ഞാൻ സംസാരിക്കട്ടെ.. നിങ്ങൾ എന്താ ഭീഷണിപ്പെടുത്തുന്നോ... നിയമസഭയിൽ സതീശനും നൗഷാദും തമ്മിൽ തർക്കം....

  Рет қаралды 1,219,393

MediaoneTV Live

MediaoneTV Live

Жыл бұрын

ഞാൻ സംസാരിക്കട്ടെ.. നിങ്ങൾ എന്താ ഭീഷണിപ്പെടുത്തുന്നോ... നിയമസഭയിൽ വി.ഡി സതീശനും നൗഷാദും തമ്മിൽ തർക്കം.... | Niyamasabha | Viral Speech | Fight | V.D Satheeshan | M. Noushad |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 3 400
@salimmoozhikkal3832
@salimmoozhikkal3832 Жыл бұрын
സ്പീക്കറുടെ സ്ഥാനത്ത് ഇതുപോലൊരു കിഴങ്ങനെ ഇരുത്തേണ്ടി വന്ന ആ പാർട്ടിയുടെ ഒരു ഗതികേട്.
@shijumlr
@shijumlr Жыл бұрын
കഞ്ഞികുഴിയുടെ വിരട്ടലൊക്കെ വീട്ടിൽ വച്ചിട്ട് വന്ന മതി, എഭ്യൻ...
@ratheesh4961
@ratheesh4961 Жыл бұрын
Satyam
@sreejiths2872
@sreejiths2872 Жыл бұрын
Thats true 😂
@maheshcn5216
@maheshcn5216 Жыл бұрын
പ്രതിപക്ഷ നേതാവായി ഇങ്ങേരെ കിട്ടിയുള്ളൂ? ഒരു വിവരവും ഇല്ലാഞ്ഞിട്ടും എല്ലാം അറിയുന്നു എന്ന് പറയുന്ന ഒരു പ്രതിപക്ഷ നേതാവും കുറെ മണ്ടന്മാരായ അണികളും.
@Jithin_Valapoth
@Jithin_Valapoth Жыл бұрын
@@maheshcn5216 മണ്ടന്മാരായ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കൊറേ എണ്ണം സർക്കാരിന്റെ ഭാഗമായി ഉള്ളപ്പോ എന്താണ്‌ ചേട്ടാ ഇങ്ങനെ ന്യായീകരിച്ച് മെഴുകുന്നേ.. ഇങ്ങനെ ആണോ speaker കസേരയില്‍ ഇരുന്ന് സംസാരിക്കേണ്ടത്.. നൗഷാദിന് എന്തെങ്കിലും അറിയാമോ.. വെറും വേസ്റ്റ്
@siddhiksiddhik6693
@siddhiksiddhik6693 Жыл бұрын
ഇപ്പോഴാണ് കേരളത്തിന് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്ന് 👍🌹🇮🇳
@happybehappy4063
@happybehappy4063 Жыл бұрын
Olakka
@user-pb9ej8ck3k
@user-pb9ej8ck3k Жыл бұрын
@@happybehappy4063 Ninte andi
@krishnakichu9054
@krishnakichu9054 Жыл бұрын
Thoori mezhukaano
@mr.perfect5058
@mr.perfect5058 Жыл бұрын
aaru satheeshan kanjikuzhi aano mandan🤣🤣🤣
@adddda3553
@adddda3553 Жыл бұрын
𝙈𝙮𝙧 𝙖𝙖𝙣
@AK.creation2175
@AK.creation2175 Жыл бұрын
കിഴങ്ങൻ സ്പീക്കർ 😂😂😂 ഇവരുടെ ഒരു കളിയും VD യുടെ അടുത്ത് നടക്കില്ല... ഇത് ഐറ്റം വേറെയാണ് 🔥🔥🔥
@AbdulSamad-zf1vj
@AbdulSamad-zf1vj Жыл бұрын
ഇതുപോലെ വിവരം കെട്ടവന്മാർക്ക് ഇരിക്കാനുള്ള ചെയ്യറല്ല നിയമ സഭയിലെ സ്പീകർ കസേര.
@DooraYathrakal
@DooraYathrakal Жыл бұрын
പ്രതിപക്ഷം എന്ന വാക്കിനൊരർത്ഥം വന്നിരിക്കുന്നു സന്തോഷം............!
@dhanyapriyanka8299
@dhanyapriyanka8299 Жыл бұрын
Vd സതീശനു ki ജയ് 🙏🙏
@user-ti8gz5ty8k
@user-ti8gz5ty8k Жыл бұрын
@@dhanyapriyanka8299 🤣🤣
@DooraYathrakal
@DooraYathrakal Жыл бұрын
@@dhanyapriyanka8299 👍
@kannanms8179
@kannanms8179 Жыл бұрын
💯
@sanoopsanu3222
@sanoopsanu3222 Жыл бұрын
ആ അർഥം കാലാ കാലം നിലനിൽക്കട്ടെ 😁🤠🤭
@pramodvm70
@pramodvm70 Жыл бұрын
VD നിങ്ങൾ ആണ് ലീഡർ 👌🔥 ''ആരടാ എന്ന് ചോദിച്ചാൽ എന്താടാ ''എന്ന് പറയാൻ ഉശിരുള്ള നേതാവ് 🫶🏻❣️
@alvinthekkekkara4948
@alvinthekkekkara4948 Жыл бұрын
Power
@kuthubimahal1244
@kuthubimahal1244 Жыл бұрын
💯
@ebrahimmusthafa4577
@ebrahimmusthafa4577 Жыл бұрын
P DD l mo mo l III oo DD
@rejijoel556
@rejijoel556 Жыл бұрын
Vallatha over confidence athu thaniye marum Ramesh channithalyude Avastha thanne
@jackskankojam
@jackskankojam Жыл бұрын
😂😂
@BROTHERSILLATH678
@BROTHERSILLATH678 Жыл бұрын
സതീഷേട്ടൻ പ്വോളി 😍😍😍 ഇപ്പളാണ് കേരളത്തിൽ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്ന്ന് മനസ്സിലായി തുടങ്ങിയത്
@sreehari8122
@sreehari8122 Жыл бұрын
ഞാൻ ബിജെപി ആണ്...എന്നാലും ഈ മനുഷ്യനോട് ആരാധന ആണ്..അടുത്ത CM ആവണം....VD.🙏
@DARKEMPIREKings
@DARKEMPIREKings Жыл бұрын
🔥🔥🔥🔥🔥🔥
@4STATUSMX
@4STATUSMX Жыл бұрын
😂
@vyshnavhareendranathan644
@vyshnavhareendranathan644 Жыл бұрын
വിഡ്ഢി ആണ്...
@kcci2245
@kcci2245 Жыл бұрын
Enikkum 🥰 njnum bjp anu vd poliya 🥰
@vishakhmons9108
@vishakhmons9108 Жыл бұрын
Athe Njanum
@humanindian1698
@humanindian1698 Жыл бұрын
സ്പീക്കറെ ഇത് പാർട്ടി സമ്മേളനം അല്ല.നിയമ സഭ ആണ്
@muhammadlimammali5148
@muhammadlimammali5148 Жыл бұрын
കേരളം കണ്ട ഒരുപാട് മഹാന്മാർ ഇരുന്ന സീറ്റാണ് സ്പീക്കറുടെത് ആ സീറ്റിൽ ഇരുന്നുകൊണ്ട് ആ പദവിയെ അപമാനിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
@rugminijayarajan5295
@rugminijayarajan5295 Жыл бұрын
സ്പീക്കർ സുടാപ്പി ആണെന്ന് തോന്നുന്നു
@abdulkalamazadhamsa7153
@abdulkalamazadhamsa7153 Жыл бұрын
@@rugminijayarajan5295 മുസ്ലിം ആയത് കൊണ്ടാവും അല്ലേ
@sjay2345
@sjay2345 Жыл бұрын
@@abdulkalamazadhamsa7153 എല്ലാമുസ്ലിങ്ങളും സുഡാപ്പികൾ അല്ല !
@abdulkalamazadhamsa7153
@abdulkalamazadhamsa7153 Жыл бұрын
@@sjay2345 ഇന്ന് ഇവിടെ കാണുന്നത്. എതിർത്ത് പറയുന്നത് .നല്ല തോ . ചീത്തയോ ?. ആണെങ്കിൽ 99% മുസ്ലിം പേരാണോ . സുഡാപ്പി എന്നാണ് സംഭോദന BRO
@ny-wg6vz
@ny-wg6vz Жыл бұрын
@@rugminijayarajan5295 ninde ammade poooo
@indblood3313
@indblood3313 Жыл бұрын
പ്രതിപക്ഷ ത്തിനോട് ബഹുമാനം തോന്നിയ നിമിഷം 👌 സ്പീകർ പെട്ടന്ന് കമ്മ്യൂണിസ്റ്റ്‌ ആയി 😆😆
@abhinandsuresh2369
@abhinandsuresh2369 Жыл бұрын
ഞങ്ങടെ MLA Noushad😂😂 ഇജ്ജാതി വാഴയെ ഒക്കെ ആരാ പിടിച്ച് സ്പീക്കർ ആക്കിയെ...
@aboobackerp9532
@aboobackerp9532 Жыл бұрын
ആത്യം ബഹളം നിർത്തു എന്നിട്ട് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുപതിക്കു ഇതാണ് സ്പീക്കർ ചെയ്യേണ്ടത്
@pradeepeyochan895
@pradeepeyochan895 Жыл бұрын
Chanal charchaynanu karuthy mannandan speackar
@gireeshp7694
@gireeshp7694 10 ай бұрын
😂😂😂😂😂🤣🤣🤣
@VCAREVINODPATTOM
@VCAREVINODPATTOM Жыл бұрын
ഇരിക്കേണ്ടവനെ ഇരിക്കേണ്ട സീറ്റിൽഇരുത്തിയില്ലെങ്കിൽ ഇതാണ് അപ്പ സംഭവിക്കുന്നേ
@kpukrishnan799
@kpukrishnan799 Жыл бұрын
അവിടെ പന്നിതന്നെ കയറിയിരിയ്ക്കും എന്നുപറയാൻ എന്താണിത്ര താമസം?
@RasheedRasheed-xl7sk
@RasheedRasheed-xl7sk Жыл бұрын
അതെങ്ങിനെ,, വീട്ടിൽ ഇരുത്താൻ,, പറവൂരിലെ,, സംഘി കൾ സമ്മദിക്കേണ്ടേ,,,,,, തോൽക്കാൻ, നിൽക്കുന്ന, സതീസനെ,, സംഘി സതീശൻ ആക്കി,, ജയിപ്പിക്കും,,,😁😄🤭
@shefeekollam
@shefeekollam Жыл бұрын
ശരിയാണ് അതാണ് ചെന്നിത്തലയെ മാറ്റി സതീശനെ പ്രതിപക്ഷത്ത് ഇരുത്തിയ കോണ്ഗ്രസ് അവസ്ഥ 😂😂😂
@user-xg4um9eu2k
@user-xg4um9eu2k Жыл бұрын
അഭിസംബോധന എന്ന വാക്കിൻറെ അർത്ഥം അറിയുമായിരുന്നെങ്കിൽ നൗഷാദ് ഇത് പറയില്ലായിരുന്നു
@hibashahanas6777
@hibashahanas6777 Жыл бұрын
Iniyenkilum അർഹിക്കുന്നവർക്ക് പദവി നൽകുക ഇല്ലെങ്കിൽ ഇതൊക്കെ കേൾക്കേണ്ടി വരും VD സർ i like u
@sir-caste
@sir-caste Жыл бұрын
നൗഷാദേ ഇത് ചാനൽ ചർച്ചയല്ല വേട്ടാവളിയാ
@josephaugustinefernandes9214
@josephaugustinefernandes9214 Жыл бұрын
👍
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
അതെ .കമ്മി കോണകം ഉണക്കാൻ ഇടാൻ ഉള്ളതല്ല ഇത്തരം കസേരകൾ
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
*ചെയറിൽ ഇരിക്കുന്നത് അണകുണപ്പൻ ആവുമ്പോൾ ചെയറിൽ നോക്കി സംസാരിക്കാൻ തോന്നാത്തതാണ് സാർ പ്രശ്നം😎*
@mahesh_bpV
@mahesh_bpV Жыл бұрын
അതൊന്നും നടക്കില്ല.ഓട് ഇളക്കി വന്നതല്ല നൗഷാദ്.യുഡിഫ് കൊള്ളാത്തത് കൊണ്ട് ആണ് തൊൽപ്പിച്ച് വിട്ടത്.വെറുതെ കുരു പൊട്ടിയിട്ട് കാര്യം ഇല്ല
@footballmode2011
@footballmode2011 Жыл бұрын
ജുഡീഷ്യൽ അന്വേഷണത്തിൽ മാറ്റം വന്നതില് സന്തോഷം. VD👏
@sreejith6969
@sreejith6969 Жыл бұрын
നിയമസഭ എന്ന പേരേയുള്ളൂ നേതാക്കന്മാർക്ക് നിയമം ഒന്നും ബാധകമല്ല പാവപ്പെട്ട ജനങ്ങൾക്കു മാത്രമേ ഇതൊക്കെ ബാധകമുള്ളൂ. അനുഭവിക്കുക
@ponnuponnu5649
@ponnuponnu5649 Жыл бұрын
സ്വന്തം കക്ഷി യിലുള്ള അംഗങ്ങളെപ്പോലും നിയന്ത്രിക്കാൻ ചെയറിനു കഴിയുന്നില്ല
@balakrishnanchemmarath3248
@balakrishnanchemmarath3248 Жыл бұрын
Good
@saleemsaleem4104
@saleemsaleem4104 Жыл бұрын
കറക്റ്റ്
@rajasekharan1288
@rajasekharan1288 Жыл бұрын
രാജേഷേ നീ ഒരുപാട് ഞെളിയണ്ട ആദ്യം തന്നെ തന്റെ പാർട്ടിക്കാരെ ഒതുക്ക്
@mahendranm9409
@mahendranm9409 Жыл бұрын
@@rajasekharan1288 രാജേഷ് അല്ലല്ലോ
@rajasekharan1288
@rajasekharan1288 Жыл бұрын
Mahendran sorry ഞാൻ Picture നോക്കിയില്ലാരുന്നു😁😁
@rahi1995
@rahi1995 Жыл бұрын
വീട്ടിലെ ചെയറിലാണ് ഞാൻ ഇരിക്കുന്നത് എന്നായിരിക്കും പാവം മനസിലാക്കിയിട്ടുണ്ടാവുക. ഏതായാലും ഇയാളൊന്നും സ്പീക്കർ ആകാൻ യോഗ്യത ഉള്ളവരല്ല എന്ന് ഇത്തരം സന്നർഭങ്ങൾ നമുക്ക് കാണിച്ചു തരുന്നുണ്ട്.
@sajan5555
@sajan5555 Жыл бұрын
നീ പൊട്ടൻ ആണോ. നിയമസഭയിൽ. സ്പീക്കറെ നോക്കി ആണ് സംസാരിക്കേണ്ടത്..
@balakrishnant18
@balakrishnant18 Жыл бұрын
സത്യം
@balusperingolam507
@balusperingolam507 Жыл бұрын
Mattulla padhaviyil bharikkunna rashtriyakaril palarkkum, athum pramukasthanangalil irikkunnavarpolum ee paranja yogyadha ullavaranennano...
@unnikrishnan1417
@unnikrishnan1417 Жыл бұрын
ഇതെന്താ ചന്തയോ
@nothingmatters.
@nothingmatters. Жыл бұрын
@@balusperingolam507 ഇതൊരുമാതിരി അവൻ മയക്കുമരുന്ന് ആണ് use ചെയ്യുന്നത്. എനിക്ക് വെള്ളം അടിയും പുകവലിയും മാത്രമേ ഉള്ളൂ...So, അവനെക്കാൾ നല്ല രീതിയിൽ ആണ് ഞാൻ നടക്കുന്നത് എന്നു പറയുമ്പോലെ ഉണ്ടല്ലോ..... ന്യായീകരിക്കുമ്പോൾ അതിന്റെ ഒരു സ്റ്റാൻഡേർഡ് വേണ്ടേ..... എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്ക് തന്നെ......പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുക....
@Anshidirumbuzhi11
@Anshidirumbuzhi11 Жыл бұрын
Vd❤️❤️❤️ നിങ്ങൾ പോലുള്ളവരെ ഞങ്ങള്ക്ക് വേണം ഞങ്ങളെ നേതാവായി
@hak-eve1785
@hak-eve1785 Жыл бұрын
പ്രതിപക്ഷ നേതാവ് 💥💥
@augustinev9086
@augustinev9086 Жыл бұрын
പാർട്ടി ക്ലാസാണ് എന്ന് വിചാരിച്ചാണ് നൗഷാദ് പറഞ്ഞത് പുതിയ ആളായത് കൊണ്ടാവും
@kamarunizami8522
@kamarunizami8522 Жыл бұрын
Iyale aara aa seatil iruthiyath
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
ഹാ olakka👹
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 Жыл бұрын
😅😅😅😅👍
@littleboy1027
@littleboy1027 Жыл бұрын
😆🤭
@nazarnazar417
@nazarnazar417 Жыл бұрын
സ്പീക്കർ ആത്മ സംയമനം പാലിക്കുക
@AbdUl-qv1ml
@AbdUl-qv1ml Жыл бұрын
നൗഷാദ് അകഞ്ജാപിക്കുന്നത് കണ്ടപ്പോൾ പുച്ഛം തോന്നി
@josephaugustinefernandes9214
@josephaugustinefernandes9214 Жыл бұрын
Correct
@sabikovilakam1906
@sabikovilakam1906 Жыл бұрын
Haha correct
@naseeb.shalimar
@naseeb.shalimar Жыл бұрын
Satheeshans point is genuine and logical.. Its a double standard from speaker.. ബഹളം ഉണ്ടാകുമ്പോൾ അങ്ങോട്ട് നോക്കി പോകുന്നത് പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും ചെയ്യാറുണ്ട്.. അവിടെ അപ്പോൾ speaker ഇത് പോലെ പ്രതികരിക്കില്ല
@faisalkcfaisalkc1337
@faisalkcfaisalkc1337 Жыл бұрын
സഭയെ ഇത്രയും മോശമാക്കിയ ഷംസീറാണ് ഇനി സ്പീക്കർ !!!😆 ഈ നിയന്ത്രിക്കുന്ന റൗഡിയേക്കാൾ വലിയ റൗഡി നമ്മുടെ ഗതികേട്
@noushadkp8509
@noushadkp8509 Жыл бұрын
ചെയറിലാണെങ്കിലും എയറിൽ തന്നെ 😂😂😂 VD 💪💪💙
@anisagarmv9265
@anisagarmv9265 Жыл бұрын
മറുപടിയുമൊക്ക നാന്നായി കേട്ടിട്ട് തീരുമാനിക്ക് ആരാണ് എയറിൽ എന്ന്.
@jayanth405
@jayanth405 Жыл бұрын
ഞാൻ അച്ഛനെ തല്ലി. പാവറട...
@noushadkp8509
@noushadkp8509 Жыл бұрын
@@anisagarmv9265 എന്നാ താൻ തന്നെ para
@pedestrian5571
@pedestrian5571 Жыл бұрын
🤣🤣🤣🤣👌👌🔥🔥
@asfcreation1145
@asfcreation1145 Жыл бұрын
@@anisagarmv9265 chair
@salimmoozhikkal3832
@salimmoozhikkal3832 Жыл бұрын
നിയമ സഭയിൽ സംസാരിക്കുമ്പോൾ മറ്റ്‌ അംഗങ്ങളെ നോക്കാൻ പാടില്ലെന്ന് പറയുന്നത് എന്ത് അല്പത്തരമാണ്... വിഡ്ഢികൾ മാത്രമുള്ള ഒരു ഭരണ കക്ഷി കേരള ചരിത്രത്തിൽ ഇതാദ്യം...
@shibukumarr4659
@shibukumarr4659 Жыл бұрын
Very correct
@LaluGeorge-uo3il
@LaluGeorge-uo3il 7 күн бұрын
വീട്ടിൽ ആണെന്ന് സ്പീക്കർ വിചായിരിച്ചു 😄😄😄
@anooprajcr7771
@anooprajcr7771 Жыл бұрын
Adipoliiii.... VD Satheeshan 👌👌👌
@MalluDoodle
@MalluDoodle Жыл бұрын
ഇതാണ് പ്രതിപക്ഷം... VD സതീശൻ 💪🔥
@kkmukundan4191
@kkmukundan4191 Жыл бұрын
നിയമസഭ അലങ്കോലമാക്കുക എന്നത് ഷംസീറിൻറെ അജണ്ടയാണ്
@rajeevinchakkottu3855
@rajeevinchakkottu3855 Жыл бұрын
അതെ.
@shareefsyed4661
@shareefsyed4661 Жыл бұрын
@@rajeevinchakkottu3855 cpm nte gunda thoylaaly shamseer
@MrARUNKURIAKOSE
@MrARUNKURIAKOSE Жыл бұрын
VD സതീശൻ മുത്താണ്😍 Waiting he as next CM😍
@alanms6186
@alanms6186 Жыл бұрын
🔥🔥🔥🔥🔥🔥
@nandagopal_marar
@nandagopal_marar Жыл бұрын
മൈരാണ് 😂
@DooraYathrakal
@DooraYathrakal Жыл бұрын
തീർച്ചയായും 👍
@swayandhk2349
@swayandhk2349 Жыл бұрын
🤣🤣അവനോ
@user-fd4iz6ng4c
@user-fd4iz6ng4c Жыл бұрын
@@swayandhk2349 Better pinam aaan Parattachankan le
@ansaralearbadhy25
@ansaralearbadhy25 Жыл бұрын
നൗഷാദ്, തറ. പ്രതിപക്ഷ നേതാവ് പൊളിച്ചു
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 Жыл бұрын
സ്പീക്കർ പദവിയിലിരിക്കുമ്പോൾ അതിന്ടെ മാന്യത കാട്ടണം ചാനൽ ചർച്ചയിൽ ഇരിക്കുമ്പോൾ എന്തുമാവാം ..ഇത് സഭയാണ്
@kathreenaoc9666
@kathreenaoc9666 Жыл бұрын
ഭരണാഭഷതെ നിയത്രിക്കാൻ അറിയാത്തവൻ പ്രതിപക്ഷത്തെ കുറ്റം പറയുന്നു കഷ്ടം 🥰🥰🥰🥰🥰
@fredyjoy480
@fredyjoy480 Жыл бұрын
Point 😅
@hamidAliC
@hamidAliC Жыл бұрын
നൗഷാദിന്റെ ഒക്കെ നിലവാരം അത് ആണ്.
@ranjushahulhameed4564
@ranjushahulhameed4564 Жыл бұрын
VD ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹👏👏👏🙏🙏🌹👏👏👏👏👏🌹🌹👏👏👏👏👏👏👏🌹👏👏👏
@habeebrahman3728
@habeebrahman3728 Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ പലവട്ടം ഇത് കണ്ടത്
@Shinuchaan
@Shinuchaan Жыл бұрын
Oru speaker vacancy ഉണ്ടെന്ന് മനസ്സിലാക്കി ഒരു മാസ്സ് ഡയലോഗ് ഒക്കെ അണ്ണൻ അടിച്ചു നോക്കിയതാ....
@jijibs7234
@jijibs7234 Жыл бұрын
സ്പീക്കർക്കു കഴുതയുടെ വിലപോലുംകൊടുക്കാത്ത ഭരണകക്ഷി mla മാരെ നിങ്ങൾക്കും സ്പീക്കർക്കും ഒരേനിലവാരം. VD👍👍
@safeequesafeeque1878
@safeequesafeeque1878 Жыл бұрын
🤫🤫🤫🤫
@manavankerala6699
@manavankerala6699 Жыл бұрын
true
@noufalperumanna6268
@noufalperumanna6268 Жыл бұрын
ചാനൽ ചർച്ചയിൽ ആയിപ്പോയി കുറച്ചു സമയം നൗഷാദ് സഖാവ്
@aiswaryaraj9342
@aiswaryaraj9342 10 ай бұрын
നല്ല പസ്റ്റ് സ്പീക്കർ..
@sharunsmedia6903
@sharunsmedia6903 Жыл бұрын
പ്രതിപക്ഷനേതാവ് VD🔥
@pavithranpv1334
@pavithranpv1334 Жыл бұрын
ഇതുപോലെയുള്ള കഴിവ് ഇല്ലാത്ത ആളുകളെ സ്പീക്കറുടെ ചാറിൽ ഇരുത്തരുത്
@deepudeepsx
@deepudeepsx Жыл бұрын
നൌഷാദ് ന്റെ ചാനൽ ചർച്ചയുടെ നിലവാരമേ സഭയിൽ കാണിക്കുന്നുള്ളു 😂
@hamidAliC
@hamidAliC Жыл бұрын
Sathyam ..ivane okke tharam thaazhthenda samayam kazhinju.
@Anju.8608
@Anju.8608 Жыл бұрын
സത്യം 👍🏻👍🏻👍🏻
@shyamrajr6341
@shyamrajr6341 Жыл бұрын
ഈ കിഴങ്ങാനൊക്കെയാണല്ലോ സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നത്... കഷ്ട്ടം
@jamsheedc8943
@jamsheedc8943 Жыл бұрын
പ്രതിപക്ഷ നേതാവ്.🥰🥰🥰🥰👍👍
@nisarmnisarm7472
@nisarmnisarm7472 Жыл бұрын
നൗഷാദ്ന്ന്‌ ചാനൽ ചർച്ചയുടെ ചെയറിൽ ഇരിക്കുന്ന നിലവാരം മാത്രം...
@shinithaaneesh3036
@shinithaaneesh3036 Жыл бұрын
ആ ഓർമയിൽ ആണ് ഇരിക്കുന്നത്
@saji2020
@saji2020 Жыл бұрын
അതിശയം തന്നെ ഒരാൾ സംസാരിക്കുമ്പോൾ സ്പീക്കർ ന്റെ മുഖത്തു നോക്കി മാത്രമേ സംസാരിക്കു എന്ന് പറയുന്നത് എങ്ങനെ വേറെ എങ്ങും ആരെയും നോക്കാൻ പാടില്ലേ
@josephfrancisk2391
@josephfrancisk2391 Жыл бұрын
സ്പീക്കർ..... കേരളത്തിന്റെ അവസ്ഥാ
@ysssss6997
@ysssss6997 Жыл бұрын
VD സതീശൻ 🔥🔥🔥🔥
@srinath8183
@srinath8183 Жыл бұрын
ഇങ്ങോട്ട് നോക്കി പറ---- എന്ന് പറഞ്ഞത് തനി വൃത്തികെട്ട ഭാഷ ഒരു സ്പീക്കർ സംസാരിക്കേണ്ട ഭാഷയല്ല!!!!!!
@SreedeviTT
@SreedeviTT Жыл бұрын
നിലവാരം കൂടിയതുകൊണ്ടാണ്, പാവം 😜😜😜😜😜
@Arshuminu
@Arshuminu Жыл бұрын
മരമൊണ്ണ നൗഷാദിന് എന്ത് മാന്യത... അവന്റെ വിചാരം സ്ഥിരം വന്നിരിക്കുന്ന ചാനൽ ആണെന്നാണ്
@sajeerpallikkuth8547
@sajeerpallikkuth8547 Жыл бұрын
കേരള ജനതയ്ക്ക് ഇതിലും വലിയ തെറ്റ് ഇനി പറ്റാനില്ല.. ഇനിയും എത്ര കാലം ഈ വിഴുപ്പ് ഭാണ്ഡങ്ങളെ സഹിക്കണം...... നാടിന്റെ അവസ്ഥ യെ കുറിച്ച്.. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ... ഇതൊന്നും ഇവർക്ക് ഒരു പ്രശ്നം അല്ല..... അനുഭവിക്കുക തന്നെ.....
@SalamSalam-yo2tt
@SalamSalam-yo2tt Жыл бұрын
ഒന്നുപോടേ... നീയൊന്നുമല്ലല്ലോ ഈ സർക്കാരിനെ തിരഞ്ഞെടുത്തത്.. 🤭
@nishadnichu3135
@nishadnichu3135 Жыл бұрын
@@SalamSalam-yo2tt ninna polathe aanum pennum ketonalle ivaneyoke jayipichath
@joythalackal4400
@joythalackal4400 Жыл бұрын
Kashtam! China pole thanne.
@Anju.8608
@Anju.8608 Жыл бұрын
😁😁😁😁
@afsalvtmampad3519
@afsalvtmampad3519 Жыл бұрын
സതീശൻ പുലിയാണ് കേട്ടാ 💕
@fukaralimp
@fukaralimp Жыл бұрын
VD സദീശൻ ചങ്കൂറ്റമുള്ള നേതാവ്...👍👏
@varghese1817
@varghese1817 Жыл бұрын
നൗഷാദ് ഒരു തരംതാണ രാഷ്ട്രീയക്കാനാണ് അവനെ പിടിച്ച് ചെയറിൽ ഇരുത്തിയാൽ അതിന്റെ അന്തസ്സുകൂടെ കളയും
@RasheedRasheed-xl7sk
@RasheedRasheed-xl7sk Жыл бұрын
ഏതായാലും,, സംഘി സതീസനെ മര്യാദ പഠിപ്പിച്ചത്,, നന്നായി,,, പുലിയെ പോലെ വന്നയാൾ,, വേരും,, എലി ആവുന്നത്,,, ലൈവ് ആയി കണ്ടു,, 😁😄😜
@my2419
@my2419 Жыл бұрын
@@RasheedRasheed-xl7sk 😂 സങ്കി കുട്ടാ അയാളെ അങ്ങനെ കിട്ടൂല സങ്കിക്ക്
@nsnsns5786
@nsnsns5786 Жыл бұрын
@@RasheedRasheed-xl7sk നിന്നെ പോലുള്ള ഊള അടിമകൾക്കെ അങ്ങനെ തോന്നു.
@nsnsns5786
@nsnsns5786 Жыл бұрын
@@RasheedRasheed-xl7sk സംഘി വിജയന് സുഖം തന്നെ അല്ലേ. അമിട്ട് ഷായി വള്ളം കളിക്ക് വരൂലോല്ലേ പോർക്കിസ്റ്റേ
@geethachandran464
@geethachandran464 Жыл бұрын
Correct
@Homei_skills1033
@Homei_skills1033 Жыл бұрын
99സീറ്റ്‌ ഉണ്ടെന്ന് കരുതി നിയമ സഭ പാർട്ടി ക്ലാസ്സ്‌ ആണെന്നാണ് വിചാരം
@Anju.8608
@Anju.8608 Жыл бұрын
അഹങ്കാരം 🤣🤣🤣
@sree9432
@sree9432 Жыл бұрын
കാരണഭൂതൻറെ തറവാട്ടിലെ മീറ്റിംഗ് അല്ലല്ലോ 😜
@surabhirksurabhi8772
@surabhirksurabhi8772 Жыл бұрын
നിനക്ക് പോകാം
@surabhirksurabhi8772
@surabhirksurabhi8772 Жыл бұрын
@@sree9432 ജനങ്ങൾ ആട്ടിയോടിച്ച പാർട്ടിയുടെ ഒരു ഭാഷ!. ആ കോം ക്രസ് തരിപ്പണമായത് ഇന്ന് ഇന്ത്യയിൽ പട്ടിണി ഇല്ലാതായി
@mr.perfect5058
@mr.perfect5058 Жыл бұрын
Kudf aake 40 allee ullu 😂😂🤣
@jamshirashjahfil1574
@jamshirashjahfil1574 Жыл бұрын
സടകുടഞ്ഞു എണീക്കുന്ന vd ആണ് കോൺഗ്രസിന്റെ താരം 👌🏻
@aliakbarvp3584
@aliakbarvp3584 Жыл бұрын
പിണറായി രാജാവിന്റെ ശിഷ്യനാണെന്ന് തോനുന്നു അതേ ധാഷ്ട്യം സ്പീക്കർ മറ്റുള്ളവരെ ഭീഷണി പെടുത്തുന്നു
@hassanp6748
@hassanp6748 Жыл бұрын
ഇയാൾക്ക് ഒന്നും സ്പീക്കർ ആയി ഇരിക്കാൻ ഒരു യോഗിയതയും ഇല്ല
@sajithkannur7739
@sajithkannur7739 Жыл бұрын
Ahaaa pottatharam paranjittu saport cheyyunno??😠😠😠
@Jijo_K_Mathew
@Jijo_K_Mathew Жыл бұрын
ആർക്കാണ് യോഗ്യത.... ശിവൻ കുട്ടീ, ന്യൂസ്‌ റീഡർ etc 😄
@nsnsns5786
@nsnsns5786 Жыл бұрын
@@Jijo_K_Mathew ഏറ്റവും യോഗ്യൻ എന്റെ അഭിപ്രായത്തിൽ കരിമണിയാണ്
@joybs1
@joybs1 Жыл бұрын
Mr. VD talking very respectfully!! ✌
@maheshcn5216
@maheshcn5216 Жыл бұрын
VD ye pole ithrayum kazhivillaatha oru nethaavu
@jayanth405
@jayanth405 Жыл бұрын
ഇതാണ് റെസ്‌പെക്ട്. കൊള്ളാം
@smile_facts5244
@smile_facts5244 Жыл бұрын
@@jayanth405 enthaylm thante party kare kalum kollam🙌
@arunr9663
@arunr9663 Жыл бұрын
@@jayanth405 anger oru manushyante maximum respect anu koduthath. Noushadhine pidich utharendyan sanghikalkk ittu kodukkanam
@abdullathiefd3068
@abdullathiefd3068 Жыл бұрын
VD 💙👍👍👍
@ASARD2024
@ASARD2024 Жыл бұрын
ഇതാണ്ടാ നേതാവ് ഇതാവണമെടാ നേതാവ്🔥🔥🔥
@unitedarabemiratesjobgroup557
@unitedarabemiratesjobgroup557 Жыл бұрын
ഇവരൊക്കെ ജയിപ്പിച്ചു വിടുന്ന നമ്മളാണ് വിഡ്ഢികൾ സ്കൂൾ കുട്ടികൾ തല്ലു കൂടുന്നത് പോലെ നിയമസഭയുടെ ഉള്ളിൽ 😡😡 നിങ്ങളുടെ ഈ കാട്ടി കൂട്ടലുകൾ ലോക ജനത കാണുന്നുണ്ട് 🙏🙏
@aboobackertharayil9032
@aboobackertharayil9032 Жыл бұрын
നാണമില്ലാത്ത ഭരണ പക്ഷം. കേരളത്തിന്റെ ഒരു ഗതി കേട്
@faheemmuhammed9628
@faheemmuhammed9628 Жыл бұрын
പറഞ്ഞത് ശരിയാണ്
@shafikulangara5539
@shafikulangara5539 Жыл бұрын
ഭരണ ഘടന ഒന്ന് വായിക്കുക, സ്പീക്കറുടെ ഉത്തരവാദിത്തം മാത്രം വായിച്ചാൽ മതി
@rojanantony8360
@rojanantony8360 Жыл бұрын
Vd very strong bold leader💯💪🔥💙💙💙💙💙💙💙💙
@padmababu790
@padmababu790 Жыл бұрын
ഉണ്ട ഒന്ന് പോടാ fb വീരൻ സതി
@rajakumar.mrajakumar.m6001
@rajakumar.mrajakumar.m6001 Жыл бұрын
ഇയാള്‍ ഒന്നും പോരാ(സ്പീക്കര്‍)
@viswanathan225
@viswanathan225 Жыл бұрын
Vd vattapoojyam
@__Human_being__7
@__Human_being__7 Жыл бұрын
സൈമാ ഇയാൾ പോരാടാ 😔😔
@rojanantony8360
@rojanantony8360 Жыл бұрын
@@rajakumar.mrajakumar.m6001 നിങ്ങൾക്ക് ചിലപ്പോൾ അങ്ങനെ തോന്നുന്നുന്നത് സ്വാഭാവികം പക്ഷെ കേരളം കണ്ട മികച്ച അറിവുള്ള പ്രതിപക്ഷ നേതാവ്
@ArlinVlogger
@ArlinVlogger Жыл бұрын
VD On Fire 🔥🔥
@Saadsaad-lw7fi
@Saadsaad-lw7fi Жыл бұрын
VD satheeshan ... 🔥🔥🔥
@savekeralasaveindia
@savekeralasaveindia Жыл бұрын
സ്പീക്കർക്ക് ഇത്ര ധാഷ്ട്യമോ, ഇവൻ സ്പീക്കറുടെ പണി എന്താണെന്നാണ് വിചാരിച്ചത്, സ്പീക്കർ നിക്ഷ്പക്ഷനായിരിക്കണം
@shihabudheenvaliyakath9555
@shihabudheenvaliyakath9555 Жыл бұрын
ആരാ അവനെയൊക്കെ പിടിച്ചു ചെയറിൽ ഇരുത്തിയത്.
@ar_leo18
@ar_leo18 Жыл бұрын
Ninte thantha
@baiju206
@baiju206 Жыл бұрын
സ്പീക്കർഉം പിണറായിയും കൂട്ടരും എന്തൊക്കെ പറഞ്ഞാലും ഇതെല്ലാം ജെനങ്ങൾ കാണുന്നുണ്ട് .. അതുകൊണ്ടു ഇനി കേരളം ഭരിക്കാമെന്ന് വ്യാമോഹിക്കണ്ട
@mujeeb163
@mujeeb163 Жыл бұрын
ഒരുപാട് മഹാന്മാർ ഇരുന്ന കസേരയാണ് സ്പീക്കറുടെ അതിന് കളങ്കപ്പെടുത്തരുത് സ്പീക്കർ
@Manu-jw6km
@Manu-jw6km Жыл бұрын
ചെയറിൽ കേറി ഇരിക്കുന്നവന്റെയൊക്കെ നിലവാരം.. 👌👌👌👌👌👌
@maheshcn5216
@maheshcn5216 Жыл бұрын
Thara VD
@sudheermanamkulath9890
@sudheermanamkulath9890 Жыл бұрын
വിദ്യാഭ്യാസം ഇല്ലാത്ത ഒരു മന്ത്രി കളിച്ച് പൊളിച്ച നിയമ സഭ
@akshaykumarthebig
@akshaykumarthebig Жыл бұрын
Thara noushad
@maheshcn5216
@maheshcn5216 Жыл бұрын
@@akshaykumarthebig അത് കുറെ നാളായി നാട്ടുകാർ കണ്ടോണ്ടിരിക്കുവല്ലേ.. സതീശന്റെ ഊളത്തരങ്ങൾ...
@user-pb9ej8ck3k
@user-pb9ej8ck3k Жыл бұрын
@@maheshcn5216 ath ninte kunde
@youtubevideos5093
@youtubevideos5093 Жыл бұрын
അന്തസ്സ് ഉള്ളവരെ ചെയറിൽ ഇരുത്തുക🤦
@maheshcn5216
@maheshcn5216 Жыл бұрын
എന്തായാലും സതീശനെക്കാളും അന്തസ്സുണ്ട്
@nsnsns5786
@nsnsns5786 Жыл бұрын
@@maheshcn5216 ഉളുപ്പുണ്ടോ ഊളെ നിനക്കൊക്കെ
@Mfvlog426
@Mfvlog426 Жыл бұрын
@@maheshcn5216 അന്തസ്സ് കണ്ടു കിയെങ്ങനെ പിടിച്ചു സ്പീക്കർ കസേരയിൽ
@maheshcn5216
@maheshcn5216 Жыл бұрын
@@Mfvlog426 ഒരു SFI ക്കാരന്റെ മുന്നിൽ പോലും മുട്ട് വിറക്കാതെ നിൽക്കാൻ കഴിയാത്ത നേതാക്കളുള്ള യുഡിഫ് അല്ലെ.. ഉടായിപ്പ് പലതും കാണിക്കുമെന്നറിയാം. അതല്ലേ ശീലവും.
@Mfvlog426
@Mfvlog426 Жыл бұрын
@@maheshcn5216 ഞാൻ നിന്നോട് യുഡിഫ് കാരാണെന്നു പറഞ്ഞിന. നിന്റെ ശിവൻകുട്ടിയെ പോലുള്ള നിലവാരമുള്ള teamallle ഭരിക്കുന്നെ
@PradeepKumar-mp9oy
@PradeepKumar-mp9oy Жыл бұрын
ജനങ്ങളുടെ നികുതി പണം കൊണ്ടു വാങ്ങിയ കിറ്റ് അത് തിന്ന് ഇനിയും ഇവർക്കു തന്നെ ഓട്ട് ചെയ്യും ജനം കൂറേ അനുഭവിക്കണം😀😀
@Aldanacomplex
@Aldanacomplex Жыл бұрын
ഇതുപോലെയുള്ള സ്പീക്കറെ നിയമസഭയിൽ വെച്ചാൽ ആരും ഇവിടെ ഇരുന്നുകൊണ്ട് സംസാരിക്കില്ല
@sudhakarans466
@sudhakarans466 Жыл бұрын
ആ സ്ഥാനത്ത് ഇതുപോലുള്ള പൊങ്ങനെ കൊണ്ടുപോയി ഇരുത്തിയത് വളരെ അപമാനം
@vishnukk8873
@vishnukk8873 Жыл бұрын
ഇതാണ് ഞങളുടെ പ്രതിപക്ഷ നേതാവ് 💯🔥99കിഴങ്ങൻ മാർക്ക് ഇതൊരെണ്ണം തന്നെ അധികം 😂😂
@safeequesafeeque1878
@safeequesafeeque1878 Жыл бұрын
വലിയ മുട VD
@jestinmaxwell7926
@jestinmaxwell7926 Жыл бұрын
Vd 🔥🔥🔥🔥
@surabhirksurabhi8772
@surabhirksurabhi8772 Жыл бұрын
മന്ദ ബുദ്ധി സതി
@jestinmaxwell7926
@jestinmaxwell7926 Жыл бұрын
@@surabhirksurabhi8772 ath panarayi
@sajeevgopi11
@sajeevgopi11 Жыл бұрын
Vd 🔥
@shihabka8771
@shihabka8771 3 ай бұрын
ജനങ്ങൾ തിരഞ്ഞടുത്ത ജനപ്രതിനി ദികളാണ് രണ്ട് പക്ഷത്തിനും ഓർമ്മ വേണം അഗൻവാടി കുട്ടികൾക്ക് പൊലും ഇദിലും പക്വത യുണ്ടാക്കും
@ogvlogs7479
@ogvlogs7479 Жыл бұрын
VD STHEESHAN🥰💪💪💪💪💪💙💙💚💚💯
@mm-fp5cb
@mm-fp5cb Жыл бұрын
ഇവൻ എന്നാണ് സ്പീക്കർ ആയത്.
@thurguth685
@thurguth685 Жыл бұрын
ചെയറിൽ നോക്കിയില്ലേൽ 51.വെട്ട് വെട്ടുമോ? "അതുവേണ്ട, ആ ഭാഷ വേണ്ട.. ഈ ഭാഷ വേണ്ട.." ഇതെന്താ ഗുണ്ട ഭാഷയാണോ ചെയറിൽ നിന്ന് 🤔?
@MyCyriac
@MyCyriac Жыл бұрын
ഇവൻ ഗുൻടാ.
@surendrangoodstransport7787
@surendrangoodstransport7787 Жыл бұрын
പാർട്ടി ഗുണ്ടകളുടെ തേർവാഴ്ച്ച ഇത് ജനത്തെ വിഡ്ഡികളാക്കുന്ന ഗുണ്ടകൾ ഭരിക്കുന്ന കേരളം: ഇവർ ഉയരില്ല.. മന്ദബുദ്ധികൾ - കലിയുഗ സന്തതികൾ 'തേർവാഴച നടത്തുന്ന കേര ള നിയമസഭ ..
@msazkl
@msazkl Жыл бұрын
പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ അവിടെയിരുന്ന് കുഴപ്പമുണ്ടാക്കിയ ഷംസീറിനെ ആണല്ലോ ഇപ്പോ പിടിച്ച് സ്പീക്കറാക്കിയത് എന്നോർക്കുമ്പോൾ....😫😫😫
@revathybinoy2244
@revathybinoy2244 Жыл бұрын
ഇതുപോലുള്ള കിഴങ്ങനെ സ്പീക്കർ ആക്കുന്ന പാർട്ടിയുടെ അവസ്ഥ 🙏🏻🙏🏻
@arshakkh8061
@arshakkh8061 Жыл бұрын
എന്തോന്ന് വാഴ സ്പീക്കർ ..ഭരണപക്ഷത്തിന്റെ മുഖത്തു നോകി തന്നെ സംസാരിക്കും 😍
@mujeebrahman8727
@mujeebrahman8727 Жыл бұрын
V.d.💙💚❤️❤️👍
@Sarath-xl9ce
@Sarath-xl9ce Жыл бұрын
മലഭൂതം ബീഡി സതീശൻ 🤣🤣🤣
@abdullathiefd3068
@abdullathiefd3068 Жыл бұрын
VD sir 💙💙👍👍
@MrMufeedkhan
@MrMufeedkhan Жыл бұрын
@@Sarath-xl9ce ചെമ്പ് ബിജന്റെ കുണ്ടൻ അടിമ
@ananmedia9746
@ananmedia9746 Жыл бұрын
ഇവർ ഇതുപോലൊരു പ്രതിപക്ഷ നേതാവിനെ ഇപ്പോഴാണ് കാണുന്നത് നിങ്ങൾ ടൗസർ നാറും
@MAKmediaVlogs
@MAKmediaVlogs Жыл бұрын
സ്വന്തം അംഗങ്ങളെ പോലും നിയന്ത്രിക്കാൻ വയ്യേ 😅😅
@popyshafeeque
@popyshafeeque Жыл бұрын
സഭ വഷളാക്കിയത് സ്പീക്കർ. എന്തെങ്കിലും വിളിച്ചു പറയുന്ന ആളുകളെ പിടിച്ച് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഇരുത്തരുത്.
@itsdude9866
@itsdude9866 Жыл бұрын
Oru local swabhavam aanalo e speaker nu! Party gunda pole ulla samsaram
@augustinethomas128
@augustinethomas128 Жыл бұрын
Yes.speaker !!!!
@kuthubimahal1244
@kuthubimahal1244 Жыл бұрын
،✔️💯
@azeezak2738
@azeezak2738 Жыл бұрын
നൗഷാദ് എം എൽ എ ഇത് ചാനലിലും അന്തി ചർച്ചയില്ല കേരള നിയമസഭയാണ് അത് ഓർമ്മ വേണം
@hamidAliC
@hamidAliC Жыл бұрын
അവന്റെ നിലവാരം ആൺ അത്.
@user-nf5kz3se5v
@user-nf5kz3se5v 4 ай бұрын
നന്നാവണം അപ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ സംസാരിക്കുന്നത് ചെയർമാൻ ഇരിക്കുന്ന ഒരു ചുവപ്പ് ചുവപ്പ് കള്ളത്തരം വന്നാല് അത് ശരിയാവില്ല അത് ചുവപ്പ് കള്ളത്തരത്തിന് ഒരു അർത്ഥവുമില്ല
@sudhanlal3875
@sudhanlal3875 Жыл бұрын
നമ്മൾ ഓട്ടു ചെയ്തു വിജയിപ്പിച്ച വിദ്യഭ്യാസം ഉള്ള. നമ്മളെ ഭരിക്കേണ്ടവർ 🤣🤣🤣
@paalakkaran.
@paalakkaran. Жыл бұрын
"ഇങ്ങോട്ട് നോക്കി "പറ" ഇത് എന്ത് ഭാഷയാണ് നൗഷാദേ... ഒരു നിയമസഭാ അംഗമെന്ന നിലയിൽ ഭാഷയിൽ ബഹുമാനം നിർബന്ധമാണ്... തക്കതായ മറുപടി വി ഡി സതീശൻ നൽകി👍👍👍
@barbiedoll1540
@barbiedoll1540 Жыл бұрын
ആദ്യമായി ഒരു ചെയർ കിട്ടിയതാ... നാറ്റിക്കരുത് പ്ലീസ് 🙏
@nihadnihadnichunichu7896
@nihadnihadnichunichu7896 Жыл бұрын
ഇവരുടെ ഒക്കെ ധാരണ cpm കമ്മറ്റി കൂടിയേകുന്നത് എന്നാ 😄 vd പ്രേതികരിക്കുന്ന നേതാവ് 👍👍💪
@jeu-wsy1589
@jeu-wsy1589 Жыл бұрын
കൊറേ നല്ല സ്പീക്കർമാർ ഇരുന്ന സീറ്റ്‌ ആയിരുന്നു ... ഇരുത്താൻ കഴുവിലേൽ നിർത്തി പോണം..!
@rejithomas7729
@rejithomas7729 Жыл бұрын
Good way to present the discussion..if any of the opp stands up and interfere a talk, the MLA, opp Minister must stop the talk, then and their . Until the hall is brought back to order. This should apply to any Parties, any party members.
@mirakitvonline
@mirakitvonline Жыл бұрын
പ്രതിപക്ഷ നേതാവ് 💙💥
@VIVA_10
@VIVA_10 Жыл бұрын
വേട്ടവളിയൻ സ്പീക്കർ 😂😂😂
@dailydose3129
@dailydose3129 Жыл бұрын
രാജേഷ് ഇത്തരം പല സന്ദർഭങ്ങളും വൃത്തിയായി കൈകാര്യം ചെയ്യാറുണ്ട്.ഈ നൗഷാദിനെ ഒന്നും അതിന് കൊള്ളൂല
@rasheedali9272
@rasheedali9272 Жыл бұрын
VD സതീശൻ😂👍👍👍👍👍
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Пробую самое сладкое вещество во Вселенной
00:41
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН