കാനാടികാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രം

  Рет қаралды 3,801

Dipu Parameswaran

Dipu Parameswaran

Күн бұрын

കനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രം
തൃശ്ശൂരിൽ പെരിങ്ങോട്ടുകരയിൽ സ്ഥിതി ചെയ്യുന്ന പുരാതനവും വിശുദ്ധവുമായ വിഷ്ണുമായ ക്ഷേത്രമാണ് കനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രം
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ വിഷ്ണുമായ സ്വാമിയും 390 കുട്ടിച്ചാത്തന്മാരുമാണ്, ആധ്യാത്മിക ഗുരുവും മഠാധിപതിയുമായ ബ്രഹ്മശ്രീ വിഷ്ണുഭാരതീയ സ്വാമിയാണ് കാനാടിക്കാവിൻ്റെ മുഖ്യ പുരോഹിതൻ.
രൂപക്കളം, ചുറ്റുവിളക്ക്, നിറമാല, ബ്രഹ്മവെള്ളാട്ട് കർമ്മം, വീട്, ഗുരുതി, ദിവസപൂജ, പുഷ്പാഞ്ജലി എന്നിവയാണ് ഭക്തർ സമർപ്പിക്കുന്ന പ്രധാന വഴിപാടുകൾ

Пікірлер
@sujikumar792
@sujikumar792 6 күн бұрын
🙏🙏🙏
@dipuparameswaran
@dipuparameswaran 6 күн бұрын
🙏🏾🙏🏾
@kailasrichu
@kailasrichu 7 ай бұрын
വളരെ സന്തോഷം. ഒരുപാട് കേട്ടിട്ടുണ്ട്. ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല. പൊന്നുണ്ണി വിഷ്ണു മായ സ്വാമി അനുഗ്രഹിച്ചാൽ കുടുംബ സമേതം എത്രയും പെട്ടന്ന് പോകണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായ സ്വാമീനെ നമഃ 🙏🏻🙏🏻🙏🏻
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏
@Dipuviswanathan
@Dipuviswanathan 7 ай бұрын
വളരെ നന്നായിരിക്കുന്നു ക്ഷേത്രവും കാര്യങ്ങളുമെല്ലാം
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏
@Bnp149
@Bnp149 7 ай бұрын
വളരെ നന്ദി ഉണ്ട് അഗയോട് കാണാൻ ആഗ്രഹിച്ചു ഇരിക്കുന്ന നിഷങ്ങളിൽ അങ്ങ് എനിക്കും ഭക്തർക്കും ഈ video യിലൂടെ ഭഗവാനെയും ദേവിയെയും അമ്പലവും കാണിച് തന്നതിൽ വീണ്ടും വീണ്ടും നന്ദി പറയുന്നു.. സന്ദോഷം ആയി എനിക്ക് 🙏🙏🙏
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏നന്ദി
@santoshanu8707
@santoshanu8707 6 ай бұрын
🙏ഓം ശ്രീ വിഷ്ണുമായാ സ്വാമിയേ നമഃ.. പോയിട്ട് ഉണ്ട് 🙏
@dipuparameswaran
@dipuparameswaran 6 ай бұрын
🙏🙏🙏
@QUEPOET
@QUEPOET 2 ай бұрын
Shoot cheyyana camera etha
@dipuparameswaran
@dipuparameswaran 2 ай бұрын
ഈ വീഡിയോ ചെയ്തിരിക്കുന്നത് GoPro Hero 8, Samsung Galaxy S23Ultra.. Drone ഉപയോഗിച്ചിരിക്കുന്നത് DJI Mini 2 🙏🏾🙏🏾 ..
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 7 ай бұрын
❤❤❤❤
@dipuparameswaran
@dipuparameswaran 7 ай бұрын
❤❤
@sivanandas6724
@sivanandas6724 7 ай бұрын
🙏❣️🙏
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏
@suneeshkrishna4879
@suneeshkrishna4879 7 ай бұрын
Namasthe chetta
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏Namaste
@arunparuthooli236
@arunparuthooli236 7 ай бұрын
🙏🏻
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏
@9746671835
@9746671835 7 ай бұрын
Om shri vishnumaya swamiye namah ❤❤❤❤
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏
@manojaharidas2982
@manojaharidas2982 7 ай бұрын
❤ ഞാൻ പോയിട്ടുണ്ട്❤❤
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏❤
@RajasreeL-q1q
@RajasreeL-q1q Ай бұрын
Kanadikavu വിഷ്ണുമായ temple &Peringottukara Devasthanam ഒന്നു തന്നെയാണോ?
@dipuparameswaran
@dipuparameswaran Ай бұрын
അല്ല രണ്ടും രണ്ടാണ്
@dipuparameswaran
@dipuparameswaran Ай бұрын
അല്ല രണ്ടും രണ്ടാണ്
@shimnamp8321
@shimnamp8321 7 ай бұрын
Trissur ano place please reply
@dipuparameswaran
@dipuparameswaran 7 ай бұрын
തൃശൂർ ജില്ലയിൽ തൃപ്രയാർ അടുത്ത് പെരിങ്ങോട്ട്കരയിൽ ആണ് ഈ ക്ഷേത്രം 🙏🙏
@sarasuatisudhakaran
@sarasuatisudhakaran 5 ай бұрын
Evide prayer chithaal ethraday akkum anugrahaham kittan plz reply 41 day prayer aanu paranjathu
@dipuparameswaran
@dipuparameswaran 5 ай бұрын
അവിടുത്തെ ഉപാസകനായ അദ്ദേഹവുമായി സംസാരിച്ച ഭാഗം ഒന്ന് കണ്ടു നോക്കൂ.. വിഷ്ണുമായ സ്വാമിയോട് നമ്മുടെ പ്രശ്നങ്ങൾ പറയുകയാണെങ്കിൽ അരുൾപാടിൽ അതിനുള്ള പ്രതിവിധി പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്..
@vishnuvichu6466
@vishnuvichu6466 7 ай бұрын
🙏
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏
@praveencool8036
@praveencool8036 7 ай бұрын
🙏
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 29 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Vishnumaya Sahasranamam | Gayaki Sisters
34:44
PERINGOTTUKARA DEVASTHANAM
Рет қаралды 940 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34