ഇതിൽ ചായക്കടക്കാരനായി അഭിനയിച്ചത് ഞാനാണ്. I am ബൈജുകുട്ടൻ ( ഫിലിം ആർട്ടിസ്റ്റ് ബിജുക്കുട്ടൻ്റെ അനിയൻ)........എന്നെ സ്നേഹിക്കുന്ന, എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന,എല്ലാവർക്കും എൻ്റെ ഒരായിരം നന്ദി.....
@haneenahanoos11143 жыл бұрын
Haii
@sahad_ibnfaizal57973 жыл бұрын
ഹായ് 💕
@vishnudasvishnudas97763 жыл бұрын
👍👍👍
@Thachilettu3 жыл бұрын
ബൈജു ചേട്ടാ സൂപ്പർ.❤️❤️
@rithupktr83353 жыл бұрын
Biju ettante face cut kandappozha thonni..👍
@akhilonline53813 жыл бұрын
സുരാജേട്ടൻ ഇത്രേം വലിയ Star ആയിട്ടും ഇപ്പോഴും ഒരു ഗമയും ഇല്ലാതെ വളരെ Simple ആയി ഈ കലാകാരന്മാരുടെ കൂടെ Perform ചെയ്യാന്‍ കാണിച്ച ആ മനസ്സിനിരിക്കട്ടെ ഒരു കുതിരപ്പവന്‍ 😍❤️😍
@nakulkv64923 жыл бұрын
Vanna vazhi marakkaruthallo
@nandithas....nandhutty89412 жыл бұрын
🔥
@thefootballlover17423 жыл бұрын
വിലാസിനി മുത്താണ്..."😁🥰 എന്തായാലും എല്ലാവരും കൂടിയുള്ള മനോഹരമായ സ്കിറ്റ് കൊള്ളാം,പെർഫോമൻസ് ഒരു രക്ഷയുമില്ല...!!👏
@irfanhabeeb7703 жыл бұрын
@@vriddhi_editzz4006 in
@lenovotab40513 жыл бұрын
Aisha vafia ena fake id കണ്ണൂർ വേശ്യകു ഇഷ്ടം പോലെ കസ്റ്റമർ പിമ്പുകളെ കിട്ടിയല്ലോ ha ha ha😂😂😂😂
@muralidharan44533 жыл бұрын
@@irfanhabeeb770 ..
@rahulsl34543 жыл бұрын
Nammude tvm muth
@harmyamathew84433 жыл бұрын
@@irfanhabeeb770 m I’m
@n4jj3 жыл бұрын
*ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ മനോജ് ഏട്ടന് സ്നേഹം മാത്രം...!*
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@sumesh80333 жыл бұрын
Manoj guinnes ano
@killerninjaXR3 жыл бұрын
അപ്പൊ എനിക്കില്ലേ 😂
@annsajessica2 жыл бұрын
⁶
@rahnasgroup44493 ай бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤
@purbliss3 жыл бұрын
എല്ലാവരും തകർത്തു സുരാജ് ഏട്ടന് കൂടി വന്നപ്പോൾ കുറച്ച് കൂടി പൊളിയായി ❤😊
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@malayalianimator2.0513 жыл бұрын
Suraj eeta ngnlu ഈ വേഷത്തിൽ ഇനി കാണാൻ കഴിയില്ല എന്ന് കരുതി ബട്ട് surprise... ആയിരുന്നു 🔥🔥❤❤❤👌👌humble man
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@S_12creasionz3 жыл бұрын
സുരാജ് അണ്ണൻ ഒരു സിമ്പിൾ മനുഷ്യൻ 😍😍സാധാരണ കാരനായ ഇതിഹാസം 🔥
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@ZelinaMol3 жыл бұрын
തീപന്തം വാരികയില്ലേ രാജ് ബോസ്സ് അണ്ണൻ വന്നപ്പഴാണ് സ്കിറ്റ് ഒന്ന് പോളപ്പനായത്...!!🔥💪 അമ്മയാണ്യനെ ...!!😂😂 സുരാജ് ഏട്ടൻ ഉയിർ ❤❤❤
@abhilash38363 жыл бұрын
ചിരിച്ചു മരിച്ചു
@padmavathypulikuzhiyil74693 жыл бұрын
.
@timepasstime9303 жыл бұрын
വെഞ്ഞാറമൂട് അണ്ണൻ പണ്ടേ പോളിയാണ് 👍🏻👍🏻👍🏻
@faisalfaiz88693 жыл бұрын
ഇവനും അതിൽ പെട്ട ഒരാളാണ്.. പേര് സലീന പെണ്ണിന്റെ പികും വെച്ചു പലരെയും കബളിപ്പിക്കുന്ന ഒരു ഞരമ്പ് രോഗി...
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@BRAND-xy9wo3 жыл бұрын
ഇങ്ങനൊരു പ്രോഗ്രാം കൊണ്ടുവന്നതിന് mazhavil manorama വളരെ ഹൃദയം നിറഞ്ഞ നന്ദി😍😍😍😘
@ajithpallieshery31733 жыл бұрын
Yes bro
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@anaghapramod77653 жыл бұрын
വിലാസിനിയെ കണ്ടാൽ എന്തെന്നറിയില്ല അപ്പോൾ വരും ഞാൻ 😁
@ambilinc48173 жыл бұрын
Njanum
@lijeesham9153 жыл бұрын
😆😆
@jilujose96593 жыл бұрын
Njanum
@minnu61603 жыл бұрын
Njnum
@harithachinnu27383 жыл бұрын
Nalla oru actor aane🥰
@womensarea47923 жыл бұрын
വിലാസിനി fans ഉണ്ടോ 😂😂
@Dhilshaaad3 жыл бұрын
Unde
@bavapmna55203 жыл бұрын
ലൈക്ക് വേണമെങ്കിൽ അതു ചോദിച്ചാൽ പോരെ? ഇവിടെ എല്ലാവർക്കും fans ഉണ്ടു് മോനേ!😀😀😀
@BRAND-xy9wo3 жыл бұрын
പിന്നല്ല
@vaigajohn9623 жыл бұрын
Yes
@swapnasajeev85023 жыл бұрын
Undallo
@akhilc0073 жыл бұрын
വിലാസിനി ചേച്ചീടെ ഇൻട്രോ പാട്ട് പൊളി... തെലുങ്ക് റീമേക്ക്...😂😂😂 ഒർജിനൽ ഇതിലും പൊളിയാ...🤣🤣🤣
@ranjithtm48653 жыл бұрын
മനോജേട്ടൻ 🔥🔥🔥🔥🔥🔥🔥ഞാൻ അങ്ങേരുടെ ആളാ 😍😍
@ranjithtm48653 жыл бұрын
Ajeeshettan കൂടി വേണാരുന്നു 👌🏻😍
@rajishavasudevan3203 жыл бұрын
ഞാൻ അജേഷേട്ടന്റെ ആളാ 😍🔥🔥🔥
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@sanjay-el2xs3 жыл бұрын
മേത്താകെ പാടുള്ള മേപാടിന് fans ഇല്ലേ ♥️😁
@shahanaminahmunna73573 жыл бұрын
Athe ullu
@dhanyanair25703 жыл бұрын
Fans e ullu..😊😊
@techygirl71353 жыл бұрын
Undallo🙋
@arjunasr22913 жыл бұрын
kzbin.info/www/bejne/i6vKdIh-oJt_a7c
@saheeralisaheer13213 жыл бұрын
Wfgv
@praveenkunjatta.11363 жыл бұрын
എല്ലാവരും ഒന്നിച്ചപ്പോൾ.പൊളിച്ചു.കൗണ്ടറുകളുടെ ഒരു.നിരതന്നെ...ഒരു രക്ഷയുമില്ല.💚💚💚💚💚👍👍👍👍👍👍
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@mrn_____d25263 жыл бұрын
@@rameshtwinskartika oru myr
@ragimohan51863 жыл бұрын
ഇതാണ് കോമഡി ഇതാവണം കോമഡി അരങ്ങു തകർത്ത real കോമഡി സ്റ്റാർസിന്റെ സ്റ്റാൻഡേർഡ് skit ഉരുളക്ക് ഉപ്പേരി പോലെ suraj മച്ചാന്റെ എൻട്രി ചിരിച്ച് പ്രോത്സാഹിപ്പിക്കുന്ന ജഡ്ജസ് പിന്നെ ക്യാമെറമാന്റെ favorite കാർത്തിക് സൂര്യയുടെ ഷോട്സ് എല്ലാം ചേർന്ന് അടിപൊളി സംഭവം👌💕💕
