അമ്മേ എന്റെ ഉടമ്പടിനിയോഗങ്ങൾക്കു മേൽ അവിടുത്തെ കരുണ ചൊരിയേണം മാതേ
@bincyumesh83253 жыл бұрын
അമ്മെ മാതാവേ എന്റെ നിയൊഗങൽ എല്ലം നിറവേറ്റിത്തരികയും ചെയ്ത് തരണമേ
@shibyjohn33053 жыл бұрын
അമ്മേ എന്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകളിലേക്കും അമ്മ അനുഗ്രഹങ്ങളുമായി കടന്നു വരണേ
@sujashaju94853 жыл бұрын
എന്റെ ഈശോയേ സാക്ഷ്യപ്പെടുത്താൻ അമ്മ മാതാവേ പാപിയായ എന്നേം ഒരുക്കേണമേ ആമേൻ
@סוניהסוניה-ב9ס3 жыл бұрын
അമ്മ മാതാവേ എന്റെ മകനു കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് റിസൾട്ട് അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദിയും സ്തുതിയും ആമേൻ ആമേൻ amen 🙏🙏🙏🙏🙏🙏
@ashavijayan33513 жыл бұрын
അമേൻ, യേശുവേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ
@avanthikap9353 жыл бұрын
അമ്മേ , മാതാവേ എന്റെ സങ്കടങ്ങൾ അമ്മ കെൾക്കണമെ എനിക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ മാതാവേ ആമേൻ. 🙏🙏🙏
@mollyjohnson11123 жыл бұрын
,
@dhanalakshmi31723 жыл бұрын
Amme ente sahodarante Joli ethrayum vegam Amma medichu tharename.ave maria.ente sahodaranum Avante kudumbathinum Amma deiva kripayum viswasavum nalki aviduthe saakshiyakki maatename Praise the lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@neenathomas7223 жыл бұрын
മാതാവേ യേശുവേ എന്റെ ഉടബടിയുടെ മെല് കരുണതോണമേ Amen🙏🙏🙏🙏🙏🙏🙏🙏🙏
@mollychacko46193 жыл бұрын
അമ്മേ മാതാവേ ഈശോയേ നന്ദി നന്ദി ❤️❤️❤️❤️❤️❤️🙏🙏🙏🙏
@joshichakkalakkal65543 жыл бұрын
പ്രായം കഴിഞ്ഞ് വിവാഹം കഴിതെ നിന്നിരിന്ന എൻ്റെ സഹോദരിയുടെ വിവാഹം നടതി തന്നതിന് ഞാൻ നന്ദി പറയു'ന്നു
@mayashaji78172 жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏😭😭😭
@bijipv74933 жыл бұрын
മാതാവേ എന്റെ മോളുടെ വിക്ക് മാറ്റിത്തരാണമേ അമ്മേ അങ്ങ് മാത്രമാണ് ഞങളുടെ ആശ്രയം 🙏🙏🌹🙏🙏🌹🙏🙏🌹🙏
@alicegeorge46923 жыл бұрын
Praise the Lord🙏
@sfamily5483 жыл бұрын
🙏🙏🙏🙏🙏
@kuttyammabiju5863 жыл бұрын
Ee niyoghartham Bharananghanathu Alphonsammayude aduthu kuttye kondupoku. Ente orru molkk vikku vannirrunnu. 1 vayassullappol sughappettathanu. Innu 23 years aayi orru kuzhappavum illa. M.B.A final year nu padikkunnu. Tv yil announce cheyyunnavarre ppole spudamaayi samsaarrikkunnu. Amma Mathavinte aduth prarthikand ennu njan parrayunnilla.
@ajothomas84863 жыл бұрын
Eshuve angonnu sparshikkename
@rosemarybabu26913 жыл бұрын
മാതാവേ അമ്മയുടെ കാത്തോണേ 🙏🙏
@sonascariya21912 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർതനണമേ അമ്മേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@maniem36632 жыл бұрын
Pp
@alexsharon78913 жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണെ
@ancymukesh12943 жыл бұрын
എന്റെ മാതാവേ ഞങ്ങളുടെ എല്ലാം കടങ്ങളും മാറ്റി തന്നു അമ്മ ഞങ്ങളെ സഹായിക്കാണെ
@aneeshpa26282 жыл бұрын
അമ്മേ എന്നെയും സാക്ഷി ആക്കണമെ 🙏🙏എന്നെയും അമ്മ എഴുന്നേറ്റ് നടത്തണമേ🙏🙏😭😭😭🕯️🕯️
@joypaul12723 жыл бұрын
അമ്മേ ഈ കുടു൦ബത്തേ അനുഗ്രഹിക്കേണമേ🙏🙏
@avanthikap9353 жыл бұрын
അമ്മേ സമയത്തിന്റെ അധികാരമുള്ള സഞ്ചാരിയായ് മാതാവേ ഞാൻ ഡേറ്റ് ഇട്ടുപ്രാർതിച നിയൊഗതിൽ ഉള്ള ഒരു കാര്യതിൽ കുരുക്കഴിചു തരണമേ എന്നെയും സാക്ഷി ആക്കെണമെ ആമേൻ
@anaghakrishnan58833 жыл бұрын
Amme kreupasanam presadhavra madhave ente lashroopam nashtapettamme enik ath tirich nalakane ammeee😭😭😭🤲
@jessysunny70213 жыл бұрын
അമ്മേ മാതാവേ എന്റെ മാതാപിതാക്കളോട് കരുണയുണ്ടാകണേ
@jacquelinb69823 жыл бұрын
അമ്മേ മാതാവേ കുടുബത്തിൽ ഉള്ള രേ ഗികളായ എല്ലാവരെ യു സമർപ്പിക്കുന്നു എല്ലാ വർകുരേ ഗ സൗഗ്യ o തരാൻ പ്രസാരവര മാതാവേ എടപെടണമേ
@rosemarybabu26913 жыл бұрын
മാതാവേ നന്ദിയെ 🙏🙏🙏
@shylajakv2333 жыл бұрын
അമ്മമാതാവേ ഈ കുടുബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏
@VinodKumar-xi6lh3 жыл бұрын
അമ്മേ എന്റെ രണ്ടു കാലിന്റെയും കൈയ്യുടെയും വേദനയും കാന്തലും ഞരമ്പിന്റെ വേദനകളും വെള്ളത്തിൽ തൊടുമ്പോഴുള്ള തരിപ്പും വേദനയും മാറാൻ അനുഗ്രഹിക്കണമെ
അമ്മ മാതാവേ ഈശോയെ എന്റെ ഏട്ടന് കാലിൽ മുറിവ് ഉണ്ടായി അത് പെട്ടന്ന് മാറണമെ 😭😭🙏🙏🙏🙏പഴുപ് വരരുതേ 😭😭🙏🙏🙏🙏🙏
@aleenarose95292 жыл бұрын
അമ്മേ മാതാവേ എൻ്റെ അപ്പു ചേട്ടനെ നേർവഴിക്ക് നയികേണമെ . ചേട്ടന് നല്ലൊരു ജോലി കൊടുകേണമെ ആമേൻ🙏
@VinodKumar-xi6lh3 жыл бұрын
അമ്മേ Doctor കുറിച്ചു തന്ന മരുന്നുകൾ എല്ലാം കഴിക്കുമ്പോൾ എന്റെ കൈയ്യുടെയും കാലിന്റെയും ഞരമ്പിന്റെയും എല്ലിന്റെയും വേദനകളും കാന്തലുകളും മാറാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ കൈവിടരുതെ അമ്മേ
അമ്മേ മാതാവേ എന്നേ കാത്തു പരിപാലിച്ചതിന് ഒരായിരം നന്ദി അമ്മേ എന്റെ കുഞ്ഞുങ്ങളെയും ഭർത്താവിനെയും നിന്റ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ... 🙏🙏🙏യേശുവേ.... 🙏🙏🙏യേശുവേ... 🙏🙏🙏
@mathewmu38603 жыл бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണേ 🙏
@sheejashaju6273 жыл бұрын
അമ്മേ മാതാവേ, എന്റെ എല്ലാ രോഗങ്ങൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ.
@rincyreji2933 жыл бұрын
അമ്മേ എന്റെ പപ്പാ യുടെ കാൽ നു സുഖം കൊടുക്കണമേ
@alphonsakk52862 жыл бұрын
അമ്മേ മാതാവേ എൻെറ മകന് ഏറ്റവും യോജിച്ച വിശ്വാസമുള്ള വധുവിനെ നല്കണമെ അമ്മേ മാതാവേ
@סוניהסוניה-ב9ס3 жыл бұрын
അമ്മ മാതാവേ എന്റെ മകൻ റോബിന്റെ മേൽ കരുണയായിരിക്കണമേ. അവന്റെ എല്ലാ അസുഹങ്ങളും മാറ്റി തരണമേ. കരുണയായിരിക്കണമേ പരിശുദ്ധ അമ്മ കരുണയായിരിക്കണമേ അമ്മ മാതാവേ കരുണയായിരിക്കണമേ കൂടെ ഉണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@bindur79193 жыл бұрын
അമ്മ മാതാവേ അമ്മയുടെ കാരുണ്യത്തിന് നന്ദി 🙏
@josnajoy133 жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ മിഥുന്റെ എല്ലാ രോഗവും വേദനയും മാറ്റി സുഖപെടുത്തണമേ അനുഗ്രഹിക്കണമേ
അമ്മേ എന്റെ കടങ്ങൾ എല്ലാം മാറുവാനും.. വേഗത്തിൽ കാനഡയിൽ പോകുവാനും പ്രാർത്ഥിക്കണമേ
@lijipaul90993 жыл бұрын
യേശുവേ നന്ദി അമ്മ മാതാവേ നന്ദി
@bindufrancis69253 жыл бұрын
അമ്മേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ
@roymv88713 жыл бұрын
കൃപാസന ദൈവമാതാവേ ഈ വിശ്വാസ സാക്ഷ്യം' ഒരു സത്യം മാതവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ
@mathewmu38603 жыл бұрын
അമ്മ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി സന്തോഷം തരണേ
@lijipaul90993 жыл бұрын
യേശുവേ നന്ദി. മഹത്വം. ആരാധന
@babyjaison56913 жыл бұрын
Amme mathaveeee
@7b12.emiljijo63 жыл бұрын
ഞങ്ങളുടെ കടബാധ്യത മാറ്റി തരണം ദൈവമേ. Anugragikanam ദൈവമേ. Amma കൂടെ undu എന്ന് ഞാൻ വിശ്വസിക്കുന്നു മാതാവേ
@rejikuriakose76362 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ജൂലൈ 18 ന് നല്ല വാർത്ത തന്ന് എന്നെ അനുഗ്രഹിക്കണമേ കൃപാസന അൽത്താരയിലെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും ഉയർത്തണമേ🙏🙏🙏🙏🙏🙏🙏🎂🎂🎂
@aneeshpa26282 жыл бұрын
എന്റെ കടങ്ങൾ മാറ്റി അനുഗ്രെഹികണേ🙏🙏🙏e കുടുംബത്തേ സൗഗ്യമം നൽകിയതിൽ നന്ദി പറയുന്നു 🙏🙏🙏
Ente amma mathave ente yeshuappa ente prardhana kelkane ennum ente kude undavane enne anugrahikane ente amma ente yeshuappa
@mathewmu38603 жыл бұрын
ഈശോയെ നന്ദി നന്ദി
@valsageorge47943 жыл бұрын
Mathave എന്റെ അലര്ജി മാറാണമേ..
@joypaul12723 жыл бұрын
മാതവേ എല്ലവരേയു൦ അനുഗ്രക്കേണമേ🙏🙏
@snehappuassuntha4233 жыл бұрын
Amme mathave mother mary pray for me and my family amen amen amen 🙏
@jithujoy60323 жыл бұрын
Amen Amen Amen
@ratheeshkichu7709 Жыл бұрын
എന്റെ മോന്റെ രണ്ടു കാലും നേരെ ആക്കി നടത്തി തരണമേ ഓപ്പറേഷൻ ഇല്ലാതെ അമ്മ തന്നെ നടത്തി തരണമേ ❤❤❤🙏🙏🙏🙏🙏😭😭😭😭😭😭
@danydavis47303 жыл бұрын
യേശുവേ നന്ദി യേശുവേ സു്തി. കർത്താവേ ഞങ്ങൾക് അരുമില സഹായിക്കാൻ. കൃപസനം പ്രസാദവരം മാതാവേ ഞങ്ങളുടെ ജീവിതത്തിൽ നീതി നടത്തി തരാൻ അമ്മ വരണം തിരുക്കുമാരനെയും കൂട്ടി. 🙏🙏🙏🙏
മാതാവേ എന്റേ കൊച്ചിന് ചൊവ്വാഴ്ച നല്ല ഒരു ദിവസം ആക്കി തീർക്കണം ദൈവമേ. അവനു ഓടാൻ ഉള്ള കൃപ കൊടുക്കണം ദൈവമേ.
@swesat13 жыл бұрын
Thank you jesus & mary 🙏🙏🙏
@anuja12333 жыл бұрын
എൻറെ അമ്മ മാതാവേ എൻറെ മകൻ അരുൺ ഇൻറെ ശ്വാസംമുട്ടൽ പൂർണമായി മാറ്റി തരണേ ഞാൻ നാട്ടിൽ വരുമ്പോൾ ഉടമ്പടി എടുക്കുകയും സാക്ഷ്യം പറയുകയും ചെയ്തോളാം ആമേൻ
@avanthikap9353 жыл бұрын
അമ്മേ മാതാവേ ഞാൻ ഉടമ്പടി വചതിൽ ഉള്ള ഡിവോഴ്സ് നോട്ടിസ് ഒപ്പിട്ടു കിട്ടുന്നതിൽ ഉള്ള കുരുക്കു അഴിച്ചു തന്ന് ഷാജിയെ സഹായിക്കണമെ മാതാവേ 🙏🙏🙏🙏
@goodvibes53393 жыл бұрын
Amme Mathave Thirukumara ee sahodaranm kudumbthinm kodutha anugrahthinayi sthothram.
@rejikuriakose76362 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ സെപ്റ്റംബർ 8 ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന മകന്റെ വിവാഹം എല്ലാ വിധത്തിലും ഭംഗിയായി നടത്താൻ മാതാവേ കൃപ ചെയ്യണമേ🙏🙏🙏🙏🙏🙏
@nebuthomas46323 жыл бұрын
Praise the Lord
@sijiroy41403 жыл бұрын
എന്നെയും sakshiyakkenname 🙏🙏🙏🌹🌹🌹🕯️🕯️🕯️😭😭⌚
@charlsjoseph83763 жыл бұрын
Praise u Jesus thank u jesus love u Jesus halleluyaha ha yesuve aradana smmen
@dimpleseba39442 жыл бұрын
Amma Mathave Ente Ella Niyogangalum saadhichu tharaname ammme
@shymaghosh46923 жыл бұрын
Amme ente priyappettavareyum... Ellavareyum samarppikkuvanee.. Amme ente chettane kathonee
@jofinjoychan75213 жыл бұрын
Amme mathave ente vayarile Ella asasthvathayum matti tharane mathave 🙏🙏🙏
@shanamolshaji16772 жыл бұрын
Orupade santhosham, thank you jesus, aven mariya
@sinivarghese23283 жыл бұрын
What a powerful testimony 🙏🙏 praise the lord 🙏
@myfavouritesjeemon24803 жыл бұрын
അമ്മേ എന്റെ ഹസ്ബന്റിനെയും സുഖപ്പെടുത്തണേ, കിഡ്നി രോഗം പൂർണമായുംമാറ്റണെ
@jobysebastian3863 жыл бұрын
Ame... mathave.. oru padu nanni... esoye.. oru padu nannii
@joisypg43393 жыл бұрын
Amma mathave njagalude kudumba jeevithathe anugrahikane amme
@lisasolly45112 жыл бұрын
അമ്മേ മാതാവേ എന്നെ സഹായിക്കണം
@chellappasoosamma6103 жыл бұрын
Amme nanni 🙏🌹
@sunimattathil67193 жыл бұрын
അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ ആങ്ങള തമ്പിക്ക് വലതുകരം ആക്സിഡന്റ് പെട്ട തകർന്നിരിക്കുകയാണ്. ആ കൈകൾ ഉയർത്തി അമ്മയുടെ മുമ്പിൽ അമ്മ പ്രത്യക്ഷപ്പെട്ട ആൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. ഞാനും സാക്ഷ്യം പറയും. ആമേൻ
@shilpaanil6903 жыл бұрын
Amme njangalkk arrogiyamulla oru kunjine thannu anugrahikkaname 😭🙏