പ്രണയത്തിന്റെ പരാജങ്ങൾ എല്ലാം തേപ്പല്ല,,,,,,,,,,, ഒളിച്ചോടി കുടുംബത്തിന് നാണക്കേട് വരുത്തി വേദനിപ്പിച്ചു സ്വന്തം പ്രണയത്തിന്റെ സന്തോഷവും വിജയവും വേണ്ടാന്ന് വച്ച് സ്വയം മരണംവരെ വേദനിച്ചു കണ്ണീരൊഴുക്കി കുടുംബങ്ങൾക് വേണ്ടി തന്റെ പ്രണയത്തിന് വേണ്ടി കാത്തിരിക്കുന്ന ,,,, കാത്തിരിപ്പിന് ഇടയിൽ വിധിയുടെ ഇടപെടൽകൊണ്ടു നഷ്ടപ്രണയം സ്വയം വരിച്ചു ,,, ആ നഷ്ടപ്രണയത്തിന്റെ കണ്ണീരിന്റെ നനവുള്ള ഓർമകളിൽ കൂടി ഒരു ജീവിതകാലം ജീവിക്കേണ്ടി വരും,,,, ആ പ്രണയത്തിന് കാലം നൽകേണ്ട പേര് തേപ്പല്ല,,,,,, അതൊരു വിട്ടുകൊടുക്കലാണ്,,, പ്രണയത്തിന്റെ അത്രതന്നെ വീട്ടുകാരെ സ്നേഹിക്കുന്ന മനസുകൾ സന്തോഷം വിട്ടുകൊടുത്തു കണ്ണീർ വാങ്ങുന്ന ഒരു ബാർഡർ സംവിധാനം,,,,,,,,
@muhammedashique57556 жыл бұрын
Junaid Shahul v
@basithbasi52966 жыл бұрын
My lif
@kottayamkaran...triping90916 жыл бұрын
athe manaselakiya kondane ..njan ente penne vetekodukunathe..
@mufeedamufi82645 жыл бұрын
Sheriyaan broo
@ubaidmpubai49315 жыл бұрын
njanummmmm
@mmaworld96646 жыл бұрын
നല്ല സോങ് നല്ല അഭിനയം . നായിക സുന്ദരി തന്നെ സൗന്ദര്യത്തിനു നിറം ഉണ്ടോ
@shahananiyu77974 жыл бұрын
Yes
@hamdanhashim70364 жыл бұрын
Yes
@ajishajish473 жыл бұрын
@@aseebmp8340 lll
@alcapone38913 жыл бұрын
Script 😬
@alcapone38913 жыл бұрын
@fathima Shas ehh😂😅
@abdusalam189911 ай бұрын
2024ൽ കാണുന്നവരുണ്ടോ
@arshalsaji43995 ай бұрын
പിന്നേ ❤
@kasimsha797 жыл бұрын
ഓരോ ദിവസം കഴിയുംതോറും ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു... നിങ്ങൾ സകലകലവല്ലവൻ ഷാഫിക്ക
@sinufarsa3 жыл бұрын
ഇതു പോലെ ഒരു സോങ് ഇനിയും പ്രതീക്ഷിക്കുന്നു 😊എത്ര വട്ടം ഇതു കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രക്കും മനസ്സിൽ തട്ടിയ ഗാനം ❤️
@afsaladkam35153 жыл бұрын
2021 ൽ ആരെങ്കിലുമുണ്ടോ
@yazi30263 жыл бұрын
Pinnilleyyy
@shabeermohd26203 жыл бұрын
ഞാനുണ്ട്
@ajinascheriyandiyil65633 жыл бұрын
nanjund
@abukalathingal59413 жыл бұрын
ഉണ്ട്
@abukalathingal59413 жыл бұрын
ഉണ്ട്
@rinoostech67587 жыл бұрын
ഇനി ഞാൻ നിൻ മുന്നിൽ വരില്ല. . . ഈ വരികൾ വരുമ്പോൾ കട്ട രോമാഞ്ചം. . .കലക്കി ശാഫിക്ക
@rishadrisha71327 жыл бұрын
വിവാഹം കഴിക്കാൻ കഴിയാതെ പോയ ഒരു കാമുകനും കാമുകിയും പാട്ടിന്റെ വരികൾ പോലെ അതിന്റെ തിരക്കഥയും വിധി വേർപെടുത്തി നിർത്തിയ ഒരു ബന്ധത്തിന്റെ കഥ അത് ഇത്രയും മനോഹരമായി പാടി അഭിനയിച്ചു മനോഹരമാക്കിയ എന്റെ മുത്ത് ഷാഫിക്ക നിങ്ങൾ പുലി
@rainboyrainboy25375 жыл бұрын
നായികയെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു അതുപോലെ ഈ സോങ്..super.shafika ..I love you
nayikakk sowndaryamilla enn end adisttanttilan tangal paranjad
@ayshamisriya70416 жыл бұрын
Song adi poli... But actress shaffikkak set alla
@shahananiyu77974 жыл бұрын
Yes correct
@gearlessracer93273 жыл бұрын
2021 il kelkkunnavar ivide💖
@vishnumidhila54936 жыл бұрын
വീഡിയോ സോങ് എല്ലാം പൊളിച്ചു... പിന്നെ നായിക നല്ലവണം അഭിനയകുന്നു പിന്നെ നമ്മുടെ മുത്ത് ഷാഫി ക്ക ഉഷാർ
@roserose28425 жыл бұрын
Enthu parayanam ennariyilla, adipoli shafikka,
@meenumeenu94674 жыл бұрын
Adi poli
@sinans33704 жыл бұрын
Ee song first tym kelkmbol aval ende koode undayirinnu,,,pakshe ippol...💔💔...ippol ee song kelkmbol vallathoru feel...😓😓😥😥
@fidhafathimaps75443 жыл бұрын
Potte vitt kala 😇
@ZainzKitchenByshafna3 жыл бұрын
Super song….ee patonn star magic il padanee
@selusalman49234 жыл бұрын
ഷാഫിക്കാ lyrics ഒരു രക്ഷയില്ല ❤
@kripalal_pilassery4 жыл бұрын
Lyrics : shafi chapoos
@jabinajazzjabina27094 жыл бұрын
Crrct ith thanne aanu ente jeevithathil nadannathum😔😔😪😪😪avane ishttamayirunnu avan enikkum but veetkarkk vendii.....
@jabinajazzjabina27094 жыл бұрын
Album thanne ente lyf l nadanne... shafikka album njn snehikkunavan oru love poetr aanu.... ellm vaykkl nd..... ufff... ith kaanumpo ariyathe kannu nirayunnuu
@akhilroshna5788 ай бұрын
2024 il കാണുന്ന ആരെങ്കിലും ഉണ്ടോ?
@youme3746 жыл бұрын
ഞാൻ ആൽബം songs കാണാറില്ല ഷാഫിക്ക ആയതോണ്ട് കണ്ട് നോക്കിയതാ ... പൊളിച്ചു.. തകർത്തു..
@cvhpookaratharacvhpookarat79787 жыл бұрын
"മുഹബ്ബത്ത്.... അതൊരു ജിന്നാ.... ഖൽബിൽ കേറിയാൽ പിടിവിടാത്തൊരു ജിന്ന്... "
@ManyaRaju-pu4cd Жыл бұрын
Ente ponnoh enth rasom aan ee paattin... Vallattha feel aan, poranj lyrics um.... Uffff💗Ethra pravashyam kettanno....
@lajcreation62923 жыл бұрын
കട്ടക്ക് സ്നേഹിക്കും എന്നിട്ട് വീട്ടുകാർ എതിർക്കും തേച്ചിട്ട് പോകും. ചരിത്രം ആവർത്തിച്ചു കൊണ്ടിരിക്കുന്നു 😄 ഇനി സ്നേഹിക്കുന്നതിന് മുമ്പ് വീട്ടുകാരുടെ സമ്മതം വാങ്ങണം സ്വന്തം ഇണയെ കണ്ടെത്താൻ അനുവാദമില്ലാത്ത കുറെ മനുഷ്യർ
@loveandloveonly11387 жыл бұрын
ഷാഫിക്ക എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു . ഓരോ തവണ കേൾക്കുമ്പോഴും കണ്ണ് നിറയുന്നു......😢😢😢😢😢.
@uvais0z3477 жыл бұрын
ഇത് ഒരു തകർപ്പൻ ആൽബം ആയിപോയി.... ഷാഫിക്ക...... പൊളി ആണ്... മച്ചാ പൊളിക്കു bro
@Magnus999727 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം മനോഹരമായൊരു പാട്ട് ഇന്ന് കേട്ടു, വളരെ സന്തോഷം. സ്നേഹിതൻ ഷാഫി കൊല്ലം ആലപിച്ച "ഇനി ഞാൻനിൻ മുന്നിൽ വരില്ല" എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധിക്കപ്പെട്ടു.പ്രേക്ഷകന് ആസ്വാദനാനുഭൂതി സമ്മാനിക്കുന്ന രീതിയിൽ ഇതിനെ പാടി ഫലിപ്പിക്കാൻ ഒരു പക്ഷെ ഷാഫിക്കു മാത്രമേ കഴിയൂ എന്നു തോന്നും വിധത്തിൽ ആണ് അദ്ദേഹത്തിന്റെ ആലാപനം. എല്ലാവരും കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ ഇതിന്റെ അണിയറ പ്രവർത്തകരെ അറിയിക്കുക... പ്രിയപ്പെട്ട ഷാഫിക്ക് അഭിനന്ദനങ്ങൾ... ഒപ്പം എഴുതിയ സ്നേഹിതനും.
@noufaltaj45617 жыл бұрын
tky jalaal bhai
@shafeequemudummel43817 жыл бұрын
ജലാൽകാ നിങ്ങളുടെ പുതിയ വർക്ക് ഒന്നും ഇല്ലേ
@RajeshKumar-ig1jc7 жыл бұрын
ഇത് കുടി കണ്ടു നോക്കു..ഇഷ്ടമായാല്‍ SHARE ചെയ്യുക :) kzbin.info/www/bejne/jZ7RaZ-igbqLlck
@razanashabeershabeer39537 жыл бұрын
Super song
@shafeeq7828277 жыл бұрын
Jalal Magnus bhai Sugalle
@mubashirashareef59796 жыл бұрын
Nte fvrt song aanu....thnx shafikka...good wrk..keep it up...👍👍😍😍
@ansarudheenansarudheenkm3 жыл бұрын
02:44 നല്ല മൊഞ്ചുള്ള ഇക്ക 😍
@najiinalamehrinziya24227 жыл бұрын
എനിക്ക് ഏറെ ഇഷ്ട പെട്ട song ആണ് ഇത് but ഒരിക്കലും വിചാരിചില ഈ സോങിന് പറ്റിയ story കൂട്ടുമെന്ന് എന്തായാലും എല്ലാവരും തകർത്തു ഇതിന് പിന്നിലുള്ള എല്ലാവർക്കും എന്റെ എന്താ പറയാ ഒരുപാട് നന്ദി നല്ല song അതിനു പറ്റിയ story
@mahshookamaishuzz50056 жыл бұрын
woww ethra ketitum mathivarunnillla e songg.....athrekum supper...awesomee❤❤supper
@paachujr1178 Жыл бұрын
ഷാഫി കൊല്ലത്തിന്റെ പാട്ടുങ്ങൾ അങ്ങനെ ഒഴിവാകില്ല... രോമാഞ്ചം ആണ് ഇങ്ങേർ 😍😍🥰
@dcweddingplanners4496 жыл бұрын
എന്റെ ജീവിതം അതുപോലെ പകർത്തിയത് പോലെ. ഷാഫിക്ക നന്ദി 😘
@shahajkhan7 жыл бұрын
Shafikka nigale soundine vellan vere arulla..nice lyrics.
@razakrasu97357 жыл бұрын
പൊളിച്ചു എന്ധാ സോങ്ങിന്റെ feeling ഷാഫിക്ക മാസ്സ് ആണ് 😘😘😘
@mujeeb-wp4vt7 жыл бұрын
Razak Rasu Maas thanne
@rashidc71866 жыл бұрын
കൊലമാസ്സ് ആണ്
@fathmafsna__25206 жыл бұрын
@@rashidc7186 marana mas
@jamnizartndcraft42884 жыл бұрын
Ys ..theerchayaym
@shibilshibil7560 Жыл бұрын
2023 ൽ ആരെങ്കിലും കണ്ടോ
@afeeafeef19247 жыл бұрын
I don't like album songs but when I see this song I changed my mind ## superb sonG
@afrussshub63237 жыл бұрын
Superb songgg😍😍😍 pwolichu shafikkkaaa
@starmadia70747 жыл бұрын
ഷാഫിക്കാ പൊളിച്ചടുക്കി .ഫീലിംഗ് ഒക്കെ ഒരു രക്ഷയും ഇല്ല
@ashif3026 жыл бұрын
ഷാഫിക്കാന്റെ ആ കാൽ വെട്ടുന്ന dialogue പൊളിച്ചു......അടിപൊളി......അതാണ് ആ ആണ്കുട്ടികൾ...😘😘😘😙💪🏻💪🏻
@dilrubhadilrubha85187 жыл бұрын
ഇതൊക്കെയാ കേൾക്കാൻ കൊതിക്കുന്ന പാട്ട്..... അല്ലാതെ ഇപ്പോഴത്തെ ചവർ അല്ല.... ഷാഫി ക ഇങ്ങള് കട്ട കൊല മാസ്സ് ആണ് ട്ടോ
@shamazmizbah84667 жыл бұрын
വരികളിലെ റിയാലിറ്റി.... എത്ര മനോഹരം
@Yasinbinashraf7 жыл бұрын
ഇന്ടെ ശാഫിക്ക ഇങ്ങൾ വേറെ ലെവലാ..... കാലം കുറെ ആയി ഇതിനു കാത്തിരിക്കുന്നു
@ashrafnk26967 жыл бұрын
Yasin Ashraf ni pollichada
@frommyvisual14793 жыл бұрын
Shafi ikkante song❤️ no raksha... Aadhyame aa song agott vechoodee ith kure kaathirikkanallo dong ingott varaan
@കരയുന്നകണ്ണുകൾ7 жыл бұрын
ഹെഡ് സെറ്റ് വെച്ചു കേട്ടാൽ ഉണ്ടല്ലോ … 😍😍 Suprb Feel 😍😢
@ismayilaju38627 жыл бұрын
sheriyaa Ippo Njn Kettond Nikka
@shemiash12787 жыл бұрын
കരയുന്ന കണ്ണുകൾ സത്യം
@zainulabidabidsongs82187 жыл бұрын
കരയുന്ന കണ്ണുകൾ Headset vekkndaa nnaaaal
@shirinfathima93937 жыл бұрын
കരയുന്ന കണ്ണുകൾ whtsapl vaa
@കരയുന്നകണ്ണുകൾ7 жыл бұрын
hot channel പോടോ 🙄🙄🙄
@ashinaaachi72907 жыл бұрын
parayathirikkan vayya shafikka atrayk nalla song aanu good team work aanu nigaludath eniyum nalla album wait cheyyunnu " all the very best to next wrok"
@hasbinhallaj97657 жыл бұрын
pwolichu
@Mallu_hits2.0 Жыл бұрын
2023 ഇപ്പോഴും കേൾക്കുന്ന ആരേലും ഉണ്ടോ
@ishaichoos6 жыл бұрын
ഷാഫിക്കാ ഇങ്ങള് വേറെ ലെവൽ ആണ്......I wish U a succesfull carrier.....
@achubdk42147 жыл бұрын
ഷാഫിക്ക ഇങ്ങൾ വേറെ ലെവലാ
@shameershameer81497 жыл бұрын
Aiwwaaaa super song shafikka Ente penn njn vilichal irangi varum. pinne kannu niranjupoiii😢😢😢😢
@Madeena-ju7yw3 жыл бұрын
ഈ പാട്ട് എനിക്ക് ജീവിതം ആണ്
@fingertip68164 жыл бұрын
Aaa chainise video yum ee songum aanu super
@musnmol21344 жыл бұрын
Feeling song അനുഭവിച്ചവർക് കണ്ണ് നിറയും
@sanusidhu94213 жыл бұрын
👍
@muhammad.thariq77433 жыл бұрын
Ee song eyuthiyath shamnad kakkanad anu nallaoru eyuthukaran anu pulli ith pole chindhichu eyuthunna vere oru eyuthukaranum undavilla saleem kodathoorinte kure song pulli eyuthiyathanu njn kettiya pennokke pullide anu koode nalloru singer koode anu 😊❤❤
@thasniipathu0295 Жыл бұрын
Yes🤗
@shamishihabks66657 жыл бұрын
shafikkaaa...song polichu...ini njan nin munnil varillaaaa....
@thansihamza10246 жыл бұрын
I love this song 😘 tnks rafo for singing this song ur voice is soo cute👍👌
Shafikkaaa sooper 2alum polichuto. . Shafikayudeyum nayekayudeyum actinginu oru reality und. Very nice 👍 . Ee songile Varikal kelkumbo enik karachilu varum😢
@Fazalfaslu3 жыл бұрын
2.44 😍നായകൻ ആക്കാമായിരുന്നു
@ajmalandfasna3 жыл бұрын
Correct.. kandavark ellam orupole abiprayam und ath.. nyc acting👌🏼👌🏼
@ansarudheenansarudheenkm3 жыл бұрын
അതേ.. നല്ല മൊഞ്ചുള്ള ചെക്കൻ എനിക്കിഷ്ടായി 😍😌
@afsatha.k17053 жыл бұрын
😳😳
@sherinnazeer99876 жыл бұрын
Super voice shafikka...
@siyadjasi15626 жыл бұрын
''PRANAYAME NEE ENNEKKARAYICHATH KANANARUMILLA....''Oh... real life ....
@dhsbajgjakslwn2 жыл бұрын
🤩ഇത് കേൾക്കുമ്പോൾ ലവ് ചെയ്യാൻ തോന്നില്ല അതോണ്ട് ഞാൻ ആരിലും വീണിട്ടും ഇല്ല ഇനി വീഴുകയും ഇല്ല 🤩
@cpschannel62507 жыл бұрын
ഷാഫീക്ക പൊളിച്ചടക്കി സ്ക്കൂളിൽ ഒക്കെ പാടിയപ്പോൾ പലരും അഭിനന്ദിച്ചു പോരാഞ്ഞിട്ട് ഇതാര് പാടിയതാ എന്നെ | ക്കെ ചോദിച്ചു ഷാഫിക്ക എന്ന് പറഞ്ഞപ്പോൾ അവര് പറയുകയാ ഷാഫീക്ക ഹിറ്റെ ഇറക്കു Love you shaFeekk A
@rashidc71866 жыл бұрын
Cps Channel പാട്ടൊക്കെ സൂപ്പർ പക്ഷെ അതികം തള്ളരുത്
@muhammedinshad48384 жыл бұрын
Rashid C ath point💯
@chakkayilalichakkayilali47107 жыл бұрын
nalla song . heart tech feeling. pakshe actress pora. actor shafikka polichu. all team members thanks
@fasilkfasil9967 жыл бұрын
മുഹബ്ബത്ത് നെഞ്ചിൽ തൊട്ടാൽ പിന്നെ അത് മയ്യത്തായാലും ഖൽബീന്നു മായൂല...... ശാഫിക്ക, ചാപ്പൂസക,നൗഫൽക,അജൂ.... കലക്കി.... അണിയറയിൽ പ്രവർതിച്ച എല്ലാ ചങ്കുകൾക്കും അഭിനന്ദനങ്ങൾ... 😘😘😘😘😘😘😘😘😘😘😘😘
@good.chachimusthafa66846 жыл бұрын
Super
@ameerth96645 жыл бұрын
Shariya fasil sathyams
@mahinalpy51847 жыл бұрын
ഷാഫിക്ക നിങ്ങൾ പൊളിയാണ് കേട്ട ഒരുപാട് നാളത്തെ കാത്തിരിപ്പാണ്
@jamnaskannattil61457 жыл бұрын
സംഭവം കളർ ആയി ചാപ്പൂസ്'... ശാഫിക്കാ തകർക്കും
@Rexahh2 жыл бұрын
എന്റെ fav. മലയാളം ആൽബം സോങ് 😍😍
@SarathRajeev_277 ай бұрын
2024 ill kaanunnavar undo......
@faisalnaser51237 жыл бұрын
ഇനി ഞാൻ നിൻ മുന്നിൽ വരില്ല..... Heavyyyyyy
@nihalthodupuzha7 жыл бұрын
Aiwaahhh കാത്തിരിപ്പിന് ശേഷം അങ്ങനെ അതും കണ്ടു.. എന്താ പറയാ ഒരു ചിക്കൻ ബിരിയാണി തിന്ന ഫീൽ...... എൻഡിങ് പൊളിച്ചു. ഷാഫിക്കാ ഇക്കാ വേറെ ലെവലാ....
@salamfemi98677 жыл бұрын
I like...
@RajeshKumar-ig1jc7 жыл бұрын
ഇത് കുടി കണ്ടു നോക്കു..ഇഷ്ടമായാല്‍ SHARE ചെയ്യുക :) kzbin.info/www/bejne/jZ7RaZ-igbqLlck
@razanashabeershabeer39537 жыл бұрын
Supper song 😂😁😁😁😁
@nihalthodupuzha7 жыл бұрын
Razana Shabeer Shabeer Thnqqq share pls
@mohamedvy12947 жыл бұрын
Supprrr
@harismakh12758 ай бұрын
2024 ൽ ആരേലും കണ്ടോ 😢
@shibinshibin4246 жыл бұрын
പാട്ടു രക്ഷയില്ല
@maneesh.m.kmaneesh.m.k95152 жыл бұрын
hi shaffikkaa voice m act sooper veshamichirikumbol ekka n de song kelkarundu ekkane voice ketapol happy avu
@saidalavivettan50276 жыл бұрын
വേറെ ഒരു പെണ്ണിനേയും കിട്ടിയില്ലേ ? ഒരു ബാംഗിയുമില്ലാത്തൊരു പെണ്ണ്... പാട്ടും ഷാഫി കൊല്ലവും പൊളിച്ചു..
@RaziRaaz-gi2xk28 күн бұрын
My fvrt ♥️ ma life story song feeling 🥺.. My old memory is thinking lines lyrics oru rekshayum illallo🥺😔💞♥️🥰🤙🏻🤙🏻
@Sanas94311 ай бұрын
2024 kanunavar undo
@abdulkarim8215 Жыл бұрын
2023 ൽ ആരെങ്കിലുമുണ്ടോ
@anshaanchuanu43627 жыл бұрын
Thank uh essaar media and shafikka ithinekkaallu timing nte life il eni inddaavilla 😓currct timing in pubish cheythath ,song nd vdo powlich😍😍
@angel-81..6 жыл бұрын
Ansha Anchu Anu bro pani kitty alle
@rshomedesigners6 жыл бұрын
Really proud this song Njan edu Vere e pat 300 vatm ketin . so super .
@lechumilu14636 жыл бұрын
Ithrayum viewers ne kittiyath ee video valya sambavam aayathond onnum allattooo..ee song athumathramanu highlight ..superb song shafi kade voice superaaaaaattoooo..👌👌
@malayalibross83096 жыл бұрын
Polichu shafeekka songum pinne aa endingile sayittingum
@manafsillabada85077 жыл бұрын
Shafikka,chappoos,shanifkka പോരിച്ച് repeat mode on 😍😘😍😘😍😘 Shanifkka direction super but ചെറിയൊരു mistake നായകനും പ്രതിനായകനും ഒരേ ബെെക്ക് 3911 😂😂
@anwar.m8824 жыл бұрын
എന്നും song മാത്രം ആണ് അടിപൊളി ആകാറുള്ളത് ഇപ്പോ അഭിനയം പൊളിച്ചു
@shehbasheyza92767 жыл бұрын
shafikkaaa reallyyy superrrrb awwww voice
@shihasj67407 жыл бұрын
Superb songgg... Kidu oru Rekshayum illaaa... Feelinggggg
@amruthshivijaymudickalarya62736 жыл бұрын
ഇനി ഞാൻ നിൻ മുന്നിൽ വരില്ല... എന്താ lyrics.. പൊളിച്ചു. ആൽബം എന്ന് പറഞ്ഞ് ഓരോ കോപ്രായങ്ങൾ കാണിച്ച് അത് vedio ആക്കി, പെറ്റ തള്ള പോലും സഹിക്കാത്ത പാട്ടും വച്ച് യൂട്യൂബിൽ ഇടുന്ന എല്ലാ പുന്നാര മക്കളും ഇത് കാണണം. Shafi ക്ക ങ്ങള് വേറെ level aa
@nasifnishad26256 жыл бұрын
പാട്ട് എനിക്ക് ഇഷ്ട്ടപ്പട്ടു അടിപൊളി വോയിസ് ആണ് ഷാഫി ഇക്ക
@jiyaskp7 жыл бұрын
ഈ പാട്ടിന്റെ വീഡിയോയ്ക്കായി ഒരുപാടായി കാത്തിരിക്കുന്നത് ....പക്ഷേ പാട്ടിന്റെ ആ feel ,വീഡിയോ കണ്ടപ്പോൾ കിട്ടിയില്ല.... ഇക്കയുടെ അഭിനയം കിടിലം.. പക്ഷേ ആ പെണ്ണിന്റെ അഭിനയത്തിൽ ഒട്ടും പ്രണയം ഉള്ളതായി തോന്നിയില്ല....anyway nice...
@RajeshKumar-ig1jc7 жыл бұрын
Dr Jiyas kzbin.info/www/bejne/jZ7RaZ-igbqLlck onnu kandu nokku
@rajabanwer87436 жыл бұрын
Shafikka song polichu. Enthoru feelingsa video supper
@shameenamuthu51967 жыл бұрын
My favorite song. Shafikka pwolichuuu..
@muhammedriyas58697 жыл бұрын
Polichu muthe shafikka❤❤❤
@asnamol65506 жыл бұрын
frist time ayi Nan album song muzuvan kannunath super ikka
@n.s.bcreationz22267 жыл бұрын
shafika superrrrr ilove u ur all songs and album am manlorian
@jafarsjafars73665 жыл бұрын
Pennu pora oru romantic illa
@AJAZ_KHAN-617 жыл бұрын
shafi chapoosinte വരികൾ ഷാഫി ഇക്കയുടെ സിംഗിംഗ് അത് പോലെ അഭിനയം പൊളിച്ചു പ്കഷെ പെണ്ണ് കുട്ടി പോരാ