@kudu48503 жыл бұрын
ഈ പ്രോഗ്രാം വളരെ അധികം അടിപൊളിയാണ്. ഈ സ്ക്രിപ്റ്റിൽ ഭക്ഷണസാധനം നിലത്ത് ഇട്ടിരിക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി എത്രയോ പേർ കഷ്ടപ്പെടുന്നു. ഭക്ഷണത്തെ ബഹുമാനിക്കാത്ത സ്ക്രിപ്റ്റുകളെ ഈ പ്രോഗ്രാമിന്റെ സംഘടകർ ഇനി മുതൽ എങ്കിലും പ്രൊമോട്ട് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക
@vineethathomas85233 жыл бұрын
Valare correct
@sarasum70893 жыл бұрын
അശ്വിൻ ചേട്ടൻ സൂപ്പർ 🥳🥳🥳🥳🥳🔥🔥🔥🔥🔥🔥🔥🔥💞💞💞💞💞👌👌👌👌👌👌👌👌
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@cubearea61883 жыл бұрын
ന്റെ പൊന്നേ... ഞങ്ങക്കങ്ങോട്ടു വരാൻ തോന്ന്വാണ് ട്ടോ കാർത്തി... ആ സ്റ്റേജിൽ ഞങ്ങളും ഉണ്ടെന്നൊരു തോന്നൽ അടി പൊളി: എല്ലാവർക്കും താങ്ക്സ് പ്രത്യേകിച്ച് മഴവിൽ മനോരമക്ക്
@nazilanaz17773 жыл бұрын
Njngal oru video ayach koduthitt und.. Ithvare avar kanditt polumillaa😑
@rameshtwinskartika3 жыл бұрын
1k subscribe aakkitharao.
@vinodcv34113 жыл бұрын
നല്ല കൊച്ചു കൊച്ചു മനോഹരമായ സ്കിറ്റ്, എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏👍👍,
@appleflakes2.0953 жыл бұрын
Hai support cheyane
@rameshtwinskartika3 жыл бұрын
1k subscribe aakkitharao.
@swapnasajeev85023 жыл бұрын
Vilasini chechide pattu polichi😂😂😂
@rameshtwinskartika3 жыл бұрын
1k subscribe aakkitharao.
@sanjay-el2xs3 жыл бұрын
വിലാസിനി ഫാൻസ് മലപ്പുറം ഘടകം ♥️♥️🔥🔥🔥😁
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@حرشةابراهيم3 жыл бұрын
Malappuram 💥💥
@AFRIN5903 жыл бұрын
Iddukki
@BRAND-xy9wo3 жыл бұрын
അടിപൊളി എനിക്ക് ഇഷ്ടപെട്ട എല്ല ആര്ടിസ്റ്റുകളും ഉണ്ട് 1,2 പേരുടെ കുറവല്ലാതെ
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@anchu.l.skukku25513 жыл бұрын
എന്തിരോണ്ണേ ഇതെവിടെന്ന് ഒക്കെ തോണ്ടി എടുക്കണേ....🤣🤣 ഒത്തിരി ചിരിച്ചു 🤣
@bijeeshc35742 жыл бұрын
സുരാജേട്ടൻ പൊളിച്ചു..... ബാക്കി എല്ലാരും തിമിർത്തു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@artandeditchannel2093 жыл бұрын
വിലാസിനി ഒരൊന്നൊന്നര മൊതലാണ് എന്റമ്മോ 🥰❤
@rameshtwinskartika3 жыл бұрын
1k subscribe aakkitharao
@deepthiprakash24603 жыл бұрын
Super skit... എല്ലാരും പൊളിച്ചു 👌👌 അശ്വിൻ ദൃശ്യ compo ഇനിയും പ്രതീക്ഷിക്കുന്നു..
@@pinartstudio9381 സുരാജ് അടിപൊളി തന്നാണ്. ഇതിൽ അദ്ദേഹത്തിന്റെ യഥാർത്ഥ നിലവാരം കിട്ടീല്ല
@rameshtwinskartika3 жыл бұрын
1k subscribe aakkitharao.
@Sargam54853 жыл бұрын
@@rameshtwinskartika എനിക്കും വേണാരുന്നു 1 k.. എന്തായാലും ഞാൻ സബ്സ്ക്രൈബ് ചെയ്യാം
@mohammedshamilmc36193 жыл бұрын
വിലാസിനി 🔥🔥🔥
@grandprime73973 жыл бұрын
Avengers പോലെ എല്ലാ ബമ്പർ ഹീറോസും ഉണ്ടല്ലോ
@rameshtwinskartika3 жыл бұрын
1k subscribe aakkitharao.
@footballreaction50813 жыл бұрын
❌️എന്തോ 💥സുരാജേട്ടന്റെ ഈ character 💯 എനിക്ക് ഒരു impact ഉണ്ടാക്കിയതായി തോന്നുന്നില്ല ❌️
@pradeepkuttan98653 жыл бұрын
എനികും
@rameshtwinskartika3 жыл бұрын
1k subscribe aakkitharao.
@abhi_shek4yt3 жыл бұрын
എല്ലാം പെട്ടെന്നു ആയതോണ്ടാ 😄
@muhammedshahal92543 жыл бұрын
Ellarum polichu vere level Korchoode typ cheyyanamennund but madiyaan 😁😁
@neethukvasu71732 жыл бұрын
അടിപൊളി ആയിരുന്നു ഓരോ സ്കിറ്റിൽ വന്നിരുന്ന നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ നല്ല സന്തോഷം നിങ്ങൾ എല്ലാവരും ഒരുപാട് കഴിവുള്ളവർ ആണ് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍
@popcorn97813 жыл бұрын
ലോകത്ത് ആദ്യമായിട്ടാണ് ചായകുടിച്ചു ക്യാഷ് വാങ്ങുന്നത്.. അതും അഞ്ചൽ മധു ന് ഇരിക്കട്ടെ കുതിരപ്പവൻ
@subisam44783 жыл бұрын
എല്ലാവരും അടിപൊളി 👌👌❤❤❤
@viveknagaroor10893 жыл бұрын
Surajettan fans👍
@aslamaslu67903 жыл бұрын
Puthiya headset vangichoo.... Headset alla.... Ente headileknulla nerambaa😁😁😁😁😁, 😂😂😂😂😂😂😂😂😂😂😂😂😂🔥🔥🔥👌👌👌
@Sureshk-cz4zj3 жыл бұрын
Antha phayam irukanam
@rameshtwinskartika3 жыл бұрын
1k subscribe aakkitharao.
@momoland55473 жыл бұрын
ഈ അടുത്തകാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല
@pradeepkuttan98653 жыл бұрын
🙄😂😂😂🏃
@rameshtwinskartika3 жыл бұрын
1k subscribe aakkitharao.
@Deftwist_3 жыл бұрын
വിലാസിനി rockzzz🔥🔥🔥.......♥️
@Adololam3 жыл бұрын
വെടിവെച്ചാo കോവിൽ വിലാസിനി 😍😍😍
@stanlyalexander19412 жыл бұрын
യക്ഷി super ❤️🥰😍
@bavapmna55203 жыл бұрын
ക്യാമറാമാനും അവതാരകനുമായി എന്തോ അവിഹിത ബന്ധമുണ്ടന്നു് തോന്നുന്നു. ഇടക്കിടക്ക് അവതാരകനെ കാണിക്കുന്നു.😀😀😀
@isleofnirvana13323 жыл бұрын
Editor aan kaanikkunnath 😁
@aadithyananoop76033 жыл бұрын
Avatharakan swantham aayi oru camera thanne und 😂😂
@shajahanti703 жыл бұрын
Surajinte charrector abinayicha aalu entha performance sarikkum original feel ✌️😍