No video

കാനാടികാവ് ശ്രീ വിഷ്ണുമായ ക്ഷേത്രത്തിൽ കാണാൻ കൊതിച്ച് പോയ യാത്ര | ആചാരങ്ങളും വഴിപാടുകളും

  Рет қаралды 152,813

Lekshmi Nair

Lekshmi Nair

5 ай бұрын

To call: 7012678946
WhatsApp: 9497666600
maps.app.goo.g...
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 565
@geethamoolayil4243
@geethamoolayil4243 Ай бұрын
കാനാടി വിഷ്ണു മായ ക്ഷേത്ര ത്തെ കുറിച്ച് ലക്ഷ്മി നായരുടെ വ്ലോഗ് വളരെ ഇഷ്ടമായി. എന്തായാലും അവിടെ പോകണമെന്ന് ആഗ്രഹം ഉണ്ട്. ശ്രീ വിഷ്ണു മായ സ്വാമിയേ ശരണം 🙏🙏🙏🙏🌹🌹🌹🌹
@sujas8123
@sujas8123 4 ай бұрын
ഞാൻ പോയിരുന്നു വിഷുവിനു വെളുപ്പിന് മൂന്നര മണിയ്ക് ഗുരുവായൂർ കണ്ണനെ കണി കണ്ട ശേഷം തൃപ്രയാർ ഉള്ള ഈ ക്ഷേത്രത്തിൽ പോയിരുന്നു പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ഒരു ഒരു വൈബ് ആണ് പുറത്തുനിന്നുള്ള കാഴ്ച്ച, ഇതുപോലെ മൂന്നു ക്ഷേത്രം കൂടി ഉണ്ട് അവിടെ
@balantvbalantv4890
@balantvbalantv4890 4 ай бұрын
അബുദാബിയിൽ ഇരുന്നു കാണുന്ന നമ്മൾക്ക് വേറിട്ടൊരു ലോകത്തിലെത്തിച്ച mam❤️ ഒരു big👍 സല്യൂട് all the best
@seemanthinitk17
@seemanthinitk17 Ай бұрын
👌ക്ഷേത്രത്തിൽ വന്നു കണ്ട ഒരു അനുഭവം, വിഷ്ണുമായ സ്വാമിയെ nerittu കാണുവാൻ ഒരുപാട് ആഗ്രഹമുണ്ട്. സാധിക്കുമോ.? ഭഗവാൻ അനുവദിക്കുമോ.? എന്റെ ഭഗവാനെ!രക്ഷിക്കണേ!
@mahinmurali4883
@mahinmurali4883 Ай бұрын
കാനാടി കാവ് പൊന്നുണ്ണി വിളിച്ചാൽ വിളി പുറത്ത് ആണ് എന്റെ സ്വാമി 🙏🏻ഒരുപാട് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ട് ഉണ്ട് 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻 🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
@jayasreeajay2755
@jayasreeajay2755 5 ай бұрын
വളരെ വ്യത്യസ്ഥമായ ഒരു അനുഭൂതി നല്കിയ vlog .വായിച്ചും കേട്ടും മാത്രം അറിഞ്ഞ ശ്രീവിഷ്ണുമായ സ്വാമിയുടെ ക്ഷേത്രം കാണുവാൻ സാധിച്ചു. Ma'am നോടൊപ്പം ഞാനും അവിടം സന്ദർശിച്ച feeling. സന്ധ്യാവേളയിലെമനോഹരമായ ഈ ക്ഷേത്രാങ്കണം ഈ Vlog ലൂടെ അനുഭവമാക്കിത്തന്ന Ma'am നോട് നന്ദി പറയുന്നു❤❤❤❤
@LekshmiNair
@LekshmiNair 5 ай бұрын
🤗🙏
@leenakrishna592
@leenakrishna592 4 ай бұрын
🥰🥰🥰🙏🏻🙏🏻🙏🏻
@tradeiinstock
@tradeiinstock 4 ай бұрын
ഈ കഥയിൽ കുറച്ചു ഭാഗം തെറ്റാണു. ശ്രീപാർവതിയെക്കാൾ സുന്ദരിആയ സ്ത്രീ എന്നത് അസംബന്ധം. പിന്നെ മഹാദേവൻ സ്ത്രീ ലാംബടൻ അല്ല. ശ്രീ പാർവതിയും പരമശിവനും കാട്ടു വേഷ ധാരികളെ പോലെവേഷ പ്രശ്‌ജ്നാർ ആയി. അവർക്കു അതിനുള്ള കഴിവുണ്ടല്ലോ അലഞ്ഞു തിരിഞ്ഞു കാട്ടിലൂടെ നടന്നു. രണ്ട് വഴിയിലൂടെ സഞ്ചരിച്ചു. ദേവിയെ തന്നെയാണ് മഹാദേവൻ കണ്ടതും. ദേവിയുടെ ആ രൂപം മഹാദേവന് ഏറെ അകൃഷ്ടമായി. ഓരോ രു മനുഷ്യർ തന്ടെ വൃത്തികെട്ട മനസിന്‌ അനുകൂലമായി സംഭവങ്ങൾ വളച്ചൊടിച്ചു. അത് കേട്ടു വളർന്നവർ ഇതുപോലെ വീണ്ടും അത് ആവർത്തിക്കുന്നു. മനുഷ്യരെപോലെ ദൈവങ്ങൾ ശരീരികമായി അല്ല ഒരുമിക്കുന്നത്.
@lalithabhai5131
@lalithabhai5131 3 ай бұрын
877uûjjijh7uuu7u77ûiiiiiiiiiiiiiiiiiiii
@sylajas7905
@sylajas7905 3 ай бұрын
L pp ​@@leenakrishna592
@user-gh8ht8gs3u
@user-gh8ht8gs3u 4 ай бұрын
വീഡിയോ തീർന്നപ്പോൾ വിഷമം തോന്നി. Thank you very much mam👍🏻അമ്പലത്തിൽ പോയത് പോലെ തോന്നി 🙏🏻ഇനിയും ഇങ്ങനുള്ള videokal പ്രതീക്ഷിക്കുന്നു ❤️
@remadevir1706
@remadevir1706 Ай бұрын
എങ്ങനെയോ കാണാൻ മിസ്സ് ആയ വിഡിയോ..3 months nu ശേഷം കാണാൻ പറ്റി..ennanu വിഷ്ണുമായ അതിനുള്ള ഭാഗ്യം തന്നത്...supper mam...
@dileeptd2350
@dileeptd2350 4 ай бұрын
ശങ്കര സൂനോ സങ്കടം തീർക്കും വിഷ്ണു മായ സ്വാമി 🙏🙏🙏🙏🙏
@shineshine176
@shineshine176 22 күн бұрын
Parvathy matha..parinu nelkiya panchamrutham swamy
@user-zq9bd5qv8w
@user-zq9bd5qv8w 5 ай бұрын
ഞാൻ ഈക്ഷേത്രത്തേക്കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹിച്ചിരുന്നു.. അതിപ്പോ mam കാണിച്ചുതന്നു... വളരെ വളരെ നന്ദി..... എനിക്കും പോയി തൊഴണം..വിഷ്ണുമായ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@LekshmiNair
@LekshmiNair 4 ай бұрын
❤ 🙏
@tradeiinstock
@tradeiinstock 4 ай бұрын
ഈ കഥയിൽ കുറച്ചു ഭാഗം തെറ്റാണു. ശ്രീപാർവതിയെക്കാൾ സുന്ദരിആയ സ്ത്രീ എന്നത് അസംബന്ധം. പിന്നെ മഹാദേവൻ സ്ത്രീ ലാംബടൻ അല്ല. ശ്രീ പാർവതിയും പരമശിവനും കാട്ടു വേഷ ധാരികളെ പോലെവേഷ പ്രശ്‌ജ്നാർ ആയി. അവർക്കു അതിനുള്ള കഴിവുണ്ടല്ലോ അലഞ്ഞു തിരിഞ്ഞു കാട്ടിലൂടെ നടന്നു. രണ്ട് വഴിയിലൂടെ സഞ്ചരിച്ചു. ദേവിയെ തന്നെയാണ് മഹാദേവൻ കണ്ടതും. ദേവിയുടെ ആ രൂപം മഹാദേവന് ഏറെ അകൃഷ്ടമായി. ഓരോ രു മനുഷ്യർ തന്ടെ വൃത്തികെട്ട മനസിന്‌ അനുകൂലമായി സംഭവങ്ങൾ വളച്ചൊടിച്ചു. അത് കേട്ടു വളർന്നവർ ഇതുപോലെ വീണ്ടും അത് ആവർത്തിക്കുന്നു. മനുഷ്യരെപോലെ ദൈവങ്ങൾ ശരീരികമായി അല്ല ഒരുമിക്കുന്നത്.
@nithinbabu637
@nithinbabu637 2 ай бұрын
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഭഗവാൻ കൃഷ്ണൻ ഇവിടെ ചിറ്റൂരപൻ എന്നാണ് അറിയപ്പെടുന്നത് ഒരു വിഡിയോ Cheyumo
@smithajayaprakash1754
@smithajayaprakash1754 5 ай бұрын
ചേച്ചി ഇവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ട് പോയാൽ ആവണേങ്കാട്ട് കളരിയുണ്ട് . മൂലസ്ഥാനം അവിടെയും ഒരു ദിവസം പോകണേ ചേച്ചി. Traditional & beautiful devotional place
@LekshmiNair
@LekshmiNair 5 ай бұрын
Will do dear ❤
@nihalafarvin3099
@nihalafarvin3099 2 ай бұрын
peringottukara devasthanam , ath ith thanneyano
@jayaramck2471
@jayaramck2471 10 күн бұрын
ആവണങ്ങാട്ട് കളരി ആണ് മൂല സ്ഥാനം, പ്രഭവ സ്ഥാനം!!!
@sarithatd2803
@sarithatd2803 5 ай бұрын
അവണങ്ങാട്ട് പോണം ട്ടോ. അതാണ് മൂലസ്ഥാനം.❤ ഞങ്ങൾ പോകാറുണ്ട്.
@LekshmiNair
@LekshmiNair 5 ай бұрын
❤🙏👍
@bijikb8912
@bijikb8912 5 ай бұрын
അതെ 👍
@radhaasokan7110
@radhaasokan7110 4 ай бұрын
Avananggatte പോകണം....അതും ഒരു അനുഭൂതി തന്നെ...🙏
@ncb441
@ncb441 2 ай бұрын
Njan vishnumaya baktananu..avide povanamennund.... kasaragod near ethengilum vishnumaya temple undo??pls reply
@athiravineeth9418
@athiravineeth9418 5 ай бұрын
ഇവിടുന്നു കുറച്ചു കൂടെ പോകുമ്പോൾ മൂലസ്ഥാനം. ഉണ്ട് അവിടെ പോയി തൊഴണം..... ഞങ്ങൾ രണ്ടിടത്തും പോയിബിതൊഴുത്തതാണ്.... ഓം ശ്രീ വിഷ്ണുമായ ....... പൊന്നുണ്ണി 🙏🏻🙏🏻
@youtubeuser4763
@youtubeuser4763 5 ай бұрын
ഞാനും പോയിട്ടുണ്ട്. ദേവസ്ഥാനം.🙏🙏🙏
@divyakadavil5662
@divyakadavil5662 5 ай бұрын
ആവണഘാട് കളരി,
@prasadnair6834
@prasadnair6834 5 ай бұрын
മൂലസ്ഥാനം ആവണങ്ങാട്ടു കളരി അല്ലെ
@LekshmiNair
@LekshmiNair 5 ай бұрын
❤️🙏
@indirakeecheril9068
@indirakeecheril9068 5 ай бұрын
Thank u mam 🙏 വിഷ്ണു മായ സ്വാമി യെ കുറിച്ച് ഈ അടുത്താണ് അറിഞ്ഞത് ... വളരെ പ്രയോജനം ഉള്ള viedeo 💖 വളരെ വളരെ സതോഷം 💖💖
@LekshmiNair
@LekshmiNair 5 ай бұрын
🥰🙏
@tradeiinstock
@tradeiinstock 4 ай бұрын
ഈ കഥയിൽ കുറച്ചു ഭാഗം തെറ്റാണു. ശ്രീപാർവതിയെക്കാൾ സുന്ദരിആയ സ്ത്രീ എന്നത് അസംബന്ധം. പിന്നെ മഹാദേവൻ സ്ത്രീ ലാംബടൻ അല്ല. ശ്രീ പാർവതിയും പരമശിവനും കാട്ടു വേഷ ധാരികളെ പോലെവേഷ പ്രശ്‌ജ്നാർ ആയി. അവർക്കു അതിനുള്ള കഴിവുണ്ടല്ലോ അലഞ്ഞു തിരിഞ്ഞു കാട്ടിലൂടെ നടന്നു. രണ്ട് വഴിയിലൂടെ സഞ്ചരിച്ചു. ദേവിയെ തന്നെയാണ് മഹാദേവൻ കണ്ടതും. ദേവിയുടെ ആ രൂപം മഹാദേവന് ഏറെ അകൃഷ്ടമായി. ഓരോ രു മനുഷ്യർ തന്ടെ വൃത്തികെട്ട മനസിന്‌ അനുകൂലമായി സംഭവങ്ങൾ വളച്ചൊടിച്ചു. അത് കേട്ടു വളർന്നവർ ഇതുപോലെ വീണ്ടും അത് ആവർത്തിക്കുന്നു. മനുഷ്യരെപോലെ ദൈവങ്ങൾ ശരീരികമായി അല്ല ഒരുമിക്കുന്നത്.
@pabeeshkappad4535
@pabeeshkappad4535 4 ай бұрын
സൂപ്പർ വീഡിയോ, അവിടെ വിഷ്ണുമായ സ്വാമിയേ കാണാൻ പോവാൻ ആഗ്രഹമുണ്ട്. എന്തായാലും നടക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥിക്കുന്നു 🙏🙏🙏
@sobhal3935
@sobhal3935 5 ай бұрын
ഇങ്ങനെയൊരു ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടേയുള്ളൂ.എല്ലാം വിശദമായി കാണാനും അറിയാനും സാധിച്ചതിൽ വളരെ സന്തോഷം. Thank you Mam.
@LekshmiNair
@LekshmiNair 5 ай бұрын
❤️🙏
@saradhamv4390
@saradhamv4390 4 ай бұрын
ഞാൻ ഇരിങ്ങാലക്കുടയിൽ ആണ് താമസിക്കുന്നത് ഇതുവരെ ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടില്ല പക്ഷേ ഞാൻ അവിടെ പോയത് പോലെ ആയി ഇതെല്ലാം കാണിച്ച് തന്നതിന് ഒരുപാടു നന്ദി അറിയിക്കുന്നു
@ananthukrishna7162
@ananthukrishna7162 26 күн бұрын
ആലുവ നിന്നു ട്രെയിൻ വന്നാൽ ഇരിങ്ങാലക്കുട ഇറങ്ങി പെരിങ്ങോട്ടുകരക്ക് പോകുന്നതാണോ എളുപ്പം? അതോ തൃശൂർ ഇറങ്ങി പെരിങ്ങോട്ടുകര പോകാൻ ആണോ എളുപ്പം?
@kalakumari8459
@kalakumari8459 4 ай бұрын
ഒരു നാൾ എനിക്കും പോകാൻ പറ്റാണെ.... സ്വമി
@jubyarun3572
@jubyarun3572 4 ай бұрын
ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു 🙏🏻🙏🏻Thanks Ma'am 🥰🥰
@user-bjsreepriya
@user-bjsreepriya 3 ай бұрын
എന്റെ വീടിന്റെ അടുത്ത് ആണ്
@thankamaniganesh9505
@thankamaniganesh9505 Ай бұрын
​@@user-bjsreepriyaഈ അമ്പലം തൃപ്രയാർ അടുത്ത് ആണോ
@deepanair1204
@deepanair1204 5 ай бұрын
Thank you Maam കേട്ടിട്ടുണ്ട് ഈ ക്ഷേത്രത്തെ കുറിച്ച് പക്ഷേ ഒന്നും അറിയില്ലാരുന്നു വിശദമായി കാണിച്ചു തന്നതിന് നന്ദി
@LekshmiNair
@LekshmiNair 5 ай бұрын
❤🙏
@anusukumaran5484
@anusukumaran5484 4 ай бұрын
ഈ ക്ഷേത്രത്തെക്കുറിച്ചു അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു എന്തായാലും ലക്ഷ്മി ചേച്ചി ടെ വീഡിയോ യിൽ തന്നെ വിശദമായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤️🥰
@MaryThomasKavalil
@MaryThomasKavalil 5 ай бұрын
Marvellous.. So far unheard and unexplored. temple ceremonies.. Highly praiseworthy. The prasad is healthy and divine.. 🙏
@LekshmiNair
@LekshmiNair 5 ай бұрын
❤🥰🙏
@vishnuks5263
@vishnuks5263 5 ай бұрын
കുറച്ചു അപ്പുറം മാറി പെരിങ്ങോട്ടുകര ദേവസ്ഥാനം, ആവണങ്ങാട്ടിൽ കളരി ഉണ്ടു 😍💕🔥 കുറച്ചു മാറിയാൽ തൃപ്രയാർ ക്ഷേത്രം 💕
@LekshmiNair
@LekshmiNair 4 ай бұрын
❤🙏
@simplifiedgeometry
@simplifiedgeometry 4 ай бұрын
Oh my god!!! You have reached 2 million subscribers!!!! Congrats!!!🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Priya33863
@Priya33863 4 ай бұрын
കാനാടി കാവ് വിഷ്ണു മായ ക്ഷേത്രം കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിയായിരുന്നു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@user-fk2vx4gz1i
@user-fk2vx4gz1i 2 ай бұрын
നന്ദി 🙏🙏 ഇങ്ങനെ ഒരു വ്ലോഗ് ചെയ്തു മുന്നിൽ കാണിച്ചതിന് ഒരുപാട് നന്ദി... ഞാൻ ഇപ്പോൾ വിദേശത്താണ് ഉള്ളത്.. ഇവിടെ ഇരിക്കുമ്പോൾ ഞാൻ ഏറ്റവും അധികം Miss ചെയുന്നത് എന്റെ കാനാടിക്കാവിലെ പൊന്നുണ്ണിയെ ആണ്... വളരെ ഭംഗിയായി അവതരിപ്പിച്ചതിനു ഒരുപാട് നന്ദി... 🙏🙏🙏
@user-wl8bs7mk5k
@user-wl8bs7mk5k 2 ай бұрын
Ente gokulinte thali kazhuthilitt gokulinte kayyum pidich bhagav ante munnil varaanulla bhayam enikk tharane ente maya chaatha🙏🙏🙏🙏 sree vishnumaye namah❤️❤️❤️❤️
@jijam.p880
@jijam.p880 5 ай бұрын
ശരിക്കും വ്യത്യസ്തമായ അനുഭവം.. ഒരുപാടു നന്ദി.. 🙏
@LekshmiNair
@LekshmiNair 4 ай бұрын
❤ 🙏
@nishap9136
@nishap9136 5 ай бұрын
Mam nalla sundariyayittundu ee veshathil...useful video...orikkal pokanam😊
@LekshmiNair
@LekshmiNair 5 ай бұрын
🤗🙏
@ashareji4392
@ashareji4392 4 ай бұрын
വളരെ നാളായി കാണാൻ ആഗ്രഹിച്ചിരുന്നത് സ്വാമി കാണിച്ച് തന്നതുപോലെ തോന്നി വളരെ നല്ല അവതരണം ക്ഷേത്രത്തിൽ നേരിട്ട് പോയ പോലെ Thanks chechi .
@nisharaveendran4716
@nisharaveendran4716 4 ай бұрын
ഒരു ക്ഷേത്രത്തെ കൂടി അറിയാനും കാഴ്ചകൾ കാണാനും കഴിഞ്ഞു സെറ്റ്മുണ്ട് ലുക്ക്‌ അടിപൊളി ❤❤❤❤❤❤
@LekshmiNair
@LekshmiNair 4 ай бұрын
🥰🙏
@me-sp5xv
@me-sp5xv 4 ай бұрын
ഈ അമ്പലത്തെ കുറിച്ച് കേട്ടിട്ടുണ്ട് നല്ല ഒരു അനുഭൂതി പകർന്ന് തന്ന വീഡിയോ ❤
@LekshmiNair
@LekshmiNair 4 ай бұрын
❤🙏
@saibindia9080
@saibindia9080 4 ай бұрын
ചേച്ചി എന്റെ വീടിന്റെ വളരെ അടുത്ത് ആണ്, എനിക്ക് ഒരുപാട് നഷ്ടം തോന്നുന്നു ചേച്ചി ഇവിടെ വരെ വന്നിട്ട് കാണാൻ പറ്റാതെ പോയതിൽ
@anjushappiness
@anjushappiness 4 ай бұрын
Adyam ayittu aanu ingane oru ambalathe kurich kelkkunathu..avide vannu thozhutha pole thanne thonni❤❤naatil illatha njangalk oke valiya oru santhosham anu ithokke😊
@LekshmiNair
@LekshmiNair 4 ай бұрын
❤🥰🙏
@krishnaprasad2695
@krishnaprasad2695 4 ай бұрын
മാം ഒരുപാട് ഒരുപാട് നന്ദി 🙏 ഞാൻ പോകാൻ ആഗ്രഹിച്ച സമയത്താണ് ഈ വീഡിയോ കാണുന്നത് (ഇങ്ങനെ ഒരു ഷേത്രത്തെ കുറിച്ച് അറിയുന്നത് തന്നെ ഇപ്പോഴാണ് )അപ്പോൾ മാമിന്റെ വീഡിയോ യും വന്നു തൃശൂർ ചെന്നിട്ട് കൂടുതൽ ദുരം പോകേണ്ടത് ഉണ്ടോ മാം 🙏 മറുപടി തരണേ ❤
@saneeshns9875
@saneeshns9875 18 күн бұрын
Thrissur ---kanjani--andhikad,,,root
@devikaranic
@devikaranic 4 ай бұрын
very informative and comprehensive video. thank you mam.
@kumarimoly5183
@kumarimoly5183 4 ай бұрын
അമ്പലത്തിൽ ഉള്ളിൽ വച്ച് ഭക്തർ ചന്ദനം തൊടാൻ പാടില്ലാന്ന് കേട്ടിട്ടുണ്ട് നാലമ്പലത്തിന് പുറത്ത് വന്നിട്ടാ ഇടേണ്ടത് എന്നും കേട്ടിട്ടുണ്ട്
@jayasreesuresh2466
@jayasreesuresh2466 4 ай бұрын
മാമിന് 🙏🙏🙏 ഭഗവാന്റെ ക്ഷേത്രം കാണിച്ചു തന്നതിന്. ഓം വിഷുമായായ നമഃ 🙏🙏🙏🙏🙏🙏🙏
@saralaramachandran2134
@saralaramachandran2134 4 ай бұрын
ലക്ഷ്മി നായർ കാണിച്ചു തന്നതിന്ന് വളരെ നന്ദി
@sivapriyakv3701
@sivapriyakv3701 Ай бұрын
Thanks ചേച്ചി എല്ലാ വിവരങ്ങളും കൃത്യമായി പറഞ്ഞു
@worldwiseeducationkottayam6601
@worldwiseeducationkottayam6601 5 ай бұрын
Thank you so much for sharing the Vishnumaya temple. Very nice nice to see the temple and its surroundings. Love you mam for the wonderful explanation for there rituals. ❤🙏🙏🥰❤️
@LekshmiNair
@LekshmiNair 5 ай бұрын
Love you too dear ❤️ 🥰 🙏
@suja9961
@suja9961 4 ай бұрын
ഇനി എന്ന് എന്റെ ആഗ്രഹം സഫലമാകും വിഷ്ണുമായ സ്വാമി അനുഗ്രഹിക്കട്ടെ
@LekshmiNair
@LekshmiNair 4 ай бұрын
❤🙏
@vijayakumark.p2255
@vijayakumark.p2255 6 күн бұрын
കൊല്ലം ജില്ലയിൽ പോരുവഴി മലനട ശ്രീ ദുര്യോധന ക്ഷേത്രത്തിൽ അവിടുത്തെ വഴിപാട് ചിക്കനും മദ്യവും ആണ്.
@athirarageeth4131
@athirarageeth4131 4 ай бұрын
First time anee kanuneee...valare vethystamaya acharangal kanichtaruna lakshmi mamm orupadd nanniii❤❤❤
@LekshmiNair
@LekshmiNair 4 ай бұрын
❤🙏
@user-sh3sc3mv1m
@user-sh3sc3mv1m 4 ай бұрын
തൃശ്ശൂർ നിന്ന് കാനാടി കാവ് അമ്പലത്തിലേയ്ക്ക എത്താൻ വഴി പറഞ്ഞു തരുമോ
@niranjankr321
@niranjankr321 3 ай бұрын
തൃശൂർ സ്ക്തൻ സ്റ്റാൻഡ് ഇൽ നിന്ന് തൃപ്രയാർ പേരിങ്ങോട്ടുകര ബസ് ഇൽ പോയ മതി
@niranjankr321
@niranjankr321 3 ай бұрын
പക്ഷെ മെയിൻ place അവണങ്ങാട്ട് അണ് അവിടെ പോകണം അതാണ് സാഷൽ വിഷ്‌ണുമായ ക്ഷേത്രം
@Parvathy.UMohan-ti4ho
@Parvathy.UMohan-ti4ho Ай бұрын
​@@niranjankr321വഴി പറഞ്ഞു തരുമോ? Please
@niranjankr321
@niranjankr321 Ай бұрын
@@Parvathy.UMohan-ti4ho തൃശൂർ to തൃപ്രയാർ busil കെയറി പേരിങ്ങോട്ടുകാരാ 4 junction ഇൽ ഇറങ്ങി ഓട്ടോ വിളിച്ച അവരോട് പറഞ്ഞാൽ മതി അവണെങ്ങട്ടു ക്ഷേത്രം എന്ന്
@rrss753
@rrss753 4 ай бұрын
ചേച്ചി പെരിങ്ങോട്ടുകര എന്റെ നാടാണ് ചേച്ചി ഞാൻ ഇതിന്റെ മൂലസ്ഥാനം അവണേങ്ങാട് ആണ് അവിടേക്ക് ഞാൻ ഇടക്ക് പോകാറുണ്ട് ഈ അമ്പലത്തിൽ പോയിട്ടില്ല detials പറഞ്ഞു തന്നതിന് ഒരായിരം ഞാൻ ഇന്നാളും കൂടി ആലോചിച്ചു ള്ളോ ചേച്ചി എന്താ കാനാടി അമ്പലത്തിൽ വരാത്തത് എന്തേ എന്ന് ഇപ്പോൾ സഫലമായി വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം ചേച്ചിക്കും കുടുബംഗങ്ങൾക്കും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@LekshmiNair
@LekshmiNair 4 ай бұрын
🙏🤗🥰
@user-rj7mu9kd5x
@user-rj7mu9kd5x 5 күн бұрын
Vishnumaya swamy 🙏🙏🙏
@pengunss7953
@pengunss7953 5 ай бұрын
Njangalude Thrissur. Super video.
@LekshmiNair
@LekshmiNair 5 ай бұрын
❤🥰🙏
@vilasinimooliyil8193
@vilasinimooliyil8193 4 ай бұрын
മനോഹരമായ കാഴ്ചകൾ ❤ മാം പോയത് കൊണ്ട് കാണാനും കേൾക്കാനും സാധിച്ചതിൽ സന്തോഷം ❤ പുതിയ ഒരനുഭവം ❤ Thank you mam ❤🎉🎉
@LekshmiNair
@LekshmiNair 4 ай бұрын
❤🥰🙏
@Priya33863
@Priya33863 4 ай бұрын
ഈ വീഡിയോ കാണുമ്പോൾ ചേച്ചിയുടെ കൂടെ ക്ഷേത്ര ദർശനം നടത്തിയ പ്രതീതി ആണ് വരുന്നത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@cyclingwithdnsferrari1008
@cyclingwithdnsferrari1008 4 ай бұрын
വരുന്നത് പറയാമായിരുന്നു മാമിനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു 🥰🥰
@vijayakumark.p2255
@vijayakumark.p2255 6 күн бұрын
1989 ലാസ്റ്റ് ശ്രീ വിഷ്ണു ഭാരതീയ സ്വാമികളുമായിവളരെ അടുത്ത ഇടപഴകാൻ അവസരം ലഭിച്ച ഒരു ഭാഗ്യവാനാണ് ഞാൻ . അന്ന് ഈ ക്ഷേത്രമില്ലായിരുന്നു അദ്ദേഹത്തിന്റെ അമ്മാവൻ ശ്രീ ദാമോദരസ്വാമികൾ ദേവസ്ഥാന ക്ഷേത്രത്തിന്റെ അധിപതി ആയിരുന്നു. ഞാനും ഇദ്ദേഹവും ഉൾപ്പെടെ ഞങ്ങളെല്ലാം അന്ന് ദേവസ്ഥാനത്ത് പോയായിരുന്നു ആരാധന നടത്തുന്നത്. അവിടുത്തെ പ്രസാദങ്ങളൊക്കെ ഞാൻ കഴിച്ചിട്ടുണ്ട്. അന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു അങ്ങേയ്ക്ക് സ്വാമികളുടെയും അമ്മയുടെ അനുഗ്രഹം സിദ്ധിച്ച ഒരാളാണെന്ന് കാഴ്ചയിൽ തന്നെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് ആ ചൈതന്യം സ്വന്തമായി ഉള്ള അങ്ങ് ഒരു ക്ഷേത്രം ആരംഭിക്കുന്നതിനെക്കുറിച്ച് അന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അമ്മാവന്റെ കാലശേഷം മാത്രമേ അതിനെക്കുറിച്ച് ആലോചിക്കൂ എന്ന് അദ്ദേഹം പറഞ്ഞു, അതിനുശേഷം ആണ് അദ്ദേഹം ഈ ക്ഷേത്രം പണികഴിപ്പിച്ചതും അതിന്റെ അധിപനായി എല്ലാം പൂജ കർമ്മങ്ങളിലും പങ്കെടുത്ത് ചെയ്തു പോകുന്നതും. മാത്രവുമല്ല അദ്ദേഹം ഇന്നത്തെ കാരണവന്മാരിൽ ഏറ്റവും മുതിർന്ന ആളുമാണ്. അദ്ദേഹത്തിന് ഒരു അനിയൻ ഉണ്ടായിരുന്നു മിസ്റ്റർ രാജു, ഇവരെ ആരെയും പിന്നെ ഞാൻ അന്നവിടെ നിന്നും യാത്ര പറഞ്ഞ് പോരുന്നതിനു ശേഷം കണ്ടിട്ടില്ല.ഈ ക്ഷേത്രത്തിൽ ഇന്ന് വരെ പോകാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ല,ആ ഭാഗ്യം ഒരു ദിവസം നൽകേണമേ എന്നും അദ്ദേഹത്തെ കണ്ട് സംസാരിക്കാൻ ഒരു അവസരം ഒരുക്കി തരണമെന്നും ഞാൻ കാനാടി ചാത്തൻ സ്വാമിയോടും അമ്മയോടും പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന് ഇനിയും കാലങ്ങളോളം എല്ലാവിധ ആയുരാരോഗ്യ സൗഖ്യത്തോടും കൂടി കഴിയാൻ സ്വാമികളുടെയും അമ്മയുടെയും അനുഗ്രഹം ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 💞💞🙏🙏🙏
@sindhuchandrakumar3800
@sindhuchandrakumar3800 5 ай бұрын
നല്ലൊരു വീഡിയോ.. നേരിട്ട് അവിടെ പോയി കണ്ട അനുഭവം... Thanks ലക്ഷ്മി ചേച്ചി... 🙏
@LekshmiNair
@LekshmiNair 5 ай бұрын
❤🤗🙏
@jayaramck2471
@jayaramck2471 10 күн бұрын
വധിക്കാൻ ജന്മമെടുത്ത ദൈവങ്ങൾ!!!!
@user-xe2zb3sj9j
@user-xe2zb3sj9j 3 ай бұрын
കുറച്ചു മുന്നോട്ടു പോയി റൈറ്റ് side oru അമ്പലം ഉണ്ട്.ചേച്ചി.അവിടെയും കയറണം.
@UshaDevi-qh3wy
@UshaDevi-qh3wy 4 ай бұрын
ഞങ്ങൾ നമ്പൂതിരി കുടുംബം ആ അമ്പലം കാണാൻ ചെന്നപ്പോൾ അവിടെ ആൾക്ക് വളരെ സന്തോഷമായി, ധാരാളം വർത്തമാനം പറഞ്ഞു നിന്നതു കൊണ്ട് എല്ലായിടത്തും തൊഴാൻ സാധിച്ചില്ല രാത്രിയിൽ ആണ് പോയത്. വളരെ മനോഹരമാണ് അവിടെ കാണാൻ - ലക്ഷ്മി മാഡം ഈ വീഡിയോയിലൂടെ വഴിപാടു കാര്യങ്ങൾ കാണിച്ചുതന്നതിന് നൂറ് നന്ദി
@udayabalachandran8010
@udayabalachandran8010 4 ай бұрын
Yes നല്ലത് മാത്രം വരണേ എന്ന് prardikkuka 🙏🏻
@deviambikakumari3746
@deviambikakumari3746 5 ай бұрын
എത്ര മനോഹരമായി എല്ലാം വർണിച്ചു. എല്ലാം മറന്നു ലയിച്ചിരുന്ന് കണ്ടു പോയ്‌. നല്ല അവതരണം, നല്ല ക്യാമറ, നല്ല എഡിറ്റിംഗ് എല്ലാം പെർഫെക്ട്. ഇതിനു പിന്നിൽ എഫർട് എടുത്ത എല്ലാർക്കും നന്ദി അത്ര മനോഹരമായ ഒരു എപ്പിസോഡ് ആണിത്. ആകെ ഒരു suggestion ഉള്ളത് മൂർത്തിയെ ഇങ്ങനെ തുറന്നു കാട്ടരുത്, അത് ശെരിയല്ല. ഇനി മുതൽ ശ്രദ്ധിക്കുമല്ലോ.
@rrss753
@rrss753 4 ай бұрын
👍👍
@LekshmiNair
@LekshmiNair 4 ай бұрын
Sure❤thank you 🙏
@nidhisunish6401
@nidhisunish6401 4 ай бұрын
Thank you so much 🙏Ella anugrahavum undakatay 🙏
@HP-Creation142
@HP-Creation142 4 ай бұрын
വിഷുവിന്റെ അന്ന് ഞാൻ ഈ video കാണുന്നു...നല്ല അവതരണം... ലക്ഷ്മി Mam ഈ Dress ൽ കൂടുതൽ ഭംഗി ആയി 🤗
@saneeshns9875
@saneeshns9875 18 күн бұрын
Super,,,,🎉,,,,perigottukara devasthnm&&avnegattu kalri,,,,,,,,,,ee,,,,,bagathu thanne,,,, swamy syerenm 🙏
@ss-ib8gm
@ss-ib8gm 4 ай бұрын
very thankful to lakshmiji , for showing the temple puja , significance and removing all fear, i have been to the temple but i was scared i dint know much but now i will again go i wish my parents were alive for it
@thankamanimp9586
@thankamanimp9586 8 күн бұрын
Vishnumaye Saranam 🙏🏽🙏🏽🙏🏽
@sudhamuralidharan9197
@sudhamuralidharan9197 5 ай бұрын
Thanks fr shating this ...i was just waiting to knw abt this temple...so nice of you
@LekshmiNair
@LekshmiNair 5 ай бұрын
❤🤗🙏
@shynimurali8949
@shynimurali8949 5 ай бұрын
താങ്ക്സ് ചേച്ചി.. ഇത് പുതിയ ഒരു അറിവാണല്ലോ... വളരെ നന്ദി.. U r looking soooo beautiful today. Swamiyude ella അനുഗ്രഹവും ഉണ്ടാകട്ടെ എല്ലാവർക്കും ❤❤
@LekshmiNair
@LekshmiNair 5 ай бұрын
❤🥰🙏
@promwolff7698
@promwolff7698 2 ай бұрын
Thank you lakshmi mam. Nalla oru video. Kanichathill orupad Thanks.
@splaila5997
@splaila5997 4 ай бұрын
Beautiful Vlog ❤ Thank you for the different videos ..
@LekshmiNair
@LekshmiNair 4 ай бұрын
🙏🥰
@smruthyranjith1731
@smruthyranjith1731 9 күн бұрын
Thanku fr sharing.. avide poyavoru anuubhavam kitty
@indirakeecheril9068
@indirakeecheril9068 5 ай бұрын
🙏🙏ശങ്കര സൂനോ സങ്കടം തീർക്കണേ വിഷ്ണു മായ സ്വാമിയേ 🙏🙏
@LekshmiNair
@LekshmiNair 5 ай бұрын
❤🤗🙏
@user-pq2tn9ll6x
@user-pq2tn9ll6x Ай бұрын
നല്ല ഒരു അനുഭവം ഓം ശ്രീ വിഷ്ണു മായയെ നമഃ
@geethanarayanaswamy9515
@geethanarayanaswamy9515 5 ай бұрын
Thank you so much mam. Orupad ishtapettu ee video. ❤
@LekshmiNair
@LekshmiNair 4 ай бұрын
❤🙏
@jollyasokan1224
@jollyasokan1224 5 ай бұрын
നന്നായിട്ടുണ്ട് 🙏🙏God bless you 🥰🥰😘❤️
@LekshmiNair
@LekshmiNair 5 ай бұрын
🥰🙏
@Sumesh_Mathur
@Sumesh_Mathur Ай бұрын
Visited here few days back after seeing this vlog. Great and divine experiece. ❤
@ambikanair7026
@ambikanair7026 5 ай бұрын
Hi madam, Vishnu Maya temple neritt Kanan kazhinjillenkilum madam detail ayi ellam kanichuthannathinu valareyere thanks und ❤❤👍👍
@LekshmiNair
@LekshmiNair 5 ай бұрын
❤🥰🙏
@SappuAdi
@SappuAdi 5 ай бұрын
Thank you mam for showing such a beautiful and spiritual place in our kerala. Will surely vist it next time when I go to my nativeplace💓👍
@LekshmiNair
@LekshmiNair 5 ай бұрын
🤗🙏
@user-sh3sc3mv1m
@user-sh3sc3mv1m 4 ай бұрын
കനാടി കാവ് വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ വന്നാൽ താമസ സൗകര്യം കിട്ടുമോ സ്വാമിയേ കണാൻ ഏതെക്ക് ദിവസം യാണ് കണാൻ പറ്റുന്നത് തൃശുരിൽ നിന്ന് ഏത് ബസ്സിനാണ് അമ്പലത്ത എത്തേണ്ടത് ബിജു കണ്ണൂർ ജില്ല നടുവിൽ
@user-nr7uj4it4y
@user-nr7uj4it4y Күн бұрын
തൃശൂരിൽ നിന്നും തൃപ്രയാർ ബസ്സിൽ കയറുക.കാണാടികാവ് വഴി പോകുന്ന ബസ് ഉണ്ട്.അല്ലെങ്കിൽ തൃപ്രയാർ ചെന്ന് പെരിങ്ങോട്ടുകര പോകുന്ന ബസ്സിൽ കയറിയാലും മതി. അവിടെ 3 പ്രധാനപ്പെട്ട വിഷ്ണുമായാ ക്ഷേത്രങ്ങൾ ആണ് ഉള്ളത്. ആവണങ്ങാട്ട് കളരി ആണ് പ്രധാനപ്പെട്ടതും ശ്രീമൂലസ്ഥാനവും.
@lakshmikuttynair8818
@lakshmikuttynair8818 5 ай бұрын
Very Very nice video. God bless you Lakshmi 💖 🙏 ❤️ 🙌 ♥️ 😘
@LekshmiNair
@LekshmiNair 5 ай бұрын
🥰🤗🙏
@user-il7ji7mb7i
@user-il7ji7mb7i 4 ай бұрын
Excellent video. Devi allavareyum kathu rakshiykkane
@LekshmiNair
@LekshmiNair 4 ай бұрын
❤🙏
@user-oe8gw4zr9k
@user-oe8gw4zr9k 5 ай бұрын
Nice video 🙏 Avide neritt poyi bhagavane darshicha pole thonnunnu chechi.... Chechiyeyum, kudumbathinum vishnumayayude anugraham undakatte..... 🙏🙏🙏🙏🙏🙏🙏
@LekshmiNair
@LekshmiNair 5 ай бұрын
🥰🤗🙏
@ncb441
@ncb441 2 ай бұрын
Depression ullappo nyt video kanunnu..Swami rakshikkane
@sajilvelayil1719
@sajilvelayil1719 5 ай бұрын
വിഷ്ണുമായ സ്വാമി ശരണം
@LekshmiNair
@LekshmiNair 5 ай бұрын
❤️🙏
@smithagovind3479
@smithagovind3479 4 ай бұрын
ചേച്ചിക്ക് ആവണങ്ങാട്ടും കയറായിരുന്നില്ലേ
@venkitkavasseri1290
@venkitkavasseri1290 4 ай бұрын
Nice and informative presentation vividly explaining every rituals and devotional expressions on this temple. It's impressive to find the neatness and beautiful ambience of the temples which looks like the golden temple in Amritsar. Even though I had occasions to travel through this area, I never had the inner call to enter the temple because of the age old superstitions and negative information given by ignorant people. Definitely I would like to visit this temple at the earliest opportunity and seek Vishnu Maya blessings
@indirakeecheril9068
@indirakeecheril9068 5 ай бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🙏💖
@LekshmiNair
@LekshmiNair 5 ай бұрын
❤🙏
@balakrishnan2485
@balakrishnan2485 5 ай бұрын
Mam നമ്മൾ ഈ ക്ഷേത്രത്തിൽ വെച്ച് കണ്ടിരുന്നു. സംസാരിച്ചു, ഫോട്ടോയും എടുത്തിരുന്നു. ഓർക്കുന്നുണ്ടല്ലോ. വീഡിയോ നന്നായിരുന്നു. ഇന്ദിര ടീച്ചർ from ആലുവ. Thank you. 🙏🙏🙏.
@LekshmiNair
@LekshmiNair 5 ай бұрын
Orkunnu teacher..orupadu santhosham ❤🥰🙏
@user-kr5mx4ly5h
@user-kr5mx4ly5h 3 ай бұрын
ക്ഷേത്രത്തിൽ പോയ അനുഭവ൦ ഈ പ്രോഗ്രാം കണ്ടപ്പോൾ. 🙏🙏🙏
@neenavalsakumar960
@neenavalsakumar960 5 ай бұрын
❤❤❤❤ love you so much. Thank you for taking me along with you.
@rajendranneduvelil9289
@rajendranneduvelil9289 4 ай бұрын
Thank you very much Mam. Great experience.
@LekshmiNair
@LekshmiNair 4 ай бұрын
❤🙏
@ashasaramathew6733
@ashasaramathew6733 11 күн бұрын
Manoharam
@fayazmir868
@fayazmir868 5 ай бұрын
My all respects for your prayers and temple. 🙏 God bless you dear Nair Ji❤🙏 Regards🌹
@LekshmiNair
@LekshmiNair 5 ай бұрын
❤🥰🙏
@sreebhabiju
@sreebhabiju 4 ай бұрын
Thank you for the vlog. Very informative.
@indira8973
@indira8973 4 ай бұрын
വളരെ നല്ല വിവരണം മാഡം താങ്ക യൂ എല്ലാ പരിപാടിയും കാണാറുണ്ട് എന്റെ നാട്ടിൽ ആണ് കളരി വാ തുക്കൽ പോയി തൊഴാൻ ഭാഗ്യം സിദ്ധിച്ചു മാഡത്തിന് ഒന്നു കാണാൻ പറ്റുമോ
@palakkaldinakaran
@palakkaldinakaran 4 ай бұрын
അവനങ്ങാട് ആണ് ഒറിജിനൽ. അവിടെ ഇതു പോലത്തെ നാടകം ഒന്നും ഇല്ല
@girijarajannair577
@girijarajannair577 5 ай бұрын
Orrikkalum kandittillatha kariyuam ngal kanichu thannu mam 🙏🙏 thanku ❤
@LekshmiNair
@LekshmiNair 4 ай бұрын
❤ 🙏
@vijeeshp.g6928
@vijeeshp.g6928 4 ай бұрын
Othiri santhosham and snaham ethokka kanichu thannathinu Ambalathil Poyi kandapola thonni 😍🥰🙏🙏🙏🙏
@pattathilsasikumar1391
@pattathilsasikumar1391 4 ай бұрын
There are 2 vishumaya temples . Mam did you go to mulastanam or to the madom. The main is mulastanam.
@STORYTaylorXx
@STORYTaylorXx 5 ай бұрын
ആദ്യ മലവാര സമ്പ്രദായത്തിൽ കരിനീല യുടെ മകനാണ് ചാത്തൻ പിൽക്കാലത്ത് മറ്റു പുരാണ കഥകളുമായി ഈ സങ്കൽപ്പങ്ങൾ ലയിക്കുക ചെയ്തത് അങ്ങനെയാണ് എന്ന് കാണും വിധത്തിൽ വിഷ്ണുമായ സങ്കല്പം ഉടലെടുത്തത്
@LekshmiNair
@LekshmiNair 5 ай бұрын
Thank you so much dear for your valuable inputs ❤🥰🙏
@vimalavenugopal6249
@vimalavenugopal6249 5 ай бұрын
Thank u so much forthe informations.
@LekshmiNair
@LekshmiNair 4 ай бұрын
❤🙏
@sreekumar1166
@sreekumar1166 4 ай бұрын
വളരെ കാലം മുമ്പേ കേൾക്കുകയും തപാൽ വഴി ബന്ധപ്പെടുകയും ചെയ്തിരുന്നു. ചില അഭിപ്രായം എന്നെ അടുപ്പിച്ചില്ല, രോഗിയായി, എന്നെങ്കിലും ദർശനം കിട്ടുമായിരിക്കും. 🙏🙏🙏
@SasiKumar-ml4sx
@SasiKumar-ml4sx 4 ай бұрын
Food left hand kondu eduthhitt wright hand kondu kazhichu koode ?
@SNair-tc3yw
@SNair-tc3yw 5 ай бұрын
Never knew about this unique temple as we live outside kerala we hardly get the time to see many places when we visit kerala..so watching your vlogs is quite an awesome experience..
@LekshmiNair
@LekshmiNair 4 ай бұрын
❤ 🤗🙏
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏
1:04
Sree kali chathan madappura
Рет қаралды 1,7 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН