കാശ്മീർ ഇപ്പോൾ ഇങ്ങനെയാണ് - Srinagar Dalgate | Lal Chowk Malayalam

  Рет қаралды 25,359

Malayali Travellers

Malayali Travellers

Күн бұрын

Пікірлер: 311
@a.v.m2075
@a.v.m2075 8 ай бұрын
കേരളത്തിലെ മാപ്രകൾ ഇതൊന്നും ഒരിക്കലും കാണിക്കില്ല ഏതായാലും നന്ദിയുണ്ട് Bros
@akhilrg998
@akhilrg998 8 ай бұрын
നരേന്ദ്രമോദിജിക്ക് നന്ദി. കശ്മീർ ഇപ്പോ ഇങ്ങനെ വികസിപ്പിച്ചതിനു. Safe ആയി നടക്കാനും പറ്റുന്നു
@gogo7
@gogo7 8 ай бұрын
1992 ൽ അവിടെ ഭാരതത്തിന്റെ ദേശീയ പതാക ഉയർത്തിയത് BJP യുടെ മുരളി മനോഹർ ജോഷി 💪🏻.. കൂടെ ഉണ്ടായിരുന്നത് ഇന്നത്തെ പ്രധാന മന്ത്രി നരേന്ദ്ര മോഡി 💪🏻💪🏻💪🏻... അന്നത്തെ അവിടെ പ്രസംഗിച്ച പോലെ ഇന്ന് കശ്മീറിൽ പ്രാവർത്തികമാക്കിയ വീക്ഷണം 👌💪🏻🙏
@charulathamenon
@charulathamenon 8 ай бұрын
മക്കളെ ,നിങ്ങളായിട്ട് എനിക്ക് കാശ്മീർയും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് ❤❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️🥰
@ferroequinologism
@ferroequinologism 8 ай бұрын
കശ്മീരിലെ ഇപ്പോഴത്തെ മാറ്റം മനസിലക്കിയാലും അത് അംഗീകരിച്ചു തരാൻ ബുദ്ധിമുട്ട് ഉള്ളവർ ആണ് കേരളത്തിലെ പലരും... അടുത്ത തവണ ഹിമസാഗറിൽ ശ്രീനഗർ വരെ പോവാൻ സാധിക്കട്ടെ..😊 Btw video super 👌🔥
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@praveenprakash1879
@praveenprakash1879 8 ай бұрын
മോദിജി ❤കാശ്മീരിൽ വൻ വികസനം എത്തിച്ചു, എല്ലാവരെയും ഉൾകൊണ്ടുകൊണ്ട്
@Sree-z3z
@Sree-z3z 8 ай бұрын
Ee comment നു ലൗ ചെയ്യാത്തത് ആ കുട്ടികൾ വിദ്യാഭ്യാസവും വിവരവും സ്വയം ചിന്തിക്കാൻ ഉള്ള ശേഷിയുള്ളവരും ഇന്ത്യ ഉടനീളം സഞ്ചരിച്ചവരും ആയതു കൊണ്ടാണ് 😊
@Vibes22742
@Vibes22742 8 ай бұрын
@@Sree-z3z mone ee kanuna lal chowk ayirunila 10 year munpe. Natil leave nu varuna army karode chodike. Angekarikan pattunilegil.
@Vibes22742
@Vibes22742 8 ай бұрын
Pinne arada ee kanuna pole changes avide ethiche?
@Sree-z3z
@Sree-z3z 8 ай бұрын
@@Vibes22742 മോദി രാജ്യത്തു എന്തെങ്കിലും വികസനം ചെയ്തിട്ടുണ്ടെങ്കിൽ അതു സ്വന്തം പോക്കറ്റിൽ നിന്നും എടുത്തിട്ടല്ല എന്നു ആദ്യം മനസിലാക്കണം. ഇന്ത്യയിലെ ഓരോ പൗരന്റെയും കയ്യിൽ നിന്നും ഈടാക്കുന്ന നികുതിപ്പണം കൊണ്ടാണ്. മൂവായിരം കോടി മുതലാക്കി നിർമ്മിച്ച പ്രതിമയിൽ നിന്നും വർഷത്തിൽ കോടികൾ ഉണ്ടാക്കുന്നു എന്നു തള്ളി. അവസാനം ആൺകുട്ടികൾ കണക്ക് നിരത്തിയപ്പോൾ ബബ്ബബ്ബ. ആ മൂവായിരം കോടി രൂപ കൊണ്ട് നോർത്ത് ഇന്ത്യയിലെ ജനങ്ങൾക്ക് ടോയ്ലറ്റ് ഉണ്ടാക്കി കൊടുത്തിരുന്നു എങ്കിൽ ഇന്നും അവർ ഒരു മൊന്ത വെള്ളവുമായി Express highway യുടെ സൈഡിൽ ഫാമിലി ആയി വന്നു നിരന്നു ഇരിക്കില്ലായിരുന്നു. ദയവായി മറ്റു മാധ്യമങ്ങളിൽ കമന്റുകൾ ഇടുന്നത് പോലെ സഞ്ചാരികളുടെ ചാനലുകളിൽ വന്നു പറയരുത്. നാറും. ഇന്ത്യ കാണാൻ വരുന്ന ഫോറിനേഴ്സ് പറയുന്നത് എന്താണെന്ന് ഒന്നു നോക്കൂ.
@gogo7
@gogo7 8 ай бұрын
​@@Sree-z3z1992 ൽ അവിടെ ഭാരതത്തിന്റെ ദേശീയ പതാക ഉയർത്തിയത് BJP യുടെ മുരളി മനോഹർ ജോഷി 💪🏻.. കൂടെ ഉണ്ടായിരുന്നത് ഇന്നത്തെ പ്രധാന മന്ത്രി നരേന്ദ്ര മോഡി 💪🏻💪🏻💪🏻... അന്നത്തെ അവിടെ പ്രസംഗിച്ച പോലെ ഇന്ന് കശ്മീറിൽ പ്രാവർത്തികമാക്കിയ ദീർഘ വീക്ഷണം 👌💪🏻🙏
@harikrishnan4658
@harikrishnan4658 8 ай бұрын
Kashmir journey video super വൻ വികസനമാണ് കശ്മീരിൽ നടക്കുന്നത്
@1993lakshmi
@1993lakshmi 8 ай бұрын
നിങ്ങൾ പൊളിക്ക് മക്കളെ 🫂. ഉയരങ്ങളിൽ എത്തും sure👍🏻
@Abhijith_ks
@Abhijith_ks 8 ай бұрын
ഇന്ത്യയെ മോശമാക്കി മാത്രം കാണിച്ചു കൊടുക്കുന്ന വ്ലോഗർമാർക്കിടയിൽ നിങ്ങൾ വത്യസ്തനാണ്❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@adwaithsahadevan4961
@adwaithsahadevan4961 8 ай бұрын
winter snowy journey polichu chettanmare kashmir is very beautiful😊💜
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍❤️
@vishnubn3225
@vishnubn3225 7 ай бұрын
നിങ്ങളുടെ വീഡിയോ അവതരണം മികച്ചതാണ് ❤️
@Nigi542
@Nigi542 8 ай бұрын
മോദിയുടെ ഭരണത്തിൽ കശ്മീർ developed ആയി
@PraveenKumar-ou5ms
@PraveenKumar-ou5ms 2 ай бұрын
നിങ്ങൾ രാഹുൽ ഈശ്വരന്റെയും, സുജിത്തിന്റെയും വർഗ്ഗത്തിൽ പെട്ടവർ അല്ലെന്ന് മനസ്സിലായി.. സ്വന്തം നിലനിൽപ്പിനും പണത്തിനുമായി ആരുടെ കീഴിൽ കേറാൻ മടിക്കാത്തവർക്ക് മുൻപിൽ നിങ്ങളുടെ സ്ഥാനം ഒരുപാട് ഉയരെ ആണ്.salute 👍
@saraths7103
@saraths7103 8 ай бұрын
ലാൽ ചൈവ്ക് കണ്ടിട്ട് Shave gaza ടീമിന്റെ കരച്ചിൽ ഒന്നും കാണുന്നില്ലല്ലോ
@gireeshkumarkp710
@gireeshkumarkp710 8 ай бұрын
ഹായ്,നവിൻചേട്ട,മനുചേട്ട,കാശ്മീരിന്റെ,കാഴ്ചകൾ, സൂപ്പർ,❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@rajalekshmirnair3166
@rajalekshmirnair3166 7 ай бұрын
ഭൂമിയിലെ സ്വർഗം കശ്മീർ 👌👌
@HamrazMd-qu1ld
@HamrazMd-qu1ld 8 ай бұрын
Adipoli brozz . Congratulations 👏🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you ☺️
@sr4865
@sr4865 8 ай бұрын
Beautiful Video. 👏👏👏👏👏👏👏
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks 👍
@Nisamvl
@Nisamvl 8 ай бұрын
കേരളത്തിലെ തെരുവുനായ്ക്കളൊന്നുമല്ല മറ്റിടങ്ങളിലെ വെച്ച് നോക്കുമ്പോൾ, കഴിഞ്ഞ വർഷം മണാലിയിൽ പോയിരുന്നു അവിടുത്തെ നായ്ക്കളുടെ size കാണണം ശരിക്കും ചെന്നായ്ക്കളുടെ വലിപ്പം വരും അതും കുറേ എണ്ണം ഒരുമിച്ചൊക്കെയുണ്ട്. അത് കണ്ടപ്പോഴാണ് കേരത്തിൽ മാത്രമല്ല അങ്ങ് ഹിമാലയത്തിലും തെരുവ് നായ്ക്കളുണ്ടെന്ന് മനസ്സിലായത്.
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 8 ай бұрын
Snowfall in Gulmarg, Manali and Uttrakhand.
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@ARunJK999
@ARunJK999 8 ай бұрын
Thanka Modi for this huge change in my country ❤❤❤
@hajaramoosa2275
@hajaramoosa2275 8 ай бұрын
Njangalum poyi january 1 n 15 n thirichu vannu adipoliyayirunnu
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@geethababu-qg8um
@geethababu-qg8um 2 ай бұрын
Kidilam sthalam 😊😊
@shambhusnair91
@shambhusnair91 8 ай бұрын
Kashmir through your eyes thank you guys for this wonderful treat.
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@kudla2london
@kudla2london 8 ай бұрын
Looks very cold and chaps you need gloves Thanks for sharing. Like the way, the dog followed you chaps
@MalayaliTravellers
@MalayaliTravellers 8 ай бұрын
😁👍
@Sameer7707-z
@Sameer7707-z 8 ай бұрын
Super video manu Navin bro 😍😍
@JUNAID_C
@JUNAID_C 8 ай бұрын
😍 Bros i have travelled to srinagar and other places on kashmir in 2016 .. i enjoyed every moments there .. people are so nice there feelings the memories while seeing your videos near Dal lake , lal chwok etc...
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@deepakarat706
@deepakarat706 8 ай бұрын
Nice place... Video excellent... Keep it up guys... 🥰🥰🥰🥰🥰🥰
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you so much 🤗
@ayyappadassuresh1187
@ayyappadassuresh1187 8 ай бұрын
Bros aviduthe exploring places koodi kanikarunu Atho nerathe cheithitundo
@MalayaliTravellers
@MalayaliTravellers 8 ай бұрын
Und
@satheesh7951
@satheesh7951 8 ай бұрын
നമ്മുടെ സ്വർഗം ❤👍
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 8 ай бұрын
Sonamarg at -15°C.
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@rasinrajum5310
@rasinrajum5310 8 ай бұрын
❤ from Cherupuzha Kannur
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@TajuTaju-nq8fy
@TajuTaju-nq8fy 8 ай бұрын
കഴിഞ്ഞവർഷം മക്കളെ ഞാൻ പോയിരുന്നു 100% സത്യമാണ്
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@Alwyasalone
@Alwyasalone 8 ай бұрын
വെയ്റ്റിങ് ആയിരുന്നു
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you ☺️
@razavpr2107
@razavpr2107 8 ай бұрын
മഞ്ഞ് വീഴ്ച എത്ര ദിവസം ഉണ്ടാകും ഞങ്ങൾ ഈ മാസം ലാസ്റ്റ് വരുന്നുണ്ട്
@sikasps
@sikasps 8 ай бұрын
Enthayalum rastriyam talakku pidichavar comments ittu tudangiyitundu athu enthayalum youtube channel growthinu upakarikkum ,all the best for commenters
@gajanhaas
@gajanhaas 8 ай бұрын
Stay warm aniyan maare! Kashmir is beautiful. Winters are brutally cold so wear layers and yes wearing hat and gloves help you keep warm. Take care and safe travels!
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@ponnikannan
@ponnikannan 8 ай бұрын
വീഡിയോസ് എല്ലാം ഭംഗി ഉള്ളതാണ്. ഒന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിക്കുകയാണ് നിങ്ങളുടെ ദൈനംദിന ചിലവുകളും കുടുംബത്തിന്റെ കാര്യങ്ങളെല്ലാം യൂട്യൂബിന്റെ വരുമാനത്തിൽ കൂടിയാണ് നടന്നു പോകുന്നത്
@MalayaliTravellers
@MalayaliTravellers 8 ай бұрын
കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും യൂട്യൂബ് വരുമാനം കൊണ്ട് അല്ല പോകുന്നത്.. ഞങ്ങളുടെ രണ്ടുപേരുടെയും എല്ലാ കാര്യങ്ങളും ഇത് വഴി തന്നെയാണ് പോകുന്നത്..
@fasilfiroz8343
@fasilfiroz8343 8 ай бұрын
കാര്യം നമ്മൾ കറങ്ങാൻ ആസ്വദിക്കാൻ ഒക്കെ ആണ് ഇങ്ങോട്ടേക്കു ഒക്കെ പോകുന്നത്. പക്ഷെ നമ്മൾക്ക് തണുപ്പ്മായി ഇണങ്ങാൻ പറ്റാത്ത സാഹചര്യം ആണ് അവിടെ എത്തിയാൽ അനുഭവപ്പെടുള്ള. എന്തിന് ഒന്ന് കുളിക്കാൻ പോലും തോന്നുല്ല. അപ്പോ മനസ്സിൽ ഉള്ള ചിന്ത എങ്ങനേലും സ്വന്തം നാട്ടിൽ എത്തിയ മതിയായിരുന്നു എന്നാണ്. നമ്മക്ക് നമ്മളെ നാട് പോലെ വേറെ എവിടെയാ ഇണങ്ങാൻ പറ്റുക 😄😊
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@India20504
@India20504 8 ай бұрын
Many New Infrastructure Projects Are Under Construction In Jammu And Ladakh🧡
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 8 ай бұрын
Gondola ride available till February 10th.
@charulathamenon
@charulathamenon 8 ай бұрын
മോഡിക്ക് നന്ദി 🌹🌹
@Sree-z3z
@Sree-z3z 8 ай бұрын
വിദ്യാഭ്യാസം ഉള്ള സ്വയം ചിന്തിക്കാൻ കഴിവുള്ള സഞ്ചാരികളോട് ഈ ഡയലോഗ് അടിച്ചാൽ അവർ ചിരിക്കും ..
@gogo7
@gogo7 8 ай бұрын
​@@Sree-z3zഅതേ അതെ... പ്രബുദ്ധരായ സഞ്ചാരികൾ പ്രശ്ന ബാധിതമായ സമയത്തും kasmir ൽ തന്നെ ആയിരുന്നല്ലോ 😂😂😂
@Sree-z3z
@Sree-z3z 8 ай бұрын
@@gogo7 അതേ.. ഇന്ത്യ കാണാൻ വന്ന സായിപ്പന്മാരുടെ വ്ലോഗ് കണ്ടു. കേരളത്തിൽ വന്നിട്ട് അവർക്കു ഇന്ത്യയുടെ ഫീൽ കിട്ടിയില്ലത്രേ.ജപ്പാനിലോ മറ്റോ പോയതു പോലെ തോന്നിയത്രേ. പക്ഷേ നോർത്ത് ഇന്ത്യയിൽ പോയി അവിടുത്തെ വൃത്തിഹീനമായ സാഹചര്യവും അഴുക്കു ചാലും ഒക്കെ കണ്ടപ്പോൾ അവർ പറഞ്ഞു. ഇതാണ് ഞങ്ങൾ കണ്ടിട്ടുള്ള ഇന്ത്യ.. ഇതാണ് ഇന്ത്യ എന്ന്.. സഞ്ചാരികളുടെ ചാനലിൽ വന്നു ഒരിക്കലും ഇത്തരം കമന്റുകൾ ഇടാതെ ഇരിക്കുക.
@gogo7
@gogo7 8 ай бұрын
@@Sree-z3z ഇതിപ്പോ ഈ വീഡിയോ kasmir നെ പറ്റി അല്ലെ? അവിടെ ദേശീയ പതാക 1992 ൽ ഉയർത്തിയതും... പാകിസ്ഥാൻ പതാക ഉയർത്തി ഇരുന്നതും ഒക്കെ അല്ലെ ഈ വീഡിയോ യിൽ പറയുന്നേ?
@gokulgokulshajikumar3877
@gokulgokulshajikumar3877 8 ай бұрын
​@@Sree-z3z കേരളം കണ്ടിട്ട് ജപ്പാനിൽ പോയ ഫീൽ കിട്ടിയെങ്കിൽ അങ്ങേര് സായിപ്പ് ആയിരിക്കില്ല വല്ല വെള്ളപ്പാണ്ട് പിടിച്ച ആരെങ്കിലും ആയിരിക്കും 😂😂😂
@vijayakumarkumar6538
@vijayakumarkumar6538 8 ай бұрын
സൺ ലൈറ്റ് ഗസ്റ്റ ഹൗസിൽ ഞാൻ 6 ദിവസം ഞാൻ താമസിച്ചിരുന്നു. സുക്ഷിക്കുക പറ്റിക്കാൻ ആളുകൾ കാണും
@ShahulHameed-ry7yp
@ShahulHameed-ry7yp 8 ай бұрын
ഇപ്പോൾ srinagar video കാണുന്നേ ഞാൻ
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@arjunk8365
@arjunk8365 8 ай бұрын
Nalla kuttikal .
@YathinVK
@YathinVK 8 ай бұрын
Polichu😊
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you
@HamidibrahimHamidibrahim
@HamidibrahimHamidibrahim 8 ай бұрын
Thanks to visit leack side coverage wonderful place
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@NGMEDIATECH
@NGMEDIATECH 8 ай бұрын
Very beautiful place!
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@nirmalk3423
@nirmalk3423 8 ай бұрын
Polich 🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️🥰
@sabupaul3506
@sabupaul3506 8 ай бұрын
Super 🎉❤ next video waiting 🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
Sure 😊
@Shymon.7333
@Shymon.7333 8 ай бұрын
ഗ്ലൗസ് അവിടെ വന്നപ്പോൾ എങ്കിലും ഒന്ന് വാങ്ങി കൂടായിരുന്നോ
@MalayaliTravellers
@MalayaliTravellers 8 ай бұрын
ഇതിന് മുൻപ് പോയപ്പോൾ എല്ലാം വാങ്ങിച്ചതാണ് പക്ഷെ എടുക്കാൻ മറന്നു😁
@sathiankrishnan4579
@sathiankrishnan4579 8 ай бұрын
Thank you so much good information
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@sreerajr4031
@sreerajr4031 8 ай бұрын
ശ്രീനഗർ❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@mohandaspalamoottle2903
@mohandaspalamoottle2903 8 ай бұрын
❤video super👌👌
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks 🤗
@Joseph-mk1pu
@Joseph-mk1pu 8 ай бұрын
Very good and Very nice beautiful.
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thank you ☺️
@seemakannankara8897
@seemakannankara8897 8 ай бұрын
കശ്മീർ നിന്നും കൊട്ടും ഗ്ലോവ്സ് ഒക്കെ വിലകുറച്ചു കിട്ടുമല്ലോ
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@Mallu_786
@Mallu_786 8 ай бұрын
Glouse idu bros. Super video.
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@Shymon.7333
@Shymon.7333 8 ай бұрын
Hi good evening thanks & congrats ❤❤❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@nagatouzmaki
@nagatouzmaki 8 ай бұрын
Bro Ksrtc Video Idavo Minnal
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@irfansabeersabeer2501
@irfansabeersabeer2501 8 ай бұрын
Super 😍❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks
@bharathikrishnan3744
@bharathikrishnan3744 8 ай бұрын
Awesome 👍
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks 🤗
@ArunRaj-ji1jh
@ArunRaj-ji1jh 8 ай бұрын
Kashmir series vlog pwlich brothers waiting for more ❤️‍🩹🫂
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍❤️
@sr4865
@sr4865 8 ай бұрын
Adipoli ❤❤❤❤❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@sajad.m.a2390
@sajad.m.a2390 8 ай бұрын
വീഡിയോ 👍..
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️👍
@nijokongapally4791
@nijokongapally4791 8 ай бұрын
സൂപ്പർ ❤️👌🥰👍
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@shammyprabudoss9990
@shammyprabudoss9990 8 ай бұрын
Brothers super excited kashmi trip
@k.c.thankappannair5793
@k.c.thankappannair5793 8 ай бұрын
Best wishes 🎉
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@കുറ്റിപ്പുറംക്കാരൻ
@കുറ്റിപ്പുറംക്കാരൻ 8 ай бұрын
From. കുറ്റിപ്പുറത്തുകാരൻ
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@sinojosep9739
@sinojosep9739 8 ай бұрын
Waiting next video
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍❤️
@siyadclm6527
@siyadclm6527 8 ай бұрын
Consistent 💗💗
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@ShahulHameed-ry7yp
@ShahulHameed-ry7yp 8 ай бұрын
Dal gate gate no 1 srinagar
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@sreyasbr9595
@sreyasbr9595 8 ай бұрын
Nice bro❤️
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks
@achuthanandg.s2625
@achuthanandg.s2625 8 ай бұрын
Nice. .❣️
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@sudheevs9287
@sudheevs9287 8 ай бұрын
Superb boys...❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@colordreamer9056
@colordreamer9056 8 ай бұрын
Nice🍀
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks
@Gangsofkopa
@Gangsofkopa 8 ай бұрын
Njanghal decemberil poyappo edutha room aanu lakinte aduthulla kadayodu koodiya rooms
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@akilhasshu7288
@akilhasshu7288 8 ай бұрын
Gulmarg, sonmarg, pahalgam enthe povathe..?
@MalayaliTravellers
@MalayaliTravellers 8 ай бұрын
അവിടെയൊന്നും മഞ്ഞ് ഉണ്ടായിരുന്നില്ല
@akilhasshu7288
@akilhasshu7288 8 ай бұрын
@@MalayaliTravellers gumargl phase 2 adipoli snow indallo..!
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 8 ай бұрын
Awesome
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍❤️
@Vishnuv-q2f
@Vishnuv-q2f 8 ай бұрын
adipoli video❤️❤️ kashmir🤍India💪
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@sreenandasanthosh4282
@sreenandasanthosh4282 8 ай бұрын
😍
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@anandkhanapuranandkhanapur4421
@anandkhanapuranandkhanapur4421 8 ай бұрын
Super🌹
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@nizamkt3569
@nizamkt3569 8 ай бұрын
Hai bro frm soudhi ❤❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@muhammedfayas7845
@muhammedfayas7845 8 ай бұрын
Bro prepaid sim avide work aavumo. Kure per paranju post paid sim mathre kashmiril use aakan pattu enn ath sathaymano
@MalayaliTravellers
@MalayaliTravellers 8 ай бұрын
Only Postpaid sim
@sahilvc146
@sahilvc146 8 ай бұрын
6:04 navi 😹🏃🏃
@MalayaliTravellers
@MalayaliTravellers 8 ай бұрын
😀😁
@usmankoyausmankoya4191
@usmankoyausmankoya4191 8 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@mohammedayaan5504
@mohammedayaan5504 8 ай бұрын
Minus 35il Ninne njan 😮 kazakhistanil
@MalayaliTravellers
@MalayaliTravellers 8 ай бұрын
🔥😁
@rdxcricketer1832
@rdxcricketer1832 8 ай бұрын
Kashmir ippam snowfall ano
@MalayaliTravellers
@MalayaliTravellers 8 ай бұрын
Athe
@SajithMadathil11-yg2ob
@SajithMadathil11-yg2ob 8 ай бұрын
❤❤❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@divorajrnair6543
@divorajrnair6543 8 ай бұрын
Nice❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
Thanks
@Shymon.7333
@Shymon.7333 8 ай бұрын
ചെറിയ വിഡിയോ ആയത് കൊണ്ട് നാളെയും വിഡിയോ വേണം 😂😂😂
@MalayaliTravellers
@MalayaliTravellers 8 ай бұрын
😁👍
@mrstreetpilot4921
@mrstreetpilot4921 8 ай бұрын
ബ്രോ നിങ്ങൾക്ക് ഹിന്ദി അറിയാമോ
@MalayaliTravellers
@MalayaliTravellers 8 ай бұрын
Kurach okke ariyam
@wtf_in
@wtf_in 8 ай бұрын
Delayed snowfall due to EL NINO
@MalayaliTravellers
@MalayaliTravellers 8 ай бұрын
👍👍
@MalayaliVlogger333
@MalayaliVlogger333 8 ай бұрын
ബ്രോ നിങ്ങൾ ഏത് ഫോണിൽ ആണ്. Shoot ചെയ്യുന്നത് വിഡിയോസ് 😊
@MalayaliTravellers
@MalayaliTravellers 8 ай бұрын
iPhone 14 Pro Max
@sahad_kannur
@sahad_kannur 8 ай бұрын
😍❤
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@midhun331
@midhun331 8 ай бұрын
🤩✨
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@bibinm.p1130
@bibinm.p1130 8 ай бұрын
Mobile coverage undo prepaid.
@MalayaliTravellers
@MalayaliTravellers 8 ай бұрын
Illa
@illyasyen112
@illyasyen112 8 ай бұрын
Ivide engane poga
@kirannair6518
@kirannair6518 8 ай бұрын
😍😊😊
@midhun331
@midhun331 8 ай бұрын
🚂🚃🚃🚃🚃🚃🚃🚃🚃🚃🚃🚃🚃...
@MalayaliTravellers
@MalayaliTravellers 8 ай бұрын
❤️❤️
@yoloswag1357
@yoloswag1357 6 ай бұрын
lol you guys look more kashmiri than south indian. but anyways nice video
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 664 М.
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
Pikolins Vibe
Рет қаралды 193 М.
KL Bro Biju & Content + Lifestyle + Explanation
34:32
Secret Agent
Рет қаралды 9 М.
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН