ചാത്തൻ(വിഷ്ണുമായ) ക്ഷേത്രങ്ങളിൽ പൊകുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന കൊടും ചതിയുടെ കഥ ഭാഗം -1

  Рет қаралды 180,579

Vanadurga Jyothisham

Vanadurga Jyothisham

Күн бұрын

#vishnumaya #vanadurgajyothisham #paravoorsudeesh
Please Subsribe Our Channel
ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക: 6238999670
Vanadurga jothisham | Famous Astrologer | Astrology Website | Malayalam Astrology |Astrologer Paravoor Sudheesh | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam |
Share this channel videos if you find it useful and informative for everyone.
Mangalya dosham effects and remedies in Malayalam : • മംഗല്യ തടസം , ചൊവ്വ ദോ...
#Paravoorsudeesh
#malayalamAstrology
#malayalamJyothisyam
#malayalamJathakam
#malayalamPanchangam
#AstrologyOnline
#OnlineJyothisham
#destroy enemy

Пікірлер: 655
@SujeshT
@SujeshT Ай бұрын
❤എന്റെ കുടുംബ ക്ഷേത്രത്തിൽ ഉണ്ട് പക്ഷെ എന്നെ ഇതു വരെ ഞങ്ങളെ രക്ഷിച്ചിട്ടേ ഒള്ളു 😊 നല്ല കാര്യത്തിന് മാത്രം പ്രാർത്ഥിച്ചാൽ നല്ലത് കിട്ടും
@sajithnk8915
@sajithnk8915 2 күн бұрын
ഞാൻ കുറ്റം പറയുകയല്ല ഫേസ് ബുക്കിൽ ഒരു പരസ്യം കണ്ട് ഞാൻ എന്റെ നമ്പർ കൊടുത്തു. പെരിങ്ങോട്ടു കര ക്ഷേത്രത്തിൽ പിന്നീട് അവർ ഒരുപാട് തവണ വിളിച്ചു ഉച്ചക്ക് ഒരു അരുൾ ചെയ്യുന്ന കർമ്മം ഉണ്ടെന്ന് പറഞ്ഞു. ഞാൻ 50 കിലോമീറ്റർ വണ്ടിയോടിച്ചു അവിടെ ചെന്നു എന്താണെന്നറിയില്ല അമ്പലത്തിന്റ മുമ്പിൽ ചെന്നപ്പോൾ എന്റെ ഫോൺ കംപ്ലയിന്റ് ആയി ഫോൺ ഓണാകുന്നില്ല. അത് വരെ ഞാൻ ലൊക്കേഷൻ ഒക്കെ നോക്കി പോയതാ
@എന്റെകവിതകൾ
@എന്റെകവിതകൾ Ай бұрын
ഏത് ദൈവത്തെ വച്ച് ആരാധിച്ചാലും കുഴപ്പമില്ല.. കുടുംബം നശിക്കാതിരിക്കണം എങ്കിൽ, മറ്റുള്ളവരുടെ നാശം ആഗ്രഹിക്കാതിരിക്കുക. അങ്ങനെ ആഗ്രഹിച്ചാൽ, സ്വയം നശിക്കും.
@VanadurgaJyothisham
@VanadurgaJyothisham Ай бұрын
@@എന്റെകവിതകൾ ആരാധിക്കുന്നത് ദൈവത്തെ ആണൊ പ്രേതത്തെ ആണൊ എന്ന് സ്വയം തിരിച്ചറിഞ്ഞ് മുന്നൊട്ടുപൊവുക
@balakrishnangovind985
@balakrishnangovind985 Ай бұрын
ഏതൊരു മനുഷ്യനും മുന്ജന്മ പാപ സങ്കല്പം അനുസരിച്ചു ഗുണ -ദോഷങ്ങൾ വന്നു അനുഭവിച്ചേ പറ്റൂ... ഈശ്വരനിൽ വിശ്വസിച്ചു ജീവിക്കുന്നതാണ് ഉചിതമായ കാര്യം. ഉദര നിമിത്തം ബഹുകൃത വേഷം. വിശ്വാസം നല്ലത് തന്നെ, പക്ഷെ അന്ധവിശ്വാസം ഒട്ടും നല്ലതല്ല...😢
@KavithaRaveendran-j1o
@KavithaRaveendran-j1o 2 ай бұрын
നന്ദി സാർ 🙏🏻🙏🏻ഞാൻ കൊടുങ്ങല്ലൂര മ്മയുടെ ഒരു ഭക്തയാണ്. കഷ്ടപ്പാടും ബുദ്ധിമുട്ടും കൊണ്ട് ഭർത്താവ് പറഞ്ഞു മലപ്പുറത്ത് ഒരു ചാത്തൻ ക്ഷേ ത്രമുണ്ട് പോയിനോക്കാമെന്ന് പറഞ്ഞു. പോകാനിരിക്കു വായി രുന്നു ഞാൻ.ഈ വീഡിയോ കണ്ടപ്പോ കൊടുങ്ങല്ലൂരമ്മ എന്റെ കൂ ടെ ഉണ്ട് എന്ന് മനസ്സിലായി. അമ്മേ ശ രണം 🙏🏻🙏🏻🙏🏻
@lalkumar9203
@lalkumar9203 Ай бұрын
E all parayunnathu sariyalla.muzhuvan thettanu. Vishnumayaye kurichu onnum ariyaatha all.
@VanadurgaJyothisham
@VanadurgaJyothisham Ай бұрын
@@lalkumar9203 അനുഭവ ജീവിതം കൊണ്ട് സത്യം മനസിലാകട്ടെ എന്ന് വിശ്വസിക്കാം
@statuscreater5441
@statuscreater5441 8 ай бұрын
നല്ലതിന് മാത്രം പ്രാർത്ഥിച്ചാൽ മതി അല്ലെ തിരിച്ചടി കിട്ടും 💯💯
@anuragarumugan347
@anuragarumugan347 3 жыл бұрын
കണ്ണൂർ ജില്ലയിലെ ഇതുപോലെ കുറെ കാവുകൾ ഉണ്ട് ആദ്യം കണ്ണൂർ അവിടെ ഇതുപോലെ കുറേയുണ്ട് ചാത്തൻ ഗുളികൻ
@SanthoshAR-uz7bo
@SanthoshAR-uz7bo Ай бұрын
ചാത്തൻ ശക്തി സത്യം മാണ് പക്ഷെ എല്ലാ കാര്യങ്ങൾക്ക് സത്യസന്ധമായ രീതിയിൽ പോയാൽ മതി ഒരു കുഴപ്പവും ഇല്ല
@dhaneshav8656
@dhaneshav8656 10 ай бұрын
ഓം ശ്രീ വിഷ്ണു മായേ നമഃ ഓം ശ്രീ കരിങ്കുട്ടി സ്വാമിയേ നമഃ 🙏🙏🙏🙏🙏
@MnnarayananNampoothiri
@MnnarayananNampoothiri 2 ай бұрын
താങ്കൾ പറയുന്നത് .. 100% സത്യമാണ്... അനുഭവം ... അതാണ്... പഠിപ്പിക്കുന്നത്
@whitenight2668
@whitenight2668 8 ай бұрын
ചാത്തനെ യാണ് സംശയി ച്ചിരുന്നത് ഇപ്പോ കൂടുതൽ വ്യക്തമായി പറഞ്ഞ സമയവും കറക്ട് ആണ്
@adfrdcgt2267
@adfrdcgt2267 Жыл бұрын
അവിടെ പോയി പ്രാർത്ഥിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ? അവിടെന്ന് ഒന്നും കൊണ്ടുവന്നു ആരാധിക്കുന്നില്ല, ഇടക്ക് പോകാറുണ്ട് എന്നാൽ കഴിയുന്നത് ഭണ്ഡാരത്തിൽ ഇടാറുമുണ്ട്, സങ്കടങ്ങൾ പറയാറുണ്ട്, ആഗ്രഹങ്ങൾ പറയാറുണ്ട് അതിൽ തെറ്റുണ്ടോ? ദയവായി മറുപടി തരുമോ?
@athulpravhakar100
@athulpravhakar100 6 ай бұрын
എന്തിനാ വെറുതെ റൈഡ്ക് എടുക്കുന്ന വീട്ടിൽ വിളക്ക് വച്ചു നസമ്മം സന്ധ്യക്ക്‌ ജപിച്ചാൽ മതി പിന്നെ അയ്യവപ്പാനെയോകെ പ്രാർർഹിച്ചൂടെ
@haridasharidas7546
@haridasharidas7546 2 жыл бұрын
ധാരാളം തട്ടിപ്പ് നടത്തി ആളുകളെ പറ്റിക്കുന്ന സ്ഥാപനം ചാത്തൻ സ്വാമിയുടെ പേരിൽ നടത്തുന്നവർ ആണ് കൂടുതലും ഉള്ളത്.... എന്റെ സ്നേഹിതന്റെ കൂടെ തൃശ്ശൂരിൽ ഉള്ള ഒരു പേര് കേട്ട ക്ഷേത്രത്തിൽ പോയപ്പോൾ ദർശനത്തിൽ വരുന്ന ആൾ ഇന്ത്യയിൽ നിലവിൽ ഇല്ലാത്ത ഭാഷയിൽ എന്തോ പറഞ്ഞു. അത്‌ മറ്റൊരാൾ തർജമ ചെയ്തു പറഞ്ഞു 36000 രൂപ അടച്ചു പൂജ ചെയ്യാൻ. ഇങ്ങനെ പാവങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടക്കാർ ആണ് കൂടുതലും
@jayjayjj2613
@jayjayjj2613 Жыл бұрын
ആ പേരു കേട്ട തൃശ്ശൂർ ഉള്ള ക്ഷേത്രത്തിൻറെ പേരും കൂടെ പറയൂ
@vishnukk4555
@vishnukk4555 7 ай бұрын
Kaanadi kaavu aano
@sadananadanpurushothaman6657
@sadananadanpurushothaman6657 3 ай бұрын
ക്ഷേത്രാത്തിന്റെ പേര് പറയു മറ്റുള്ളവർക് ഉപകാരപ്പെടട്ടെ
@KKPRASADPrasad-ie9cy
@KKPRASADPrasad-ie9cy 6 ай бұрын
എനിക്കും അഭദ്ദം സംഭവിച്ചു ആദ്യംമായിട്ടാണ് പോയത്. വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടുപോയതാണ് അവിടെ ചെന്നപ്പോൾ സ്വാമിയെ കാണാൻ പറഞ്ഞു. കാണുന്നതിന് 500 രൂപ വാങ്ങി അതു കഴിഞ്ഞ് ഒരു ലിസ്റ്റ് തന്നു. അതിൻ്റെ കൂടെ അരിയും പൂവും തന്നു. ഇത് വീട്ടിൽ കൊണ്ടുപോയി എല്ലാവരെയും ഉഴിഞ്ഞു കൊണ്ടുവരാൻ പറഞ്ഞു. വരമ്പോൾ അവിട തെ കർമ്മത്തിനായി 5 800 രൂപയും അരിയുടെയും പൂവിൻ്റെയും കൂടെ വെള്ളിനാണയവുമായി വരാൻ പറഞ്ഞു സംശയം തോന്നിയതിനാൽ ഞങ്ങൾ ഉഴിഞ്ഞിട്ടില്ല ഇതിൽ നിന്നും വിടുതലാക്കാൻ എന്താണ് ചെയ്യണ്ടാത് അറിയവുന്നവർ ഒന്ന് കമൻ്റ് ചെയ്യുമോ വലിയ അപത്തുകളിലെക്ക് ചെന്നുചാടത്തിരിക്കാൻ ഒന്ന് സഹായിക്കണം അപേക്ഷയാണ് ഉപേക്ഷിക്കരുതേ.
@VanadurgaJyothisham
@VanadurgaJyothisham 6 ай бұрын
6238 999 670
@nitheeshvellandath5463
@nitheeshvellandath5463 3 ай бұрын
​@@VanadurgaJyothishamnumber kitunilla
@SubhashKumar-l6x4f
@SubhashKumar-l6x4f 3 ай бұрын
ഒരു സ്ഥലത്ത് നിന്ന് എനിക്കൊരു രൂപം തന്നിരുന്നു അത് ഞാൻ അങ്ങോട്ട്‌ തിരിച്ചയച്ചു സത്യം പറഞ്ഞാൽ അതിന് ശേഷം ഞാനൊരു രോഗാ വ സ്ഥയിലാണ് എന്തൊക്കെയാണ് കാര്യം എന്നറിയുന്നില്ല....
@AbinandAk
@AbinandAk 2 ай бұрын
Enikkum anubhavam und
@tharapunnoose2021
@tharapunnoose2021 2 ай бұрын
E​@@SubhashKumar-l6x4f എവിടുന്നാ kanadi കാവ് ന്നു ആണോ
@soorajnair7358
@soorajnair7358 3 жыл бұрын
എന്ത് തേങ്ങയ സാമി ഈ പറയുന്നത് ആവണങ്ങാട്ട് കളരിയിൽ ധൈര്യം ആയിട്ട് പോകാം
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
താങ്കളുടെ വിലയെറിയ 'തേങ്ങ comment' നു നന്ദി, ധൈര്യം ആയി പൊയിട്ടു വരു.നെലും പതിരും തിരിച്ചറിയാൻ കാലം അനുഗ്രഹിക്കട്ടെ
@soorajnair7358
@soorajnair7358 3 жыл бұрын
@@VanadurgaJyothisham താങ്കൾ പറഞ്ഞ ഈ ക്ഷേത്രങ്ങളിൽ എത്ര ഭക്തർ ആണ് വന്ന് പോകുന്നത് ഞാൻ 8വർഷം മുൻപാണ് അവിടെ പോകുന്നത് നമ്മുടെ ആവിശ്യം നടന്നാൽ മാത്രം ദേക്ഷിണ
@soorajnair7358
@soorajnair7358 3 жыл бұрын
@@VanadurgaJyothisham തേങ്ങ എന്ന് പെട്ടന്ന് വന്ന് പോയി സോറി 🙏🙏🙏
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
@@soorajnair7358 ഈ പൊ ഈ ക്ഷേത്രങ്ങൾ തുറക്കുന്നുണ്ടൊ?
@soorajnair7358
@soorajnair7358 3 жыл бұрын
@@VanadurgaJyothisham അറിയില്ല ഞാൻ പോയിട്ട് 2വർഷത്തോളം ആയി
@ManoharanThrissur
@ManoharanThrissur Ай бұрын
എല്ലാം നഷ്ടപെടും. സത്യം. തന്നെ. അനുഭവമാണ്. ചോറ്റാനിക്കര അമ്മയെ വിളിച്ച് . പ്രാർത്ഥിക്ക
@athulyaathu2224
@athulyaathu2224 3 жыл бұрын
ഹനുമാൻ സ്വാമിയേ കുറിച്ച് വീഡിയോ ചെയ്യാമോ. വളരെ ഉപകാരപ്രദമായ വീഡിയോ. Thank you sir 🙏🙏
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
ചെയ്യാം
@Kalki33355
@Kalki33355 Жыл бұрын
ഞാൻ വീട്ടിൽ ഭദ്രകാളി ദേവി ക്കും അയ്യപ്പനും വിളക്കുവച്ച് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഏതൊക്കെയോ രീതിയിൽ എങ്ങനെയൊക്കെയോ വിഷ്ണുമായ സ്വാമിയെ പറ്റി എനിക്ക് അറിയാൻ സാധിച്ചു ഒടുക്കണം അത് ഒരു ഭക്തിയും സ്നേഹവും ആയി മാറി സ്വാമി യോടുള്ള ഇഷ്ടം കാരണം ഒരു ഫോട്ടോ പ്രിൻറ് ചെയ്യുന്ന ഷോപ്പിൽ സ്വാമിയുടെ ഫോട്ടോ ഗൂഗിളിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഞാൻ ആരാധിക്കുന്ന ഭഗവതിയുടെ കൂടെ വിളക്ക് വെച്ച് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നുമറ്റാരും സ്വാമി യിലേക്കുള്ള വഴി കാണിച്ചു തന്നിട്ടില്ല മറ്റാരുടെയും നിർദേശപ്രകാരമല്ലാതെ ഒരു ക്ഷേത്രത്തിലും പോവാതെ ആണ് ഞാൻ ഈ ആരാധന ചെയ്യാൻ ആഗ്രഹിക്കുന്നത് അതിന് എന്തെങ്കിലും കുഴപ്പമുണ്ടോ ഒരുപാട് ക്ഷേത്രങ്ങളിൽ സ്വാമിയെ വച്ച് ആരാധിക്കുന്ന ഒരുപാട് വീഡിയോകളും അറിവുകളും ഇതുപോലെ യൂട്യൂബിൽ നിന്നും കേട്ടിട്ടുണ്ട് എങ്കിലും എൻറെ ഇഷ്ടപ്രകാരം സ്വാമി അങ്ങനെ ആരാധിക്കുന്നതിന് എന്തെങ്കിലും തെറ്റുണ്ടോ എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ദയവു ചെയ്തു മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏
@RajiSanthosh99
@RajiSanthosh99 Жыл бұрын
ഞാനും ഇങ്ങനെ തന്നെ ഭദ്രകാളി ഭക്ത ആണ്, ഇന്നലെ ഗൂഗിൾ നിന്ന് ഫോട്ടോ എടുത്തു പ്രിന്റ് ചെയ്തു... എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@kjcreation1434
@kjcreation1434 5 ай бұрын
ഒരു കുഴപ്പമില്ല സ്വാമി ശരണം
@sheelamurali7745
@sheelamurali7745 2 ай бұрын
Pg tu pi pi pu pi l​@@RajiSanthosh99
@lalupk992
@lalupk992 Жыл бұрын
ഞാനൊരു ചാത്തൻ ക്ഷേത്രത്തിൽ പോയി കൽപ്പന കേട്ടു. പറഞ്ഞ പോലെ പിന്നീട് ചെയ്തില്ല. അതിന്റെ പേരിൽ ഒത്തിരി പീഡകൾ അനുഭവിക്കേണ്ടി വന്നു. എനിക്കും, വീട്ടിലും . അവിടെ കർമ്മം ചെയ്ത് കൊടുത്താൽ പിന്നെ അതുമായി നമ്മള് നടക്കണം അതാണ് മടം കാരുടെ ലക്ഷ്യവും . എന്റെ അനുഭവത്തിൽ പോയി തൊഴാതിരിക്കുന്നതാണ് നല്ലത്.
@ncb441
@ncb441 4 ай бұрын
Watsapil contact cheidhal problem undo? One two solutions cheyan paranju. Ten thousand avum... watsapp il anu contact ayad.
@rasnakuttanrasnakuttan4862
@rasnakuttanrasnakuttan4862 3 ай бұрын
Therpparppan
@ncb441
@ncb441 3 ай бұрын
@@rasnakuttanrasnakuttan4862 entha? Manasilayila
@888------
@888------ 2 ай бұрын
അവനങ്ങട് അല്ലേ
@lalupk992
@lalupk992 2 ай бұрын
​@@ncb441കാര്യങ്ങൾ നടന്നില്ലേപ്പോലും ഇതിന്റെ കെണിയിൽ പോയി ചാടരുത്
@lalupk992
@lalupk992 Жыл бұрын
അവരുടെ ആഭിചാരത്തിന് നമ്മളെ കിട്ടീലെങ്കിൽ നമ്മുടെ വീട്ടിലുള്ളവരെ കീഴ്പ്പെടുത്തി നമ്മളെ വേദനിപ്പിച്ച് ,നമ്മളെ കീഴടക്കാൻ ശ്രമിക്കും. ശരിയാണോ സാർ!
@aneeshkumaraneesh657
@aneeshkumaraneesh657 4 ай бұрын
ശരിയാണ് എനിക്ക് അനുഭവമുണ്ട്
@viswanathannairtviswanath1475
@viswanathannairtviswanath1475 2 ай бұрын
പോത്തിനെ അറക്കുന്നുയെങ്കിൽ അവിടെ ജിൻ ഉണ്ടാവും മുസ്ലിമിന്റെ
@ajithup
@ajithup 7 ай бұрын
Rubber band thottu pokum...valichu neettathe 👎 kariyam parayu masha...😬
@VanadurgaJyothisham
@VanadurgaJyothisham 7 ай бұрын
ഒരാളെയും നിർബന്തിച്ചില. ചില കാര്യങ്ങൾ പറയുമ്പോൾ വലിച്ചു നീട്ടി പറയെണ്ടി വരും
@akshaydev1329
@akshaydev1329 2 күн бұрын
ശരിയാ ചുമ്മാ ലാഗ് അടുപ്പിച്ചു വെറുപ്പിക്കും 😅🙏🏻
@earatharayilanilmadhavan1988
@earatharayilanilmadhavan1988 Жыл бұрын
Dear Sir, അങ്ങയുടെ ഈ ചാനലിൽ കൂടെ യുള്ള വിശദമായ ഈ വിവരണം കുടുംബ സമാധാന കാംഷികൾക്ക്... വളരെ പ്രയോജന പ്രദമായ വിശദീകരണം ആണ് നൽകുന്നത്. എത്രയോ കുടുംബങ്ങൾ രക്ഷമാർഗം തേടി ആ വിഷ്ണുമായ സന്നിധിയെ ആശ്രയിക്കുമ്പോൾ.. അതിന്റെ പ്രയോജകർ താൽക്കാലിക ലാഭം ... നേടി തരുക യും പിന്നീട് പടി പടി യായി നമ്മെ തകർക്കുന്ന രീതിയിൽ ആണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നുത്. ഈ കാര്യങ്ങളിൽ എന്നെയും എന്റെ കുടുംബ ത്തെയും വിഷ്ണു മായ ചാത്തൻ സ്വാമിയേ വച്ച് സേവ നടത്തുന്ന എന്റെ ഒരു കുടുംബ ബന്ധുവും, കുടുംബ സുഹൃതുമായ വ്യക്തി... ഞങ്ങളുടെ നാശത്തിന്... കഴിഞ്ഞ 12 വർഷ ക്കാലം വിത്ത് പാകുക യായിരുന്നു... സുധീഷ് സർ ന്റെ നിസ്വാർത്ഥമായ ഇടപെടൽ ഞങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് പോവാതെ കാത്തു... ഞങ്ങളെ രക്ഷിച്ചു Sir, Thank you very much for your efforts to stop the negative doings of culprits engaged in the above activities 🙏
@retnakarannair8487
@retnakarannair8487 Жыл бұрын
M
@PrakashanN-o3l
@PrakashanN-o3l 9 ай бұрын
ഇത് ആരാധിച്ചു പോന്നവർ ഇതിൽ നിന്നും നല്ലൊരു രീതിയിലേക്കു ദോഷമില്ലാതെ മാറി വരാൻ എന്താണ് പരിഹാരം അരിയും പുവും വെച്ചതും തിരവെച്ചതിനും എന്തങ്കിലും പരിഹാരം ഉണ്ടൊ
@unniaven3599
@unniaven3599 9 ай бұрын
Hai
@anuragarumugan347
@anuragarumugan347 3 жыл бұрын
കാവു കണ്ടാൽ തന്നെ നമുക്ക് പേടിയാകും ശരിക്ക് ഒരു പ്രത്യേക ശരിക്കും ഒരു കാടിൻറെ ഉള്ളു പ്രകൃതി മനോഹരമായ സ്ഥലം
@arunkumarmk4694
@arunkumarmk4694 2 жыл бұрын
പറഞ്ഞു തന്നത് ഒരുപാട് നന്ദി 🙏🙏🙏🙏🙏 പോവാൻ ഇരിക്കുവായിരിന്നു 🙄🙄🙄വേണ്ട
@_Z-idiMba
@_Z-idiMba 7 ай бұрын
അവണേങ്ങാട്ട് കളരി.തൃപ്രയാർ.പെരിങ്ങോട്ട് കര.ഇവിടെ പരസ്യം കൊടുത്തു ആരേയും വരുത്തുന്നില്ല.
@kunjchikunjan7581
@kunjchikunjan7581 5 ай бұрын
അവണങ്ങാട്ട് കളരിയും, പെരിങ്ങോട്ട് കരയും ഒന്ന് തന്നെ അല്ലേ.....
@ncb441
@ncb441 4 ай бұрын
Watsapil ente problems chodhit pariharam paranju..Brahma vellatu and guruthi solution ai paranju.ten thousand.. Sherikum avanangat temple ninnu thanneyano enne chat cheidhad?
@mithosmith4972
@mithosmith4972 4 ай бұрын
അല്ല ​@@kunjchikunjan7581
@ahladsg9920
@ahladsg9920 3 ай бұрын
Ennittu change undayo
@ncb441
@ncb441 3 ай бұрын
@@ahladsg9920 athrem Paisa illathond njan cheithilla.
@manojmsmsmanoj5842
@manojmsmsmanoj5842 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ:
@soumyas3619
@soumyas3619 2 ай бұрын
ഇത്‌ ഉള്ളത് ആണോ, ഞാൻ മൂന്നു ദിവസം ആയി പ്രാർത്ഥിക്കുന്നു അതിൽ പ്രശ്നം ഉണ്ടോ, ഇനി എങ്ങനെ മാറും അതിൽ നിന്ന്
@ambikarajasekhar7256
@ambikarajasekhar7256 7 ай бұрын
ശരിയാണ്. വളരെ വിഷമതയിൽ ആണ് ഞാൻ ...... വരെ പോയത്. പിറ്റെ പ്രാവശ്യം 5000 രൂപയും ആയി ചെല്ലാൻ പറഞ്ഞു. അത് ഉണ്ടായിരുന്നെങ്കിൽ അവിടം വരെ പോകേണ്ടായിരുന്ന്. എല്ലാവർക്കും തരുന്നത് ഒരേ ചാർത്ത്. പിന്നെ ഞാൻ പോയിട്ടില്ല.
@ncb441
@ncb441 4 ай бұрын
Athukond pinned problem aitundo?
@888------
@888------ 2 ай бұрын
,5000 കൊടുത്താൽ ജീവിതം മൂഞ്ചി
@ssworld1367
@ssworld1367 7 күн бұрын
Prblm indaayitundo
@ratheesht719
@ratheesht719 4 ай бұрын
ദേവൻ മാരിൽ ദേവനായ ശിവഭഗവാനെ മനമുരുകി പ്രാർത്ഥിച്ചാൽ എന്തിലും പരിഹാരം കാണില്ലേ ??? sambo maha deva
@VanadurgaJyothisham
@VanadurgaJyothisham 4 ай бұрын
അനുഭവം ആണ് ഗുരു ഓം നമ്മശിവായ
@user-lr7gu7fh8g
@user-lr7gu7fh8g 10 ай бұрын
നൂർ ശതമാനം സത്യം എനിക്ക് അനുഭവം ഉണ്ട്
@888------
@888------ 2 ай бұрын
സത്യം മോഷണം കൊലപാതക ഭീഷണി ജോലി പോയി ഫുൾ നാശം ആണ് അവണങ്ങാട്
@shajikanjirathingal8250
@shajikanjirathingal8250 Жыл бұрын
ചങ്കുറ്റത്തോടു കൂടി ക്ഷേത്രങ്ങളുടെ പേര് പറയ് അതുപോലെ നിങ്ങൾ പറഞ്ഞ മൂർത്തികളുടെ പേര് പറയ് - അല്ലാതെ വാലുമൂടുമല്ലാതെ പറയല്ലെ ആ രൂപത്തിന്റെ പേര് പറയ് ചേട്ടാ
@VanadurgaJyothisham
@VanadurgaJyothisham Жыл бұрын
താങ്കളുടെ വിലയെറിയ comment നു നന്ദി. നിങ്ങൾ ഇതെപൊലത്തെ ഏതെങ്കിലും സ്ഥലത്തു പൊയി ഇത് എടുത്തു കൊണ്ടുവരു എന്നിട്ട് വീട്ടിൽ വക്കു അ date മാസം വർഷം എന്നിവ എഴുതി വക്കു അതിൻ്റെ കൂടെ നിങ്ങളുടെ അപ്പൊഴത്തെ അവസ്ഥയും ( സാമ്പത്തികം, ശാരീരികം, സാമൂഹികം, മാനസീകം) എഴുതി വക്കുക എന്നിട്ട് 3 വർഷം കഴിഞ്ഞ് നിങ്ങൾ എടുത്തു കൊണ്ട് വന്ന സമയം ആകുമ്പോൾ അ അവസ്ഥയും എഴുതി വക്കുക . എന്നിട്ട് രണ്ടും തമ്മിലുള്ള വ്യത്യാസം സ്വയം മനസിലാകുക . അപ്പൊ രൂപം, പേര്, ഏല്ലാം തെളിയും
@sanjaysethumadhavan4844
@sanjaysethumadhavan4844 3 жыл бұрын
Avanegattu kalari ethil ninnu vthyastham anu Raghuraman panikarude
@jayjayjj2613
@jayjayjj2613 Жыл бұрын
അവിടെ മറ്റു ക്ഷേത്രങ്ങളെ പോലെ കൂടുതൽ പൈസ വാങ്ങി അവർ ഒന്നും പറയാറില്ലേ
@nikhildevthanikkal5377
@nikhildevthanikkal5377 5 ай бұрын
Athanu moolasthanam..bakki okke seva madangal anu avarkku paisa anu mukyam
@Athma56
@Athma56 2 ай бұрын
Avide angine illa
@sivanroyal2163
@sivanroyal2163 2 ай бұрын
അത്യാഗ്രഹം ആണ് അപകടത്തിന് കാരണം. ഉള്ളതുകൊണ്ട് സമാധാനമായി ജീവിക്കൂ.
@VinuRekha
@VinuRekha 4 ай бұрын
ഓം ശ്രീ പൊന്നുണ്ണി മഹാ വിഷ്ണുമായ കുട്ടി ചാത്തൻ സ്വാമി പവർ 👑👑👑❤️❤️❤️🙏🙏🙏
@rakhiraj1514
@rakhiraj1514 Ай бұрын
ആരെയും ദ്രോഹിക്കാൻ വേണ്ടി പോകരുത്.....🙏 നല്ലത് മാത്രം ചിന്തിക്കു... നല്ലതേ വരൂ... 🙏 10000, 20000 രൂപയോന്നും കൊടുത്ത് പൂജ ചെയ്യേണ്ട ആവശ്യം ഇല്ല...
@SarathAnarkali-ep1nh
@SarathAnarkali-ep1nh 7 ай бұрын
നിങ്ങള്ടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ 👍
@VanadurgaJyothisham
@VanadurgaJyothisham 7 ай бұрын
നിങ്ങളുടെ വിശ്വാസം നിങ്ങളെയും രക്ഷിക്കട്ടെ
@gooddaymallu9570
@gooddaymallu9570 9 ай бұрын
engane poojicha athil ninnu reksha pedan endhelum maargam undo sir. angane pokunnavarkku oru upakaramavatte
@sreenarayanram5194
@sreenarayanram5194 2 ай бұрын
ഈ പെരിങ്ങോട് കര നാട്ടിൽ ഉണ്ടായിരുന്നു തിയ്യരുടെ ഒരു പാട് ശാക്തെയ സമ്പ്രദായത്തിൽ ഉണ്ടായിരുന്ന ഭഗവതീ കാവുകൾ ഈഴവനായ ശ്രീ നാരായണ ഗുരു തകർത്തിട്ടുണ്ട് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ 😢
@sarasajairaj4163
@sarasajairaj4163 3 жыл бұрын
ende vishnumaye....kannadachu viswasicholu.....vilipurathanu
@prasanthbalan9503
@prasanthbalan9503 Жыл бұрын
വിളി പുറത്ത് ആര് വരും ... അരും വരില്ല .... നീ നാട്ടിൽ ഉണ്ടായാൽ അല്ലെ
@rajaniraju7389
@rajaniraju7389 2 ай бұрын
സാർ പറഞ്ഞത് വളരെ സത്യമാണ് എന്റെ അനുഭവമാണത് എനിക്ക് എല്ലാം നഷ്ടപ്പെട്ടു ഭർത്താവ് വരെയും എനിക്ക് നഷ്ടപ്പെട്ടു ഞാനിനി അനുഭവിക്കാൻ ബാക്കി ഒന്നുമില്ല പെരിങ്ങോട്ടുകര കാലടി മഠത്തിലാണ് ഞാൻ പോയത് വർഷങ്ങൾക്കു മുമ്പാണ് അത് സംഭവിച്ചത്
@888------
@888------ Ай бұрын
@@rajaniraju7389 അതെ എനിക്ക് മോഷണം കൊണ്ട് പൊറുതി ഇല്ല ശത്രുക്കൾക്ക് എന്തും ചെയ്യാം എന്ന സ്ഥിതി
@amritavijayan8984
@amritavijayan8984 Ай бұрын
എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട് ഇതിനെ പറ്റി നിങ്ങളുടെ അനുഭവം ഒക്കെ
@vishnunamboothiri8784
@vishnunamboothiri8784 Жыл бұрын
ഏതു മൂർത്തിയെയും നോക്കണ്ട രീതിയിൽ നോക്കിയാൽ രക്ഷപ്പെടും. നോക്കി ഇല്ലായെങ്കിൽ നശിക്കും പിച്ചും പേയും പറയുന്നു. എന്തു ബദ്ധനം പറയാമോ
@VanadurgaJyothisham
@VanadurgaJyothisham Жыл бұрын
രക്ഷപെടാൻ ആണൊ മൂർത്തിയുടെ പുറകെ പൊകുന്നത്
@suprabharajan-m6y
@suprabharajan-m6y 14 күн бұрын
Allathe poi thozhunnathinu kozhappamundo sir
@kaleshmon8767
@kaleshmon8767 2 жыл бұрын
താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. You are great 🙏🙏🙏❤❤❤🙏🙏🙏
@retheeshram757
@retheeshram757 Жыл бұрын
സുധീഷ് സാർ 🙏🙏🙏🙏 തങ്ങളുടെ സഹായമില്ലായിരുന്നെങ്കിൽ ഇതുപോലെ കൊടും ചതിയിൽ പെട്ടു പോകുമായിരുന്നു എന്റെ കുടുംബം. ഞങ്ങൾക്ക് താങ്കളോട് എന്നും എന്നും കടപ്പാടുണ്ടായിരിക്കും.
@valsalak8053
@valsalak8053 3 жыл бұрын
ശരിക്കും നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ നല്ലതു പോലെ ശരിയാണോ എന്നു ആലോചിച്ചു പ്രവർത്തിച്ചാൽ ഒരു സ്വാമിയും നമ്മലേ ഉപധ്രവിക്കില്ല എന്ന താണ് സത്യം 🙏🙏
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
M
@muralidharan6817
@muralidharan6817 3 жыл бұрын
zxz
@AjithaSanthosh-e3j
@AjithaSanthosh-e3j 6 ай бұрын
സത്യം
@AjithaSanthosh-e3j
@AjithaSanthosh-e3j 6 ай бұрын
സത്യം
@akhilmohanan8585
@akhilmohanan8585 2 ай бұрын
സാത്താന് എന്ത് ഭക്തി നിഷ്ഠ 🤣🤣
@ebijeorge7993
@ebijeorge7993 3 жыл бұрын
Vishnumaya swami namaha...
@anuragarumugan347
@anuragarumugan347 3 жыл бұрын
തൃശ്ശൂർ ജില്ലയിലെ ചാത്തൻ അമ്പലങ്ങളെ പോലെ കാശ് കൊടുത്തിട്ടുള്ള പരിപാടികൾ ഒന്നുമില്ല
@sudhiarackal
@sudhiarackal 2 жыл бұрын
23:35 ഏറ്റവും നല്ല പോയിന്റ് 🙏🙏🙏🙏
@prakashjaya270
@prakashjaya270 Жыл бұрын
എനിക്കു അതിനെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട് എന്താണ് വഴി
@thankamanyc9609
@thankamanyc9609 3 жыл бұрын
Thanks for the information 🙏🙏
@user-fb1cb7nh1d
@user-fb1cb7nh1d 3 жыл бұрын
ചേട്ടൻ പറഞ്ഞത് നൂറ്റി ഒന്നും ശതമാനം സത്യം എന്റെ വീടിന്റ മുകളിൽ ഒരു ആളു ചാത്തൻ സേവാ ഉണ്ടായേരുന്നു അവൻ അടുത്തുള്ള വീട്ടുകാരെ നശിപ്പിച്ചു പിന്നെ ഞങ്ങളെ ഉപദ്രവിച്ചു ഞങ്ങൾ പിടിച്ചു കെട്ടി സേവാ നടത്തിയ kudumbo രക്ഷപ്പെടുമോ
@ssworld1367
@ssworld1367 7 күн бұрын
ഹായ് സാർ ഞാൻ ആവണങ്ങട് അമ്പലത്തിൽ ഒന്ന് തൊഴുകാൻ പോയതാണ്.. എനിക്ക് 2 abortion ഇണ്ടായതാണ് അപ്പൊ കാര്യങ്ങൾ ഒന്ന് നോക്കാമെന്ന് കരുതി സ്വാമിയേ കാണാൻ token എടുത്ത് കല്പന കേട്ടു... പിതൃദോശം ഇണ്ട് അതിനു അടക്കം ചെയ്യാൻ പറ്റുമോ എങ്കിൽ അരിയും പൂവും വാങ്ങിച്ചു ഉഴിഞ്ഞു വെക്കാൻ പറഞ്ഞു ബാക്കി ഉള്ള കാര്യങ്ങൾ പേപ്പറിൽ എഴുതി തന്നു വന്നിട്ട് ചെയ്യാൻ പറഞ്ഞു..... ഞാൻ ആദ്യം ആയി പോയതാണ് അതോണ്ട് ഒരു അബദ്ധം പറ്റിയതാണ്. അത് ഞാൻ ഉഴിഞ്ഞു വെച്ചിട്ടില്ല.. അത് കൊണ്ട് ദോഷം വല്ലതും ഇണ്ടാവോ
@Rockyzz2245
@Rockyzz2245 Күн бұрын
ടോക്കൺ എടുത്തു കല്പന കേൾക്കാൻ എത്ര രൂപയാവും
@NasiyaNoufal-z7s
@NasiyaNoufal-z7s Ай бұрын
വളരെ ഉപകാരപ്രതമായ vedio. ..ഞാൻ 6 വർഷം ആയി മാരകമായ ചൊറി ധന നഷ്ടം ഓർമ നഷ്ടപെടുക മനഃസമാദാനമില്ല അസുഖത്തിന് മരുന്ന് ഫലിക്കുന്നില്ല ക്യാഷ് പോവുന്ന വഴി ഇല്ല. ..എന്റെ അടുത്ത് ആരോ ഉള്ള പോലെ തോന്നുക കറുത്ത രൂപം കാണുക. .ഇതിൽ നിന്നൊക്കെ രക്ഷപെടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ പറയാമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏plsss
@VanadurgaJyothisham
@VanadurgaJyothisham Ай бұрын
@@NasiyaNoufal-z7s 6238 999 670
@shivanyavineeth1998
@shivanyavineeth1998 21 күн бұрын
ശരി സ്വമി 🙏🏻
@rajeevanthykkandy9787
@rajeevanthykkandy9787 9 ай бұрын
നിങ്ങൾ പറഞ്ഞത് 100 ൽ 100 ശതമാനവും ശരിയാണ് ഞാൻ തൃശൂരിൽ പേര് കേട്ട ഒരു വിഷ്ണുമായ ക്ഷേത്രത്തിൽ പോയി 5000 രൂപ കൊടുത്തിട്ടുണ്ട് എന്നോട് അവർ ആവശ്യപ്പെട്ടതാണ്. എന്നിട്ട് ഒരു ചുക്കും ചുണ്ണാമ്പും നടന്നില്ല എന്നു മാത്രമല്ല പിന്നീട് വീട്ടിൽ അസുഖവും ദുരിതവും മാത്രമായിരുന്നു പണം നഷ്ടവും മാത്രമായിരുന്നു ഫലം / അത് നല്ലൊരു ബിസിനസ്സ് കേന്ദ്രമാണ്
@venusathya123
@venusathya123 6 ай бұрын
ക്ഷേത്രം പേര്?
@minisaji1283
@minisaji1283 4 ай бұрын
Nallakarythinayi mathram povuka
@SubhashKumar-l6x4f
@SubhashKumar-l6x4f 3 ай бұрын
വളരെ സത്യമാണ് താങ്കൾ പറഞ്ഞത് ഒരു ചാത്തൻ സ്വാമി ക്ഷേത്രത്തിൽ എന്റെ 3000 രൂപ കൊടുക്കേണ്ടി വന്നു യാതൊരു പ്രയോജനവും ഉണ്ടായില്ല
@888------
@888------ 2 ай бұрын
അവനങ്ങാട് 6000₹ പിടിച്ച് മേടിച്ചു koziye ഗുരുതി നടത്തിയില്ല.. അന്നു തൊട്ടു വീട്ടിൽ മോഷണം കൊലപാതക ഭീഷണി സമാധാനം പോയി ജോലി പോയി എവിടെ പോയാലും മോഷണം..😮
@akhilmohanan8585
@akhilmohanan8585 2 ай бұрын
​@@minisaji1283അല്ലെങ്കിൽ മല മറിക്കും 🤣🤣
@vishnumayamedia1400
@vishnumayamedia1400 3 жыл бұрын
വിഷ്ണുമായ സ്വാമി നെ നമഃ
@DevarajanDevikripa-bn9fk
@DevarajanDevikripa-bn9fk Ай бұрын
Njan vigraham vachu vilakku vekkunnu. Kashattapadu mathram. Engane rakshapedam?
@VanadurgaJyothisham
@VanadurgaJyothisham Ай бұрын
@@DevarajanDevikripa-bn9fk നെരിട്ട് വരു
@vyshakm2821
@vyshakm2821 2 ай бұрын
സർ നമസ്കാരം എന്റെ വീട് trivandrum aanu.ഞാൻ കാണാടികാവ് വരാൻ ഇരിക്കുക ആയിരുന്നു. ആവണങ്ങാട്ടു കളരി യിലും . ബട്ട്‌ ഇട്ടു കേട്ടിട്ട് ഇപ്പൊ സംശയം. ഏതു ചാത്തന്റെ അമ്പലം വിശ്വസിക്കണം എന്നു Video full kandu. എനിക്ക് ജീവിതത്തിൽ ആഗെ പ്രശ്നം ആണ് . സ്വാമിടെ അമ്പലത്തിൽ വന്നു തൊഴുതു തുള്ളൽ കേൾക്കാൻ ഇരിക്കുക ആയിരുന്നു . അത്ര ഗെതി കേടിലാ വീട് പോലും പോവാൻ പോവ്വാ. കടം കേറി. ജോലി പോലും ഇല്ലാ . അപ്പോ എനിക്ക് പരിചയം ഉള്ള ആൾ പറഞ്ഞു kaanadikavu ചെല്ല് അവിടെ സ്ട്രോങ്ങ്‌ ആണ് എന്നു വീഡിയോ full കണ്ടപ്പോൾ oru പേടി. അവസാനം പണി ആകുമോ എന്നു . അത്രയ്ക്കു gethikedila njan. Please evide aanu nallathu. Avangattu aano,പേരുങ്ങോട്ടുകാര ആണോ അതോ കാണാടികാവ് ആണോ നല്ലത് . പ്ലീസ് ഒന്ന് പറയാമോ?
@meeratp871
@meeratp871 2 ай бұрын
Peringottu kara vishnumaaya kshethrathinte aduthu thanneyulla mattoru vishnumaaya kshethramaanu kaanaadi. Kazhinja 10 divasam mumbu njan avide poyirunnu. Thripayaar kshethrathinte valare aduthaanu.
@meeratp871
@meeratp871 2 ай бұрын
Randum valare nallathaanu. Onnu kanendathu thanneyaanu. Sakshal swargalogam poleyundu.
@outstandingdhruv3389
@outstandingdhruv3389 2 ай бұрын
Ithu 3 kollilla.
@outstandingdhruv3389
@outstandingdhruv3389 2 ай бұрын
@thriprayar 9am ne munne ethi thozhithollu
@Athma56
@Athma56 2 ай бұрын
Avanangad aanu nallathu. Avar cheat cheyyilla. Njaan ariyunnavaraanu 3 chathan kshethrakkarum
@praveenmenon5112
@praveenmenon5112 Жыл бұрын
വിഷ്ണുമായേ നമഃ
@abijithka2361
@abijithka2361 Жыл бұрын
Ningal paranjath sheri aanu anubhavam
@HKN-eu7vv
@HKN-eu7vv 6 күн бұрын
നിർത്തി.....നിർത്തി പറയാതെ, പെട്ടെന്ന് പറയൂതിരുമേനി, എന്നാലല്ലേ, ഭാവം വരൂ.
@VanadurgaJyothisham
@VanadurgaJyothisham 6 күн бұрын
@@HKN-eu7vv നിർത്തി നിർത്തി കേട്ടാലലെ ഭാവി മനസിലാവു.....
@preethap1927
@preethap1927 2 ай бұрын
ഞാൻ പെരിങ്ങോട്ടുകരയിൽ പോയി ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ അടച്ചു..... അതിന് കുറച്ചു ദിവസം മുൻപ് 20000 രൂപ ഗുരുതിക്കും അടച്ചു.... 108 ദിവസം കഴിഞ്ഞാൽ കാര്യം നടക്കുമെന്ന് പറഞ്ഞു.... ആദ്യമേ പറയട്ടെ എനിക്കേറ്റ അഭിചാരഫലമായി തകർന്നു പോയ എന്റെ കുടുംബം വീണ്ടെടുക്കാനാണ് ഞാൻ പോയത്.... ഇപ്പോൾ ഇന്ന് 2024 ജൂലൈ 17 )0 തീയ്യതി വരെയും ഒന്നും നടന്നില്ല...... 200 ദിവസത്തിലേറെയായി
@VanadurgaJyothisham
@VanadurgaJyothisham 2 ай бұрын
@@preethap1927 കാലം ഇപ്പൊൾ എല്ലാം തെളിച്ചു കൊണ്ടിരികുന്നു
@Athma56
@Athma56 2 ай бұрын
Pls mention the name of temple.
@VanadurgaJyothisham
@VanadurgaJyothisham 2 ай бұрын
@@Athma56 ക്ഷേത്രങ്ങൾ എന്നു പറഞ്ഞാൽ എല്ലാം അതിൽ പെടും
@vinodv.g.9142
@vinodv.g.9142 Ай бұрын
Mobile number idamo?
@VanadurgaJyothisham
@VanadurgaJyothisham Ай бұрын
@@vinodv.g.9142 ആരുടെ
@mallutruck
@mallutruck Жыл бұрын
ചെന്ന് പെട്ടാൽ പെട്ടത് തന്നെ ആണ് അവ്ടുന്നു ഒരു തിരിച്ചു വരവ് പിന്നെ ബുദ്ധിമുട്ടാണ് 🤕 അനുഭവം ഗുരു. 🙏🏻 ഇന്നും പലരും ഇതൊന്നും അറിയാതെ പൊയ്‌കൊണ്ടിരിക്കുന്നു. ആദ്യമൊക്കെ നല്ല അനുഭവങ്ങളും പിന്നെടങ്ങൊട് തകർച്ചയും ആണ് ഫലം
@SaroshVp
@SaroshVp 11 ай бұрын
Evidutte anubhava ith. Ambalattinde name short ayi parayamo
@sobhinikm
@sobhinikm Жыл бұрын
Kurachu koodi speedil parau
@VanadurgaJyothisham
@VanadurgaJyothisham Жыл бұрын
പറയുന്ന കാര്യങ്ങൾ മനസിലാക്കിയാൽ പൊരെ.
@sreelathapv4909
@sreelathapv4909 3 ай бұрын
Njanum,pokan,irekuvarunnu
@Sreejith-v3c
@Sreejith-v3c 7 ай бұрын
എനിക്കും ഉണ്ട് അനുഭവം ക്യാഷ് പോയി കാര്യം നടന്നുമില്ല...പിന്നെയും പോയി കാര്യം പറഞ്ഞപ്പോ വീണ്ടും പൂജയ്ക്ക് വേണ്ടി 10000 കൂടി കൊടുക്കാൻ പറഞ്ഞു ..അതോടെ aa വഴി ഞാൻ പോയില്ല..
@ssworld1367
@ssworld1367 5 күн бұрын
Pinneed enthelum duranubhavam indaayo
@vintageaudioclues9599
@vintageaudioclues9599 4 ай бұрын
ഉടായിപ്പു സേവ ഇപ്പൊ ഇഷ്ട്ടം പോലെ ഉണ്ട് തൃശൂർ ജില്ലയിൽ
@wilsonka9781
@wilsonka9781 3 жыл бұрын
Swami sorry keetto
@sreekanthkg9013
@sreekanthkg9013 2 ай бұрын
എല്ലാവരും ജീവിച്ചു പോട്ടേടെ..... ഒക്കെ ഒരു ബിസിനസ് അല്ലെ..... ചാത്തന്നെകൊണ്ട് കുറെ അമ്പലവും അവരുടെ കുടുംബംവും രക്ഷപെട്ടു.... അതുതന്നെ ധാരാളം....
@SudheeshPs-wx2kc
@SudheeshPs-wx2kc Жыл бұрын
സത്യം ആണ്... അവർക്കു വേണ്ടത്... പൈസ ആണ്... പാവങ്ങളുടെ... പൈസ..... നമ്മുടെ കർമം അവർ ചെയ്യുന്നില്ല.... അവർക്കു ആവശ്യം പൈസ.... വിഷ്ണു മായ സ്വാമിയേ പ്രാർത്ഥിക്കുക...
@sajeevansajeevantk2671
@sajeevansajeevantk2671 Жыл бұрын
വിഷ്ണുമായ സ്വാമിയേ പ്രാർത്ഥിക്കരുത് എന്നല്ലേ അയാൾ പറഞ്ഞത് ശരിയാണോ ഞാനൊരു ഉപാസകനാണ് 🙏
@SAFUFIROZ
@SAFUFIROZ 11 ай бұрын
Sathyam
@harikrishnanps8938
@harikrishnanps8938 7 ай бұрын
ചാത്തൻ maaril nallathum ചീത്തയും ഒരുപാട് ഉണ്ട് വിഷ്ണു മായ nalla ചാത്തൻ aane
@sradharaj-yp1my
@sradharaj-yp1my 5 ай бұрын
@@sajeevansajeevantk2671addeham paranjath guruvinte deekshayode swayam upaasana cheyyam, pakshe pala madangalilum poyi poojathi kriyakal cheyyaruth ennu
@888------
@888------ 2 ай бұрын
സത്യം 6000 വാങ്ങി koziye കുരുതി കൊടുത്തില്ല. മോഷണം കൊല ഭീഷണി ആകെ പ്രശ്നം
@arunnb8140
@arunnb8140 4 жыл бұрын
Vishnu maya swami sarnam swami seva cheythal swami koodea undakum 🙏🙏🙏 entea jeevan swami
@prasanthbalan9503
@prasanthbalan9503 Жыл бұрын
കഷ്ടം .... ഒരു തെല്ല തന്നെ
@Ani-jp9mx
@Ani-jp9mx Ай бұрын
ഒരിക്കൽ ഒരു മാസികയിൽ വന്ന പരസ്യം കണ്ട് ഞാൻ ഒരു കത്ത് അയച്ചിരുന്നു അതിന് മറുപടി ആയി 501രൂപ അയച്ച് കൊടുക്കാൻ പറഞ്ഞു അത് അയക്കാൻ post office പോയി അന്ന് gp ഇല്ല. അവിടെ ചെന്നപ്പോ തടസ്സം ഇത് എൻ്റെ കൂട്ടുകാരിയോട് പറഞ്ഞു അതിലേക്ക് പോണ്ട കുടുംബം കുളം തോണ്ടുന്ന കാര്യം ആണ് ന്നു പറഞ്ഞു 501 അയച്ചാ അവർ കരു അയച്ചു തരും എന്ന് പറഞ്ഞു അത് എപ്പോഴും അവർക്ക് കാശ് ഉണ്ടാക്കി കൊടുക്കാനെ നോക്കൂ ഓരോ ബുദ്ധിമുട്ട് വരുമ്പോ ഇങ്ങനെ കാശ് കൊണ്ട് കൊടുക്കാൻ പറയും പോയി തൊഴുതു നമസ്കരിക്കാനും കയ്യിൽ ആയ വഴിപാട് ചെയ്യാം
@ss-tv8vw
@ss-tv8vw 4 жыл бұрын
സർ ഫോട്ടോ വെച്ചുള്ള വശ്യം ഉണ്ടോ ഉണ്ടെങ്കിൽ നമ്മൾ അവരെ കാണുന്നുപോലുമില്ല പിന്നെങ്ങനെയാ ആ വശ്യം സാധിക്കാ സർ പ്ലസ് റിപ്ലൈ എല്ലാവർക്കും മറുപടി കൊടുക്കുന്നു സാ ർ ഇതിന് മറുപടി പ്രേധീക്ഷിക്കുന്നു
@VanadurgaJyothisham
@VanadurgaJyothisham 4 жыл бұрын
അതിന്റെ പേരാണ് വശ്യം. ഫോട്ടോ പൊലും വേണ്ടതാ വശ്യങ്ങൾ ഉണ്ട്
@ss-tv8vw
@ss-tv8vw 4 жыл бұрын
@@VanadurgaJyothisham നമ്മൾ അവരെ കാണാതെ വശ്യം സാധ്യമാവുമോ സർ ഒന്നു പറഞ്ഞു തരുമോ
@VanadurgaJyothisham
@VanadurgaJyothisham 4 жыл бұрын
@@ss-tv8vw കണുകൊണ്ട് കാണാത്ത കേൾക്കാത്ത ഒരു പാട് മൂർത്തികൾ ഉണ്ട്.അതുപൊലെ വശ്യം എന്നു പറയുന്നത് മരുന്നും മന്ത്രവും കൊണ്ടാണ്.
@aswin3641
@aswin3641 4 жыл бұрын
ചാത്തൻ ദീക്ഷ അങ്ങ് കൊടുക്കുന്നുണ്ടോ.? കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
@VanadurgaJyothisham
@VanadurgaJyothisham 4 жыл бұрын
ഇല്ലാ
@888------
@888------ Ай бұрын
@@aswin3641 പിച്ച എടുക്കും
@vishnuparaman5387
@vishnuparaman5387 Ай бұрын
Ntha cheya parayu
@rafibekal
@rafibekal 3 жыл бұрын
വിഷ്ണു മായ എന്ന പേരിൽ അറിയപ്പെടുന്നത് ഏക ശക്തി ഉണ്മ ആണോ .. അനേക ഉണ്മകളാനോ
@sunithamahesh4456
@sunithamahesh4456 2 жыл бұрын
Sir ഞാൻ കുറേനാൾ ആയി ചാത്തൻ സ്വാമിയെ ആരാധിക്കാൻ വേണ്ടി തൃശ്ശൂർ പോവാൻ നിൽകുവാ ഞാൻ ഒരാളെയും ഒന്നും ചെയ്യാൻ അല്ല കുറച്ചു പ്രശ്നം ഉണ്ട് അത് മാത്രം thirkana അതിനു പോവാൻ pattumo? അവകാശ തർക്കം thirkana.. പോവാൻ പറ്റുമോ sir please റിപ്ലൈ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
അതൊക്കെ നിങ്ങളുടെ തിരുമാനം .
@jayjayjj2613
@jayjayjj2613 Жыл бұрын
ആവണങ്ങാട്ട് കളരി ആണ് ആദ്യത്തെ അമ്പലം
@SudheeshPs-wx2kc
@SudheeshPs-wx2kc Жыл бұрын
സത്യം 10000000% സത്യം പക്ഷെ ആരും ഇതു അറിയുന്നില്ല 🙏🙏🙏🙏
@shobhanashobha8177
@shobhanashobha8177 2 ай бұрын
പെരിങ്ങോട്ടുകാര വിളിച്ചപ്പോ 10000 രൂപയോ എങ്ങാണ്ട് അയച്ചുകൊടുക്കാൻ പറഞ്ഞു ഒരു പൂജയോ മറ്റോ ചെയ്യാൻ ഞാൻ അവിടെ നിർത്തി
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp Жыл бұрын
അമ്പലത്തിൽ തൊഴുതു വരിക. വഴിപാട് ഇട്ടു.ഫോട്ടോ ഒന്നും കൊണ്ട് വരണ്ട.ഒന്നാമത് വീട്ടിൽ നല്ല വൃത്തി യോടെ. കൊണ്ടുപോകണം. അതില്ലാതെ വരുമ്പോൾ ആണ്.. അപകടങ്ങൾ ഉണ്ടാകുക
@VanadurgaJyothisham
@VanadurgaJyothisham Жыл бұрын
കാലം തെളിക്കട്ടെ
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp Жыл бұрын
ഞാൻ പോയിട്ടില്ല.
@ranjithp5929
@ranjithp5929 3 жыл бұрын
കറക്റ്റ്..
@janiljay2122
@janiljay2122 Жыл бұрын
Aavanengand ambalathekkurichu enthanu aviprayam ...aryunnavar parayane ..ente karyasadhyathinu poyi nadannilla ethupole aarelum undo 6000 roopa kadamvangi koduthu ..ennittum ndannilla ..enthanu ningalude abiprayam aarelum onnu parayane
@akhilmohanan8585
@akhilmohanan8585 2 ай бұрын
വേറെ ആരെ കണ്ടാലും വിഷ്ണുമായയേ മാത്രം പിടിക്കരുത് നാശം നരകം ആണ് ഫലം
@syamlallal1405
@syamlallal1405 4 жыл бұрын
Good message sir
@Sand-q5t
@Sand-q5t 6 ай бұрын
എന്തുവാടെ പൂർണ്ണതയില്ലല്ലോ അരിയെത്ര പയറഞ്ഞാഴി എന്ന പോലെ
@VanadurgaJyothisham
@VanadurgaJyothisham 6 ай бұрын
പെട്ടവർക്ക് അങ്ങനെ തൊന്നും സ്വാഭാവികം.....
@KavithaRaveendran-j1o
@KavithaRaveendran-j1o 2 ай бұрын
സാറിന് ഒന്നും സംഭവിക്കില്ല ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും.
@shajeshadi5360
@shajeshadi5360 2 ай бұрын
പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ട് ഒരു കാര്യവുമില്ല ചേട്ടാ
@VanadurgaJyothisham
@VanadurgaJyothisham 2 ай бұрын
@@shajeshadi5360 താങ്കളുടെ വിലയെറിയ പറഞ്ഞതു തന്നെ പറയാത comment നു നന്ദി. Note - പറ്റുമെങ്കിൽ കെട്ടാമതി ചേട്ടാ.....
@umeshvs376
@umeshvs376 3 жыл бұрын
സുഹൃത്തേ ഇന്നലെകളിൽ നിങ്ങൾ കണ്ട സത്യങ്ങൾ അല്ല ഇന്നത്തേത് . നാളെ നിങ്ങൾ കാണുന്നത് മറ്റു പല സത്യങ്ങളുമായിരിക്കും. അന്വേഷണത്തിന്റെ ആത്മാർത്ഥതക്കനുസരിച്ച് കണ്ടെത്തുന്ന സത്യങ്ങളിലും ഏറ്റക്കുറച്ചിലുകളുണ്ടാകാം. എങ്കിലും ഒന്നു മനസ്സില്ലാക്കുക. ഇത് നിങ്ങളുടെ മാത്രം സത്യമാണ്.
@VanadurgaJyothisham
@VanadurgaJyothisham 3 жыл бұрын
താങ്കളുടെ വിലയെറിയ വാക്കുകൾക്ക് നന്ദി. ഇന്നലെ യും രാവും പകലും ഉണ്ടായിരുന്നു. ഇന്നും രാവും പകലും ഉണ്ട് .നാളെയും രാവും പകലുo ഉണ്ടാകും .സത്യം എന്നും സത്യം തന്നെയാണ്.
@umeshvs376
@umeshvs376 Жыл бұрын
​@@VanadurgaJyothisham👍🙏🙏🙏
@umeshvs376
@umeshvs376 Жыл бұрын
​@@anithashibu8122👍🙏🙏🙏
@KRprabhuKRprabhu-m4i
@KRprabhuKRprabhu-m4i 2 ай бұрын
ഒരിടത്ത് പോയപ്പോൾ അവിടെ ഭദ്രകാളി യും വിഷ്ണുമായയുമാണ് പ്രതിഷ o പക്ഷേ ഒരാ ളോട് ചാത്ത നുള്ള കുപ്പിയും കോഴിയും കൊണ്ടുവന്നിട്ടുണ്ടോ എന്ന് ചോദി ക്കുന്ന കേട്ടു ചാത്തനും വിഷ് ണുമായ യും രണ്ടാ ണോ
@evosathan5701
@evosathan5701 2 жыл бұрын
സേവ പലതരം ഉണ്ടോ എനിക്ക് ariyuna oral കുട്ടിച്ചാത്തൻ സേവ ഉണ്ട് (കരികുട്ടി ) means പ്രത്യക്ഷപെടുത്തിയാൽ എല്ലാം cheyikan pattumo അതോ cheyikan vere സേവ എടുക്കണോ
@oppokuttan6672
@oppokuttan6672 Жыл бұрын
താങ്കളുടെ സംസാരം കേൾക്കുന്നവർ ആരെങ്കി
@dhanyavijayan4270
@dhanyavijayan4270 Жыл бұрын
Engine aanel avde ninnu labhikkunna energy enthaanu .. avde nadakkunnath enthhanu ...
@saranyakn8263
@saranyakn8263 10 ай бұрын
താങ്കൾ പറയുന്നത് സത്യമാണ് 👍
@sudheeshks9871
@sudheeshks9871 Жыл бұрын
ഇതിപ്പോൾ ഏതാണ് സത്യം എന്ന് എങ്ങനെ തിരിച്ചറിയും
@sheebaep-fk7yp
@sheebaep-fk7yp 9 ай бұрын
നിങ്ങൾക്ക് പറയാൻ പറയാൻ പറ്റുന്നില്ല ഏ തു അമ്പലത്തിൽ ആണ് എന്ന് പറയുമ്പോൾ വെക്തത വേണം അവിടെയും ഇവിടെ യും തൊടാതെ പറഞ്ഞാൽ ജനങ്ങൾ എങ്ങനെ മനസിലാക്കും
@VanadurgaJyothisham
@VanadurgaJyothisham 9 ай бұрын
താങ്കളുടെ വിലയെറിയ comment നു നന്ദി. ഏതെങ്കിലും ഇതെ പൊലതെ ക്ഷേത്രങ്ങളിൽ പൊകു പൊകുന്ന date, Month, year എന്നിവ എഴുതി വക്കു അതിൻ്റെ കൂടെ ധനസ്ഥിതി, കുടുംബ സ്ഥിതി, മനസ്ഥിതി, സാമൂഹികം എന്നിവ കൂടി ഏഴുതി വക്കു അതു കഴിഞ്ഞ് 3 വർഷം കഴിഞ്ഞ് പൊവുക അപ്പൊഴും date, മാസം, വർഷം ധനം, കുടുംബം, മാനസീകം സാമൂഹികം എന്നിവ ഏഴുതി വക്കു മുകളിൽ എഴുതിയതും 3 വർഷം കഴിഞ്ഞ് ഏഴുതിയതും തമ്മിലുള്ള വ്യത്യാസം അനുഭവച്ചറിയു. അനുഭവം ആണ് ഏറ്റവും വലിയ ഗുരു
@888------
@888------ 2 ай бұрын
അവനങ്ങാട്ട്
@SheejaSimon-v3s
@SheejaSimon-v3s 2 ай бұрын
Good message sir
@Dhaneesh.s
@Dhaneesh.s 7 ай бұрын
മാടൻ, മറുത, യക്ഷി, പെയ്, കുട്ടിച്ചാത്തൻ, ജിന്ന് ഇവർ ദുർമുർത്തികളാണെന്ന് പറയുന്നു. വിളിച്ചപേക്ഷ എന്നും പറയും. പെട്ടെന്ന് ഫലിക്കും. പിന്നീട് തിരിച്ചടിക്കും. പ്രവചനങ്ങൾ നടത്തുന്നവർ adarva വേദം ദുർദേവത ഉപാസന. Futhavum വാർത്തമാനവും പറയും. Favi paraan കഴിവില്ല.ദുർദേവതിയുമായി ആദ്യം കരാർ ഉണ്ടാക്കും. പിന്നീട് മനസുകൊണ്ട് ഷണിക്കും. മനസുകൊണ്ട് ചോദ്യങ്ങൾ ചോദിക്കും. ചെവിയിൽ കൂടി ഉത്തരം പറയും.പിന്നീട് പോകും. അവസാനം തിരിച്ചടിക്കും. ഇവർക്ക്‌ പ്രശ്നം പരിഹരികാനുള്ള കഴിവില്ല. കോഴി, മാംസം, മുട്ട, മദ്യം,പോത്ത്,സത്യപ്രവചനം ഇവ ഉള്ളിടത്ത് പോകുന്നവർ സുസിക്കുക.
@VanadurgaJyothisham
@VanadurgaJyothisham 7 ай бұрын
ഇതെന്താ കഥ.....
@surendranpv9545
@surendranpv9545 Ай бұрын
ജ്യോതിഷം valartj
@anuragarumugan347
@anuragarumugan347 3 жыл бұрын
സാർ പറയുന്നത് ശരിയാണോ എന്ന് തോന്നാറുണ്ട് ചാത്തൻ അമ്പലങ്ങൾ കുറെ പോയിട്ട് ഒരു കാര്യവുമില്ല കാശു മേടിച്ചിട്ട് പറയും കുറച്ചു നാൾ അവിടെ പോയി കഴിഞ്ഞാൽ പറയാം നിങ്ങൾ സമയം ശരിയായിട്ടില്ല സമയം ശരിയാവും എല്ലാം ശരിയാവും പിന്നെ അങ്ങോട്ട് പോവണ്ടേ ആവശ്യമുണ്ടോ
@anuvelayudhan2474
@anuvelayudhan2474 3 жыл бұрын
Ente അവസ്ഥ ഇത് ആണ്
@whitenight2668
@whitenight2668 8 ай бұрын
എൻ്റെ വീട്ടിൽ ഇത് ട്തന്നെയാണ് സംഭവിച്ചത് വീടും സ്ഥലവും വിറ്റു പോയി ഇപ്പോ കുടുബം ചിതറി ഇപ്പോ വാടക വീട്ടിൽ സുഖം😂
@truthwillsetyoufree6700
@truthwillsetyoufree6700 8 ай бұрын
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും
@truthwillsetyoufree6700
@truthwillsetyoufree6700 8 ай бұрын
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും
@vishnuparaman5387
@vishnuparaman5387 Ай бұрын
Sir eniku vittil orupade problem inde evida pova engena sariyakuva ennu ariyula
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
ചാത്തൻ എന്ന സത്യം  ഭാഗം -2
17:51
Vanadurga Jyothisham
Рет қаралды 10 М.
Story of vishnumaya!! || DR K V SUBHASH THANTRI | PRANAVAM |
18:47
Pranavam - The Astrology Channel
Рет қаралды 209 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН