ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി | Pinarayi Vijayan | Assembly

  Рет қаралды 3,685

Manorama News

Manorama News

18 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 15
@SUBAiRLIVE
@SUBAiRLIVE 17 күн бұрын
മത്തിക്ക് കിലോ 350 ആയ കാലത്ത് 1600 രൂപ പെൻഷൻ നൽകുന്നത് എന്ത് മഹാമനസ്കത ആണ്
@Abrahambaby-om5xg
@Abrahambaby-om5xg 17 күн бұрын
അന്നത്തെ 600 ന് ഒപ്പമാകാൻ ഇന്ന് ' 1800.വേണം. മൂന്നിരട്ടി.അത്രമാത്രം വിലക്കയറ്റം ഉണ്ടായി. എത്ര ശമ്പള വർധന നടത്തി. ??
@babumottammal2584
@babumottammal2584 17 күн бұрын
തളാതെ ഉള്ളത് നേരാവണ്ണം കൊടുക്കൂ.
@rafeek3636
@rafeek3636 17 күн бұрын
കേരളത്തിന്റെ സ്വന്തം കൊള്ളത്തലവൻ. കേരളത്തിന്റെ സ്വന്തം നുണ രാജാവ് സർവ്വത്ര അഴിമതി, കൊള്ള, കൊലപാതകം
@SUBAiRLIVE
@SUBAiRLIVE 17 күн бұрын
ഭിന്നശേഷി പെൻഷൻ എന്ന് പറയാതെ , ഭിന്നശേഷിയുള്ള വരെ വികലാംഗർ എന്ന് വിളിക്കരുത് നിയമം ഉണ്ടെന്നിരിക്കെ' മുഖ്യമന്ത്രി പോലും വികലാംഗ പെൻഷൻ എന്ന് പറയുന്നു ,ഇല്മിൻറെ ബഹർ ആണ് മുഖ്യമന്ത്രി
@kuttanmohanan8702
@kuttanmohanan8702 17 күн бұрын
കെട്ടിടനിർമ്മാണത്തൊഴിലാളി പെൻഷൻ 14 മാസത്തെ മുടക്കി ഇട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു മാസത്തെ തരുമെന്ന് പറഞ്ഞത് പോലും തന്നിട്ടില്ല. ആരോട് പറയും 🙏
@thankammaraju9868
@thankammaraju9868 16 күн бұрын
സർവ്വ സാധനതിനും വില കൂടിയല്ലോ അതനുസരിച്ചല്ലേ എല്ലാം എല്ലാവരുടെയും ശമ്പളം കൂട്ടിയില്ലേ
@yohannankoshy1230
@yohannankoshy1230 17 күн бұрын
10 വര്‍ഷത്തിന് മുന്‍പുള്ള 600 രൂപയും ഇപ്പോഴെത്ത 1600 രൂപയും വിലക്കയറ്റം നോക്കുംപോള്‍ വലിയ വൃതൃാസമൊന്നില്ലഹേ
@jomonjo6634
@jomonjo6634 16 күн бұрын
ഇ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടേ ഇരിക്കും... കാലം മാറുന്നു ജനങ്ങൾ കൂടുന്നു അപ്പോൾ ഇതൊക്കെ എന്താണ്...ഇപ്പൊ ശരിയാക്കും എന്നു പറയും ചെയ്യുന്നതോ വേറെ പലതും
@aneeshbabu
@aneeshbabu 17 күн бұрын
നാട്ടുകാർക്ക് പെൻഷൻ കൂട്ടി കൊടുത്തു വോട്ട് വാങ്ങി ഇനിയും അധികാരത്തിൽ വരും
@user-jp1ud7ew1m
@user-jp1ud7ew1m 16 күн бұрын
പറയുന്നത് സാമൂഹ്യ സുരക്ഷ പെൻഷൻ മാത്രം നിർമാണ തൊഴിലാളി പെൻഷൻ13 മാസം കുടിശ്ശിക ആദ്യം നിലവിലുള്ള കുടിശ്ശിക കൊടുത്തതിനുശേഷം വർദ്ധനവ് പറയുന്നതല്ലേ ശെരി അതും തൊഴിലാളി വർഗ സർക്കാർ
@sajeeshkumar1725
@sajeeshkumar1725 17 күн бұрын
കൊടുത്താലോ സൂപ്പറാ, പണ്ടേ പോലെ കോൺഗ്രസ്‌ മുക്ത കേരളം പറഞ്ഞു മോദി സഹായിക്കില്ല, ഐസക് ന്റെ gimmikkilla, എന്നിട്ടും പ്രശ്നങ്ങൾ തീർക്കാൻ കോൺഫിഡൻസ് ഉണ്ടെങ്കിൽ അത് നല്ലതാ
@shencymonmr8184
@shencymonmr8184 17 күн бұрын
Ippol kittum vegam kaiyum Neeti ninno
@user-jb8se9uz5k
@user-jb8se9uz5k 16 күн бұрын
ജഗതിയുടെ ഒരു സിനിമയിൽ 5000 രൂപ ശമ്പളമുള്ള ജോലിക്കാരൻ മുതലളിയോട് ശമ്പളം കൂട്ടിത്തരണമെന്നു പറയുമ്പോൾ മുതലാളി പറയുന്നു,വിഷമിക്കേണ്ട ഇനിമുതൽ 15000 രൂപയാണ് നിൻ്റെ ശമ്പളം ,മൂന്നുമാസം കൂടുമ്പോൾ വന്നു വാങ്ങിക്കോണം എന്ന്..ആ തൊഴിലാളി മുതലാളിയെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കുന്നു.. അതാണോർമ്മ വരുന്നത്😂😂😂😂
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 80 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 647 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 80 МЛН