"ക്ഷേമ പെൻഷൻ ഔദാര്യമല്ല !"; നിയമസഭയിൽ സർക്കാരിനോട് എണ്ണി എണ്ണി ചോദിച്ച് VD Satheesan

  Рет қаралды 273,149

News18 Kerala

News18 Kerala

5 ай бұрын

Kerala Assembly Budget Session : ചോദ്യോത്തര വേളയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് VD Satheesan.ക്ഷേമ പെൻഷനിൽ Oommen Chandy സർക്കാരിൻറെ കാലത്തണെന്നും വി ഡി സതീശൻ പ്രതികരിച്ചു.
#vdsatheesan #cmpinarayivijayan #keralaassemblysession #studyabroad #keralagovernment #malayalamnews #keralanews #newsinmalayalam #news18kerala
Courtesy : Sabha TV
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 357
@beeyennambiar6264
@beeyennambiar6264 5 ай бұрын
സമരം ചെയ്യെടോ പ്രതിപക്ഷ നേതാവേ. അതെല്ലാം ഇവരെ കണ്ടു പഠിക്കണം. ഭരണം കിട്ടും വരെ സമരം ചെയ്യുകയും, പിന്നെ ഈ കളികൾ തുടരുകയും ചെയ്യും.
@georgethampan3531
@georgethampan3531 5 ай бұрын
ഉമ്മൻ ചാണ്ടി സർക്കാർ കൊടുത്തതൊക്ക എല്ലാവർക്കും അറിയാം, മാപ്രകൾ എന്തൊക്കെ പറഞ്ഞാലും ആരും വിശ്വസിക്കില്ല 💪
@narmadhamanju5288
@narmadhamanju5288 5 ай бұрын
ഉമ്മൻ‌ചാണ്ടിയുടെ കാലത്ത് ഈ മഹാൻ ജീവിച്ചിരുന്നില്ലേ 😂😂😂
@dreems628
@dreems628 5 ай бұрын
ജനങ്ങൾക്ക് സത്യം മനസ്സിലാവും എന്നത് പിണുവിന് അറിയില്ല😂😂😂😂
@kuttan.v.gkuttan9445
@kuttan.v.gkuttan9445 5 ай бұрын
സവർക്കർക്കറിയില്ല ജനങ്ങൾക്കറിയാം
@soulsoul1110
@soulsoul1110 5 ай бұрын
പെൻഷൻ മുടങ്ങാതിരിക്കാൻ പെട്രോളിന് സെസ് ഏർപ്പെടുത്തിയിട്ട് എവിടെ കമ്മികളെ പെൻഷൻ
@niyatiujalam11
@niyatiujalam11 5 ай бұрын
ഫ്രീ ആയി പെൻഷൻ കൊടുക്കുന്നത് നിറുത്തണം. 10% ശബളം എല്ലാ മാസവും വിഹിതവും പിടിച്ചു പെൻഷൻ 60 വയസ്സ് കഴിഞ്ഞു കൊടുക്കണം. സര്ക്കാര് ജീവനക്കാർക്ക് കൊടുക്കുന്ന പോലെ കൊടുക്കണം
@dayanandanvk9449
@dayanandanvk9449 5 ай бұрын
അത് മകൾക്ക് കൊടുത്തു
@nasernaserthaduvalli1116
@nasernaserthaduvalli1116 5 ай бұрын
ഞങൾക്ക് കക്കാൻ തികയുന്നില്ല...പിന്നല്ലേ പെൻഷൻ
@salimva5462
@salimva5462 5 ай бұрын
​@@niyatiujalam11 ആദ്യം പേഴ്സണൽ സ്റാഫിനും PSC മെമ്പർമാർ എന്നിവരിൽ നടപ്പാക്കൂ
@sandhyasandhya6202
@sandhyasandhya6202 5 ай бұрын
കമ്മി തിന്നു മുഴുവനും അണ്ണാക്കിലോട്ടു തട്ടി കമ്മി അന്തം 😂😂😂
@user-kg3tu7ew9e
@user-kg3tu7ew9e 5 ай бұрын
അച്ചുതനന്ദൻനെയും ഉമ്മൻചാണ്ടി യേയും കടത്തി വെട്ടി പിണറായി വിജയൻ... ആർക്കും ഒന്നും കൊടുക്കുന്നില്ല 😂😂😂
@vponnukuttan2302
@vponnukuttan2302 5 ай бұрын
18 മാസം പെൻഷൻകുടിശ്ശിക വെച്ച ഉമ്മൻ ചാണ്ടിയെ ന്യായീകരിക്കാൻ വന്ന VD സതീശൻ മാനക്കേട്
@azadi5538
@azadi5538 5 ай бұрын
ഏതൊക്കെ മാസം ആണ് 18 മാസം ഒന്ന് പറഞ്ഞു തരാമോ
@AbduSamad-nr3xw
@AbduSamad-nr3xw 5 ай бұрын
ഉമ്മൻചാണ്ടി18 മാസ മാക്കേണ്ട 5വർഷവും കൊടുത്തിട്ടില്ല എന്ന് പറഞ്ഞോളൂ മുഖ്യൻ വിജയൻ മുതൽ മാർക്കിസ്റ്റ് പാർട്ടി മൊത്തം നുണ ഫാക്ടറി അല്ലെ,?😂 മറിയ കുട്ടി എന്ന ഒരു വൃദ്ധ സ്ത്രീ ചട്ടിയും എടുത്ത് പെൻഷൻ ക്യാഷ് നായി പിച്ച തെണ്ടിയപ്പോൾ നിങ്ങൾ പറഞ്ഞ് പ്രചരിച്ച നുണകൾ ദേശാഭിമാനി പത്രത്തിലും കൈരളി ചാനലിലും കേട്ടതും കണ്ടതും ആണല്ലോ,മറിയക്കുട്ടി കേസ് കൊടുത്തപ്പോൾ അവസാനം ദേശാഭിമാനി മാപ്പ് പറഞ്ഞ് ഓടി ഒളിച്ചില്ലേ😂
@theresamathew1401
@theresamathew1401 5 ай бұрын
ഈ ചെകുത്താന്മാരെ എങ്ങനെ ഇനിയും എങ്ങനെ സഹിക്കും🎉🎉🎉
@georgemathew6842
@georgemathew6842 5 ай бұрын
വോട്ട് ചെയ്തപ്പോൾ ഇതൊന്നും ഓർത്തില്ലേ 🙏😂🤣🤣🤣🤣🤣
@ratheeshkumarmg1954
@ratheeshkumarmg1954 5 ай бұрын
ഏത് പാർട്ടി ആയാലും കണക്കാ
@antonychowalloor6255
@antonychowalloor6255 5 ай бұрын
കക്കാനും, ധൂർത്തിനും മാത്രം ഒരു സർക്കാർ. പെട്രോൾ, ഡീസൽ സെസ് അതും വിഴുങ്ങി. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ?
@ushakumaris7752
@ushakumaris7752 5 ай бұрын
ഇങ്ങനെ ഒരു അച്ഛൻ എന്തിനാ. ല്ലേ
@azadi5538
@azadi5538 5 ай бұрын
ജനപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് ♥️
@pavanmohan4403
@pavanmohan4403 5 ай бұрын
ആ സ്ഥാനത്തു ഇരിക്കാൻ എന്തുകൊണ്ടും യോഗ്യൻ 💪💪💪
@unnikrishnankattumunda34
@unnikrishnankattumunda34 5 ай бұрын
പെൻഷൻ ഒരു അവകാശമായി ജനങ്ങൾക്ക് തോന്നിയത് ഇപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസം കൂടിശ്ശികയും പ്രതീക്ഷയില്ലാത പെൻഷൻ
@rasiklove6154
@rasiklove6154 5 ай бұрын
Aarkaanu 18 maasam kitta thirunnath athinte Kanak onnu paranju tharaavo Akg centeril ninnum adichirakunnath sathyam aanennu adimakal vishwasicho ath ellarum vishwasikanam ennu vaashi podikaruth
@sajeevp.v.9682
@sajeevp.v.9682 5 ай бұрын
ഉമ്മൻചാണ്ടിയുടെ കാലത്തു 600രൂപ പെൻഷൻ 2 വർഷം മുടങ്ങിയപ്പോൾ ഇങ്ങേരോന്നും ആ പാർടിയിൽ അല്ലായിരുന്നോ
@omanakp1257
@omanakp1257 5 ай бұрын
അതെ
@blackcobra8357
@blackcobra8357 5 ай бұрын
💊💊💊💊💊 ഇപ്പോൾ ചെലവാകില്ല നുണ പറഞ്ഞിട്ട് കാര്യമില്ല കമ്മീസ് നിങ്ങളുടെ ഒരു കാര്യം
@paultom8905
@paultom8905 5 ай бұрын
Capsule theernathanalooo
@akhilkrishna1938
@akhilkrishna1938 5 ай бұрын
എണ്ണാൻ ഒക്കെ അറിയാമോ സാറേ... താനൊരു വേസ്റ്റ് ആണ് പ്രതിപച്ച നേതാവേ...
@pksudheer
@pksudheer 5 ай бұрын
ഇപ്പോഴാണോ ക്ഷേമ പെൻഷൻ ഔദാര്യമല്ലെന്നു പഠിച്ചത് മുൻപ് ഒരു 18 മാസത്തെ കുടിശിഖ അതും 600 രൂപ ആയിരുന്നപ്പോൾ അന്നൊന്നും ഇതൊന്നും പഠിച്ചില്ലായിരുന്നോ
@kajahussain4905
@kajahussain4905 5 ай бұрын
600രൂപയാക്കിയിട്ടോ,18മാസത്തെ കൊടുക്കാതെ പെൻഷൻകരെ പറ്റിച്ചു, ഉളുപ്പില്ലാത്തവരോട് പറഞ്ഞിട്ടെന്തു കാര്യം
@lordgaming6059
@lordgaming6059 5 ай бұрын
ബഹളം ഉണ്ടാക്കാനായി കുറെആളുംകൾ പിണു അടിമകൾ
@niyatiujalam11
@niyatiujalam11 5 ай бұрын
ഫ്രീ ആയി പെൻഷൻ കൊടുക്കുന്നത് നിറുത്തണം. 10% ശബളം എല്ലാ മാസവും വിഹിതവും പിടിച്ചു പെൻഷൻ 60 വയസ്സ് കഴിഞ്ഞു കൊടുക്കണം. സര്ക്കാര് ജീവനക്കാർക്ക് കൊടുക്കുന്ന പോലെ കൊടുക്കണം
@user-tl3pz5lv7j
@user-tl3pz5lv7j 5 ай бұрын
അയാള്‍ gundthalavan
@Abdu3307
@Abdu3307 5 ай бұрын
👍👍
@ahaneeshaneesh9371
@ahaneeshaneesh9371 5 ай бұрын
ഈ മാസം തീരാൻ രണ്ട് ദിവസം പെൻഷൻ ക്യാ ഹുവാ ( എവിടെ എന്നാണ് )......
@sajulalpb7322
@sajulalpb7322 5 ай бұрын
നാടകം സതീശൻ
@ershadkk2311
@ershadkk2311 5 ай бұрын
Vd 💪💪💪💪
@ramachandrankp9196
@ramachandrankp9196 5 ай бұрын
എല്ലാം ജനങ്ങൾ കു അറിയാം satheesa. Stop it .
@ershadkk2311
@ershadkk2311 5 ай бұрын
@@ramachandrankp9196 അത് പിണറായി 🤣🤣🤣ലോക ഫ്രോട്
@saseendranp2732
@saseendranp2732 5 ай бұрын
18 മാസം ഈ --- എവിടെയായിരുന്നു
@hummmusic8103
@hummmusic8103 5 ай бұрын
പരസ്പരം നാടകം കളിക്കാതെ പോതുജനങ്ങളെ അണിനിരത്തി മുന്നിൽ നിന്ന് സമരം ചെയ്യൂ നേതാവ് വര്ഷങ്ങളായി ഈ നാടകം കാണുന്നു.....
@rasiklove6154
@rasiklove6154 5 ай бұрын
Modoyudeyum pinarayideyum naadakam aano
@abdulrahim-fe8dj
@abdulrahim-fe8dj 5 ай бұрын
എന്തിന് സമരം അത് ഇവന്മാർക് അറിയാമോ. Dyfi ഒരുമാസംകൊണ്ട് മനുഷ്യചങ്ങല കേന്ദ്രത്തിനെതിരെ സംഘടിപ്പിച്ചു. ഇവരെ കൊണ്ട് പറ്റുമോ. മൈക്ക് പിടിച്ചു ചിലക്കുന്നു ഒന്നിനും കൊള്ളാത്ത പ്രതിപക്ഷം അതിനൊത്ത നേതാവും സതീശൻ. ബിജെപി യിൽ പോടാ മന്ത്രിയാകും. വെറുതെ തൊണ്ട ഇടറേണ്ട 😂
@paultom8905
@paultom8905 5 ай бұрын
Samaram cheytat enthukaryam decision assembly passakiyathaaanu
@rabiarabi1541
@rabiarabi1541 5 ай бұрын
ക്ഷേമപെൻഷൻ മുടങ്ങില്ലന്നും അതുകൊടുക്കാൻ വേണ്ടി രണ്ടുരൂപ സെസ് വാങ്ങിയപ്പണം എവിടെപ്പോയി അതും അടിച്ച്മാറ്റി അടിച്ച്മാറ്റൽ വികസനം നന്നായി നടന്നു
@niyatiujalam11
@niyatiujalam11 5 ай бұрын
ഫ്രീ ആയി പെൻഷൻ കൊടുക്കുന്നത് നിറുത്തണം. 10% ശബളം എല്ലാ മാസവും വിഹിതവും പിടിച്ചു പെൻഷൻ 60 വയസ്സ് കഴിഞ്ഞു കൊടുക്കണം. സര്ക്കാര് ജീവനക്കാർക്ക് കൊടുക്കുന്ന പോലെ കൊടുക്കണം
@rasiklove6154
@rasiklove6154 5 ай бұрын
@@niyatiujalam11 pension ennu parayunnath kazhukante bharye veetile swathalla janangalude avakaasham aanu
@latheeflathi9796
@latheeflathi9796 5 ай бұрын
സെസ്സ് വക കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ വസതിയിലെ എസി നന്നാക്കാനും ലിഫ്റ്റ് നന്നാക്കാനും കന്നുകാലി തൊഴുത്തിൽ എസി വെക്കാനും മന്ത്രിക്കൊച്ചമ്മ ബിന്ദു മോൾക്ക് കണ്ണട വാങ്ങാനും മുഖ്യമന്ത്രിയും പത്നിയുടേയും സുഖചികിത്സക്കും കൂട്ടത്തിൽ ജനാധിപത്യ പാർട്ടിയുടെ കൃഷ്ണൻ കുട്ടിയുടെ ചികിത്സയുടെ പേരിൽ 35 ലക്ഷം തട്ടിയെടുക്കാനും ചിലവഴിച്ചു.. പോരെ , ആനന്ദലബ്ദിക്കിനിയെന്തു വേണം !
@sulaimanpatla7024
@sulaimanpatla7024 5 ай бұрын
ഉമ്മൻചാണ്ടിUDFസർക്കാർ 18മാസംമുതൽ23മാസം600 പെൻഷൻ കൊടുത്തില്ല ഇതെല്ലാം പിണറായി സർക്കാർ തീർത്തുകൊടുത്തു👈👈👈
@snprasad9621
@snprasad9621 5 ай бұрын
പെൻഷൻ കമ്പനി പൂട്ടിച്ചത് ആരാ സതീസ 😂😂
@venukonat9173
@venukonat9173 5 ай бұрын
സതീശൻ ശരിക്കും കാര്യം പറഞ്ഞു. പ്രത്യകിച്ചു NH ന്റെ കാര്യത്തിലും കിഫ്‌ബി യുടെ കാര്യത്തിലും. ഇതിനു ഇത്ര വലിയ ബുദ്ധി രാക്ഷസൻ ഒന്നും ആവേണ്ട കാര്യമില്ല. മസാല ബോണ്ടന്റെ പലിശയുടെ കാര്യം പറഞ്ഞില്ല. 3-4% പലിശക്കു ലണ്ടനിൽ പണം കിട്ടുമ്പോൾ എന്തിന് 7.5% പലിശ കൊടുക്കുന്നു?
@user-jq4dk2ft2r
@user-jq4dk2ft2r 5 ай бұрын
പൂത് വർഷം ബംബർ വിറ്റ് പണം കൊണ്ട് 2 മാസം ക്ഷേമം പെൻഷൻ നൽകാൻ കഴിയു
@sasikokkolikokkoli8635
@sasikokkolikokkoli8635 5 ай бұрын
ഇതെല്ലാം പറയാൻ എന്ത് യോഗ്യതയാ ഈ കോൺഗ്രസ്‌ഗാർക്കുള്ളത്
@paultom8905
@paultom8905 5 ай бұрын
Why … capsule theeenupoyooo
@johnt.m1722
@johnt.m1722 5 ай бұрын
ആ 18മാസം കൊടുക്കാതിരുന്നപ്പോൾ news18 എവിടെയായിരുന്നു
@azadi5538
@azadi5538 5 ай бұрын
18 മാസം അതായിത് ഒന്നര വർഷം ഏതൊക്കെ ആണ് എന്ന് ഒന്ന് പറയ്യാമോ
@vishnuplkvkl
@vishnuplkvkl 5 ай бұрын
Capsule
@satheesank
@satheesank 5 ай бұрын
അല്ലയോ mla മാരെ നിങ്ങൾ നാഴികക്ക് നാൽപതു വട്ടം നിയമസഭാ സ്പീക്കറേ sir sir sir sir എന്ന് വിളിക്കേണ്ട ആവശ്യം എന്താണ്.
@krishnankuttyk158
@krishnankuttyk158 5 ай бұрын
എല്ലാ സംസ്ഥാനങ്ങളും ക്ഷേമ പെൻഷൻ കൊടുക്കുന്നുണ്ട്??
@upendranadhankg786
@upendranadhankg786 5 ай бұрын
Well said bro
@jeesaj7880
@jeesaj7880 5 ай бұрын
Super👍👍👍👍👍👍
@abdulkadarabdulkadar7294
@abdulkadarabdulkadar7294 5 ай бұрын
Ummacade.suppar
@__fashion.__hub.__994
@__fashion.__hub.__994 5 ай бұрын
Adi poli presentation.Congrstd
@omanakp1257
@omanakp1257 5 ай бұрын
എന്നിട്ടെന്താ ഉമ്മൻചാണ്ടി18 മാസംകൊടുക്കാതിരുന്നത് അന്നേരംഔദാര്യംആയിരുന്നോ
@balachandranvelayudhan346
@balachandranvelayudhan346 5 ай бұрын
" നിയമസഭാസ്പീക്കറെ അനുസരിക്കാത്ത ഭരണകക്ഷി MLA മാർ! " "ഉള്ള തുപറഞ്ഞാൽ കള്ളനു തുള്ളലു വരും" ഇത് സ്വാഭാവികം.
@p.mbabubabumathai8910
@p.mbabubabumathai8910 5 ай бұрын
സത്യമായ കാര്യം
@ananthu280
@ananthu280 5 ай бұрын
Nice
@sunithav6503
@sunithav6503 5 ай бұрын
Your right
@ummerkanakkovil1721
@ummerkanakkovil1721 5 ай бұрын
സതീശാ ഇവിടെ എല്ലാവരും വിവരമുള്ളവരാണ് അറിവില്ലെങ്കിലും വിഡ്ഢിത്തം പറഞ്ഞു ശബ്ദം പോക്കേണ്ട. കൊടുക്ക്‌ വിശ്വനതിന് ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ്‌.
@upendranadhankg786
@upendranadhankg786 5 ай бұрын
👍👏👏👏
@latheeflathi9796
@latheeflathi9796 5 ай бұрын
കാണുന്ന മാത്രയിൽ ജനങ്ങൾ കല്ലെറിഞ്ഞു വകവരുത്തണം.
@kajahussain4905
@kajahussain4905 5 ай бұрын
ഉമ്മൻ ചാണ്ടി ഭരണത്തിൽ 600രൂപ പെൻഷൻ 18മാസം കൊടുക്കാതെ പറ്റിച്ചപ്പോൾ ഈ വി ഡി സതീശൻ ഒന്നും ഓരിയിട്ട് കണ്ടില്ല, കഷ്ടം
@omanakp1257
@omanakp1257 5 ай бұрын
വായിൽപഴമായിരുന്നു
@pushpakumaria6310
@pushpakumaria6310 5 ай бұрын
എനിക്ക് 1999 മുതൽ കിട്ടി തുടങ്ങി ഇതുവരെ ഇത്രയും കുടിശ്ശിക വന്നിട്ടില്ല
@renjithravi6065
@renjithravi6065 5 ай бұрын
ഇയാൾ ഒരു comedy Piece😂😂😂, Adjustment നേതാവ്
@baburaj859
@baburaj859 5 ай бұрын
ഈ ബീഡി, കാക്കയുടെ ദേശ്യംകാണാൻ നല്ല ച്ചേലാണ്
@AnilapraveenAnilapraveen
@AnilapraveenAnilapraveen 5 ай бұрын
🤩🤩
@antonygeorgepallathussery7643
@antonygeorgepallathussery7643 5 ай бұрын
ഒരു ചൊവ്വില്ലാത്ത പ്രതിപക്ഷം. പ്രതിപക്ഷം എന്ന വാക്കിന് വ്യാപക അർത്ഥത്തിൽ ഇന്ന് എത്രത്തോളം കാര്യ പ്രാപ്തി യുണ്ടെന്നുള്ളത് ചിന്തിക്കുന്ന മനുഷ്യന് 😊 ദൃഷ്ടാന്ത ങ്ങളിലൂടെ തിരിച്ചറിയേണ്ടി വരുമെന്ന് ഇവറ്റകൾ അറിഞ്ഞിരുന്നാൽ നന്ന് ?
@abrahambabybaby1518
@abrahambabybaby1518 5 ай бұрын
നാടകം കളിക്കാതെ അണികളെ നിരത്തി സമരം ചെയ്യൂ. പാവപ്പെട്ട ജനം വലയുന്നു.
@aravindakshanr9755
@aravindakshanr9755 5 ай бұрын
18 മാസം കുടിശ്ശിക വരുത്തിയ ഉമ്മൻ ചാണ്ടി ഭരണകാലത്ത് ക്ഷേമ പെൻഷൻ അവകാശമല്ലായിരുന്നോ...?
@mybestvolgs
@mybestvolgs 5 ай бұрын
600 രൂപ കൊടുക്കാൻ പറ്റാത്ത വരുടെ കരച്ചിൽ. 😂
@rasiklove6154
@rasiklove6154 5 ай бұрын
Eeth 600 roopa aarku koduthilla ennanu Thelivu vellathum undoda . Ee 5 masathe pension entha ningal kodukathe
@saboorabeevi3765
@saboorabeevi3765 5 ай бұрын
🎉😊😊
@MuhiyadeenCp
@MuhiyadeenCp 5 ай бұрын
Ok
@rajut.b842
@rajut.b842 5 ай бұрын
പറവൂർ താരക്കൻ്റെ ഭാര്യയുടെ പരാതി പിണറായി അന്വേഷിക്കണം
@Bethshuzz
@Bethshuzz 5 ай бұрын
കാലങ്ങൾക്കു മുന്നേ ഉള്ള ജനസംഖ്യ കണക്കാക്കിയുള്ള ഇന്നത്തെ പോലീസ് സേനയുടെ അംഗബലം പോലീസ് സേനയിലെ ജോലിഭാരം ക്രമാതീതമായി വർധിപ്പിച്ചു. ഉറങ്ങാതെയും ലീവും ഇല്ലാതെയും ജോലി ഭാരവും മാനസിക സമ്മർദ്ദതിൽ ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ എണ്ണവും ദിവസം തോറും കൂടുന്നു. പോലീസ് സേനയുടെ strength വർധിപ്പിക്കുക, 530/2019 റാങ്കലിസ്റ്റ് ഇൽ നിന്നും maximum നിയമനം നടത്തുക,8 മണിക്കൂർ ഡ്യൂട്ടി നടപ്പിലാക്കുക പോലീസ് സേനയെ സംരക്ഷിക്കുക.
@katoophy
@katoophy 5 ай бұрын
എന്നിട്ട് സതീശന് കിട്ടിയോ, എണ്ണി എണ്ണി ചോതിച്ചത്.ജാര സന്തതികളുടെ പിതൃത്വം ഏറ്റെടുത്ത് നടത്തുന്നത് മാമാമാധ്യമമായ നിങ്ങൾക്ക് ചേർന്ന വാർത്തയാണ്.
@sukumarannair8139
@sukumarannair8139 5 ай бұрын
Ethraum paranjathu very very importment answer abenandanam
@aboobackervp3510
@aboobackervp3510 5 ай бұрын
2015 മുതലുള്ള വീടുകൾക്ക് നിർമാണചിലവ് 1000000 ആണെങ്കിൽ 10000രൂപ സെസ്സായിട്ട് ഗവർമെന്റിന് കൊടുക്കണം അത് നിർമ്മാണ തൊഴിലാളികൾക്ക് കൊടുക്കാണെന്നാണ് പറയുന്നത് അങ്ങിനെ കൊടുക്കണമെങ്കിൽ ഗവർമെന്റ് കൊടുക്കണം തൊഴിലാളികളുടെ കൂലി വീടിന്റെ ഉടമസ്ഥൻ കൊടുത്തു കഴിഞ്ഞതാണ് ജനങ്ങളെ കൊള്ളയടിക്കുന്ന ഒരു കൊല്ലസംഗം ആണ് കേരളം ഭരിക്കുന്നത് ഈ വൃത്തികെട്ട പാർട്ടി ഇപ്പോൾ കേരളത്തിൽ മാത്രമാണ് ഭരണം ഉള്ളത് ഈ അഞ്ചാമത്തെ ഭരണത്തോടെ ഇത് ഇവിടെ അവസാനിക്കണം
@user-pk3rh5zx2d
@user-pk3rh5zx2d 5 ай бұрын
When 18 months delayed during UDF rule were where this guy ??
@paultom8905
@paultom8905 5 ай бұрын
Hai capsule …. Can u give that 18 months duration … even CPM can’t give them how could you be😊
@sasidharanv.n1244
@sasidharanv.n1244 5 ай бұрын
VDS big salute🎉
@sreejitha9776
@sreejitha9776 5 ай бұрын
എന്നിട്ടെന്തെ സംസ്ഥാന വിഹിതം കുറച്ചപ്പോൾ ഇവിടുന്ന് പോയ 19 എണ്ണം വായിൽ പഴം തിരുകിയ പോലെ ഇരിക്കുന്നത് 'സംസ്ഥാനത്തിൻ്റെ താല്പര്യത്തിനു കൂട്ടു നിൽക്കാതെ രാഷ്ട്രീയ ലാഭം നോക്കി ജനങ്ങളെ ഒറ്റു കൊടുക്കുകയല്ലേ ചെയ്യുന്നത്.
@ajithapsadanandan2975
@ajithapsadanandan2975 5 ай бұрын
ഷേമപെൻഷൻ 400 ആക്കിയിട്ടു അതു 18 മാസം കൊടുക്കാതെ ഇറങ്ങിപ്പോയ ടീമ് ആണ്‌ 😂കരയുന്നെ
@ramadastp3690
@ramadastp3690 5 ай бұрын
Eppol valladhum kettumo sir😮😮😮😮
@mariyamol8516
@mariyamol8516 5 ай бұрын
😢
@rajanvabraham627
@rajanvabraham627 5 ай бұрын
ക്ഷേമ പെൻഷൻ ഔദാര്യമ ല്ല; അവകാശമാണ്. UDF ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ. ഉമ്മൻ ചാണ്ടി യുടെ കാലത്ത് കൊടുത്തത് പ്രതിമാസം 600 രൂപയായിരു ന്നു. അല്ലെന്ന് CPIM പറഞ്ഞോ? LDF പറഞ്ഞോ?
@Farisacheenickal1304
@Farisacheenickal1304 5 ай бұрын
മഞ്ഞ മാപ്രകളെ ഇതിനുള്ള മറുപടി നിങ്ങൾ കൊടുക്കില്ല പക്ഷെ ജനങ്ങൾ അറിയും
@savithribabuakkuachu1824
@savithribabuakkuachu1824 5 ай бұрын
18മാസം പിടിചുവച്ചത് മറന്നോ ❓
@paultom8905
@paultom8905 5 ай бұрын
Capsule theernathanalooo
@gopalakrishnanetta3612
@gopalakrishnanetta3612 5 ай бұрын
ഈ പെൻഷനെല്ലാം തന്നെ മുമ്പ് കേന്ദ്രoഭരിച്ച കോൺഗ്രസ് സർക്കാർ പാസാക്കിയതാണ്., ആരുടെയും ഔദാര്യമല്ല
@omanakp1257
@omanakp1257 5 ай бұрын
അല്ലെടാഇടുസർക്കാരിൻ്റെകാലത്താപെൻഷൻതുടങ്ങിയത്
@mohananpillai7695
@mohananpillai7695 5 ай бұрын
600 രൂപ കൊടുക്കുവാൻ പെൻഷൻ - 18 മാസUDF കൊടുത്തിയില്ല. ഇപ്പോൾ 65 ലക്ഷം പേർക്ക് പെൻഷൻ കൊടുക്കുന്നുണ്ട്.
@surendrankind9049
@surendrankind9049 5 ай бұрын
ഔദാര്യമല്ലങ്കിൽ 600 രൂപാ 19 മാസം കൊടുക്കാതിരുന്നതെന്തുകൊണ്ടു് സതീശാ
@krishnankutty121
@krishnankutty121 5 ай бұрын
AHUJAYUDE KARYAM POKKAA😘😘😘🙄😭🙄😭🌹🌹🌹✌️✌️
@rsurendran2497
@rsurendran2497 5 ай бұрын
ഒരുമിച്ച് പ്രമേയം പാസാക്കും അതാണ് സതീശൻ
@johnbritto1823
@johnbritto1823 5 ай бұрын
ശൂരനാട് വടക്കു പഞ്ചായത്ത് 12 vard പിള്ള കളികളുടെനേര്കാഴ്ച
@manilkumar5999
@manilkumar5999 5 ай бұрын
എന്നിട്ടെന്താ നിങ്ങൾ വർധിപ്പിയ്ക്കാഞ്ഞതും ഉള്ളത് കൊടുക്കാഞ്ഞതും
@jayanmankara8605
@jayanmankara8605 5 ай бұрын
പ്രവർത്തികളിൽ ഒന്നും കാണാത്ത,വാക്കുകളിൽ മാത്രം ഒതുങ്ങുന്ന ഏക്ഷൻമേള. 😊
@shamseerhashim
@shamseerhashim 5 ай бұрын
Vaakukalaum venam Mr , pravaruthi ennui parenjal thala adi hu pottikkal ano?
@niyatiujalam11
@niyatiujalam11 5 ай бұрын
ഫ്രീ ആയി പെൻഷൻ കൊടുക്കുന്നത് നിറുത്തണം. 10% ശബളം എല്ലാ മാസവും വിഹിതവും പിടിച്ചു പെൻഷൻ 60 വയസ്സ് കഴിഞ്ഞു കൊടുക്കണം. സര്ക്കാര് ജീവനക്കാർക്ക് കൊടുക്കുന്ന പോലെ കൊടുക്കണം
@Bethshuzz
@Bethshuzz 5 ай бұрын
PSC യുടെ ചരിത്രത്തിൽ ഒരു യൂണിഫോം തസ്തികക്ക് രണ്ടുഘട്ട എഴുത്തു പരീക്ഷ നേരിട്ടവരാണ് ഞങ്ങൾ,പോലീസ് സേനയിൽ ഏറ്റവും കുറവ് നിയമനങ്ങൾ നടക്കുന്ന ഒരു ബറ്റാലിയൻആണ് KAP 5 ആം ബറ്റാലിയൻവള്ളംകളി മുതൽ പോലീസ് സേനയെ പ്രതിനിതാനം ചെയ്യുന്ന ഏതു കാര്യങ്ങളിലും KAP 5 ആം ബറ്റാലിയന്റെ പങ്ക് വളരെ വലുതാണ്, എന്നാൽ പോലീസ് സേനയിൽ ഏറ്റവും കുറവ് നിയമനങ്ങൾ നടക്കുന്ന ഒരു ബറ്റാലിയൻആണ് KAP 5 ആം ബറ്റാലിയൻ ഈ ദുരവസ്ഥക്ക് ഒരു മോചനം ഉണ്ടാകില്ലേ???
@yohannanchacko1371
@yohannanchacko1371 5 ай бұрын
Before Mr. Satishan bring out all real facts out block his speach and Mike, only way for escape. Usual practice
@niyatiujalam11
@niyatiujalam11 5 ай бұрын
ഫ്രീ ആയി പെൻഷൻ കൊടുക്കുന്നത് നിറുത്തണം. 10% ശബളം എല്ലാ മാസവും വിഹിതവും പിടിച്ചു പെൻഷൻ 60 വയസ്സ് കഴിഞ്ഞു കൊടുക്കണം. സര്ക്കാര് ജീവനക്കാർക്ക് കൊടുക്കുന്ന പോലെ കൊടുക്കണം
@caron7072
@caron7072 5 ай бұрын
16 മാസം കൊടുക്കാതെ പോയപ്പോൾ ഓദര്യം ആയിരുന്നോ
@Chacko.p.p
@Chacko.p.p 5 ай бұрын
ഞങ്ങൾ ഭരണത്തിൽ വന്നാൽ 5000 ആക്കും എന്ന് പറയു നേതാവേ
@sudhakrishnan1072
@sudhakrishnan1072 5 ай бұрын
വി ഡി സതീശാ ജനങ്ങൾക്ക് പെൻഷൻ ഒന്നിച്ച് 15000 രൂപ ഒക്കെ ഒന്നിച്ചു കിട്ടിയത് എങ്ങനെ ആണ്?മൂന്ന് മാസത്തെ പെൻഷൻ ആണോ 15000/-?
@santhoshjohnson439
@santhoshjohnson439 5 ай бұрын
കാര്യങ്ങൾ പറയുമ്പോൾ വേദനിച്ചിട്ടു കാര്യമില്ല. കുറെയെണ്ണങ്ങൾ ഓരിയിടുന്നു എന്ത് മര്യാദയാണ്. കൂവിതോപ്പിക്കാൻ ഇത് കവല പ്രസംഗ മല്ലല്ലോ.
@usmanep3203
@usmanep3203 5 ай бұрын
കേരളത്തിൽ1980 തിൽ ആദ്യമായി ക്ഷേമപെൻഷ കൊടുക്കാൻ തുടങ്ങിയത് ആരാണോ അവർക്ക് അറിയാം ഔ ധാര്യമല്ല എന്ന് അത് നീ ഒലത്തിയിട്ട് വേണ്ട
@pramodmp6070
@pramodmp6070 5 ай бұрын
എണ്ണി എണ്ണി മറുപടി പറഞ്ഞ് നാറ്റിച്ചു സതീശനെ ബാലഗോപാൽ....
@sathyadevanmv3480
@sathyadevanmv3480 5 ай бұрын
എന്നിട്ടെന്താണാവോ18 മാസം കൊടുക്കാതിരുന്നതു്
@reghunadh.583
@reghunadh.583 5 ай бұрын
0:21
@reghunadh.583
@reghunadh.583 5 ай бұрын
🙄 ക്ഷേമപെൻഷൻകൊടുക്കാൻപണമില്ലഎന്ന്മാത്രംപറയരുത്..02. രൂപ.. ഇന്ധന സെസ്സ് തിരിച്ചെടുക്കുന്നത് ക്ഷേമപെൻഷൻകൊടുക്കാൻവേണ്ടിയാണ്..എന്ന്പ്രഖ്യാപിച്ചതുംസർക്കാർതന്നെയാണ്..ഒരുമാസംപിരിച്ചെടുക്കുന്നപണംരണ്ടുമാസംപെൻഷൻകൊടുക്കാൻഉണ്ടാവും.. ആ പണം എന്തിനുവേണ്ടി ചെലവാക്കുന്നുഎന്ന്പറ ഞ്ഞാൽമതി..സംസ്ഥാത്ത് ക്ഷേമപെൻഷൻകൊണ്ടുമാത്രംജീവിക്കുന്നസാധുക്കളായവൃദ്ധജനങ്ങൾക്ക്കൊടുക്കാൻപണമില്ല..സർക്കാരിന്ആവശ്യമില്ലാതെധൂർത്തടിക്കാൻ കോടികൾ.. ഉണ്ട്...കഴിവുള്ള..നട്ടെല്ലുള്ള..ഒരുപ്രതിപക്ഷംഉണ്ടായിരുന്നുവെങ്കിൽ.. കേരളത്തിൽ ജനങ്ങൾക്ക് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല.!!!
@user-ii8cm5bu3r
@user-ii8cm5bu3r 5 ай бұрын
ആരാൻ ഉണ്ടാക്കുന്ന ഗർഭം താങ്ങി സായുജ്യം തേടുന്ന വീഡി സതീശൻ. 😜😜😜😜
@ratheeshramakrishnan8976
@ratheeshramakrishnan8976 5 ай бұрын
രമേശ് ചെന്നിത്തല എവിടെ?
@v.m.thankachanmukundan728
@v.m.thankachanmukundan728 5 ай бұрын
😁😭
@okbalakrishnanbalakrishnan5422
@okbalakrishnanbalakrishnan5422 5 ай бұрын
എന്നിട്ട് 18 മാസം തടഞ്ഞുവെച്ചു 😆😆😆😆😆
@riyasputhiyapurayil9288
@riyasputhiyapurayil9288 5 ай бұрын
Tv debetil വന്നാലും ഇത് പോലെ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാറില്ല....
@kunjachant.k.1519
@kunjachant.k.1519 5 ай бұрын
ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം മുടങ്ങിയെന്ന് പറയുന്ന അന്തംകമ്മികൾ ഞങ്ങൾക്കും 18 മാസം കഴിഞ്ഞു പെൻഷൻ കിട്ടിയാൽ മതിയെന്ന് തീരുമാനിക്കുക സർക്കാരിന് കക്കാനും മുക്കാനും അവസരം കൊടുക്കുക
@ramakrishnankm2088
@ramakrishnankm2088 5 ай бұрын
എന്നാടോ VD സവർക്കറേ ഈ ബോധോദയം ഉണ്ടായത്. നുണ മാത്രം പറയാൻ വേണ്ടി മാത്രം വാതുറക്കും.
@johnsonvp3827
@johnsonvp3827 5 ай бұрын
നാടകം 😁
@niyatiujalam11
@niyatiujalam11 5 ай бұрын
ഫ്രീ ആയി പെൻഷൻ കൊടുക്കുന്നത് നിറുത്തണം. 10% ശബളം എല്ലാ മാസവും വിഹിതവും പിടിച്ചു പെൻഷൻ 60 വയസ്സ് കഴിഞ്ഞു കൊടുക്കണം. സര്ക്കാര് ജീവനക്കാർക്ക് കൊടുക്കുന്ന പോലെ കൊടുക്കണം
@abbaaskvr9428
@abbaaskvr9428 5 ай бұрын
പെൻഷൻകൊടുക്കാൻ2ഉറുപ്പിക. ചെസ്സ്ഏർപ്പെടുത്തി. ആ2. ഉറുപ്പികഎവിടെകാനേപോവുന്നത്.
@MuhammedKutty-vx5nr
@MuhammedKutty-vx5nr 5 ай бұрын
കൊടുക്കുന്നത് വെട്ടിക്കുറച്ചത് കൊണ്ട് ഓഹരി വെച്ച് സ്വന്തം ആസ്തി വർദ്ധിപ്പിച്ചു കൊണ്ട് ദരിദ്രർക്ക് ദാനം നൽകാൻ അധിദാരിദ്ര്യം ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നു .
@kumaripk3242
@kumaripk3242 5 ай бұрын
ഉള്ളത് തന്നാൽ മതി പേൺസൺ മരുന്ന് വാങ്ങണം
@vijaynpilla-ut9hc
@vijaynpilla-ut9hc 5 ай бұрын
പേരന്റെ intial ന്റെ നിലവാരം കാണിക്ക് VD
@user-sk4jk9um8v
@user-sk4jk9um8v 5 ай бұрын
രണ്ടു. വർഷം. പെൻഷൻ, കൊടുക്കാതെ പോയ.കോൺഗ്രസ്സ് തളളണ തളളൽ😅😅😅😅😅
@user-ic8vj1jg3c
@user-ic8vj1jg3c 5 ай бұрын
Vd ❤️❤️❤️❤️❤️❤️❤️❤️❤️
@ReenaPushpam
@ReenaPushpam 5 ай бұрын
Hi😢😢🤲🤲👌
@user-vq5ko6cp2h
@user-vq5ko6cp2h 5 ай бұрын
ക്ഷമപൻഷൻ ഔദാര്മാൻ
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 47 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 102 МЛН
NEWS @ 6 PM   | 15-07-24  | Amrita News
Amrita News
Рет қаралды 421
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН