കാൽ നൂറ്റാണ്ടിനിപ്പുറവും പ്രണയോത്സവമായി അനിയത്തിപ്രാവ് | AniyathiPravu

  Рет қаралды 25,619

Manorama News

Manorama News

Күн бұрын

Пікірлер: 76
@shihanashehan860
@shihanashehan860 2 жыл бұрын
ക്ലൈമാക്സ്‌ ൽ ലളിത ചേച്ചി ശ്രീവിദ്യ ചേച്ചി ഒരു രക്ഷയുമില്ല കണ്ണ് നിറഞ്ഞു പോകും
@antosUSnavy
@antosUSnavy 2 жыл бұрын
ഇതൊക്കെ ഇപ്പോളും ഒരു ഫീൽ അണ്.. മരിക്കുവോളം അത് സുഖമുള്ള ഒരു സുഖം 💕❤️
@rafeeqthaju.t3258
@rafeeqthaju.t3258 2 жыл бұрын
അനിയത്തിപ്രാവ് സിനിമ ചർച്ച ചെയ്യുമ്പോൾ എടുത്ത് പറയേണ്ട ഒരു പേര് ശ്രീ.ഔസേപ്പച്ചൻ. ഈ സിനിമയിലെ ഗാനങ്ങൾ അന്നത്തെപ്പോലെ തന്നെ ഇന്നും മികവാർന്നു നിൽക്കുന്നു. എന്നിട്ടും എന്ത് കൊണ്ട് ശ്രീ.ഔസേപ്പച്ചൻ ഇന്ന് മലയാള സിനിമയിൽ സജീവമല്ലെന്നത് അതിശയിപ്പിക്കുന്നു.
@Kunjumanee
@Kunjumanee 2 жыл бұрын
Climax മാത്രം കണ്ടാലും കരഞ്ഞു പോകുന്ന ഒരേ ഒരു movie
@anoop1929
@anoop1929 2 жыл бұрын
അന്ന് അനിയത്തി പ്രാവ് തിയേറ്ററിൽ പോയി കാണുബോൾ എനിക്ക് 10 വയസ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രണയ ചിത്രം 1997 നൊസ്റ്റാൾജിയ
@Nishadpp-yw4ri
@Nishadpp-yw4ri 21 күн бұрын
👍
@kshivadas8319
@kshivadas8319 2 жыл бұрын
അനിയത്തി പ്രാവിൽ നിന്ന് കിട്ടിയ ഊർജം .ഇപ്പോഴും ബോബനിൽ ഉണ്ട് .അതാണ് ഇപ്പോഴും ഫീൽഡിൽ ഒളിമങ്ങാതെ നിൽക്കുന്നത്.👍
@preethysreekumar4618
@preethysreekumar4618 2 жыл бұрын
ശാലിനിയുടെ dress scense super👍👍
@vijayakumar_84
@vijayakumar_84 2 жыл бұрын
scense !??
@sunilkumarpk1397
@sunilkumarpk1397 2 жыл бұрын
തീയേറ്ററിൽ തന്നെ 8 വട്ടം കണ്ട ഒരേ ഒരു സിനിമ 👍🥰
@tma735
@tma735 2 жыл бұрын
അവളുടെ രാവുകള്‍ ഞാന്‍ 100 പ്രാവശ്യം കണ്ടു 😜😜😁
@sunilkumarpk1397
@sunilkumarpk1397 2 жыл бұрын
@@tma735 അതിനെന്താ അത് നല്ല സിനിമ അല്ലെ. ഞാൻ അത് ഏഷ്യാനെറ്റ്‌ മൂവീസിൽ ആണ് കണ്ടത്
@SaahisRecipes
@SaahisRecipes Жыл бұрын
തീയേറ്ററിൽ തന്നെ 3 വട്ടം കണ്ട ഒരേ ഒരു സിനിമ 😍😍😍. അതിനു ശേഷം ഇന്ന് വരെ കാസറ്റ് ഇട്ടും t v യിലും യൂട്യുബിലും എത്ര തവണ കണ്ടെന്നു അറിയില്ല.. അനിയത്തിപ്രാവ് my ever fav movie 😍👍🏻
@arafatharafath871
@arafatharafath871 5 ай бұрын
👍
@itsmylife9631
@itsmylife9631 2 жыл бұрын
Chackochan shalini undakya tsunami ❤️❤️❤️❤️❤️❤️. Evde nokkiyalum ivar ayirunnu.. Greeting carda.. Notebook cover.. Nameslip.. Magazine covers... Chackochante splender bike.. Shalinide hairstyle.. Churidar... Ithile songs... Ente amme!! Aniyathipravu was a magic!!! Which could not be recreated by any other hero heroine or director..... ❤️❤️❤️❤️innathe oru new gen youthanum chackochan te 7 ayalathu varilla...
@saibumolshanavas974
@saibumolshanavas974 2 жыл бұрын
Sathyam
@SaahisRecipes
@SaahisRecipes Жыл бұрын
Correct🥰
@vk18988
@vk18988 2 жыл бұрын
അച്ഛനും അമ്മയും ഞാനും കൂടി പോയി കണ്ട പടം❤️❤️❤️❤️. ഞാൻ 2ൽ പഠിക്കുമ്പോൾ 😄
@aswanthgappuzz1378
@aswanthgappuzz1378 2 жыл бұрын
ഓ പ്രിയേ...💋 അനിയത്തിപ്രാവിന് പ്രിയൻ 🌸 ഒരു രാജമാലി..🔥 എന്നും നിന്നെ പൂജിക്കാം.🤩 വെണ്ണിലാ കടപ്പുറത്തു..😘 എത്ര മനോഹരം ഇതിലെ ഒരോ വരികളും.....
@preethysreekumar4618
@preethysreekumar4618 2 жыл бұрын
ഇതിപ്പോ ഇത് ഇങ്ങനെ ഓരോ part ആയിട്ട് കാണിച്ചിട്ട് പോലും സങ്കടം വരുന്നു 😥😥
@stephenfernandez8201
@stephenfernandez8201 2 жыл бұрын
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഈ പടം ഇറങ്ങിയത്....😍😍
@jai2848
@jai2848 2 жыл бұрын
ഒന്ന് കരയാൻ തോന്നുമ്പോൾ ഇപ്പോഴും അനിയത്തി പ്രാവ് ക്ലൈമാക്സ് കാണും...
@tollythomas3422
@tollythomas3422 Жыл бұрын
എന്റെ ചാക്കോച്ഛനും ശാലിനിയും ❤️❤️❤️❤️❤️😘😘😘
@Nishadpp-yw4ri
@Nishadpp-yw4ri 21 күн бұрын
എന്റെ
@MrSiyad007
@MrSiyad007 2 жыл бұрын
Got my hero🤍 ഫസ്റ്റ് movie🤍💞 ചാക്കോച്ചൻ 😍 one and only💞
@chethaspriya9921
@chethaspriya9921 7 ай бұрын
ഹൊ... കണ്ടിട്ട് തന്നെ കുളിര് കോരുന്നൂ ❤❤❤
@shibu5053
@shibu5053 2 жыл бұрын
IT WAS A TYPICAL AND NICE LOVE STORY. BOTH SALINI AND BOBAN WERE VERY NICE LOVERS IN THOSE FILMS. ALL ACTED VERY WELL. BEAUTIFUL SONGS.
@thahirmalayil735
@thahirmalayil735 2 жыл бұрын
ക്ലാസ് കട്ട് ചെയ്ത് 4 തവണ തിയേറ്ററില്‍ പോയി 6 രൂപയുടെ ടിക്കറ്റ് എടുത്ത് കണ്ട ഒരേ ഒരു പടം ഇപ്പഴും ഇതിലെ ഓരോ ഭാഗങ്ങൾ കാണുമ്പോൾ അന്നത്തെ ഓര്‍മ്മ വെരും
@aswanthgappuzz1378
@aswanthgappuzz1378 2 жыл бұрын
ഈ കാലഘട്ടത്തിലും ഇത് തേനെയാണ് നടക്കുന്നേത്
@abilashraveendran7934
@abilashraveendran7934 2 жыл бұрын
The Ultimate Pure Love & Family Movie.I watch Every time.
@sajimonjoseph4405
@sajimonjoseph4405 2 жыл бұрын
പത്താം ക്ലാസ്സ്‌ ടൈം ഹോ ഓർക്കാൻ വയ്യ,,, ഈ പടം കാണുന്നവരോടൊക്കെ പ്രേമം തോന്നാൻ കാരണം ആയി 😍😍
@neelakandan4900
@neelakandan4900 2 жыл бұрын
Wow super nice love story Wonderfully ⚘⚘⚘
@aswanthgappuzz1378
@aswanthgappuzz1378 2 жыл бұрын
ചോക്ലേറ്റ് നായകൻ 🌻
@Nishadpp-yw4ri
@Nishadpp-yw4ri 21 күн бұрын
❤️🤍💚💜🥰🥰എന്റെ ഇഷ്ടം നായകൻ നായിക അത് ഇന്നും എന്നും ഒരു മാറ്റവും ഇല്ല ഉണ്ടാവുകയും ഇല്ല
@manikutty8341
@manikutty8341 2 жыл бұрын
Chackochan in this movie same like his son now.😍
@samuelfrancis458
@samuelfrancis458 2 жыл бұрын
പ്രണയിക്കുന്നവർക്ക് ഈ സിനിമ എന്നും ഒരു പ്രചോദനമാനമാണ്.
@Gft932
@Gft932 2 жыл бұрын
ന്റെ പൊന്നു മനോരമേ !! നിങ്ങൾക്ക് kgf ന്റെ വല വിലയിരുത്തൽ ഇടൂ... വെറുതെ വിഷമിപ്പിക്കാൻ ആയി!!! Single 🤙🤙🤙🤙🤙
@remyanair3840
@remyanair3840 2 жыл бұрын
School days💞💞💞
@vishnutl8425
@vishnutl8425 2 жыл бұрын
ന്യൂജെൻ പ്രണയമൂവീസ് ഇതിന്റെ ഒപ്പം എത്തില്ല .
@Nishadpp-yw4ri
@Nishadpp-yw4ri 21 күн бұрын
അത് 100%സത്യം
@vidyaramanan1837
@vidyaramanan1837 2 жыл бұрын
Ethrayum manoharamaya oru feeling pranayam allathe mattenthananu ❤️
@manikutty8341
@manikutty8341 2 жыл бұрын
Aniyathiprav dress ,Shue, hair clip was trending at that time.
@rasalvlog9961
@rasalvlog9961 2 жыл бұрын
Ente ettavum fav song ennum ninne poojikkam❤
@solistech7406
@solistech7406 2 жыл бұрын
ബാല്യ കാലത്ത് ഏറ്റവും ത്രില്ലടിപ്പിച്ച സിനിമ
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
👌suuuuuuuuuuuuuuuuuuuper👍
@haritp4192
@haritp4192 2 жыл бұрын
🔥🔥🔥
@gijobabymi2925
@gijobabymi2925 2 жыл бұрын
👍
@AlbertF-xv4sd
@AlbertF-xv4sd 11 ай бұрын
❤❤❤
@renoyabraham4781
@renoyabraham4781 2 жыл бұрын
സൂപ്പർ സിനിമ ❤❤
@ShafeequeHanan
@ShafeequeHanan 2 жыл бұрын
Love and love only😍
@sreejiths7184
@sreejiths7184 2 жыл бұрын
എന്റെ lover ജനിച്ച വർഷം ആണ് ഈ സിനിമ ഇറങ്ങുന്നത്.... ഈ സിനിമ കണ്ടിട്ടെങ്കിലും അവളെ ഒന്ന് സെറ്റ് ആക്കണം 👍❤💙💜🥰
@yousefahmadalsaadi5592
@yousefahmadalsaadi5592 2 жыл бұрын
kozhikode bluediamond 1997. missing days.😪
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@shyamharidas3827
@shyamharidas3827 Жыл бұрын
It's a magic
@renjithr1245
@renjithr1245 2 жыл бұрын
Lost of Surya Tv
@moosakutty9105
@moosakutty9105 2 жыл бұрын
തീര്‍ച്ചയായും bro ഞാന്‍ ഈ സിനിമ ആദ്യം കാണുന്നത് സൂര്യ ടിവി ആണ്‌..എന്ത് രസം ആയിരുന്നു ആ clarity ആ സമയത്ത്‌
@simonkk8196
@simonkk8196 2 жыл бұрын
സിനിമ സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കും എന്നാണ് പൊതുവെ പറയാറുള്ളത് നമ്മളെ നമ്മളാക്കിയവർക്ക് വേണ്ടി നമ്മുക്കേറ്റവും പ്രിയപ്പെട്ടതിനെ വിട്ട് കൊടുക്കാൻ തയ്യാറാവുമ്പോഴാണ് പ്രണയം ഏറ്റവും കരുത്താർജിക്കുന്നതെന്ന് 1997ൽ 16 വയസ്സ്കാരനായ എന്നെയും എൻ്റെ തലമുറയിലുള്ളവരേയും പഠിപ്പിച്ച സിനിമ അനിയത്തിപ്രാവ്.
@Nishadpp-yw4ri
@Nishadpp-yw4ri 21 күн бұрын
👍
@worldcreations822
@worldcreations822 Жыл бұрын
It's ok
@b4bibin72
@b4bibin72 Жыл бұрын
🥰🥰😍😍
@saranya9262
@saranya9262 2 жыл бұрын
Appozhum kaanan thonnunna film❤️
@kavithakamaladas4035
@kavithakamaladas4035 2 жыл бұрын
Collegile predigreekkalam... Suhruthukkalkkoppam adya movie💖❤❤
@serrythottan1417
@serrythottan1417 2 жыл бұрын
🧡❤️💙
@mixturechannel524
@mixturechannel524 2 жыл бұрын
1997 -ലെ തിരുവോണദിവസം ടിവിയില്‍ വന്നപ്പോഴാണ് എനിക്കിത് ആദ്യമായി കാണാന്‍ കഴിഞ്ഞത്.
@moosakutty9105
@moosakutty9105 2 жыл бұрын
1997 മാർച്ച് 26 release ആയ സിനിമ താങ്കള്‍ എങ്ങനെ ആണ് 1997 തിരുവോണ നാളിൽ ടിവി കണ്ടത്‌ 😆..aniyathipravu ആദ്യമായി ടിവി വന്നത് 2000 തിരുവോണ നാളിൽ വൈകുന്നേരം 6 മണിക്ക് സൂര്യ ടിവി ആണ് ഞാന്‍ അന്നാണ് ഈ സിനിമ ആദ്യം കാണുന്നത്...സിനിമ തീര്‍ന്നത് രാത്രി 12 മണിക്ക് ആണ് ഒടുക്കത്തെ പരസ്യം ആയിരുന്നു....ഇന്നും ഓര്‍ക്കുന്നു
@mixturechannel524
@mixturechannel524 2 жыл бұрын
@@moosakutty9105 sorry bro,തിരൂവോണത്തിന്‍റെ അന്നാണ് ഈ സിനിമ കണ്ടത് എന്ന് എനിക്കുറപ്പാണ്.പക്ഷേ വര്‍ഷം മാറിപ്പോയി.97-മാര്‍ച്ചില്‍ റിലീസ് ചെയ്ത് ആ വര്‍ഷത്തെ ഓണത്തിന് മിനിസ്ക്രീനിലും റിലീസ് ചെയ്തിരിക്കാം എന്ന് ഞാന്‍ പ്രതീക്ഷിച്ചു(ഇപ്പോഴൊക്കെ അങ്ങനെയാണല്ലോ)വര്‍ഷം ഇത്രേം ആയതുകൊണ്ട് ഓര്‍മ്മയില്‍ നിന്നുള്ളത് പറഞ്ഞെന്നേയുള്ളൂ.
@moosakutty9105
@moosakutty9105 2 жыл бұрын
@@mixturechannel524 അന്നൊക്കെ bro ഒരു സിനിമ ടിവി varanameggil 3 4 വര്‍ഷം കഴിയും...aniyathipravu release ആയി 3 വര്‍ഷം കഴിഞ്ഞിട്ട് ആണ്‌ സൂര്യ ടിവി വന്നത്‌...16 വര്‍ഷത്തോളം ഈ സിനിമ സൂര്യ ടിവി ഉണ്ടായിരുന്നു...ഇപ്പോള്‍ ഇത് asianet കൊണ്ട് പോയി
@RajeevM-mq7qj
@RajeevM-mq7qj Ай бұрын
2001ഇൽ ആണ് ചിത്രം മിനി സ്‌ക്രീനിൽ വരുന്നത് ഒപ്പം വല്ല്യട്ടനും
@lisaclub3842
@lisaclub3842 2 жыл бұрын
Romaancham😘💥😘💥😘😘💥😘CHAKKOCHAN
@PAJJUFAWAZ
@PAJJUFAWAZ 2 жыл бұрын
Kuttikalam sundaramakiya film
@riyazkvkv3309
@riyazkvkv3309 2 жыл бұрын
Super moovi
@shabeebs7889
@shabeebs7889 2 жыл бұрын
90's januchaal madiyaayirnnn
@kolkomwlad3254
@kolkomwlad3254 2 жыл бұрын
❤️❤️❤️❤️❤️
@kripamangalasseri7137
@kripamangalasseri7137 2 жыл бұрын
❤️❤️❤️❤️❤️
ഒരു മണി  വാർത്ത | 1 PM News | October 17, 2024
34:48
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 59 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
50 Celebrities About Kunchacko Boban
20:40
Chackochan Lovers
Рет қаралды 334 М.
Smrithi | Kuthiravattam Pappu  | SAFARI TV
25:39
Safari
Рет қаралды 323 М.
Kunchacko Boban in NereChowe | Old episode   | Manorama News
24:46
Manorama News
Рет қаралды 76 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН