അനിത നല്ല brilliant Actress ആണ്.. എടുക്കുന്ന കഥാപാത്രം അത് വിജയിപ്പിക്കാൻ നന്നായി പരിശ്രമിക്കുന്ന താരം..keep it up.. super 💕💕✨✨👍👍👍♥️
@ashasabukaladi2 жыл бұрын
YES...💯❤❤❤
@ansmediavideos38592 жыл бұрын
Yes..sir..
@aaditya90302 жыл бұрын
Athe😍🤩
@pathmavathiyammaak63882 жыл бұрын
@@aaditya9030 ...
@abdulkalammampad8654 Жыл бұрын
I am a fan
@nithinjithu22612 жыл бұрын
ടിവി യിൽ കാണാതെ oh my god യൂട്യൂബിൽ മാത്രം ഫുൾ എപ്പിസോഡ് കണ്ട് വരുന്നവർ ഉണ്ടോ ഇതുവരെ എന്നെ പോലെ 🥰
@vikranthrona75842 жыл бұрын
ഞാൻ ❤
@coolstarjayaramannan60392 жыл бұрын
ഞാനും 🔥😁
@rajivevalapad18292 жыл бұрын
Yes
@yamunas48632 жыл бұрын
Yes🥰
@aswinsanthosh072 жыл бұрын
Yes 🙌
@unaispalakkal22422 жыл бұрын
കാമറക്ക് പഴക്കുല തടസമായപ്പോൾ ആ കുല മൊത്തം വാങ്ങിച്ച സാബു ചേട്ടൻ🤣🤣🤣
@ansmediavideos38592 жыл бұрын
Ohooo....athanooo...sammbavam..
@rejijoseph93612 жыл бұрын
😁
@itopmemoris75492 жыл бұрын
😁😁
@mohanlalmohan62912 жыл бұрын
😂😂
@uservyds2 жыл бұрын
സൂപ്പർ ❤️
@Yohdy11 ай бұрын
ഒരു പാട് വേദനകൾ ഉണ്ട് ജീവിതത്തിൽ.. അതൊക്കെ കുറച്ചു നേരം എങ്കിലും മറക്കാൻ ഈ പ്രോഗ്രാം കാണുമ്പോൾ സാധിക്കുന്നു.. സാബുക്കനേയും ഫ്രാൻസിസ് ചേട്ടനെയും കാണുമ്പോഴേ മനസിന് ഒരു സന്തോഷം ആണ് ❤️❤️❤️❤️❤️
@ashasabukaladi2 жыл бұрын
അനിത,♥♥♥♥🥰, ഫ്രാൻസിസ് നല്ല അഭിനയം ഈ എപ്പിസോഡിന്റെ നട്ടെൽ ഇവരാണ്.. Keep it up....
@uservyds2 жыл бұрын
സാബു ചേട്ടന്റെ ആരാ..aasha
@madhud.vaipur2 жыл бұрын
പ്രണയം എന്നത് ഏത് പ്രായക്കാരുടെ ഇടയിലും ഉണ്ടാകാം.അതിന് പ്രായപരിധി ഇല്ല. അല്പം ഗ്രീഷ്മ കഷായം കൂടി കൂട്ടി ചേർത്തപ്പോൾ എപ്പിസോഡ് ഗംഭീരമായി. ഫ്രാൻസിസിനും, അനിതക്കും അഭിനന്ദനങ്ങൾ..🥰🥰🥰
@rejithk86982 жыл бұрын
ഏത് വലിയ ഏരിയ ആണെങ്കിലും... ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും അനിത ചേച്ചിക്കും സ്വന്തം നാട് പോലെയാ 💪🏻💪🏻💪🏻🔥🔥🔥 ചങ്കുറപ്പ്🔥
@nishanth.pnishanth.p84422 жыл бұрын
കലക്കി..പക്ഷേ കുടിച്ചിട്ട് കുറച്ചു കഴിഞ്ഞ് തലകറങ്ങി വീഴണമായിരുന്നൂ..അത് പ്രതീക്ഷിച്ചു...എങ്കിൽ കുറച്ചു കൂടി നന്നായേനെ..എല്ലാവർക്കും ഇങ്ങനെ ഒരു മെസ്സേജ് കൊടുത്തതിനു നന്ദി....🙏❤️❤️
സമ്മാനങ്ങൾ ഒക്കെ ഭയങ്കര ശോകം ആയല്ലോ ... ഇത്രേം നല്ല പ്രോഗ്രാം ന് സ്പോൺസർഷിപ് ഇല്ലെന്നോ🥱🥱🥱🙄🤔🙄🤔🙄
@premg5162 жыл бұрын
സ്കൂട്ടറിൽ ഇരിക്കുന്ന ചേട്ടൻ .. ഇവനെ കണ്ടപ്പോഴേ എനിക്ക് സംഭവം പിടികിട്ടി അതാണ് ഞാൻ മൂപ്പിച്ച് മൂപ്പിച്ച് വിട്ടത് 🔥🔥🔥🔥😂😂😂😂😂😂😂
@iloveyoumyindianarmy10312 жыл бұрын
😜😃😃😃😃
@HarigeethapuramHaripad2 жыл бұрын
ഫ്രാന്സിസ് ചേട്ടൻ സാബു ചേട്ടൻ , അനിത ചേച്ചി oh my god തരികിട ടീം ഇഷ്ട്ടം അന്നും ഇന്നും എന്നും ❤️💙
@jackthestuddd2 жыл бұрын
ഈ ഫ്രാൻസിസ് വെക്കുന്ന വിഗ്ഗുകൾ കാണുമ്പോൾ കാറ്റത്തു കമ്പി ഒടിഞ്ഞു കീറിയ കുട ഓർമ വരുന്നവർ ഉണ്ടോ ?
@lissaanil39202 жыл бұрын
🤣
@sukeshmeyaur92562 жыл бұрын
😆😆
@lazylifegermany2 жыл бұрын
🤣🤣🤣
@RKN862 жыл бұрын
😂
@kiranmurali17922 жыл бұрын
🤣😂😂
@jitheshcs42802 жыл бұрын
വിഷം കുടിച് ചാവും എന്ന് പറഞ്ഞു നിൽകുമ്പോളും ചായ കൊടുക്കാൻ കാട്ടിയ മനസ്സ് 💞
@rashm13702 жыл бұрын
പഴം കുല മാറ്റി വെപ്പിച്ചു ക്യാമറ ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന സാബു 😂😂
@sumeshbmc13602 жыл бұрын
അതാണ് ഞാനും ശ്രദ്ധിച്ചത് എൻ്റെ പൊന്നേ സബുചെട്ടൻ പൊളിച്ചു
@rashm13702 жыл бұрын
@@sumeshbmc1360 😂😂😂
@akbb19942 жыл бұрын
Pani edukkunna oruthanelum undello
@rashm13702 жыл бұрын
@@akbb1994 😂😂
@rollex39882 жыл бұрын
@@akbb1994 ബാക്കി ullor oimbananallo നില്‍ക്കുന്നത്
@polandumoni2 жыл бұрын
പുതുമയുള്ള കണ്ടെന്റുകൾ കണ്ടെത്തി അവതരിപ്പിക്കുന്ന ഫ്രാഞ്ചിയേട്ടനും അതിന്റെ പ്രൊഡ്യൂസർനും അഭിനന്ദനങ്ങൾ...💯👋👋👋
@alliswell15162 жыл бұрын
ഇപ്പോഴും tv സോഷ്യൽ മീഡിയ ഒന്നും കാണാത്ത ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ ഒരു വിഷമം അല്ലെങ്കിൽ ഇവരെ ഒട്ടുമിക്ക ആളുകളും തിരിച്ചറിയുമായിരുന്നില്ലേ 🤣🤣 എന്തായാലും ആരും തിരിച്ചറിയാതെ ഇരിക്കട്ടെ ഇല്ലേൽ oh my ഗോഡ് ടീം പട്ടിണി ആയിപ്പോകും 🙈 പ്രോഗ്രാം 👍 ഇച്ചിരി സമയം പോയി കിട്ടി 💕
@CinicutKL242 жыл бұрын
ഈ ചാനൽ പരിപാടി അങ്ങനെ ആരും കാണാറില്ല എന്നതാണ് കാരണം
@പ്രിയകേശു2 жыл бұрын
ഇതിൽ നിന്നും ഒരു കാര്യം മനസിൽ ആക്കി ഒരു ജീവനെക്കാളും വലുത് 70രൂപ ആണ് 😁😁
@thomasshelby1532 Жыл бұрын
തെക്കന്മാർ അല്ലെ 😅
@jayeshmattannur40662 жыл бұрын
ചായക്കടക്കാരൻ പൊളി 🤣🤣🤣🤣🤣എന്റെ പൈസ കോടേടോ നീ ചത്താലും സാരൂല്ല 😄😄
@akhilakhil43702 жыл бұрын
Fracis : എനിക്ക് ഇപ്പോൾ ബാധ്യത ഒന്നും ഇല്ല അനിത : പക്ഷെ നീ എനിക്കൊരു ബാധ്യത ആണ് 😄😄😄
@jabthakhejaan27632 жыл бұрын
കഷണ്ടി അസോസിയേഷൻ പ്രസിഡണ്ടായ പ്രാഞ്ചിക്ക് അഭിനന്ദനങ്ങൾ 🤣🤣🤣🤣
@swathyjs9268 Жыл бұрын
😊
@bijumanattunil10622 жыл бұрын
ഖത്തർ വേൾഡ് കപ്പിൽ ഡച്ചു ടീമിന്റെ ഗോളി ആയി കളിക്കുന്ന തിരക്കിനിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ 💪💪💪
@lazylifegermany2 жыл бұрын
🤔🤔
@slingshothunter9682 жыл бұрын
Dutchinte endi
@RKN862 жыл бұрын
😂
@mummus26072 жыл бұрын
ഇന്ത്യൻ പ്രസിഡന്റായ താങ്കൾ ഇവിടെ കമന്റ് ഇടാൻ സമയം കണ്ടെത്തിയതിന് അഭിനന്ദനങ്ങൾ 🍃🍂🍁
@noushadmuhammed87662 жыл бұрын
😂😂😂
@akkientertainments2 жыл бұрын
ഗ്രീഷ്മ കഷായം കലക്കി. ഫ്രാൻസിസ് ചേട്ടൻ വേറെ ലെവൽ ആണ്. നിങ്ങൾ ഇല്ലെങ്കിൽ പണ്ടേ ഈ ഓ മൈ ഗോഡ് നിർത്തി പോയേനെ. നിങ്ങൾ സൂര്യ ടീവിയിൽ നിന്നും പോയതിനു ഗുലുമാൽ എന്ന പ്രോഗ്രാം അവിടെ പൊളിഞ്ഞു. പിന്നെ നിങ്ങളുടെ കൂടെ ഉള്ള ലേഡി അവർക്കു കൊടുക്കുന്ന വേഷങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നു.❤❤
@sanofarsanuu38022 жыл бұрын
Koode sabu chettanum.
@shahir.m.i3932 жыл бұрын
Video എടുക്കാൻ വേണ്ടി.nice ആയിട്ട് കുല മാറ്റിയ സാബു ചേട്ടൻ😀😀😀
@sanishsainu93632 жыл бұрын
മനുഷ്യ ജീവനേക്കാൾ പണത്തിനു പ്രാധാന്യം നൽകിയ കടക്കാരന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.. അയാളെ പോലെ ഉള്ളവർ മരിക്കാൻ കിടന്നാലും ആരും തിരിഞ്ഞു നോക്കരുത്..
@മനുഷ്യൻ-ബ8ട2 жыл бұрын
ഒരാൾ വിഷംകുടിച്ചു നിൽക്കുമ്പോഴും ആ ചായ അടിക്കാനുള്ള ചേട്ടന്റെ മനസ്സ് 😄
ഒന്ന് ഛർദ്ദിച്ച് ബോധം കെട്ടു വീണിരുന്നെങ്കിൽ - മരിച്ചതായി അഭിനയിച്ചെങ്കിൽ - Just ഇമാജിൻ .
@ibrahimk.v.maniyil66202 жыл бұрын
നല്ല സ്ക്രിപ്റ്റ് പക്ഷെ ആദ്യം മുതൽ അവസാനം വരെകളഞ്ഞു കുളിച്ചു
@SreekumarSreekumar-vl3ifАй бұрын
സാബു അണ്ണാ നിങ്ങളുടെ അനി വേലപ്പൻ അയാക്ക് ഇതുപോലെ നല്ല ഒരു പണി കൊടുക്കണം എനിക്ക് അത് കാണണം എന്റെയും കുട്ടുകാരൻ ആണ് ഞാനും വർക്ക്ഷോപ്പ് ജോലിയാണ് 😄😄
@kottarakkarakkaran24922 жыл бұрын
അനിത ചേച്ചി ❤❤❤❤❤
@akkientertainments32872 жыл бұрын
കൂറ പെണ്ണും പുള്ള
@kottarakkarakkaran24922 жыл бұрын
@@akkientertainments3287 ഒര് മുതലാണ് 🤦♂️
@anshadansha21302 жыл бұрын
Kidilam 👍
@vipinvinay18442 жыл бұрын
കാമുകി കാമുകൻ തീരെ ചെറുപ്പം ആയി
@bushrap76142 жыл бұрын
😄😄
@lazylifegermany2 жыл бұрын
Athe😛
@kdaskrishna29362 жыл бұрын
Ende ponnooo polichuuu..oru big HI...ningal pinnathe munnottu varrooo
@കുട്ടിച്ചാത്തൻ-പ1ഢ2 жыл бұрын
ജ്യൂസ് കുടിച്ച ശേഷം കുറച്ചു നേരം ഛർഭിക്കുന്ന പോലെ കാണിക്കാം മായിരുന്നു... പിന്നെ ചായ കടക്കാരൻ ഒരു നല്ല മനുഷ്യൻ ആയി തോന്നിയില്ല ഒരു പ്രതികരണം ആവശ്യം മായിരുന്നു അത് ഉണ്ടായില്ല...
@jjosetube2 жыл бұрын
Good one. Oru adi akamayirunnu. Keep it up guys. 👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@abdulkadar29732 жыл бұрын
ഫ്രാൻസിസ് ചേട്ടൻ കോട്ടയം ഡിസ്ട്രിക്ട് കളക്ടർ ആണെന്ന് എത്രപേർക് അറിയാം 😊😊