Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 786
@viraltike30465 жыл бұрын
മിഥുൻ താങ്കൾ നല്ല ഒരു അവതാരകനെക്കാളും നല്ല ഒരു മനുഷ്യൻ ആണ് അടിപൊളി മോട്ടിവേഷൻ
@ashikalik10335 жыл бұрын
Navas Nas 👍
@prameelaprameela6275 жыл бұрын
Navas Nas sexx
@achuthank.k24875 жыл бұрын
Navas Nas y
@ambujamsreedevi95155 жыл бұрын
Hanan,മോളേ,i love you.you vouched not to cry anymore in JB junction,but you made tears flow down my eyes.
@balanramath74703 жыл бұрын
@@prameelaprameela627 to
@joms42965 жыл бұрын
ഹന്നയെ കണ്ട് പഠിക്കണം നാം ഓരോരുത്തരും. ജീവിതത്തിലെ കഷ്ട്ടപാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. ഹന്നയെ ആദരിച്ചതിനു നന്ദി കോമഡി ഉത്സവത്തിനു.
S Right Da, Manichettan Undaayirunnel Aval Ingane Cyber Crime il Pedillaayirunnu.
@sebastianp3675 жыл бұрын
Sathyam
@mekkamandapam3574 жыл бұрын
Malayalam comedy
@PRADEEPCK-ht4ge2 жыл бұрын
Sathyam👌
@abdulsalam121k64 жыл бұрын
പുഞ്ചിരി കൊണ്ട് പൂ നിലവും വാക്കുകൾ കൊണ്ട് തേൻ മഴയും ഹൃദയം കൊണ്ട് സ്നേഹവും സമ്മാനിച്ച ഹനാൻ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക നിങ്ങളെ ആരും ഉപദ്രവിക്കില്ല
@thachubedira5985 жыл бұрын
ഹനാൻ വളരെ innocent ആണ്, പണം കൊണ്ട് സപ്പോർട്ട് തരാൻ കഴിയില്ലെങ്കിലും, മനസ് കൊണ്ട് ഒരായിരം സ്നേഹം തരുന്നു...
@muhammedali72804 жыл бұрын
70 കഴിഞ്ഞ ഞാൻ ഏതാണ്ട് 8കൊള്ളതോളമയി റെവന്യൂ വകുപ്പുമായി ഒരു രെ കേസിൽ പെട്ട് കഷ്ടപ്പെടുന്നു 2016 8 ലക്ഷത്തോളം രൂപ അടച്ചിട്ടും ഇന്നും മാഫിയ എന്നെ വിട്ടിട്ടില്ല കീസ്സു ഹയ്കൊടത്തി കാരുമില്ലാതെ നീടികൊണ്ട്. പോകുന്നു,15 ആദ്യ സർകാർ ഉത്തരവിൽ ഒപ്പിട്ട ദേ ബിസ്സ്വാസ്മീത പുതിയ ചീഫ് സെക്രട്ടറി ആഗുന്നതരിഞ്ഞ് അദ്ദേഹത്തെ ഒന്ന് കാണാനും എന്റെ പ്രശ്നം തീർത്തു കിട്ടാനും ശ്രമിക്കുന്നു വല്ലസഹായവും ചെയ്യാൻ പറ്റുമെങ്കിൽ ...അല്ലാഹു നിങ്ങളെ തുണക്കട്ടെ.
@knkrishnannair39704 жыл бұрын
@@muhammedali7280 ji hu
@mymoonathyousaf56985 жыл бұрын
Pavamkutti allahu അനുഗ്രഹിക്കട്ടെ കണ്ണു നിറഞ്ഞു മോളേ
@mariyammaliyakkal97194 жыл бұрын
അല്ലാഹുവിനെ ആരാധിക്കുന്നവര്‍ അല്ലാഹുവിനെ ഭയപെ്പെട്ടില്ല.അതല്ലേ സഹോദരാ ഈ കുട്ടിയെ സുന്നിയും മുജയും ജമയും ലീഗും കാണാതിരുന്നത്? ആ പാവം ഉമ്മയുടെ ഭാഗൃമാണ് ഇവള് വഴിതെറ്റാതിരുന്നത്. ബാബ്ബയുടെ മദൃപാനം,മര്‍ദ്ദനം അവളുടെ ഉമ്മയെ മനോരോഗിയാക്കിയത് മഹല്ല് അറിഞ്ഞില്ല. ഒരു കൗമാരക്കാരി വയറു കഴിയാനും പഠിക്കാനും അങ്ങാടിയില്‍ മീന്‍ വിക്കേണ്ടി വന്നതിന് സമുദായ നേതൃത്വവും മതത്തിന്‍െ പേര് പാര്‍ട്ടിയില്‍ കെട്ടിവച്ച (പാവങ്ങളെ സഹായിക്കാതെ സമ്പന്നരെ ഹായിക്കുന്ന)ലീഗും പടച്ചവനോടു ഉത്തരം പറയേണ്ടി വരും.തീര്‍ച്ച. മകളേ ഈ ഉമ്മയുടെ പ്രാര്‍ത്ഥനയുണ്ട്......നീ കാലിടറാതെ പ്രാര്‍ത്ഥനയോടെ മുന്നോട്ടുപോകുക.
@vineethvs46015 жыл бұрын
ജീവിതത്തിൽ വിജയിച്ചു ഒരുപാടു ദൂരം മുന്നോട്ടു പോകാൻ എന്റ ഈ അനിയത്തികുട്ടിക് കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@gopitk83005 жыл бұрын
ഹുക്കയിൽ നിന്ന് കഞ്ചാവിലേക്ക് മാറിയോ
@sundharansundhar16624 жыл бұрын
Hai
@karthikeyansreenairks41145 жыл бұрын
ഇതിൽ ഞാൻ കരഞ്ഞുപോയതു ... മണിച്ചേട്ടന്റെ ...ഓർമയിലാണ് ....!!
@sujisuji80203 жыл бұрын
Cfsp vvbv by u
@basheerc21745 жыл бұрын
മിഥുൻ മികച്ച അവതാരകൻ
@muhammedkutty77004 жыл бұрын
මම ඒක 🚾🕪
@unnilalitha72184 жыл бұрын
ഞാൻ കമെന്റ് ചെയ്യാൻ വേണ്ടി വന്നപ്പോൾ ദേ കിടക്കുന്നു അതേ കമെന്റ്👏👏👏👏👏👏👏
@elbamarymathew32073 жыл бұрын
@@unnilalitha7218 n.
@bennycv89883 жыл бұрын
@@muhammedkutty7700 👌
@vijayakumarkumar84282 жыл бұрын
Yes 👏👏👏👏👏
@shajikuttapan74755 жыл бұрын
മണിചേട്ടന്റെ ആത്മാവ് ആ കുട്ടിയുടെ കൂടെ ഉണ്ട്. .. അതാണ് ആ കുട്ടി. കഷ്ടപ്പാടിൽ നിന്ന് ഉയര്‍ന്നു വന്നത്. ഫ്ലാവോഴ്സ് ചാനല്‍ നൽകിയ ഈ ആദരവ്. .ഹനാനും അതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർകും ആകട്ടെ. .ഫ്ലാവോഴ്സ് ചാനലിന് എല്ലാവിധ ആശംസകളോടെ ഷാജി എരുമേലി
@elacholanada105 жыл бұрын
Oput
@somanpillai84555 жыл бұрын
shaji kuttapan
@sreejakp33183 жыл бұрын
@@elacholanada10 ഹനാനv ഒരായിരം അഭിനന്ദനങ്ങൾ
@nishadnis5 жыл бұрын
വീണ്ടും മനസിന്റെ വിങ്ങൽ ആയി സ്വന്തം മണിച്ചേട്ടൻ 😍😙😙
@thameemansari24425 жыл бұрын
Nice
@ummmusalma92502 жыл бұрын
അതെ
@mammiocalno80755 жыл бұрын
മോൾക്ക് ദൈവാനുഗ്രഹമുണ്ടാവട്ടെ
@annakuttyjohn84094 жыл бұрын
മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, love u so much!!!
