ഒരു സാധാരണക്കാരന് ചോദ്യങ്ങൾക് പരിധിയുണ്ട് . ഈ മാറ്റങ്ങൾ അടുത്തുണ്ടായതാണ് കൂടുതലും ആഫ്റ്റർ കൊറോണ , പ്രൊവിൻസ് ചൂസ് ചെയ്യാതെ വരുന്നവരാണ് കൂടുതൽ കഷ്ടപ്പെടുന്നത് ഒന്റാറിയോ പല യൂണിവേഴ്‌സിറ്റ് യിൽ പഠിക്കുന്ന സ്റ്റുഡന്റസ് പാർട്ടൈം ജോബ് രണ്ടു വര്ഷമായിട്ട് കിട്ടാത്തവരുണ്ട് അതെ പോലെ ആൽബെർട്ട എഡ്മൺറ്റോൺ യൂണിവേഴ്സിറ്റി പഠിക്കുന്ന സ്റ്റുഡന്റസ് പാർട്ടൈം പെര്മനെന്റ് ജോബ് ,ഫീ റിട്ടേൺ അടിക്കാൻ സാധിക്കുന്നു .
@jerryjose64439 күн бұрын
Subscribed
@Northwestmalayali9 күн бұрын
Thank you ❤️
@geopaul-d4c10 күн бұрын
My wife has 11 months of experience as an RPN. She is currently on maternity leave. My question is: When calculating work experience, will they consider the maternity leave?
@Northwestmalayali10 күн бұрын
Usually, maternity leave is not considered for experience however, vacation leave, can be considered .In our case, we are planning for only one month of maternity leave due to this constrain
@nithindas92511 күн бұрын
നിങ്ങള്‍ക്ക് ഏത് pathway യില്‍ ആണ് PR കിട്ടിയത് എന്ന് share ചെയ്യാമോ
@Northwestmalayali11 күн бұрын
Still Waiting for CEC drow🙏🙄
@Noor.777ihd13 күн бұрын
Egany okke varumennu oru 9months munp ariyan sadhichirunnu egil 😟
വൈറസ് വ്യാപിച്ചാലും കാനഡ അതുപോലുള്ള കൺട്രി അടച്ചിടാൻ സാധ്യത ഇല്ല ., ഇവർ പഠിച്ചു കൊറോണ വന്നപ്പോൾ അടച്ചിട്ടതിന്റെ അവസ്ഥ .ട്രൂഡോ അതു പറയുകയും ചെയ്തു shutdown ചെയ്തത് നാട് തീരുമാനം അല്ല എന്ന് .
@vrn691512 күн бұрын
Can we calculate work experience from the time of study bfore getting pgwp?
@Northwestmalayali12 күн бұрын
I had previously researched on this for myself as i had 6 month of paid internship during my course. Unfortunately work experience gained while studying does not count toward CEC
@tomshaji12 күн бұрын
Are you planning to come back? My friend who was in canada for last 7 years came back
@Northwestmalayali12 күн бұрын
Havent planned yet😬
@muhammadthoufeek419312 күн бұрын
ഈ അടുത്ത കാലത്തുണ്ടായ മാറ്റം 😟😟
@Northwestmalayali12 күн бұрын
@@muhammadthoufeek4193 അതെ നമ്മുക്ക് നോക്കി നിൽക്കാനേ സാധിക്കു 😒
@arunkumarn304812 күн бұрын
Angane canada swapnam ini swapnangalil mathram😂
@Northwestmalayali12 күн бұрын
കാനഡ കുടിയേറ്റം നിർത്താനുള്ള സാധ്യത പരിമിതമാണ്. നമ്മൾ ഇപ്പോൾ നേരിടുന്ന പ്രശ്നം തൊഴിൽ അവസരങ്ങളുടെ അഭാവവും സാമ്പത്തിക പ്രതിസന്ധിയുമാണ്. മാസങ്ങൾക്കുള്ളിൽ പല നടപടികളും പ്രാബല്യത്തിൽ വരുന്നതിനാൽ എത്രയും വേഗം ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
@arunkumarn304812 күн бұрын
@@Northwestmalayali 👍
@da359211 күн бұрын
6 varshamayi canada vannit.onnum നേടിയില്ല കടം മാത്രം.സൗദിയിൽ 5 വർഷം വർക്ക് ചെയ്ത 25 lakhs കൊണ്ടാണ് ഇവിടെ വന്നത്. മൂഞ്ചി. ഇപ്പൊ 20 ലക്ഷം കടം plus mortgage. Full time ജോലിയുണ്ട്.
@Northwestmalayali11 күн бұрын
മാസ അടവിനുവേണ്ടി ജോലിചെയ്യേണ്ടി വരുന്ന അവസ്ഥയാണ് .,