ക്ഷേമ പെൻഷൻ 2500 ആയി വർദ്ധിപ്പിക്കും ? വിജയൻ പറഞ്ഞ വാക്കു പാലിച്ചാൽ 2026 ൽ കേരളം ആര് ഭരിക്കും ?

  Рет қаралды 59,547

Kerala Minutes in

Kerala Minutes in

Күн бұрын

Social Welfare Pension in Kerala
നെഞ്ചിടിപ്പേറ്റുന്ന സർവ്വേ കണക്കുകൾ വിരൽ ചൂണ്ടുന്നത് ഇങ്ങനെ
#Kerala_Welfare_Pension #pinarayivijayan #pension #keralaassemblyelection2026 #vdsatheesan
കന​ഗോലുവിന്റെ രഹസ്യ സർവ്വേ; ഈ മൂന്നാമൻ യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ? | ലീ​ഗിനും ഖൽബിലെ മോഹം | UDF CM 2026 | • കന​ഗോലുവിന്റെ രഹസ്യ സർ...

Пікірлер: 101
@KeralaMinutes
@KeralaMinutes 3 күн бұрын
കന​ഗോലുവിന്റെ രഹസ്യ സർവ്വേ; ഈ മൂന്നാമൻ യുഡിഎഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ? | ലീ​ഗിനും ഖൽബിലെ മോഹം | UDF CM 2026 | kzbin.info/www/bejne/eIenkpanZcqYd9U
@Rajanvj1960
@Rajanvj1960 4 күн бұрын
ജനങ്ങളുടെ ക്ഷേമ മല്ല മറിച്ചു ഭരിക്കുന്നവരുടെയും അവരുടെ പാർട്ടിക്കാരുടെയും കുടുംബത്തിൻ്റെ ക്ഷേമം ആണ് അവരുടെ ലക്ഷ്യം എന്തെങ്കിലും നക്കാപ്പിച്ച കാണിച്ചു ജനങ്ങൾ അതിൽ വീഴുമെന്ന് കരുതണ്ട. മൂന്നാമതും വന്നാൽ അതു കേരളീയരുടെ ഗതികേട്.
@RaviCp-eb7le
@RaviCp-eb7le 4 күн бұрын
അതേ അറിഞ്ഞില്ല കെട്ടോ ഫുദ്ധിമാൻ
@shylasuresh3679
@shylasuresh3679 4 күн бұрын
​@@RaviCp-eb7le🤣🤣
@jalajasasi4014
@jalajasasi4014 3 күн бұрын
കുതന്ത്രങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കാനുള്ള തന്ത്രവുമയി പിണറായി വിജയൻ ഇറങ്ങുമെന്നു നേരത്തെ ചിന്തിച്ചതാണ്. വിഷം ചിറ്റി നാടു നശിപ്പിച്ചിട്ട് പുതിയ തന്ത്രങ്ങൾ ഇറക്കുന്നു. തലക്ക് വെളിവില്ലാത്ത കുറെ പാഴ്ജന്ങ്ങൾ കേരളത്തിലുണ്ട്. 2500 എന്നും കിട്ടുമെന്ന് പ്രതീക്ഷിക്കന്ന കുറെ പാഴ്ജന്മങ്ങൾ പിണറായിക്ക് പണമില്ലെങ്കിൽ കേന്ദ്ര ബി ജെ പി കൊടുത്തു സഹായിക്കും. കോണ്ഗ്രസ്മുക്ത കേരളത്തിൻ്റെ ഭാഗമായി ഈ വിഷ സർപ്പത്തെ വളർത്താൻ ശ്രമിക്കുന്നവർ മനസ്സിലാക്കൂ കേരളം നശിക്കുമെന്നു
@sumeshoman6750
@sumeshoman6750 3 күн бұрын
ഒന്ന് പോടാ
@babyshaylaja7266
@babyshaylaja7266 4 күн бұрын
2026 മാർക്സിസ്റ്റ് പാർട്ടി തന്നെ വരും. നമുക്ക് പെൻഷൻ കിട്ടണമെങ്കിൽ പിണറായി സർക്കാർ തന്നെ വരണം മാർക്കിസ്റ്റ് പാർട്ടി.
@noorudheenpv5362
@noorudheenpv5362 5 күн бұрын
ഈപ്രാവശ്യം ചേമ പെൻഷൻ 2500 ആക്കും എന്ന് പറഞ്ഞാൽ ജനങ്ങൾ കാർക്കിച്ചു തുപ്പും അത് ഉറപ്പാണ്.!!!😂😂
@shylasuresh3679
@shylasuresh3679 4 күн бұрын
ഓ പിന്നെ കണ്ട് അറിയണം 🤣
@NewsThenChannel
@NewsThenChannel 6 күн бұрын
കൃത്യമായ നിരീക്ഷണം. മാധ്യമ പ്രൊപ്പകണ്ഡകളൊന്നുമല്ല ജീവിതാനുഭവത്തിലൂടെ വോട്ടവകാശം ഉപയോഗിക്കുന്ന സാധാരണ മനുഷ്യർ തന്നെയാണ് കേരളത്തിലെങ്കിലും തങ്ങളുടെ ഭരണാധികാരികൾ ആരായിരിക്കണം എന്നു തീരുമാനിക്കുന്നത്.
@gourisp7528
@gourisp7528 5 күн бұрын
കൂട്ടി കൊടുക്ക് ജോലി എടുത്തു വയ്യാതെ കിടക്കുന്നവർക് epf പെൻഷൻ 1000 തിന് താഴെ കൂടിയത് 2200 ഒരു പണിയും ചെയ്യാതെ ഇരുന്നവർക്വാരി കൊടുക്കുന്നു
@rajendranponnu4162
@rajendranponnu4162 4 күн бұрын
1600, കൊടുക്കാൻ തന്നെ ബുദ്ധിമുട്ട് ഉള്ളപ്പോൾ എവിടെ നിന്നും കൊടുക്കും എന്ന് കൂടി പറയണം
@SREEKUMARSINGER
@SREEKUMARSINGER 4 күн бұрын
👍👍👍👍👍👍👍👍👍👍
@shylasuresh3679
@shylasuresh3679 4 күн бұрын
അത് കൊടുത്തോളും 🤣
@rajendranponnu4162
@rajendranponnu4162 4 күн бұрын
@shylasuresh3679 വിപ്ലവം, കമ്മ്യൂണിസം, ഈ വാക്കുകളുടെ അർത്ഥം എന്താണെന്ന് അറിയുമോ, ഈ പാർട്ടിയുടെ പ്രവർത്തിയും ഈ വാക്കുകളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് പറയാൻ ഒരു വ്യക്തി എങ്കിലും പറയാൻ കഴിയുമോ? താത്കാലിക നേട്ടത്തിന് വേണ്ടി പറഞ്ഞു നിൽക്കാം
@Rajanvj1960
@Rajanvj1960 Күн бұрын
@@rajendranponnu4162 CMRL-ൽ നിന്നും വാങ്ങിയതു കൊടുത്താൽ മതി.
@Rajanvj1960
@Rajanvj1960 Күн бұрын
@@rajendranponnu4162 CMRL-ൽ നിന്നും വാങ്ങിയത കൊടുത്താൽ മതി
@RenukaRajan-x5e
@RenukaRajan-x5e 5 күн бұрын
നിർമാണ തൊഴിലാളി പെൻഷൻ 18 മാസമായി കുടി ശിക എപ്പൊഴാണ കൊടുത്തു തീർക്കുക
@georgevp5623
@georgevp5623 5 күн бұрын
ആളെവിട് കമ്മ്യുണിസ്റ്റ്കാരെ ആദ്യം കൊടുക്കാനുള്ളത് കൊടുത്ത് തീർക്ക് എന്നിട്ട് ആലോചിക്കാം
@SREEKUMARSINGER
@SREEKUMARSINGER 4 күн бұрын
👍👍👍👍👍👍👍👍👍👍👍
@mammedkoya1117
@mammedkoya1117 11 сағат бұрын
UDF ഭരിക്കുമ്പോൾ ബാക്കിയാക്കിയ പെൻഷൻആരും ഗൗനിച്ചിരുന്നില്ല കാരണം 600 എന്ന പുഛസംഖ്യ തന്നെ എന്നിരുന്നാലും 18 മാസം ബാക്കിയായപ്പോൾ അതൊരു വലിയ സംഖ്യ തന്നെയായി അത് കൊടുത്തത് LDF തന്നെയല്ലേ എന്നിട്ടും ചാവാലിപ്പട്ടികൾ കുരക്കുമ്പോൾ ജനങ്ങളെ പിറക്കോട്ട് ചിന്തിക്കാൻ പ്രേരിപ്പിക്കണോ
@MuhammedCk-c8n
@MuhammedCk-c8n 5 күн бұрын
ക്ഷേമപെൻഷൻ 5000ര്പകൊണ്ട് വന്നാലും no രക്ഷ
@SREEKUMARSINGER
@SREEKUMARSINGER 4 күн бұрын
💯💯💯💯💯💯💯💯👍👍👍👍👍👍
@ThomasMathewMathew-g6x
@ThomasMathewMathew-g6x 5 күн бұрын
നടക്കാത്ത കാര്യം...
@joshyjose1625
@joshyjose1625 5 күн бұрын
ആത്മാവില്ലാത്തCPM തറ പറ്റും BJPപൂജ്യേപ്പി UDF........ 100 സീറ്റു നേടും
@muhammadanappara284
@muhammadanappara284 5 күн бұрын
പൊതു ജനങ്ങൾ ക്ക് ബുദ്ധി ഉണ്ട് എങ്കിൽ ഇനിയൊരു തുടർ ഭരണം സ്വപ്നം കാണേണ്ട, ഒരു വീട് വെയ്ക്കാൻ അനുമതി കിട്ടാൻ എത്രപേർ കണ്ണീർ വാർത്തു കഴിയുന്നു, ഭൂമി റജിസ്റ്റർ ചെയ്യുന്ന ഫീസ് സഹിതം മുദ്ര പത്രങ്ങൾ പോലും, പത്തിരട്ടി വർദ്ധിച്ചു, അങ്ങനെ സമസഥ മേഖലയിലും ജന ഉപദ്രവ ഭരണം ഇടത് സർക്കാറിന്റെ മുമ്പ് കാണാത്ത മികവ് മാത്രമല്ല ആഭ്യന്തര വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ്, ഗ്രാമപഞ്ചായത്ത്, വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി ബില്ല്, പെട്രോളിയം ഉൽപ്പന്നങ്ങളുടെ, ഭക്ഷ്യസുരക്ഷാ പദ്ധതി, ഇനി യുംപറയാനേറെയുണ്ട് തൊഴിൽ, ബാങ്ക്, ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ, വാർധക്യം ബാധിച്ചു ഗുരുതരാവസ്ഥയിലായ വർക്ക് ധനസഹായം, ഇതൊന്നും ഈ വൃത്തികെട്ട പിണറായി വിജയന്റെ ഭരണ മികവാണോ 👌 സൂപ്പർ ഭരണമാണ് എന്ന് മാനസിക രോഗികൾ പോലും പറയില്ല എന്നു തോന്നുന്നു 😂😂😂
@KeralaMinutes
@KeralaMinutes 5 күн бұрын
എല്ലാവർക്കും താങ്കളുടെ ബുദ്ധി ആയില്ലല്ലോ. പിന്നെ വീട് വെയ്ക്കാനും മറ്റുമുള്ള നികുതികളും ചിലവുകളും ഇനി സാക്ഷാൽ ദൈവം തന്നെ വന്ന് ഭരിച്ചാലും കുത്തനെ കൂടുകയല്ലാതെ മാറാൻ പോകുന്നില്ല
@SREEKUMARSINGER
@SREEKUMARSINGER 4 күн бұрын
💯💯💯💯💯💯💯💯
@MUHINULHAQP.K
@MUHINULHAQP.K 14 сағат бұрын
​@@KeralaMinutesനിങ്ങൾക്ക് എന്താ പിരാന്താണോ...
@jalajasasi4014
@jalajasasi4014 3 күн бұрын
വോട്ടുനേടാൻ വേണ്ടി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും മരുമോനെ അധികാരത്തിലെത്തിക്കുക അടുത്ത ലക്ഷ്യം. തലച്ചോർ ദ്രവിച്ചവർക്ക് വലുത് ക്ഷേമ പെൻഷനാണല്ലോ
@raghunathanmadacheri7906
@raghunathanmadacheri7906 3 күн бұрын
അതെ ക്ഷേമ പെൻഷൻ തന്നെ ❤
@sadanandancheppad8210
@sadanandancheppad8210 2 күн бұрын
ഭരണം തീർന്നു ഇനി ഈ അപകടം ഉണ്ടാകരുത്
@seefamily_
@seefamily_ 5 күн бұрын
Eni cpim 2026 il ഭരണത്തിൽ വരില്ല 💯 ഉറപ്പ്
@SREEKUMARSINGER
@SREEKUMARSINGER 4 күн бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@abrahamt5242
@abrahamt5242 4 күн бұрын
Kettida nirmana mekhalayil shamanidhi pension vangunnavar oru varshamay pension mudangy kidakkunnu. Ithu koduckkuvan nivruthy illalla ee Pirnay Sarkkarinnu angne kazhiyum ₹ 2500 vachu kodukkuvan.Karalathile janangal maha viddikal aannu bodhamillathabjanangal aannu.Radamathu thuder bharanam kittyathu athukondubthaneya sriyallebkoottukaarre😆
@MUHINULHAQP.K
@MUHINULHAQP.K 14 сағат бұрын
ഇത്രയും വൃത്തികെട്ട ഭരണം ഇതിനുമുംബ് സംസ്ഥാനത് ഉണ്ടായിതില്ല...
@firoskhanchathalloor3298
@firoskhanchathalloor3298 6 күн бұрын
ഹാട്രിക് 🎉❤
@muralinanoo5378
@muralinanoo5378 3 күн бұрын
1600 കൊടുക്കാൻ വളി വിടുന്ന അന്തരമാണ് 2500 ചെലപ്പം 3000 ആകും
@bristokjohns
@bristokjohns 42 минут бұрын
LDF തന്നെ വരണം ഇനിയും.
@MuhammedNabhan-hp7bw
@MuhammedNabhan-hp7bw 4 күн бұрын
2500റോ ഇതൊന്നും നടക്കാൻ പോകുന്നില
@Jojo-l1r7p
@Jojo-l1r7p 5 күн бұрын
അങ്ങനെ ഉണ്ടായാൽ,,, കേൺഗ്രസ്സ് തേറ്റ് തുന്നം പാടും,,, ഭാരതിയ ജനതാ പാർട്ടിക്ക് ചെറിയ സാധ്യതയും ഉണ്ട്,,,,
@reghunathpe458
@reghunathpe458 3 күн бұрын
Congraaaas
@HassanKoya-t9r
@HassanKoya-t9r 5 күн бұрын
UDF എനികേരളത്തിൽ അദികാരത്തിൽ വരില്ല, കാരണം കോഗ്രസിന്ന് വോട്ടുചെയ്യുന്നവർ തന്നെ ചെന്നിതലയും സവർക്കറും ഉള്ള കാലത്തോളം കാലം LDF ന് സുക്ര ദി സ
@BasheerBasheer-n1w
@BasheerBasheer-n1w 5 күн бұрын
എൽഡിഎഫ്. എന്നും ജനങ്ങളുടെ കൂടെ തന്നെ ഉണ്ട് 🎉🎉🎉
@abbassrambi4004
@abbassrambi4004 5 күн бұрын
1/2 മാപ്രേ 2026 ഇലും പിണറായി വരും
@dinesanpa9198
@dinesanpa9198 4 күн бұрын
Kuntham
@MUHINULHAQP.K
@MUHINULHAQP.K 14 сағат бұрын
ഇപ്പൊ വരും 2026 ഇലക്ഷന് കഴിഞ്ഞു റിസൾട്ട്‌ വരും വരെ സ്വപ്നം കണ്ടിരുന്നോ അടിമേ😂
@kkkahmed7901
@kkkahmed7901 5 күн бұрын
L.D.F.❤❤❤❤❤❤❤
@sivankavil3570
@sivankavil3570 5 күн бұрын
ഒന്നും നോക്കേണ്ട കേരളത്തിൽ ldf തന്നെ കേരളം ഭരിക്കും പെൻഷൻ കോൺഗ്രസ് കൊടുത്തില്ല അധികാരം പോയി അതും രണ്ടു തവണ കോൺഗ്രസ് കൊടുക്കാനുള്ള 18 മാസത്തെ പെൻഷൻ പിണറായി സർക്കാർ കൊടുത്തു കഴിഞ്ഞതിനു ശേഷം പെൻഷൻ മുടങ്ങിയിട്ടില്ല ഇതു വരെ
@MAINAGAM-y4m
@MAINAGAM-y4m 5 күн бұрын
കടമെടുത്തു ഏതു പൊട്ടനും കൊടുക്കാൻ പറ്റും കടമെടുത്തു കൊടുക്കാനാണെങ്കിൽ പിണറായിയുടെ ആവശ്യം എന്ത്
@Unni147
@Unni147 5 күн бұрын
ജയിക്കാൻ ഉള്ള ഒരു സാധ്യത മാത്രമേ പറയുന്നുള്ളൂ എങ്കിലും ജയിപ്പിക്കാതെ ഇരിക്കാൻ 100 കാരണങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് സംസാരിച്ചാൽ കണ്ടെത്താൻ ആവും.. ഈ കേരളത്തിൽ ദാരിദ്ര്യം വർധിച്ചത് അല്ലാതെ... വേറെ ഒന്നും ഉണ്ടായിട്ടില്ല.. ക്രിമിനൽ cases കൂടി.. ഒരുപാട് പാവങ്ങളുടെ ജീവനും ജീവിതവും നഷ്ടപ്പെട്ടു.. സ്വര്യ ജീവിതം എന്താണെന്ന് പോലും ഇപ്പൊൾ ജനങ്ങൾ മറന്നു പോകുന്ന അവസ്ഥയിൽ ആണ് കേരളം.. സത്യത്തിൽ ദൈവത്തിൻ്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന ഈ കേരളം ഇപ്പൊൾ പണ്ടത്തെ UP പോലെ മാറിക്കൊണ്ടിരിക്കുന്നു.. യുപി ഇപ്പൊൾ കേരളവും.. എവിടെ ആയാലും നീതിയോടും ന്വായത്തോടും സത്യസന്ധതയോടും കൂടെ ഭരിച്ചാൽ ജന മനസ്സുകളിൽ ഏതൊരു പാർട്ടിയിൽ ഉള്ള ആൾ ആയാലും ജനങ്ങൾ അംഗീകരിക്കും.. കാരണം ഈ കേരളത്തിൽ പണക്കരേക്കൾ കൂടുതൽ ഉള്ളത് പാവങ്ങൾ ആണ്.. അവരുടെ വോട്ട് ലഭിക്കാൻ കണ്ണിൽ പൊടി വാരിയിട്ട് എന്ത് കാര്യം.. സത്യത്തിൽ യോഗി കേരളം ഭരിച്ചാൽ നന്നായിരുന്നു എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കാറുണ്ട്...
@KunjumonPm-i8q
@KunjumonPm-i8q 5 күн бұрын
കേരള നിയമസഭ പിരിച്ചു വി ട്ട് പകരം എല്ലാ ജില്ലദരണ കേന്ദ്രങ്ങൾക്കും ഭരണാധികാരം നൽകി കേരളം ഉനി ഉള്ള കാലം കേന്ദ്ര o നിർദേശിക്കുന്ന ഒരു നല്ല ഗർണർ ഭരിക്കട്ടെ അധികാരം ജനങ്ങൾ നേരിട്ടു കിട്ടണമെങ്കിൽ ഇത് മാത്ര മാണ് ഒരു നല്ല പരിഹാര മാർഗ്ഗം മന്ത്രി മാരും .m.L . A-മാരും ഇല്ലാത്ത ഒരു ജനകീയ ഭരണം കേരളത്തിൽ വരണ o
@baburajachuthanvadakkedath6555
@baburajachuthanvadakkedath6555 5 күн бұрын
Poda oombi.
@raghunathanmadacheri7906
@raghunathanmadacheri7906 3 күн бұрын
സഠഘി ഇല്ലാത്ത കേരളം 😂
@BabuJohn-ku3hj
@BabuJohn-ku3hj 5 күн бұрын
Eantu. Parajalum. 88. Settu. Mayi. Vendum. Varum. Urappanu. 👍👍👍👍👍🌹🌹🌹🌹❤️❤️❤️❤️❤️. Cm. Pinarai. 🙋🙋🙋🙋
@RaveendranpRavi-b9n
@RaveendranpRavi-b9n 5 күн бұрын
മൂന്നര വർഷങ്ങൾക്കു മുമ്പ് സിപിഎം പറഞ്ഞ കാര്യം ഇപ്പോൾ ഓർക്കുന്നുണ്ട് വരും തെരഞ്ഞെടുപ്പിലും ആയുധമാക്കും
@kochammupk4872
@kochammupk4872 5 күн бұрын
E.v.m.jai.barathu
@user-he3sg1iv6p
@user-he3sg1iv6p 3 күн бұрын
കിറ്റും കൂടി വേണം
@chandramohan-y7h
@chandramohan-y7h 4 күн бұрын
Congressil kore adikara mohikal matram, CPIM nu verukal nashtapettu, adikara durviniyogam, sadarana janangalil ninnulla akalcha, doorthu, anavisya udyoga niyamanam ethoke thudarnnu varunnu
@Namotv123
@Namotv123 5 күн бұрын
പിന്നെ. ആളുകൾക്ക്. മുഴുവൻ. വട്ട്. ആകണം. പിണറായി. വീണ്ടും. വരണമെങ്കിൽ . പിന്നെ. കേരളം. ബാക്കി. കാണില്ല.
@deva.1451
@deva.1451 5 күн бұрын
2500പറഞ്ഞ വാക്ക് നടത്തിയാൽ മൂന്നാം പിണറായി സർക്കാർ
@chandranvasu3108
@chandranvasu3108 4 күн бұрын
1600 കൊടുക്കാൻ വക്കില്ല പിന്നെ 2500എങ്ങനെ കൊടുക്കും
@krmoli6751
@krmoli6751 5 күн бұрын
Ldf hatric 👍👍👍
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 5 күн бұрын
തുടർ ഭരണം കോണ്ട് കേരളത്തെ നിങ്ങൾ ബഹുദൂരം പിന്നിലോട്ട് ആക്കി എന്നി നീങ്ങൾക്ക്. 50., സീറ്റ് കാട്ടിയാൽ ഭാഗ്യം ചിന്തിക്കുന്ന വോട്ടർമ്മാരാണ് കേരളീയർ😁😁😁😁😁😁😁😁😁😁😁
@ammupradeep3170
@ammupradeep3170 5 күн бұрын
👍👍👍
@maheshsreedhar7459
@maheshsreedhar7459 5 күн бұрын
2500 ആക്കിയാൽ ലും ഇല്ലലും ജയം ഉറപ്പാണ് L D F ഭരണം ആണ്
@sankaranarayananm.n6999
@sankaranarayananm.n6999 5 күн бұрын
3000 ആക്കിയാൽ ldf ന് 101 എം ൽ എ മാർ കട്ടായം 🙏
@Latha-tf8pe
@Latha-tf8pe 4 күн бұрын
Apl bpl list anpe parejayam sarkar viyarkkum pariharikkuka
@subramanismani3109
@subramanismani3109 5 күн бұрын
Sevana pention nattu ell valarai strong annai cpm innu
@Beeran-vt9rk
@Beeran-vt9rk 5 күн бұрын
Murugan participatory
@chandranvasu3108
@chandranvasu3108 4 күн бұрын
പിച്ചക്കാരൻ കേരളം
@athirar9416
@athirar9416 5 күн бұрын
CPM ney orikal kudi janam Bharanathel kondu varanam. Appole keralam Bail out aaki tharum CPM. Appol CPM nethakalay mukkinu mukkinu thallunna oru avastha aneydivarum janathenu.
@saijutp2463
@saijutp2463 5 күн бұрын
Kendram katam thannal. Natakkum
@Namotv123
@Namotv123 5 күн бұрын
തനിക്ക്. ഒക്കെ. ഒരു. ദാരണ. ഒണ്ടു. അവസാനം. പെൻഷൻ. വരി. കൊടുത്താൽ.എല്ലാം. പേരും. വീജയൻ. വോട്ട്. കൊടുക്കും. എന്ന്. ഒരിക്കൽ. മുയൽ. ചക്ക. ഇട്ട്. എന്ന്. കരുതി.. വീണ്ടും. ചക്കയുടെ. ഞെടുപ്പ്. വലുതാ. മുയൽ. കടിച്ചാൽ. അറീല
@vijayansankar5953
@vijayansankar5953 5 күн бұрын
Bjp
@greetaambili3567
@greetaambili3567 5 күн бұрын
1600 പോലും നേരെ കൊടുക്കാൻ കഴിയുന്നില്ല
@shamsshamsudheen7821
@shamsshamsudheen7821 4 күн бұрын
Chumma.
@SatheeshKumar-kp5ro
@SatheeshKumar-kp5ro 5 күн бұрын
പുതിയ പരിപാടിയായി വന്നിരിക്കുന്നു. 😄😄😄
@RavivrVr
@RavivrVr 5 күн бұрын
Kettidanirmana pension matram kodukkanilla
@JayanMadhavan-b4u
@JayanMadhavan-b4u 5 күн бұрын
ചാൻസ് കുറവാണ് 🙄
@KeralaMinutes
@KeralaMinutes 5 күн бұрын
Fixed
@MAINAGAM-y4m
@MAINAGAM-y4m 5 күн бұрын
ഓട്ടു കിട്ടാൻ വേണ്ടി ഇങ്ങനെ പെൻഷൻ ഉയർത്തി കൊടുത്താൽ അതിനുള്ള വരുമാനം എവിടെ ഇപ്പോൾ തന്നെ കടമെടുത്താണ് കാര്യങ്ങൾ നടത്തുന്നത് അതിന്റെ കൂടെ പെൻഷൻ കൂടി കുട്ടിയാൽ പിന്നെയും കടമെടുത്തു കേരളം മുടിയും ഇപ്പോൾ തന്നെ കടമെടുത്തു കടമെടുത്തു കേരളം കടത്തിൽ മുങ്ങി ഇരിക്കുവാ
@baburajachuthanvadakkedath6555
@baburajachuthanvadakkedath6555 5 күн бұрын
Onnu podi.
@Meenu81-ammu4
@Meenu81-ammu4 5 күн бұрын
Cpinaraythannayanuveendumvarunnatuageilavukaoduthuveedumc.makanampattomchandramohan
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН