ക്‌നാനായക്കാരും വംശശുദ്ധി സിദ്ധാന്തവും I Knanaya community and practice of endogamy -sagar talks

  Рет қаралды 31,363

sagar talks

sagar talks

4 жыл бұрын

ക്‌നാനായ ക്രിസ്തീയ സഭാ വിശ്വാസികളുടെ വംശശുദ്ധി സിദ്ധാന്തത്തിന്റെ ചരിത്രവും വസ്തുതകളും പരിശോധിക്കുന്നു.
#knanaya #endogamy #sagartalks
fb page: sagartalkssh...
whatsapp: chat.whatsapp.com/Hh94kTrdieS...

Пікірлер: 364
@anitchacko6425
@anitchacko6425 4 жыл бұрын
ക്നാനായ സമുദായത്തെക്കുറിച്ച് പഠിക്കുവാനും ഇന്ന് ഇങ്ങനെ ഒരു വീഡിയോ താങ്കൾ പോസ്റ്റ് ചെയ്തതിലും വളരെ അധികം സന്തോഷം തോന്നുന്നു. പലർക്കും ചില ട്രോളുകളുടെയും വീഡിയോയുടെയും പശ്ചാതലത്തിൽ ചില തെറ്റിധാരണങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി. അതിനാൽ തന്നെ ചില യഥാർത വസ്തുതകൾ മനസ്സിലാക്കുവാനും തെറ്റിധാരണയുള്ളവർക്ക് ഈ വീഡിയോ കാണുന്നതിലൂടെ സാധിക്കട്ടെ എന്നും ആത്മാർഥമായി ആശിക്കുന്നു. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളിലായി ക്നാനായ സമുദായത്തെ സമൂഹമധ്യത്തിൽ അവഹേളിക്കാൻ ചിലർ നടത്തുന്ന ഗൂഡശ്രമത്തെ മനസ്സിലാക്കുവാനും ഈ വീഡിയേ കാണുന്നവർക്ക് സാധിക്കട്ടെ . ക്നാനായ സമുദായത്തെക്കുറിച്ച് കുടുതൽ അറിയാനും ക്നാനായ സമുദായത്തിന്റെ ചരിത്രങ്ങളും , പാരമ്പര്യങ്ങളും , കലാരൂപങ്ങളും , സംഭാവനകളും, പഠിക്കുവാനും താങ്കളെ ക്ഷണിക്കുന്നു കൂടുതൽ നല്ല വീഡിയോസുമായി കാണാമെന്ന് പ്രതീക്ഷിക്കുന്നു.
@akjose515
@akjose515 4 жыл бұрын
kzbin.info/www/bejne/bausaoGIr92WmtU
@akjose515
@akjose515 4 жыл бұрын
Ee vedio kudi kaanu ennittu enthelum parayaanundo
@jomicejoseph9084
@jomicejoseph9084 4 жыл бұрын
ഇത് കണ്ടിട്ട് ak ജോസ് പറയുന്ന വീഡിയോ കാണുക. kzbin.info/www/bejne/n4XHooOJfNSWb68
@bijujohn7329
@bijujohn7329 4 жыл бұрын
Thank you so much
@hafisbai
@hafisbai 4 жыл бұрын
kzbin.info/www/bejne/oHvPi6Osqt5ogLc
@binomonkuriakose1437
@binomonkuriakose1437 4 жыл бұрын
ക്നാനായക്കാർ മറ്റുള്ളവർക്ക് യാതൊരു തരത്തിലും അപകടം ഉണ്ടാക്കുന്നില്ല.. they are living in kerala with good harmony to other... congrats my dear..
@JackSparrow-mf4cq
@JackSparrow-mf4cq 3 ай бұрын
മറ്റുള്ളവരെ അപമാനിക്കുന്നത് വല്യ കാര്യമായിരിക്കും..ഒരു ഷോർട്ട് ഫിലിമിൽ ഒരു പിഴച്ചവൾ കത്തോലിക്കാ ദേവാലയങ്ങളെ പുച്ഛിക്കുന്നത് വ്യക്തമായി കാണാം..നാറിയ കാട്ടറബി വർഗ്ഗം
@benetluckose9985
@benetluckose9985 4 жыл бұрын
Good talk and informative. കുറേയാളുകളുടെ എങ്കിലും തെറ്റിദ്ധാരണ മാറ്റുവാൻ സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ!!!
@godspeed7717
@godspeed7717 4 жыл бұрын
എന്താണ് തെറ്റിദ്ധാരണ എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ....
@sojithomas5905
@sojithomas5905 7 ай бұрын
Kanayakar thunialakukar anu
@Johnarayath
@Johnarayath 4 жыл бұрын
ഒത്തിരി നന്ദി. ക്നാനായക്കാരൻ അല്ലാത്ത ഒരാൾ ക്നാനായ സമുദായത്തെ കുറിച്ച് പറയുമ്പോൾ അത് കൂടുതൽ സ്വീകാര്യമാകുന്നു.
@akjose515
@akjose515 4 жыл бұрын
kzbin.info/www/bejne/bausaoGIr92WmtU knanaya kare kuriccha kandu nok
@hafisbai
@hafisbai 4 жыл бұрын
kzbin.info/www/bejne/oHvPi6Osqt5ogLc
@sojithomas5905
@sojithomas5905 7 ай бұрын
😂😂😂pinne koppu thunialakukar
@sachusaji1897
@sachusaji1897 4 жыл бұрын
Thank you for telling something good after going through a lot of trolls.
@hafisbai
@hafisbai 4 жыл бұрын
kzbin.info/www/bejne/oHvPi6Osqt5ogLc
@babumathew4458
@babumathew4458 3 жыл бұрын
Sachueee poooi!
@babumathew4458
@babumathew4458 3 жыл бұрын
@@hafisbai Ente ponn Aashane..Njangal aardeyum kuttam paranjond nadakkarilla.Live and let live.Peace mind❤☮
@manujacob6716
@manujacob6716 4 жыл бұрын
വളരെ നല്ല, അറിവ് പകരുന്ന വീഡിയോ 👌Good work
@akjose515
@akjose515 4 жыл бұрын
kzbin.info/www/bejne/bausaoGIr92WmtU
@binomonkuriakose1437
@binomonkuriakose1437 4 жыл бұрын
സാഗർ താങ്കൾ പുലിയാണ്. You did a great job...
@mansurcool
@mansurcool 4 жыл бұрын
തോംസൺ വില്ല എന്ന സിനിമയിലൂടെയാണു ഇവരെ കുറിച്‌ ആദ്യമായ്‌ കേൾക്കുന്നത്‌. അവരുടെ ചരിത്രം ഇത്ര വ്യ്ക്തമായ്‌ ലളിതമായ്‌ പറഞ്ഞ്‌ തന്നതിനു ഒരായിരം നന്ദി
@hafisbai
@hafisbai 4 жыл бұрын
kzbin.info/www/bejne/oHvPi6Osqt5ogLc
@sujithkurian7165
@sujithkurian7165 4 жыл бұрын
Genuinely appreciate ur attitude to express truth in a very decent way !! Thanks brother 🙏
@shalom5934
@shalom5934 4 жыл бұрын
I personally know so many People in Kottayam from this community. They are very kind and generous and intelligent people, still preserving all their culture , traditions and their own food, At the same time they are very proud of their religion ,cast and their ancestors.
@shajiviruthi3612
@shajiviruthi3612 3 жыл бұрын
🙏
@nshmount
@nshmount 4 жыл бұрын
ക്നായി തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്ന് കൊളുത്തിയ ദീപശിഖ, രക്തം നൽകി ജീവൻ നൽകി, തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും
@hafisbai
@hafisbai 4 жыл бұрын
kzbin.info/www/bejne/oHvPi6Osqt5ogLc
@abs6875
@abs6875 4 жыл бұрын
Sookshicho. Mattu christiansu ningalude purake nadakuvannu tallathirunnamathi.. Syrian christians prefer syrian christians.
@prasadbalan1194
@prasadbalan1194 4 жыл бұрын
AD 345 അല്ല കൊല്ലവർഷം 345ൽ ആണ് ക്നാനായ തൊമ്മൻ വന്നതായി 'പറയപ്പെടുന്നത്'. ലതായത് 1170 AD യിൽ ലിപ്പോ കൊല്ലവർഷം ലഥവാ മലയാള വർഷം 1195. വരുന്ന ചിങ്ങം ഒന്നിന് ലതായത് 'ക്രിസ്തുവർഷം' 2020 AD ഓഗസ്റ്റ് 17 ആം തിയതി 1196 ആം കൊല്ലവര്ഷത്തേയ്ക്കു കടക്കും🤭😏🤦‍♂️
@godspeed7717
@godspeed7717 4 жыл бұрын
🤭
@samuelvarghese5649
@samuelvarghese5649 3 жыл бұрын
ക്രിസ്തു രക്തം ചിന്തിയതു അതു എങ്ങനെയുമാകട്ടെ അല്ലെ?
@binomonkuriakose1437
@binomonkuriakose1437 4 жыл бұрын
താങ്കളുടെ വീഡിയോ വളരെ നല്ല നിലവാരം പുലർത്തി. വളരെ നന്ദി..
@binomonkuriakose1437
@binomonkuriakose1437 4 жыл бұрын
Your talk very nice.. it helps to give awareness to others about knanaya comminity
@mreheman4100
@mreheman4100 4 жыл бұрын
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കോണാത്തിലെ വംശ ഗുണവും കൊണ്ടുവന്നാൽ മലയാളികൾക്ക് കോമഡി കളക്ഷനി ലേക്ക് പുതിയ യൊരു കോമഡി കുടി
@shajiviruthi3612
@shajiviruthi3612 3 жыл бұрын
Use ur words gently otherwise go to the hell
@AnamikaAnami-vj3eg
@AnamikaAnami-vj3eg 27 күн бұрын
അവർ അവരുടെ രീതികളുമായി ജീവിക്കട്ടെ... വംശ ശുദ്ധി. അതൊരു മോശം വാക്കാണോ???
@amaltt7604
@amaltt7604 4 жыл бұрын
Well said.thank you brother.
@binomonkuriakose1437
@binomonkuriakose1437 4 жыл бұрын
I subscribed you channel... you are not working for just video views... you are give proper information to others... great man....
@shafeeqhusain7935
@shafeeqhusain7935 4 жыл бұрын
ആരെയും ഉപദ്രവിക്കാതെ അവരുടെ വംശത്തിൽ കലർപ്പ് വരാതെ അവർ സൂക്ഷിക്കുന്നു എങ്കിൽ അതിലൊരു തെറ്റ് കാണുന്നത് ശരിയല്ല പിന്നെ ട്രോളുകൾ അതിന്റ വഴി നടക്കട്ടെ,,, അത് വഴി നമുക്കൊക്കെ ഇങ്ങനുള്ളകാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു good
@Vpr2255
@Vpr2255 3 жыл бұрын
എന്തോ എങ്ങന??? Racism ഇവിടെ പറ്റില്ല അങ്ങനെ ചെയ്തവർ ആണ് പാകിസ്ഥാൻ ആയി പിളർത്തി പോയത് 😏
@shafeeqhusain7935
@shafeeqhusain7935 3 жыл бұрын
@@Vpr2255 പോയവർ പോട്ടെ,,, ചപ്പ് ചവറുകൾ ഒഴിവായി എന്ന് കരുതുക.
@Vpr2255
@Vpr2255 3 жыл бұрын
@@shafeeqhusain7935 അതാണ് പറഞ്ഞത് ഇവിടെ Racism പറ്റില്ല എന്ന്, തന്ത ജൂതർ ആണേൽ ഇന്ത്യ വിട്ട് പോകണം, ബാക്കി അന്തസ് ഉള്ള Christians നു ശല്യം ആകരുത്
@abs6875
@abs6875 2 жыл бұрын
@@Vpr2255 I am not a knanaya. Race discrimination aanu eliminate cheyendathu allathe races alla. Pakshe innu too much mixed marriages karanam human history thanne aanu nashttamakunathu..Ethe aalkaar thanne aanu britishikar new zealandil maoris ne eliminate cheythathu ennu parayunathanu virodhabasam. As per me, every person must try to carry forward their race because they can only do it.Then there will be a continuous human history. Pinne orual Jew akanamenkil ayalude mother Jew aayirikanam. Avar father jew aano ennalla nokkunne..
@jojikurian6848
@jojikurian6848 4 жыл бұрын
വളരെയധികം സന്തോഷം സഹോദരാ, നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്തു ലൈക്ക് ചെയ്തു ഇനിയും ഒരുപാട് പേർ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യും, താങ്കൾക്ക് ഒരുകോടി നന്ദി
@hngogo9718
@hngogo9718 4 жыл бұрын
very good information. respect the feelings of the knanaya community
@kanrousal4299
@kanrousal4299 4 жыл бұрын
Informative 👍
@eravicp
@eravicp 4 жыл бұрын
Good talk thank you 🙏
@najeebta1
@najeebta1 4 жыл бұрын
അറിവ് 💞 👍
@stephenjose520
@stephenjose520 4 жыл бұрын
Good talk.. 👍
@APJCERATIONS
@APJCERATIONS 4 жыл бұрын
Good talk 👍👍👍
@linilukose8897
@linilukose8897 Жыл бұрын
Well explained and to the point. Keep it up!!
@Achayan53
@Achayan53 4 жыл бұрын
ട്*രോളിൽ കണ്ടതിന് ശേഷം ആണ് ക്നനായ സമുദായത്തെ കൂടുതൽ അറിയാൻ പറ്റിയത് അതിന് ശേഷം കുറെ വീഡിയോസ് കണ്ടു...എല്ലാത്തിൽ നിന്നും ഒരു പിടി മുന്നിൽ തന്നെ ഈ വീഡിയോ..താങ്ക്സ്..sagar talks...👌👍*
@sanoopthomas7164
@sanoopthomas7164 4 жыл бұрын
Great...👌👌👏🤝
@truthseeker9522
@truthseeker9522 Жыл бұрын
എനിക്കറിയാവുന്ന ഒരു ക്നാനായ അച്ചൻ നല്ല കറുത്തതാണ്. ഇവർ എങ്ങനെ middle eastern ആവുന്നത് എന്നോർത്ത് പലപ്പോഴും ഞാൻ അത്ഭുതം കൂറിയിട്ടുണ്ട്
@jesskmon7169
@jesskmon7169 2 ай бұрын
😂😂😂 പറയർ 😄
@ranigeorge1824
@ranigeorge1824 20 күн бұрын
​@@jesskmon7169No Thunialakk😂
@jbiju9336
@jbiju9336 2 жыл бұрын
Thank you.
@sunilthomas7877
@sunilthomas7877 Жыл бұрын
Proud to bd a knAnaya👍
@mikhayel86
@mikhayel86 Жыл бұрын
Meto
@LibinBaby
@LibinBaby Ай бұрын
Moonju
@mariyamolthomas8501
@mariyamolthomas8501 4 жыл бұрын
നന്ദി 🙏💯 അറിവില്ലാതെ ക്നാനായ സമുദായത്തെ കുറ്റപ്പെടുത്തിയവർക്ക് ഇതൊരു പാഠം ആകുമെന്ന് ഇനിയെങ്കിലും പ്രതീക്ഷിക്കുന്നു.... ഒരു തവണ കൂടി നന്ദി അറിയിക്കുന്നു
@abworld6746
@abworld6746 4 жыл бұрын
ക്രിസ്ത്യൻസിനു മൊത്തം ചേരിതിരിവാണ്.. എന്നിട്ടു സ്നേഹം പഠിപ്പിക്കുന്നു.. അലുവയും മത്തിക്കറിയും പോലെ...
@catastrophicdon
@catastrophicdon 4 жыл бұрын
സത്യം എന്താണ് എന്ന് വച്ചാൽ ഈ ക്നാനായ ജൂദന്മാർ ഈ പാവം ഇന്ത്യക്കാരൻ ആയ ഓർത്തഡോക്സ്കാരൻ നസ്രാണിയെ സായിപ്പ് എന്നാണ് സ്കൂളിൽ വച്ചു കളിയാക്കി വിളിച്ചിരുന്നത്. അവര് പണ്ട് മെസപ്പെട്ടോമിയയിൽ നിന്നു കയറുന്നതിനു മുൻപ് എല്ലാവരും വെളുത്തിട്ട് ആയിരുന്നു, പക്ഷെ ബോട്ടിൽ കയറിയപ്പോൾ ഇവരെ എല്ലാവരെയും engine റൂമിൽ ആണ് ഇരുത്തിയത്. അങ്ങനെ ആണ് കളർ മാറിയത്. അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ ഇന്ത്യ dna യോ? ഛെ, !
@sanalsimon8605
@sanalsimon8605 4 жыл бұрын
@@catastrophicdon കൃമികടിക്കുള്ള മരുന്ന് വല്ലതും വാങ്ങിച്ചു കഴിക്ക്
@jaisonsreejith4194
@jaisonsreejith4194 4 жыл бұрын
ശെരിയ ചേച്ചി ഞാൻ പഠിച്ചു ഇമ്പോസിഷൻ എഴുതുവാ 😏😏😏
@jamsheerjamshi3510
@jamsheerjamshi3510 4 жыл бұрын
Ee time il vargiyatha kolam nigalke Vere joli onumile evide nokiyalum vargiyatha enite vala ubagaram undo athum ila ivede viruses konde samathanam ila enitum vargiyatha kke oru kuraum ila kashtam thane 😠😠😠
@binomonkuriakose1437
@binomonkuriakose1437 4 жыл бұрын
Really i appreciate you... good..
@thanbossgamer8743
@thanbossgamer8743 4 жыл бұрын
Good talk👍👍
@gladwinbabu9733
@gladwinbabu9733 4 жыл бұрын
വളരെ നന്നായിരിക്കുന്നു....
@zachariahputhenkalamjose4690
@zachariahputhenkalamjose4690 4 жыл бұрын
Correction..Mar Mathew Makil was the first Bishop and Mar Alexander Choolaparambil then Mar Thomas Tharayil.....Good presentations...
@godspeed7717
@godspeed7717 4 жыл бұрын
ഇവരും 345 കാലഘട്ടത്തിൽ ഉള്ളവർ ആണോ?
@JoyalVijumonChennathu
@JoyalVijumonChennathu 4 ай бұрын
Alaa...pinmurakar anuu​@@godspeed7717
@captainrtm7124
@captainrtm7124 4 жыл бұрын
Excellent 👌
@mikhayel86
@mikhayel86 Жыл бұрын
Thnku
@simonjoseph92
@simonjoseph92 4 жыл бұрын
നിങ്ങൾ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് പക്ഷെ, ഒറ്റ കാര്യം. ഞാൻ കോട്ടയം ജില്ലയിൽ ക്നാനായക്കാർ ഏറ്റവും കൂടുതൽ ഉണ്ടെന്നു പറയാൻ പറ്റുന്ന സ്ഥലങ്ങളിൽ ജനിച്ചു വളർന്ന ക്നാനായകാരൻ ആണ് . നിങ്ങൾ പറയുന്ന ഈ സത്യ പ്രതിജ്ഞ ഞാനോ എന്റെ ബന്ധുമിത്രാദികളിൽ ആരും തന്നെയോ ഇന്ന് വരെ കേട്ടിട്ടും ഇല്ല, അങ്ങനെ ഒരു സംഭവത്തെ അറിവ് പോലുമില്ല . ഞങ്ങൾക്ക് ഇങ്ങനെ ഒരു പാരമ്പര്യം ഉണ്ടെന്നു ചെറുപത്തിലും പിന്നീട്, സ്വന്തം സമുതായതിൽ പെട്ട ഒരു ജീവിത പങ്കാളിയെ കണ്ടത്തുവിൻ എന്ന ചെറിയ ഉപദേശവും കൂടി അല്ലാതെ ഞങ്ങളുടെ കാരണവന്മാരോ പള്ളിക്കാരോ പ്രേത്യേകിച്ചു ഒന്നും പഠിപ്പികുനില്ല . വേദപാഠത്തിനും പള്ളി കാര്യങ്ങൾക്കും കുർബാന ശുശ്രുക്ഷക്കും ഞങ്ങൾ എല്ലാ റോമൻ കത്തോലിക്ക സിറോ മലബാർ സഭയിലെ ബാക്കി അംഗങ്ങളുടെ അതെ രീതി തന്നെ ആണ്. ഞങ്ങൾ എല്ലാവര്ക്കും ഉണ്ട് ക്നാ വിട്ടു പുറത്തു കെട്ടിയ അങ്കിൾ മാറ് ആന്റി മാരും ക്നാ അല്ലാത്ത കസിന്സും ഒകെ. കെട്ടി പുറത്തു പോയവരും പുതിയതായി കുടുംബത്തു വരുന്ന ക്നാ അല്ലാത്തവരുമെല്ലാം ഞങ്ങൾക്ക് ഒരുപോലെ തന്നെ ആണ്. എന്റെ അറിവിൽ ഒരു കുടുംബത്തിലും ഒരു വേർതിരിവും കാണിച്ചിട്ടില്ല . സാധിക്കുമെങ്കിൽ ഞങ്ങൾ ക്നാനായയിൽ നിന്ന് കെട്ടി പാരമ്പര്യം തുടരും അല്ലെങ്കിൽ കിട്ടുന്നതിനെ കെട്ടും, അല്ലാതെ ഞങ്ങൾക്ക് ആർക്കും ഇത് ജീവൻ മരണ presnam ഒന്നുമല്ലാ .
@abworld6746
@abworld6746 4 жыл бұрын
അങ്ങനെയാണ് വേണ്ടത്.. മാറുന്ന സാഹചര്യത്തിനനുസരിച്ചു മാറേണ്ടത് നമ്മുടെയും ആവശ്യമാണ്..
@hafisbai
@hafisbai 4 жыл бұрын
kzbin.info/www/bejne/oHvPi6Osqt5ogLc
@simonjoseph92
@simonjoseph92 4 жыл бұрын
hz Fan Why? What are you trying to say here? What does that video has anything to what i said?
@awsomeashhub8248
@awsomeashhub8248 4 жыл бұрын
U r ryt... We did same.
@noorathaj2850
@noorathaj2850 4 жыл бұрын
Oru doubt aayt mathram kananam bro. Angane enkil ee pure blood concept enthanappo. Kananayk purathunnu kettanel mixed aaville appo?
@shajiviruthi3612
@shajiviruthi3612 Жыл бұрын
We’re proud to say we’re Knanaya.we bound our head in front of anyone.we have
@siraje.k7574
@siraje.k7574 4 жыл бұрын
Valare nalla talk😍
@nigiljoseph8840
@nigiljoseph8840 4 жыл бұрын
Wooowww....Powli....Jai Knanaya ❤AD345💙💙
@bonytomy4277
@bonytomy4277 4 жыл бұрын
Proud to be a kananaya member
@jinsongeorge6119
@jinsongeorge6119 4 жыл бұрын
WELL said
@jimmicherian1
@jimmicherian1 4 жыл бұрын
👍 Well said... ഒരു തിരുത്ത് മാത്രം...! ക്നാനാക്കാർ ഫാസിസത്തെ അനുകൂലിക്കുന്നു എന്നത് തികച്ചും തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്. ക്നാനായക്കാരുടെ വിശ്വാസ അധിഷ്ടിത വംശീയവാദം ജന്മവകാശവും വ്യക്തിസ്വാതന്ത്രത്തിലും ശുദ്ധസ്നേഹത്തിലും ഉറപ്പിച്ച് മനുഷ്യവംശത്തിന് പാരബര്യ ഊർജ്ജം പകരുന്നതുമാണ്, പ്രകൃതിയിലെ സകല വംശീയതയേയും സ്വത്വബോധത്തേയും ഉണർത്തി സമഭാവനയോടെ സംരക്ഷികുന്നതും നിലനിർത്തുകയും ചെയ്യുന്നതാണ് എബ്രായ സംസ്ക്കാരം. അതിന്റെ തുടർച്ചയും ക്രിസ്തീയവിശ്വസത്തിന്റെ കലർപ്പില്ലാത്ത സാക്ഷ്യവുമാണ് ക്നാനായത്വം. എബ്രായ സംസ്ക്കാരത്തെ തച്ചുടയ്ക്കുവാനായി യഹൂദനെതിരെ രക്തശുദ്ധി വാദം ആരോപിച്ച് വംശഹത്യ നടത്തിയ ഹിറ്റലറുടെ ഫാസിസം പോലെ ആരോപിക്കുന്നതും വർഗീയതയായി ചിത്രീകരിക്കുന്നവരുമാണ് ലോകം മുഴുവനും നുണപ്രചരണം നടത്തി ഭൂരിപക്ഷ ഭീകരതയിലൂടെ നൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നതെന്നും ലോകം തിരിച്ചറിയണം..! ഇന്ന് ലോകത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവന ചെയ്ത ചെറുസമൂഹങ്ങളെയും ഗോത്രങ്ങളേയും കൊള്ളയടിക്കുന്നതും അടിമകളാക്കുന്നതും ചൂക്ഷണവിധേയമാക്കുന്നതും മാനവികതയെ തന്നെ തകർക്കുന്ന കാപട്യമാണെന്ന് തിരിച്ചറിയുക...🙏🙏🙏
@akasemathewk9053
@akasemathewk9053 4 жыл бұрын
Thanks
@kpabraham1709
@kpabraham1709 4 жыл бұрын
Great.....
@cyrilmathew9265
@cyrilmathew9265 4 жыл бұрын
I think it's good message
@monsyaykkattu8011
@monsyaykkattu8011 Жыл бұрын
Well explanation 🙏
@ronyraju4280
@ronyraju4280 4 жыл бұрын
തോംസൺവില്ല എന്ന ഫിലിമിന് മുൻപ് 2007 ഇറങ്ങിയ 'കങ്കാരു' എന്ന പ്രിത്വിരാജ് ഫിലിമിൽ പറയുന്നുണ്ട്, പക്ഷെ അത്ര ഡീറ്റെയിൽസ് ആയി അതിൽ കാണിക്കുന്നില്ല....
@alphyanil6598
@alphyanil6598 4 жыл бұрын
Good job man 👏👏
@muttombinoy
@muttombinoy 4 жыл бұрын
Well said ....
@nibubenny345
@nibubenny345 4 жыл бұрын
👍👍👍
@MrCpmn125
@MrCpmn125 4 жыл бұрын
Excellent
@padmanabhannc3742
@padmanabhannc3742 3 жыл бұрын
Good. Keep it up.
@MrCpmn125
@MrCpmn125 4 жыл бұрын
നിങ്ങൾ പൊളി ആണ് മച്ചാനേ
@farooquea5980
@farooquea5980 4 жыл бұрын
👍
@anittasimon9795
@anittasimon9795 4 жыл бұрын
Well done.. appreciate you for the great effort to study about knanaya community..🤝👏✌👌
@aleenababy3066
@aleenababy3066 4 жыл бұрын
🤩
@johnykuttyraju573
@johnykuttyraju573 4 жыл бұрын
Good talk
@josephpious8708
@josephpious8708 4 жыл бұрын
ഇവരുടെ തുടക്കം ചേട്ടൻ പറഞ്ഞ ചരിത്രത്തിൽ കൂടെ ആവും പക്ഷെ ഇപ്പോൾ ഉള്ളവർ എവിടുന്ൻ വന്നതാ...എല്ലാവര്ക്കും ദ്രാവിഡ ഛായ ആണല്ലോ...ഇവർ പറയുന്ന പോലെ അവരുടെ കൂട്ടരേ മാത്രമേ കല്യാണ കഴിക്കു എങ്കിൽ പുറത്തു നിന്ന് വന ഇവർക് ഇപ്പോളും ഇസ്രായേൽ/ഇറാക്ക് ഉള്ള ആളുകളുടെ നിറം/ശരീര ഘടn ആയിരുന്നിരിക്ണം...അതായത് സമ്പാദ്യം ആയി ഒരു stand ഉണ്ടാകുന്നത് വരെ ഇവരും സാധാരണ മറ്റു മതങ്ങളിൽ പെട്ടവർ ചയുന്നത് പോലെ hinduism ആളുകളെ convert ചയ്തത് തന്നെ ആണ് വളർന്നത്..അങ്ങനെ വന്നവർ കാശ്മീരി പണ്ഡിറ്റ് പോലെ അല്ലെങ്കിൽ parsi പോലെ ഇവരും എന്തോ ആണെന് തള്ളുന്നത് കേൾക്കുമ്പോൾ ചിരി പുച്ഛം ആണ് വരുന്നത്🙏🙏അതാണ് ആളുകൾ ട്രോൾ ചെയുന്നത്.....ഈ വംശശുദ്ധി എന്ന പറയുന്നത് വിദേശത്തു ഒക്കെ പോയി പൈസ ഉണ്ടാക്കി കഴിഞ്ഞ ഉണ്ടാക്കിയത് അല്ലെ😂..എല്ല മതങ്ങളും ഉള്ള നാട്ടിൽ ഇങനെ പച്ചക് വർഗീയത് വിളമ്പുന്ന ഒരു video അധികാരികൾ അറിവോടും സഹാഹാരണത്തോടും കൂടെ ചയുന്നത് ശുദ്ധ പോക്രിത്തരം ആണ്..
@mreheman4100
@mreheman4100 4 жыл бұрын
ഉടുതുണിക്കു മറുതുണിയില്ലാതെ തെണ്ടി തിരിഞ്ഞു നടന്നപ്പോൾ ചേരമാൻ പെരുമാൾ കോണാൻ കൊടുത്തു സഹായിച്ചു. നാക്കു വടിക്കാത്ത ഇവന്മാർ കോണാൻ എന്ന് പറയാൻ അറിയാത്തതുകൊണ്ട് കനാ ൻ എന്നാണ് ഉച്ചരിക്കുന്നത്
@jacobpeterottathycal121
@jacobpeterottathycal121 4 жыл бұрын
Poli മച്ചാനെ
@soumyababy2827
@soumyababy2827 4 жыл бұрын
Good
@ismailmhnz6352
@ismailmhnz6352 4 жыл бұрын
Adopoli precentation bro.. 🤙🤙
@jithinfrancis7282
@jithinfrancis7282 4 жыл бұрын
👍👍❤️
@ni_v_in_ad345
@ni_v_in_ad345 4 жыл бұрын
It is a well talk. You did 👍.
@jefinjoy3127
@jefinjoy3127 4 жыл бұрын
👏👏
@amalthomas889
@amalthomas889 4 жыл бұрын
👌👌👌
@Peter-gd9xf
@Peter-gd9xf 4 жыл бұрын
വളരെ നല്ല അവതാരമാണ്. ഒരു വശം മാത്രമേ പറയുന്നുള്ളു.. ചരിത്രപരമായി പലതും തെറ്റാണ്. ഒരു മലയാളി ക്നാനായ വിശ്വാസി DNA ടെസ്റ്റ്‌ നടത്തി അതിന്റെ റിസൾട്ട്‌ പരസ്യം ആകുകയും ഈ പറഞ്ഞ ആരുടേയും തലമുറ അല്ലെന്നും കാണാൻ സാധിച്ചു
@joshinjomon7847
@joshinjomon7847 4 жыл бұрын
👍👍👍👍
@js307
@js307 4 жыл бұрын
പ്രവാചകന്റെ വംശപരമ്പരക്ക്, മറ്റുള്ളവരെ ഉൾക്കൊള്ളാൻ വിമുഖതയുണ്ടെങ്കിൽ, ആ പ്രവാചകനെ മറ്റുള്ളവർ എന്തിന് അംഗീകരിക്കണം...., ഒന്നുകിൽ ആ പ്രവാചകന് തെറ്റുപറ്റി, അല്ലെങ്കിൽ ആ പ്രവാചകന്റെ വംശപരമ്പര, ആ പ്രവാചകന്റെ വാക്കുകളെ / ആശയങ്ങളെ വികലമാക്കി മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കുന്നു എന്നുവേണം കരുതാൻ., ഈ നിലയിൽ, മറ്റുള്ളവർ അതിനെ / അവരെ അംഗീകരിക്കേണ്ടതില്ല..., ഈ അഭിപ്രായം അവരുമായുള്ള ബന്ധത്തിനോ, സന്ധിക്കോ വേണ്ടിയല്ല മറിച്ച്, യേശുക്രിസ്തുവിന്റെ വചനങ്ങൾക്കും, സന്ദേശങ്ങൾക്കും, സർവ്വോപരി മനുഷ്യത്വത്തിനും എതിരായുള്ളതുകൊണ്ട് മാത്രമാണ്..., എന്തെന്നാൽ മറ്റുള്ളവർ വംശശുദ്ധി ഇല്ലാത്തവരാകുന്നു എന്ന് സമർത്ഥിക്കപ്പെടുന്ന ഒരു സന്ദേശമാണ് ഇവർ ലോകത്തിന് നൽകുന്നത്.....,
@stalinabraham4202
@stalinabraham4202 2 ай бұрын
@VincentGomez2255
@VincentGomez2255 4 жыл бұрын
Very informative and the truth. The short film released recently was stupid and shouldn't have been made in the first place no matter what the reasons were.
@abs6875
@abs6875 4 жыл бұрын
Yes.. It was showing as if others christians are behind them to marry them.
@anialex4607
@anialex4607 4 жыл бұрын
👍👍
@subinkbaby4985
@subinkbaby4985 4 жыл бұрын
❤️❤️❤️🥰
@neememolchacko3850
@neememolchacko3850 4 жыл бұрын
😍😍
@shabivsr1373
@shabivsr1373 4 жыл бұрын
💚💚💚
@christeena9831
@christeena9831 4 жыл бұрын
🥰💞💯👍👍
@jouharm4258
@jouharm4258 4 жыл бұрын
Well explained 👌 കർമ്മത്തിനു പ്രസക്തിയില്ലാത്ത ക്നാനായത്വത്തിൽ അതുകൊണ്ട്‌ തന്നെ ഇപ്പറഞ്ഞ 'അഭിമാനിക്കാൻ' തക്ക ഒന്നുമില്ലെന്ന് മനസ്സിലാക്കുന്നു.
@Erikabob13
@Erikabob13 2 жыл бұрын
Ayinu knanaya allatha ethoralum ithr dialogue parayu....athu kondu ee comment nu polum prasakthiyilla....poor mahn!!
@anumariyasaji3046
@anumariyasaji3046 4 жыл бұрын
👌👌👌👌👌
@ajobiju1812
@ajobiju1812 4 жыл бұрын
👍👍👍👍👍👍
@melbinmathew7681
@melbinmathew7681 3 жыл бұрын
❤️❤️💪💪
@albertantony8070
@albertantony8070 4 жыл бұрын
Good #Missionindia seep
@jobinjohn4769
@jobinjohn4769 4 жыл бұрын
✌️✌️✌️
@binomonkuriakose1437
@binomonkuriakose1437 4 жыл бұрын
താങ്കളെ അഭിനന്ദിച്ച് എനിക്ക് മതി വരുന്നില്ല യു ആർ ഗ്രേറ്റ്
@leonrodrulerz
@leonrodrulerz 4 жыл бұрын
കുറച്ചു വ്യക്തികളുടെയെങ്കിലും തെറ്റിദ്ധാരണകൾ മാറുവാൻ ഈ വീഡിയോ കാരണമാകട്ടെ.
@sojithomas5905
@sojithomas5905 7 ай бұрын
😂😂😂
@mujimundakkal
@mujimundakkal 4 жыл бұрын
അറിവ്
@ruththomas9724
@ruththomas9724 4 жыл бұрын
AD 345 ❤❤❤❤
@praveenkrajan3466
@praveenkrajan3466 4 жыл бұрын
Well said bro Strawberries
@reneyjacob6194
@reneyjacob6194 4 жыл бұрын
നൈസ് ഇൻഫർമേഷൻ
@Vampire_OT7
@Vampire_OT7 4 жыл бұрын
Thank you for this. Really our history simplified. There is another book Syrian Manual written by Sri. T. O Aleyas, who is a historian, which explains well about the history of Knanites.
@jomythomas4950
@jomythomas4950 4 жыл бұрын
Good information 😊👌🏻👌🏻👌🏻
@leninvk6556
@leninvk6556 4 жыл бұрын
Knanaya 🔥🔥
@catastrophicdon
@catastrophicdon 4 жыл бұрын
സത്യം എന്താണ് എന്ന് വച്ചാൽ ഈ ക്നാനായ ജൂദന്മാർ ഈ പാവം ഇന്ത്യക്കാരൻ ആയ ഓർത്തഡോക്സ്കാരൻ നസ്രാണിയെ സായിപ്പ് എന്നാണ് കളിയാക്കി വിളിച്ചിരുന്നത്. അവര് പണ്ട് മെസപ്പെട്ടോമിയയിൽ നിന്നു കയറുന്നതിനു മുൻപ് എല്ലാവരും വെളുത്തിട്ട് ആയിരുന്നു, പക്ഷെ ബോട്ടിൽ കയറിയപ്പോൾ ഇവരെ എല്ലാവരെയും engine റൂമിൽ ആണ് ഇരുത്തിയത്. അങ്ങനെ ആണ് കളർ മാറിയത്. അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ ഇന്ത്യ dna യോ? ഛെ, !
@sahilthomas6102
@sahilthomas6102 4 жыл бұрын
😂😂😂😂
@ajayjohny2200
@ajayjohny2200 6 ай бұрын
Onnumilla dear human being atre ullu
@mebinbabyjacob2137
@mebinbabyjacob2137 4 жыл бұрын
Good talk bro..... great 👍👍
@jamesoo7jj
@jamesoo7jj 4 жыл бұрын
Adipoli.. Ithil historical truth and present reality enthanennu parayan matram chettanu budhimutt undalle? Ulupp illedo Racism ine pokki pidichu video cheyyan? Any kind of racism is the seed of fascism. Need I explain the definitions of racism to you?
@unnimonpeter5840
@unnimonpeter5840 4 жыл бұрын
കാനായ കാർ സിറിയയിൽനിന്ന് അഥവാ പഴയ മെസൊപൊട്ടോമിയൻ നിന്നും AD 345 കുടിയേറി കേരളത്തിൽ വന്നു പറയപ്പെടുന്നു അപ്പോൾ സിറിയയിൽനിന്ന് വന്ന കാനായി കാരെയും ഇവിടെ ജീവിക്കുന്ന ദ്രാവിഡ ജനതയും കണ്ടാൽ ഇപ്പോൾ ഒരു പോല ഇരിക്കുന്നു നിങ്ങൾ വംശപാരമ്പര്യം തുടർന്ന് ഉണ്ടെങ്കിൽ നിങ്ങൾ സിറിയക്കാരുടെ പോലെ ഇപ്പോഴും നല്ല പോലെ വെളുത്തിരിക്കും പക്ഷേ ആ പ്രവണത കാണുന്നില്ല ഇവിടുത്തെ മലയാളികളെ പോലെ തന്നെയാണ് നിങ്ങളുടെ നിറവും രൂപവും ഒന്നെങ്കിൽ നിങ്ങൾ സിറിയയിൽ നിന്നു വന്ന കേരളത്തിലെ ദ്രാവിഡ ജനതയുമായി കൂടി കലർന്നിട്ടുണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് ഒരു വംശപാരമ്പര്യം ഇല്ല അല്ലെങ്കിൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് നിങ്ങൾ പരിണാമത്തിനു വിധേയമായിരിക്കണം നിങ്ങൾ പരിണാമത്തിൽ വിശ്വസിക്കുന്നില്ലല്ലോ നിങ്ങടെ വംശപാരമ്പര്യം വെറും കെട്ടുകഥകൾ മാത്രമാണ് ആണ്
@sahilthomas6102
@sahilthomas6102 4 жыл бұрын
Alla pinne thalli marikken verthe...
@noorathaj2850
@noorathaj2850 4 жыл бұрын
Yes ith thannane nte doubt. Avaru avdanne vannathokke aakum. Ellam agree cheyyuva. But still pure blood aanennu parayunnatha manasilakathe. Ithil thanne vere commentsl parayind avark knanayk purath relatives indnn. Then avaru mixed aayille appo
@anjanashiji1461
@anjanashiji1461 Жыл бұрын
Knanaya 🔥🔥🔥🔥🔥
@jaimohan7404
@jaimohan7404 4 жыл бұрын
ഇതുകാരണം ചെറിയ ഒരു സമൂഹം ആയ ക്നാനായക്കാർ കേരളത്തിൽ ടോപ് ട്രെന്റിങ്ങിൽ എത്തി... അവരെ കുറിച്ച് എല്ലാവരും അറിഞ്ഞു
@manuabraham2135
@manuabraham2135 3 жыл бұрын
vishudhanunayanenkilum kelkkan rasamundu.Kochukallan.
@mreheman4100
@mreheman4100 4 жыл бұрын
ഏത് കോണാൻ സമൂഹം ആണേലും ശരി 70 വർഷം മുമ്പ് ഇവനൊക്കെ ഇവിടെ പെരുച്ചാഴിയെ തിന്നാനാണ് ജീവിച്ചിരുന്നത്
@jamesmathew9500
@jamesmathew9500 3 жыл бұрын
Ada poi umada
@basileldhose4434
@basileldhose4434 3 жыл бұрын
Eangane aayalum avar jeevichu 70 yr munpu ningal eangane aa jeevichenu kuudi parayu.....
@Erikabob13
@Erikabob13 2 жыл бұрын
Appo ningade ancestors angane thanne allel???
@Erikabob13
@Erikabob13 2 жыл бұрын
Pinne ahnnu kfc aayrnno ningade fam ancestors daily kazhichondirunne
@rajalekshmi9433
@rajalekshmi9433 3 жыл бұрын
😭😭😀😀😀😀😂😂😂 chummaaaaaddde poo brother
Casteism among Christian Community in Kerala.
8:07
SAVAARI by Shinoth Mathew
Рет қаралды 322 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 208 МЛН
KNANAYA SHORT FILM REACTION |  SPREAD പരിശുദ്ധി
10:28
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН