ്ട്. അങ്ങിനെയുള്ളവർകും ഇത് ഒരു ആശ്വാസമ യിരിക്കും
@maliyekkalproduction.5687
@maliyekkalproduction.5687 2 сағат бұрын
സർക്കാർ ജീവനക്കാർക്ക് പെൻഷന് അർഹത ഇല്ല കാരണം കാരണം അവർ ചെയ്യുന്ന സേവനത്തിന് സർക്കാർ ശമ്പളം കൊടുക്കുന്നു അതിൽനിന്ന്മിച്ചം വെച്ച് വേണം അവർ ജീവിക്കാം എല്ലാ ആനുകൂല്യങ്ങളും കൂടി വൻ തുകയാണ് അവർക്ക് കിട്ടുന്നത് എന്നാൽ കൽപ്പണിക്കാരൻ കൃഷിക്കാരൻ , വ്യാപാരി..... അവരെല്ലാം ചെയ്യുന്ന സേവനത്തിന് സർക്കാർ കൊടുക്കുന്നില്ല അവൻ ചെയ്ത സേവനത്തിന് ആരോഗ്യം ക്ഷയിക്കുമ്പോൾ സർക്കാരിനാണ് ഉത്തരവാദിത്വം
@Killima-mm5vz
@Killima-mm5vz 2 сағат бұрын
ഉണ്ടാവണം
@reenachacko921
@reenachacko921 2 сағат бұрын
വളരെ സത്യം.... ❤❤❤❤
@moidupppp4030
@moidupppp4030 3 сағат бұрын
Best wishes for the campaign.
@sunishkumar5497
@sunishkumar5497 Сағат бұрын
പന്നിപോലെ പെറ്റു പേര്ക്കുന്ന ദേശ സ്രോഹികൾ ലൈക് അടിച്ചാൽ കിട്ടില്ല. ജനസംഖ്യ നിയന്ത്രണം അല്ലേ വേണ്ടത്?
@ushas4269
@ushas4269 2 сағат бұрын
സർക്കാർ ഉദ്യോഗസ്ഥർ അവർക്ക് പെൻഷൻ കിട്ടുന്നതിന് 4വീലുളള ഏത് വണ്ടിയും വീടും സ്ഥലവും മക്കൾക്ക് ജോലിയും മറ്റ് എല്ലാ സൗകര്യവും ഉണ്ടായാലും കുഴപ്പമില്ല. പക്ഷേ പാവങ്ങൾക്ക് കിട്ടണമെങ്കിൽ ഒന്നും കാണരുത്
@mohankumars3033
@mohankumars3033 2 сағат бұрын
ജോലിയിൽ നിന്നും റിട്ടയർ ചെയ്യുന്നവർക്കും, എം എൽ എ മാർക്കും എം പി മാർക്കും ഉള്ള ലക്ഷങ്ങൾ വരുന്ന പെൻഷൻ നിർത്തിയിട്ട് 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ കൊടുക്കണം. 10000 ൽ കൂടുതൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഞാനും അങ്ങനെ ulla സംവിധാനത്തിനു അനുകൂലം ആണ്.
@francisca1741
@francisca1741 Сағат бұрын
ശരി 😂
@shijuma5381
@shijuma5381 Сағат бұрын
ഞാൻ 100%പിന്തുണക്കും പ്രവർത്തിക്കും 🙋🏻‍♂️
@thomsoncj1299
@thomsoncj1299 2 сағат бұрын
MP MLA Psc മെമ്പർ രാഷ്ട്രിയ പാർട്ടികൾ നിയമിക്കുന്ന മന്ത്രിമാരുടെ PA മാർ പിന്നെ പല താൽ കലീകകമ്മറ്റി ജോലികർ എന്നിവർക്ക് 5 വർഷം കഴിഞ്ഞാൽ പിന്നെ പെൻഷൻ ആവശ്യമില്ല സർക്കാർ മേഖലയിൽ അത് നിർത്തണം ജോലിക്കാർക്ക് മിനിമം 30000 രൂപ കുറവ് 20000 രൂപ ബാക്കി വരുന്ന എല്ലാവർക്കും 10000 രൂപ പെൻഷൻ അതാണ് ശരി എത് ഉന്നത ജോലി കാര യാലും 30000 രൂപയിൽ കൂടതൽ കൊടുക്കരുത് അതിൽ കട്ടിങ്ങ് വെക്കുക
@rosyjose7652
@rosyjose7652 47 минут бұрын
അത് ആവശ്യം യാണ് 1 India 1 പെൻഷൻ 🎉🎉
@shajahanmama9732
@shajahanmama9732 Сағат бұрын
ഇത് നിർബന്ധമായും വേണം
@realvoice3722
@realvoice3722 Сағат бұрын
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും-- കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും-- എന്നാലും തികയില്ല -
@VijayakumaranNair-h5n
@VijayakumaranNair-h5n Сағат бұрын
വളരെ സന്തോഷം ഈശ്വര നടക്കണം എന്ന് പ്രാർത്ഥിക്കുന്നു
@realvoice3722
@realvoice3722 Сағат бұрын
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും-- കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും-- എന്നാലും തികയില്ല -
@grvs3876
@grvs3876 2 сағат бұрын
Verry reasonable idea, we all should embrace this. Make this a success everyone.
@pkumar4373
@pkumar4373 10 минут бұрын
ഇതുപോലെ തന്നെ എല്ലാ കാര്യവും വേണം വൺ ഇന്ത്യ ജാതിമത അടിസ്ഥാനത്തിലുള്ള എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മുൻപോട്ടു കൊണ്ടുവരാൻ വേണ്ട കരുതൽ ഗവൺമെൻറ് കാണിക്കണം ജാതിമത വ്യത്യാസങ്ങൾ നോക്കാതെ അർഹരായവരെ അർഹമായ സ്ഥാനത്ത് കൊണ്ടുവരാൻ ശ്രമിക്കണം എന്നാലേ വൺ ഇന്ത്യ വൺ പോളിസി ആകു😊
@GangadharanKp-j6s
@GangadharanKp-j6s Сағат бұрын
പൂർണ്ണ ആശംസകൾ നേരുന്നു ഈ സംരംബത്തിന്
@ramakrishnanpm4596
@ramakrishnanpm4596 Сағат бұрын
വളരെ നല്ല ആശയം എല്ലാവർക്കും ഒരു മിനിമം പെൻഷൻ കൊടുക്കാനുള്ള ചരിത്ര പ്രസിദ്ധമായ തീരുമാനം സർക്കാറിൽ നിന്ന് ഉണ്ടാവുമോ ജനം 95 ശതമാനവും ജനങ്ങളും പിൻ തുണയക്കും
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 2 сағат бұрын
Full support ❤
@GeeVarghese-y8w
@GeeVarghese-y8w Сағат бұрын
Good law. Thankyou marunadan.
@ramakrishnankannur57
@ramakrishnankannur57 2 сағат бұрын
Of course, it is good and helpful for all aged people..
@Epicswisdom
@Epicswisdom 2 сағат бұрын
CASA യുടെ ഈ സംരഭത്തിന് ആശംസകൾ
@mathewkuttyjohn9208
@mathewkuttyjohn9208 Сағат бұрын
Great movement. Let this efforts cover all the states in India . Jai OIOP.
@pramodp994
@pramodp994 Сағат бұрын
ഇതിൽ രാഷ്ട്രീയം മറന്ന് എല്ലാരും ജോയിൻ ചെയ്യണം. ഇത് ഒരു രാഷ്ട്രീയ സംഘടങ്കൾക്കും എതിരല്ല എന്ന് തോന്നൽ ഉണ്ടാകണം. ഒരു പ്രത്യേക സംഘടന ആയി നിൽക്കണം
@an..tha8225
@an..tha8225 2 сағат бұрын
60 വയസുള്ള റിട്ടേയർ ഉദ്യോഗസ്ഥർ പതിനായിരത്തിൽ പുറത്ത് പെൻഷൻ കാശ് ചിലവാക്കുമ്പോൾ അതേ വയസുള്ള സാദാരണക്കാരൻ 100 രുപക്ക് വേണ്ടി ലോട്ടറി വിറ്റും പണിയെടുക്കാൻ പറ്റാത്ത ആളുകളും കരഞ്ഞു നടക്കുന്നു മാസം 5000 രുപയെങ്കിലും കൃത്ത്യമായി കിട്ടിയാൽ വലിയ ഉപകാരമായിരിക്കും
@leelammatitty2873
@leelammatitty2873 2 сағат бұрын
ജയ് ജയ് olop
@JacobO-y9m
@JacobO-y9m 49 минут бұрын
I SUPPORT ONE INDIA ONE PENSION ❤️ ♥️ 💙 🙌 💜 💕 ❤️ ♥️ 💙 🙌 💜
@RamaChandran-rz7ll
@RamaChandran-rz7ll 2 сағат бұрын
വളരെനല്ല ആശയഠ നേതൃനിര ശരിയല്ല ഇന്തൃയിൽ മുഴുവൻ പാവങ്ങൾക്ക് നിരാലഠബർക്ക് 60വയസുകഴിഞവർക്ക് എല്ലാവർക്കുഠ ഈപെൻഷൻ നൽകണഠ സർക്കാർ ഉദ്യോഗസ്ഥരുടെഅമിതപെൻഷൻ വെട്ടി ക്കുറക്കണഠ
@peterkc6620
@peterkc6620 2 сағат бұрын
ഞാൻ പിന്തുണക്കുന്നു
@nadar7
@nadar7 23 минут бұрын
ഈ പദ്ധതി വന്നാൽ രക്ഷപ്പെട്ടു. ഒന്നും ചെയ്തില്ലെങ്കിലും പതിനായിരം കിട്ടും ❤❤❤
@citizeN10
@citizeN10 2 сағат бұрын
കേരളത്തിലെ പെൻഷൻ വീട്ടിൽ കാറുണ്ട് പൂവുണ്ട് ac യുണ്ട് ആൺ കുട്ടിയുണ്ട് എന്നു പറഞ്ഞു ഇല്ലാതാക്കുന്നു
@johnkuttyvarghese4962
@johnkuttyvarghese4962 2 сағат бұрын
അടുത്ത തിരഞ്ഞെടുപ്പിൽ എല്ലാ നിയോചക മണ്ഡലത്തിലും മത്സരിക്കുക.
@LekshmiVkm
@LekshmiVkm 2 сағат бұрын
വളരെ നല്ല തീരുമാനം.... 👍....
@realvoice3722
@realvoice3722 Сағат бұрын
കേരളത്തിൽ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 60 ലക്ഷത്തിൽ കൂടുതൽ വരും--ഇവർക്ക് മാസം പതിനായിരം രൂപ വീതം കൊടുക്കാൻ ചുരുങ്ങിയത് ഒരു കൊല്ലം എഴുപത്തി രണ്ടായിരം കോടി രൂപയിൽ കൂടുതൽ വരും-- കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇതിൽ താഴെയുള്ള സംഖ്യ മാത്രമേ വരൂ--അപ്പോൾ 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് 10000 രൂപ വീതം പെൻഷൻ കൊടുക്കണമെങ്കിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും പിരിച്ചുവിടേണ്ടിവരും-- എന്നാലും തികയില്ല -
@rajeswarim829
@rajeswarim829 2 сағат бұрын
Support 💪Great Attempt
@damodaranchaithram9456
@damodaranchaithram9456 2 сағат бұрын
ശരിയായ തീരുമാനം. അനാവശ്യമായി കൈപറ്റുന്നവർ പാവപ്പെട്ടവർക്ക് നല്കുക. ആവശ്യമില്ലാതെ കിട്ടുന്ന വേതനം ഒഴിവാക്കുക.
@Reghu-pb1ow
@Reghu-pb1ow 2 сағат бұрын
വെൽക്കം,
@adoorwilson
@adoorwilson 2 сағат бұрын
Very nice news oiop zindabad
@rishikumar5097
@rishikumar5097 Сағат бұрын
കട്ട സപ്പോർട്ട്
@TulsiPillai
@TulsiPillai 2 сағат бұрын
Very good
@sebastianmd7734
@sebastianmd7734 Сағат бұрын
Full support for the movement. Maximum pension should be limited to 50,000 and minimum 10,000
@JacobO-y9m
@JacobO-y9m Сағат бұрын
EXCELLENT PRESENTATION MARUNADAN ❤
@BabuvcBabubabu
@BabuvcBabubabu 5 минут бұрын
സൂപ്പർ പരിപാടിയാണ് നല്ല കാര്യമാണ് അതാണ് വേണ്ടത് എല്ലാവരും ഒന്നിച്ച് നിൽക്കുക
@ThomasJohn64
@ThomasJohn64 Сағат бұрын
My full support to this scheme.
@janadhanantr1451
@janadhanantr1451 Сағат бұрын
നല്ല ആശയം സർവ ആശംസകളും നേരുന്നു
@chandrankurungottu6126
@chandrankurungottu6126 Сағат бұрын
ഇതിനു ജാതി മത സമ്പത്തിക മാനദണ്ഡം പാടില്ല
@babukrishnankutty2505
@babukrishnankutty2505 Сағат бұрын
ഇങ്ങനെ വരുകയാണെങ്കിൽ സർക്കാർ ശമ്പളം കിട്ടുന്ന ഒരു മാത്രം നികുതി കൊടുത്താൽ മതി എങ്ങനെയെങ്കിലും ജീവിക്കുന്നവർ എന്തിനാണ് ഇനി സർക്കാരിലേക്ക് നികുതി അടക്കേണ്ടത്
@sukumarannair9110
@sukumarannair9110 Сағат бұрын
Welcome decision, all the best to OIOP 🎉
@MurukaDasan
@MurukaDasan 2 сағат бұрын
100%❤❤❤
@jexysoman2976
@jexysoman2976 2 сағат бұрын
ഇടവപ്പാതിയും തുലാവർഷവും ഒക്കെ വരുന്നതുപോലെ ഇതും ഇടക്കിടെ ഇങ്ങനെ വരാറുണ്ട് 😄നോക്കി ഇരുന്നോ ഇപ്പം കിട്ടും.
@rajamsundareswaran7617
@rajamsundareswaran7617 2 сағат бұрын
A very good idea to eradicate old age problems
@kunjachant.k.1519
@kunjachant.k.1519 Сағат бұрын
തുല്യത അഥവാ സമത്വം തന്നെ അപ്രായോഗികമായ ഒരു സിദ്ധാന്തമാണ് സമത്വം എന്ന സിദ്ധാന്തത്തിന്റെ പ്രയോക്താക്കൾ തന്നെ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ആയിരുന്നു ലോകത്ത് ഒരിടത്തും സോഷ്യലിസം നടപ്പായില്ല ശമ്പളവും പെൻഷനും കൊടുക്കാൻ തന്നെ വരുമാനമില്ലാത്ത സർക്കാർ എല്ലാവർക്കും 10,000 രൂപ എങ്ങനെ കൊടുക്കും എന്നാണ് പറയുന്നത് 1600 രൂപ മാസം മാസംതോറും കൊടുക്കാത്ത സർക്കാരാണ് നിലവിലുള്ളത് തൊഴിലാളി ആകട്ടെ സർക്കാർ ഉദ്യോഗസ്ഥരാകട്ടെ ഏതു മേഖലയിലും പണിയെടുക്കുന്നവർ ജീവിതകാലത്ത് ജോലി ചെയ്യുമ്പോൾ സർക്കാർ ബലമായി അവരിൽനിന്ന് പെൻഷൻ ഉള്ള തുക പിടിച്ചെടുത്തു പെൻഷൻ പ്രായത്തിൽ പെൻഷൻ വിതരണം ചെയ്യണം അല്ലാതെ എല്ലാവർക്കും ഒരേപോലെ പെൻഷൻ ആക്കണമെന്ന് യുക്തിക്ക് നിരക്കാത്ത വാദം എങ്ങനെ അംഗീകരിക്കാനാണ്
@SB_9747
@SB_9747 2 сағат бұрын
True
@vivekm-e8j
@vivekm-e8j 2 сағат бұрын
Good idea
@joseprakashvd3620
@joseprakashvd3620 30 минут бұрын
കേരളത്തിലെ എല്ലാ കാര്യങ്ങൾക്കും സമരം ചെയ്യണം
@a.kkumar260
@a.kkumar260 Сағат бұрын
ഭാരത്തിൻടെ ജിഡിപി കൂട്ടൂന്നത്, എല്ലാ അസംഘടിത തെഴിൽ മേഘലയിൽ പ്രവർത്തിക്കുന്ന ഭാരതീയ പൗരൻമാർ മാത്രമാണ്....
@jaiktom-if4dh
@jaiktom-if4dh Сағат бұрын
പൈനായിരം രൂപ കൊടുത്തില്ലെങ്കിലും അവശ്യസാധനങ്ങളുടെ വിലയെങ്കിലും കുറച്ചാൽമതിയായിരുന്നു.🙄
@thomassebastian4034
@thomassebastian4034 Сағат бұрын
സ്വാഗതം ചെയ്യുന്നു...... 👍🏻🙏🏻
@aleyammachacko8487
@aleyammachacko8487 Сағат бұрын
Well said Shajansir👍👍👍
@kumargoa9886
@kumargoa9886 2 сағат бұрын
18 വയസ്സിന് മുകളിലുള്ളവർ സർക്കാരിലേക്ക് ഒരു നിശ്ചിത തുക മാസം നിക്ഷേപിക്കുകയും 50 വയസ്സ് തികയുമ്പോൾ അവർക്ക് ഒരു നിശ്ചിത തുക മാസാമാസം നൽകുന്ന ഒരു പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവരണം
@appuappus8049
@appuappus8049 2 сағат бұрын
18 വയസ്സ് ആയവർക്ക്‌ സർക്കാർ ജോലി നൽകുമോ.. വരുമാനം ഇല്ലാതെ മാസമാസം എങ്ങനെ അടക്കും സേട്ടാ..... സേട്ടന് പദ്ധതികൾ ഒക്കെ കേന്ദ്രം തന്നെ കൊണ്ടുവരണം എന്ന് ഭയങ്കര നിർബന്ധം ആണല്ലോ.. സംസ്ഥാനം ഭരിക്കുന്നവർ പിന്നെന്തിന്...
@sudarsananut4050
@sudarsananut4050 42 минут бұрын
സാർ നല്ല ആശയമേലെ നമ്മൾ സപ്പോർട്ട് ചെയ്യണം sar
@RajeshKumar-ge2bw
@RajeshKumar-ge2bw Сағат бұрын
എല്ലാ പേരും ജോലി ചെയ്താണ് ജീവിക്കുന്നത് അതിനാൽ എല്ലാവർക്കും ഒരുപോലെ നീതി ആവശ്യം ഉണ്ട്.
@sasidharanvv2600
@sasidharanvv2600 2 сағат бұрын
അധികാര വടംവലിയില്ലാതെ ഈ സംരംഭം മുന്നോട്ട് കൊണ്ട് വരണം ഇന്ന് കേരളത്തിൽ നടത്തുന്ന അരോചക രാഷ്ട്രീയത്തിനു ഒരു അവസാനമുണ്ടാക്കണം അതും കുറെ പൊട്ടന്മാർ ജനങ്ങളെ ഭരിക്കുന്ന ഒരവസ്ഥ അതില്ലാണ്ടാവണം ഉദ്യോഗസ്ഥപുങ്കവാന്മാരുടെ അധിക ശമ്പളവും പെൻഷനും അധികമുള്ളത് വെട്ടികുറക്കണം അത് പാവങ്ങളിലേക്കെത്തണം കേരളം നന്നാവും നന്നായിവരും ഈ സംരംഭം ഇല്ലാതാക്കാൻ പലവിതത്തിലുള്ള പാരകളും ഉണ്ടാവും അതിൽ വീണുപോകരുത് മുന്നോട്ട് പോകുക ജനം കൂടെയുണ്ടാകും
@sarahmohan5540
@sarahmohan5540 Сағат бұрын
All support to OIOP👍
@sajeevannambiar557
@sajeevannambiar557 2 сағат бұрын
വളരെ നല്ല തീരുമാനം 👍
@susheelakonna980
@susheelakonna980 Сағат бұрын
വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരും എന്തെങ്കിലുമൊക്കെ ജോലിചെയ്തു ജീവിക്കുന്നു. അവരും വാങ്ങുന്ന ഓരോ സാധനങ്ങൾക്കും ടാക്സ് ഈടക്കുന്നുണ്ട്.
@chalomedia7802
@chalomedia7802 2 сағат бұрын
ഗുഡ്
@Dalmi123
@Dalmi123 2 сағат бұрын
ഞങ്ങൾക്ക് ക്യാഷ് വേണ്ട.. ക്മ്മിയും കോങ്ങിയും മതി😂😂
@noblejacob2836
@noblejacob2836 Сағат бұрын
Bjp angu tholich koduthallo ..
@prakasanthamarassery1661
@prakasanthamarassery1661 2 сағат бұрын
🙏🙏🙏🙏
@i.willmissyou
@i.willmissyou 2 сағат бұрын
❤❤❤
@KrishnanVayalodam
@KrishnanVayalodam 7 минут бұрын
60 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പെൻഷൻ 10000 കൊടുക്കണം
@ayyappanpillai1334
@ayyappanpillai1334 Сағат бұрын
Great news Great concept
@sheebaudayan2129
@sheebaudayan2129 2 сағат бұрын
👍👍🙏
@nithyanandn6636
@nithyanandn6636 2 сағат бұрын
എല്ലാവർക്കും ₹1,50,000/- വേണം ഓരോ മാസവും. സർക്കാരിന് പ്രെസ്സ് ഉണ്ടല്ലോ, 24x7 പ്രിന്റ് ചെയ്യട്ടെ, RBI യൊ മറ്റൊരു ഡിപ്പാർട്മെന്റോ ഇടപെടരുത്
@hrithikeshg.s4597
@hrithikeshg.s4597 2 сағат бұрын
സർക്കാർ ജീവനക്കാരുടെ പെൻഷൻ സർക്കാരിൻ്റെ ഔദാര്യമല്ല എന്നും മാറ്റി വയ്ക്കപ്പെട്ട( deferred salary) വേതനമാണ് പെൻഷനായി നൻകുന്നതെന്നും 2006 തന്ന സുപ്രീംകോടതി ഭരണഘടനാ 😮ബഞ്ച് വിധിച്ചത് ഷാജൻ സക്കറിയയ്ക്ക് അറിയില്ല എന്നുണ്ടോ?! ഭരണഘടനയുടെ ആർട്ടിക്കിൾ 300 A വായിച്ച് മനസ്സിലാക്കിയിട്ട് വിടുവായത്തരം തള്ളൂ. കേരള ഹൈക്കോടതിയും നേരത്തേ സമാന നിരീക്ഷണം നടത്തിയതാണ്..
@AjeshSébastien
@AjeshSébastien Сағат бұрын
സർക്കാർ ജീവനക്കാർക്ക് സാധാരണക്കാരുടെ ബുദ്ധിമുട്ട് അറിയില്ല നിങ്ങൾ സമ്പന്നതയിൽ ജീവിക്കുന്നതുകൊണ്ട്
@appuappus8049
@appuappus8049 Сағат бұрын
സർക്കാർ ജീവനക്കാർ അല്ലാത്തവർക്കും ഔദാര്യം ഒന്നും വേണ്ട.. ജീവിത കാലം മുഴുവൻ നികുതി നൽകി യവർക്ക് 60 വയസ്സ് കഴിഞ്ഞാൽ പെൻഷൻ അവകാശം ആണ്.. അത് നൽകിയാൽ മതി...
@rajeshm1763
@rajeshm1763 Сағат бұрын
റീച്ച് കിട്ടാൻ വേണ്ടി ചെയ്യുന്നതാ. പോട്ടെ 😂😂
@hrithikeshg.s4597
@hrithikeshg.s4597 57 минут бұрын
@@appuappus8049 കൊടുത്ത നികുതിയാണ് മാനദണ്ഡം എങ്കിൽ സർക്കാർ ജീവനക്കാരന് ഇപ്പോഴുള്ള തിൻ്റെ ഇരട്ടി പെൻഷൻ കൊടുക്കേണ്ടിവരും സർക്കാരിന്. 🤣🤣ചിന്തിച്ചാൽ ദൃഷ്ടന്തമുണ്ട്...
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН