പാടുന്ന മച്ചാനു ഒരു പ്രേത്യേക ലുക്ക് ഉണ്ട് എന്നു എനിക്ക് മാത്രം ആണോ തോന്നിയെ. ❤️😍😍, 2020ജൂലൈ 30
@Soulheartttt74 жыл бұрын
🔥
@rishuusvlog64964 жыл бұрын
🙋
@Soulheartttt74 жыл бұрын
@@rishuusvlog6496 🥳
@sujathasanthosh54844 жыл бұрын
Adipoliya
@kannansachu14754 жыл бұрын
Superb
@pranavalathur4 жыл бұрын
ജീവിതത്തിൽ എനിക്ക് കട്ട സപ്പോർട്ട് കിട്ടിയ ആദ്യ മ്യൂസിക് ടീം കടുംകാപ്പി ചേട്ടന്മാരാണ്. കണ്ണൂർ പയ്യന്നൂർ കോളേജ് പരിപാടിക്ക് പോയപ്പോൾ ഈ പാട്ട് പാടിയിരുന്നു. അത് വൈറൽ ആക്കി real കടുംകാപ്പി ടീംസ് ന്റെ കൈയിൽ എത്തിപ്പിക്കുകയും ശേഷം ഗിറ്റാർ വായിച്ച അരുൺ ഏട്ടൻ ആദ്യം വിളിച്ചു സന്തോഷം അറിയിച്ചു. ശേഷം താടിയുള്ള ഏട്ടൻ നിതിൻ ഏട്ടൻ. പിന്നെ ഈ പാട്ട് പാടിയ ഏട്ടൻ. ജന്മനാകൈകളിലെങ്കിലും രണ്ടായിരം കൈകൾ ദൈവം എനിക്ക് ഇപ്പോൾ തന്നുകൊണ്ടിരിക്കുന്നു. കടുംകാപ്പിയിലെ എല്ലാ ഏട്ടന്മാർക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു സ്നേഹപൂർവ്വം പ്രണവ്.
@die_hertz_bhasi23534 жыл бұрын
Nammale PaYYANUR♥
@anjanaek91214 жыл бұрын
@@die_hertz_bhasi2353 - ath thanne
@die_hertz_bhasi23534 жыл бұрын
@@anjanaek9121 ♥
@anjanaek91214 жыл бұрын
@@die_hertz_bhasi2353 💙💙
@ammus89044 жыл бұрын
എനിക്ക് സോങ് ഇഷ്ടമായി
@അർജുൻറെഡ്ഡി Жыл бұрын
നമ്മുടെ ബ്ലാസ്റ്റേഴ്‌സിന്റെ ആശാൻ പാടുന്നത് കേട്ടപ്പോൾ ഒന്നൂടെ കേൾക്കാൻ തോന്നി 😘
@abhinavcr8144 Жыл бұрын
ബ്രോ അങ്ങനെ എത്തിയതാണ് ഞാനും ☺️❤️
@Zzoff8348 Жыл бұрын
Njanum
@GAMINGWITHSOUL-i5e Жыл бұрын
Njanum
@judemachan3685 Жыл бұрын
Ys bro❤
@manusadasivan3878 Жыл бұрын
👍
@Anandhu.nair000004 жыл бұрын
കറുപ്പ് ആയതു കൊണ്ട് എന്നെ ഒരു പാട് പേർ കളിയാക്കുമായിരുന്നു പക്ഷെ ഈ പാട്ട് കേക്കുമ്പോൾ ഒരു മനസുഗം 😇🖤
@snehaunni57034 жыл бұрын
Same😊
@ravicherupurakkal85184 жыл бұрын
Und brooo
@Uzumakinaruto-cx5es4 жыл бұрын
Kaztro uyirr
@athul51744 жыл бұрын
🥰
@athiraparu73514 жыл бұрын
Sathyam 😥😁😁😁
@soorajmm91863 жыл бұрын
കാലം ഇത്ര കഴിഞ്ഞിട്ടും കടും കാപ്പിയുടെ മധുരം കൂടുന്നത്തെ ഉള്ളു 😍......2030ന് ഇടയ്ക്ക് ആരേലും ഉണ്ടോ 😜
@sahalkp99043 жыл бұрын
😂
@parvathy93533 жыл бұрын
😂😂
@_itz__me__nayana...27983 жыл бұрын
😂
@mahikrish100yearsago73 жыл бұрын
Illa njan 2040il aanu vannirikkunnathu
@sjgaming53453 жыл бұрын
Nale ith kelkkan njan undavum enn enikk parayan pattillallo
@the.silent.lover05 жыл бұрын
സ്വന്തമാവില്ല എന്ന് ഉറപ്പുണ്ടായിട്ടും ആത്മാർത്ഥമായി പ്രണയിച്ചവർ ഉണ്ടോ ഇവിടെ?
@shiljovarghese67005 жыл бұрын
ഉണ്ടോന്നോ ഞാൻ ഇഷ്ടം തുറന്നു പറഞ്ഞു പക്ഷെ അവൾ ഓരോ നുണകൾ പറഞ്ഞു ഒഴിവാക്കി പിന്നെയും പുറകെ നടന്നപ്പോൾ ഫോണിൽ വിളിച്ചു കുറെ ദേഷ്യപ്പെട്ടു പിറ്റേന്ന് അവളെ നേരിട്ട് കണ്ട് ഒരുപാട് വിഷമത്തോടെ ആണെങ്കിലും ഇനി മുന്നിൽ വരില്ല എന്ന് പറഞ്ഞു പിന്നെ ഒരിക്കലും അവളുടെ മുന്നിൽ പോയിട്ടില്ല പക്ഷെ അവൾ അറിയാതെ അവളെ എന്നും ഒളിച്ചു നിന്ന് കാണാറുണ്ടായിരുന്നു ഒരു 3മാസം ആയിട്ട് അവളെ കണ്ടിട്ടില്ല ഇപ്പോളും ഒരുപാട് ഇഷ്ടം ആണ് സഹിക്കാൻ പറ്റണില്ല 😭
@rajeevbavyesh2575 жыл бұрын
😔😔😔
@manumohanan48045 жыл бұрын
😔😔😔
@arjundinesh8215 жыл бұрын
@@shiljovarghese6700 നല്ല വിഷമം ഉണ്ടല്ലേ BRO
@shiljovarghese67005 жыл бұрын
@@arjundinesh821 ഉണ്ട് 😭
@rames188 Жыл бұрын
കൊച്ചിയിൽ നമ്മുടെ ആശാനെ സ്വാഗതം ചെയ്തു പാടിയത് കേട്ടപ്പോൾ പിന്നെയും ഇവിടെ വന്ന് കേൾക്കാൻ തോന്നി... കടലോളം സ്നേഹം ഉള്ളിനുള്ളിലുണ്ട്.. 💕💕💕
@rapsodicreaper3 ай бұрын
💔😢
@arunnarayanan36705 жыл бұрын
Njangale Support cheytha, cheythu kondirikkunna ellaavarkum orupad orupad thanks
@baluzkodungallur98115 жыл бұрын
❤️
@ijas00755 жыл бұрын
eppolzum
@jinuscaria11085 жыл бұрын
Machaaney kiduveee
@ayaan-world5 жыл бұрын
Inyum videos irakane... orupadu
@6978arun5 жыл бұрын
njan orupaadu vattam kettathaanu pwolii bro
@dorabuji0213 Жыл бұрын
നമ്മടെ Ivan ആശാൻ ഈ പാട്ട് പാടുന്ന video കണ്ടപ്പോ ശരിക്കും ഇതൊന്ന് കേൾക്കാൻ വേണ്ടി വന്നതാ എന്താ ഒരു Feel ❤
@rahultp1445 Жыл бұрын
Undee
@niyaz433 Жыл бұрын
💛
@devicheruvath-vh2lu Жыл бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@suhailmuhmed60749 ай бұрын
ആശാൻ പോയി
@InsaneArt6 жыл бұрын
Reached 3 Million views വീണ്ടും വീണ്ടും കണ്ട് ഞങ്ങളെ support ചെയ്യുന്ന എല്ലാ KZbin viewers നും നന്ദി.. Thank you all... #Kadumkappi_fever
@aneeshantony87536 жыл бұрын
Love it always..
@AFZAKS6 жыл бұрын
Insane Art ... Super daa ... super brosss
@fasilbeard59926 жыл бұрын
Yethra kandaalum madukkula
@alanjohnson27896 жыл бұрын
Can't live without it.......
@alanjohnson27896 жыл бұрын
Pwolliii.
@oswaldo1521 Жыл бұрын
Ivan ashante padunnaketitu vannavar undel like adi... Kbfc❤❤❤
@Talented_EDITS Жыл бұрын
@Shadowgaming-18പോടാ തെണ്ടി
@shafeekshafeekchappy79614 жыл бұрын
എനിക് പടച്ചോൻ പാടാൻ ഉള്ള കഴിവും തന്നില്ല അഭിനയിക്കാനുള്ള കഴിവും തന്നില്ല എന്നാലും ആസ്വദിക്കാനുള്ള കഴിവ് തന്നു😎ഇതിൽ 18.9k ആൾക്കാർക്ക് അതും കൊടുത്തില്ലെല്ലോ പടച്ചോൻ 🙂
@mashaallah60544 жыл бұрын
Pwolii✌👍
@rithuvarnakm35754 жыл бұрын
Ippo verum 9k alle kaanunnullu.
@jinsoncg86144 жыл бұрын
im not from that 9.1 k dislikers ...
@RK-yo3bd4 жыл бұрын
നിങ്ങൾക്ക് ദൈവം മറ്റെന്തോ കഴിവ് തന്നിട്ടുണ്ട് അത് kandupidik
@sujiths49033 жыл бұрын
😄😄😍
@vishnumohan55576 жыл бұрын
8 മില്യൺ ആളുകൾ കണ്ടതിനു ശേഷം ആണല്ലോ ഞാൻ ഇത് കണ്ടത് എന്നോർത്ത് ഖേദിക്കുന്നു..... Soooperb👌😍 എന്നാ ഒരു ഫീലാ ല്ലേ 😍😍😍
@rarerose16626 жыл бұрын
Njum late ayi poyi, 🙁 after 9.4M. Super 👌
@dianamary77276 жыл бұрын
Njn 9.5 😞😞😞
@andromedasuperstar44246 жыл бұрын
njn 9.8😃
@rinshava88866 жыл бұрын
Me also nthoru feelalle nte saareeeee........
@vishnumohan55576 жыл бұрын
@@rinshava8886 😍
@sandmere9 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്.. ഈ പാട്ട് കാണാൻ കാരണമായത് അവൾ കാരണം ആണ്. ഇതിലെ ഓരോ വരികളും എന്റെ കണ്ണിൽ നോക്കികൊണ്ടാണ് പാടുക. എന്തെന്നില്ലാത്ത ഒരു പ്രണയം ആണ് അപ്പൊ ഉണ്ടാവുക.... അവളുടെ മിഴികളിൽ ഞാൻ എന്റെ പ്രണയത്തെ ഒളിപ്പിച്ചു വച്ചു.... ഇന്നിപ്പോ അവൾ എനിക്ക് ഒരോർമ്മ മാത്രമാണ്..... വേറെ എവിടെയോ.... 💭
@swarupakrishna1988 ай бұрын
thechitu poyaa??
@faisalali-sf2cp5 жыл бұрын
എന്റെ സെയിം സിറ്റുവേഷൻ കറുപ്പ് നിങ്ങളെ പോലെ വെളുത്തിട്ട് ഒക്കെ ആരുന്നേൽ ഹോ ഫീലിംഗ് ബട്ട് കറുപ്പ് ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിച്ചു കുത്തി പൊട്ടിച്ചോ
@georgythekkeveedan48975 жыл бұрын
enthaanu machane karupp anenoke paranju vishamich erunn kazhinja veruthe shogha scene anu.... karupp anenulla complexoke mateet machan nice ayt tripoke povan nok pina machan oro sthalangalum, kazchakalum ,aalukaleyum ororutharda swobhavavum, nammalodulla perumatavum snehavumoke kanumba manslavum karuppilum velupilumonumalla karyam nammadekka manasinte preshnamanen....... karuthavanu banghi undayalum veluthavanu banghi undayalum vella apakadam vanna theernu ee soundharyom jaadayumoke... ethoke manasinten machane..... njan eppa ethoke parayumba machan orkum MM NINAKATHOKE PARAYA NE CHILAPO NALLA LOOKOKE AVUMENOKKE .... oru 2014 vareyoke machante ethee situation thannern enikum pinna njan nice ayt tripoke povan thudangi, karuppanenulla chintha mari, aalukalda mughath nokanulla pedi mari, nammala eshtapedanavaru eshtapetta mathy enn mathre ullu epa chintha ... NICE AYT FREAK ADICH NADAKK MACHANE.... :D .....fort kochilek va nalla adippan karupp aytulla nammala polula pillera kana... allam thammi thallum thereem adim edeeemoke anenkilum athoke verum oru half hour kanulu pine njanga thallupidichavaru thammi kettipidich vellomadich vaalum vech kidakanath kana ..... athillu karuppum und veluppum und :D :D
എൻ്റെ പ്രേമം തുടങ്ങിയ സമയം ഇറങ്ങിയ പാട്ട് ആണ്, ഫോർ that ഇത് കേക്കുമ്പോൾ ഒരു പാട് നല്ല നല്ല moonjiയ ഓർമകൾ വരുന്നുണ്ട്
@aryaunni85543 жыл бұрын
Thepp kittiyo
@krishnadaskrishnadas66673 жыл бұрын
🤣
@jisbs68453 жыл бұрын
😂
@pubgviralvideos67203 жыл бұрын
🤣🤣
@jamsheermdry25573 жыл бұрын
എന്റെയും 😆😆😆
@rishadmuhammed29005 жыл бұрын
നാനും കറുത്തിട്ടാണ് ശകടം ഉണ്ട് പക്ഷെ ഒന്ന് ആലോചിച്ചു നോക്ക് എത്ര പേർക് കണ്ണും കാലും മറ്റുപല അവയവങ്ങളും ഇല്ല. അങ്ങനെ ആലോചിച്ചആൽ നമ്മുക്ക് എന്തൊരു ഭാഗ്യമാണ്
@darweshm26475 жыл бұрын
😘😘
@arstatusworld29075 жыл бұрын
Njanun kartittanu pakshe ennikku vishamamilla
@aswathym105 жыл бұрын
Manushyamaraya veluthittum karuthittm okke alle bro erikka. Kayyum kaalum ellathavare polonnm alla karuthavar , karuthen karuthi oru kozhappom illa. Aalde manass nannaya mathi
മഞ്ഞപ്പട ഈ സോങ് ഏറ്റെടുത്തതായി അറിയിച്ചുകൊള്ളുന്നു 😍
@അറബിക്കഥയിലെജിന്ന്́4 жыл бұрын
എന്തൊരു മൊഞ്ചാ പാട്ടിനും പാടുന്നാൾക്കും. 🤩❤️💖
@arunlrarun54103 жыл бұрын
സത്യം😍☺☺
@anandu01233 жыл бұрын
🔥
@bishmu3 жыл бұрын
1k avan 🥲sahayikamo please🙂🙏🙂ple
@HeyitsJith3 жыл бұрын
kzbin.info/www/bejne/qHW1YneDlNB0psk
@vaputtypattambi22753 жыл бұрын
❤️❤️❤️😍😍😍😍😍😍😍😍😍
@Terabithia1.06 жыл бұрын
വൈകിപ്പോയി കാണാൻ ഒന്നും പറയാനില്ല ഇൗ വർക്കിനെ കുറിച്ച് just 😮😍😘... ശെരിക്കും പാട്ട് പാടുക എന്നത് വലിയ ഒരു അനുഗ്രഹം ആണ്.. ലോകത്തിലെ ഏറ്റവും മികച്ച കഴിവുകളിൽ ഒന്ന്... എനിക്ക് ആ കഴിവ് ഇല്ല... ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എത്രപേർ ഉണ്ട് 😓😫
@techmech38936 жыл бұрын
Guitar vaykum pakshe pattu padan kazhiyunila vallare saghadam und onnil kooduthal kazhiv dhaivam arkum nalkila. Bro vishamikanda kazhiv ullavare support cheyuka. Pinned practice patum.😊😊
@vj30996 жыл бұрын
Me
@sonyabraham25266 жыл бұрын
Terabit
@arunkumar.e.k66756 жыл бұрын
ഞാനും ഉണ്ട്, ഇഷ്ടായി ഒരുപാട്....
@razik68126 жыл бұрын
Enikum padan kazhivilla
@അബ്ദുൽബാസിത്ത്6 жыл бұрын
കറുത്തവൻ എന്നോ വെളുത്തവൻ എന്നോ കറുത്തവൾ എന്നോ വെളുത്തവൾ എന്നോ ഇല്ലാതെ ആത്മാർതമായി സ്നേഹികുന്ന വരെയാണ് എനിക്ക് ഇഷ്ടം
@mallutechiesss62886 жыл бұрын
Polichu mutheee
@saanusaan74856 жыл бұрын
Same
@amarnathcm81276 жыл бұрын
🤣
@Itsthenick6 жыл бұрын
Pwoli
@anjaliravi10726 жыл бұрын
Me too
@annsonsaviopeter9198 Жыл бұрын
lyrics: പറയാതെ പറയുന്ന കടും കാപ്പി മിഴിയുള്ള, കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... പറയാതെ പറയുന്ന കടും കാപ്പി മിഴിയുള്ള, കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്, പറയാനായി പലതും പതിവെച്ചതെല്ലാം. നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ ഞാനും ആ കടലിന്റെ കടവത്തു കാത്തൂ... പറയാതെ പറയുന്ന കടും കാപ്പി മിഴിയുള്ള, കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... കടും നിറമുള്ളേൽ കനിവുണ്ടെന്‍ നെഞ്ചിൽ ... Oooo oooo.... നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ Mmmm... നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ... തേനായി സ്നേഹം തേന്‍വരിക്കയായി പൂവായ് സ്നേഹം പൂമ്പാറ്റയായ് നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ ഞാനും ആ കടലിന്റെ കടവത്തു കാത്തൂ... പറയാതെ പറയുന്ന കടും കാപ്പി മിഴിയുള്ള, കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... പറയാതെ പറയുന്ന കടും കാപ്പി മിഴിയുള്ള, കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്. പറയാനായി പലതും പതിവെച്ചതെല്ലാം. നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ ഞാനും ആ കടലിന്റെ കടവത്തു കാത്തൂ... നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...
@fazil2900 Жыл бұрын
👍❤
@vimalvml4883 Жыл бұрын
Thank u for the lyrics ❤
@jeremytjames Жыл бұрын
Thank you ❤😊
@mallukid2792 Жыл бұрын
❤
@user-samreenaThousheef Жыл бұрын
Lyrics with english plzz bcz I am not malayali but this is my fvrt songgg
@thanveerpandalam6 жыл бұрын
എത്ര തവണ കാണാതെ ഒഴിവാക്കി എന്നറിയില്ല... പക്ഷെ മുടിഞ്ഞ നഷ്ടം ആയിപ്പോയി... വേറെ ലെവൽ ആണ് മക്കളെ.
@junaidhchelakkara93356 жыл бұрын
Thanveer Pandalam yeah me too
@jijimathew33106 жыл бұрын
ശരിയാണ്.ഞാനും പല തവണ കണ്ടിട്ടും കാണാതെ പോയതാ..
@javagamesfanclub56506 жыл бұрын
Njanum
@aswanipa61446 жыл бұрын
Polich
@aswanipa61446 жыл бұрын
Poli
@ramleshrr60024 жыл бұрын
എനിക്കും തോന്നിയിട്ടുണ്ട് ഞാനും കൊറച്ച് വെളുത്തിരുന്നെങ്കിലെന്ന്, പിന്നെയാ മനസ്സിലായത് കറുത്തിട്ടാണെങ്കിലും നമ്മുടെ ഒക്കെ മനസ്സ് ഇവരേക്കാൾ വെളുത്തതാന്ന്.... അങ്ങനെ ആശ്വസിക്കാലോ ല്ലേ
@sinankarat87024 жыл бұрын
😀👍
@siyadcs20144 жыл бұрын
👍👍👍👍
@nathashamanikandan80964 жыл бұрын
Njan karuthittanu pakshe njan oru chodyam choikatte. Avardekal velluthittannu nammade manasu ne paranju lo appo karrup ne paranja pottaya adhyam karup ne paranja Potta alengil thett enn vicharikunathale adhyam nirthendathu🤔സംശയം മാത്രമാണ്
@beenageorge63174 жыл бұрын
Off course manh👍👍....
@shrishikesh22924 жыл бұрын
@@nathashamanikandan8096 bruh.
@robertwicky51405 жыл бұрын
കറുപ്പിനു ഫാൻസ് ഉണ്ടോ ഇബിടെ🤷🏻♂️
@ShahulHameed-gv9yc5 жыл бұрын
Fantastic
@midhumidhun87215 жыл бұрын
Ella
@shilpavijayan38455 жыл бұрын
Yes
@jafersuramol83455 жыл бұрын
Robert Wicky h
@robertwicky51405 жыл бұрын
@@midhumidhun8721 thank veluthore ollu pidika
@AugmentAdsDigitalAgencynetwork9 ай бұрын
2024 ലും കേൾക്കണം എന്ന് തോന്നി എന്നെപ്പോലെ ഇവിടെ വന്നവരുണ്ടോ?
@TelmasinojTelma9 ай бұрын
Undu
@sujithpc84518 ай бұрын
Yes ❤
@rahulkr03058 ай бұрын
Und🥹❤️
@phonky5078 ай бұрын
😢
@DindayalMani-nb7tz8 ай бұрын
Yes
@jibinjs11394 жыл бұрын
*2021ൽ കേൾക്കാൻ വന്നവർ ആരൊക്കെ ലൈക്ക്* 🎵👇👍
@annajohnkurisungal50784 жыл бұрын
Me
@abhijithmp97624 жыл бұрын
🤩
@arshu50624 жыл бұрын
.
@akhilcarlose84114 жыл бұрын
❤
@muhammedusman19274 жыл бұрын
Me
@jithinjithu13507 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരൻ നീയാടാ മരണത്തിനുo അപ്പുറം നിലനിക്കുന്ന സൗന്ദര്യമല്ലെടാ സംഗീതം മുത്തേ.....(Ty all) 2k😍.
@jaanusherin14426 жыл бұрын
😊😊😊😊
@jithinjithu13506 жыл бұрын
jaanu Sherin 😎😎😎
@muhammedanasca61616 жыл бұрын
super
@snehasanu4866 жыл бұрын
😊😊😊
@anjuraj77896 жыл бұрын
സത്യം..
@soudasakib93154 жыл бұрын
ഇതു വെറും കടുംകാപ്പിയല്ല ഒരൊന്നൊന്നര ബ്രൂകോഫിയാ.. സൂപ്പർ... 👌👌👌
@deepudeepak93032 жыл бұрын
@Souda Sakib onnu podo ,,,🚀🚀🚀
@sajeemnaseer Жыл бұрын
ആശാൻ ഒന്നൂടെ ഹിറ്റാക്കിയ പാട്ട് ❤❤❤
@sreejithmj37074 жыл бұрын
കടുംകാപ്പി കേക്കുമ്പോ.. കോറോണയും ലോക്ക്ഡൗണും ഒന്നു ഇല്ലാത്ത കിടിലൻ day ഓർമ്മ വരുന്നു😣
@95vlog143 жыл бұрын
ഇത് കേൾക്കുന്ന ഓരോരുത്തരും അവരുടെ മനസ്സിൽ അവർ പാടുന്നതായി സ്വാപ്നം കാണുന്നവർ ആയിരിക്കും , അവർ ആഗ്രഹിക്കുന്ന മനസ്സുകളുടെ മുന്നിൽ പാടുന്ന പോലെ.....
@bagyajathegamkkd29393 жыл бұрын
100%
@SanithaRLV2 жыл бұрын
kzbin.info/www/bejne/fJqpf2Zje6idhqc
@rexjithu46912 жыл бұрын
Currect aanu bro
@Varshanandhan1 Жыл бұрын
Ys😇
@thushardasmt67316 жыл бұрын
മം.മം... മം.മം. ആ.ആ... ആ.ആ. പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട് പറയാനായ് പലതും പാതുവച്ചതെല്ലം നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ കടുംനിറമുളെളൻ കനിവുള്ളെൻ നേൻചിൽ. ഒാ... ഒാ... ഒാ... ഒാ... ഒാ... ഒാ... നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ മം.മം... മം.മം. നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ തേനായി, സ്നേഹം തേൻ വരിക്കയായി. പൂവായി, സ്നേഹം പൂമ്പാറ്റയായി നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെൻ കണ്ണിൽ കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട് പറയാനായ് പലതും പാതുവച്ചതെല്ലം നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ കടലിന്റെ കടവത്ത് കാത്തു... നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ ഞാനും ആ... മം... മം... മം...
@daniyathomas48266 жыл бұрын
Thanks chetta... I was searching for this lyrics
@thushardasmt67316 жыл бұрын
@@daniyathomas4826 welcome Daniya
@sreesanthsreesanth91906 жыл бұрын
Thanks bai
@thushardasmt67316 жыл бұрын
@@sreesanthsreesanth9190 welcome
@priyaep37056 жыл бұрын
Thanks bro
@prajithkrishna46162 ай бұрын
2024 November കേൾക്കുന്നു ഞാൻ 💔
@Tunetrekkermallu2 ай бұрын
20 November 2024
@SreeniHari-u4u2 ай бұрын
Njanum
@Blackpanther-l7-o1q2 ай бұрын
😢ഞനും
@muzammilmusthafa14472 ай бұрын
21 november 2024😂
@rojik50482 ай бұрын
21nov
@basheeraks68804 жыл бұрын
ഇത് ഫസ്റ്റ് ടൈം കേട്ടപ്പോൾ ഉണ്ടായ ഒരു ഫീൽ ണ്ട്... uhfff👌👌👌
@ajeshaju85886 жыл бұрын
വെളുപ്പിനേക്കാൾ അഴക് മറ്റുചിലതിനാണെന്ന്തെളിയിച്ച ചിത്രം 😘
@avarachan67903 жыл бұрын
After 3 years.. still this song gives a fresh feel
@jamshijamshi31313 жыл бұрын
Sathyam
@NithyaSree-tx7nz3 жыл бұрын
You are righty
@amrithamalu33063 жыл бұрын
Indonno🙂ippazhum snehichond irikkaa😌😪
@avarachan67903 жыл бұрын
@@amrithamalu3306 areyaaa
@amrithamalu33063 жыл бұрын
@@avarachan6790 🙂njn chttyinn vilikkum
@rocky7720 Жыл бұрын
Ashan song💛kbfc💛
@vaishnavbg6 жыл бұрын
സ്റ്റാറ്റസുകളിക്കെ കേട്ടിരുന്നെങ്കിലും ആദ്യായിട്ടാണ് ഫുൾ വീഡിയോ കാണുന്നത്. വളരെ മുമ്പേ കാണേണ്ടതായിരുന്നു എന്ന് തോന്നി. ഫീൽ പൊളി
@sajnasaji12056 жыл бұрын
Orupad ishtamulla song....
@karthikkjash69764 жыл бұрын
എനിക്കും നിനക്കും പ്രശ്നം ഒന്നായിരുന്നു.... കറുപ്പ് പക്ഷെ നിന്റെ പാട്ടുകൊണ്ടാ എനിക്ക് പോസ്സിബിലിറ്റീസ് ഉണ്ടായതും എന്നെ സ്നേഹിക്കുന്ന പെണ്ണിനെ സ്നേഹിക്കുന്നതും. അവളെ ഓർക്കാൻ കടുംകാപ്പിയിലും നല്ല song ഇല്ല.... മച്ചാനെ നീയാടാ എന്റെ ഉറ്റ സ്നേഹിതൻ. നന്ദി.. സ്നേഹത്തോടെ...... .... kkj
@annathomas84314 жыл бұрын
പ്രേധീക്ഷകൾ ഇല്ലാതെ സ്നേഹിക്കാനും വേണം ഒരു ചങ്കുറ്റം.. അല്ല പിന്നെ... നമുക്ക് ഉള്ളതാണെങ്കിൽ ഇങ്ങ് വരുവന്നെ.. അല്ലാതെ എവിടെ പോവാനാ... 😍☺
@shanshlyricslover4 жыл бұрын
Adipoli
@annathomas84314 жыл бұрын
@@shanshlyricsloverദാതാണ് 😁
@shanshlyricslover4 жыл бұрын
@@annathomas8431 pinnalla
@annathomas84314 жыл бұрын
@@shanshlyricslover 😉
@the.gourii4 жыл бұрын
സത്യം ഞാൻ ഒരാളുടെ pirage nadakkan tudagitt 2 varashamayi ☺️... still I am waiting for him
@akhiljith1986 Жыл бұрын
ഇവാൻ ആശാൻ ❤ KERALA BLASTERS 💛💛
@mr.shanil51856 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചു വല്ല ന്യൂജൻ മാപ്പിള ആൽബം വെറുപ്പിക്കൽ മറ്റൊ ആയിരിക്കുമെന്ന്.. അതോണ്ട് ഇന്നാ കാണാൻ പറ്റിയെ.. മച്ചാന്മാരെ പൊളിച്ചടുക്കി.. നായകനെ കാണാൻ നല്ല രസണ്ട്.. Congratzz.. 👍👍
@ayyappanmannoorkavu76066 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട്. ഒരു കിടു ഫീലിങാണ് ഇതു കേൾക്കുമ്പോൾ കിട്ടുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💜
@SreeRag-o5j6 жыл бұрын
കാണാൻ കുറച്ച് വൈകിപോയല്ലോ സഹോ കലക്കി തിമിർത്തു പൊളിച്ചു
@legendsneverdie25916 жыл бұрын
Atha bro valara vaiki
@hamidkp48006 жыл бұрын
Alla pinne
@navaneethmenon7160 Жыл бұрын
The creators of this song will be in tears of joy now. The manjappada has taken it to their hearts. This will forever be an emotional song for us from now on ❤
@NISHCHALNIVED007 Жыл бұрын
ഒന്ന് പോയെടാ.. ഇതൊക്കെ മുന്നേ ഇഷ്ടപ്പെടാൻ പറ്റിയില്ല.. അയാൾ പാടിയപ്പോൾ വന്നേക്കുന്നു 😂
@jerinvalentine07 Жыл бұрын
@@NISHCHALNIVED007ithinu munne eee patt kettattillaa... Due to Manjappada ith kettu.. ippo ith kelkkan thonni. Any way good song.
@JobinPhilipVarghese755 Жыл бұрын
@@NISHCHALNIVED007 oral ayalude abhiprayam paranju, athinu ninakkentha preshnam. kelkkatha pala aalukalum ee song ipol kettittundu.
ഈ ഒരു ഒറ്റ പാട്ടുകൊണ്ട് ഒരു പ്രണയം കിട്ടി........ Thanks to #കടുംകാപ്പി
@TheUnnicomrade6 жыл бұрын
Akhil Shaji aliyaaa eapoooo
@akhilshaji38956 жыл бұрын
@@TheUnnicomrade..... പൊട്ടക്കണ്ണൻ മാവിൽ എറിഞ്ഞതുപോലെ ആയിരുന്നു സംഭവം 😉😉
@shibusivaganga69966 жыл бұрын
Ha ha ha
@sabeel89896 жыл бұрын
Akhil Shaji ആ സൂത്രം എനിക്ക് കൂടി പറഞ്ഞു താ അണ്ണാ
@akhilshaji38956 жыл бұрын
@@sabeel8989 മനസ്സ് നിറയെ പ്രണയമുള്ളവന്...... മനസ്സ് നിറഞ്ഞ് പാടാൻ പറ്റും......... നീ പോയി ഓൾടെ മുന്നിൽ മനസ്സ് നിറഞ്ഞു പാട് മുത്തേ......
@karthikkrishnan22964 жыл бұрын
കൊറോണ സമയത്ത് ആരെങ്കിലും കേൾക്കാൻ വന്നവർ ഉണ്ടോ...
@fousiyak53534 жыл бұрын
Sssss
@nobles44324 жыл бұрын
njn ond
@monumohan26434 жыл бұрын
✌🏻
@Dorah9154 жыл бұрын
Njn und😁
@hibanarin54984 жыл бұрын
njan unddd
@aryaakhil36834 жыл бұрын
കറുപ്പിനോളം അഴക് മറ്റൊരു നിറത്തിനും ഇല്ല😍
@sureshtv34234 жыл бұрын
Ya
@afzalsakeerafzalsakeer85314 жыл бұрын
@@sureshtv3423 karupu ennodu niram illenkil baaki nirangal Ellam enthinodu upamikkum,Ellam waste black is the "COLOUR"
@itsmegirl65334 жыл бұрын
😍😍😍❤️❤️
@chippiechippi14414 жыл бұрын
🖤
@vismayabargavivichu11854 жыл бұрын
❤❤❤
@FathimaNahan-m4g2 ай бұрын
Uff..varshangalk shesham vendum ee song kelkumbo adyama ayii ketta athe feel..🥹🖇️
@pikachu56392 ай бұрын
Sathiyam 🙌
@ajishkumartk34816 жыл бұрын
കാണാൻ ഒരുപാട് വൈകിപ്പോയി..... ഹൊ... ന്റമ്മോ.... എന്നാ ഫീൽ ആണ്... ഒരുപാട് ഇഷ്ടമായി....
@sidusadiqeli3334 жыл бұрын
സ്‌നേഹം ഉള്ളിൽ വേണം അതാണ് യഥാർത്ഥ പ്രണയം ഗ്ലാമറിൽ അല്ല സ്‌നേഹം
@sureshtv34234 жыл бұрын
Currect
@m.g.geethamadhavan62864 жыл бұрын
Anooooooooooooo
@adnu11284 жыл бұрын
Aanoooo
@wolverlite25594 жыл бұрын
രാത്രി ഉറങ്ങാൻനേരം ഓരോന്ന് ആലോചിച് കിടക്കാൻ ഒരു സുഖ 🌹🥰
@afluzaman37373 жыл бұрын
Crct
@4bmusic259 Жыл бұрын
ഒഡിഷ ആയിട്ടുള്ള മത്സരത്തിന് ശേഷം ബ്ലാസ്റ്റർസിന്റെ സ്റ്റാറ്റസ് കണ്ട് വന്നതാ? വേറെ ആരേലും ഉണ്ടോ?
@instatrendz1729 Жыл бұрын
പിന്നെ ഇല്ലാണ്ട് ❤️
@rahulkannur39472 жыл бұрын
ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഇപ്പഴും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ആണ്..
@Kri_x_na_veni Жыл бұрын
🥺
@Divinedas-k7w3 ай бұрын
Yes❤😢
@ARNMedia-in6 жыл бұрын
എനിക്ക് പ്രിയപ്പെട്ട ഒരാൾ എവിടെയോ ഇരുന്നു ഈ പാട്ട് സ്ഥിരം കാണുന്നുണ്ടാവും....
@reshmaajesh40746 жыл бұрын
Njanallatta😂
@ARNMedia-in6 жыл бұрын
@@reshmaajesh4074 അത് അയാൾക്കറിയാം... :-)
@ARNMedia-in6 жыл бұрын
@@reshmaajesh4074 എനിക്ക് ഈ പാട്ട് കാണിച്ചു തന്നത് അയാൾ ആണ്..
@nasirinuami33206 жыл бұрын
Arraaaa
@Gopu-ne6no6 жыл бұрын
Orunal nitta munil varum👍👍👍
@lijojoseph66735 жыл бұрын
ലോകത്ത് ഏറ്റവും ഇഷ്ടം പാട്ടിനോടും യാത്രയോടും പിന്നെ കടും കാപ്പിയോടുമാണ്...... പ്രണയം ഇതിനോടൊക്കെ തന്നെ.... ഇപ്പോൾ ഈ കടും കാപ്പിയോടും........
@PESMOBILE-wm7up4 жыл бұрын
Same bro
@favazfavaz15074 жыл бұрын
Sheriyaa doo
@akhilkrishnan4113 Жыл бұрын
കേൾക്കുമ്പോൾ ആസ്വാദനവും... ഓർക്കുമ്പോൾ മറക്കാൻ പറ്റാത്ത ഓർമകളും ഈ പാട്ടിനു തരാൻ കഴിയുന്നുണ്ട്..... എന്തോ വല്ലാത്തൊരു feel🥰
@diljithjithu69063 жыл бұрын
സിനിമയിലും ഷോർട്ട് ഫിലിമിലും ഇതുപോലെ ഉള്ളതിൽ മാത്രമേ കറുപ്പിന് ഇത്ര പ്രധാന്യം ഉള്ളു. ശരിക്കും ഉള്ള ജീവിതത്തിൽ കറുപ്പിന് അവഗണന മാത്രമേ.
@nibacm89063 жыл бұрын
💯
@sumayyashanas4703 жыл бұрын
Mmmm
@ഒരുപറവപ്രേമി-ഗ5ജ3 жыл бұрын
Correct
@mnrmunavir6853 жыл бұрын
തൊലിയുടെ നിറം ഒരാളെ അളക്കാനുള്ള അളവ് കോലായി കണക്കാക്കുന്നിടത്തോളം ഈ ലോകം നന്നാവില്ല. കഴിവുറ്റ ഒരുപാട് പേരെ നിറത്തിന്റെയും ജാതിയുടെയും പേരിൽ ഈ സമൂഹം ഇല്ലാതാക്കിയിട്ടുണ്ട്
@vagongamer68383 жыл бұрын
BRO KARUPP KALLAR NALATHA BUT JIVITHATHILL KETTUNA PENN VELUTHARIKUM
@sampathpsabu32016 жыл бұрын
ചില പാട്ടുകൾ അങ്ങനെയാണ്, മനസ്സിൽ എവിടെയൊക്കെയോ വിരഹവും പ്രണയവും ചേക്കേറുന്നു, 😍 മുത്തേ ഒരുപാടിഷ്ടപ്പെട്ടു 😘😘😘😘😘😘
@Israelwarrior12126 жыл бұрын
Bro eniku ee patu ketitu karachil vannu.etho oru kalathe pranayavum virahavum oke orma vannu 😭😭
@sampathpsabu32016 жыл бұрын
Sachin Antony അതെ അത്രക്ക് ഫീൽ ആണ്, രാഗവും വരികളും... അല്ലെ 😊😍😍😍😍😍
@muhammedirfa2506 жыл бұрын
കവർ ഫോട്ടോയും ടൈറ്റ്‌ലിലുമൊക്കെ കണ്ടപ്പോ മ്മള് വിജാരിച്ച് ചളിയായിരുക്കുമെന്നു 6 r 7 tymes ignore ചെയ്തു vittu ..... പിന്നേം മുന്നിൽ വന്നപ്പോ ചുമ്മാ കേറി നോക്കിതാ .... ഇതിപ്പം കിടുവല്ലേ👌👌👌 തകർത്തു മച്ഛന്മാരെ 👍👍👍
@ajithpk64976 жыл бұрын
Muhammed Irfa 😍
@travelmankl07576 жыл бұрын
Muhammed Irfa same pich macha 😂😍
@muhammedirfa2506 жыл бұрын
വെട്ടൊന്ന് മുറി രണ്ട് 😊😊👍👍
@cjsahyan6 жыл бұрын
Sathyam...
@muhammedirfa2506 жыл бұрын
😊😊
@humblewiz4953 Жыл бұрын
*IVAN ആശാൻ തിരിച്ചു വരുമ്പോൾ മഞ്ഞപ്പട ഇത് പാടണം* 🔥🔥💥💥🥵🥵 💛💛💛💛💛💛💛💛💛💛
@arishaisha2012 Жыл бұрын
Paadiyallo❤🔥
@humblewiz4953 Жыл бұрын
@@arishaisha2012 🥺🥺
@xdsachuff31319 ай бұрын
Poyado ashan poyi
@humblewiz49539 ай бұрын
@@xdsachuff3131 😭
@SHIBINKAZTRO3 жыл бұрын
അടപടലം മൂഞ്ചി ഇരിക്കുന്ന ടൈം ഇൽ ഒരു പാട്ട് മനസ്സിൽ കേറി വന്നു, ഒന്നും നോകീല ഇങ്ങോട്ട് പോന്നു 🥰🥰, അന്നും ഇന്നും എന്നും ഒരേ ഫീൽ 😊💙
@sneha._sanjeev3 жыл бұрын
Same ❤️
@abijithvp90463 жыл бұрын
Njanum
@vyshakhls13413 жыл бұрын
സത്യം ❣️
@ajmalyz80623 жыл бұрын
💯❤
@shahinsha18222 жыл бұрын
Thanne brooo😥😥😥🤯🤬🤬🥸🥸🤪🤪🤪🤌🤌🤌🤓🤓🤓
@v.v17074 жыл бұрын
2021 ഇൽ ഈ പാട്ടു കാണുന്നവരുണ്ടോ?
@abhinavk55144 жыл бұрын
ഇല്ല😁
@Sololiv10 ай бұрын
2024 ൽ യൂട്യൂബ് നിർത്തുമോ
@oneplus17496 жыл бұрын
മുന്നിലൂടെ പലവട്ടം വന്നപ്പോഴും വിരലുകൊണ്ട് തട്ടി മാറ്റി, ഇന്ന് മലബാർ കഫെയിൽ പാട്ട് മാത്രം വന്നപ്പോൾ കണ്ടു കളയാമെന്നു കരുതി... എന്താണ് പറയാ... മൈൻഡ് ബ്ലോയിങ് ആണ്.. ടീം കടുംകാപ്പിക്ക് അഭിനന്ദനങ്ങൾ..
@kuruvidbpc71166 жыл бұрын
I love u reAly ummmmma
@oneplus17496 жыл бұрын
@@kuruvidbpc7116 Thank you kuruvi
@usmanusmanc55256 жыл бұрын
Jalal magnus ningade valya fanan
@oneplus17496 жыл бұрын
@@usmanusmanc5525 Snthosham😍
@noteeight8719 Жыл бұрын
ivan aashan button 💛💛💛
@sandrasurajsuraj21016 жыл бұрын
ഇന്ന് ആദ്യം ആയിട്ടാ original കേൾക്കുന്നത്.really heart touching.
@shyamjith47926 жыл бұрын
ഒരുപാട് വൈകി ഇപ്പോ ആണ് കാണുന്നത് പൊളിച്ചു 👌👌👌
@yasinyasin56236 жыл бұрын
Polechu
@a_s_l_a_mm95436 жыл бұрын
Njanum..
@sujababu53846 жыл бұрын
Shyam jith 💖
@dobbyelf6 жыл бұрын
കരയിച്ചു കളഞ്ഞു.. ഞാൻ സ്നേഹിച്ചവൾക്കും ഈ കടുംകാപ്പി മിഴിയാണ്. എത്രയോ നേരം നോക്കിയിരുന്നിട്ടുണ്ട് ആ മിഴികളിൾ.. വല്ലാതെ മിസ്സ് ചെയ്യുന്നു അവളെ.
@saleenasaleem2696 жыл бұрын
Just Fun evde poyyy......aval.koode ille
@dobbyelf6 жыл бұрын
@@saleenasaleem269 അവൾക്ക് അവളുടെ വീട്ടുകാര് പറയുന്നവനേ കഴുത്ത് നീട്ടി കൊടുക്കാൻ കഴിയൂ എന്ന്. ഹാ.. അവളുടെ ഇഷ്ടം പോലെ
@thahirakanyana2006 жыл бұрын
Just Fun 😂😂😂
@thahirakanyana2006 жыл бұрын
Just Fun vishamikandatto
@karthisr21346 жыл бұрын
💖
@arathysubramanyan4378 Жыл бұрын
കടും കാപ്പി 🖤കുറെ നാള് കൂടി കേട്ടത് കൊണ്ട് കുറെ ഇരുന്നു കേട്ടു.. എന്നും കേട്ടു മടുക്കുന്നതിനേക്കാൾ നല്ലതു അല്ലേലും അത് തന്നെയാ... ഇറങ്ങിയപ്പോൾ ഇത് കേട്ട അതെ feel ൽ ഇന്നും കേട്ടു 🖤
@വായ്നോക്കിപക്രു6 жыл бұрын
മച്ചാനെ പൊളിച്ചു ,ഇഷ്ടം കറുത്ത വരുടെ അഭിമാനം ആണ് bro
@AnilAnil-qg3wj6 жыл бұрын
പൊളിച്ചു ബ്രോ
@angelmonkey53976 жыл бұрын
പിന്നല്ലേ👍👍
@samabraham81115 жыл бұрын
Karuthavar veluthavar enu ee lokath verthirivu ila elavarum ona
@saijubaby86015 жыл бұрын
ഞാനും കറുപ്പ്
@sreejith.s.ssreejith.s.s14726 жыл бұрын
ആദ്യമായിട്ടാ പെണ്ണിന്റെ 👀👁മിഴിയെ കടും കാപ്പിയുമായി ഉപമിക്കുന്നത് കേൾക്കുന്നത്.എന്തായാലും കൊള്ളാട്ടോ 👍
@shijucrcherukadu35916 жыл бұрын
സുപ്പറായി അടിപൊളി പിനെ ഈ പാട്ടിൽ എറ്റവും നന്നായത് ഒരു പെണ്ണിനേപ്പോലും കാണിച്ച് വെറുപ്പിച്ചില്ല. അത് കൊണ്ട് കണാൻ നല്ല .രസം തോന്നി. ഞാൻ 10 പ്രവിശം എങ്കിലും കണ്ട് കാണും 1
@suk67666 жыл бұрын
😁😁
@jayadevs4393 Жыл бұрын
2018ൽ ഒരു ക്ലാസ്സിലെ മുറിയിലെ പ്രണയത്തിന് സാക്ഷി ആണ് ഗാനം .എപ്പോൾ ഈ ഗാനം കേൾക്കുമ്പോളും ആ പഴയ ഏഴാംക്ലാസ്സിലെ ഓർമ്മകൾ ഇപ്പോലും കണ്മുന്നിൽ തെളിഞ്ഞു വരുന്നു അതേ വികാരത്തോടെ
@ANONYMOUS.......23 Жыл бұрын
❤
@jamsheermdry25573 жыл бұрын
2017 എന്റെ +1 life കാലം ❤️🔥🔥🔥അന്നത്തെ തരംഗം ആയിരുന്നു ഇത്
@aimbot18272 жыл бұрын
2018 le ente 9th life🥲
@febinfebin53262 жыл бұрын
@@aimbot1827 same
@Shaaluuv2 жыл бұрын
Njnum❤
@tfnbhabibi6 жыл бұрын
പലവട്ടം reccomended ലിസ്റ്റിൽ വന്നപ്പഴും skip അടിച്ചതിന്റെ വിഷമം ഉണ്ട്
@deepussankar6 жыл бұрын
Same
@jammu1096 жыл бұрын
Name kande ah skip cheythe 🤧
@ab7ab7176 жыл бұрын
Enikkum
@psychotrap22396 жыл бұрын
I'm to
@lekshmichandrans95326 жыл бұрын
Satyam.... Now.... Addicted ❤️❤️❤️
@preethibabu23515 жыл бұрын
Karupp eshttam ullavar like adiche....❤️❤️❤️
@aswanipriyamtk12304 жыл бұрын
Estamane orupade estamane
@aswaniaswani79584 жыл бұрын
I really like black
@shivajithpraveen4 жыл бұрын
♥️
@ashikfrancis51444 жыл бұрын
@@aswaniaswani7958 manusyaril alla vastukalod aanen matram alle
@ഇനിയൊരുജനമ്മംനിനക്കായി4 жыл бұрын
പ്രീതി babu മോൻ കറുപ്പാണോ , വെളുപ്പാണോ , 😒😒
@amalkc5663 Жыл бұрын
എനിക്ക് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല...ഇത് മുഴുവൻ കേൾക്കണം അന്നുണ്ട്, പക്ഷേ അതിന് കഴിയുന്നുമില്ല... എന്തോ പഴയ ഓർമ്മകൾ മനസ്സിനെ നോവിക്കുന്നത് പോലെ. മനസ്സിന് വല്ലാത്തൊരു ഭാരം....💔💝
@ujual316 жыл бұрын
എന്നും മുടങ്ങാതെ കേൾക്കുന്നത് ഞാൻ മാത്രമാണോ. .. #addicted😍👌
@xyrogaming82326 жыл бұрын
Nooo
@shanavasminnu6 жыл бұрын
ഈ song headset വെച്ച് കേൾക്കുമ്പോൾ ഒരു പ്രേത്യേക feel..
@abdulgafoorgafoor12206 жыл бұрын
Yah i feeled it
@bindubabu57286 жыл бұрын
അടിപൊളി മച്ചാ
@muhsinkanoor69756 жыл бұрын
aha
@ranjanraju576 жыл бұрын
Yes
@athulgnair59736 жыл бұрын
ഇപ്പൊ തോന്നുന്നു കാണാണ്ടയിരുന്നുന്ന്...adict ആയി പോയിരിക്കുന്നു....ഉള്ള് ശരിക്കും നനഞ്ഞു..... നമിക്കുന്നു.... ഇത്രയും വലിയ ഒരു സമ്മാനം തന്നതിന്....നിങ്ങൾ വലിയവനാകും....സൂപ്പർ....
@cu2796 Жыл бұрын
Isl ആശാൽ favorite song
@vivekjayan25316 жыл бұрын
എത്ര നേരം ആയി ഇതും കണ്ട് ഇങ്ങനെ ഇരിക്കുന്നു എന്ന് എനിക് അറിയില്ല ഒരു രക്ഷയും ഇല്ല....കിടു ഫീൽ .....😍😍😍😍
@shk3956 жыл бұрын
Parayan vakkugalillaaaa poli y
@hamidkp48006 жыл бұрын
polichu
@jkvlogs99806 жыл бұрын
ഇപ്പോ കറുപ്പാണ് എന്നുള്ള വിഷമം പോയി കിട്ടി....ഞങ്ങളും മനുഷ്യരാണ് എന്ന് കാണിച്ച് തന്നു😍😘
@basiccubing47326 жыл бұрын
RE TECH Karuthavark Entha Bro Koyappam??? Or Sankadavum Venda....
@arjunraj72816 жыл бұрын
😍😍😍
@shifanaas74106 жыл бұрын
RE TECH ath polich like most
@reshmaajesh40746 жыл бұрын
😁
@RG_164416 жыл бұрын
Super song 😙😙😙😙
@hashirhameed60636 жыл бұрын
പെണ്ണും പെടക്കോഴിയും ഒന്നും ഇല്ല... എന്നാലും ഇത് കേട്ടിരിക്കാൻ ഒരു സുഗാന്ന്......
@ilovetaylorswift63315 жыл бұрын
Same here
@ancyancy53575 жыл бұрын
👍
@nandu12135 жыл бұрын
Sathyam
@priyapadathil95225 жыл бұрын
Sathyam
@manikandan42685 жыл бұрын
Sathyam😁😁
@revathiradhakrishnan1445 Жыл бұрын
Still can't believe that this song completed 5 years still stuck in those memories ❤❤
@riyasnazar23435 жыл бұрын
ഈ പാട്ടിനൊപ്പം ഒരു കടുംകാപ്പിയും കുടിച്ച് ജീവിതത്തിലെ നല്ല നാളകളെക്കുറിച്ചോർത്ത് സ്വപ്നം കാണണം......feeling level 100
@rajanisa84065 жыл бұрын
Super...... കേൾക്കാൻ ഒരുപാട് താമസിച്ചു poyi.
@InsaneArt6 жыл бұрын
*Announcement: എല്ലാ കടുംകാപ്പി lovers നും ഹായ്.. മിഴികൾ പറയാതെ പറഞ്ഞു.. ആ പ്രേമവും അവൾ അറിഞ്ഞു... ഇനി ഒരു സുന്ദര സ്വപ്നം ആയാലോ????? കടുംകാപ്പി ടീമിന്റെ പുതിയ Musical Short Film.. "നീലപ്പൂ.. ഒരു സുന്ദര സ്വപ്നം..." കടുംകാപ്പി യെ സ്നേഹിച്ച എല്ലാവരും ഈ സുന്ദര സ്വപ്നം കാണുവാൻ കൂടെ ഉണ്ടാവണം.... നമ്മുടെ KZbin channel subscribe ചെയ്യു.... നീലപ്പൂ വിരിയുന്നത് അറിയുവാൻ ആ ബെൽ ബട്ടൺ ഒന്ന് അമർത്തിയേക്കൂ... "നീലപ്പൂ.. ഒരു സുന്ദര സ്വപ്നം..."- coming soon on KZbin.. നന്ദി ... #Neelappoo #Neelappoo_Oru_Sundara_Swapnam
@InsaneArt6 жыл бұрын
#Neelappoo
@ranjini18286 жыл бұрын
Insane Art That's great .good luck .
@InsaneArt6 жыл бұрын
@@ranjini1828 Thank you
@amritharaj67496 жыл бұрын
All the best.. 😄😄
@InsaneArt6 жыл бұрын
@@amritharaj6749 thnks
@vpn63035 жыл бұрын
കറുപ്പ് എന്നത് സൗന്ദര്യമല്ല .എന്ന് ഉളവാക്കാൻ കാരണം ..നമ്മുടെ സിനിമകൾ തന്നെയാണ് .......കറുത്തവരെ വില്ലനും കോമാളിയുമൊക്കെ ആകുന്ന സിനിമ ... വെളുത്ത നായകന്മാരുടെ കാലിയാക്കലുകൾക്ക് വേണ്ടി കറുത്ത ആളുകൾ .... എന്നാൽ ....ഇപ്പോളത്തെ പിള്ളേർ vere ലെവൽ ആണ് ......
@arjuncp25685 жыл бұрын
Cinimayil angane varan karanam prekshakaranu.
@ഉള്ളതേപറയു5 жыл бұрын
vpn6303 rajanikanth and vijay sethupathi says hi👏🏻💯
@sonysoman81444 жыл бұрын
athumatram alla suhrutheee,nammude vyavsthiye anganeyaa
@yadhukrishnan9804 жыл бұрын
Poli sadhanam
@ajmalsalim42244 жыл бұрын
only indian movies english moviesil idonm pru prrshnalla
@ayshunasheeda83605 ай бұрын
Any one 2024 watching this video 😂
@arunkrishnan30515 ай бұрын
😂
@jerinjohn-vr5ei5 ай бұрын
Yes.. oru noklachiya vannappo😅
@naseefpk12815 ай бұрын
Me tooo
@ashiqmylife53494 ай бұрын
👍
@shibiliei4 ай бұрын
Yes
@sarathboban46853 жыл бұрын
നമ്മൾ ഇഷ്ട്ടപെടുന്ന ആൾക്കും ഈ പാട്ട് അത്രമേൽ ഇഷ്ട്ടം ഉണ്ടെന്ന് അറിയുമ്പോൾ ഒരു സന്തോഷം ആണെന്നെ ❤️
@shakeerali63645 жыл бұрын
ചില മാപ്പിളപ്പാട്ടുകാർ ഈ പാട്ട് പാടി കുളമാക്കിയത് ഒഴിച്ചാൽ , നീ പൊളിയാ , കിടുവാ , നിന്റെ വോയ്‌സിൽ ഇത് കേൾക്കാൻ വല്ലാത്ത ഫീലാ ♥️♥️♥️
@sivankandan27064 жыл бұрын
Shakeer Ali by
@krishnakichuzzz78134 жыл бұрын
Ggudgo
@BlackDevil-zo6rb5 жыл бұрын
100 പ്രാവശ്യം കണ്ടു ഒടുക്കത്തെ ഫീൽ ഇന്നും കണ്ടോണ്ടിരിക്കുന്നു 😘😘😘
@aslamaslam92195 жыл бұрын
Imisd you
@harees28452 ай бұрын
2025 NOVEMBER അന്ന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഈ കമന്റ് വായിക്കാൻ വരും❤
@ELYXLUKE2 ай бұрын
Macha ❤️😊
@Out_posts_112 ай бұрын
@@ELYXLUKE❤
@muhammedrizal.k7215Ай бұрын
Orma undekil njanum varrum 😅
@AdhithyadevCM-yb1fjАй бұрын
Urapayun ningal undavum
@SarathSuresh-o9j27 күн бұрын
Chathaaaa
@zulziyatalkz5456 жыл бұрын
അല്ലെങ്കിലും നിക്ക് പാൽ കാപ്പിയേക്കാൾ എപ്പോഴും ഇഷ്ടം ...കടും കാപ്പിയാണ് ...😍😍😘😘 ഇ song കേട്ടു കഴിഞ്ഞപ്പോൾ ..ഹെവി മഴയുള്ളപ്പോൾ ഒരു കടും കാപ്പി kudicha...Feel...👌👌👌👍 keep...Going...Brozz
@malluflims47056 жыл бұрын
Ziyana Majeed Hi
@suhailvnb45946 жыл бұрын
Really
@zulziyatalkz5456 жыл бұрын
Suhail Vnb 😃
@shithinpv44666 жыл бұрын
Ziyana Majeed 😘😘😘
@akhils80346 жыл бұрын
Ziyana Majeed sprr
@johnjvarghese6 жыл бұрын
ഇന്നലെ ഒരു പിറന്നാൾ ഫങ്ക്ഷന് പോയപ്പോൾ കേട്ട പാട്ടു യൂട്യൂബിൽ തപ്പിയപ്പോൾ ഇറങ്ങിയിട്ടു ഒരു വര്ഷം..... എത്ര തവണ കേട്ടു എന്നറിയില്ല.... വല്ലാത്ത ഒരു ഫീൽ.... അസൂയ തോന്നിപ്പോകുന്നു... ഇങ്ങനൊക്കെ എങ്ങനെ പാടാൻ പറ്റുന്നു Really i have been late by more than a year... January 2019 anyone.?
@sabinfantasy6 жыл бұрын
പലവട്ടം കണ്ടു എങ്കിലും വീണ്ടും ഒന്ന് കാണാൻ വന്നതാ....😍👌
@saadcarnerd3 ай бұрын
4:40 starting
@nisam.54543 ай бұрын
❤
@IndrajithPrasanth3 ай бұрын
❤
@nikhila78556 жыл бұрын
"Beauty is in the eye of beholder " എത്രയോ സത്യം
@mariyariya32795 жыл бұрын
കാണാൻ ഒരുപാട് വൈകി. എന്നാ പാട്ടാണ് ♥ ഒരുപാടിഷ്ടം 😍