ഇതെല്ലാം സഹിച്ചു ഇത്രയും കാലം നിന്റെ കൂടെ കഴിഞ്ഞ കിളിക് ഒരു ബിഗ് സല്യൂട്ട് 😊
@arushaadhi2 ай бұрын
🤭😁🤝
@titancapitalmalyalam2 ай бұрын
ഇനി കിളിയെ ഒന്ന് ഇണക്കി വളർത്തിയാൽ മതി. അല്ലാതെ ഇതിൽ ഒന്നുമില്ല പാറാൻ മാത്രം 😊
@RASHIDARENI2 ай бұрын
😂😂😂
@Gulanvarkala2 ай бұрын
😂😂😂
@mythmohan25252 ай бұрын
😂🤣😂🤣😂🤣😂😂😂
@ajayCL-m5v2 ай бұрын
Serikkum ee comment kanditu kili koottinnu parannupoyi
@titancapitalmalyalam2 ай бұрын
@@ajayCL-m5v 😂✌
@its_me_sj98182 ай бұрын
ഈ കോമഡി കണ്ട് തൊഴുത്തിൽ കെട്ടിയിരുന്ന എൻ്റെ പശു അഴിഞ്ഞു പോയി
@Human-hy8vo2 ай бұрын
😂😂😂😂😂😂😂😂
@bibinak4552 ай бұрын
😂
@VinuBiju2 ай бұрын
ഈ കോമഡി കണ്ട് ഞാൻ ബഹളം വച്ചപ്പോൾ എന്റെ അമ്മ തവി കൊണ്ട് തല്ലി. അപ്പൊ കിളി പറന്നു പോയി
@shameemhistar2 ай бұрын
😂😂
@johnsamuel16022 ай бұрын
സൂപ്പർ സ്റ്റാറുകൾ മകളുടെ പ്രയമുള്ളവരെ നായികമാരാക്കുന്നു എന്ന് പറഞ്ഞു കരഞ്ഞ മൊതല് അല്ലേ ഇത് 😂😂,
@SureshKumar-lv6fk27 күн бұрын
ശ്രീനി സാർ 👍... കിളി... അതുപോട്ടെ... നല്ല കിളികൾ ഇനിയും വരും 👍👍👍
@27secondsMalluComedy9 күн бұрын
01:18👌😂👏
@AmeeraliCp-z5g2 ай бұрын
ഞാൻ സിറിച്ചു സിറിച്ചു എന്റെ വീട്ടിലെ കിളി കൂട് അറിയാതെ തുറന്നുപോയി എനി ആ കിളി തിരിച്ചു വരുമോ ആവോ 😀
@ബർആബാ2 ай бұрын
നിങ്ങള് പറഞ്ഞതാണ് യഥാർത്ഥ കോമഡി.😅
@rashid-nm4kn2 ай бұрын
പൊന്ന് മലയാളികളെ...അങ്ങനെ ക്യാപ്ഷൻ ഇട്ടാലെ ആളുകൾ കാണുകയും നെഗറ്റീവ് കമന്റ്സ് ഇടുകയും ചെയ്യൂ..നെഗറ്റീവോ പോസിറ്റീവോ.. ലൈക്കോ ഡിസ്‌ലൈക്ക്കോ.. അത് ഇവിടെ പ്രശ്നം അല്ല reach കിട്ടുക അതാണ് പോയിന്റ്.. അങ്ങനെ ഗൂഗിൾ ads വരാൻ തുടങ്ങും = പൈസ 😄 അല്ലാതെ കാണുന്നവരെ ചിരിപ്പിക്കുക എന്ന ഉദ്ദേശം.. ഏ..ഹേ
@emmanuel_kb2 ай бұрын
അത് ഈ മണ്ടന്മാർക്ക് മനസ്സിലാക്കണ്ടേ . ഞാനിപ്പോ ഇട്ട replay ക്ക് വരെ reach കിട്ടു 😅
അവിടെ സിസിടിവി ക്യാമറ ഒന്നുമില്ലായിരുന്നു എന്ന് കരുതുന്നു.
@73635p2 ай бұрын
കിളി പോയില്ല,.. ചിരിച്ചു ചിരിച്ചു വളി പോയി 🥴
@rasheedkattuppara90132 ай бұрын
😂😂
@shafeekzayan78652 ай бұрын
Coment കലക്കി😁😁😁
@savariya8332 ай бұрын
താൻ ഇനി ആ കിളിയെ പറത്തണ്ട.. 😡😡😡.. കൂട്ടിൽ അടച്ചോ 😂
@AdarshDj-v5t2 ай бұрын
*hotel work cheyuna aregil undaa😅😅
@Human-hy8vo2 ай бұрын
ഈ കോമഡി കണ്ട് എന്റെ പൂച്ച ഇറങ്ങിയോടി....
@Saritha01-wy7ec2 ай бұрын
ജോയ് അലുക്കാസ് പോലുള്ള മിക്ക ജെവല്ലറിയിലും ഇപ്പോളും കാണും ഇതുപോലെയുള്ള sequrity ye... ഞാൻ സെലത് swarnapuri എന്ന സ്ഥലത്ത് seq ആയി ന് 2022 ൽ.അവിടുത്തെ മാനേജർ seq നെ എന്നെയൊക്കെ കൊല്ലാകൊല ചെയ്‌തോട്ടുണ്ട്.... അവർ നന്നായിക്കോട്ടെ ഞങ്ങളെ പോലുള്ളവരുടെ കഥയാണ് ഇത്.. അവിടെ അധികം നിന്നില്ല ഇല്ലെങ്കിൽ അവർ കൊന്നേനെ..... Joy അലുക്കാസ് ആണ് ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത്
@unni-sv4zy2 ай бұрын
ഇത് ചിരിക്കാൻ ഉള്ളതല്ല ചിന്തിക്കാൻ ഉള്ളതാണ്
@joyvk5182 ай бұрын
ഇതിലേ കിളി വാഴേ ലാണല്ലോ 😅😅😅
@rolex857727 күн бұрын
ശ്രീനിവാസരാമാനുജൻ ചില സ്ഥലങ്ങളിൽ അല്പം ഓവറാണ്
@MuhammadSammil-r8z2 ай бұрын
എൻ്റെ വീട്ടിൽ കിളിയേ ഇല്ല. ഇത് കണ്ടപ്പോ എവിടെന്നോ ഒരു കിളി പറന്ന് വന്നു. ഒരു കൂടും കയ്യിലുണ്ടായിരുന്നു
@titancapitalmalyalam2 ай бұрын
നമ്മൾ നെഗറ്റീവ് പറഞ്ഞു പറഞ്ഞു 350k വിയുസ് ആയി. 😊😊😊
@josetijose13002 ай бұрын
@5:46 those who say sreenivasan is great actor.. this is what he doesn’t know, to show faces
@Kannan-d7t2 ай бұрын
എന്നാലും ബല്ലാത്തൊരു കിളിയായിപ്പോയി മോനേ...
@shanifsr40372 ай бұрын
Sreenivasan=Sreenivasan
@bijugopal45392 ай бұрын
ഇൻ്റലക്ച്വൽ കോമഡി❤️❤️❤️❤️❤️
@udayanvv93872 ай бұрын
ഇത് comedy അല്ല.. അവരാതം ആണ്😂😂
@gameplay-cy8nf2 ай бұрын
ഇത് കണ്ടിട്ട് ചിരി വന്നില്ല പിന്നെ കിളിയില്ലാത്തോണ്ട് പറന്നും പോയില്ല😶
ആരേലും 100 രൂപ തരാമോ പറന്നു പോയ കിളിയേ കണ്ട് പിടിച്ച് കൂട്ടിലടക്കാൻ ആണ്😢
@k.mabdulkhader29362 ай бұрын
ഇതിലെ വിടാ ടോ കോമഡി | ട്രാജഡിക്കോ മെ😂
@rajcherian63902 ай бұрын
Dear Friends who posted this comments I thank you, athu vayichu vayichu yente kili poyi.
@uviyer2 ай бұрын
Chirich vayar vedana vann hospital il admit aayi, channel admin nte address um phone number um taraamo, hospital bill ayachekkam, onn settle cheytekkane. Ini enkilum ithreyum comedy clips idaruth, ingane nirthathe chirichal asukham varille🥲
@nawaspmnawaspm57992 ай бұрын
പൊളിച്ചു
@sundargopalan56862 ай бұрын
പൊളി ..👌👌😃😃
@Bjtkochi2 ай бұрын
ശ്രീനിവാസ താൻ ഈ പരിപാടി നിർത്ത്!അല്ലെങ്കിൽ ആൾക്കാരുടെ കിളി പോകും വിലപിടച്ച കിളികൾ ഉള്ളവരുണ്ട്
@Fh78662 ай бұрын
Eath eath serial 😂
@josephka14712 ай бұрын
Movie Name മണി ബാക്ക് പോളിസി
@alexrajeev69972 ай бұрын
ഫിലിപ്പിന്റെ പറ...
@India-l-spr2 ай бұрын
Poy valichu😂kodk pinne 🤗
@pengraphics40362 ай бұрын
ഇപ്പൊ ഒരു കാര്യം മനസിലായി നിനക്ക് പണ്ടേ കിളി ഇല്ല എന്ന്...
@CJChords2 ай бұрын
ഏതാ padam 🤣🤣👌
@MovieWorldMalayalamMovies2 ай бұрын
money back policy movie
@moidunniayilakkad88882 ай бұрын
കോമഡി കണ്ട് കരഞ്ഞു പോയി
@solomalayali71712 ай бұрын
ഇത് കണ്ടെന്റെ വളി പോയി
@footballmedia6538 күн бұрын
🤣🤣
@Pammusvavas3 ай бұрын
Camera menon ile😂
@pk.56702 ай бұрын
Sir ഞങ്ങൾ, മാഡം ഞങ്ങൾ, മതി മതി ഒക്കെ സ്റ്റേഷനിൽ ചെന്നിട്ട് Ok sir ഒന്നും മിണ്ടില്ല