കാമുകിയെ ചതിച്ചില്ലാരുന്നു. പിന്നീട് സംഭവിച്ചതിനെ പറ്റി ജഗതി ചേട്ടൻ | Jagathi Sreekumar | Kairali TV

  Рет қаралды 550,717

Kairali TV

Kairali TV

3 жыл бұрын

#kairalitv #kairalinews
കാമുകിയെ ചതിച്ചില്ല എന്നൊരു തെറ്റേ ചെയ്തിട്ടുള്ളു | Kairali TV
0:14 - 17 ലെ പ്രണയം
1:17 - കൂടെ അഭിനയിക്കാൻ ഇഷ്ടപെട്ട നടി
3:26 - മലയാള സിനിമയുടെ പ്രതി സന്ധി
6:54 - സിനിമ ജീവിതത്തിൽ ഉണ്ടായ സന്തോഷങ്ങളും അനുഭവങ്ങളും
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 207
@lekshmikalyani2445
@lekshmikalyani2445 Жыл бұрын
കാമുകിയെ ചതിച്ചില്ല, പക്ഷേ നിലവിലെ ഭാര്യയെ ചതിച്ചു 🙏🏾, മറ്റൊരു സ്ത്രീയിൽ മകൾ ഉണ്ടായിട്ടും ഒരു വീഴ്ച ഉണ്ടായപ്പോൾ ഭാര്യ മാത്രേ ഉണ്ടായുള്ളൂ 🙏🏾
@radhaparvathy5765
@radhaparvathy5765 10 ай бұрын
ഇപ്പൊൾ സംസാരിക്കാൻ പറ്റില്ല. എന്തൊക്കെ പറഞ്ഞാലും ജഗതിയെ പോലെ ഒരുനടൻ ജഗതിമാത്രം💯💫👍👍
@rayaansvlogs
@rayaansvlogs Жыл бұрын
അതെ അടിപൊളി jodi ആണ് കല്പ്പന ജഗതി
@rishiraj2005
@rishiraj2005 Жыл бұрын
Hi🖐️👋
@rameshchandran5983
@rameshchandran5983 11 ай бұрын
ജഗതി ഒരു മികച്ച അഭിനേതാവാണ്. അതിനർധം അയാൾ എല്ലാം തികഞ്ഞ സദ്ഗുണസമ്പന്നൻ എന്നല്ല. ആക്കാലത്തെ കോടംബക്കവും സിനിമ ലോകവും വളരെ വികലവും ചൂഷണവിഥേയവും ആയിരുന്നു. പിന്നീട് പ്രശസ്തരായ പല നടീനടന്മാരും ഭാഗ്യം തുണച്ചത് കൊണ്ടും അസാമാന്യ പ്രതിഭ കൊണ്ടും വളർന്നു വന്നതാണ്. തുടക്കത്തിൽ ഒരു ചാൻസ് കിട്ടാൻ ഇഷ്ടമില്ലെങ്കിൽ കൂടി പല ദുർഘടങ്ങളും നേരിടേണ്ടി വരും... ചില പഴയ സിനിമ, സിനിമാ ലോകത്തെ പിന്നാമ്പുറക്കഥകൾ ഇതിവൃത്തമാക്കിനിർമിച്ചവയാണ്.. ജഗതിയുടെ ജീവിതവും ഇതിൽ ഒരേടു മാത്രം...
@rajithakv8867
@rajithakv8867 Жыл бұрын
ചതിച്ചില്ല കാമുകിയെ🤭 പൈസ ഇല്ലാതായപ്പോൾ ഉപേക്ഷിച്ചു കടന്നു കളഞ്ഞു 😂
@pathukutty73
@pathukutty73 2 ай бұрын
സൂപ്പർസ്റ്റാറുകളെ കാൾ തിരക്കുള്ള ജഗതിച്ചേട്ടൻ ജഗതിച്ചേട്ടൻ അരങ്ങു ഒഴിഞ്ഞപ്പോൾ സിനിമയിലേക്ക് ഹാസ്യ കഥാപാത്രങ്ങൾ കുറഞ്ഞുപോയി
@jiljiljil1984
@jiljiljil1984 Жыл бұрын
കല്പന ചേച്ചി🥰🥰
@ninishaju4163
@ninishaju4163 2 жыл бұрын
😊
@afsalmohammed5565
@afsalmohammed5565 3 жыл бұрын
Ee interviewe full episode kittumo??.💗💗
@jujok4067
@jujok4067 2 жыл бұрын
4:19valudethavenllam വെളിച്ചചപട് means all want to be super star 🌟
@treasakumar7447
@treasakumar7447 3 жыл бұрын
This is very old.
@shaheenashahi8713
@shaheenashahi8713 Жыл бұрын
Enthinanu vimarsikkunnath orupadu nalla kadapathramayi nammale chiripichille. Vykthiparamaya karyam avarude ishtamalle.
@fordfilmfolks1938
@fordfilmfolks1938 3 ай бұрын
💝💝
@jobinjoseph5205
@jobinjoseph5205 2 жыл бұрын
Ithu ethu ayalkuttam!?
@mottythomas1621
@mottythomas1621 3 жыл бұрын
Mallika, thank God escaped from this ruthless man.
@Anirudhsukumar
@Anirudhsukumar 2 жыл бұрын
Ruthless man ?? What about ? Do u succeed in every part of ur life ?
@West2WesternGhats
@West2WesternGhats 2 жыл бұрын
why is he ruthless?
@maheejunkie5161
@maheejunkie5161 2 жыл бұрын
Why this silly comments ,he is just an entertainer not God .that case have been finished in front of honorable court years ago .then what's matter .so just intake good motivation from him that's all.
@sobhabinoy3380
@sobhabinoy3380 2 жыл бұрын
True.
@lalitharadhakrishnan8396
@lalitharadhakrishnan8396 3 ай бұрын
Yes
@thecanindians
@thecanindians 3 жыл бұрын
He talked about mallika
@abhijith3118
@abhijith3118 2 жыл бұрын
3:54 😄
@xavierj4229
@xavierj4229 Жыл бұрын
ഇതു പണ്ടുള്ളതാണ്
@Tectonictaless
@Tectonictaless 2 жыл бұрын
Jagathy is a fine actor just because he is a fine actor it doesn't mean he is a nice human being. He maybe successful in profession but in life he just failed. Thank God Malika has find a way to escape from this cruelty.....
@aldrin4886
@aldrin4886 Жыл бұрын
Avar thammil endhayirunnu prashnam
@lavanyaak7127
@lavanyaak7127 Жыл бұрын
Crt
@ushavalsan8717
@ushavalsan8717 2 жыл бұрын
മല്ലിക ചേച്ചിയു ടെ ഒരു കഷ്‌ടകല സമയത്തു പറ്റിയത് നല്ല ജീവിതം ഈശ്വരൻ അവർക്ക് കാത്തു വച്ചിരുന്നത് കൊണ്ട് ഇയാൾ ഒഴിഞ്ഞു പോയി,😊
@autumn5226
@autumn5226 2 жыл бұрын
അയാൾ ഒഴിഞ്ഞുപോയതല്ല, ഇവർ ചാടിയതാണ്
@twinkle3106
@twinkle3106 2 жыл бұрын
Yes..nannayi
@soudabeevi746
@soudabeevi746 Жыл бұрын
Mallika chechi chadiya Della,
@autumn5226
@autumn5226 Жыл бұрын
@@soudabeevi746 ഹ ഹ😂😂
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
@@autumn5226 angane anenkil 2nd marriage kazhinj makkalayittum ingerkk oru illegal relationship undayirunnallo.Athilulla makal anallo sreelakshmi.Appo erekkure character manassilakkam
@rekhajapamani3764
@rekhajapamani3764 2 жыл бұрын
സംസാരത്തിൽ ഇയാൾ ഭയങ്കര നീതിമാനായി സംസാരിക്കും ... പ്രവൃത്തിയിൽ അസന്മാർഗിക ജീവിതം ..എന്നിട്ടും ഉപദേശിക്കാൻ നടക്കുന്നവൻ....
@maheejunkie5161
@maheejunkie5161 2 жыл бұрын
Thankal Punjiri haridasinte deep fan aanennu tonunnu🤣🤣🤣
@rekhajapamani3764
@rekhajapamani3764 2 жыл бұрын
@@maheejunkie5161 എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ് ... ഇയാളെ പോലെ നാടു നീളെ ഭാര്യമാരും പെൺ വാണിഭ കേസിലും ( വിതുര) അകപ്പെട്ടു നടക്കുവല്ല .... Animals നെ ഇഷ്ടപ്പെടുന്നവർ True love . ഉള്ള വരാണ്. അതുകൊണ്ട് രജ്ഞിനിയെ അങ്ങേയറ്റം ഇഷ്ടം .... സ്വന്തം പാത സ്വയം വെട്ടി തെളിച്ചവൾ .. Bold and beautiful ... അവളായിരുന്നു ആ show യിലെ highlight ...എന്നിട്ടും ആ കിളവൻ ആക്ഷേപിച്ചു ... ഒരാഴ്ച തികയുന്നതിന് മുൻപ് കൂലിയും കിട്ടി ... അവന്റെ മോൾക്കും ഭയങ്കര ഉപദേശമാണ് ....
@Karyam--
@Karyam-- 2 жыл бұрын
@@rekhajapamani3764 *പെൺകുട്ടികൾ ജീൻസ് ഇടുന്നത് ശരിയല്ല എന്നിയാൾ പറയുന്നത് കണ്ടു.. എന്നിട്ട് ഇയാൾടെ മറ്റേ ബന്ധത്തിലുള്ള മകൾ പറയുന്നത് കണ്ടു ഇയാൾ വിദേശത്ത് നിന്ന് വരുമ്പോ ആ കുട്ടിക്ക് ജീൻസ് കൊണ്ട് വന്നു എന്ന്.. 🤣 Double standarded man*
@rekhajapamani3764
@rekhajapamani3764 2 жыл бұрын
@@Karyam--അതാ ...ഞാൻ പറഞ്ഞത് ഉപദേശത്തിൽ Phd എടുത്തവൻ ....പക്കാ fraud..... ഇപ്പോൾ അവന്റെ വായ് തുറക്കാൻ പോലും ദൈവം അനുവദിക്കുന്നില്ല ..... ജീവനുള്ളവനെങ്കിലുഠ ചത്തവൻ ....
@rekhajapamani3764
@rekhajapamani3764 2 жыл бұрын
@@Karyam-- ഞാൻ 1988 ൽ മല്ലികയും ജഗതിയെക്കുറിച്ച് ഒരു ലേഖനം വായിച്ചു ... അതിൽ പരാമർശിച്ച രുന്നത് മല്ലികയെ പ്രണയിച്ചു കൂടെ കൂട്ടിയതിനു ശേഷം 8 മാസം വരെ ഒരു ലോഡ്ജിൽ ആക്കിയതിനുശേഷം മിണ്ടാതെ കടന്നു കളഞ്ഞു എന്നാണ് ..പിന്നീട് ഷൂട്ടിങ്ങ് സെറ്റിൽ മല്ലികയുടെ അവസ്ഥ കണ്ടറിഞ്ഞ് സുകുമാരൻ കൈപിടിച്ച് വാമഭാഗമാക്കിയെന്നാണ് ... ഏതുദിശയിൽ നിന്നു നോക്കിയാലുo പക്കാ fraud....
@gangadharannambiar7228
@gangadharannambiar7228 Жыл бұрын
Indrajith is now at 43 years old. So what Mallika says may be true.
@CompletelyHappylife
@CompletelyHappylife 2 ай бұрын
Indrajith is not jagathy's son
@naadhi
@naadhi 2 жыл бұрын
ഭാവനയെക്കുറിച്ച് ജഗതി പറഞ്ഞത് ഇപ്പോൾ യഥാർത്ഥമാണ് 😉😉
@aldrin4886
@aldrin4886 Жыл бұрын
Njan comment idan veruvayirunnu🤣🤣
@ayazmugammed9244
@ayazmugammed9244 Жыл бұрын
Enth paranjath
@lakshmidevicbcmenon6334
@lakshmidevicbcmenon6334 2 жыл бұрын
Sreelakshimyude ammayum arranged ayrunnuvo kashttam
@teslamyhero8581
@teslamyhero8581 2 жыл бұрын
ശുദ്ധ നുണയൻ
@sreekantannair611
@sreekantannair611 2 жыл бұрын
ഇതൊക്കെ കാണു ന്നവരെയും കേൾക്കുന്ന വരെയും ചോദ്യങ്ങൾ ചോദിക്കുന്നവരെയും സമ്മതിക്കണം .
@smartcoders2020
@smartcoders2020 2 жыл бұрын
Appo ee coment cheythath aara?
@muhammednazankt8958
@muhammednazankt8958 2 жыл бұрын
Appo eyaalo
@smartcoders2020
@smartcoders2020 2 жыл бұрын
@@muhammednazankt8958 njan kanunnavreyum kelkkunnavareyum onnum paranjittilla😁
@muhammednazankt8958
@muhammednazankt8958 2 жыл бұрын
Sreekandan nairodaaa parjath sry
@dreamgirl6395
@dreamgirl6395 Жыл бұрын
@@smartcoders2020 😂😂
@teslamyhero8581
@teslamyhero8581 2 жыл бұрын
4:7 പ്രതിഭകളെല്ലാം തികഞ്ഞവൻ 🤧🤧🤧അതുകൊണ്ട് ഇയാൾ മിണ്ടാട്ടം മുട്ടി പോയപ്പോൾ മലയാള സിനിമ അന്യം നിന്ന് പോയി 😥😥😥
@aravindakshanvr6998
@aravindakshanvr6998 2 жыл бұрын
00000000
@shihanashehan860
@shihanashehan860 2 жыл бұрын
ഈ ഇന്റർവ്യൂ പുള്ളിയുടെ ആക്സിഡന്റിന് മുൻപ് ഉള്ളതാണ് ഇപ്പോൾ സംസാരശേഷി ഇല്ലല്ലോ
@beenuzzvlogs3953
@beenuzzvlogs3953 2 жыл бұрын
Old interview
@bindusivadas6640
@bindusivadas6640 Жыл бұрын
11 varsham..mallika chechiyum angane etho interview il patanjitundu
@embeebabichen4490
@embeebabichen4490 2 жыл бұрын
Iyalekanninu kannaruthiyalkku ithuthsnnathozhilupekshikkuka
@josephjoseph8947
@josephjoseph8947 2 жыл бұрын
Sreelakshmi?
@narayanankp7805
@narayanankp7805 9 ай бұрын
മനം നൊന്ത് മരിച്ച ഒരു നമ്പൂതിരിയുടെ ശാപം ഇയാൾക്ക് ഉള്ളതായി കേട്ടിട്ടുണ്ട്
@xavierj4229
@xavierj4229 Жыл бұрын
പലപ്രാവശ്യം കണ്ടതല്ലേ
@geena1910
@geena1910 2 жыл бұрын
ഇയാൾക്ക് ഒരുപാട് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു.സിനിമ field ഉളള എല്ലാവർക്കും അറിയാം. മല്ലിക ചേച്ചി ഈ അടുത്ത കാലത്ത് ഷാജൻ ചോദിച്ചപ്പോൾ പോലും ആക്ഷേപിച്ചില്ല. ഇയാൾ സിനിമ കയറി പണം ആയപ്പോൾ വീട്ടുകാർ കൂടെ പോയി
@sherinmajeed9984
@sherinmajeed9984 Жыл бұрын
Ariyaatha kaaryangal enthinaaa parayunnathu???? Gossip koreee kelkaaam..naale ningale pattiyum parayum......sathyam nammalkariyillaaa.....
@asiankid5989
@asiankid5989 Жыл бұрын
@@sherinmajeed9984 ith aynu gossip allalo Mrs Sukumaran admit cheyda karyangal aanu Watch her interview
@ayshuss1217
@ayshuss1217 Жыл бұрын
@@sherinmajeed9984ullathan mallika chechyum parajitun interview yil
@merlinroy8712
@merlinroy8712 3 жыл бұрын
ഈ ഇന്റർവ്യൂ വർഷങ്ങൾക്കു മുൻപ് ഉള്ളതാണല്ലോ
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Appol Sreelakshmi yude Ammayo
@mrsanu7
@mrsanu7 3 жыл бұрын
Athokke pinne alle... 2nd wife kuttikal ellam undayathinu sesham.
@lijojose6196
@lijojose6196 2 жыл бұрын
Ath chinna veeda
@vinumol6328
@vinumol6328 2 жыл бұрын
അത് പ്രണയം ആകില്ല
@sobhabinoy3380
@sobhabinoy3380 2 жыл бұрын
@@mrsanu7 dont forget she got married now. And she is not a baby.
@thressiamack1316
@thressiamack1316 2 жыл бұрын
Orginalannoayusetharateybhagavam
@sruthymadhu453
@sruthymadhu453 2 жыл бұрын
😄
@kunjappukunjappu7676
@kunjappukunjappu7676 Жыл бұрын
കല്പന അവളുടെ അനിയത്തി ആ ഒരു റെസ്‌പെക്ട് ഇല്ലാത്ത സംസാരം
@kochikkaaripennu3949
@kochikkaaripennu3949 2 ай бұрын
Pranayam...kalyanam.....11 years journey..oru kutty undayilla ... something fishy
@daisybabu5175
@daisybabu5175 Жыл бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰
@arshadarshu5401
@arshadarshu5401 3 жыл бұрын
ചുള്ളനിക്ക് ലൈക്‌ ഉണ്ടോ
@embeebabichen4490
@embeebabichen4490 2 жыл бұрын
Oh ,eethiru montha kandal ellarkkumpremam thonnipokum
@anooptvm5331
@anooptvm5331 2 жыл бұрын
Mallika sukumaran aanu
@jithujaison1933
@jithujaison1933 Ай бұрын
Mallika sukumaran
@laisammasibychen1213
@laisammasibychen1213 Жыл бұрын
മല്ലിക ചേച്ചി പറഞ്ഞു 5 വർഷം എന്ന് ജഗതി ചേട്ടൻ പറയുന്നു 12 വർഷം എന്ന് ഏതാ ശെരി
@anushriii
@anushriii Жыл бұрын
Chilappo pranayichathum orumich jeevichathum ellam koode kootti aayirikkum paranjath...
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Ladies nu anallo memory kuduthal
@sreechithra5025
@sreechithra5025 Жыл бұрын
Athe.. Audience inu confusion undakattennu vechavum. Charithram ariyavathavar undel ithu kekumbo dbt avumallo.. Vyakthikal evar thanne.
@masterofcommerce9608
@masterofcommerce9608 Жыл бұрын
5 varsham married aayi jeevichu ennanu paranje mallikamma. May be ellam koode 11 yrs aarikkm Pranayavum vivahavum divorce ellam.
@jismongeorge3406
@jismongeorge3406 Жыл бұрын
5 years with jagathys family and 5 year in chennai.Total 10 years.she is telling that
@beucephalus4800
@beucephalus4800 2 жыл бұрын
ഇവന്റെ ലീലാവിലാസങ്ങൾ ഇന്നാണ് അറിഞ്ഞത്
@mohanrajnair865
@mohanrajnair865 3 жыл бұрын
He is a fine actor,but a 3rd rate human being.
@Anirudhsukumar
@Anirudhsukumar 2 жыл бұрын
How come 3rd rate.. he is open
@ashaajayan5256
@ashaajayan5256 2 жыл бұрын
True
@nodramazone
@nodramazone 2 жыл бұрын
Yup!! Correct!!
@sunijayaraj5955
@sunijayaraj5955 2 жыл бұрын
@@Anirudhsukumar വിതുര പെൺ വാണിഭം nerttu അറിയുന്ന ആള് പറഞ്ഞിട്ടുണ്ട് ആ ചെറിയ പെൺകുട്ടിയെ പീഡിപ്പിച്ച ഒരാളാണ്. ഹി is ആ good actor ok, pinne മല്ലിക may be she gave up because of worse financial സിറ്റുവേഷൻ or irresposibilry. But she was not right then.
@suvarnageethangal8493
@suvarnageethangal8493 2 жыл бұрын
@@ashaajayan5256 a
@aldrin4886
@aldrin4886 Жыл бұрын
Nalla nilapad prathiraj ne orma verunnu
@seema6705
@seema6705 Жыл бұрын
Ennittu randaamathu kettiyavarod Neethi pularthiyo.Appol chaapalyam prayathinteyaayirunnilla vyakthiyude,ayaalude manassinteyaanennu manassilaakkaan saamaanya bodham maathram mathi.
@thulaseedharanb4275
@thulaseedharanb4275 Жыл бұрын
പീഡനവീരനായ ഇദ്ദേഹം വിതുര പെൺകുട്ടിയെ പീഡിപ്പിച്ചത് അതിക്രൂരമായ വിധത്തിലായിരുന്നു. 😭
@geethakrishnan9857
@geethakrishnan9857 Жыл бұрын
നിങ്ങൾ കണ്ടത് പോലെ ആണല്ലോ പറയുന്നത്
@souravcasok7581
@souravcasok7581 Жыл бұрын
@@geethakrishnan9857 aa penkuttiparajhallo ini nighale video eduthu kaanichalano viswasiku kashttam🤮
@souravcasok7581
@souravcasok7581 Жыл бұрын
@@geethakrishnan9857 nighaloru streeyano shavom
@aneeshratheesh7296
@aneeshratheesh7296 Жыл бұрын
കോടതി വെറുതേ വിട്ടിട്ടും ദൈവം വെറുതേ വിട്ടില്ല .മല്ലിക യെ വിവാഹം കഴിച്ചിട്ടും ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു ,അതാണ്‌ പിരിയാൻ ഇടയാക്കിയത് എന്നാണു കേട്ടിട്ടുള്ളത് .പറ കൊഴിയായിരുന്നു എന്നതിൽ സംശയമില്ല
@ayshuss1217
@ayshuss1217 Жыл бұрын
@@aneeshratheesh7296Ss mallika chechy parajitund Vere bandham indenn
@maheejunkie5161
@maheejunkie5161 2 жыл бұрын
Nadi bhavana yennu addeham annu paranjhathu arampattiya pole wannu bhavichu.
@achuzz2486
@achuzz2486 2 жыл бұрын
Ntha parache
@killthem9719
@killthem9719 4 ай бұрын
Iyal vidhura casel prathiyano enthan sathyam enn paryan pattillalo enth thelivan ullath
@killthem9719
@killthem9719 4 ай бұрын
Ellavarum chodikkum idhokke pandu ullathalle endhina ithokke parayunnath ennokke njan onnu parayatte oru pakshe jagathy prathi alla ennundengil jagathy prathi an ennan njn ippoyum vishwasichu pokunnath pinne a penkuttikk ethra neethi kittiyaalum avalude jeevitham illaatheyaayi ithrayum cheru praayathil ingane oru smbvm unsayallo jagathy ithil prathy an enn enganayan parayan sradhikkuka arenkilum onnu oranju tharumo
@name1name278
@name1name278 3 жыл бұрын
അപകടം പറ്റുന്നതിന് മുൻപേ ഉള്ള അഭിമുഖമാണോ
@rajeswariganesh2176
@rajeswariganesh2176 3 жыл бұрын
അപകടത്തിനു ശേഷം സംസാരിച്ചിട്ടില്ല
@lakshmikrishnan1556
@lakshmikrishnan1556 2 жыл бұрын
Yes
@ajikottarathil3204
@ajikottarathil3204 3 жыл бұрын
അപ്പോൾ വേറെയും കുട്ടികൾ പ്രണയമില്ലാതെ ഉണ്ടായതാണോ..എല്ലാവർക്കും അറിയുന്നത്... പിന്നെ പരിഹാസ്യ പാത്രമാകുന്നതെന്തിന്
@figh761
@figh761 3 жыл бұрын
Cash illengil oru pranayavum success akilla
@baisyashikh1207
@baisyashikh1207 3 жыл бұрын
@@figh761 sir ...
@Sandhyazworld
@Sandhyazworld 3 жыл бұрын
കുട്ടികൾ ഉണ്ടാവാൻ പ്രണയമല്ല വേണ്ടത്
@jothomas2477
@jothomas2477 3 жыл бұрын
പ്രണയിച്ചാൽ കുട്ടികൾ ഉണ്ടാവുമെങ്കിൽ കേരളം മുഴുവൻ എന്റെ കുട്ടികൾ ഉണ്ടായേനെ
@figh761
@figh761 3 жыл бұрын
@@baisyashikh1207 yes sir
@lob9618
@lob9618 3 жыл бұрын
സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് പറയുന്നത് കേട്ടില്ലേ .....!
@chinnammascaria5271
@chinnammascaria5271 2 жыл бұрын
? Pf of
@vijayalekshmib7116
@vijayalekshmib7116 2 жыл бұрын
😌🙂🙂🤣🥲🥲🥲🥲😆😄😄😄😄😁😁😄😄😁🙃😉😎😜😜😜😎😎🥸🤪😜😜🥰🙃🙃🙃🙃😋😋🤨😎😎😎🥸🥸🥸🥸😜😜😜😎😎🥸🤪🥸🤪
@maryjohnsamuel8320
@maryjohnsamuel8320 2 жыл бұрын
@@chinnammascaria5271 iiii
@maryjohnsamuel8320
@maryjohnsamuel8320 2 жыл бұрын
@@chinnammascaria5271 Iiiiiiii
@maryjohnsamuel8320
@maryjohnsamuel8320 2 жыл бұрын
@@chinnammascaria5271 iouiiiiuiuiiuiii
@Frommoonlightwithlove
@Frommoonlightwithlove 2 жыл бұрын
Thirichu varaan prarthanayode
@shabalpk5729
@shabalpk5729 2 жыл бұрын
Kallan
@shanthamc3776
@shanthamc3776 3 ай бұрын
Mallika rekshapettu Pavam.sukumaran nalla manushanan adond mallikammayude jeevidam sughathilum santhoshathilum jeevikunnu 2 ponn makkalum.jagathi fake
@aparna.m.r7177
@aparna.m.r7177 2 жыл бұрын
11 varsham mallika sukumaran Jagathyde koode jeevichoo ????
@jayasreedivakaran5644
@jayasreedivakaran5644 2 жыл бұрын
Only from 1974 to 76 . Married sukumaran on 1978 at age 24
@lakshmirathinaswamy3751
@lakshmirathinaswamy3751 2 жыл бұрын
Mallika 11 varsham ennu paranchitundi
@teslamyhero8581
@teslamyhero8581 2 жыл бұрын
മല്ലിക ചേച്ചിയുടെ ഒരു ഇന്റർവ്യൂ വിൽ പുള്ളിക്കാരി 5വർഷം എന്നാണ് പറയുന്നത്
@autumn5226
@autumn5226 2 жыл бұрын
@@teslamyhero8581 5 വർഷം കോഴിക്കോട്ടു ഫാമിലിയോടൊപ്പം( in laws) and അവരുടെ മറ്റു മക്കളും. പിന്നെയാണ് മദ്രാസ് നു പോകുന്നത്
@mayadileep8079
@mayadileep8079 2 жыл бұрын
No, 74il first marriage, 78il 2nd
@sreekumarannairtp1833
@sreekumarannairtp1833 3 жыл бұрын
അസുഖം മാറിയോ?
@vinumol6328
@vinumol6328 2 жыл бұрын
ഇത് പണ്ടതെയാണ്
@amoldisgold9299
@amoldisgold9299 2 жыл бұрын
കലയെ പിന്നെ എങ്ങനെ കല്യാണം കഴിച്ചു
@Ann-vp8gh
@Ann-vp8gh 2 жыл бұрын
Kalyanam o😂😂😂
@vinumol6328
@vinumol6328 2 жыл бұрын
മല്ലിക സുകുമാരൻ ആയി 11 വർഷം ഒന്നിച്ചു ഉണ്ടായിരുന്നോ ജഗതി...ചതിക്കാഞ്ഞത് കൊണ്ടാണോ മല്ലിക സുകുമാരനൊപ്പം പോയത്😊
@prasanthprakash2940
@prasanthprakash2940 2 жыл бұрын
പുള്ളിയുടെ 25 age il അണ് മല്ലികയും ആയി ഒളിച്ചു ഓടിയത് to Chennai, seprate അവൻ കാരണം financial and caste issue.she is from nair community and he is from viswakarma.
@revanth3508
@revanth3508 2 жыл бұрын
prasanth prakash mallika has not mentioned the factors you have mentioned. She said he used to leave her alone at home in Chennai for days and his behaviour.
@lakshmirathinaswamy3751
@lakshmirathinaswamy3751 2 жыл бұрын
Cgathikkathathaano illa sagikkaathathukondo?
@prasanthprakash2940
@prasanthprakash2940 2 жыл бұрын
@@revanth3508 jagathy NK achary is my father cousin...i got information from there.
@revanth3508
@revanth3508 2 жыл бұрын
prasanth prakash That is his side of the story . She has her side of the story which she has mentioned in an interview . If caste was an issue why would she marry him in the first place ?
@bibinmathew5222
@bibinmathew5222 2 ай бұрын
Etra chetta pokki nadanavana annit Mallika chechiye kuttam parayan vannekunnu
@sanjithsanju4776
@sanjithsanju4776 3 жыл бұрын
Jagathimamayude asugamokke bhedhamayo Eswraa thanks thanks thanks yethrananniparanjalum mathivarillya
@dinakram1708
@dinakram1708 3 жыл бұрын
ഇത് വളരെ പഴയ ഇന്റർവ്യൂ ആണ്. മിനിമം 10 വർഷം എങ്കിലും
@raveendranunni3661
@raveendranunni3661 2 жыл бұрын
Idhehathine ithu thanne aayirinnuvo pani.Aadhyam onne,pinne Malika,pinne Sres lakshmiyude Amma.Kalyanam vere orale.
@anuanutj4491
@anuanutj4491 2 жыл бұрын
🤣🤣
@lathikanair3475
@lathikanair3475 2 жыл бұрын
He is a good actor, big liar and charactorless man.
@bibinmathew5222
@bibinmathew5222 2 ай бұрын
Etra pennungale adichitundakum van kozhi arunenna kettolath athu madithitta Mallika Chechi ititt poye
@vinujoseph6856
@vinujoseph6856 3 жыл бұрын
ഒന്നും പറയാൻ ഇല്ല...... സല്യൂട്ട് സാർ....... അപകടം പറ്റിയതാണോ pattichathanno...... എനിക്ക് ദഹിക്കുന്നില്..... ആ......അപകടം.
@sujathatk2336
@sujathatk2336 2 жыл бұрын
🙏
@rahmathv6488
@rahmathv6488 3 ай бұрын
Pranatikkatheyano kalayw kettiyath
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 12 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 26 МЛН
Все забыли о его дне рождения 😢
0:19
Фильмы I Сериалы
Рет қаралды 2,2 МЛН