മണിച്ചേട്ടന്റെ നല്ല മനസ്സറിയാൻ അദ്ദേഹം വിടപറ യേണ്ടി വന്നു എന്നൊരു തോന്നൽ,, കണ്ണ് നിറയും മണിച്ചേട്ടനെ കുറിച്ച് കേൾക്കുമ്പോൾ, എന്തിനു മണിച്ചേട്ടനെ കൊന്നു കളഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം ആര് നൽകും, ആ കുറ്റവാളികളെ ശിക്ഷിക്കണം, സത്യം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഹനാൻ നിങ്ങളുടെ കഴിവിൽ നിങ്ങൾ ജീവിക്കു, ദൈവം കൂടെ ഉണ്ടെങ്കിൽ നന്മയും കൂടെ ഉണ്ടാകും, നിങ്ങൾക്ക് നല്ലത് വരട്ടെ,
@neerajunmesh42833 жыл бұрын
മണിച്ചേട്ടേനെ ഓർത്തു ഈ പാട്ടുപാടുമ്പോൾ ഒരു കേണ്ണുനീര് പൊടിയുന്നില്ല ആ ഒരു ദയിര്യം നമ്മൾ സമ്മതിക്കണം 🙏🙏🙏
@muhammedafsal.p.tgoldfam34382 жыл бұрын
പക്ഷെ ആകുട്ടിയുടെ മനസ്സ് വെന്ത് ഉരുകുന്നുണ്ട്. എന്നിട്ടും ആചിരി ആമോൾക്ക് ദൈവം കൊടുത്ത അനുഗ്രഹമാണ്
@baluk7435 жыл бұрын
ഇത്രെയും കഷ്ടപ്പെടുന്ന ഈ കുട്ടിയെ .അപമാനികുന്നവരും ചീത്ത വിളിച്ചവരും .സത്യത്തിൽ മനുഷ്യർ അല്ല..മോളെ കോമഡി ഉത്സവം ഏറ്റെടുത്ത നിനക്കു കട്ട സപ്പോട്ട.
@arfathking29865 жыл бұрын
Jg5
@chandrikakp75334 жыл бұрын
@@arfathking2986 AS
@sarathlalsarathlal95875 жыл бұрын
ഇന്നുള്ള ന്യൂ ജെനറേഷൻ പെണ്പിള്ളേര്ക് ഒരു മാതൃകയാണ് ഹനാൻ കാരണം കോളേജോ സ്കൂളോ വിട്ടുവരുമ്പോൾ വീട്ടിൽ കറിവെക്കാൻ മീൻ വാങ്ങാൻ പറഞ്ഞാൽ അവർക്ക് നാണക്കേടാണ് അതിന്റെ സ്ഥാനത്തു ക്ലാസ്സ് കഴിഞ്ഞു അതേ യൂണിഫോമിൽ പോയി മീൻകച്ചവടം നടത്തി കുടുംബം നോക്കുന്ന എന്റെ പ്രിയപ്പെട്ട അനിയത്തികുട്ടിക് ഒരായിരം അഭിനന്ദനങൾ
@Ca-ru2xy5 жыл бұрын
sarathlal sarathlal ഇങ്ങനെ പറയാൻ എല്ലാവരെകൊണ്ടും പറ്റും ചെയ്യാൻ നിന്നെ പോലെ ഉള്ള ആൺകുട്ടികൾക്ക് പോലും പറ്റില്ല
@nnnpl17324 жыл бұрын
മോൾ തന്നെ ചുണക്കുട്ടി
@Expressidea5 жыл бұрын
ഒരു പെണ്‍കുട്ടികൾ കുറച്ചു ആക്റ്റീവ് ആയാൽ ചൊറിച്ചിൽ വരുന്ന ചിലർ ഉണ്ട്. ഹനാൻ ധൈര്യമായി മുന്നോട്ട് പോകുക...👍👍👍
@polonicaweddingz69715 жыл бұрын
ഹുക്ക കഞ്ചാവ് ഇവ വളരെ നല്ലത് ആണ്
@Ahammed1124 жыл бұрын
Walare nalladhaan bro
@sisterslomo98504 жыл бұрын
Kerala polytechnic p Mb
@nanooraveendran47494 жыл бұрын
Hanan nerey munnottu poko.daivam oru karapattikum thankaley njanum praardhikunnu.
@lijok21174 жыл бұрын
ആയിരം കോഴിക്ക് അര കാട
@muhammadramees81125 жыл бұрын
എന്റെ മണിച്ചേട്ടൻ ഉണ്ടായിരുന്നങ്കിൽ
@ansariansari30254 жыл бұрын
ഞാൻ ഇത് ഇപ്പോഴാ കണ്ടത് ... എന്തൊരു വിങ്ങലാണ് റബ്ബേ നെഞ്ചിന്റെ ഉള്ളില്‍ .. ആ മോള് .. നല്ലത് നല്ല ഭാവി ഉണ്ടാകട്ടെ ആ മോൾക്ക്...
@adeebmuqthar85285 жыл бұрын
ഫിറോസ് കുന്നം പറമ്പിലിനെ കൊണ്ട് വരാൻ ആഗ്രിക്കുന്നവർ like ചെയ്യണേ....
ഈ ചെറിയ പ്രായത്തിൽ ഒരു കുടുംബ ഭാരംഏറ്റെടുത്തു, തളരാതെ പരിശ്രമം ചെയുന്ന കുഞ്ഞു വാവക്ക് ഒരായിരം ആശംസകൾ
@navasbabu5765 жыл бұрын
എന്റെ കുഞ്ഞനിയത്തി കുട്ടിക്ക് ഇക്കാന്റെ പ്രാർത്ഥനയും എല്ലാ വിധ നന്മകളും നേരുന്നു.
@raheesraheez86635 жыл бұрын
Aameen
@hidayathullahveliancode25225 жыл бұрын
ജീവിതത്തെ പുഞ്ചിരിയോടെ നേരിടുക. ദൈവത്തെ മറക്കാതിരുന്നാൽ ദൈവം നമ്മേയും മറക്കാതിരിക്കും
@Dhaksh-brozz00073 жыл бұрын
കുഞ്ഞുപ്രായത്തിൽ മോൾക് കഷ്ടപെടാനുള്ള മനസുണ്ടായി.. ധൈര്യ പൂർവം ഉള്ള മോളുടെ ഈ ജീവിതത്തിനു ഒരുപാടു നന്മകൾ.. ഈശ്വരൻ എനിക്ക് തന്നില്ലല്ലോ ഇത് പോലൊരു അനിയത്തിയെ കുട്ടിയെ.. Love u molu🥰🥰🥰
@jkarackal57774 жыл бұрын
ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതേ, ചിലർക്ക് ഇത് വലിയ ക്രെഡിറ്റ് ആണ്.
@jessybenny4024 Жыл бұрын
മലാലയെപ്പോലെ മറ്റുള്ളവർക്ക് നല്ല മെസേജുകളും പ്രചോദനവൂം ആകേണം, ദൈവം അനുഗ്രഹിക്കട്ടെ, ഉയരങ്ങളിൽ എത്തട്ടെ
@sheebapk27365 жыл бұрын
God bless u Hanaan 👍👍👍
@dayanadanydayananda77764 жыл бұрын
എനിക്കൊറ്റ കാര്യമേ പറയാനുള്ളൂ... മിഥുൻ പറയുന്ന കാര്യം ദയവായി എല്ലാരും ഒന്ന് ഹൃദയത്തിൽ സ്വീകരിക്കുക
@sudhakaranriyadh5671 Жыл бұрын
U
@jijymolbaby1398 Жыл бұрын
👍
@muhammedmushab.b.p5529 Жыл бұрын
jj
@bushraibrahim2953 Жыл бұрын
@@jijymolbaby1398😢😢
@geethaajith2955 жыл бұрын
Hanaan God Bless You!!!!,,,Eneyum Valarie Valarie uyarayallil Athatte!!!****,,,,,,,
@magicfingers85365 жыл бұрын
ഹനാൻ മണിച്ചേട്ടന്റെ കാര്യങ്ങൾ പറഞ്ഞപോൾ കണ്ണ് അറിയാണ്ട് നിറഞ്ഞു
@aapzz31395 жыл бұрын
ethra abinanthichaaalum mathivarillaa ... cmdy ulsavatheee.... proud of uuuuuuu
@Mohanan-uk5df5 жыл бұрын
MAGIC FINGERS and on so
@kunchimuhammedmuhammed48094 жыл бұрын
Hi and
@sss-te1fh4 жыл бұрын
Endeyum
@rafeequekv89414 жыл бұрын
മണിച്ചേട്ടന്റെ പോക്ക് അല്പം നേരത്തെയായി എന്ന് എനിക്ക് മാത്രമാണോ തോന്നിയത്
@noufansha73045 жыл бұрын
ഹനാൻ ദൈവം കൂടെയുണ്ട് ഈ ഞങ്ങളും കൂടെയുണ്ട് 😓😓😓
@tsdygdufufg52035 жыл бұрын
Noufan Sha
@keralaentertainment53705 жыл бұрын
Am from thammanam ningal viswasikunno aval paranjethellam sathyamanonnu she is lier
@johncabraham26995 жыл бұрын
Brilliant girl.God bless u Hannan.
@mymoonathyousaf56985 жыл бұрын
മിഥുൻ ഒരുപാട് നന്നിയുണ്ട് thangalk oru big സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ
@thankamanikuttan11604 жыл бұрын
Hanan all the best മോളെ. എല്ലാ നന്മകളും മോളിൽ ചൊരിഞ്ഞു കൊണ്ടേ ഇരിക്കാം. കഥ കേട്ടിട്ട് കണ്ണ് നിറഞ്ഞു
@saramathew91144 жыл бұрын
Thankamani Kuttan b
@mouthwateringfoods50663 жыл бұрын
Thank you Mithin...given good support for the poor and model girl. You made me to cry, you are real Men, your good mind should get award .
@sinansaidmt5 жыл бұрын
HANAN, U R GREAT .GOD BLESS YOU Manichettane Kurichulla Paatt ADIPOLI
ദൈവം കൂടെയുണ്ട് മോളെ മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെ വിജയ് ഭവഃ
@kriss60294 жыл бұрын
Hannah listning to u i cried. U r new inspiration To mo. U r the iror lady. Live your life courageously. May God bless u.
@ummmusalma92502 жыл бұрын
മോളെ ചേർത്തുപിടിച്ച എല്ലാർക്കും👏👏👍👍
@nishashine75764 жыл бұрын
Feeling so much of respect to you Hanan..keep moving God bless you molae
@vrnair19514 жыл бұрын
Hana mol you made me cry. Wish you a happy and prosperous life.
@shainyjobish5153Ай бұрын
മോളെ ദൈവാനുഗ്രഹം നിറഞ്ഞതാവട്ടെ മോളുടെ മുന്നോട്ടുള്ള ജീവിതം. മണിച്ചേട്ടൻ മരിച്ചാലും ഒരിക്കലും മറക്കാൻ പറ്റാത്ത നല്ലൊരു വ്യെക്തി.
@bhargaviamma72735 жыл бұрын
ഇപ്പോഴാണ് നമ്മുടെ മണിയെ മായ്ച്ചവരെ ഹൃദയത്തിൽ നിന്നും ശപിക്കുന്നതു്.
@rafsiath123rafsiath35 жыл бұрын
Karanghu poiii hanan great ...respect uuuuu
@johnsonantony44395 жыл бұрын
HANAN..... Hello HOW are you... You are So Strong , Dynamic , Smart , Open...... Struggles makes you More Great & Powerful....GO AHEAD.... Never put yourself DOWN... WIN , Celebrate SUCCESS
@johnsonantony44395 жыл бұрын
Hello HANAN smiley Smart GIRL...the GREAT GIRL.....GO AHEAD.....you are a Positive Person........NO one Can make any Troubles to you .You are an OPEN and Beautiful GIRL.... with Excellent Future... Your SMILING FACE....says to all........HANAN a NATURAL MODEL for QUALITY MIND with HOPE....So BE BLESSED & HAPPY Always....GOD BLESS....
@vafafathima19985 жыл бұрын
ഹനാനെ നിന്നോടൊപ്പം ഞങ്ങളുണ്ട്
@jishaav57305 жыл бұрын
good
@polonicaweddingz69715 жыл бұрын
നിങ്ങളും കഞ്ചാവ് ആണ് ഇല്ലേ
@mohammedshibilik10664 жыл бұрын
No
@Ahammed1124 жыл бұрын
Ennum Irikatte
@anilalania30314 жыл бұрын
B
@nirmalsahoo28244 жыл бұрын
സുന്ദരിയാ ദൈവം അനുഗ്രഹിക്കട്ടെ
@Kodali6675 жыл бұрын
Nee valarum vanolamalla athum kazhinju kashtta pettavararum ethu vare dhukkichittilla ee kashttappadu daivam kettu eni ninte uyarthezhu nelppanu GOD BLESS YOU
@shekharvishwakarma86115 жыл бұрын
Anand mole I love da,god bless u kunje,nallathu varum makkale.
@albikunjumon19875 жыл бұрын
God bless u Hanaan
@noeltech14275 жыл бұрын
I m with you Hanan. And my god is also with you. May God bless you.
@shainyjobish51535 жыл бұрын
Hanan Mole God deffenetly Bless you ,Take care Loveyou😘
@lakshmiindia50965 жыл бұрын
proud of u everyone in comedy ulsavam💝💝💝💝💝💝
@aboobackerkm6112 Жыл бұрын
ഹനാന് നല്ലത് വരട്ടെ.
@KrishnaKumar-vm5jr5 жыл бұрын
ഇനിയും ജീവിതത്തോട് പടവെട്ടുന്നവരെ ഇവിടെ കൊണ്ടു വരുമോ? നിങ്ങൾ ?
@riyaaznoushad50525 жыл бұрын
അവർക്ക് ഹനാനെ പോലെ പബ്ലിസിറ്റി ഉണ്ടെങ്കിൽ കൊണ്ടുവരും
@ashleyjayraj9644 жыл бұрын
Hanan mol God bless you
@dhanyaneenu2564 жыл бұрын
Mani chettane veentum orthu karanju.molkku iniyum padikkanum uyarangaliletthanum. kazhiyate. god bless you
@favazfava15815 жыл бұрын
God bless you hanane
@ashikcr95885 жыл бұрын
God bless u hanann👍👍
@josepmathew96675 жыл бұрын
God bless you molooo
@meenumenon67965 жыл бұрын
Great, wish you all the best molu
@samvallathur34755 жыл бұрын
Awesome Mr. Midhun, you and your team are doing excellent job, helping the down-trodden !!
@cbelom70025 жыл бұрын
ഹനാൻ ദൈരൃത്തോടോ മുന്നോട്ട് പൃാത്തനയോടെ നല്ലത്മാതൃവരട്ടേ
@kaleshedachira74332 жыл бұрын
ഹനാൻ ഒരു പാട് ഉയരങ്ങളിൽ എത്തും.. സ്നേഹത്തോടെ ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ നേരുന്നു...
@josephcorreyo96273 жыл бұрын
ഒരിക്കലും തളരില്ല ദൈവത്തിന്റെ കൈകൾ മോളെ ആശിർവദിചു കഴിഞ്ഞു.മിഥുൻ🙏
@vahithaibrahim73025 жыл бұрын
ന്റെ കുട്ട്യേ അന്നേ ദൈവം കാക്കട്ടെ
@reshmasunildas11655 жыл бұрын
Dheivam unde molude koode, njangalude ellam support unde
@pandikkadvlog.37854 жыл бұрын
Last dayalog polichu valarthan kazhiyumenkil valarthuka orikklum thalartharud👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌
@sreedharnambiar84763 жыл бұрын
We have to think deep ,about the feelings of the suffering life,, may God bless you ,, 🌹🌹🌹🌹🌹🌹
@Online_kodakkallu2 жыл бұрын
മിധുൻ ആ കുട്ടിയുടെ അവസ്ഥ കേട്ടപ്പോൾ താങ്കളുടെ മനസ്സ് ഞാൻ വായിച്ചു. താങ്കൾ ഒരു നല്ല മനുഷ്യ സ്നേഹിയാണ് - അതിലുപരി ഹനാനയുടെ ജീവിത കഥ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഒരു പെൺകുട്ടിയും ഇത്ര ചെറുപ്പത്തിൽ ഇത്ര കഷ്ടപ്പെട്ട് ജീവിച്ചിട്ടുണ്ടാവില്ല പാവം മോളെ ആര് തളർത്തിയാലും മോള് തളരരുത് പകരം വളരും തീർച്ച ദൈവം അനുഗ്രഹിക്കട്ടെ
@juliemuthanattu38925 жыл бұрын
Hanan you are motivated many
@shemeemasufi91045 жыл бұрын
Nummade muth😍😍😘😘😘👌
@ismailpk2418 Жыл бұрын
Adeepoli comady ulsavam 😀🌹👌❤️👍🙏
@anjuanjoos7625 жыл бұрын
God bless uuuu moluuuuuuu
@praseedhaej46155 жыл бұрын
god bless u hannan love uuu
@krishnankutty7543 жыл бұрын
May God bless the lovely daughter.
@fathimashamsu58265 жыл бұрын
Great
@muhammadkarimpil15 жыл бұрын
God bless u
@harithakhkottakkalharidas31085 жыл бұрын
God bless you my dear sis....... Love you
@josekmcmi5 жыл бұрын
Hanaan, you are loved by millions now...You are a midu midukki kutty.
@raghunathanmadacheri7906 Жыл бұрын
Good Hanan
@marvellousfitnesstrainigab15522 жыл бұрын
കേരളത്തിന്റെ മലാല മാലാഖ യാണ് കണ്ണ് നിറഞ്ഞു പോയ് ഹനാൻ വീടിനു വേണ്ടിയും മറ്റും സമൂഹമാധ്യമ മങ്ങളിൽ വന്ന ത് മുതൽ ഞാൻ കാണാറുണ്ട് വളരെ അതികം സങ്കടം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു what a feel this ഭാവിയിൽ അറിയപ്പെടുന്ന മലാല യൂസുഫ് നെ പോലെ പ്രാർത്ഥിക്കാം
@abdulsalam121k64 жыл бұрын
സ്ത്രീയെ ബഹുമാനിക്കുന്നവനാരോ അവൻ സംസ്കാരത്തെ കണ്ടറിയുന്നു.....!!!
@lijok21174 жыл бұрын
😂😂😂😂😂😂
@jayakumarpv83902 жыл бұрын
vakathiriv ivanokke ethra nerathekku kanum
@makatimedia18415 жыл бұрын
God bless you hanaan
@mymoonan39455 жыл бұрын
Hanaaaan nerittu kanan kazhinjillelum ee video yiloode kanaan kazhinju sandhosham. Mole kandu padickatte yuvathalamura..nannayi varatte umma
@kunjonachu685 жыл бұрын
Ilove you ഹന്ന nannayi വരുട്ടോ
@subhadrareji55183 жыл бұрын
ഈ അവസ്ഥയിലും ഹനാന്റെ ചിരിക്ക് പകരം വെക്കാൻ മറ്റൊന്നുമില്ല..... ആ ചിരി മായാതിരിക്കട്ടെ...♥️♥️♥️♥️♥️
@sudhakaranallukal1684 жыл бұрын
ഹനാൻ ഒരു ധീരയും, അദ്ധ്വാനശീലയുമാണ്/എന്തഭവങ്ങളും തുറന്ന മനസോടെ പുറം ലോകത്തോടു പറയുന്ന, നിഷ്ക്ക ളങ്കയായ കുട്ടി, അവൾ പഠിച്ച് ഒരു ഡോക്ടറായിത്തീരട്ടെ, എന്റെ ആശംസകൾ !!
@shijitp59435 жыл бұрын
All the best dear Hanan
@deepthimu56485 жыл бұрын
god bless uuuu hanan
@Kodali6675 жыл бұрын
Mani nadam nilachappol manichettante kunjuvava valarnnu Mani chettante sthanathu wish you all the best