വളരെ സിമ്പിൾ ആണ് ചക്കോച്ചൻ ...ചക്കോച്ചൻ ഓർഡിനറി സുപ്പർ സ്റ്റാർ
@hallo73883 жыл бұрын
Name : Kunjakko Boban JOB : ACTOR HATERS :0 FANS 🔥💥👇👇💯
@indian63463 жыл бұрын
ശരി തന്നെ ,തന്നെ ,അങ്ങേരേയാരും വെറുക്കുന്നില്ല.
@sahlakvk10673 жыл бұрын
😍😍
@Greesa1314 ай бұрын
🔥❤
@vijeshmc55083 жыл бұрын
The real gentle man and worth watching films he s doing nowadays..proudly following n supporting u man...go ahead
@neethuneethu46593 жыл бұрын
പണ്ട് ചാക്കോച്ചൻ ഉണ്ടാക്കിയ ഓളമൊന്നും (നിറം, അനിയത്തിപ്രാവ്, കസ്തൂരിമാൻ )ഇന്നത്തെ youthan മാർ ആർക്കും മലയാള സിനിമയിൽ ഉണ്ടാക്കാൻ പറ്റിയിട്ടില്ല.❤️❤️❤️
@anandapadmanabhansivadas60823 жыл бұрын
👍👍
@brahman3d3 жыл бұрын
Oru mayathilllokke.....,,😃👍
@neethuneethu46593 жыл бұрын
@@brahman3d 90's kid ആണേൽ ഇയാള് ഇങ്ങനെ പറയില്ല 😂😂
@anandapadmanabhansivadas60823 жыл бұрын
@@neethuneethu4659 yeahh.....exactly....👍👍
@leoking86973 жыл бұрын
ഓവർ ആക്കല്ലേ
@hallo73883 жыл бұрын
ചാക്കോച്ചൻ ഫാൻസ് ഉണ്ടോ 🔥👇💯💥💥🔥
@sahlakvk10673 жыл бұрын
അതേയുള്ളു 🥰🥰
@sabnasalim89063 жыл бұрын
S und
@prajuvijayan62143 жыл бұрын
8:13 നല്ലൊരു മോട്ടിവേഷൻ ആണ് ചാക്കൊച്ചൻ നൽകുന്നത്.. സൂപ്പർ ചാക്കോച്ചാ.. 🥰🥰🥰🥰
@MK_Niya3 жыл бұрын
സിനിമ പ്രവർത്തകരുടെ ഇടയിൽനിന്നു നമ്മൾ തുടരെ കേൾക്കുന്ന ഒരു മിഥ്യാധാരണയാണ് " നമ്മൾ ഇങ്ങനെ ഒരു റോൾ ചെയ്താൽ പ്രേക്ഷകർ സ്വീകരിക്കുമോ"? അത് വെറുതെ ഒരു കപടത ആണ് . അഭിനേതാവിനും, നിർമ്മാതാവിനും, സംവിധായകനും ചുറ്റും നിൽക്കുന്ന ഒരു കൂട്ടം ആൾക്കാർ പിന്നെ കൊറച്ചു ഫാൻസും ഇവരാണ് കഥാപാത്രത്തിന്റെ ജാതകവും പിണ്ഡം വക്കലും അയിത്തവും എല്ലാം തീരുമാനിക്കുന്നത്. എന്നിട്ട് അവസാനം എല്ലാം പ്രേക്ഷകന്റെ സ്വീകാര്യതക്കു മുന്നിൽ അടിയറവു വക്കുന്നു. എന്തൊരു സ്നേഹം! ഞങ്ങൾ പ്രേക്ഷകർക്ക് അങ്ങനെയൊന്നുമില്ല ഹെ! നല്ല സിനിമ, നല്ല കഥ, നല്ല അഭിനയം ... അത്രയൊക്കെ മതി . ഇന്ന നടൻ/നടി ഇന്ന റോൾ മാത്രം ചെയ്താലേ ഞങ്ങൾ സ്വീകരിക്കു എന്നൊന്നും ഞങ്ങൾക്കില്ല. പ്രേക്ഷകരിൽ നിന്ന് അഭിപ്രായ വോട്ടെടുപ്പ് നടത്തിയിട്ടൊന്നുമല്ലല്ലോ ചോക്കളേറ്റ് ഹീറോ, വില്ലൻ റോൾ എടുത്തു വിജയിപ്പിച്ചത്?
@sahlakvk10673 жыл бұрын
ന്റെ ചാക്കോച്ചാ love youuuuuuu😍😍😍😍😍😍😍ആദ്യം മുതലേ ഖൽബിൽ കേറിയ oru ജിന്നാണ് ഇങ്ങൾ 😘😘😘😘
@rageshkumara44063 жыл бұрын
ചാക്കോച്ചൻ നല്ല മനുഷ്യൻ ❤️👍🙏
@shabss13 жыл бұрын
U are the not the only actor in malayalam .......... ! Vereyun aanungal undu .... !!! But ur the only one actor with a good soul ! Hats off ! May god bless u !
@jishnus15483 жыл бұрын
"തന്റെ തന്നെ കുറവുകളെ overcome ചെയ്യാൻ സാധിച്ചു വളർന്നു വളരുക എന്നത് നിസാരകാര്യമല്ല.പക്ഷെ സ്വന്തം ശരീര പരിമിതി മറികടക്കുക അത്രെ എളുപ്പമല്ല. അതിൽ 💯%വിജയിച്ച രണ്ടുപേരാണ് "കുഞ്ചാക്കോബോബനും,ദിലീപും"👍👍👍👍👍👍👍👍👍👍👍
@jjm1983 жыл бұрын
Hi Chakochan, njan orupadu prarthichitunde ningalke kochu undavan. Ente kootukarokke enne kaliyakkitte unde athum paranje. Now I am happy. God bless you
@beenajacob40203 жыл бұрын
ഞാനും പ്രാർത്ഥിച്ചിട്ടുണ്ട്. അത് പോലെ തന്നെ പലർക്കും വേണ്ടി ഇന്നും പ്രാർത്ഥിക്കുന്നു
@MrSiyad0073 жыл бұрын
Molliwood king 💕 human hero💯 Kunchacko Boban 💖
@martinsam87873 жыл бұрын
Kingooo😂😂😂
@MrSiyad0073 жыл бұрын
@@martinsam8787 yes our king 💪
@Yodavu93210 ай бұрын
@@martinsam8787 yes in terms of ancestory in cinema he is a king.
@sahlakvk10673 жыл бұрын
ഇച്ചായൻ ഇഷ്ട്ടം അന്നും ഇന്നും എന്നും😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💞💞💞💞💞💞💞💞💞💞💗💗💗💗💗💗💖💖💖💖💖
@shabnaaz-l4k3 жыл бұрын
ആഗ്രഹിക്കുന്നത് പോലെ ഡിഫറന്റ് ക്യാരക്ടർ ചെയ്യാൻ ഇനിയും അവസരങ്ങൾ വരട്ടെ. Best vishes ചാക്കോച്ച ❤
@shibutr24183 жыл бұрын
പോയി നേരിട്ട് പറഞ്ഞു നോക്ക് ധൈര്യമുണ്ടെങ്കിൽ
@shabnaaz-l4k3 жыл бұрын
@@shibutr2418 ഞാൻ അങ്ങേരെ തെറിയൊന്നും വിളിച്ചിട്ടില്ലല്ലോ നല്ലത് വരട്ടെ എന്ന് വിഷ് ചെയ്തതല്ലേയുള്ളു. അത് നേരിട്ട് പറയാൻ ഒരുപാട് ധൈര്മൊന്നും വേണ്ട🤭🤭🤭
@sudeeppm39663 жыл бұрын
Both episodes are beautiful. "At the end of the tunnel there will be light" im inspired, thank you chackochan🙏
@Micheljackson-v2p3 жыл бұрын
ചാക്കോച്ചനോട് വല്ല്യ ഫാനിസമൊന്നും തോന്നിയിട്ടില്ല അതിനുമാത്രം വലിയ സംഭവമാണ് ചെയ്തിട്ടില്ല എന്ന് ചാക്കോക്ക് തന്നെ അറിയാം , നല്ല കഥാപാത്രങ്ങൾ കിട്ടിയിട്ടുണ്ട് നല്ല സ്വഭാവ കഥാപാത്രങ്ങളും കിട്ടിയിട്ടുണ്ട് അതൊക്കെ ഭംഗി ആയി ചെയ്തിട്ടുമുണ്ട് പക്ഷെ ഇദ്ദേഹത്തിന്റെ വലിയൊരു പ്രത്യകത ഞാൻ കാണുന്നത് വളരെ സിമ്പിളായ മനുഷ്യനും ആരുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടാവാതെ ഉണ്ടാകാതെ പേഴ്സണാലിറ്റി പെർഫെക്റ്റ് ആയി കൊണ്ടുനടക്കുന്നതിൽ മലയാളികളിൽ അപൂർവങ്ങളിൽ അപൂർവമായ വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ ....✍️❤️❤️❤️
@maneeshapraveen25823 жыл бұрын
Matured person , down to earth..
@shaliniunni53343 жыл бұрын
ആരൊക്കെ വന്നാലും നിങ്ങള് വേറെ ലെവൽ അല്ലേ 😍😍
@cinemabros96913 жыл бұрын
18:00 ലെ ചോദ്യത്തിന് 18:07 ൽ അതിരടി മാസ്സ് റിപ്ലൈ ! 👌 ചാക്കോച്ചൻ 🔥
@gijokjose12173 жыл бұрын
Ingne time kooti cmnt idunnath engne anu
@bijinbenjamin14903 жыл бұрын
എന്നും ചാക്കോച്ചൻ ഉയിർ❤️🔥
@drmidhunan66452 жыл бұрын
ഇങ്ങേരോക്കെ veriety human being ആണ്.... Very nice person.... 😍😍😍😍😍
@aryaajeesh94133 жыл бұрын
Chackochan evergreen hero ooo😍😍😍😍😍😍😍
@swaminathan13723 жыл бұрын
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ... അതു തന്നെയാണ് ചാക്കോച്ചൻ്റ കാര്യത്തിലും...!
@premeera38833 жыл бұрын
നിത്യ ഹരിത നായകൻ 💝💝
@sadiqahammed27583 жыл бұрын
ചാക്കോച്ചൻ ഇഷ്ടം ♥️😍
@vkp38643 жыл бұрын
Chackochan.💯💯💯
@devilcc17563 жыл бұрын
Thank you Kunchacko Boban. Inspired. 🥰
@asifsalam35363 жыл бұрын
ഡിസ്‌ലൈക് അടിച്ച 4 മഹാന്മാരോട് ഒന്നും പറയാനില്ല 🙏
@TheGullyBro3 жыл бұрын
Chakochan പൊളിയാണ് ...ചക്കോച്ചൻ വേറെ ലെവൽ
@fotorealist3 жыл бұрын
8:10 truly inspirational!
@manojkumarmanav21943 жыл бұрын
Two gentlemen especially on their field...
@fouminap67473 жыл бұрын
Iam chakochan fan💯
@renumariyil63553 жыл бұрын
Really motivating speech👍👍
@ratheeshpb42133 жыл бұрын
Nagan chakochan fan
@akash938013 жыл бұрын
chackochan 🔥🔥❤️❤️
@ajayroshan62433 жыл бұрын
ചാക്കോ mash💋💋
@Tennz773 жыл бұрын
ഇങ്ങേരേ വെറുക്കാൻ പറ്റില്ല
@panayamliju3 жыл бұрын
ചാക്കൊച്ചാ നിങ്ങൾ ബ്ലോക്ക് ബസ്റ്ററും 100cr ഒന്നും ഉണ്ടാക്കണ്ട... അതൊന്നും ഞങ്ങൾ ഡിമാൻഡ് ചെയ്യുന്നില്ല... നിങ്ങൾ നിങ്ങളായി തന്നെ ഇരുന്നാൽ മതി... എന്തായാലും ആദ്യ പടത്തിൽ നിങ്ങൾ ഉണ്ടാക്കിയ ഓളമൊന്നും ഇതുവരെയും ഒരു നായകനും ഉണ്ടാക്കിയിട്ടില്ല... ചക്കൊച്ചന്റെ ആ തട്ട് താണ് തന്നെ ഇരിക്കും... ഒരുപാട് പെണുങ്ങൾക്ക് പ്രിയയോട് അസൂയ ഉണ്ടാവും... പ്രത്യേകിച്ച് 97ൽ ടീനേജ് ആയിരുന്ന പെണ്ണുങ്ങൾക്ക്.... പക്ഷേ, ആർക്കും അതൊരു വിഷമം ആവില്ല.. കാരണം, പ്രിയ അത്രക്ക് നല്ലൊരു താര ഭാര്യ ആണെന്ന് എല്ലാർക്കും അറിയാം....
@sreyanandha59363 жыл бұрын
Onnum parayanilla,100 present your supper sakala kala vallavan
@jackymachan57273 жыл бұрын
Chacko Mash❤️
@sanijoseph40902 жыл бұрын
Motivation to us too Chakkochha,, your words so motivational.. God bless you, your family, Priya n Izhakk
@msmelattur74053 жыл бұрын
Good actor ...humanbeing❤️😘
@antonyvincent98773 жыл бұрын
ചാക്കോച്ചൻ ❤
@abrahamsamuel92163 ай бұрын
Very true, honest and humble person.
@susmi24x73 жыл бұрын
Well spoken💯💯💯
@ratheeshsurya34963 жыл бұрын
"ഒരു പരിധിവരെ "എന്ന വാക്ക് ഇല്ലായിരുന്നെങ്കിൽ, ചാക്കോ ച്ചൻ ഈ ഇന്റർവ്യൂ ചെയ്യില്ലായിരുന്നു ഒരു പരിധി വരെ 😄😄😄😄
അനിയത്തിപ്രാവ് സിനിമ ഇറങ്ങിയ സമയത്ത് ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ 10 ക്ലാസ്സിലെ ഇംഗ്ലീഷ് പുസ്തകത്തിൽ. നിറയെ കുഞ്ചാക്കോ ബോബൻ്റെ ഫോട്ടോസ് ഒട്ടിച്ചു വച്ചത് കോളജിൽ കൊണ്ടുവന്നപ്പോൾ മിസ്സ് പിടിച്ചത് ഇപ്പൊ ഓർമ വരുന്നു അ ന്നൊരു ഭ്രാ ന്ത് തന്നെയായിരുന്നു
@neethusankar93192 жыл бұрын
Ichaayan uyirrr😘😘😘
@girishvv95593 жыл бұрын
Chackochan orru paddu thanks
@riyasamedapal3 жыл бұрын
Chakocha god blues u & ur family
@rallu.zion13 жыл бұрын
Well spoken.
@nilambursafari3 жыл бұрын
Love you man
@chackochanats98093 жыл бұрын
❤️❤️❤️
@sreerajd41753 жыл бұрын
Chakochan 💙
@karthiksnair8643 жыл бұрын
Love you chakocha
@wow-nk9ey3 жыл бұрын
Does anyone know from where he has done his hair transplant?
@aswanybhuvanendran78153 жыл бұрын
Idhinoke dislike adikunnavare sammadhikanam🥵
@johnsonchelsea73 жыл бұрын
Inspiring 😃
@sujithrnair32083 жыл бұрын
Njan ella sankhanglude koodem pravrthikkarund.njan valiyoru sanghakkaranaanu❤️❤️❤️
@@thankgodsecret4973 ee chodyam nirthiyal vishamam tane nilkum😀😀
@thankgodsecret49733 жыл бұрын
@@susmi24x7 ivarkk ippo kutti aayallo... Athkond ippo vishamikkenda kaaryom illallo... But athineyokke engine nerittu ennullath prasakthamaaya chodhyam thanneyaan... Kutti illaathirunnappol oru media um ee question chodhichittillallo... But aa dukhamulla saadhaarana janangalkk ee chodhyam vishamippikkum... Sariyaan paranjath... But nammude samooham aa type chodhyam nirthumenn thonnunnundo?
@susmi24x73 жыл бұрын
@@thankgodsecret4973 I think you are related to this media🤔
He is a good interviewer. Interviewer should ask inconvenient questions.
@Manushyan_1233 жыл бұрын
This interview is different..so many cute interviews are available in KZbin channel s
@nithinmathew24723 жыл бұрын
Negative energy 😂😂😂 total BS thrown around by diwmits
@coolanikutty3 жыл бұрын
പിന്നെ ഇതു പൈങ്കിളി ഇന്റർവ്യൂ ആണെന്ന് വിചാരിച്ചോ..
@justinejacob61373 жыл бұрын
എട്ടുകാലി മമ്മൂഞ്. The name suits you well
@prithvi92933 жыл бұрын
Karate നന്നായി പഠിച്ചു! Practice ചെയ്യു!! മാറ്റം ഉണ്ടാകും!!!
@skariahabraham75453 жыл бұрын
Mr Chacko. Did. U. Help any poor people ? Ever?
@letsthink78623 жыл бұрын
Sp
@tomygeorge46262 жыл бұрын
അങ്ങനെ പണക്കാ൪ എല്ലാവരും കൂടി പാവങ്ങളെ സഹായിച്ചുകൊണ്ടിരുന്നാൽ പാവപ്പെട്ടവ൪ മടിയരും നിഷ്ക്രിയരും ആയിത്തീരും. ' പണക്കാ൪ വന്ന് എന്നെ സഹായിക്കട്ടെ ' എന്ന് വിചാരിച്ചു വെറുതെയിരിക്കും. പിന്നെ അതൊരു ശീലമാകും. സ്വന്ത മായി പരിശ്രമിച്ച് പുരോഗതി നേടാൻ ആഗ്രഹിക്കില്ല. സർക്കാരിന്റെ കിറ്റും നോക്കി ഉമ്മറപ്പടിയിലിരിക്കുന്ന മലയാളിയേപ്പോലെ. അതുകൊണ്ട് 'പാവങ്ങളെ സഹായിക്കൽ ' പരിപാടി പരമാവധി കുറക്കുന്നതാണ് നല്ലത്.വളരെ അടിയന്തര ഘട്ടത്തിൽ മാത്രം ആവശ്യം അറിഞ്ഞു ചെയ്താൽ മതിയാകും.
@tomygeorge46262 жыл бұрын
പ്രേംനസീറിനുശേഷം പെൺകുട്ടികളുടെ മനസ്സിൽ ഒരു റൊമാൻസ്സായി, കുളി൪മയായി, പുളകമായി ചേക്കേറിയ നട൯.
@hasnavp2 жыл бұрын
ജോണി ലുക്കോസ് ന്റെ വെറുപ്പിക്കല്സിനെ കുഞ്ചാക്കോ നല്ല മയത്തിൽ കൈ കാര്യം ചെയ്തു.
ജോണി ലൂക്കോസിന്റെ മുഖത്തു പോലും വാത്സല്യം തുളുമ്പുന്നു ചക്കൊച്ചനോട്.
@limetreeproductions24813 жыл бұрын
കോണത്തിലെ ചോദ്യവും ക്ലാസിക് ഉത്തരങ്ങളും .
@sam13saji3 жыл бұрын
Decaprio kku padikkuano chakkochan
@rageshkumara44063 жыл бұрын
വൺ 50 കോടി ക്ളബിന്റെ വാതിൽക്കൽ 😜 ഇക്കച്ചി കേക്ക് മുറിച്ച് ആഘോഷം നാളെ രാത്രി 00.30 😜
@martinsam87873 жыл бұрын
😂😂😂😂😂
@professor.georgekutty4thst753 жыл бұрын
One theater I'll moonji enna kette shettai😁😁😁,
@aedanvysakhanАй бұрын
ചാക്കൊച്ചനെ പറ്റി പറയുന്നത് തള്ളൽ എന്നൊന്നും പറയേണ്ട കാര്യം ഇല്ല കാരണം, ഇന്നത്തെ പോലെ സോഷ്യൽ മീഡിയയും PR വർക്കും ഒന്നും ഇല്ലാതിരുന്ന കാലത്ത് വെറും മൗത്ത് പബ്ലിസിറ്റിയും സിനിമ വാരികകളിലൂടെയും മാത്രം അന്നത്തെ എല്ലാ തരം പ്രേക്ഷകരെയും കയ്യിൽ എടുക്കാൻ മലയാളത്തിൽ ചാക്കൊച്ഛനോളം ഇന്നത്തെ യൂത്തൻമാർ വളർന്നിട്ടില്ല എന്നത് സത്യം മാത്രം ആണ്.
ജോണി ലൂക്കാസ് തീർത്തും നിരാശ പെടുത്തി, നല്ല ചോദ്യങ്ങൾ ഒന്നും വന്നില്ല എന്ന് മാത്രമല്ല നെഗറ്റീവ് ബൂസ്റ്റ് ചെയ്യിക്കുകയും ചെയ്തു
@hira-pt6fv3 жыл бұрын
John brittas ന്റെ lighter version പോലെ തോന്നി..
@martinsam87873 жыл бұрын
Funda 1 month kondu potticha bombukal 3 ennam 😂😂
@anaghavm78753 жыл бұрын
????
@anaghavm78753 жыл бұрын
നായാട്ട് ഗംഭീര സിനിമയാണ് നിഴൽ ആണെങ്കിൽ കുഴപ്പമില്ലാത്ത ഇല്ലാത്ത പടം ആണ് മോഹൻ കുമാർ fans അത്ര പോരാ.. അല്ലാതെ എല്ലാം മോശമായി പറയുന്നോ സിനിമ കണ്ടില്ലേൽ പോയി കാണുമനുഷ്യാ വെറുതെ ഇരുന്നു പൊട്ടിച്ച പോബുകൾ എന്നൊന്നുംപറയാതെ... ഞാൻ ഇവിടെ ഇട്ട ഒരു comment കാണാനില്ലല്ലോ 🤔🤔🤔🤔🤔🤔🤔🤔