ഇതിലഭിനയിച്ച രണ്ടു പോലീസുകാർ പഴം മിഴുങ്ങിയ പോലീസുകാർ ആയിപോയി... നല്ല പോലീസുകാർ ആയിരുന്നെങ്കിൽ തുടക്കവും ഒടുക്കവും നന്നായേനെ....
@sreejithps75632 жыл бұрын
സമ്മാനം കുറവ് ആണ് ... കൂടുതൽ സമ്മാനം കൂടി ഉള്ളത് നല്ലതായിരിക്കും . സമ്മാനം കിട്ടുന്നവർക്ക് ഒരു ആശ്വാസം ആയിരിക്കും
@sjsj3462 жыл бұрын
പോലീസുകാർക്ക് 100% വിശ്വസിക്കാൻ പറ്റുന്ന കഥാപാത്രമാണ് നൗഷാദ് : ഇദ്ധേഹത്തേ പോലുള്ളവരാണ് പോലീസ് സേനയിൽ വേണ്ടത്. ഏൽപിച്ച ജോലി ഒരു കൊലയാളിയുടെ കൂടെ ആണെന്നറിഞ്ഞിട്ടും പതറാതെ ചങ്കുറപ്പോടെ നേരിട്ട നൗഷാദാണ് ഇ എപ്പിസോഡിലേ താരം''
ഞങ്ങളുടെ ബോട്ടണി പ്രൊഫസർ ഫ്രാൻസിസ് സർ.... എത്ര എത്ര വിദ്യാർത്ഥികളെ ചന്ദ്രനിലും സൂര്യനിലും എത്തിച്ചു. ഓസ്കാറും നോബൽ സമ്മാനവും നിരസിച്ച് ഞങ്ങളുടെ വെടിവെച്ചാൻകോവിൽ പ്രാഞ്ചിസർ♥️♥️♥️
@jayasiby11232 жыл бұрын
ഇതെന്താണ് engane എഴുതുന്നത്...? പല എപ്പിസോഡിലും engane കാണുന്നു... അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ, എന്തിന് engane കളിയാക്കുന്നു...?
@truewords84422 жыл бұрын
കഴിഞ്ഞ ആഴ്ച ഒരാള് പറയുന്നത് കേട്ടു ഫ്രാൻസിസ് NASAയുടെ CEO ആണെന്ന്
@jayasiby11232 жыл бұрын
@@truewords8442 കളിയാക്കുന്നതാണ്..
@artique10452 жыл бұрын
Da kaliyaakkalle
@sanishsainu93632 жыл бұрын
ഒന്നു മാറ്റി പിടിയെടെ കോപ്പിലെ വിമർശനം.. എന്ത് മനസുഖം കിട്ടുന്നത് എന്നിട്ട്..
@minarathilemaina64722 жыл бұрын
പനം കരിക്ക് വിൽക്കാൻ വന്ന അണ്ണൻ ആള് പുലിയാണ്....ഒരു കൂസലും ഇല്ലാതെ പണി തിരിച്ച് കൊടുത്ത് nice ആയി മുങ്ങി😂എന്നാലും ഇന്നത്തെ episodili താരം നൗഷാദ്👌👌👌🎁
@shibugopal46622 жыл бұрын
തമിഴൻ സാബുവിനോട്, അണ്ണൻ പിടിച്ചുകൊണ്ടിരുന്നാൽ മതി ഞാൻ പോയി കൂപ്പിട്ടു വരാമെന്ന്.......... 🤣🤣🤣
@anilachari1 Жыл бұрын
അണ്ണനും ബുദ്ധിയുണ്
@ajentertainmentambuz99462 жыл бұрын
നൗഷാദ് ഇക്ക പേടിച്ചു പോയി പാവം അതാണ് ഫ്രാൻസ് ചേട്ടൻ പറഞ്ഞേ ക്യാമറ എടുത്തോണ്ട് വാ.......
@subhaak70852 жыл бұрын
ഇങ്ങനെ എപ്പിസോഡുകൾ ചെയ്യുമ്പോൾ മറ്റുള്ളവരുടെ മനോനില തെറ്റിപ്പോകാത്ത വിധത്തിൽ ചെയ്യണേ.....
@ajuraju85122 жыл бұрын
സമ്മാനം തീരെ കുറവ് ആണ് ഇത്രയും കഷ്ട്ടപെട്ടിട്ട് 🙏🙏🙏🙏
ഓടരുത്, ഓടരുത് ഓടിയാൽ വെടിവയ്ക്കും. വെടിവെയ്ക്കട്ടെ എന്നാലും ഞാൻ വരൂല്ലാ...🤣😂😂😁😁😂😂😂
@jamesg55062 жыл бұрын
നീളം കൂടിയ പോലീസ്കാരന്റെ അഭിനയം കണ്ട ആർക്കെങ്കിലും സന്തോഷ് പണ്ഡിറ്റിനെ ഓർമ വന്നോ.
@user-MRAmedia2 жыл бұрын
പാവം നൗഷാദ് കാക്ക...😄😄 എന്തായാലും ഇനി അങ്ങേര കാണുമ്പോ ഇത് പറഞ്ഞു കളിയാക്കാമല്ലോ..... പക്ഷേ സമ്മാനം കുറഞ്ഞു പോയി സാബു ചേട്ടാ
@SanthoshKumar-ey3bo2 жыл бұрын
എന്റെ നൗഷാദ് ഇക്ക എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ഈ എപ്പിസോഡ് 🤣
@manuuber64932 жыл бұрын
ഒരു പോലീസ് ആകാൻ ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചതും പ്രായത്ണിച്ചതും ആണ്... തലവര അത്ര ക്ലിയർ അല്ലായിരുന്നു. ഒരു എപ്പിസോഡിൽ പോലീസ് ആയിട്ട് ഒരു വേഷം എനിക്ക് തരുമോ fransis and sabu ചേട്ടാ 🙏ആഗ്രഹം കൊണ്ടാണ് Pls
@ashrafcalicut7047 Жыл бұрын
തീർച്ചയായും....കിട്ടട്ടെ കൂട്ടുകാരാ...... എന്റെ മകനെ ഒരു പോലിസ് ആകണം എന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛൻ ആണ് ഞാനും...
@rakesh124rj2 жыл бұрын
അയ്യോ ഞാൻ വരൂലേ... ഡേയ്.. ആരെങ്കിലും വീട്ടിലോട്ട് ഒന്ന് വിളിയഡേയ് 😂😂😂😂😂
@santhoshng18032 жыл бұрын
സൂപർ. പാവം നൗഷാദ്. പേടിച്ച് പോയി.
@polandumoni2 жыл бұрын
ഫ്രാൻസിസ് ചേട്ട.... എപ്പിസോഡ് തകർത്തു😄😄😄ഒത്തിരി ഇഷ്ടമായി..
@aneeskoppilan17122 жыл бұрын
കുറച്ച് കാശ് സമ്മാനമായി കൊടുക്കണം ഒരു തലയിണ മാത്രം കൊടുത്തത് കൊണ്ട് കാര്യമില്ല
@shinumuhammadkadathoor93382 жыл бұрын
പോലീസുകാരുടെ വേഷം ആണ് ഇതിൽ സൂപ്പർ
@msmhm1092 жыл бұрын
ഇദ്ദേഹത്തിന് ഈ ഗിഫ്റ്റ് കൊടുത്താൽ പോരാ
@hhgroup81192 жыл бұрын
എന്റെ ഫ്രാൻസിസ് ചേട്ടാ നിങ്ങൾ വേറെ ലെവൽ
@ayilyaadin1650 Жыл бұрын
എന്റെ നാട് ആണ്.. നൗഷാദ് കാക്കയെ നന്നായി അറിയാം ❤
@dipindevassy86582 жыл бұрын
എത്ര പേർക്കറിയാം ഫ്രാൻസിസ് ചേട്ടൻ ISRO യിലെ ജോലിക്കിടയിൽ ആണ് ഇതിനു സമയം കണ്ടെത്തുന്നതെന്ന്.. 🤪🤪
@jerinjohnson53182 жыл бұрын
എനിക്കറിയാം
@NandakumarJNair322 жыл бұрын
ഫ്രാൻസിസ്, KSRTC യിൽ സ്റ്റേഷൻ മാസ്റ്റർ അല്ലെ ?
@BZ46442 жыл бұрын
NASA il aanu jyoli
@seemasayu17362 жыл бұрын
ഇപ്പോൾ അറിഞ്ഞു 😂
@nostuvlogs70032 жыл бұрын
ഒന്നൂടെ ട്വിസ്റ്റ് വേണമായിരുന്നു,... ശരീരത്തിൽ ഒളിപ്പിച്ചു വച്ച കത്തി എടുത്ത് പേടിപ്പിക്കണമായിരുന്നു.... അപ്പോൾ ഇതു വിജയിച്ചേനെ 🤣
@kuwaitlaine4952 жыл бұрын
സ്വയം രക്ഷക് വേണ്ടി വാങ്ങി തിരിച്ചു കുത്തിയാലോ എല്ലാം തീരും. ഓഹ് മൈ ഗോഡ് പൂട്ടി പോവേണ്ടി വരും 😂😂
@bijubiju58162 жыл бұрын
ഇരകൾക്ക് കൊടുക്കുന്ന സമ്മാനതുക അത്ര പോരാ എന്ന് തോന്നുന്നു.
@സ്രാങ്ക്2 жыл бұрын
കൂടെയുള്ള പോലീസ് അഭിനയിക്കുവാന്നു പറയേയില്ല...
@aaronjoseph11482 жыл бұрын
Oh My God കണ്ടു ആദ്യമായി ഒത്തിരി ചിരിച്ചു ,നൗഷാദ് സൂപ്പർ
@jayesharomal42442 жыл бұрын
8പേരെ.. കൊന്നവന്.. അടുത്ത് ആള് നിൽക്കുമ്പോൾ മൂത്രം ഒഴിക്കാൻ അറക്കുന്നു 😂😂👍👍..
@MohammedSadiq-gk7uw2 жыл бұрын
സാബു കൊള്ളാം നല്ല പരിപാടിയാണല്ലോ വിനോദ് പഴകുറ്റി
@podiyammasunny32152 жыл бұрын
Super chirichu maduthu
@syamchandranchandru4978 Жыл бұрын
ഇത്രയും കാലം ആയിട്ട് കൗമുദി tv ഓ മൈ ഗോഡ് അറിയാത്ത ആളുകൾ കേരളത്തിൽ ഉണ്ടോ 🤔🤔🤔 കാണുമായിരിക്കും 🙄🙄🙄
@shreenivas0322 жыл бұрын
അണ്ണാച്ചിയുടെ ഗട്സ് അപാരം 😆😀😃 അണ്ണാച്ചി ഇവരെ തിരിച്ചു പറ്റിച്ചെന്നുവേണമെങ്കിൽ പറയാം.... നൗഷാദ് responsible സിറ്റിസൺ... പക്ഷെ ആകെമൊത്തം ഒരു ത്രിൽ മറ്റു എപ്പിസോഡുകളെ അപേക്ഷിച്ചു ഇല്ലായിരുന്നു എന്നതാണ് എനിക്ക് തോന്നിയത്
@dachudakshin73162 жыл бұрын
സാബുവിന്റെ ഈ മാസ്ക്ക് വെച്ചുള്ള അഭിനയം പൊട്ടൻ കളി പോലെ ആണ് തോന്നുന്നത്. സുസുവിൽ നിറഞ്ഞു നില്കുന്നത് കൊണ്ടാവും മാസ്ക് മാറ്റത്തത്... എന്തായാലും പരമ ബോറാണ്...
@shujahbv40152 жыл бұрын
സംഭവം മാസ്ക് ഇട്ടില്ലേൽ ഒട്ടുമിക്ക ആൾകാർ തിരിച്ചറിയും അതാണ് മെയിൻ പ്രശ്നം
@anoopprasad79162 жыл бұрын
Le ഫ്രാൻസിസ് ചേട്ടൻ എനിക്ക് ഒന്ന് കാല് ചൊറിയണം നീ കൈ വിടെടെ ... നൗഷാദ് ഇക്ക : ഇന്നാ ചൊറി 🤣
@krishnakumarbg7472 жыл бұрын
FIFA worldcup il Brazil nu vendi മത്സരിക്കാൻ irangunnathinidayulum oh my god കളിക്കാൻ വന്ന സാബു അണ്ണനും ഫ്രാൻസിസ് അണ്ണനും.... 🔥 🔥
@renjithomas62032 жыл бұрын
ക്യാമറ എടുത്തോണ്ട് വാടാ 😆😆😆
@sheebas5483 Жыл бұрын
വമ്പിച്ച നമ്പർ. 😂സാബു. അണൻ😁ആ.പാവം മനുഷ്യന്റെ. അവസ്ഥ ഒരിക്കൽ ഇനി. ആരെയും. കൈയിൽ പിടിക്കാൻ. പേടികും😀😀😀👍😁😁😁
@ansadshahul7102 Жыл бұрын
ഒരു സെലിബ്രിറ്റിനെ വിളിച്ച് പരിപാടി നടത്തുകയാണെങ്കിൽ ഇവന്മാരെ ലക്ഷങ്ങൾ കൊടുക്കണം പാവം പിടിച്ച വരെ വഴിയിൽ തടഞ്ഞുനിർത്തി അങ്ങേയറ്റം മാനസികമായും ശാരീരികവുമായി ബുദ്ധിമുട്ടിച്ചിട്ട് അവൻറെ ഒരു ....... സമ്മാനം എന്തെങ്കിലും കാര്യമായിട്ട് കൊടുത്തുകൂടെ കൗമുദി tv
@anuzzz27472 жыл бұрын
കോളേജ് പ്രൊഫസർ ജോലിക്കിടയിലും സമയം കണ്ടെത്തി വീഡിയോ ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് 👍🏻👍🏻👍🏻
@royjoy61682 жыл бұрын
ഓ മൈ ഗോഡിന്റെ സ്ഥിരം പ്രേക്ഷകനായ എനിക്ക് ഇന്നത്തെ എപ്പിസോഡ് മഹാ ബോർ ആയി തോന്നി. മുന്നൊരുക്കമില്ലാതെ വെറുതെ തട്ടി കൂട്ടിയ ഒട്ടും ഒറിജിനാലിറ്റി തോന്നിക്കാത്ത എപ്പിസോഡ്. വീണ്ടും നല്ലത് പ്രതീക്ഷിക്കുന്നു. 🙏
@harikumarsuryavamshi37722 жыл бұрын
പാവം 🤣🤣🤣🤣 നിങ്ങൾ ഗിഫ്റ്റ് കൊടുക്കുന്നത് കുറഞ്ഞു!!അത് ശരിയായ കാര്യമല്ല ഒരാളെ ഫുളാക്കുമ്പോൾ അതിന്റെതായ ഒരു മാന്യത നിങ്ങൾ പുലർത്തണം!!കളിപ്പീര് പാവങ്ങളോട് ചെയ്യരുത്!!ഇത് നിങ്ങൾ പരിഗണിക്കുമെന്ന് വിചാരിക്കുന്നു!!!
@rashidBoss6698 Жыл бұрын
മഴ മഴ കുട കുട മഴ വന്നാൽ ഹോ മൈ ഗോഡ് 👌👍☔️☔️🌧️🌧️
@സ്രാങ്ക്2 жыл бұрын
കൈ ഇനിയെന്തിനു കൊള്ളാം 😅😅😆🤣
@adilvp91122 жыл бұрын
വളരെ മനോഹരമായിരിക്കുന്നു 😂😂😂
@abdulrhmanhashim47772 жыл бұрын
✖️✖️✖️✖️✖️✖️✖️✖️✖️0000000✖️🤔🤔
@thefacts66072 жыл бұрын
Noushadhinte dhairyam🤙
@ratheesh81002 жыл бұрын
😁
@naushadmalappuram64572 жыл бұрын
NAUSHAD അസോസിയേഷൻ അംഗം ആണ് ഞാൻ. ഞങ്ങൾ നൗഷാദ് മാർ വിശ്വസിച്ചാൽ ചതിക്കില്ല. മരണം മുന്നിൽ വന്നാൽ പോലും.. നൗഷാദ് ബായ് ക്കു BIG SALUTE